Тёмный

ഉമ്മക്ക് പറ്റിയ മരുമോളല്ല Sinky 😭 Interview Of Mom 

Roshens Vlog
Подписаться 2,1 млн
Просмотров 107 тыс.
50% 1

Roshens Vlog instagram = / roshensvlog
♥♥Facebook♥♥ / roshenfahis
Paid Promotion :- Roshensvlog@gmail.com

Приколы

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 621   
@janfishano9937
@janfishano9937 4 дня назад
ആദ്യം ഉമ്മ സായ്‌ബനെ ബഹുമാനം പഠിപ്പിക്കണം എന്നിട്ട് മാരുമോളെ പഠിപ്പിക്കാം
@shamseeraasif9532
@shamseeraasif9532 4 дня назад
സത്യം
@aichuttyworld5691
@aichuttyworld5691 4 дня назад
സൈബയും, മരുമകളും ഒരേ പ്രായക്കാരല്ലല്ലോ
@movieplayer94
@movieplayer94 4 дня назад
True😂
@mohammadmaseeh3239
@mohammadmaseeh3239 4 дня назад
Thala marakkan parayunnathum. Maanyam aayitt dress Idaan parayunnathum Athre mosham aano. Zinkyde oru white pant ittulla video il ee parayunna aalukal thanne paranjath aanello
@rizwanm1
@rizwanm1 4 дня назад
Eee logath aarum thikanjavaralla...
@HappyAardvark-lc4rk
@HappyAardvark-lc4rk 4 дня назад
സൈബ ഇക്കാക്ക മാരേ എടാ പൊടാ നൊക്കേ വിളിക്കുന്നത് ശരിയാണോ അത് എന്തേ ഉമ്മ പറഞ്ഞ് കൊടുക്കാത്തത് നിങ്ങളേ എല്ലാവരേയും വലിയ ഇഷ്ടമാണ്
@rahilaparveen6317
@rahilaparveen6317 4 дня назад
ഇത് ഒരു പോയിന്റ് ആണ്.. ഉമ്മ എന്താണ് zaiba യോട് ഇത് പറയാത്തത്...
@user-gq4tb8jl2j
@user-gq4tb8jl2j 4 дня назад
Carect
@MobileWorld-hj4xh
@MobileWorld-hj4xh 3 дня назад
😂😂😂 sheriyaaa
@mufz3265
@mufz3265 3 дня назад
Umma zaibanem vayak okke parayunnund🙄 anusarana illenkil enth cheyyaana
@DianaJoseph-lp5gu
@DianaJoseph-lp5gu 3 дня назад
അതു മകള്‍ ഇത് മരുമകള്‍... അതു തന്നെ
@nihalijith.2487
@nihalijith.2487 4 дня назад
Sinky ഒട്ടും വൈകിയിട്ടില്ല ഈ ഫാമിലിയിൽ നിന്നും escape ആയിക്കോളൂ... അമ്മായിഅമ്മ യുമായി പൊരുത്തപ്പെട്ടു പോകാൻ ആവില്ല...
@itsme-ms7qm
@itsme-ms7qm День назад
@@nihalijith.2487 ഈ ഫാമിലിക്ക് oru കുഴപ്പമില്ല umma കുറച്ചു കാര്യം പറഞ്ഞു adh ശരിതന്നെയല്ലേ... എല്ലാരും മോഡേൺ മൈൻഡ് avllalo... അവൾ കുറച്ചു ഒന്ന് ശ്രദ്ധിക്ണം എന്നല്ലേ പറഞ്ഞദ്. Allade പർദ്ദ മാത്രെ idavu എന്നൊന്നും paranjillaloഎവിടേക് ഒളിച്ചോടീട്ടും കാര്യമില്ല നല്ല മുസ്ലിം ഫാമിലി inganoketane ആയിരിക്കും ഇങ്ങനെ ആണുങ്ങളെപ്പോലെ നടക്കാനൊന്നും വിടൂല അവർ adh ഉള്ളദ് പറഞ്ഞു... Pine idepole ayinjadi ulla ഫാമിലിക്ക് ഇദൊന്നും കുഴപ്പണ്ടാവൂല..... ഹിബ ക്ക് വലിയ vayil വർത്താനം ആണ് ശരിതന്നെ അവൾ kutyalle ശരിയാവും pkvadha എത്തുമ്പോ
@supersquad3835
@supersquad3835 10 часов назад
Islamil paranjatgavum lew RU-vid okke​@@itsme-ms7qm
@Fathima720
@Fathima720 4 дня назад
സയ്‌ബ കുറച്ചൊക്കെ ഒതുങ്ങണം ..മറ്റൊരാൾ സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ കയറി കലപില പറയരുത്. അത് അവളോട് മുതിർന്നവർ ആയ നിങ്ങൾ പറഞ്ഞു കൊടുക്കണം
@ലുബി
@ലുബി 4 дня назад
അവൾ കുട്ടി അല്ലെ 🙄അവളുടെ സാഹചര്യം അങ്ങനെ ആണ് വളർത്തിയത് ശരി തന്നെ പക്ഷെ പ്രായം മാറുമ്പോൾ സ്വഭാവം മാറും വ്യക്തിത്തം വരും. ചെറിയ കുട്ടിയെ അടക്കണം ഒതുക്കണം പറയാൻ എളുപ്പം ആണ്. പക്ഷെ അത് അങ്ങനെ ഒന്ന് നടക്കില്ല.
@JazaJaza-hd7gx
@JazaJaza-hd7gx 3 дня назад
Cheriya kutti alle
@AfnaSherin-ug6no
@AfnaSherin-ug6no 4 дня назад
Zaiba ഓവർ ആണ് അവളെ ആദ്യം അടക്കിനിർത്തണം
@ലുബി
@ലുബി 4 дня назад
അവൾ കുട്ടി അല്ലെ 🙄പ്രായത്തിന്റെ വളർച്ച എത്തുമ്പോൾ അവൾ താനേ മാറും. 🙄🙄ചെറുതിൽ എല്ലാവരും അങ്ങനെ ഒക്കെ തന്നെ ആണ്. ഈ ഞാൻ പോലും 🙄.
@AchuArchana-lp5yb
@AchuArchana-lp5yb 3 дня назад
Avl oru age avumbo crt avum... Kouch kutty allea...
@Chrisbasiadam
@Chrisbasiadam 3 дня назад
Avale ala adakki othukki nirthe de athe k nja athine oru age akumbol athe nalla oru girl ayi arrum athu pole Ala pothu pole valarnitum velivillatha nadakuna alkare
@rubarinsha9862
@rubarinsha9862 3 дня назад
6 വയസ്സുള്ള കുട്ടിയേയാണോ താരതമ്യം ചെയ്യുന്നത്
@JishanaJibin
@JishanaJibin 4 дня назад
അവർ അവരുടെ ഇഷ്ടത്തിന് നടക്കട്ടെ ഉമ്മാ. പിന്നെ zaiba മോളെ കുറച്ചൊക്കെ ബഹുമാനം പഠിപ്പിക്കാം. ഇഷ്ട്ടം കൊണ്ട് പറയുകയാണ് 🥰🥰ellarim ഒത്തിരി ഇഷ്ട്ടം 🥰🥰
@goodvibes4279
@goodvibes4279 4 дня назад
സത്യത്തിൽ അമ്മായിമ്മക്ക് മരുമകളെ പറ്റിയിട്ടില്ല 😂
@arszz7080
@arszz7080 4 дня назад
അതാണ് സത്യം 😁അതങ്ങട് തുറന്നുപറയുന്നില്ലെന്ന് മാത്രം 😂
@AyshaRahman-yj5uj
@AyshaRahman-yj5uj 3 дня назад
മരുമകൾക് ദീൻ ഇല്ല കാണുബോൾ മനസ്സിലാക്കുന്നു
@shaninas-st4pn
@shaninas-st4pn 3 дня назад
സത്യം
@sajadheee
@sajadheee День назад
സത്യം
@naslujunu7540
@naslujunu7540 4 дня назад
Ee ummane sahikunna siggik oru award kodukanam
@Archanajayan527
@Archanajayan527 4 дня назад
Sooo trueeeeee 💯💯
@Febisherin_
@Febisherin_ 2 дня назад
Atheaa😂😂
@Diyasinu-uf9hl
@Diyasinu-uf9hl День назад
Sathyam
@JainabaBanu
@JainabaBanu День назад
Sathyaan
@alfinasubair3011
@alfinasubair3011 4 дня назад
Zinkyodu ee cheyunnadh thettan.. forcing her to be someone you guys wanted, criticizing her personality, wanting her to change herself,also using these as content 🙏🏽. Adhym zaibaye nannakuu enittaate zinkiyee
@mufeedhamuhammedmufeedhamu907
@mufeedhamuhammedmufeedhamu907 2 дня назад
ഉമ്മ പറഞ്ഞതിനോട് ഞാൻ 💯 യോജിക്കുന്നു... സിങ്കിക്ക് തീരെ മറവില്ല👍 പിന്നെ സിങ്കി ചോദിച്ചല്ലോ! ദീനി ബോധം ഉള്ളോർ Age ആയ പാരന്റ്സിനെ നോക്കുമോ എന്ന്!!! ദീനി ബോധം ഉള്ളോർക്ക് എല്ലാ കാര്യത്തിലും അളളാഹുവിനെ പേടി ഉണ്ടാകും... അവർ അള്ളാഹുവിനെ ഭയന്ന് ജീവിക്കുന്നവർ ആയിരിക്കും.... നീ നന്നായാൽ നിനക്ക് നല്ലത്...
@abdullahaji4013
@abdullahaji4013 День назад
Ithaann Sheri.....avalk budhiyilla
@abdullahaji4013
@abdullahaji4013 День назад
Umma paranjathoke full sheriyaann
@naseeraayyoob8945
@naseeraayyoob8945 3 дня назад
ആ കുട്ടിക്ക് എത്രെയോ പ്രായം മൂത്ത ഇക്കാക്കയെ ഇവൻ അവൻ എന്നും ഏടത്തിയെ പേരും ആണ് വിളിക്കുന്നത്.. ആദ്യം അത് മാറ്റട്ടെ. ഈ ഉമ്മാമ്മരും കുറച് അഡ്ജസ്റ്റ് ച്യ്യണം.. എല്ലാം ഉമ്മ വിചാരിച്ചത് നടക്കണം എന്ന് വിചാരിക്കരുത്.
@JiyaCP
@JiyaCP 4 дня назад
ഇവർ ഇപ്പൊ തന്നെ ഇങ്ങനെയാണേൽ കല്യാണം കഴിഞ്ഞാൽ എങ്ങനെ ആവും 😅
@AbdusamedSamed-jf7mz
@AbdusamedSamed-jf7mz 3 дня назад
Athin appuram avum😂😂
@mashishab4053
@mashishab4053 День назад
Sathyam
@mohammadmaseeh3239
@mohammadmaseeh3239 4 дня назад
Ithu ummane manapoorvam negative aakan cheythathu pole und . Ningal kand padikkandath Praveen Pranav RU-vid channel aan
@chinjujahan793
@chinjujahan793 4 дня назад
😢
@appoosworld6235
@appoosworld6235 3 дня назад
Valare correct
@messireins9121
@messireins9121 3 дня назад
Athu seriyakillalo 😂 praveen pranav ഇന് 3.62 million subscribers aaanu evarku 2 million athanu😅vyathyasam appol ഇവർക്കു content vendee അതാണ് negative shade for only content 😅🔥
@saimiya1604
@saimiya1604 4 дня назад
നിക്കാഹ് കഴിഞ്ഞാൽ എവിടെ ഫ്രണ്ട്. ഭാര്യയും ഭർത്താവും ആണ്. ആ ഒരു ബഹുമാനം കൊടുക്കണം. ഉമ്മ പറയുന്നത് സത്യം.
@rabiyatha9318
@rabiyatha9318 4 дня назад
Mariyam oruppadu maaranund ummakk kurachode bahumanam kodukanm nikah kazhinjitale ulu ippoye ingne paranjal kurach angotu ayal enthavum negative comment allado nalla reethik paranjatha
@abdulvahabvahab36
@abdulvahabvahab36 3 дня назад
Nee ennu vilichal oru kuzhappavumilla
@sini345
@sini345 3 дня назад
അല്ല ഞാൻ അങ്ങ് ചോദിക്കട്ടെ യൂട്യൂബ് തന്നെ ഹറാം അല്ലേ youtube വരുമാനമാനവും ഇത്രയും ആൾക്കാരെ മുന്നില് നിങ്ങൾ വരുന്നതേ ഏറ്റവും വലിയ തെറ്റാണ് അത് എന്തേ നിങ്ങൾ ചിന്തിക്കാത്തത്
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky 4 дня назад
Zinkinte ഡ്രസിങ്, ഷാൾ ഇടൽ, അതിനെ കുറിച്ചൊക്കെ ഉമ്മ പറഞ്ഞു. അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം. പക്ഷെ അതിനു മുന്നേ zaibane അച്ചടക്കം പഠിപ്പിക്കു. വല്ലാതെ irritation ആണ്. കുറച്ചൊക്കെ എല്ലാം രസാണ്. അധികമായാൽ കാണാൻ രസമുണ്ടാകില്ല
@henna.k3128
@henna.k3128 4 дня назад
ഇസ്ലാമതവിശ്വാസികൾക്ക് സ്വന്തം ഇഷ്ടത്തിനും താല്പര്യത്തിനും പ്രസക്തിയില്ല മതം അനുസാശിക്കുന്ന പ്രകാരം ജീവിക്കുക
@Shanas-Sulfi
@Shanas-Sulfi 4 дня назад
Zaibane onn adakki irthuuu🤧bayangara irritation aavunna poleee🥲🤌🏻
@rizwanm1
@rizwanm1 4 дня назад
Njan UMMANE Support cheyyunnu,ഈ ഉമ്മാന്റെ ഉത്തരങ്ങളിൽ ഒരുപാട് (നന്മ) നല്ല കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അത് possitive ആയി എടുത്തു lifil നന്മ ഉദ്ദേശിച്ചു പകർത്താൻ ശ്രമിച്ചാൽ അവരവർക്കു തന്നെ നല്ലതും in sha Allah
@mufz3265
@mufz3265 3 дня назад
Sathyam.. umma sinkine mole pole kaanunnath kondaan ingane mukath nokki parayunnath
@stcreationtm8270
@stcreationtm8270 2 дня назад
Ml sd oii (y xf r,e
@user-yo6dr8zk8n
@user-yo6dr8zk8n 4 дня назад
ഉമ്മ പറഞ്ഞതൊക്കെ കറക്റ്റാണ് പക്ഷെ ഇപ്പോഴത്തെ കുട്ടികളോട് പറഞ്ഞിട്ട് കാര്യമില്ല
@user-gq4tb8jl2j
@user-gq4tb8jl2j 4 дня назад
Singi Nalla kuttiya brilliant girl poo onnu
@shafeequehasan6519
@shafeequehasan6519 3 дня назад
Zaibaye അച്ചടക്കം പഠിപ്പിക്കാൻ നോക്ക് സായ്‌ബക്ക് കുറച്ചു കൂടുതലാണ് പിന്നെ zaiba എത്ര charuthan അവൾ ada എന്ന് വിളിക്കുന്നത് ശരിയാണോ ഉമ്മ അത് ശരിയാക്കിൻ
@Maria79374
@Maria79374 2 дня назад
Ee pennkoch ee veetil kore kashtapedum😇...umma ammayiamma porinum...zaiba nathoon porum chance kanunnu...ee Koch ee same attitude keep cheyithu pokuka.. Your life Your wish❤❤❤❤❤
@PonnuPonnu-mz4jw
@PonnuPonnu-mz4jw 3 дня назад
ഉമ്മാക്ക് കുറച്ചു മയത്തിൽ സംസാരിക്കാമായിരുന്നു.. ഇത് ഒത്തു പോവുമോ?
@MinhaKk-rl3se
@MinhaKk-rl3se День назад
ആ സയ്‌ബനെ എന്തിനാണ് അവിടെ പിടിച്ചിരുത്തിയത്...🚶‍♀️ ഇടയിൽ കയറി സംസാരിക്കുന്നത് ഭയങ്കര irritation🥲
@ramshinaramshi
@ramshinaramshi 4 дня назад
ഉമ്മപറയുന്നത് വളരെ ശെരിയാണ് സിങ്കിയുടെ അഹങ്കാരം കുറച്ചു കുറക്കുന്നത് നല്ലതാണ് ഉമ്മയെ കുറച്ചു ബാഗുമാനിക്ക് 🙏🏻🙏🏻🙏🏻🙏🏻
@murshidakk7714
@murshidakk7714 4 дня назад
Owl avishythin bahumanikunnd athikam ayal avar parauunne eduth namal nikkandi varum anubavam guru😅
@ramshinaramshi
@ramshinaramshi 4 дня назад
@@murshidakk7714 athum sheriyan 👍🏻
@Legend.261
@Legend.261 3 дня назад
നിങ്ങൾ എന്തിനാണ് ഇങ്ങനെത്തെ വീഡിയോ ചെയ്യുന്നത്. ഇത് ഇപ്പം ആരാൻ്റെ ഉമ്മാക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസം എന്ന് പറയുംപോലെയാണ്. റോഷാ നിനക്ക് എന്ത് ഗുണമാണ് ഇതിൽ നിന്ന് കിട്ടുന്നത്. നിങ്ങൾ കമൻ്റ് വായിക്കുന്നവരല്ലെ ?ഉമ്മാനെ കുറ്റം പറയുന്നവർ ചിലർ സിങ്കിനെ കുറ്റം പറയുന്നവർ മറ്റുചിലർ കൂടാത്തത്തിന് സൈബനവരെ വെറുതെ വിടുന്നില്ല. നിങ്ങൾ നിങ്ങളെ തന്നെ പല്ല് കുത്തി മണിപ്പിക്കുകയാണ് ( ഉദാഹരണം പറഞ്ഞതാണ് ) വെറുതെ എന്തിനാ സമൂഹത്തിൻ്റെ മുന്നിൽ ഇട്ട് കൊടുക്കുന്നത് രണ്ട് കൂട്ടരെയും നാറ്റിക്കാൻ ' ആ ഉമ്മയാണെങ്കിൽ ദീനീപരമായ ചിട്ടപ്രകാരം ജീവിച്ചു പോന്ന ആളാകുമ്പോൾ അവർക്ക് അതിൻ്റെതായ സങ്കൽപം ഉണ്ടാകും സിങ്കി ആണെങ്കിൽ മോഡെൺ ലൈഫിൽ ജീവിച്ച ആളും അവർക്ക് പെട്ടെന്ന് സുപ്രഭാതത്തിൽ ഹിജാബ് ഇട്ട്ന് നടക്കണം പറഞ്ഞാൽ അവർക്ക് അത് ഉൾകൊള്ളാൻ കഴിയില്ല . അവർ അത് മനസിലാക്കി ഉൾകൊള്ളാനുള്ള മനസുണ്ടാകണം അല്ലാതെ പബ്ലിക് വന്നിട്ട് രണ്ട് കൂട്ടരെയും ഇട്ട് ട്രോളാൻ കൊടുക്കരുത് റോഷാ '(ഒന്നും തോന്നരുത് ആദ്യമായിട്ട് ഇടുന്ന കമൻ്റാണ് )❤
@shabanashabeer5116
@shabanashabeer5116 2 дня назад
Avr athra deeni anenkil mone alle adyam youtube ninn Matti nirthendath .ivn nthoram penkuttikalumayi oke chernn video cheyth athoke deeninu chernna paripadi ano .ath mathram alla ivrm youtube vann irikka alle ithano deen😂
@Legend.261
@Legend.261 2 дня назад
@@shabanashabeer5116 മകൻ ചെയ്യുന്ന തെറ്റിന് ഉമ്മ എന്തിന് പഴി കേൾക്കണം ആ ഉമ്മ പറയുന്നണ്ടല്ലോ. ഇപ്പളും എൻ്റെ മക്കളെ ശാസിക്കാറുണ്ട് എന്ന് '
@naseefck
@naseefck 4 дня назад
ആദ്യം സൈബയ ഉമ്മ ഒരു അച്ചടക്കം padippikku, എന്നിട്ട് മതി ബാക്കി ഉള്ളത്. എന്തൊരു വെറുപ്പിക്കലാന്ന്.
@jibilife4689
@jibilife4689 2 дня назад
അമ്മായിമ്മ അങ്ങോട്ടും മരുമകൾ ഇങ്ങോട്ടും നല്ല പാരവെപ്പ് ആണല്ലോ മുന്നോട്ട് പോകുമ്പോൾ യുദ്ധം തന്നെ ആയിരിക്കുമ്പോൾ
@Sh-jl2ph
@Sh-jl2ph 4 дня назад
Adyam zaiba na nannaakk ummaa😢
@rishanvlog3021
@rishanvlog3021 4 дня назад
ഞാൻ ഉമ്മാൻ്റെ ഭാഗത്താണ്. മറിയക്ക് തട്ടം ഇടുന്നതിലും ഡ്രസ്സിങ്ങിലും കുറച്ചു മറവ് വേണം. നമുക്ക് ഇത് മാത്രമല്ല ലോകം ഇത് കഴിഞ്ഞ് വേറൊരു ലോകമുണ്ടെന്ന് ഓർത്താൽ െകാള്ളാം
@rushaidarushaida611
@rushaidarushaida611 4 дня назад
😂😂😂eppam kellkkum
@SUGAIFAL
@SUGAIFAL 3 дня назад
RU-vid videos കാണുന്നത് പരലോകത്തേക്ക് നല്ലതാണോ..
@nikhilrose5935
@nikhilrose5935 4 дня назад
I truly respect Sinky. She has got a wonderful personality with strong values. Umma should have lived in 16th or 17th Century.😂
@alikoyataxi2146
@alikoyataxi2146 4 дня назад
മകളെ ഇടയിൽ കയറി സംസാരിക്കുന്നത് എല്ലാം ഉമ്മ നിർത്തണം കാരണം അവൾ 32:02 32:02 മറ്റൊരു വീട്ടിൽ ഇന്നല്ലെങ്കിൽ നാളെ പോവേണ്ട അവളാണ്❤
@4moms244
@4moms244 4 дня назад
Umma parayunnad correct aannenkilum oru mayathil parayam ..ummayum marumakalum thammilulla oru realation kurachu sweet aakam ..umma kurach onnu shradhikuka..oru mayathl samsarikuka ..ummante samsaram ket molum (zeba) ath pole samsarikunnad pole thonni
@shabanashabeer5116
@shabanashabeer5116 2 дня назад
Nathoon porum ammayiamma porum 😂
@saibubasheer514
@saibubasheer514 4 дня назад
ഉമ്മ അവരുടെ പ്രായത്തിനും അവർ വളർന്ന സാഹചര്യത്തിനും അനുസരിച്ചു സംസാരിക്കുന്നു. സിങ്കി നല്ല വ്യക്തിത്വമുള്ള പക്വതയുള്ള കുട്ടിയാണ്. അവളുടെ ലൈഫ് അവളെ ജീവിക്കാൻ അനുവദിക്കുക.
@parwin333
@parwin333 4 дня назад
Correct
@abdulvahabvahab36
@abdulvahabvahab36 3 дня назад
Correct
@sajeenana5820
@sajeenana5820 3 дня назад
Correct
@HibaAshrik
@HibaAshrik День назад
👍
@sajadheee
@sajadheee День назад
ഈ ഉമ്മ യും മരുമകളും ഒത്തൊരുമിച്ചു പോകും എന്ന് തോന്നുന്നില്ല
@najladulfukar3620
@najladulfukar3620 4 дня назад
ഉമ്മാന്റെ ആഗ്രങ്ങളൊക്കെ ചെയ്ത് kodukkuuu😂😂😂. നിക്ക് ഭയങ്കര ഇഷ്ട്ടാട്ടോ ഇങ്ങളെ
@LizaAyzal-gg8fm
@LizaAyzal-gg8fm 3 дня назад
Sinky ആ എടാ,ഇയ്യ് നീ, നിനക്ക്, എന്നൊക്കെ വിളിക്കുന്നത് മാറ്റണം... അതാണ് sinky റോഷൻ ഇക്കയോട് ചെയ്യുന്ന ഒരു തെറ്റ് അത് ഇക്കാക്ക് ഇപ്പൊ മനസ്സിലായിട്ടില്ലെങ്കിൽ കുറച്ചു കയ്യുമ്പോ മനസ്സിലാവും
@shanushahana__
@shanushahana__ 17 часов назад
അതൊക്കെ നിങ്ങളെ തോന്നൽ ആണു... അത് husbandn കുഴപ്പല്ലെങ്കിൽ പിന്നെ എന്താ.. എട, നീ എന്നൊക്കെ പറയുന്നതഇൽ സ്നേഹം ഇല്ലാ ബഹുമാനം ഇല്ലാ എന്നൊക്കെ പറയുന്നെ വെറുതെ അണു.. അത് ഉമ്മ പഴേ ചിന്താഗതി ആണു.... ന്യൂ ജനറേഷൻ കുട്ടികൾക്ക് ഈ പറയുന്നത് ഒന്നും ഒരു കാര്യോം ഇല്ല്യാ...
@shanushahana__
@shanushahana__ 17 часов назад
ഇതിൽ endha തെറ്റ്....എടാ വിളിച്ചാൽ...എന്താ കുഴപ്പം...ഹസ്ബൻ്റ വൈഫ്... റിലേഷൻസ് ഒരു ഫ്രണ്ട്ഷിപ്പ് ഉള്ളത് നല്ലതാണ്...
@rithulrithu7707
@rithulrithu7707 4 дня назад
ഉമ്മ കാലം ഒരുപാടു മാറി കുറച്ച് പുരോഗമനം ഒക്കെ ആവാം.....
@basithbasithmon377
@basithbasithmon377 2 дня назад
Kaalam ethra maariyaalum islaamika reethiyaa umma paranjath.. Ivida mathramalla jeevitham.. Marich povendavaralle.. Avide rakshapedanamenkil,. Chaithaal mathi... Athonnum venda ividathe adich poli mathram mathiyenkil pinne end paranjitum kariam illallo... 😊
@mtbilalworld1446
@mtbilalworld1446 День назад
കാലത്തിനനുസരിച്ച് കോലം കെട്ടാം ഇസ്ലാം പറഞ്ഞിട്ടില്ല അത് ഇല്ലാത്തവർക്ക് എന്തും ആവാം
@Irshadvlogs333
@Irshadvlogs333 4 дня назад
ഉമ്മ പറയുന്നതിൽ കാര്യമുണ്ട്. .സിംഗി ഇപ്പോയെ ഓവറായി തലയിൽ കേറുന്നുണ്ട് ..ഉമ്മനെക്കാളും റോഷനെക്കാളും വല്യ ആളാകുന്നുണ്ട് ..ഓവർ തർക്കുത്തരമാണ് സിങ്കി..എന്തേലും ആരേലും പറഞ്ഞകൊടുത്താൽ ഒരു പുച്ഛഭാവമുണ്ട് ..റോഷന്റെ കഴിവ് കേട് ..
@musthafamuttora
@musthafamuttora 4 дня назад
ഉമ്മ പറയുന്നത് ഞങ്ങൾക്ക് മനസ്സിലായി ഉമ്മ പറഞ്ഞതെല്ലാം ശരിയാണ്
@AS-my2vi
@AS-my2vi День назад
, സ്വയം തെറ്റ് തോന്നീട്ടില്ലങ്കിൽ പിന്നെ ആര് പറഞ്ഞിട്ടും കാര്യം ഇല്ല. പിന്നെ ഈമാൻ അത് ഒരാൾ പറഞ്ഞു ഇണ്ടാകേണ്ടത് അല്ല. സ്വയം തോന്നേണ്ടത് ആണ് . ഉമ്മ പറഞ്ഞത് ശെരി ആണ്. പക്ഷെ അത് ഈ കാലഘട്ടത്തിൽ ഉള്ളോൽക് തിരിച്ചറിയൂല
@rameesaunais8408
@rameesaunais8408 4 дня назад
കല്യാണം കഴിഞ്ഞാൽ ഭർത്താവിനെ ബഹുമാനിക്കണം. എടാ പോടാ എന്നൊന്നും വിളിക്കാൻ പാടില്ല. അവിടെ ഫ്രണ്ട്ഷിപ് ഒന്നുമില്ല. ഭർത്താവിന്റെ ഉമ്മനെയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. സിങ്കി അതൊന്ന് ശ്രദ്ധിക്കണം കേട്ടോ. നെഗറ്റീവ് ആയിട്ട് പറയുക അല്ലാട്ടോ.. എന്ത് നല്ല ഉമ്മയാണ്. നിങ്ങളെ ഭാഗ്യം അല്ലെ അത്. നിങ്ങളെ ഡ്രസിങ് ഒക്കെ നിങ്ങളെ ഇഷ്ടത്തിന് വിട്ട് തന്നില്ലേ. അമർച്ച ഉള്ളത് ഇടാൻ അല്ലെ ഉമ്മ പറഞ്ഞിട്ടുള്ളു. ഉമ്മ പറഞ്ഞത് പോലെ ഷാൾ ശ്രദ്ധിക്കണം ട്ടോ.
@user-ux6yk9ok5l
@user-ux6yk9ok5l 3 дня назад
Barthavin ishtamanenkil vilikkam but ath barthavinte munnil mathram
@rashiazad7176
@rashiazad7176 2 дня назад
ഡാ എന്ന് വിളിക്കുന്നോണ്ട് husband നു കുഴപ്പവില്ലല്ലേൽ പിന്നെന്താ അവടെ പ്രോബ്ലം 😄
@user-ux6yk9ok5l
@user-ux6yk9ok5l 2 дня назад
@@rashiazad7176 ath mattullavarude munnil vach paranjal athoru bahumanakkuravan
@shanushahana__
@shanushahana__ 17 часов назад
അതെന്നെ ​@@rashiazad7176
@shanushahana__
@shanushahana__ 17 часов назад
​​@@user-ux6yk9ok5lഅത് കേൾക്കുന്ന വരുടെ കുഴപ്പം
@anrmedia9601
@anrmedia9601 3 дня назад
റസൂലുള്ള പറഞ്ഞില്ലേ... ദീൻ ഉടയ തായ പെണ്ണിനെ കൊണ്ട് നീ വിജയിച്ചോ.....❤ ഉമ്മ പറഞ്ഞതെല്ലാം പോസിറ്റീവ് ആയി ചിന്തിച്ച് ലൈഫിൽ പകർത്താൻ ശ്രമിക്കു.... ദുനിയാവിലും ആഖിറത്തിലും വിജയിക്കാം....❤❤
@fathimashibila3843
@fathimashibila3843 4 дня назад
Zaibanod adhyam roshane respect cheyyaan parayu.. pinne alle sinky roshane respect aakunnathine pati umma parayunnath
@murshidabanuIife
@murshidabanuIife 4 дня назад
ഉമ്മ പാവം നല്ലത് മാത്രം പറഞ്ഞുള്ളു ... സിങ്കി നോട് എനിക്ക് ഒരു ഇഷ്ട്ടം ഉണ്ടായിനു But ഇപ്പോൾ Sinky Life Full Ancting ആയി എനിക്ക് തോന്നി കാരണം മറ്റുള്ളവർക്ക് സിങ്കി നോട് ഉള്ള സ്നെഹത്തിനെകാൾ സിങ്കി തനിഷ്ഠ സ്വന്തം മക്കാനാ നോക്കുന്നത് ...മുതിർന്നവരുടെ വാക്കിന് യാതെരുവിലയും കെടുക്കണില്യ ... അത് നല്ല ഒരു സ്വഭാവം ആയി തോന്നുന്നില്ല
@rameesasahan4203
@rameesasahan4203 4 дня назад
Aniyathii sinky vilikunnadhooo?
@user-bk4gf7zh9x
@user-bk4gf7zh9x 4 дня назад
ഉമ്മ പറഞ്ഞത് വളരെ സത്യം ആണ് 👍👍
@nidhuna_vlog
@nidhuna_vlog 4 дня назад
Athenne
@rajulakp9361
@rajulakp9361 4 дня назад
ഉമ്മ പറഞ്ഞത് ഒക്കെ സത്യം. എനിക്ക് ഇഷ്ട്ടപ്പെട്ടു
@BanuCk-kk6lv
@BanuCk-kk6lv 4 дня назад
സത്യം
@sajnashamsudheen3399
@sajnashamsudheen3399 3 дня назад
I don't usually comment on videos but the way your mom talks about your wife is so wrong so I couldn't stop saying! Your mom's doesn't have issues with zaiba's behaviour or her dressing and complains about sinki!! I think your ex girlfriend is lucky
@shabanashabeer5116
@shabanashabeer5116 2 дня назад
Kalyanam kazhinj ithre alle ayullu ennitm ithrem kuttam kand pidich paranja arkm ishtapedilla
@najafathima576
@najafathima576 2 дня назад
Rashiye നീ പെണ്ണ് നോക്കുമ്പോൾ നല്ല അച്ചടക്കവുംകോമൻ സെൻസും ഉമ്മയെയും ഉപ്പയെയും നിന്നെയും ബഹുമാനിക്കുന്നതും ആയ കുട്ടിയെ സെലക്ട്‌ ചെയ്യുക..ചക്കിക്കൊത്ത ചങ്കരൻ എന്ന പഴമൊഴി യഥാർദ്യമായി റോഷന്റെ കാര്യത്തിൽ നീ ഒരു നികാഹ് നടത്തി നിന്റെ പെണ്ണിനെ കൊണ്ട് എവിടെങ്കിലും പോയി താമസിച്ചോ എന്നാലും ഇവറ്റകളെ പോലെ ഉളുപ്പില്ലാതെ പബ്ലിക്കിന്റെ മുന്നിൽ അവതരിപ്പിക്കരുത് . നിങ്ങളെ ഉമ്മന്റെ നിസ്സഹായ അവസ്ഥ യാണ്.... ഉമ്മ പറയുന്നത്..... ആ സിങ്കിന്റെ അമ്മാവനും അമ്മായിയും ഇത്‌ കാണുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ കൂടെ നിൽക്കണം ഇവളെ ഒന്ന് നന്നാക്കി എടുക്കണം.... എന്നത്.... കഷ്ടം ഇന്നത്തെ കാലത്ത് ഇങ്ങനെ പറയിപ്പിക്കുന്ന പെണ്ണ്...
@Rr39000
@Rr39000 4 дня назад
Zinky has her own personality. Mother in law doesn’t have to worry whether zinky goes to heaven or hell. lf zinky wants to cover fully intentionally only she has to. ln islam there is no forcing. Husband and wife needs to decide things for themselves. umma shouldn’t interfere in their life . zinky is not a slave brought to your home, so that mother in law can decide what she wear, how she talks etc. Kids needs to take care of their parents and support them, but that doesn’t mean parents can rule over adult son and daughter in law.
@shahidmohammed8925
@shahidmohammed8925 4 дня назад
Islamil parayunnath> ninteyum ninte kudumbathinteyum shareeram sookshikkuka
@AE_GAMER_346
@AE_GAMER_346 4 дня назад
ഉമ്മ പൊളി ❤‍🩹♥️but കുഞ്ഞു ബേബി യെ നാവു കുറച്ച് കുറക്കണം, ഉമ്മ പൊളി പൊളി ❤‍🩹👍🏻👍🏻👍🏻respect നിർബന്ധം കുഞ്ഞിനും മരുമോൾക്കും
@thesishefi
@thesishefi 4 дня назад
Sinky paranjade crct anu .oru relationship il frndship anu athym vendade💯
@muhammadrasin9696
@muhammadrasin9696 4 дня назад
പ്രായമായാൽ ഉമ്മാനെയും ഉപ്പാനെയും നോക്കാൻ ദീൻ വേണ്ട നല്ല ഒരു മനസ്സ് ഉണ്ടായാൽ മതി😭 പിന്നെ സിങ്കി വിരൽ ചൂണ്ടാ ഉമ്മയോട് പറഞ്ഞത് തെറ്റാണ് മുടി കാണിക്കുന്നത് ഡ്രസ്സ് ന്റെ കാര്യം ഇതെല്ലാം പറയുന്നത് നിനക്ക് വേണ്ടിയാണ് സിങ്കി ഞാനും ഒരു മകളുടെ ഉമ്മയാണ് ഉമ്മ പറയുന്നത് പോലെ ഞാനും എന്റെ മക ളോട് പറയാറുണ്ട്😭 തുമ്മയെ അനുസരിക്കു റോഷു🌹 സിങ്കി❤‍🩹 നല്ല ഒരു ജീവിധം ഉണ്ടാവട്ടെ
@abuahmeda752
@abuahmeda752 День назад
ആഖിറത്തിൻ നിന്ന് കിട്ടും എന്ന പ്രതീക്ഷയുണ്ടാകുമ്പോഴാണ് ഭൗതികമായി നഷ്ട്ടമുണ്ടാകുമ്പോഴും ഉമ്മയേയും ഉപ്പയേയുമൊക്കെ നോക്കാൻ തോന്നുക അതിന് ദീൻ തന്നെ വേണം ബ്രോ....
@mtbilalworld1446
@mtbilalworld1446 День назад
​@@abuahmeda752അതെ ഞാനും 100% യോജിക്കുന്നത് താങ്കളോട്. ഉമ്മയെ നോക്കിയാൽ മാത്രം സ്വർഗ്ഗത്തിൽ പോവൂല ദീനും കൂടെ വേണം വേണം. ഇന്നത്തെ തലമുറയോട് പറഞ്ഞിട്ട് കാര്യമില്ല ചെറുപ്പത്തിലെ ഉമ്മമാര് പഠിപ്പിച്ചു കൊടുക്കുക എന്നല്ലാതെ ഒരു വഴിയുമില്ല😢😢😢😢😢😢😢😢😢😢
@shadirashi6191
@shadirashi6191 3 дня назад
Umma പറയുന്നത് കേൾക്കണം. സിങ്കി ക്ക് ഉമ്മനോടും ബഹുമാനം കുറവാ. ഇത്രക്ക് ഓവർ ആവരുത്. റോഷൻ ക്ക് പറഞ്ഞു കൊടുത്തൂടെ
@hajumujeebvlogs3111
@hajumujeebvlogs3111 3 дня назад
സൈബയെ ഇപ്പോഴേ പറഞ്ഞു പഠിപ്പിക്കണം സൈബയും ഈ അന്റെ എടാ പോടാ എന്നാണ് വിളിക്കുന്നത് അവൾ എത്ര ചെറുതാണ് അവർക്ക് ഒരു അടക്കവും ഇല്ല ഉമ്മ ആദ്യം അവളെ പറഞ്ഞു നല്ലോണം മനസ്സിലാക്കി കൊടുക്കണം അവൾ ചെറിയ കുട്ടിയ ഇപ്പോഴേ പറഞ്ഞിട്ട് മനസ്സിലാക്കി കൊടുക്കണം
@fathimarinsha5599
@fathimarinsha5599 2 дня назад
Ee മരുമകളും അമ്മായിമ്മയും എന്താവും റബ്ബേ മരുമകൾ വല്ലാത്തൊരു സംഭവം
@mhdfayiskt1365
@mhdfayiskt1365 4 дня назад
Ithreyum Risky ayaa content vlog akkan nokkiya roshan🔥😂
@Sayyida_Wafira
@Sayyida_Wafira 3 дня назад
Ma shaa allah... ഇങ്ങനെയാണ് വേണ്ടത് ഉമ്മമാർ... സ്വന്തം മക്കളെ ഉപദേശിക്കുന്ന പോലെ മരുമോളെയും ഉപദേശിക്കുന്നു...but... മരുമോൾക്ക് ഉമ്മ പറയുന്നതിനൊക്കെ ന്യായമുണ്ട്... ഇതൊരു നല്ല സ്വഭാവമായി തോന്നിയില്ല 👎☺️
@FhsvCshjs
@FhsvCshjs 3 дня назад
ഉമ്മ പറയുന്നത് 100 ശതമാനം ശെരിയാണ് 🥰👍👍👍👍👍👍
@Hisana320
@Hisana320 4 дня назад
Edh othupovumn thonunnillaa 🤣🤣🤣🤣
@Febisherin_
@Febisherin_ 2 дня назад
😂😂
@Madeenayodmoham..
@Madeenayodmoham.. 4 дня назад
സിങ്കി അങ്ങിനെ ഉമ്മാട് ചോദിക്കാൻ പാടില്ല നീ ദീനിയായി നടക്കു
@paathooossshhhh03208
@paathooossshhhh03208 4 дня назад
Sinkine orth povam thonnunnu.Sinkikk edakk karayan vanna pole😢
@hAfSa.66
@hAfSa.66 4 дня назад
ഉമ്മ പറയുന്നതിൽ കുറെ ശെരിയുണ്ട്😅
@paathooossshhhh03208
@paathooossshhhh03208 4 дня назад
Ummante varthanathil sinkine ishttavatha pole thonni
@JishanaJibin
@JishanaJibin 4 дня назад
Yes
@azharmunni3884
@azharmunni3884 4 дня назад
Sinky ummane anisarikkathavalan
@parwin333
@parwin333 4 дня назад
Ummakk adh nalla reedhiyil paranj kodukkaam idhokke kelkkumbol avalkk ethra feel cheyyunnundavum
@abdulvahabvahab36
@abdulvahabvahab36 3 дня назад
​@parwiacorretn333
@nasima634
@nasima634 4 дня назад
Ingane anengil marumagale kuti mon pogum....uma othak nikendi varum idhe sthanath swandham moll anengil kutham parayan nikunundayitla
@frinzist2728
@frinzist2728 2 дня назад
സിങ്കി.... I support you... I think you have your own rights.... ഉമ്മാ ഇതൊക്കെ കുറച്ച് ഓവർ ആണ്.... Each and every individual has their own rights. Dressing aanenkilum hair ആണെങ്കിലും അതൊക്കെ സിങ്കിയുടെ ഇഷ്ടം ആണ്... I think kalyanm കഴിഞ്ഞാൽ സിങ്കിയും രോഷുവും വേറെ വീട്ടിലേക്ക് മാറുന്നത് ആണ് നല്ലത് i guess... അല്ലെങ്കിൽ ഇങ്ങനെ പോവാണെങ്കിൽ ഇത് അമ്മായി അമ്മ പോര് ആവും.... Unsubscribed.
@salimsalim6590
@salimsalim6590 4 дня назад
ഉമ്മ ആദ്യം ഷൈബാനെ മര്യാദ പഠിപ്പിക്കു
@naslujunu7540
@naslujunu7540 4 дня назад
Umma k marumole kurich kuracugalndagilum ath marummole munnil thanne vech parayumbo ath ethra saggadandagum, saiba k inganoru avastha vannal ingal veruthe eriko?
@AnjalyJohnsonMarathampilly
@AnjalyJohnsonMarathampilly 2 дня назад
Roshan nalla payyan annu Sinky too His mother is saying stupid things Controlling her Who is she to control her???!!!
@paaruz373
@paaruz373 2 дня назад
പാവം സിങ്കി 🥰❣️❣️❣️
@rashiazad7176
@rashiazad7176 2 дня назад
അല്ല്ല ഈ തട്ടവിടലൊക്കെ വല്ല്യ കാര്യവായി കാണുന്ന ഉമ്മ നിങ്ങളോട് യൂട്യൂബിൽ വരുന്നേ ഒന്നും അപ്പൊ പ്രശ്നവില്ലേ 😂😂😂
@Ummusalma-zx7ub
@Ummusalma-zx7ub 4 дня назад
റോഷൻ നീ പെണ്ണാലിയായി നടക്കരുത് ഉമ്മയുടെ വാക്കുകൾക്കും ഒരു വില വെക്കണം. ഉമ്മ ഒരു പാവമാണ് നല്ല ഉമ്മയാണ് അമ്മായിയമ്മ എന്ന പേര് ഉപയോഗിക്കരുത് ഉമ്മ എന്ന പേരുമാത്രം ഉപയോഗിക്കുക
@musthafamuttora
@musthafamuttora 4 дня назад
അച്ചടക്കം തീരെയില്ല
@Mubeenamubeena-ft6ek
@Mubeenamubeena-ft6ek 4 дня назад
ഉമ്മ പറഞ്ഞതൊന്നും മരുമോൾക്ക് പിടിച്ീല്ല.മരുമോൾ നന്നാവൂല്ലാ
@sherinshaz
@sherinshaz 2 дня назад
Zaibakk sinkinea dheedhi vilichódea..... Ethra vayasin moothathan sinki..... Umma ath aadhyamea paranjkodukanamayirunnu.. Love you your family ❤❤
@HusnaYasar-rc8zl
@HusnaYasar-rc8zl 4 дня назад
ഉമ്മ പറയുന്നതൊക്കെ നന്മയുള്ള. കാര്യങ്ങളാണ്... But saiba മോളോടും കൂടി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാൻ പറയൂ... അവളും എടാ നീ ഒന്നൊക്കെയാണ് വിളിക്കുന്നത്.... Zinkiyeyum respect കൂടി വിളിക്കാൻ പറയൂ
@user-rq3bd3cq6g
@user-rq3bd3cq6g 3 дня назад
സത്യം പറഞ്ഞാൽ ഇവരുടെ ബ്ലോഗ് കാണുമ്പോൾ എന്താ ഒരു മിസ്റ്റേക്ക് പോലും ഒരു ചേർച്ച ഇല്ലാത്തതുപോലെ ഒരു ഫാമിലിയുമായി ബ്ലോഗിൽ ഇവരിങ്ങനെയാണെങ്കിൽ പറയുകയാണെങ്കിൽ ബ്ലോഗ് ഇല്ലാത്ത വീട്ടിൽ എങ്ങനെ😂😂😂😂 ഉമ്മാക്ക് സിങ്കിയുടെ എന്തൊക്കെയോ പെരുമാറ്റം ഇഷ്ടപ്പെടുന്നില്ല
@safeeran6252
@safeeran6252 4 дня назад
Umma parayunnad karactta
@sallu4you440
@sallu4you440 4 дня назад
Wait ചെയ്തു ഇരിക്ക ❤❤❤ഉമ്മാ റോഷൂ.. സിങ്ക്കി.. ഷൈബ ❤❤
@shasworld5984
@shasworld5984 2 дня назад
ദീൻ ഉള്ള പെണ്ണ് എന്ന് പറഞ്ഞാല് അതിൽ എല്ലാം ഉൾപെട്ടു... നല്ല സ്വഭാവം, അച്ചടക്കം,ബഹുമാനം, അനുസരണ, എല്ലാം.... അപ്പോ നല്ല സ്വഭാവം ഉള്ള പെണ്ണ്, ദീനുള്ള പെണ്ണ് ഇത് രണ്ടും എങ്ങനെ വേർത്തിരിക്കും
@safnafaizal
@safnafaizal 4 дня назад
Umma currect❤❤❤saiba endaa sinki nn vilikkunnad adonn maattaam
@kunjukunjava3310
@kunjukunjava3310 4 дня назад
Roshaa oru penn ketteeenn vijarich ummana marakkalll pattta moshan umma parayunna kaaryam okke currect alllle eee msge vaayikkanel ithin Ripley theranam
@Nidha-wz5gn
@Nidha-wz5gn 2 дня назад
Zinkinte veetkaar kanumbool avark ith vishamamayrikm. Nikah kazhinjappol thanne ingane eni nthokke paavam zinki😊
@hibaibrahim-talks
@hibaibrahim-talks 4 дня назад
ദീനിയായ മക്കള് ഉമ്മമാരെ നോക്കാതെ ഇരിക്കോ? Sinky ചോയ്ച്ച ചോദ്യം തെറ്റാണ് ദീനിയായ ഏതൊരു വ്യക്തിക്കും അങ്നെ നോക്കാതെ ഇരിക്കാൻ പറ്റില്ല then roshan paranjhath mollakka case avrkk യഥാർത്ഥത്തിൽ ദീൻ ഇല്ലാത്തത് കൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് വെള്ള കുപ്പായം തൊപ്പി ഇട്ടാൽ മൊല്ലാക്ക അവും പക്ഷെ ദീൻ ഇണ്ടാവില്ല ദീൻ ഉണ്ടാവാണേൽ മനസ്സ് ശുദ്ധമാവണം കൂടെ അല്ലാഹുവിനോട് ഭയവും വേണം അതാണ് യഥാർത്ഥത്തിൽ ദീൻ
@faruh-qb7jy
@faruh-qb7jy 4 дня назад
Roshi adintee idayil parayunnund sound kurach angne chodikaruth enn
@ainsaneseries
@ainsaneseries 4 дня назад
Rashi…sort it now..otherwise you suffer later a lotttt mahnn..
@Suiop891
@Suiop891 2 дня назад
Bro ithpoleyulla contents ozhivaak.ningalde veetil samsarikunna personal karyangal viewers kelkumpol avarde responds ithpole ayirikum.
@mumthasmanayil
@mumthasmanayil 2 дня назад
True 😮
@saibubasheer514
@saibubasheer514 4 дня назад
ഉമ്മ 17ാം നൂറ്റാണ്ട് 😰
@jahanasherin6631
@jahanasherin6631 2 дня назад
Sathyam
@jameela4816
@jameela4816 4 дня назад
Umma paranjathil oru thetttumilla👍🏻❤️
@paathooossshhhh03208
@paathooossshhhh03208 4 дня назад
Umma zaibaye adhyam nalla reethiyil samsarikkan padippikku
@fidarasak9729
@fidarasak9729 4 дня назад
Roshan preshnam illengil avrde ummak entha preshnam
@luttappiiii8387
@luttappiiii8387 4 дня назад
Rashine marann വെച്ച കഥ വേണം....
@thaslima5210
@thaslima5210 4 дня назад
നസ്കാരത്തിന്റെ കാര്യം പറഞ്ഞത് നല്ലപോലെ മനസിലായി ഉമ്മ അല്ലെ parayunnath😂😂😂😂
@shahanup7420
@shahanup7420 4 дня назад
തല മറക്കുക മാറും മറക്കുക
@anasithashafi2867
@anasithashafi2867 3 дня назад
Roshune zaiba nee enn villikkunnille athine patti umma onnu parayunnillallo
@binduramakrishnan2098
@binduramakrishnan2098 4 дня назад
ഇതിന്റെ പാർട്ട്‌ 2 കൂടി വേണം. ഫാത്തിമക്ക് ഇനിയും പറയാൻ ഉണ്ട്. ഈ എപ്പിസോഡ് ൽ എന്നെ ഓർത്തതിൽ സന്തോഷം
@fahadm6411
@fahadm6411 4 дня назад
Bindu fans 😂❤
@ryan-in7fg
@ryan-in7fg 3 дня назад
ഏത് കാലത്താണ് ഉമ്മ ജീവിക്കുന്നത് നിക്കാഹ് കഴിഞ്ഞാൽ വീട്ടിൽ കയറ്റുന്നതിനു എന്താണ് കുഴപ്പം 🤔 ഏത് ഹദീസിലാണ് കയറ്റാൻ പറ്റില്ലാന്ന് ഉള്ളത്. ഓരോരോ അന്ധവിശ്വാസം പിന്നെ നാട്ടുനടപ്പും 😂
@mysongs3649
@mysongs3649 4 дня назад
Zaiba mole valarthiyath shariyalla.. Overanu aa kutti
@mubeenasulu2236
@mubeenasulu2236 4 дня назад
Umma poliyan❤
@Veenz9
@Veenz9 4 дня назад
Umma paranjathu karyam ‘idayil keri parayaruthu oraal paranju kazhinjittu parayanam’. ellarum koode orumichu ocha vekkumbo onnum manasilakunnilla
@bushrahamza7091
@bushrahamza7091 3 дня назад
Bro ഇതൊക്കെ publik ആകല്ലെടോ വീട്ടിലെ കാര്യങ്ങൾ യ്യോ 🥸🥸🥸😂😂😂ഇതൊക്കെ സ്വകാരിയായിട് പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങൾ ആണ്
@minnumb7901
@minnumb7901 День назад
Sinky nalla kuttiyaanu😊 ithonnum maattaan maatram kuttikk bad behaviour onnulla😊...Naattil enthokke aalkkar aanu...Pinne umma pazhe aalkar alle enta vttilum parayum😊 umma sneham ndd pinne saarilla umma alleee❤ vitt kala
Далее
LOVE STORY Revealed ❤️😍 Part-1
23:53
Просмотров 389 тыс.
Uppum Mulakum 3 | Flowers | EP # 09
20:22
Просмотров 643 тыс.
Nila Goes To Play School | Pearle Maaney
13:34
Просмотров 1,9 млн