Njan oru karyam chodhikatte nigal parayunnu evark privacy venam enn ennit avar ottak poy enjoy cheythappo nigal parayunnu roshen endh mosham anenn zaiba pavam enn pinne ee video out avumbo endhayalum zaiba mol eth kanum appo avalde reaction capture cheyth fun ayit kaniche an roshen bro malayalikalk onnum accept cheyan kazhiyula ellathilum negative kananam veruthe kuttam paranjond erikanam roshen valare genuine ayitlla person an ennan enik thonunnne fake cheyyathe ❤ ethrem negative paranjitum bakilla channels cheyyunna pole comment box oru videosilum off cheyth vachit ella . Avan avante wifene mattulla alkare pole freedom kodukunna typ alla avante same freedom avalkum undenn manasilakunna oral an evarude partnership bakillor kand padikenda onnan pinne mariyam endhoru vibrant an ale kanumbo thanne odukathe positivity an sundhari kuttiiii ... Zaiba mole mariyam take care cheyynnna way ❤ evarude familyle bond kand asooyapettit frustration theerkunna oru comment box😂
Roshaa ഇപ്പോൾ നിങ്ങളെ വീഡിയോ ബോറാവുന്നു, zaiba കുട്ടിയാണ് അത് മനസിലാക്കുക, കൂടെ വായയിൽ തോന്നിയത് അല്ല ഭാര്യ യെ പറ്റി പറഞ് കൊടുക്കൽ, 372Like🥰 428 ലൈക് ഇത് roshan കാണുന്നുണ്ടേൽ , ഈ വാക്കുകൾ പരിഗണിക്കുക
@@SinanP-en6pp അല്ല എന്ന് അല്ല ബ്രദർ പറഞ്ഞത്, ആ കുട്ടിയോട് പറയുന്ന അല്ലേൽ കാണിക്കുന്ന ചില കാര്യളാണ് ഉദ്ദേശിച്ചത്,മറിയം നല്ല കുട്ടി യാണ് പക്ഷെ റോഷൻ ഓവർ ആക്കുന്നു എന്നെ ഞാൻ paranjollu
Sister aannengilum husband um wife um aavumbo avark privacy vnm illengil avarde life il ath nannayi negative adikaan chance kooduthal aannu @@sajeenas9316
ഉമ്മാ സൈബയെ ശ്രദ്ധിക്കണം. ഉമ്മാക്ക് സൈബയെ പോലെ തന്നെയാണ് റോഷനും. റോഷനും പ്രൈവസി വേണമെന്ന് ചിന്തിക്കണം. പ്രൈവസി വേണ്ടിടത്ത് അത് കൊടുക്ക തന്നെ വേണം.അത്തരം കാര്യങ്ങൾ ഉമ്മാക്ക് സൈബയെ പറഞ്ഞു മനസിലാക്കാൻ കഴിയും. കുട്ടിയല്ലേ. അവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുക.
Zaiba ചെറിയ കുട്ടി ആണ് zaiba yude age il ഉള്ള കുട്ടിക്ക് ഉമ്മക് second baby ഉണ്ടാകുമ്പോൾ ഇതുപോലെ തന്നെ കുശുമ്പ് ഉണ്ടാവും അതുപോലെ ഉള്ളൂ ഇതും മർയം zaiba ye accept ചെയ്തു കഴിഞ്ഞു അവിടെ prblm ഒന്നൂല്ലാ ആൾക്കാർ ഓരോന്ന് പറഞ്ഞ് issue aakuva
Ikka… nigal ith oru fun aayi cheyyumbo zaibante manassil ath zinky nod ullaa ishttm kurakkum ath kond please igane ulla vdeos fun nn polu chyyruth….zinky oru paaavam aanu …❤
എല്ലാവരും പറയുന്നത് കേറ്റിട്ട് zaiba mole പെട്ടന്ന് അകറ്റി നിർത്തരുത് ട്ടോ. കുട്ടിയുടെ മനസ്സാണ് പെട്ടന്ന് സങ്കടം വരും. ഇതൊന്നും മനസ്സിലാക്കാൻ ഉള്ള പ്രായം എത്തിയിട്ടില്ലാലോ.... അത് പതിയെ റെഡി ആയിക്കൊളും...... പിന്നെ ഇതിനൊന്നും ആരെയും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ roshanem, wife, rashi, umma, uppa, zaiba mol ആരിം...നിങ്ങൾ പറയുന്ന പോലെ aathyamee thaaloolikkandaayirunnu എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല്യ കാരണം ഒരു കുഞ്ഞു verumbho onnum ആലോചിക്കാതെ നമ്മൾ അവരെ സ്നേഹിക്കും. അപ്പൊ കല്യാണം കഴിക്കാൻ ഉണ്ട് അത്കൊണ്ട് കുഞ്ഞിനെ ഇപ്പൊ തന്നെ സ്നേഹിക്കാതെ ഇരിക്കാം എന്നൊന്നും വിചാരിക്കാൻ കഴിയില്ലാലോ....wife nn wife nte space കൊടുക്കണം അത് സായ്‌ബ മോൾ അറിയുമ്പോ ആണ് preshanm... Avale ningal porth pooyi varunnath വല്ല്യ പ്രശ്നം ആയിട്ടാണ് അവളോട് പറയുന്നത് അത് കൊണ്ട് ആണ് മോൾ അങ്ങനെ ഒക്കെ react cheyyunnath... Soo zaiba mole pettann പറഞ്ഞു മനസ്സിലാക്കാൻ ഒന്നും കഴിയില്ല, time idkkum, പെട്ടന്ന് മാറ്റി നിർത്തരുത് ട്ടോ.. പിന്നെ നിങ്ങൾ പോവുന്നത് അവളെ ഇങ്ങനെ ഒക്കെ പരിമ്പോ ആണ് avlm athine kurich oorth tensed aavunnath😊😊😊😊😊😊😊
😢😢 really feel sad..he is playing with his sisters emotions. Somebody from his family aur friends should stop this.for the betterment of his sister and for his wife also
Nte ponnu coment edunna kilikale aa kochinu ikka mar ennal jeevan ann 😊 ee avstha anubavichale areyu chumma kidann parayunn avarkk ellam bayankara sneham ann aa ithayum pavam Sntham kareyam nokkatha vallonteyum kudumbthil kerunna kure alukkal 😂vallatha jathii Nengafa fam poli ann aa itha 🤍
അവൾക് നിങ്ങൾ 2 ഇക്കാക്ക ന്ന് വെച്ച ജീവൻ ആണ്....... അതോണ്ടാ അവൾക് ഇങ്ങനെ സങ്കടം ആയത്.... 🙂 അവൾടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി.....
ചെറിയ കുട്ടിയാണ്. ആ agele emotions ഒറ്റയടിക്ക് മാറ്റാൻ പറ്റില്ല. പക്ഷെ കുറച്ചൊക്കെ പതുക്കെ പറഞ്ഞു കൊടുക്കണം. ഒരു adult പോലെ treat ചെയ്യല്ലേ. ചാനലിന് വേണ്ടി, കുട്ടിയുടെ ഇമോഷൻസ് വെച്ചു കളിക്കല്ലേ.
Zaiba പാവം അല്ലെ rosha കുഞ്ഞല്ലേ ഓൾ അവളെ കുഞ്ഞു മനസ്സ് വേദനിപ്പിക്കണ്ടേ നോക്കേണ്ടത് അവളുടെ ആങ്ങളമാരല്ലേ അവളെ happines alle നിങ്ങളെ ഹാപ്പിനെസ്സ് video കണ്ടപ്പോൾ സങ്കടം ആയി 🥺💔