Тёмный

SINGER SANGEETHA SAJITH'S SUPPER HIT FILM SONGS 

humble media
Подписаться 97 тыс.
Просмотров 168 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 789   
@ajikumar567
@ajikumar567 2 года назад
ഈചാനൽ മാത്രമാണ് ആ ഗായികയെ വേണ്ട വിധത്തിൽ അനുസ്മരിച്ചത്..നന്ദി
@babyshopplanet6884
@babyshopplanet6884 2 года назад
😂😂😂😂😢rip
@Achuzzzzzzz
@Achuzzzzzzz 2 года назад
സത്യത്തിൽ ഞാൻ ഇപ്പോഴാണ് ഈ പാട്ടൊക്കെ പാടിയത് സംഗീത ആണെന്ന് അറിഞ്ഞത് Thank you💖💖💖
@sathyant.a9161
@sathyant.a9161 2 года назад
ജയലളിതാമ്മ വർഷങ്ങൾക്കു മുമ്പേ ഈ പ്രതിഭയെ തിരിച്ചറിഞ്ഞു.കേരളം ഭരിക്കുന്ന ഒരാൾക്കും ഈ മലയാളിയെ അറിഞ്ഞുകൂടാ.😡
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
ഞാൻ അറിഞ്ഞല്ല ഇവരാണ് ഈ ഗാനങ്ങൾ പാടിയത് ഇവരാണെന്നു ആദരാജ്ഞലികൾ 💕💕
@humblemedia2333
@humblemedia2333 2 года назад
RIP
@riyageorge3884
@riyageorge3884 2 года назад
Sathyam
@nidhulena9967
@nidhulena9967 2 года назад
Njanum
@jincywilliam4668
@jincywilliam4668 2 года назад
ഇത്രയും മനോഹരമായ പാട്ടുകൾ പാടിയ ആര്ടിസ്റ് നെ ഇപ്പോൾ ആണ് അറിയുന്നത്... ആദരാജ്ഞലികൾ 🙏 നല്ല വീഡിയോ 👍
@humblemedia2333
@humblemedia2333 2 года назад
Thank you
@resh5871
@resh5871 2 года назад
ഏതോ ഒരു ഗായിക അന്തരിച്ചു എന്നല്ലാതെ ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു സത്യം എല്ലാം പറഞ്ഞു തന്നതിന് വളരെയധികം നന്ദി 💐💐 പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ 🙏
@humblemedia2333
@humblemedia2333 2 года назад
RIP
@prakashkm4907
@prakashkm4907 2 года назад
K. Zeke reeeewwwwewe
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
ഇതൊക്കെ ഇവർ പാടിയതാണെന്ന് ഇപ്പോഴാണ് അറിയുന്നത്...ആദരാഞ്ജലികൾ 🌼🌻🌼🌻🌼🌻
@humblemedia2333
@humblemedia2333 2 года назад
Thank you
@rageshm8854
@rageshm8854 2 года назад
ഒട്ടേറെ ഇഷ്ടഗാനങ്ങൾ സമ്മാനിച്ചു അകാലത്തിൽ അന്തരിച്ച പ്രിയ ഗായികക്ക് എന്റെ കണ്ണീർ പ്രണാമം 🙏🙏
@humblemedia2333
@humblemedia2333 2 года назад
RIP
@sairarajeev6251
@sairarajeev6251 2 года назад
RlP
@dilnathharshan5454
@dilnathharshan5454 2 года назад
🙏🙏🙏
@vasum6913
@vasum6913 2 года назад
@@humblemedia2333 A
@bindhuuthaman1294
@bindhuuthaman1294 2 года назад
Molay Sahikanpattunnela Adenaa Dayvamea Ethrapeatannu
@maryanu6917
@maryanu6917 2 года назад
രാധിക തിലക്, സ്വർണ്ണലത, സംഗീത സജിത്ത്....
@humblemedia2333
@humblemedia2333 2 года назад
RIP
@sherin3896
@sherin3896 Год назад
സതീഷ് ബാബു.
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 2 года назад
മലയാളി ആയിട്ടും ഇത്ര നല്ല ഗായികയെ അവരുടെ മരണത്തിനു ശേഷം മാത്രം ആണ് ഞാൻ അറിഞ്ഞത്... ആദരാഞ്ജലികൾ 🌹
@humblemedia2333
@humblemedia2333 2 года назад
RIP
@ashiqashiny1205
@ashiqashiny1205 2 года назад
ഞാനും ശെരിക്കും eppoza ariune
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
@@ashiqashiny1205 ഞാനും ഇപ്പോഴാണ് സംഗീതയെ അറിയുന്നത്.
@studycorner7265
@studycorner7265 2 года назад
ഞാനും 🙏
@Mcplayer457
@Mcplayer457 2 года назад
എത്ര നല്ല കലാകാരി. മരണപ്പെട്ടപ്പോൾ എല്ലാം ഒരു കോളത്തിലോ, വാചകത്തിലോ ഒതുങ്ങി. താങ്കൾക്ക് നന്ദി
@humblemedia2333
@humblemedia2333 2 года назад
RIP
@rajancr4519
@rajancr4519 2 года назад
Sangeeta Sajit, Radhika Tilak - the two highly talented and exceptionally melodious voices, we lost! And, the most saddening part is both left in their young age! Tributes to their contributions and prayers for eternal peace to the departed musical souls!!
@ajithps6338
@ajithps6338 2 года назад
പ്രിയ സഹോദരിയുടെ അകാലമായ വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു 🌹
@humblemedia2333
@humblemedia2333 2 года назад
RIP
@athulrajesh9991
@athulrajesh9991 2 года назад
ഇങ്ങനെ ഒരു ഗായികേ പരിചയപെടുത്തിയതിനു.❤️.. നന്ദി.. ❤️ 🌹ആദരാഞ്ജലികൾ🌹 SANGEETHA
@humblemedia2333
@humblemedia2333 2 года назад
RIP
@sherin3896
@sherin3896 2 года назад
മരണം കൊണ്ട് അറിയപ്പെട്ടു. അമ്പിളി പൂവെട്ടം പാടിയതാരെന്ന് ഒത്തിരി അന്വേഷിച്ചു. തിരഞ്ഞടെത്തെല്ലാം ചിത്രയുടെ പേരും. സ്വരം കൊണ്ട് അത് ചിത്രയല്ലാ എന്ന് ഉറച്ച് വിശ്വസിച്ചു ഞാൻ. ഇപ്പോൾ തിരിച്ചറിഞ്ഞു. ആദരാഞ്ജലികൾ 🌹
@humblemedia2333
@humblemedia2333 2 года назад
RIP
@goput2616
@goput2616 2 года назад
ഇപ്പോഴാ അറിയുന്നേ ഗായികയെ കുറിച്ച് എനിക്ക് ധും ധും song ഇഷ്ട്ടം.. ആത്മാവിന് നിത്യ ശാന്തി നേരുന്നു.. Miss you 🌹
@humblemedia2333
@humblemedia2333 2 года назад
RIP
@surajss7350
@surajss7350 2 года назад
നല്ലൊരു ഗായിക, ആദരാഞ്ജലികൾ 🌹🌹
@humblemedia2333
@humblemedia2333 2 года назад
RIP
@nandan9390
@nandan9390 2 года назад
I feel shame on me that i don't know these songs were sung by this excellent artist.. so sorry dear sis.. RIP Thanks to share this..
@humblemedia2333
@humblemedia2333 2 года назад
RIP
@thasneemshahnaz4530
@thasneemshahnaz4530 2 года назад
ഇതൊക്കെ ഇപ്പോളാണ് അറിയുന്നത്😔 മനോഹരമായ hit പാട്ടുകൾ.. ആദരാഞ്ജലികൾ
@humblemedia2333
@humblemedia2333 2 года назад
RIP
@umeshchellanam9190
@umeshchellanam9190 2 года назад
Humble media ക്ക് ഒരുപാട് നന്ദി🙏🙏 അറിയിക്കുന്നു.👍 സംഗീതയുടെ മരണവാർത്ത അറിഞ്ഞ് ശേഷം ഞാനൊരുപാട് തിരഞ്ഞു. അവർ ആലപിച്ച ഗാനങ്ങൾ ഒന്നുകൂടി കേൾക്കാൻ വേണ്ടിയും,അവരെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയും. എന്തായാലും ഞാൻ ആഗ്രഹിച്ച നേക്കാൾ കൂടുതൽ അറിവുകൾ തന്നതിന് നന്ദി❤🌹🌹 സംഗീത സജിത്തിനെ കണ്ണീർ പ്രണാമങ്ങൾ 🌹🌹🌹🌹🌹🌹🌹
@humblemedia2333
@humblemedia2333 2 года назад
Thank you
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 года назад
എന്റെ ഒരു favourite സിങ്ങർ ആയിരുന്നു 🙏😭തിരുവണിക്കാവ്വും താണ്ടി 😘😍😍😍അമ്പിളി പൂവെട്ടം 😘😘പാവം എല്ലാ പാട്ടും സൂപ്പർ. ഈ വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ ❤️🙏
@humblemedia2333
@humblemedia2333 2 года назад
ഷെറിൻ മച്ചാനേ
@nandhuhariscreations.3204
@nandhuhariscreations.3204 2 года назад
അകാലത്തിൽ പൊലിഞ്ഞു പോയ അനുഗ്രഹീത കലാകാരിക്ക് കണ്ണീർ പ്രണാമം 🌹🌹
@humblemedia2333
@humblemedia2333 2 года назад
RIP
@broadband4016
@broadband4016 2 года назад
നല്ല സൗന്ദര്യവും സംഗീതവും.സിനിമയിൽ കണ്ട പോലെ
@humblemedia2333
@humblemedia2333 2 года назад
Thank you
@sindhumanu5103
@sindhumanu5103 2 года назад
അനുഗൃഹീത ഗായിക.അസാധ്യ സ്വരമാധുരി. ആദരാഞ്ജലികൾ.
@humblemedia2333
@humblemedia2333 2 года назад
RIP
@hariratnasankar1042
@hariratnasankar1042 2 года назад
സംഗീത വ്യത്യസ്തമായ കഴിവുകളുള്ള ഗായിക..! ആദരാജ്ഞലികൾ..! ❤🙏
@humblemedia2333
@humblemedia2333 2 года назад
RIP
@surendrankr2382
@surendrankr2382 2 года назад
പ്രിയ ഗായികക്ക് ആദരാഞ്ജലി അർപ്പിക്കന്നു. 🙏 ഇത്രയും നല്ല പാട്ടൊക്കെ പാടിയിട്ട് അർഹിയ്ക്കുന്ന ആദരം ആരും കൊടുത്തു കണ്ടില്ല.
@humblemedia2333
@humblemedia2333 2 года назад
RIP
@nanukallyani2319
@nanukallyani2319 2 года назад
അത്ഭുതം, ദൈവം കൊണ്ടുപോയി,
@humblemedia2333
@humblemedia2333 2 года назад
RIP
@sanalrs2495
@sanalrs2495 2 года назад
Voice modulations ❤️ awsme 👌🏼
@humblemedia2333
@humblemedia2333 2 года назад
RIP
@sobhathekkeadiyat
@sobhathekkeadiyat 2 года назад
Thank you for sharing....such a lovely singer left us so early...all popular songs...hope she got the deserved recognition 🙏
@humblemedia2333
@humblemedia2333 2 года назад
RIP
@iamartist3932
@iamartist3932 2 года назад
ഇതൊക്കെ ഇവരാണ് പാടിയതെന്ന് ഇപ്പോളാണ് അറിയുന്നത്. അകാലത്തിൽ പൊലിഞ്ഞ ഈ അനുഗ്രഹീത ഗായികയ്ക്ക് ആദരാഞ്ജലികൾ🙏
@humblemedia2333
@humblemedia2333 2 года назад
RIP
@kannurchandrasekhar522
@kannurchandrasekhar522 2 года назад
എന്റെ കൂടെ കോട്ടയത്തു കുറെ വർഷങ്ങൾക്കു മുൻപ് സംഗീതക്കു ഒരു 10-12 വയസുള്ളപ്പോൾ നിരവധി ഗാനമേളകൾക്ക് പാടിയിരുന്നു..... 🌹കണ്ണീരോടെ പ്രണാമം... മോളെ... ❤🌹🌹🌹🌹🙏🙏🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
great
@madhusoodanan1779
@madhusoodanan1779 2 года назад
മംഗളം ORCHESTRA
@ശ്രുതി-ഗ1ഢ
@ശ്രുതി-ഗ1ഢ 2 года назад
🙏🙏
@gopakumar8350
@gopakumar8350 2 года назад
നല്ല കഴിവുണ്ടായിട്ടും മലയാളത്തിൽ അറിയപ്പെടാതെ പോയി, ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
RIP
@sabujoseph6785
@sabujoseph6785 2 года назад
പാട്ടുകൾ കേട്ടു ആസ്വദിക്കുബോൾ അറിഞ്ഞില്ല ഈ കലാകാരിയെ സങ്കടം തോന്നുന്നു.....
@humblemedia2333
@humblemedia2333 2 года назад
RIP
@ManojKumar-vd1wx
@ManojKumar-vd1wx 2 года назад
RIP Sangeetha... You will live in our hearts forever... RIP!!
@humblemedia2333
@humblemedia2333 2 года назад
RIP
@madhugvaikom
@madhugvaikom 2 года назад
പലരും അറിയാതെ അകാലത്തിൽ പെലിഞ്ഞ മാധുര്യ രാഗത്തിൻ്റെ ഈ പ്രിയ ഗായികക്ക് എൻ്റെ പ്രണാമം
@humblemedia2333
@humblemedia2333 2 года назад
RIP
@INDIAN-ce6oo
@INDIAN-ce6oo 2 года назад
പഴശ്ശിരാജയിലെ പാട്ട് കേൾക്കുമ്പോൾ സ്വർണ്ണലത പാടിയപോലെ...
@humblemedia2333
@humblemedia2333 2 года назад
RIP
@m4gemeing344
@m4gemeing344 2 года назад
ഇങ്ങനൊരു ഗായിക ഉള്ളത് ഞാനിപ്പൊഴാ അറിയുന്നേ... ഈ പാട്ടുകൾ എല്ലാം കേട്ടിട്ടുണ്ട്... പക്ഷെ ഈ ഗായിക ആണെന്ന് അറിഞ്ഞില്ല... 👍👍എല്ലാ പാട്ടുകളും അടിപൊളി
@humblemedia2333
@humblemedia2333 2 года назад
Thank you
@lenopk6260
@lenopk6260 2 года назад
pranamam. rakkili pattile aa paattu ente favourite song aanu
@humblemedia2333
@humblemedia2333 2 года назад
RIP
@anamika02938
@anamika02938 2 года назад
മാർക്കറ്റിങ്ങിന് ആരും ഇല്ലെങ്കിൽ അർഹിക്കുന്നവർ അറിയപ്പെട്ടാതെ പോകുന്നു. ഞാൻ ഇപ്പോൾ അറിയുന്നു ഈ കലാകാരിയെ.. Better late than never
@humblemedia2333
@humblemedia2333 2 года назад
RIP
@jaisyvarghese6634
@jaisyvarghese6634 2 года назад
ഈ ഗായികയെ കുറിച്ച് വിശദീകരിച്ചതിൽ നന്ദി 🙏🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@josenijoy4979
@josenijoy4979 2 года назад
Oru chanelilum ethra vivaranam ilathe poyi EPO ariyunu.e pataoke sangeetha padiythan thanks bro
@humblemedia2333
@humblemedia2333 2 года назад
Thannk You
@kareemsulaiman3027
@kareemsulaiman3027 2 года назад
സംഗീതയുടെ വേർപാടിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നു!
@humblemedia2333
@humblemedia2333 2 года назад
RIP
@barathchandranbarathchandr4803
@barathchandranbarathchandr4803 2 года назад
താളം പോയി തപ്പും പോയി 😘 ഒരു രക്ഷയില്ല ആദരാഞ്ജലികൾ 💐💐
@humblemedia2333
@humblemedia2333 2 года назад
RIP
@sanumechery9702
@sanumechery9702 2 года назад
Idea star singer il sangeetha sajith nte pattukal kanditundu annu ee singer ne ariyam dhum dhum mathre padiyitullu enne ariyumayirunnu thanks for information
@humblemedia2333
@humblemedia2333 2 года назад
Thank you
@MalamaryMusicalHome
@MalamaryMusicalHome 2 года назад
നല്ലൊരു ഗായിക പ്രണാമം 🙏
@humblemedia2333
@humblemedia2333 2 года назад
RIP
@jyothileksmibabu1736
@jyothileksmibabu1736 2 года назад
🌹🌹🌹😪😪
@TheUnrulyMonster
@TheUnrulyMonster 2 года назад
Her voice was really good... I think somewhere between Chithra and Sujatha
@humblemedia2333
@humblemedia2333 2 года назад
RIP
@vijuvareed9136
@vijuvareed9136 2 года назад
ആരും ഇതുവരെ ഇങ്ങനെ അവരെ അനുസ്മരിച്ചില്ല.. നിങ്ങൾക്ക് നന്ദി
@humblemedia2333
@humblemedia2333 2 года назад
RIP
@sunishpk6514
@sunishpk6514 2 года назад
സൂപ്പർ വോയിസ്‌.... പ്രണാമം 🌹🌹
@humblemedia2333
@humblemedia2333 2 года назад
Thanks
@hashiekrahiyanazar732
@hashiekrahiyanazar732 2 года назад
Great effort brother 👌❤️ RIP SANGEETHA 🌷
@humblemedia2333
@humblemedia2333 2 года назад
RIP
@പാലാരിവട്ടംശശി
അയ്യോ... ഈ പാട്ടൊക്കെ സംഗീത മേം പാടിയതായിരുന്നോ...? അറിയാതെ പോയല്ലോ...... അതാരാജ്ഞലികൾ...⚘⚘⚘⚘⚘
@humblemedia2333
@humblemedia2333 2 года назад
Thank you
@BijuManatuNil
@BijuManatuNil 2 года назад
പാവം ഇവർ മരിച്ചപ്പോളാണ് ഇത്രയും നല്ല പാട്ടുകൾ പാടിയത് ഇവർ ആണെന്ന് അറിഞ്ഞത് സത്യത്തിൽ നടീ നടന്മാരെ പോലെ പാടുന്നവർക്കും പ്രാധാന്യം കൊടുക്കണം കുറഞ്ഞ പക്ഷം പാടിയത് ആരാണെന്നെങ്കിലും ആദരാജ്ഞലികൾ 😢😭😭
@humblemedia2333
@humblemedia2333 2 года назад
RIP
@ibnusahid7696
@ibnusahid7696 2 года назад
ഹൈവേ (1995) എന്ന ചിത്രത്തിൽ മാൽഗുഡി സുഭായോടപ്പം 'കിക്കിളി കിളി' എന്ന ഗാനം സംഗീത പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
RIP
@INDIAN-ce6oo
@INDIAN-ce6oo 2 года назад
"ജ്ഞാനപ്പഴം..." കേട്ടപ്പോഴാണ് ഈ ചേച്ചിയെ ഓർത്തത്, ഒരിക്കൽ ഐഡിയ സ്റ്റാർ സിങ്ങർൽ മത്സരിച്ചിരുന്നു.
@madhusoodanan1779
@madhusoodanan1779 2 года назад
സ്റ്റാർ Singaril paadiythu Durgayaanu
@madhusoodanan1779
@madhusoodanan1779 2 года назад
1989 ൽ അടൂർ പറക്കോട് സ്കൂളിൽ വച്ചാണ് സംഗീതയുടെ പാട്ടു ആദ്യമായി കേൾക്കുന്നത്. മംഗളം വാരിക സംഘടിപ്പിച്ച സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിൽ ആയിരുന്നു അത് . മംഗളം ഓർക്കസ്ട്രയിൽ
@madhusoodanan1779
@madhusoodanan1779 2 года назад
.സ്റ്റാർ സിംഗറിൽ പാടിയത് ദുർഗ വിശ്വനാഥ്
@INDIAN-ce6oo
@INDIAN-ce6oo 2 года назад
@@madhusoodanan1779Star singer ൽ ആരാണ് ജ്ഞാനപ്പഴം പാടിയതെന്നല്ലലോ ഞാൻ പറഞ്ഞത്.അതിൽ മത്സരിച്ചിരുന്നു എന്നാണ്.ദുർഗയ്ക്കു ശേഷം. എനിക്കു തോന്നുന്നു ഒരു തമിഴ് ലേഡി സിങ്ങർ വിന്നർ ആയ വർഷം ആണ്. അന്നവർ ഞാൻ ആണ് ഈ ജ്ഞാനപ്പഴം പാട്ട് ജീൻസിൽ പാടിയത് എന്ന് പറഞ്ഞപ്പോൾ സ്റ്റാർ സിംഗർ സീനിയർസ് ആയ പിള്ളേർ സുദർശൻ ഒക്കെ അത്ഭുതപ്പെട്ടു നിന്നു.മലയാളികൾക്ക് ആർക്കും എന്നെ അറിയില്ല.അതുകൊണ്ടാണ് ഇവിടെ മത്സരിക്കാൻ വന്നതെന്ന് അവരന്നു പറഞ്ഞിരുന്നു.
@abdurahimankanichadikuzhiy7119
@abdurahimankanichadikuzhiy7119 2 года назад
@@INDIAN-ce6oo Duet ayi padan vannathayirunnu.singing with playback singer ,
@nidhinraj4298
@nidhinraj4298 Год назад
പ്രണാമം 🙏
@humblemedia2333
@humblemedia2333 Год назад
Thank you
@M63-z1e
@M63-z1e 2 года назад
Verity songs👌
@humblemedia2333
@humblemedia2333 2 года назад
Thank you
@bassharsharqi7594
@bassharsharqi7594 2 года назад
ഈ ഗാനങ്ങളൊക്കെ ആലപിച്ചത് ഇവരായിരുന്നോ 🙏🙏😔 പ്രണാമം നിത്യ ശാന്തി🤲🏻🙏
@humblemedia2333
@humblemedia2333 2 года назад
RIP
@jithucv2236
@jithucv2236 7 месяцев назад
Njetty poi.. 🥹 kidu & hit songs. Loved the voice..❤😢🙏
@humblemedia2333
@humblemedia2333 7 месяцев назад
ഉം
@rajeevmohan.m.s.5255
@rajeevmohan.m.s.5255 2 года назад
Ente ammayku thulyam aanu ee chechi karanam njan kochile ketta onapattukal aanu.....ipol kelkumbozhum njan veetil Alla mattuevideyanankilum ammayum achanum ennodoppam sadhya kazhikkunnu ennu thonnum.....
@humblemedia2333
@humblemedia2333 2 года назад
Thank you
@radhamanir6509
@radhamanir6509 2 года назад
എന്റെ പ്രിയ സഹപാടിക്ക് പ്രണാമം, 🌹🌹🌹🌹🥀🥀🥀🌹🌹🌹🌹🌹
@humblemedia2333
@humblemedia2333 2 года назад
RIP
@madhusoodanan1779
@madhusoodanan1779 2 года назад
.മംഗളം ഓർക്കസ്ട്രയിലെ സ്ഥിരം ഗായിക ആയിരുന്നോ ?
@radhamanir6509
@radhamanir6509 2 года назад
അതെ
@madhusoodanan1779
@madhusoodanan1779 2 года назад
ഞാൻ 1989ൽ അടൂർ പറക്കോട് വച്ച് സംഗീതയുടെ ഗാനമേള കേട്ടിരുന്നു
@novavoxloncrack3640
@novavoxloncrack3640 2 года назад
St Joseph's GHS Kottayam
@pixie1404
@pixie1404 2 года назад
What a beautiful voice❣️ RIP.. ♥️
@humblemedia2333
@humblemedia2333 2 года назад
Thank You
@radhamanir6509
@radhamanir6509 2 года назад
എന്റെ പ്രിയ സഹപാടിക്ക് പ്രണാമം, 🌹🌹♥️♥️♥️🌹🌹
@humblemedia2333
@humblemedia2333 2 года назад
RIP
@madhusoodanan1779
@madhusoodanan1779 2 года назад
മംഗളം ഓർക്കസ്ട്രയിലെ സ്ഥിരം ഗായിക ആയിരുന്നോ ?
@madhusoodanan1779
@madhusoodanan1779 2 года назад
1989 ൽ
@radhamanir6509
@radhamanir6509 2 года назад
ആം
@gopikap84
@gopikap84 2 года назад
ഇനി എത്രയൊ നമ്മൾ അറിയാത്ത പാട്ടുക്കാരികൾ ഉണ്ട് എന്ന് നമ്മുക്കറിയില്ല.കേട്ട് ആസ്വദിക്കുക അല്ലാതെ ഒന്നും അറിയില്ല.😢😢🥀🥀🌹🌹🥺🥺
@humblemedia2333
@humblemedia2333 2 года назад
നമുക്ക് കണ്ടു പിടിക്കാം
@gopikap84
@gopikap84 2 года назад
@@humblemedia2333 🙂
@prakashkrishna7108
@prakashkrishna7108 2 года назад
പാതിവഴിയിൽ പാട്ടു നിറുത്തി കാലയവനികക്കുള്ളിൽ മറഞ്ഞ അല്ലയോ അനശ്വര കലാകാരി ആത്മപ്രണാമം...
@humblemedia2333
@humblemedia2333 2 года назад
RIP
@hariaks3311
@hariaks3311 2 года назад
Thanks for the post, God Bless you.
@humblemedia2333
@humblemedia2333 2 года назад
RIP
@rajeshsivaraman3161
@rajeshsivaraman3161 2 года назад
ഒരു ഓണപ്പാട്ട് ഓർമ്മയിലുണ്ട്.വിണ്ണിൽ ചിരിക്കുന്നു ചന്ദ്രൻ എന്ന് തുടങ്ങുന്നത്
@PrinceReacts6
@PrinceReacts6 Год назад
Angane Thanne nethave എന്ന സിനിമയിൽ മല്ലിക പൂങ്കൊടി song സ്വർണലതയുടെ അതേ വോയിസ്‌ ആയിരുന്നു
@humblemedia2333
@humblemedia2333 Год назад
Thanks
@shyjuperuvattorperuvattor966
@shyjuperuvattorperuvattor966 2 года назад
Pranamam....
@humblemedia2333
@humblemedia2333 2 года назад
RIP
@reshmapk2802
@reshmapk2802 2 года назад
Parayan vaakkukal illa..athrayum manoharamaaya shabdham...ee athulya prathibakk ente adharanjalikal..😓😓🌹🌹🌹
@humblemedia2333
@humblemedia2333 2 года назад
Thank You
@arunkumarus9871
@arunkumarus9871 2 года назад
ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാമിഇൽ ചേച്ചി മത്സരാർഥി ആയി വന്നത് ഓർക്കുന്നു, ചിത്ര ചേച്ചി പാടിയ പുഴയോരത്തു poonthoni എന്ന പാട്ട് പാടിയത് ഇപ്പോളും ഞാൻ ഓർക്കുന്നു 😪
@humblemedia2333
@humblemedia2333 2 года назад
RIP
@madhusoodanan1779
@madhusoodanan1779 2 года назад
അത് ദുർഗാ. ദുർഗയും "ജ്ഞാനപ്പഴം "നന്നായി പാടും
@nishraghav
@nishraghav 2 года назад
@@madhusoodanan1779 അല്ല ഇവർ മത്സരിച്ചിരുന്നു.. ദുർഗയ്ക്ക് ശേഷമുള്ള season ൽ.. അപ്പോളും play back സിങ്ങർ ആയിരുന്നു. തമിഴ് ൽ
@seenathbeeviam9984
@seenathbeeviam9984 2 года назад
ആത്മാവിനു നിത്യ ശാന്തി നേരുന്നു 🌹🌹🌹🌹
@humblemedia2333
@humblemedia2333 2 года назад
RIP
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 года назад
Super chanel💚💙🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@parameswaranthachukulangar3640
@parameswaranthachukulangar3640 2 года назад
Adharanjalikal
@humblemedia2333
@humblemedia2333 2 года назад
RIP
@amaljithns2544
@amaljithns2544 2 года назад
Kidu channel
@humblemedia2333
@humblemedia2333 2 года назад
Thank you
@aadithv9168
@aadithv9168 2 года назад
ജീൻസ്‌ സിനിമയിലെ സോങ് എനിക്ക് doubt ഉണ്ടായിരുന്നു. പക്ഷെ വീക്കി യിൽ സംഗീത രാജേശ്വരൻ എന്നാണ് കണ്ടത്.അവരുടെ ഭർത്താവിന്റെ പേര് എവിടെയും കാണാത്തത് കൊണ്ടു ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഐഡിയ സ്റ്റാർ സിംഗർ 3 ഇൽ ഇവർ മത്സരാര്ഥി ആയിരുന്നു. അതിലാണ് ജീൻസ്‌ ന്റെ കാര്യം അവർ പറഞ്ഞിരുന്നത്. ഞാൻ എന്നും കേൾക്കുന്ന ഒരു ഗാനം ആണ് "ധും ധും.... ദൂരയേതോ" ആദരാഞ്ജലികൾ.
@humblemedia2333
@humblemedia2333 2 года назад
RIP
@jasim4955698
@jasim4955698 2 года назад
രാഹുൽ ഹംബിൾ സനൽ... You are great
@humblemedia2333
@humblemedia2333 2 года назад
Thank you
@pitchpipe7420
@pitchpipe7420 2 года назад
😢😢😢 ഏത് സ്റ്റൈലിൽ ഉള്ള പാട്ടുകൾ ആണ് പാടതത്ത് ... പ്രണാമം 😢😢😢😢😢🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
RIP
@sabubharathan3468
@sabubharathan3468 2 года назад
നല്ലൊരു കലാകാരിയുടെ മരണം വരെ ദുഃഖമുണ്ടാക്കി
@humblemedia2333
@humblemedia2333 2 года назад
RIP
@sidheekponnani6187
@sidheekponnani6187 2 года назад
ആദരാഞ്ജലികൾ 🌹
@humblemedia2333
@humblemedia2333 2 года назад
RIP
@DivyaBalanMusical
@DivyaBalanMusical 2 года назад
Base voice, Head voice, Orupole use cheyan patunna Musician❤❤❤❤ 🙏🙏🙏🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
thank you
@subramanianvaravoorbalakri7022
@subramanianvaravoorbalakri7022 2 года назад
അഗാധമായ അനുശോചനം അറിയിക്കുന്നു
@humblemedia2333
@humblemedia2333 2 года назад
RIP
@pradeepkumar-gd3he
@pradeepkumar-gd3he 2 года назад
കണ്ണാടിക്കടവത്ത് എന്ന സിനിമയിലെ പാട്ടുകൾ പാടിയ ഗായിക ആരായിരുന്നു. ആർക്കെങ്കിലും അറിയാമോ ?
@humblemedia2333
@humblemedia2333 2 года назад
sangeetha thanne
@pradeepkumar-gd3he
@pradeepkumar-gd3he 2 года назад
@@humblemedia2333 ആരും എവിടെയും ഇത് പരാമർശിച്ച് കണ്ടില്ല !
@User67578
@User67578 2 года назад
കഴിവിനൊത്തുള്ള അവസരങ്ങൾ ലഭിച്ചില്ല , മുൻപൊക്കെ എല്ലാ പാട്ടും ചിത്ര സുജാത മാത്രം
@humblemedia2333
@humblemedia2333 2 года назад
RIP
@sanilk.r691
@sanilk.r691 2 года назад
കുടുംബ വാർത്തകൾ : തിരുവാണി കാവും നിനക്കായ് ( ആൽബം ) :അനുരാഗ, നിനക്കായ് ദേവ കണ്ണാടി കടവത്ത് :സന്ധ്യാ രാഗ
@humblemedia2333
@humblemedia2333 2 года назад
RIP
@kishorvakathanam6337
@kishorvakathanam6337 9 месяцев назад
നല്ലൊരു വീഡിയോ . .......... പ്രണാമം 🙏
@humblemedia2333
@humblemedia2333 9 месяцев назад
ഉം
@ss-fp7vz
@ss-fp7vz 2 года назад
Ee pattukalellam padiyathu chitra chechi nu vicharichu njan. Nalla paatukal nannayi padi. RIP
@humblemedia2333
@humblemedia2333 2 года назад
Rip
@SunilKumar-oq4xl
@SunilKumar-oq4xl 2 года назад
ആദരാഞ്ജലികൾ... മഹാ പ്രതിഭക്ക്..
@humblemedia2333
@humblemedia2333 2 года назад
RIP
@sadheeshpalakkad8036
@sadheeshpalakkad8036 2 года назад
Pranamam.
@humblemedia2333
@humblemedia2333 2 года назад
RIP
@livinvincent6661
@livinvincent6661 2 года назад
what a voice rest in peace
@humblemedia2333
@humblemedia2333 2 года назад
RIP
@dineshpc8937
@dineshpc8937 2 года назад
നമ്മുടെ സിനിമാ ലോകവും ചാനെൽ സിംഗങ്ങളും ഈ മഹത്തായ ഗായികയെ ബോധപൂർവം അവഗണിക്കുകയായിരുന്നോ ഈ രംഗത്ത് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു
@humblemedia2333
@humblemedia2333 2 года назад
RIP
@ajithapradeep8386
@ajithapradeep8386 2 года назад
Very sweet voice ,talented singer 🙏🙏🙏🌷🌷🌷🌷🙏🙏🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
RIP
@rugmarenjith1134
@rugmarenjith1134 2 года назад
Pranamam🙏
@humblemedia2333
@humblemedia2333 2 года назад
RIP
@suchithnair5384
@suchithnair5384 2 года назад
Pranamam
@humblemedia2333
@humblemedia2333 2 года назад
RIP
@tkannan1322
@tkannan1322 2 года назад
Excellent artist who left us so early
@humblemedia2333
@humblemedia2333 2 года назад
RIP
@gracijasmedia5788
@gracijasmedia5788 2 года назад
Humble... ബാലഭാസ്കറിന്റെ നിനക്കായ് എന്ന ആൽബത്തിൽ നിനക്കായ് ദേവ എന്ന പാട്ട് പാടിയത് സംഗീത അല്ലേ...?
@humblemedia2333
@humblemedia2333 2 года назад
Yes
@rajeeshkarthikan2266
@rajeeshkarthikan2266 2 года назад
പ്രിയ ഗായികക്ക് പ്രണാമം🌹🌹🌹🙏🏻
@humblemedia2333
@humblemedia2333 2 года назад
RIP
@wolf93c
@wolf93c 4 месяца назад
dhum dhum സംഗീത കൊണ്ടുപോയീ 💯🎶🔥
@archar4545
@archar4545 2 года назад
Ethoke ever padiyathanalleee🥰🥰🥰🥰💓💓💓pranamam🌹🌹🌹
@humblemedia2333
@humblemedia2333 2 года назад
RIP
@kavithaa6092
@kavithaa6092 2 года назад
Voice super 🙏🙏🙏🌷🌷🌷
@humblemedia2333
@humblemedia2333 2 года назад
RIP
@raghavanchaithanya9542
@raghavanchaithanya9542 5 месяцев назад
Sangeethasajithinuaadaram
@sunilsunilct4262
@sunilsunilct4262 2 года назад
പാട്ടുകേട്ടിട്ടുണ്ട്. ആളെ ഇപ്പോ അറിഞ്ഞു. ആദരാഞ്ജലികൾ
@humblemedia2333
@humblemedia2333 2 года назад
Thank you
@jaleeljalee6207
@jaleeljalee6207 2 года назад
I applish...UR...internally..effort...BRO...GOD BLESS..
@humblemedia2333
@humblemedia2333 2 года назад
RIP
@manjubiju6023
@manjubiju6023 2 года назад
🙏🙏
@humblemedia2333
@humblemedia2333 2 года назад
RIP
@emmanuelak271
@emmanuelak271 2 года назад
ഞാനപ്പഴം കിടുക്കി..
@humblemedia2333
@humblemedia2333 2 года назад
RIP
Далее
ONE SONG  DIFFERENT SINGERS MALAYALAM PART 2
12:40
Просмотров 25 тыс.