Тёмный

SUPER HIT MALAYALAM SONGS SUNG BY MUSIC DIRECTORS | balabhaskar | vidya sagar | ilayaraja | Jassie 

humble media
Подписаться 97 тыс.
Просмотров 103 тыс.
50% 1

#humblemedia
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
#MALAYALAMSONGREVIEW
#PATTUVISHESHAM
#HUMBLEMEDIA
#SAMESONGINDIFFERENTTUNES
#MALAYALAMCOPYSONGS
#MALAYALAMSONGROASTING
#PATTUVISHESHAM
#MALAYALAMMUSICREVIEWS
#MALAYALAMMUSICANALYSIS
#SIMILARTUNESONGS
#TAMILSONGSCOPY
#MALAYALAMSONGSCOPY
#kesterfilmsongs
#daleemasongs
#HUMBLEMEDIA
#MALAYALAMCOPYSONGS
#MALAYALAMROASTING
#MALYALAMSONGROASTING
#MALAYALAMMUSICREVIEW
#COPYSONGSTAMILMALYALAMHINDI
#deletedmalayalamsongs
#excludedmalayalamsongs
#avoidedmalayalamfilmsongs
#SONGMISTAKESMLAYALAM
#YESUDAS

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 812   
@rima886
@rima886 2 года назад
ബാലബസ്കർ സൗണ്ട് അടിപൊളി 🥰🥰
@humblemedia2333
@humblemedia2333 2 года назад
Thank you
@mohammedmusthafa5404
@mohammedmusthafa5404 2 года назад
Yes.. Miss you baluuuuu....
@vijayabhijith3551
@vijayabhijith3551 2 года назад
Athe
@rahulunni871
@rahulunni871 2 года назад
Bijibal..... മലമേലെ തിരിവച്ചു All tym fav ❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@ranjithranju4761
@ranjithranju4761 2 года назад
ജാസിഗിഫ്റ്റ് ന്റെ പാട്ടുകൾ ഒക്കെ ഒരു തരംഗം ആയിരുന്നു
@humblemedia2333
@humblemedia2333 2 года назад
Thank you
@gopikrishnanm1779
@gopikrishnanm1779 2 года назад
Jasi gift nte paattinaayi katta waiting
@manojaninha7424
@manojaninha7424 2 года назад
താങ്കളുടെ ശബ്ദവും അടിപൊളിയാണ് ചേട്ടാ...ആകാശവാണി കേൾക്കുന്നപോലെ ✌️
@humblemedia2333
@humblemedia2333 2 года назад
ശോ... Thank you
@rajithakannan8241
@rajithakannan8241 2 года назад
സത്യം
@asainaranchachavidi6398
@asainaranchachavidi6398 Год назад
അദ്ദേഹവും ഒരു കലാകാരനല്ലേ അതാണല്ലോ ഇങ്ങിനെയൊരു വ്യത്യസ്ത പരിപാടിയുടെ ആശയം
@kumbidimachaan2.061
@kumbidimachaan2.061 2 года назад
ജാസിയണ്ണന്റെ ലജ്‌ജാവതി ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയാ
@humblemedia2333
@humblemedia2333 2 года назад
Thank you
@pravijithtrollsjithi8036
@pravijithtrollsjithi8036 2 года назад
Sathyam
@sujithkp9722
@sujithkp9722 2 года назад
നിങ്ങൾ തേടുന്ന ആൾ ഇവിടെയുണ്ട്🥰5:06... മോഹൻ സിത്താര ദൂരദർശന് വേണ്ടി പാടിയ മുത്താരം പാടത്ത് എന്ന സോങ്ങ് വളരെ ഹിറ്റാണ് ബ്രോ..ഞങ്ങളുടെ നൊസ്റ്റു ഹിറ്റ്‌...🥰
@humblemedia2333
@humblemedia2333 2 года назад
Thank you
@vipinps2709
@vipinps2709 2 года назад
പ്രണയകഥ പാടിവന്നു തെന്നൽ.... ദീപസ്തംഭം മഹാശ്ചര്യം
@zonenidhi
@zonenidhi 2 года назад
മുത്താരം പാടത്ത് അല്ല കുട്ടാടൻ പാടത്ത് എന്നാണ്
@rathishjr4303
@rathishjr4303 2 года назад
പല്ലാനതേ ... പല്ലാനതേ ... വിദ്യാജി❤️ ആണ് പാടിയത്🥰
@humblemedia2333
@humblemedia2333 2 года назад
Thank you
@Mahesh-li5ox
@Mahesh-li5ox 2 года назад
ഇളയരാജ,വിദ്യാസാഗർ my all time favourite composers👌👌🔥🔥❤️❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@sujithrv2845
@sujithrv2845 2 года назад
ഇളയരാജ kv മഹാദേവൻ രവീന്ദ്രൻ
@ramjithkollam2474
@ramjithkollam2474 2 года назад
മോഹൻസിതാരാ. (പ്രണയകഥ പാടിവന്നു തെന്നൽ)❤️ ഇളയരാജ (അമ്പും കൊമ്പും )🎧
@humblemedia2333
@humblemedia2333 2 года назад
Thank you
@akhilrpalackal9171
@akhilrpalackal9171 2 года назад
അമ്പും കൊമ്പും പാടിയിരിക്കുന്നത് കുട്ടപ്പൻ എന്ന് നാടൻ പാട്ടുകാരൻ ആണ്
@mahiraj173
@mahiraj173 2 года назад
ഗോപിസുന്ദർ ഹിന്ദിയിൽ പാടിയിട്ടുണ്ട് "ചെന്നൈ എക്സ്പ്രസ്സ്‌ - Titili song.
@humblemedia2333
@humblemedia2333 2 года назад
Thank you
@timetraveller245
@timetraveller245 2 года назад
9:46 ഔസേപ്പച്ചൻ സാറിന്റെ ഈ പാട്ട് എന്റെ favorite പാട്ടുകളിൽ ഒന്നാണ്. ഈ പാട്ടിലെ 2nd stanza "ഒരുതുള്ളി തണ്ണീരുണ്ണാൻ" എന്ന ഭാഗം കേൾക്കുമ്പോൾ ദാസേട്ടന്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട് ❤️
@noushads5445
@noushads5445 Год назад
ജാസിഗിഫ്റ്റ് ന്റെ പാട്ടുകൾഒക്കെ ഇപ്പൊ ഒടുക്കത്തെ നൊസ്റ്റു ആണ് 🔥🔥🔥
@humblemedia2333
@humblemedia2333 Год назад
Yes
@santhusanthosh941
@santhusanthosh941 2 года назад
ഷഹബാസിന്റെ നല്ലൊരു പാട്ടാണ്‌ , വിശുദ്ധൻ മൂവിയിലെ ഒരു മെഴുതിരിയുടെ.....
@abhin_
@abhin_ 2 года назад
Chennai Express movieyile "Titili" song male portion paadiyath Gopi Sunder aanu., ❣️
@humblemedia2333
@humblemedia2333 2 года назад
Thank you
@AnoopAnoop-ym8ig
@AnoopAnoop-ym8ig 2 года назад
Duet song alle ban ke
@badira419
@badira419 2 года назад
Take off le " muhabathin" Banglore Daysile " ente kannil" Angane pinneyum pattukal gopi sunder paadiyittund
@kalakairali4639
@kalakairali4639 2 года назад
ബാലഭാസ്കറിന്റെ കൺഫ്യൂഷൻ ആൽബം സൂപ്പർ ഹിറ്റ്‌ ആയിരുന്നു
@humblemedia2333
@humblemedia2333 2 года назад
Thank you
@showme3735
@showme3735 2 года назад
വിദ്യാജി ഒരു സംഭവം തന്നെ ❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@saranyakrishanan9986
@saranyakrishanan9986 Год назад
അതെ 💯😍🥰
@badushaponnani251
@badushaponnani251 2 года назад
ഇതിൽ ആരും മോശമല്ല ഇപ്പഴാണ് മനസിലായത് ഇവരാണ് ഈ പാട്ടുകൾ പാടിയതെന്ന് ❤❤❤👍
@humblemedia2333
@humblemedia2333 2 года назад
Thank you
@deepak.b.r1006
@deepak.b.r1006 2 года назад
ഹിസ് ഹൈനസ് അബ്ദുള്ളയിലെ "ദേവസഭാതലം" എന്ന ഗാനത്തിൽ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ മാത്രമല്ല. പ്രശസ്ത സംഗീത സംവിധായകൻ ശരത്തും ആ ഗാനത്തിൽ പാടിയിട്ടുണ്ട്. അന്ന് അദ്ദേഹം അദ്ദേഹത്തിന്റെ യഥാർത്ഥ പേരായ സുജിത്ത് എന്ന പേരിലാണ് പാടിയത്. അദ്ദേഹം ആദ്യമായി ആലപിക്കുന്ന ഗാനം ശ്യാമിന്റെ സംഗീത സംവിധാനത്തിലാണ്. 1985-ൽ പുറത്തിറങ്ങിയ "ഒന്നിങ്ങു വന്നെങ്കിൽ" എന്ന ചിത്രത്തിൽ K.S.ചിത്രയുമൊത്ത് "ദം ദം ദം സ്വരമേളം" എന്ന് തുടങ്ങുന്ന ഗാനമാണ്. പിന്നീട് അദ്ദേഹം ജോൺസൺ, ഔസേപ്പച്ചൻ, രവീന്ദ്രൻ, ബിജിബാൽ, എം.ജയചന്ദ്രൻ, ശ്രീനിവാസ് എന്നിവരുടെ സംഗീത സംവിധാനത്തിലും സ്വന്തം സംഗീത സംവിധാനത്തിലും മലയാളത്തിൽ ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മാത്രമല്ല ഇളയരാജയുടെ സംഗീത സംവിധാനത്തിൽ തമിഴിലും, കന്നഡയിലും, തെലുങ്കിലും പാടിയിട്ടുണ്ട്. അത് കൂടാതെ ജയിംസ് വസന്തൻ, N.കണ്ണൻ എന്നിവരുടെ കീഴിലും തമിഴിൽ പാടിയിട്ടുണ്ട്. നല്ലൊരു സ്വരത്തിന് ഉടമയാണ് ശരത്ത്. അതുപോലെ ഇവിടെ പരാമർശിക്കാതെ പോയതാണ് K.J.യേശുദാസിന്റെ കാര്യം. അദ്ദേഹം അഴകുള്ള സെലീന(1973), തീക്കനൽ(1976), സഞ്ചാരി(1981), അഭിനയം(1981), പൂച്ച സന്യാസി(1981), എല്ലാം അയ്യപ്പൻ(1988) എന്നീ സിനിമകൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. അവയിൽ ഒട്ടുമിക്ക സിനിമയിലും അദ്ദേഹം പാടിയിട്ടുമുണ്ട്. അതിൽ സഞ്ചാരി എന്ന സിനിമയിലെ "റസൂലേ നിൻ കനിവാലേ" എന്ന ഗാനം പ്രശസ്തമാണ്. യൂസഫലി കേച്ചേരിയാണ് ഗാനരചയിതാവ്. താങ്കളുടെ വീഡിയോയിൽ പറഞ്ഞിരിക്കുന്നവരിൽ ബാലഭാസ്കർ, ഔസേപ്പച്ചൻ, വിദ്യാസാഗർ, രാഘവൻ മാഷ്, എം.എസ്.വിശ്വനാഥൻ എന്നിവരുടെ ഗാനാലാപനമാണ് എനിക്കിഷ്ടമായത്. വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന ശ്രീറാം എന്ന് K.L.ശ്രീറാമാണ് പടയപ്പ എന്ന സിനിമയിൽ "മിൻസാര പൂവേ പെൻ പൂവേ", "വെട്രി കൊടി കാറ്റ്" സാമി എന്ന സിനിമയിൽ "തിരുനെൽവേലി ഹൽവാടാ" എന്നീ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് ഓസ്കാർ വിന്നിംഗ് സിനിമയായ "SIum Dog Millionaire"-ൽ Liquid Dance എന്ന ട്രാക്കിൽ A.R.റഹ്മാനോടൊപ്പം ആലപിച്ചിരിക്കുന്നത്. എല്ലാവരും കരുതും പോലെ ഇദ്ദേഹം തമിഴനല്ല. മലയാളിയാണ്. പാലക്കാട് ജില്ലയിലെ ആലത്തൂരിന് അടുത്തുള്ള കാവശ്ശേരിക്കാരനായ പാലക്കാടൻ പട്ടരാണ് ഇദ്ദേഹം .
@humblemedia2333
@humblemedia2333 2 года назад
Thank you... മിൻസാര പൂവേ പാടിയത് ശ്രീനിവാസ് ആണ്
@balaprasadstrings6161
@balaprasadstrings6161 2 года назад
@@humblemedia2333 athile jathi portions sriram aanu
@rukzanasfabulousworld2972
@rukzanasfabulousworld2972 2 года назад
Ithrem typiyathinu oru like👍🏻
@sunilkumar-gf8qk
@sunilkumar-gf8qk 2 года назад
ഇതെന്താ പാലക്കാടൻ പട്ടരാണ് പോലും. ജാതി നോക്കിയാണോ മനുഷ്യൻ പാട്ട് കേൾക്കുന്നത്. ഛെ..
@deepak.b.r1006
@deepak.b.r1006 2 года назад
@@sunilkumar-gf8qk എന്നല്ലല്ലോ മിസ്റ്റർ ഞാൻ പറഞ്ഞത്. ഞാൻ സൂചിപ്പിച്ചത് അദ്ദേഹം എല്ലാവരും കരുതുന്നത് പോലെ തമിഴ്നാട്ടുക്കാരനല്ല എന്ന് വ്യക്തമാക്കാനാണ്. താങ്കൾ വാക്കുകളിൽ വെറുതെ അന്തരാർത്ഥങ്ങൾ കണ്ടെത്താതെ. പാലക്കാടൻ തമിഴ് ബ്രാഹ്മണന്മാരെ പൊതുവെ പാലക്കാടൻ പട്ടന്മാർ എന്ന് വിളിക്കാറുണ്ട്. അത് മഹാപരാധമായി താങ്കൾക്ക് തോന്നിയാൽ ഞാൻ എന്ത് പറയാനാണ്. ഛെ . കഷ്ടം.
@adithyaguruprasad3962
@adithyaguruprasad3962 2 года назад
Balabhasker's voice is so sweet Vidhyaji👌👌 Raveendran master🔥🔥
@humblemedia2333
@humblemedia2333 2 года назад
Thank you
@RaviPuthooraan
@RaviPuthooraan 2 года назад
Two Music Directors are missing big time in this video... 1. Baabukka 2. Sharreth Sir... For Bhaavayaami (Meghatheertham), he had won the Kerala State award for Best Singer....
@humblemedia2333
@humblemedia2333 2 года назад
Thank you
@newborntraveller8472
@newborntraveller8472 2 года назад
Sharreth sir vishukili kani pookondu vaa Song indd
@illyasine63
@illyasine63 Год назад
കൈതപ്രം, അൽഫോൺസ് ജോസഫ്, ഷാൻ റഹ്മാൻ, നേഹ നായർ..
@thasneemshahnaz4530
@thasneemshahnaz4530 2 года назад
Idea star singerൽ നന്നായി പാടി നല്ല mark വാങ്ങിയിട്ടും vote കുറവാണെന്നു പറഞ്ഞ് സെമിഫൈനലിൽ out ആയ രണ്ട് പേരാണ് അമൃത സുരേഷും ഹിഷാമും.. ഇപ്പോൾ അവരെ ആണ് ഫൈനലിൽ എത്തിയവരെക്കാൾ മലയാളികൾക്ക് പരിചയം💞 ഔസേപ്പച്ചന്റെ ദീപങ്ങൾ സാക്ഷി എന്ന സിനിമയിലെ sound ഇന്ദ്രജിത്തിന്റെ പോലെയുണ്ട്. അതുപോലെ ശ്യാം ധർമന്റെ ശബ്ദം ജയറാമിനെ പോലെയുണ്ട്. ഇളയരാജയുടെ ആയിരുന്നു വർണ്ണവൃന്ദാവനം എന്ന് വിശ്വസിക്കാനാവുന്നില്ല, ഒരു പച്ചമലയാളി പാടുന്നത് പോലെ തന്നെ..
@humblemedia2333
@humblemedia2333 2 года назад
Thank you
@moto_psycho9013
@moto_psycho9013 2 года назад
ദേവാസുരം എന്ന് കാണിച്ചിട്ട് രാവണപ്രഭു എന്ന് പറയുന്നു ശെരിക്കും ദേവാസുരംത്തിൽ ആണ് ആ പാട്ട്... 😇😇
@humblemedia2333
@humblemedia2333 2 года назад
Thank you
@ജോൺഹോനായി-ട2വ
Thankyou അല്ല sorry ആണ് പറയേണ്ടത്.
@prmedia1167
@prmedia1167 2 года назад
@@ജോൺഹോനായി-ട2വ 😄
@ratheesh8100
@ratheesh8100 2 года назад
@@ജോൺഹോനായി-ട2വ 😂😂😂
@Dileep-MB
@Dileep-MB 2 года назад
ജാസി ഗിഫ്റ്റ് പാടിയ പാട്ടുകളിൽ എനിക്കിഷ്ടപ്പെട്ടത് അഴകാലില മഞ്ഞ ചരടിലെ പൂത്താലി
@humblemedia2333
@humblemedia2333 2 года назад
Thank you
@subincabraham1472
@subincabraham1472 2 года назад
അൽഫോൺസ് ജോസഫ് A.R റഹ്മാന് വേണ്ടി "ആരോമലെ ..." എന്ന beautiful hit song പാടിയിട്ടുണ്ട്. ❤️❤️❤️❤️❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@melokeys8789
@melokeys8789 2 года назад
D imman nu veendi um paadiyittund
@badira419
@badira419 2 года назад
Big B yile " oru vakkum mindathe " alphonse padiyathaan
@Pgaaddp
@Pgaaddp 2 года назад
ഷഹബാസ് അമന്റെ ഏറ്റവും വലിയ ഹിറ്റ് മായാനദിയിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് ആയിരിക്കും
@humblemedia2333
@humblemedia2333 2 года назад
Thank you
@mkdmanaf9329
@mkdmanaf9329 2 года назад
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്, ഇഷ്ടമല്ലേ ഇഷ്ടമല്ലേ, വെള്ളം സിനിമയിലെ ആകാശമായവളെ ഇതൊന്നും കേട്ടിട്ടില്ലേ.? ഷഹബാസ് അമന്റെ പാട്ടുകൾ ഒന്നു നോക്കുന്നത് നല്ലതാ
@Mahesh-li5ox
@Mahesh-li5ox 2 года назад
ഒരു മെഴുതിരിയുടെ നെറുകയിൽ ഏരിയന് പ്രണയമേ🎶🎶🎶🎶
@Pgaaddp
@Pgaaddp 2 года назад
@@mkdmanaf9329 ഏതൊക്കെ വന്നാലും എന്റെ fav മിഴിയിൽനിന്നും മിഴിയിലേക്ക് ആണ് 😍
@Pgaaddp
@Pgaaddp 2 года назад
@@Mahesh-li5ox അതും 😍
@rajeshpannicode6978
@rajeshpannicode6978 2 года назад
അപ്പോഴും പറഞ്ഞില്ലേ പോരണ്ട പോരണ്ടാന്ന് എന്ന സൂപ്പർ ഹിറ്റ് ആയ ഗാനം പാടിയതും മ്യൂസിക്ക് ഡയറക്ടർ ആണല്ലോ. രാഘവൻ മാഷ്
@humblemedia2333
@humblemedia2333 2 года назад
Thank you
@amsujith
@amsujith 2 года назад
bijibal anu idukki padiyennu kettappol njetti.. entha voice 🥰
@humblemedia2333
@humblemedia2333 2 года назад
Thank you
@parvathyvijayakumar8539
@parvathyvijayakumar8539 2 года назад
രവീന്ദ്രൻ മാഷിന്റെ sound adipoli ആണല്ലോ.... 😍😍😍😍😍😍
@humblemedia2333
@humblemedia2333 2 года назад
Thank you
@vipinp8165
@vipinp8165 2 года назад
ഇളയരാജ സൂപ്പർ സൗണ്ട്. 👌👌. വർണ വൃന്ദാവനം ആ ശബ്ദം ഇദ്ദേഹത്തിൻ്റെതാനെന്ന് അറിയില്ലായിരുന്നു.
@humblemedia2333
@humblemedia2333 2 года назад
Thank you
@newshaijushaiju5559
@newshaijushaiju5559 2 года назад
വർണ്ണ വൃന്താവനം... ഗാനം ആലപിച്ചത് ഇളയരാജയുടെ മകൾ ആണോ?
@jerrysmusicfactory1489
@jerrysmusicfactory1489 2 года назад
Ilayaraja sir padiyaaaa thendral vanthu theendum pothu kettu nokku
@akhilg4404
@akhilg4404 2 года назад
@@newshaijushaiju5559 yes bhavatharani
@sujithrv2845
@sujithrv2845 2 года назад
Ilayaraja orupaadu padiyittundu
@subincabraham1472
@subincabraham1472 2 года назад
സംഗീത സംവിധായകർ ആയ രാഹുൽ രാജ്, ഷാൻ റഹ്മാൻ ഒക്കെ ഇതുപോലെ വിവിധ ഗാനങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട് .
@humblemedia2333
@humblemedia2333 2 года назад
Thank you
@yasmeenmohad1
@yasmeenmohad1 2 года назад
ഔസേപ്പച്ചൻ സാറിന്റെ ശബ്ദം എത്ര മധുരമാണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@vineeshvini7516
@vineeshvini7516 2 года назад
ബാലു ചേട്ടൻ😘😘😘😘ഇന്നും തീരാത്ത നഷ്ട്ടം😔😭😭😭😭
@humblemedia2333
@humblemedia2333 2 года назад
Thank you
@ipviner8077
@ipviner8077 2 года назад
😔😔
@Akbarshabhrs
@Akbarshabhrs 2 года назад
വിദ്യാസാഗർ പാടുന്നത് പൊളി ആണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@CHRSKR-wb6sn
@CHRSKR-wb6sn 2 года назад
ചടുല ഗാനങ്ങളിലൂടെയും അതെ സമയം മെലഡീയിലുടെയും മലയാളിയെ വിസ്മയിപ്പിച്ച Music Director
@saranyakrishanan9986
@saranyakrishanan9986 Год назад
❤️
@anilkumarnd
@anilkumarnd 2 года назад
Good work! You missed "Oru Mezhuthiriyude" - Vishudhan -Shahabaz Aman
@humblemedia2333
@humblemedia2333 2 года назад
Thank you
@chippikunjan2842
@chippikunjan2842 2 года назад
ബാല ഭാസ്കറിന്റെ സൗണ്ട് ജയ സൂര്യന്റെ voice പോലെ തോന്നി
@humblemedia2333
@humblemedia2333 2 года назад
Thank you
@manjunithingopinathan9458
@manjunithingopinathan9458 2 года назад
ബാലുവിനെ കാണുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു നീറ്റൽ ആണ് miss u ബാലു 😔
@humblemedia2333
@humblemedia2333 2 года назад
Thank you
@saranyakrishanan9986
@saranyakrishanan9986 Год назад
🥺നല്ല ശബ്ദം 🥺
@BASIL896
@BASIL896 2 года назад
All time fev💕 വിദ്യാസാഗർ 💕💕💕
@humblemedia2333
@humblemedia2333 2 года назад
Thank you
@BASIL896
@BASIL896 2 года назад
@@humblemedia2333 ❣️❣️
@saranyakrishanan9986
@saranyakrishanan9986 Год назад
എന്റെയും
@saranyakrishanan9986
@saranyakrishanan9986 Год назад
എന്റെയും 💯💞
@prakashsreevathsam1003
@prakashsreevathsam1003 2 года назад
ഇതിൽ ഗായകനായ ഉണ്ണിമേനോൻ ഈണം നൽകി പാടിയ "ഒരു ചെമ്പനീർ പൂവിറുത്തു..,🥰🥰🥰🥰🥰🥰🥰🥰
@humblemedia2333
@humblemedia2333 2 года назад
Thank you
@insigncalicut1618
@insigncalicut1618 2 года назад
ഷഹബാസിന്‌ വെള്ളത്തിലെ പാട്ടിനു മുൻപ് മായാനദിയിലെ പാട്ടിനാണ് ആദ്യം അവാർഡ് ലഭിക്കുന്നത്
@humblemedia2333
@humblemedia2333 2 года назад
Thank you
@vaishnavrajeev120
@vaishnavrajeev120 2 года назад
കൂട്ടത്തിൽ കിടിലം വോയിസ്‌ ആയി തോന്നിയത് രവീന്ദ്രൻ മാഷിന്റെ ആണ് 🔥
@humblemedia2333
@humblemedia2333 2 года назад
Thank you
@arunvenu1124
@arunvenu1124 2 года назад
ശ്രീറാം ഭാര്യ ബേബി ശ്രീറാം രണ്ടുപേരും അസാധ്യ പാട്ടുകാരാണ് 👌👌👌👌. നല്ലൊരു പുല്ലാങ്കുഴൽ വാദകൻ കൂടി ആണ് ശ്രീറാം.....
@humblemedia2333
@humblemedia2333 2 года назад
Thank you
@greeshmasuresh7016
@greeshmasuresh7016 2 года назад
Vidyaji... Bala bhaskar❤️❤️❤️❤️❤️❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@moviefond6964
@moviefond6964 2 года назад
Jazzy , really melodious voice
@humblemedia2333
@humblemedia2333 2 года назад
Thank you
@newstech1769
@newstech1769 2 года назад
MG രാധാകൃഷ്ണൻ പാടിയ ഏറ്റവും ഹിറ്റ് ഗാനം 'ശരശയ്യ' എന്ന ചിത്രത്തിലെ ''ശാരികേ ശാരികേ'' എന്ന ഗാനമാണ്.അതുപോലെ ഔസേപ്പച്ചൻ പാടിയ ഹിറ്റ് ഗാനം 'വജ്രം' എന്ന സിനിമയിലെ ''പൂക്കുന്നിതാ മുല്ല'' എന്ന ഗാനമാണ്.
@humblemedia2333
@humblemedia2333 2 года назад
Thank you
@fazilpali5038
@fazilpali5038 2 года назад
കടമിഴിയിൽ കമലദളം പാടിയത് 'മനോ' സ്വർണ്ണലധ മാം ചേർന്നല്ലേ......?
@vedapriya7083
@vedapriya7083 2 года назад
Exactly. M G Radhakriahnan padiya Superhit and popular song Sarasayya film leyanu. Pinne Devasuram song
@arjunp1434
@arjunp1434 Год назад
@@fazilpali5038 2 versions und
@catwalk100
@catwalk100 Год назад
വളരെശരിയാണ് 👌 👍👍👍
@anoopks1110
@anoopks1110 2 года назад
M. ജയചന്ദ്രൻ. അദ്ദേഹം വാൽക്കണ്ണാടി യിലെ കുക്കുകുക്കു കുറുവാലി,എന്ന മുഴുവൻ പാട്ടും തനിച്ചിരിക്കുമ്പോൾ തങ്കകിനാവിന്റെ (കണ്ണിനും കണ്ണാടിക്കും ) എന്ന പാട്ടിലും ചെറിയൊരു ഭാഗത്തും അദ്ദേഹം പാടിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@vishnus4433
@vishnus4433 2 года назад
തട്ടത്തിൽ മറയത്ത് ടൈറ്റിൽ സോങ് പാടിയ രാഹുൽ സുബ്രഹ്മണ്യൻ . ഇപ്പൊ അവസാനം റിലീസ് ആയ മേപ്പടിയാൻ ഉൾപ്പടെ കുറച്ചു സിനിമകൾക്ക് സംഗീതവും നൽകിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@renjith38
@renjith38 2 года назад
മഞ്ഞിൽ കുളിക്കും ഞാൻ വിചാരിച്ചിരുന്നത് ജയറാം ആരുന്നു എന്നാണ് 🤭 കണ്ണ് നട്ട് കാത്തിരുന്നിട്ടും ഇന്ദ്രൻസ്ഉം
@humblemedia2333
@humblemedia2333 2 года назад
Thank you
@anindian4786
@anindian4786 2 года назад
ബാലഭാസ്കർ ... 💘
@humblemedia2333
@humblemedia2333 2 года назад
Thank you
@hrishikm07
@hrishikm07 2 года назад
നല്ല compilation.. 👌👌👍👍ശരത് പാടിയിട്ടുണ്ട്.. വർഷം എന്ന ചിത്രത്തിൽ "കരിമുകിലുകൾ " എന്ന ഗാനം. സംഗീതം ബിജിബാൽ. കൂടാതെ തമിഴിലും ശരത് പാടിയിട്ടുണ്ട്. ജൂൺ R എന്ന പടത്തിൽ. "ഏനോ ഏനോ.."
@humblemedia2333
@humblemedia2333 2 года назад
Thank you
@saneeshks9316
@saneeshks9316 2 года назад
വീഡിയോ പൊളിച്ചു ബ്രോ💕 ഒരു ഡൗട്ട് ഉണ്ട് കുറവി എന്നാ തമിഴ് സിനിമയിലെ പലനാഥ്‌ song പാടിയത് വിദ്യാസാഗർ aano അതോ വേറെ ?
@humblemedia2333
@humblemedia2333 2 года назад
വിദ്യാസാഗർ ആണ്...പുതയൽ എന്ന സിനിമയിലെ ബാബ എന്ന Song ഉം പാടിയിട്ടുണ്ട്
@abhijithv9368
@abhijithv9368 2 года назад
Yes it's vidysagar
@കുമ്പിടിസ്വാമികൾ
King is Ilayaraja അത്‌ വേറെ ലെവൽ ആണ്.
@humblemedia2333
@humblemedia2333 2 года назад
Thank you
@saranyakrishanan9986
@saranyakrishanan9986 Год назад
ഷഹബാസ് അമ്മന്റെ ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്തു...,. 😍🥰
@humblemedia2333
@humblemedia2333 Год назад
Thank you
@vinoystephen7806
@vinoystephen7806 2 года назад
ഹിഷാം : കാറ്റുമ്മേൽ അഞ്ചാറു അപ്പുപ്പൻതാടികൾ ❤❤️❤❤
@humblemedia2333
@humblemedia2333 2 года назад
Thank you
@harryakv3203
@harryakv3203 2 года назад
Gopy sundar nte Bollywood Song in Chennai Express thithli ude
@humblemedia2333
@humblemedia2333 2 года назад
Thank you
@anilkrishnan3711
@anilkrishnan3711 2 года назад
101 wedding le song vidgyasagar um Deepakdev um chernnanu paadiyathu
@shajuk.s1105
@shajuk.s1105 2 года назад
MG രാധാകൃഷ്ണൻ പാടിയ: അശോക വനിയിലെ സീതമ്മ ... വൈക്കത്തപ്പനും ശിവരാത്രി ...
@humblemedia2333
@humblemedia2333 2 года назад
Thank you
@justinpalakkaran2263
@justinpalakkaran2263 2 года назад
രവീന്ദ്രൻ മാസ്റ്റർ 🔥🔥🔥🔥 ബാക്കി എല്ലാവരും അടിപൊളി ആയി പാടി
@humblemedia2333
@humblemedia2333 2 года назад
Thank you
@rukzanasfabulousworld2972
@rukzanasfabulousworld2972 2 года назад
Athenthe anganoru talk
@kiranm506
@kiranm506 2 года назад
അമ്പും വില്ലും അല്ല ...അമ്പും കൊമ്പും 😂😂nice video..👍👍👍
@humblemedia2333
@humblemedia2333 2 года назад
Thank you
@kiranm506
@kiranm506 2 года назад
@@humblemedia2333 Shararandal · M Jayachandran Kunjananthante Kada....nice song aanu
@humblemedia2333
@humblemedia2333 2 года назад
@@kiranm506 Thank you
@jockerworld4636
@jockerworld4636 2 года назад
Bala baskar variety sound. Bijipal good sound Deepak dev adipoli Gopi sooper
@humblemedia2333
@humblemedia2333 2 года назад
Thank you
@jenharjennu2258
@jenharjennu2258 2 года назад
സുന്ദരപുരുഷൻ സിനിമയിലും മോഹൻ സിതാര ചെറിയ bit പാടുന്നു
@humblemedia2333
@humblemedia2333 2 года назад
Thank you
@ajeshtkonakkoor7078
@ajeshtkonakkoor7078 2 года назад
ജാസ്സി ഗിഫ്റ്റ്... 🔥🔥🔥🔥💪💪👌👌🤝🤝🤝
@humblemedia2333
@humblemedia2333 2 года назад
Thank you
@abcd2574
@abcd2574 2 года назад
Once again tremendous work . Hats off Keep going. I have a doubt with violinist Balabhaskars second song , I think it was sung by Nithin a singer in his band
@humblemedia2333
@humblemedia2333 2 года назад
Thank you... നിഥിൻ പാടിയത് "തിരുവാതിര തിരുവരങ്ങിൽ " എന്ന പാട്ടാണ്
@abcd2574
@abcd2574 2 года назад
@@humblemedia2333 ഓക്കെ ബ്രോ 👍👍👍👍👍
@abhirams.s2209
@abhirams.s2209 2 года назад
Excellent observation..... Dedication level❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@abink.m3449
@abink.m3449 2 года назад
A r rahmante parayanenkil അതിനെ സമയം കാണു പാടിയത് ഒക്കെ ഒടുക്കത്തെ ഹിറ്റ്‌
@humblemedia2333
@humblemedia2333 2 года назад
Thank you
@vishnupurushothaman6491
@vishnupurushothaman6491 2 года назад
AR Rehman മലയാളത്തിലേക്ക് വന്നിട്ടില്ല (except yoddha).
@abink.m3449
@abink.m3449 2 года назад
@@vishnupurushothaman6491 music directors പാടി ഹിറ്റ്‌ ആക്കിയ പാട്ടുകളുടെ കാര്യം അല്ലെ videoyil പറയുന്നത് .. ഞാൻ പറഞ്ഞത് അതാണ്‌.. മലയാളത്തിൽ പാടിയോ ഇല്ലയൊന്നല്ല
@geo9664
@geo9664 2 года назад
അത് ബല്ലാത്ത ജ്ജാതി സാനമാണ് കൂട്ടിയാൽ കൂടില്ല arr 🔥🔥👌❤️❤️
@abink.m3449
@abink.m3449 2 года назад
@@geo9664 അല്ല പിന്നെ
@lionel_sam
@lionel_sam 2 года назад
ഹിറ്റ്‌ ആയ പരസ്യങ്ങളിലെ ഗാനങ്ങളെക്കുറിച്ചും അതിന് പിന്നിലെ സംഗീത-സംവിധായാകരെയും ഗായകരെയും കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.. Eg. Seematti ad (ചോല മരത്തിൽ തീനാളം മിന്നി), Sunlight (ഞാനും ഒരു വർണ്ണപട്ടം)
@humblemedia2333
@humblemedia2333 2 года назад
sure
@musichealing369
@musichealing369 2 года назад
മലയാളത്തിന്റെ ജോൺസൺ മാഷ് ഓസ്കാർ നായകൻ A.R.rahman ന് വേണ്ടി "കൺകളാൽ കൈത് സൈയ്" എന്ന ഒരു പഴയ തമിഴ് സിനിമയിൽ പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@abyjacob9001
@abyjacob9001 2 года назад
Jassie gift💥
@humblemedia2333
@humblemedia2333 2 года назад
Thank you
@akhilsnair8563
@akhilsnair8563 2 года назад
ജാസി ഗിഫ്റ്റ് ❤❤❤
@humblemedia2333
@humblemedia2333 2 года назад
Thank you
@nidheesh2world
@nidheesh2world 2 года назад
ദർശനയ്ക്കും മുൻപേ ഹിഷാം പാടി ഹിറ്റാക്കിയ ഒരു പാട്ട് ഉണ്ട്, ടേക്ക് ഓഫ് ലെ 'പുൽക്കൊടിയിൽ തൂമണി' എന്ന പാട്ട്. ഷാൻ റഹ്മാൻ ആണ് സംഗീതം.
@humblemedia2333
@humblemedia2333 2 года назад
Thank you
@arjunt3365
@arjunt3365 2 года назад
Vidyaaji.... ❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@sumiroopabala3333
@sumiroopabala3333 2 года назад
ബാലുച്ചേട്ടൻ ❤❤🎻🎻
@humblemedia2333
@humblemedia2333 2 года назад
Thank you
@premanut9269
@premanut9269 2 года назад
ബാലുച്ചേട്ടൻ ❤❤❤❤😍😍😍😘😘😘
@darsanraju8333
@darsanraju8333 2 года назад
Jassy annan uyir 💋💋
@humblemedia2333
@humblemedia2333 2 года назад
Thank you
@nidheeshnidhikuttan187
@nidheeshnidhikuttan187 2 года назад
ഇളയരാജ സാർ.... സംഗീതലോകത്ത് പകരംവെക്കാനില്ലാത്ത അതുല്യപ്രതിപ.🎹🎷🎸🎼
@humblemedia2333
@humblemedia2333 2 года назад
Thank you
@saranyakrishanan9986
@saranyakrishanan9986 Год назад
മോഹൻ സിതാര യുടെ.... ഒരു മഴപക്ഷി പാടുന്ന...... 😍❤️👌🏼👌🏼..... ഗിരീഷേട്ടന്റെ വരികൾ...... ❤️🎶
@humblemedia2333
@humblemedia2333 Год назад
Thank you
@anjudinoop6285
@anjudinoop6285 2 года назад
മലയാള സിനിമയിലെ Title songs എന്ന വീഡിയോ ചെയ്യാമോ
@subincabraham1472
@subincabraham1472 2 года назад
Yes.. very relevant request 😍
@humblemedia2333
@humblemedia2333 2 года назад
Thank you... Sure
@humblemedia2333
@humblemedia2333 2 года назад
Thank you
@vinutten
@vinutten 2 года назад
Bala basker ആൽബം സോങ്ങ് fev evr ♥️♥️✨✨♥️♥️♥️🔝🔝🔝
@humblemedia2333
@humblemedia2333 2 года назад
Thank you
@sreejithsreejithp7148
@sreejithsreejithp7148 2 года назад
സുന്ദരക്കില്ലാഡിയിൽ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദർ പാടിയിട്ടുണ്ട്.
@humblemedia2333
@humblemedia2333 2 года назад
Thank you
@anoopks1110
@anoopks1110 2 года назад
അത് ഏത് സോങ് ആണ് ബ്രോ plzz റിപ്ലൈ
@junaidramzan5770
@junaidramzan5770 2 года назад
രവീന്ദ്രൻ മാസ്റ്റർ 😲😲😲😲
@humblemedia2333
@humblemedia2333 2 года назад
Thank you
@riyageorge3884
@riyageorge3884 2 года назад
Vidyaji vere levelaanu adehathunte mikka songsilum adehm thanne.. Flute vayichitund
@humblemedia2333
@humblemedia2333 2 года назад
Thank you
@SunilKumar-yw5nq
@SunilKumar-yw5nq 2 года назад
എല്ലാം പുതിയ അറിവുകൾ.. ഒരുപാട് നന്ദിയുണ്ട്ട്ടോ 👍😍👍😍👍😍👍😍
@humblemedia2333
@humblemedia2333 2 года назад
Thank you
@abhinavpgcil4050
@abhinavpgcil4050 Год назад
എവിടെയാടോ sharreth sir. " ഭാവയമി പാടുമെന്റെ.. ". വേറെ കുറെ ഇഷ്ടംപോലെ സോങ്‌സ് ഉണ്ട്.
@humblemedia2333
@humblemedia2333 Год назад
Thank you
@jijigeorge2988
@jijigeorge2988 2 года назад
വെരി ഗുഡ്..... താങ്ക്സ് ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും രാജാമണിയും ബേണി - ഇഗ്നേഷ്യസും ഒക്കെ ഒന്നുരണ്ടു ഗാനങ്ങൾ പാടിയിട്ടുണ്ട്.
@humblemedia2333
@humblemedia2333 2 года назад
Thank you
@akhilsoman4335
@akhilsoman4335 2 года назад
ഒരാളെ വിട്ട് പോയി ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വാങ്ങിയ ശരത് സർ. സ്വന്തം സംഗീതത്തിലും അല്ലാതെയും അദ്ദേഹം പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@Linsonmathews
@Linsonmathews 2 года назад
M. G ജയചന്ദ്രന് state അവാർഡ് വരെ കിട്ടി 😍
@humblemedia2333
@humblemedia2333 2 года назад
ഏഴോ എട്ടോ കിട്ടി
@Linsonmathews
@Linsonmathews 2 года назад
@@humblemedia2333 ഗായകൻ എന്ന നിലയിൽ ഒന്നല്ലേ കിട്ടിയത്..? 😍
@abhijithv9368
@abhijithv9368 2 года назад
Ouseppachan voice 👌👌💓
@humblemedia2333
@humblemedia2333 2 года назад
Thank you
@geo9664
@geo9664 2 года назад
Mohan sithaara, jasi gift, jhonso mash unique 🔥❤️👌
@humblemedia2333
@humblemedia2333 2 года назад
Thank you
@jenharjennu2258
@jenharjennu2258 2 года назад
Thekku thekku thekke paadam എന്നാ ഗാനത്തിൽ വിദ്യാജിയുടെ ശബ്ദം ഇട്ടക്ക് കേൾകാം
@humblemedia2333
@humblemedia2333 2 года назад
Thank you
@DoctorJazeel
@DoctorJazeel 2 года назад
Suresh petrs : Runway : shaba shaba Vishnu Mohan Sithara: zakariyayude Garbhinikal : veyil chilla pookkum Vishnu mohan sithara: Basheerinte premalekhanam: pranayamanithu, penne penne Shaan Rahman: Theja Bhai: pranayanila Shaan Rahman: Om shanthi Oshana: Mandarame Shaan Rahman: ormayundo ee mukham: Aromale, Chayunnuvo
@humblemedia2333
@humblemedia2333 2 года назад
Thank you
@anakhashaji723
@anakhashaji723 2 года назад
Bijibal....adheham paadiyathil ettavum ishtappetta song 'palerum nadaya'....from palerimanikyam
@humblemedia2333
@humblemedia2333 2 года назад
Thank you
@ajisyam246.
@ajisyam246. 2 года назад
അയ്യോ സുരേഷ് പിറ്റർ sir അദേഹത്തെ പറ്റി ഒന്നും പറഞ്ഞില്ലലോ... ഒത്തിരി സങ്കടമായി
@humblemedia2333
@humblemedia2333 2 года назад
Thank you
@abhirams206
@abhirams206 2 года назад
ബാലു ചേട്ടൻ ❤️❤️❤️❤️.ഇന്നും എനിക് ബാലു ചേട്ടൻ്റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല 😔
@humblemedia2333
@humblemedia2333 2 года назад
Thank you
@premanut9269
@premanut9269 2 года назад
അതെ ❤❤❤ബാലുച്ചേട്ടൻ ഹൃദയത്തിൽ എന്നും ജീവിക്കും 😘😘😘
@ananthusatheesan8824
@ananthusatheesan8824 2 года назад
Kannathil muthamittal movieil MSV പാടിയ പാട്ട് ഉണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@ahamedkabeer7980
@ahamedkabeer7980 2 года назад
സംഗമം സിനിമയിൽ പാടിയിട്ടുണ്ട്
@phoenixhuman5
@phoenixhuman5 2 года назад
വിദ്യാജി ♥️♥️♥️♥️♥️♥️♥️ Musical Magician ♥️♥️♥️♥️♥️
@humblemedia2333
@humblemedia2333 2 года назад
Thank You
@aryas236
@aryas236 2 года назад
Niram cinemayil paadiyath Vidyasagar sir ennariyamayirunnu
@humblemedia2333
@humblemedia2333 2 года назад
Thank you
@riyageorge3884
@riyageorge3884 2 года назад
Shyam dharmante voice jayarettanu nalla matchaaayirunnu
@humblemedia2333
@humblemedia2333 2 года назад
Thank you
@nithinmohan5211
@nithinmohan5211 2 года назад
Athe.. Randuperudeyum sound match aanu. Njan aadyam karuthi "manjil kulikkum" enna song padiyath jayaramettan ayirikkum ennanu..
@manikandanm5353
@manikandanm5353 2 года назад
Vidya sagar ❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@sureshtk4984
@sureshtk4984 2 года назад
പഴശ്ശിരാജയിലെ അമ്പും കൊമ്പും ജാസി ഗിഫ്റ്റ് പാടണമായിരുന്നു 😊
@humblemedia2333
@humblemedia2333 2 года назад
Thank you
@sujithrv2845
@sujithrv2845 2 года назад
Endinu
@sadhac3348
@sadhac3348 2 года назад
വിദ്യാധരൻ മാഷ്. കഥവശേഷൻ ലെ കണ്ണ് നട്ടു കാത്തിരുന്നിട്ടും എന്നാ ഗാനം പാടിയിട്ടുണ്ട് വേറെയും സിനിമ കളിൽ പാടിയിട്ടുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@arunjoseph948
@arunjoseph948 2 года назад
അമ്പാടി പയ്യുകൾ മേയും.... വിസിൽ വേർഷൻ 😍👌🏻വിദ്യാജി ചെയ്തതാണ് എന്ന് ഇപ്പൊ അറിയുന്നത് 👌🏻
@humblemedia2333
@humblemedia2333 2 года назад
Thank you
@rajeshputhumanasinger9195
@rajeshputhumanasinger9195 2 года назад
മേളം മനസിലിട്ട്, മോഹൻ സിതാര Film. അർജുനൻ പിള്ളയും അഞ്ചു മക്കളും
@humblemedia2333
@humblemedia2333 2 года назад
Thank you
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 437 тыс.
Teeth gadget every dentist should have 😬
00:20
Просмотров 975 тыс.
SAME SONGS SUNG BY DIFFERENT MALAYALAM SINGERS
14:02
Просмотров 422 тыс.
Chat With Music Director Ouseppachan and Vidyasagar
13:47
SUPERHIT MALAYALAM SONGS SUNG BY UNFAMILIAR SINGERS
12:53
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 437 тыс.