Тёмный

Thazhvaram Manpoove Video Song | Jackpot | Mammootty | Aishwarya| KJ Yesudas| KS Chithra | Ilayaraja 

Malayalam Cassettes
Подписаться 164 тыс.
Просмотров 664 тыс.
50% 1

Movie ; Jackpot (1993)
Movie Director : Jomon
Lyrics : Bichu Thirumala
Music : Ilayaraja
Singers : KJ Yesudas, KS Chithra
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@PraveenPraveen-pr9wo
@PraveenPraveen-pr9wo 21 день назад
2024 കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
@georgebenju
@georgebenju 17 дней назад
സമ്മാനം വല്ലതും ഉണ്ടോ..😂
@Rakhil7
@Rakhil7 14 дней назад
Fav❤️😊
@dreamcatcher1753
@dreamcatcher1753 11 дней назад
@vimeshkannan3970
@vimeshkannan3970 2 дня назад
കുറച്ചു വർഷം മുൻപേ കേട്ടു 😊
@EsraSEsru
@EsraSEsru 3 месяца назад
ഇതിന്റെ ക്‌ളൈമാക്സ് അമ്പോ ഭയങ്കരം
@CorneliaPalermo
@CorneliaPalermo 11 дней назад
Telling all my friends to join 4ra because you really can't beat these odds and fairness 📢
@SujithaR-f4j
@SujithaR-f4j 16 дней назад
Super🎉🎉🎉🎉🎉🎉❤😊😊😊❤😂
@akhiashok1592
@akhiashok1592 Месяц назад
Mohan lal ayirunu first casting.
@sumaammu3700
@sumaammu3700 4 месяца назад
e,,pattu,,jettal,nammude,kazhinja,,samayam,,orma,,varum,,appol,,ottapoedalinte,,vedhana,,undallo,athu,,paranju,,qriyikkan,,vayya,,
@Antony-on7sq
@Antony-on7sq 2 месяца назад
ഈ പാട്ട് ആരും കാണരുത് ഹെഡ്സെറ്റ് വച്ചു കേട്ടാൽ മാത്രം മതി
@vampwolf246
@vampwolf246 Месяц назад
Than ingane allairunno seenukal azhuthi vechirunnth
@aju1987
@aju1987 Месяц назад
എനിക്കിഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 💕
@HeroBrine-i2o
@HeroBrine-i2o 4 месяца назад
ഇത്രയും മനോഹരമായ oru ഗാനം visual വെരി bore കാണാൻ തോന്നുന്നില്ല
@jishaps7570
@jishaps7570 Месяц назад
New generation അല്ല old generation
@ratheeshnayanacharya
@ratheeshnayanacharya Месяц назад
ഒരു ചേട്ടൻ പാടുന്ന റീൽസ് കണ്ട് വന്നവർ ഉണ്ടോ 🙋‍♂️🙋‍♂️❤
@bibinpu1176
@bibinpu1176 Месяц назад
Njaan 👍😁
@jyothishcs9992
@jyothishcs9992 Месяц назад
ചേട്ടൻ ഇതിലും pwoli vibe ❤❤❤
@lalushiva
@lalushiva Месяц назад
Yes
@lalushiva
@lalushiva Месяц назад
That's natural only bottle instrument
@Cherthalakkaaran
@Cherthalakkaaran Месяц назад
👍
@regioommen8358
@regioommen8358 3 месяца назад
പാട്ടിലെ ഒരു വരി പോലും പാടി അഭിനയിക്കുന്ന സീൻ ഇല്ല അതിൽ നിന്നു മനസിലാക്കാം സിനിമയിൽ നിന്ന് പാട്ട് ഒഴിവാക്കാതിരിക്കാൻ വേണ്ടി കുറ ഷോട്ടുകൾ കൂട്ടിച്ചേർത്ത് ചുമ്മാ എന്തോ ഉണ്ടാക്കിയതാണെന്ന്
@sankarponnu6940
@sankarponnu6940 7 месяцев назад
ചിത്രീകരിച്ചു കുളമാക്കിയ song.... Song 👌👌👌👌👌visuals😢😢😢
@mohammedusmanm1275
@mohammedusmanm1275 5 месяцев назад
എങ്ങനെയാണ് ചിത്രീകരിക്കേണ്ടിയിരുന്നത്
@rafeeqraferqm921
@rafeeqraferqm921 5 месяцев назад
Onu"poda
@Nisha-hd1ft
@Nisha-hd1ft 5 месяцев назад
Sathyam
@sunojmunnar2350
@sunojmunnar2350 5 месяцев назад
അതാ പ്രിന്റിന്റെ കുഴപ്പമാണ്
@sunilmv4310
@sunilmv4310 5 месяцев назад
Visuals ശോകം ആണ്. പാട്ട് കൊള്ളാം 👍👍
@Blockfume
@Blockfume 5 месяцев назад
താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ മൂടൽമഞ്ഞുമായ് മൂടും തെന്നലായ് തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ ഓരോരോ രാത്രിയും ഓരോരോ മാത്രയും താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ പുൽക്കൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ അന്തിമലരിൻ ചെങ്കവിളിലെ തുമ്പിതൻ മൗനമോ പൂപ്പളുങ്കിൻ ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ വീഞ്ഞു തോൽക്കും ദേവഗാനം ഈറനാക്കും ചുണ്ടിനോ ലഹരിയേതിനോ മധുരമേതിനോ ഹൃദയസംഗമം ആഹാ പ്രണയബന്ധനം കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ മിന്നാമിന്നികൾ മിന്നും രാത്രിയിൽ വാതിൽപ്പാളികൾ മൂടും തെന്നലേ നിൻ രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും മൈനപാടും നാട്ടുചാറ്റും ഏറ്റുനില്‍ക്കും പൊയ്കയും പൊയ്കയോരം തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും അതിമനോഹരം രതിമദാലസം പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം
@Kerala.a2z
@Kerala.a2z 2 месяца назад
❤❤❤
@AnoopPuthenveetil
@AnoopPuthenveetil Месяц назад
❤❤❤
@jayaprabhajaya3948
@jayaprabhajaya3948 24 дня назад
🥰🥰🥰❤️❤️❤️😍😍😍👍
@ambily99
@ambily99 18 дней назад
👏🏻👏🏻👏🏻
@saraelizebeth706
@saraelizebeth706 5 месяцев назад
ഇത് edit ചെയ്തതാണ്.original അല്ല. സിനിമയിൽ ഈ ഗാനം പകുതി മാത്രമേ ഉള്ളൂ. ഈ വീഡിയോയിൽ പാട്ട് മുഴുവൻ ചേർത്തിട്ട് പഴയ സീനുകൾ വീണ്ടും എഡിറ്റ് ചെയ്ത് ചേർത്തിരിക്കുകയാണ് ഇത് ഒറിജിനൽ അല്ല അതുകൊണ്ടാണ് ചിത്രീകരണം മോശമാണ് എന്ന് തോന്നുന്നത്
@MadhuMadhu-bx8yt
@MadhuMadhu-bx8yt 4 месяца назад
ഈ പാട്ടിൻ്റെ ഹൈലയ്റ്റ് ഇതിൻ്റെ മ്യൂസിക്കാണ് ഇത് ആരുപാടിയിലും ഹിറ്റാകും
@prasanthgmuttath8384
@prasanthgmuttath8384 3 месяца назад
😀😀🙏🙏😀😀
@krishnarajk1487
@krishnarajk1487 2 месяца назад
​@@sundernational😂😂😂
@nidheeshnidhikuttan187
@nidheeshnidhikuttan187 2 месяца назад
ഇളയരാജ ♥️
@albinbaby6282
@albinbaby6282 Месяц назад
​@@sundernational പൈസ കൊടുക്കാതെ 2 Peg കിട്ടിയില്ലേ 😅
@TheSree1985
@TheSree1985 19 дней назад
രാജാസാർ ❤❤
@sumaammu3700
@sumaammu3700 Месяц назад
പക്ഷെ, അന്ന്, പല, സമയത്തും, താങ്കൾ, എനിക്കു, ഇരു, msg, അയക്കുകയോ, എന്നെ, ഒന്ന്, ഓർക്കാൻ,, പോലും, പല, സമയത്തും, ശ്രമിച്ചിട്ടില്ലായിരുന്നു, എന്നാണ്, എനിക്കു, പലപ്പോഴും, തോന്നിയിരുന്നത്,
@salinisabeeshsalu
@salinisabeeshsalu Месяц назад
ലാലേട്ടൻ ആയിരുന്നു എങ്കിൽ പൊളിആയിരുന്നു ❤❤❤❤❤
@lamrudheenlamru8069
@lamrudheenlamru8069 Месяц назад
no
@lamrudheenlamru8069
@lamrudheenlamru8069 Месяц назад
ikka yanne super❤❤
@alexrejin4073
@alexrejin4073 26 дней назад
​@@lamrudheenlamru8069 Pulli uranguvaa ikka 😂😂
@porotta7295
@porotta7295 21 день назад
Aavalayum pidichu panudhenea 😂
@kaderkaderuk6105
@kaderkaderuk6105 12 дней назад
കുറേ കെട്ടിപ്പിടിക്കലുണ്ടാവും
@johnpanicker6906
@johnpanicker6906 6 месяцев назад
Very bad choreography Bad direction Lyrics and the mastreo ilayaraja sir done best
@Aparna_Remesan
@Aparna_Remesan 3 месяца назад
ഇളയരാജയുടെ മികച്ച ഗാനങ്ങളിൽ ഒന്ന് ❤️🥰
@nithinnellikkal7508
@nithinnellikkal7508 3 месяца назад
😢😢😢😢😢❤😢😢❤😢😢
@rainy_sky6
@rainy_sky6 6 месяцев назад
പാട്ട് കേട്ടുകേട്ട് excited aayi video കാണാൻ വന്നിട്ട് disappointed ☹️ ആയി
@vibe1776
@vibe1776 3 месяца назад
Ippol aano video kanunnath 😂
@sailajagokulan5516
@sailajagokulan5516 3 месяца назад
സത്യം
@superdragon9128
@superdragon9128 2 месяца назад
Song superb scenes eduthath kulamaayii
@coconutpunch123
@coconutpunch123 4 месяца назад
എല്ലാവരും ഈ പാട്ടിന്റെ ചിത്രീകരണത്തെ കുറ്റം പറയുന്നു. പക്ഷെ കണ്ടാൽ അറിയാം ഇത് കൊറേ random സീനുകൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന്. സോങ് ഷൂട്ട്‌ ചെയ്യാൻ പറ്റിയിട്ടുണ്ടാവില്ല. Maybe budget or date issue
@Queenbeach-n8h
@Queenbeach-n8h 3 месяца назад
Super hit movie. Don’t they have a good print in RU-vid the whole movie?
@hanasvh
@hanasvh 3 месяца назад
ഇത് ഫ്ലാഷ് ബാക്ക് ആണ്... ഈ പാട്ടിലൂടെ ആണ് അവരുടെ കഥ പറയുന്നത്
@Rockey_VR
@Rockey_VR 3 месяца назад
ഈ പാട്ടിന്റെ ചിത്രീകരണ ത്തിന് ഒരു കുഴപ്പവുമില്ല.ഈ പടം ഞാൻ ചെറുപ്പത്തിൽ കണ്ടുട്ടുള്ളതാണ്.ഈ സിനിമയും പാട്ടും അടിപൊളി യായിട്ടു തന്നെ യാണ് ചിത്രീകരി ച്ചിട്ടുള്ളത്. ഏതോ ഒരു പൊട്ടൻ പിച്ചും പേയും പറഞ്ഞു അത് കണ്ട് ബാക്കി ഉള്ള വ്യക്തത ഇല്ലാത്ത വർക്ക് പലതും തോന്നി.വേറെ ഒന്നുമില്ല..പാട്ടിൽ ഉള്ള രംഗങ്ങൾ പാട്ടിന് വേണ്ടി തന്നെ ചിത്രീകരിച്ച താണ്. കുറച്ചു കഥ ഈ പാട്ടിലൂടെ ആണ് പറയുന്നത്..ഈ സിനിമയുടെ കഥ അത്ര മികച്ചത് ഒന്നുമല്ല പക്ഷെ കഥ പറയാൻ എടുത്ത പശ്ചാത്തലവും ക്ലൈമാക്സും സൂപ്പർ ആയിരുന്നു..
@AparnaAparnamanoj-o9h
@AparnaAparnamanoj-o9h 2 месяца назад
@s___j495
@s___j495 Месяц назад
സത്യം
@SanaMorimoto
@SanaMorimoto 11 дней назад
Anyone else noticed how quick 4ra’s notifications are? Never missing a match update now ⏰
@sabithasudhakaran3832
@sabithasudhakaran3832 4 месяца назад
പാട്ടും സീനും തമ്മിൽ യാതൊരു ബന്ധവുമില്ല.
@nithinnellikkal7508
@nithinnellikkal7508 3 месяца назад
😢😢😢😢😢😢😢❤❤❤
@sajeeshpk5037
@sajeeshpk5037 2 месяца назад
Yes pattinte visual very important visual beauty must anu cinemakku example bharathan touch
@KanakaKanaka-nf2gj
@KanakaKanaka-nf2gj 5 месяцев назад
ഐശ്വര്യ വളരെ സുന്ദരിയാണ് ഈ പാട്ടിൽ
@redrosemedia8588
@redrosemedia8588 3 месяца назад
Repeating,song superb ayirunu.visual kondu poyi😢.
@jomonmathew9529
@jomonmathew9529 3 месяца назад
Suuper
@kasi1622
@kasi1622 4 месяца назад
എന്റെ ഇഷ്ട്ടഗാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@athiramaju8966
@athiramaju8966 2 месяца назад
🙀🤭♥️fjajfjffki😍 2:18 2:18 2:19 😛❤😊😊😮 2:41
@sumaammu3700
@sumaammu3700 Месяц назад
താങ്കൾ, അവിടെ, നിന്നും, പോയ, സമയത്തു, ഹൌസ്,ഓണാറേ, വിളിച്ചു, അയാൾ, കയറിപ്പോയി, മുകളിലോട്ടു, അപ്പോൾ, തന്നെ, താങ്കൾ, വന്നു, ഉടൻ, തന്നെ, അയാൾ, താഴേക്കു, ഇറങ്ങിപ്പിക്കുന്നതും, കണ്ടു, അപ്പോഴേ, എനിക്കു, ബക്ക, സംശയം,ഉണ്ട്, ഞാൻ, ആരോട്, പറയും, അന്ന്, എനിക്കു, പറയാൻ, പറ്റിയിരുമ്പങ്കിൽ, പറയുമായിരുന്നു,
@sumaammu3700
@sumaammu3700 Месяц назад
താങ്കൾ, എന്നോട്, ഒന്നും, പറയുന്നില്ല, അതുകൊണ്ട്, തന്നെ, എനിക്കു, ഒരു, കാര്യവും, അറിയാൻ, പറ്റില്ല, പിന്നെ, ഒരു, കാര്യം, ഉറപ്പാണ്, അവരുടെ, കണ്ണിൽ, എങ്ങാനും, എന്നെ, കാണാൻ, ഇടാൻ, അയാൾ, എന്നെ, വച്ചേക്കില്ല, ഒരു, പ്രാവശ്യം, അവിടെയൊരു, കാൾ, വന്ന, കാര്യം, ഞാൻ, പറഞ്ഞില്ലേ, അത്, മറ്റാരും, അല്ല, താങ്കളുടെ, അമ്മ, തന്നെ, ആണ്, ഒഎസ്, സംശയവ്യത്തെ, വേണ്ട,
@sumaammu3700
@sumaammu3700 Месяц назад
അന്നൊക്കെ, അമ്പലത്തിൽ, ചെല്ലുമ്പോഴും, msg, ആണ്, നോക്കുന്നത്, പക്ഷെ, അന്ന്, താങ്കളുടെ, മനസ്സിൽ, ഞാൻ, ഇല്ലായിരുന്നോ, എന്തോ, എനിക്കു, അറിയില്ല, പലപ്പോഴും, ഇങ്ങനെ, ഒക്കെ, തോന്നിയിരുന്നു, ഇതൊക്കെ, ഞാൻ, ചെയുന്നത്, ശെരി, അല്ലെന്നു, എനിക്കു, അറിയാമായിരുന്നു, പക്ഷെ, എന്റെ, മനസ്, പറന്നു, പോകുന്ന, പട്ടം, പോലെ, ആയിപ്പിയി,
@muhammadriyas9034
@muhammadriyas9034 Месяц назад
എന്താടാ ചിത്രീകരിച്ച് കൊളമാക്കി നിങ്ങള് പറയുന്നത് മമ്മുകനോടുള്ള അസൂയ അതുകൊണ്ടല്ലേ
@sumaammu3700
@sumaammu3700 Месяц назад
അല്ലെങ്കിൽ, തന്നെ, ഒഎസ്, ചെറിയ, കാരണം, അയാൾ, പോലും, എന്റെ, മനസ്, വേദനിക്കും, എനിക്കു, അത്, താങ്ങാൻ, പറ്റില്ല, അങ്ങനെ, ഒരു, സ്വഭാവം, ആയിപ്പോയി,
@sumaammu3700
@sumaammu3700 Месяц назад
ചില, സമയങ്ങളിൽ, അത്, വൈകും, വരെ, ഒക്കെ, ഇരുന്നിട്ടുണ്ട്, അന്ന്, ഒന്നും, കഴിക്കാതെ, ഫോണിൽ, നോക്കി, എന്ത്, കണ്ണുനീർ, പൊഴിച്ചിരുന്നു,
@s___j495
@s___j495 13 дней назад
ഏതോ യൂട്യൂബർ പറഞ്ഞു കാണും ചിത്രീകരിച്ചു കുളമാക്കിയ സോങ് ആണ് ഇതെന്ന് 😂 അത് കണ്ടിട്ട് കുറെ കിഴങ്ങുകൾ വന്നു കമന്റ്‌ ഇടും 😂
@nylavlogs55
@nylavlogs55 6 месяцев назад
Song good picturising bad
@musicshivaraaja
@musicshivaraaja 4 месяца назад
ILAIYARAAJA ✍️ 🎹 🎵 💐
@Azezal502
@Azezal502 3 месяца назад
പാട്ടിനു അനുയോജ്യമായ പശ്ചത്തലമല്ല.. 🥹
@rainy_sky6
@rainy_sky6 6 месяцев назад
In song romantic level is high..... But in visuals ZERO.....😃
@sumaammu3700
@sumaammu3700 Месяц назад
ഒരു, msg, അയച്ചിരുന്നല്ലോ, സിമ്പൽ, പോലും, ബ്ലോക്ക്‌,, ആക്കിയിട്ടുണ്ട്, പലപ്രാവശ്യം,
@sumaammu3700
@sumaammu3700 Месяц назад
താങ്കൾ, എനിക്കു, ഒരു, ചെറിയ, കാര്യം, അല്ല, എന്നുള്ളത്, താങ്കൾക്ക്, അറിയില്ല, പക്ഷെ, ഞാൻ, അങ്ങനെ, ആണ്,
@royatsahamunited1991
@royatsahamunited1991 6 месяцев назад
സാമ്രാജ്യം എന്ന ചിത്ര ത്തിൽ ഗാനങ്ങൾ ഇല്ലാതിരുന്നത് ആ ചിത്രത്തിലെ ഇളയരാജ യുടെ സംഗീതം ആയിരുന്നു ആ ചിത്രത്തെ രക്ഷിച്ചത്. .ഈ ഗാനം കേൾക്കാൻ മാത്രമേ കൊള്ളാവു
@akshaypv6544
@akshaypv6544 8 месяцев назад
Was waiting for a better quality one ❤
@sumaammu3700
@sumaammu3700 Месяц назад
ഓരോ, സമയം, ഓരോ, തരത്തിൽസ്വഭാവം, എനിക്കു, യിപ്പിഴല്ലേ, നേരത്തെ, തോന്നിയിട്ടുണ്ട്, ഞാൻ, പറഞ്ഞതിന്റെ, കാരണവും, ഞാൻ, വിവരിക്കാൻ,, അപ്പോൾ, താങ്കൾക്ക്, ഞാൻ, പറയുന്നത്, സെരിയാണെന്നു, വിശ്വസിക്കും,
@gamingvlogs6104
@gamingvlogs6104 19 дней назад
Thante msg maathram select cheythu vayichu njan....
@reemasubash7756
@reemasubash7756 Месяц назад
ഇളയരാജ സാറിൻറെ മ്യൂസിക്
@Superman-46
@Superman-46 5 месяцев назад
എത്ര മനോഹരമായ ഗാനം.ചിത്രീകരിച്ചു കുളമാക്കി
@subairsubair4751
@subairsubair4751 5 месяцев назад
ഒരു രംഗങ്ങൾ പലതവണയായി കാണിക്കുന്ന ത് സിനിമ ഗാനരംഗങ്ങളിൽ സാധാരണയാണ്.പക്ഷെ ഇത് പെട്ടെന്ന് കാണികൾക്ക് മനസ്സിലാവുന്നു.
@salinisaraswathi8120
@salinisaraswathi8120 2 месяца назад
😂 ente ponno ithil flash back koodi mixed aanu
@sumaammu3700
@sumaammu3700 3 дня назад
എന്തോ, ഇപ്പോൾ, ഒരു, വിഷമത്തിലാ, ഇരിക്കുകയാണ്, അല്ലെ,
@TheVinodsp
@TheVinodsp 11 дней назад
Mammooka romantic scenes nica. Ennal ithil nayikayumayi akalchhapole. Ennalum ente ishta gaanam. 3:46 ❤😊
@KiyoHorio
@KiyoHorio 11 дней назад
Not yet, I've been glued to the cricket betting. There's a match bonus for new games. Did you know 🏏
@WillyNiland692
@WillyNiland692 11 дней назад
Oh nice I was actually looking at their welcome bonus. It's pretty generous. Got some extra cash to play with 💸
@NatsuyoOoyama
@NatsuyoOoyama 11 дней назад
Thx guys! Just topped up my 4rabet account, super easy and now ready to win big this week 🎰💪
@sumaammu3700
@sumaammu3700 Месяц назад
അന്ന്, ഒന്നും, താങ്കൾ, എന്നെ, മനസിലാക്കാൻ, പോലും, ശ്രമിച്ചിരുന്നില്ല,
@sumaammu3700
@sumaammu3700 Месяц назад
ഒരു, രണ്ടു, ആഴ്ചക്കുമുൻപ്, പച്ചക്കറി, വാങ്ങുന്നിടത്തു, നേരത്തെ, താമസിച്ചിരുന്നിടത്തെ, അമ്മയെയും, മകളെയും, കണ്ടു, ഞങ്ങളെ, കണ്ടിട്ട്, അറിയുന്ന, ഭാവം, കാബിച്ചില്ല, ഞാൻ, പോയി, മിബ്ദം, എന്ന്, വിചാരിച്ചു, അപ്പോൾ, അമ്മു, വഴക്ക്, പറഞ്ഞ്, പിന്നെ, ശ്രദ്ധിക്കാൻ, പൊട്ടില്ല,
@sumaammu3700
@sumaammu3700 Месяц назад
പക്ഷെ, അന്ന്, കുറച്ചുകൂടി, ഞാൻ, ശ്രദ്ധിച്ചിരുന്നെങ്കിൽ, താങ്കളെ, ഞാൻ, ഇങ്ങനെ, വിഷമിപ്പിക്കില്ലായിയുന്നു, ഇന്ന്, ഞാൻ, താങ്കൾക്ക്, ഒരു, തീരാ, തലവേദന, ayi, മാറിയില്ലേ,
@Queenbeach-n8h
@Queenbeach-n8h 3 месяца назад
Do they have a 4k quality of this movie in RU-vid?
@sumaammu3700
@sumaammu3700 Месяц назад
കഴിഞ്ഞ, കുറെ, നാളിന്, മുൻപ്, അവിടെ, വെച്ച്, ഇന്നത്തെ, പോലെ, അല്ല, അന്ന്, രാവിലെ, അമ്മു, പികുമ്പോൾ, മുതൽ, നയെനിക്ക്, ഇതുമായി, മാത്രം, ഇരിക്കുന്ന, സമയം, ഉണ്ടായിരുന്നല്ലോ, അന്ന്, എനിക്കു, താങ്കളുമായി, ഇരിക്കുന്നതായിരുന്നു, സന്തോഷം, മനസിന്‌, ഏതെന്ന്, ഇല്ലാത്ത, ഒരു, ആശ്വാസം, ഞാൻ, അതിൽ, കണ്ടിരുന്നു, അങ്ങനെ, ഇരിക്കുന്ന, സമയത്തുപോലും, താങ്കൾ, എന്നെ, വിഷമിപ്പിച്ചിട്ടില്ലേ,
@sumaammu3700
@sumaammu3700 Месяц назад
ഇനി, ഒരിക്കൽ, കുടി, എന്റെ, മനസ്, വേദനിപ്പിക്കുന്നു, msg, കണ്ടാൽ, ഒരു, msg, പോലും, എന്നിൽ, നിന്നും, പ്രതീക്ഷിക്കണ്ട, എന്നെ, ഇഷ്ടമുണ്ടെങ്കിൽ,, എന്നെ, വേണം, എന്ന്, ഉണ്ടെങ്കിൽ,, എന്നെ, ഒരിക്കൽ, തിരിച്ചറിവും, അതിനു, e, msg, കൾ, ഒന്നും, വേണമെന്നില്ല,
@sumaammu3700
@sumaammu3700 Месяц назад
ഞാൻ, ഒരുകാര്യം,പറയട്ടെ, താങ്കളുടെ, വീട്ടിൽ, ആർക്കും, എന്നെ, ഇഷ്ട്ടമല്ല, എന്തായാലും, ആ, സ്ഥിതിക്ക്, നമ്മുടെ, കാര്യം, കട്ടപ്പൊക, ആണ്, അങ്ങനെ, ആണ്, എനിക്കു, തോന്നുന്നത്,
@SemihKiymet
@SemihKiymet 11 дней назад
I should check that out. Been eyeing the roulette games. There's something about that spinning wheel 🌀
@sumaammu3700
@sumaammu3700 Месяц назад
നമ്മുടെ, പ്രാർത്ഥന, ദൈവം, കെട്ടിരുന്ബെങ്കിൽ, എന്ന്, ഒരു, നിമിഷം, ഞാൻ, ആഗ്രഹിച്ചു,
@nijigithesh7183
@nijigithesh7183 Месяц назад
കേൾക്കും. Ok
@shinuezhamkulam3873
@shinuezhamkulam3873 7 месяцев назад
Oru cine radu thavana 😮😮
@rekhaadidev7483
@rekhaadidev7483 5 месяцев назад
Super song ❤❤❤
@sumaammu3700
@sumaammu3700 Месяц назад
അവരുടെ, വീട്ടിൽ, നിന്നും, മാറി, എന്നൊഴിച്ചാൽ, നമ്മളോട്, പുനങ്ങേണ്ട, കാര്യമില്ല, പിന്നെ, എന്താണ്, അങ്ങനെ, കാണിച്ചത്, എന്താണ്, എന്ന്, എനിക്കു, തോന്നുന്നത്, ഇതൊക്കെ, അവർക്കു, അറിയാമായിരിക്കും, എന്നാണ്,
@sumaammu3700
@sumaammu3700 Месяц назад
ഇതൊക്കെ, എന്റെ, മനസ്, താങ്കളെ, കണ്ടപ്പോൾ, തോന്നിച്ചതാണ്, കേട്ടോ, ഇപ്പോൾ, ഞാൻ, ചില, സമയത്തു, എന്റെ, മനസിനെ, വഴക്കുപറയും, വല്ലകാര്യം, ഉണ്ടായിരുന്നോ, e,, പൊല്ലാപ്പിൽ, ചെന്നുച്ചടിയിട്ടു, എന്ന്,
@LeoLazarose
@LeoLazarose 11 дней назад
Got into cricket betting thanks to my brother he swears by it just won a parlay last week 🎉
@MehriFatma
@MehriFatma 11 дней назад
Got into cricket betting thanks to my brother he swears by it just won a parlay last week 🎉
@sumaammu3700
@sumaammu3700 Месяц назад
ഞാൻ, വെളുപ്പിനെ, യീഴുന്നേൽക്കുമ്പോൾ, മുതൽ, ഫോൺ, കൈൽ, യവടുതൽ, ആദ്യം, നോക്കുന്നത്, താങ്കളുടെ, msg, ആയിരുന്നു, അത്, കാണുമ്പോൾ, എന്തിന്നില്ലാത്ത, ഒരു, ജീവൻ, കിട്ടിയതുപോലെ, ഉള്ള, തോന്നൽ, ആയിരുന്നു,
@sumaammu3700
@sumaammu3700 Месяц назад
ഞാൻ, ഇനി, എന്താണ്, ചെയ്യേണ്ടത്, താങ്കൾ, പറയൂ,, ഞാൻ,, താങ്കളുടെ, സാഹചര്യം, മനസിലാക്കിയില്ല,
@sumaammu3700
@sumaammu3700 Месяц назад
നോക്കുന്നമ്മുടെ,എയൊരു, വഴി, അമ്മു, കണ്ടുപിടിച്ചല്ലോ, പിന്നെയെനിക്കി, ഒന്നിനും, പറ്റില്ല, എന്നെ, മനസുളക്കുമല്ലോ, ആൽഡ,
@IamCanadiann
@IamCanadiann 3 месяца назад
പ്രോപ്പർ ആയിട്ട് എഡിറ്റ്‌ ചെയ്യാൻ അറിയാത്തവൻ എഡിറ്റ്‌ ചെയ്ത് നശിപ്പിച്ചതാണോ..? അതോ സോങ് ഡയറക്റ്റ് ചെയ്യാൻ ഉള്ള സ്കിൽ ഇല്ലാത്ത മണ്ടന്മാര് ആരേലും ഡയറക്റ്റ് ചെയ്ത് നശിപ്പിച്ചതാണോ എന്ന് അറില്ല.. എന്തായാലും vishuals പക്കാ ബോർ.. പാട്ടും ആയി ലവലേശം ബന്ധം ഇല്ലാ...
@sumaammu3700
@sumaammu3700 2 месяца назад
എന്നെ, അവഗനിച്ച, സമയം, ഒന്നും, അറിയാതെ, ഞാൻ, അടുത്തുകൊണ്ട്, ഇരുന്നു, അപ്പോൾയെന്നാണ്, ഒന്നിക്കാൻ, പറ്റുമോ, സമയത്തിൽ, ദേവതവിളിച്ചിരുന്നു, ആ,, ഓർമ്മയാണ്, e, പാട്ടുകൾ, എന്റെ, ഓരോ, പാട്ടിനും, ഓരോ, അർത്ഥങ്ങളുൽ, ഞാൻ, സ്നേഹിച്ചു, നെഞ്ചോട്‌, ചേർത്ത്, അതിന്റെ, ഓർമ്മയാണ്, e, പാട്ടുകൾ,
@sumaammu3700
@sumaammu3700 Месяц назад
ആരൊക്കെ, നമ്മളെയൊക്കെ, എങ്ങനെ,ബന്തിക്കാൻ, നോക്കിയാലും, നമ്മുടെ, മനസിനെ, പറിച്ചു, കളയാൻ, ആർക്കും, സാധിക്കില്ലല്ലോ,
@mohanchandra9001
@mohanchandra9001 8 месяцев назад
Thazhvaarum manpoove ❤
@rk.jnachu618
@rk.jnachu618 28 дней назад
ചാർമിള എന്തൊക്കെയോ പറഞ്ഞു 😄😄😄
@sumaammu3700
@sumaammu3700 Месяц назад
ഇത്രയും, പറഞ്ഞതുമനസ്സിൽ, ഇതൊക്കെ, ഉണ്ടോ, എന്ന്, അറിയാമല്ലോ, ഓർത്തുനോക്ക്, ശെരി, അല്ലെ,
@sumaammu3700
@sumaammu3700 Месяц назад
കണ്ട, നാൾ, മുതൽ, എന്റെ, മനസ്സിൽ, പതിഞ്ഞ, ഒരു, മുഖം, ആണ്, കാണുമ്പോൾ, പെട്ടെന്ന്, മനസ്സിൽ, ഒരു, സുരക്ഷിതത്വം, ആയിരുന്നു, തോന്നിയിരുന്നുതു,
@sumaammu3700
@sumaammu3700 Месяц назад
ഞാൻ, ചോദിച്ചതിന്, ഇപ്പോൾ, മറുപടി, തന്നു, കൂടെ,,,,,,,,
@sumaammu3700
@sumaammu3700 2 месяца назад
താങ്കൾക്ക്, ഒരു, പ്രണയം, ഉണ്ടായിരുന്നു,എന്നുള്ളത്, ഞാൻ, അറിഞ്ഞിരുന്നെങ്കിൽ, ഒരിക്കലും, ഞങ്ങൾക്കിടയിൽ, ഞാനൊരു, പാര,, ആകില്ലായിരുന്നു,
@sumaammu3700
@sumaammu3700 Месяц назад
താങ്കളുടെ, ഫ്രണ്ട്സും, താങ്കളും, മാത്രമാണ്, അതിനു, കാരണക്കാർ, അല്ലെങ്കിൽ, അവർ, അറിയില്ലായിരുന്നു,
@sumaammu3700
@sumaammu3700 Месяц назад
ചില, കാൾ, അവിടെ, വെച്ച്, വന്നിട്ടുണ്ട്, അതൊക്കെ, ഓർക്കുമ്പോൾ, ഇപ്പോഴും, മനസ്സിൽ, ഭയം, ഇരട്ടിക്കുന്നുണ്ട്,
@T-channel732
@T-channel732 5 месяцев назад
പാട്ടു പൊളി 😂
@sumaammu3700
@sumaammu3700 Месяц назад
എന്റെ, മനസ്, എന്നിൽ, നിന്നും, കൈ, വിട്ടുപോയി, ഇപ്പോൾ, എത്ര, നാളായില്ലേ, എന്ന്, അറിയാമോ,,
@padmanabha323
@padmanabha323 9 дней назад
Nagaland kohima hills Area il poyi mala mukalil ninnu evening e paattu kettal manasilavum ee song ethra maduramullathum pinne live aayittu seenari kandu aasvadikkam
@sumaammu3700
@sumaammu3700 Месяц назад
അന്നൊക്കെ, എനിക്കു, നല്ലപ്പടി, ഉബഡായിയുന്നു,
@MustafaErgun-m1y
@MustafaErgun-m1y 11 дней назад
Oh nice I was actually looking at their welcome bonus. It's pretty generous. Got some extra cash to play with 💸
@HasumiOsada
@HasumiOsada 11 дней назад
Just won with 4ra last week, their odds made it so easy 🏆
@leobinfrancis
@leobinfrancis 8 месяцев назад
😟 This same print full movie upload please 🙏
@DilshadBasheer-dg8jb
@DilshadBasheer-dg8jb 2 месяца назад
2024❤️
@sumaammu3700
@sumaammu3700 Месяц назад
ചിലക്കല്ല, അവിടെ, വെച്ച്, വന്നിട്ടുണ്ട്, അതൊക്കെ, എന്നെ, ഇപ്പോഴും, ഭയപ്പെടുത്തുന്നുണ്ട്,
@AtlantaStachouse
@AtlantaStachouse 11 дней назад
The tutorials on 4ra? Super helpful for a newbie like me, now I'm betting like an old hand 🎓
@binoyp8705
@binoyp8705 6 месяцев назад
Song adipoli....engane edukanamenu director ariyilla..
@sumaammu3700
@sumaammu3700 Месяц назад
അന്ന്, ഞാൻ, എന്നെ, മാത്രമാണ്, ചിന്ർഹിച്ചത്, താങ്കളുടെ, സാഹചര്യങ്ങൾ, അറിയാനുള്ള, ഒരു, സാമാന്യ, മര്യാദ, പോലും, കാണിക്കാത്ത, വ്യക്തിയാണ്,
@ShibuY-y9k
@ShibuY-y9k 19 дней назад
👌
@YasuhoKawai
@YasuhoKawai 11 дней назад
I should check that out. Been eyeing the roulette games. There's something about that spinning wheel 🌀
@shafeekxo2622
@shafeekxo2622 3 месяца назад
😂😂😂😂😂😂
@sumaammu3700
@sumaammu3700 Месяц назад
താങ്കളെ, കണ്ടപ്പോൾ, മാത്രം, ഞാൻ, ഇങ്ങനെ, മയങ്ങിപ്പോയത്, എന്താണ്,
@NatsuhoHoriguchi
@NatsuhoHoriguchi 11 дней назад
Yeah, and the 4RA live betting feature is mind-blowing, feeling like a pro here 🌪️
@sumaammu3700
@sumaammu3700 Месяц назад
അല്ലെങ്കിൽ, എവിടെ, ആയാലും, എന്നെ, കൂടെ, കൊണ്ടുപോകു,
@AoiOkuta
@AoiOkuta 11 дней назад
Love how 4ra keeps adding new features, always something exciting to check out 🔍
@YasminAbbas-ji3eq
@YasminAbbas-ji3eq 4 месяца назад
Best movie song ❤️❤️💘💘🌹🌹💫💫💫💫💫💫💫💫💫💫💘🌹🌹🌹🌹💫💫💫💫💫👍
@sumaammu3700
@sumaammu3700 8 дней назад
പാട്ട്, ഇനി, ഞാൻ, ഓണാക്കില്ല,