Тёмный

SIT| പൊതുമരാമത്ത് വകുപ്പില്‍ വഴിവിട്ട നീക്കം; വകുപ്പ് സെക്രട്ടറിയുടെ മുന്‍ PAയ്ക്ക് താത്കാലിക നിയമനം 

REPORTER LIVE
Подписаться 2,5 млн
Просмотров 16 тыс.
50% 1

SIT EXCLUSIVE | പൊതുമരാമത്ത് വകുപ്പില്‍ വഴിവിട്ട നീക്കം; വകുപ്പ് സെക്രട്ടറിയുടെ മുന്‍ പി എയ്ക്ക് വിരമിച്ചതിന് പിന്നാലെ താത്കാലിക നിയമനം, പകരം വന്നയാള്‍ക്ക് ഇരിപ്പിടമില്ല | SIT Exclusive
#Tourismdepartment #PAmuhammadriyas #keralagovernment #SITExclusive #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@kannankollam1711
@kannankollam1711 Месяц назад
അതാണ് മോനെ കമ്മ്യൂണിസ്റ്റ് പവർ പോയി മെമ്പർഷിപ്പ് എടുക്കു സർക്കാർ ജോലി സ്വന്തമാക്കൂ
@anu4394
@anu4394 Месяц назад
ഭരണം മാറിയില്ലെങ്കിൽ കേരളം തന്നെ ഇവർ മറിച്ചു വിൽക്കും
@sumoddas
@sumoddas Месяц назад
ഭരണം മാറിയാൽ അടുത്ത് വരുന്നവരുടെ കഷ്ടകാലമാണ് അത്രക്കും സാമ്പത്തിക ബാധ്യത വരുത്തി വച്ചിട്ടുണ്ട്
@user-dz9ku3bs1t
@user-dz9ku3bs1t Месяц назад
PSC യിൽ എല്ലാ വിശ്യാസം നഷ്ട്ട പെട്ടു ഈ സർക്കാർ കാരണം 🥵🥵🥵🥵🥵🥵🥵🥵
@Chirz541
@Chirz541 Месяц назад
അല്ലേലും അങ്ങനെ അല്ലെ വരൂ.. ഞാനും സുഭദ്രയും അപ്പനും.. ഒരു ട്രസ്റ്റ്‌ സെറ്റപ്പ് ആണ്... 😂😂😂
@nisaniaansel1
@nisaniaansel1 Месяц назад
ഞാനും വീണയും അപ്പനും.. 😆😆😆
@user-sj8hi8lo2c
@user-sj8hi8lo2c Месяц назад
എന്തൊക്കെയാണ് ഈ ഭരണത്തിന്ന് മറവിൽ നടക്കുന്നത്, ഇതാണ് cpm ഭരണം.
@syamkumar3960
@syamkumar3960 Месяц назад
റിപ്പോർട്ടർ ചാനൽ ... മികവ് തെളിയിക്കുന്നു....🙏💪
@pankajneroth7405
@pankajneroth7405 Месяц назад
മുൻ കാലങ്ങളിൽ ചെയ്ത അഴിമതി മറച്ചുവെക്കാനാണ് പുതിയ ആൾക്ക് കസേര ഒഴിഞ്ഞു കൊടുക്കാതിരിക്കുന്നത്. ഇടത് ഭരണം നാറിയിരിക്കുന്നു. കേരളം മുടിപ്പിക്കും.
@Malayalam01
@Malayalam01 Месяц назад
ഇത്തവണ ഒന്ന് ക്ഷമിക്കൂ, അടുത്ത തവണ വോട്ട് ചെയ്ത് ജയിപ്പിക്ക് അപ്പോ എല്ലാം ശരിയാവും
@bijumathew7933
@bijumathew7933 Месяц назад
സകല സർക്കാർ ഒഫീസുകളിൽ നിന്നും വിരമിച്ചവർ വീണ്ടും ജോലി ചെയ്യുന്നത് തടയാൻ ഏതെങ്കിലും യുവജന സംഘട മുന്നോട്ട് വരണം. ലെക്ഷങ്ങൾ മുടക്കി വിദ്യാഭ്യാസം കഴിഞ്ഞ് യാതൊരു വരുമാനവുമില്ലാതെ ലെക്ഷക്കണക്കിനു് ചെറുപ്പക്കാർ അലഞ്ഞ് നടക്കുമ്പോൾ ഇങ്ങനെയുള്ള അനീതി അവസാനിപ്പിക്കണം. സർക്കാർ ജനത്തിനു ഒപ്പമില്ല. റിപ്പോർട്ടർ ചാനൽ ജനത്തിനു ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നു.
@krish2587-c5n
@krish2587-c5n Месяц назад
സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന അനീതി തുറന്നു കാട്ടുന്ന Reporter ചാനലിന് അഭിനന്ദനങ്ങൾ🎉🎉🎉
@Keralasanchari78
@Keralasanchari78 Месяц назад
എന്റെ നാട്ടിൽ നിന്നും നിരവധി ആളുകൾ താത്കാലിക മായി കയറി സ്ഥിരം ജോലി ആയി ജീവിക്കുന്നു Psc പഠിക്കുന്നവർ പഠിച്ചുകൊണ്ട് ഇരിക്കുന്നു പണം കൊടുത്തു കയറിയവർ psc പഠിക്കുന്നവരെ പുച്ഛിച്ചു സംസാരിക്കുന്നു ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് പ്രതിപഷം തൊട്ടും തൊടാതെയും ആണ് ഇതിൽ ഇടപെടുക കാരണം അവരുടെ ആളുകളും ഇതിൽ ഉണ്ട് So ഇ സമൂഹത്തിൽ നല്ലവർ കേട്ടവർ ഇല്ല പിടിക്കപ്പെട്ടവർ ഉം പിടിക്കപ്പെടാത്തവരും മാത്രമേ ഉള്ളു
@bayjuvarughese9913
@bayjuvarughese9913 Месяц назад
ഈ മുടിഞ്ഞ സർക്കാരിൽ എന്തിൽ ആണ് അഴിമതി ഇല്ലാത്തതു.. എല്ലാം കുളം തോണ്ടി... എത്രയോ പേർ കഷ്ടപ്പെട്ട് പഠിച്ചു ജോലിക്കായി കാത്തിരിക്കുന്നു... കഷ്ടം തന്നെ
@MTAkottayil.
@MTAkottayil. Месяц назад
വല്ലാത്ത ന്നാടും നിയമവും ആരും ഇല്ലാ ചോദിക്കാൻ
@Ajay-cm3
@Ajay-cm3 Месяц назад
വന്ന് വന്ന് ആഴ്ചയിൽ ഒരു അഴിമതി എങ്കിലും സിപിഎം വക ഉണ്ടാവുന്ന അവസ്ഥയിൽ എത്തി.
@ummeru6104
@ummeru6104 Месяц назад
അരിവാൾ ചുറ്റിക കാണുമ്പോൾ വോട്ട് ചെയ്യാൻ മറക്കണ്ട മന്ത് മലയാളി കളെ
@sreeharisp2971
@sreeharisp2971 Месяц назад
Save CPO 537/2022
@navaneethkrishnan3912
@navaneethkrishnan3912 Месяц назад
537/2022cpo ലിസ്റ്റിൽ നിന്നും ദയവുചെയ്ത് നിയമനം നടത്തുക. ഒരേഒരു പ്രതീക്ഷയാണ്
@sebastianmd7734
@sebastianmd7734 Месяц назад
Channel improving day by day. Hats off for bringing such issues to light
@A_s172
@A_s172 Месяц назад
Save cpo ranklist
@A9070V
@A9070V Месяц назад
Save Cpo Rank list
@mohammedanakorath8833
@mohammedanakorath8833 Месяц назад
എല്ലാവർക്കും പണി കൊടുത്തു ഇനി പുതുതായി സർക്കാർ സെർവിസിൽ കയറാൻ ആളില്ല. അപ്പോൾ വിരമിക്കുന്നവരെ കാല് പിടിച്ചു അവിടെ ഇരുത്തിയപ്പോൾ? പിന്നെ അവർ ചോദിക്കുന്ന പണം കൊടുക്കേണ്ടേ? ഞങ്ങൾ സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും അല്ലേ?
@krish2587-c5n
@krish2587-c5n Месяц назад
ഈ സർക്കാറിൻ്റെ നിലപാടുകൾ കാരണം PSC യിലും ഭാവിയിലും പ്രതിക്ഷ നഷ്ടപ്പെട്ട ഒരു വലിയ യുവത്വം ഇവിടെ ഉണ്ട് 😢😢😢
@FactsforyouFFY
@FactsforyouFFY Месяц назад
ഈയിടെയായി റിപ്പോർട്ടർ കൊടുക്കുന്ന ന്യൂസ് എല്ലാം📈
@user-do7fq4vz1u
@user-do7fq4vz1u Месяц назад
ഇത് പുറത്തു ആദ്യം പറഞ്ഞത് റിയാസ് ആണെന്ന ക്യാപ്സ്യൂൾ വന്നോ
@rajeshvm5409
@rajeshvm5409 Месяц назад
ഇതേ അരുൺ രാത്രി ചർച്ചയിൽ അവർക്കു വേണ്ടി സപ്പോർട്ട് ആയി സംസാരിക്കുകയും ചെയ്യും
@Harikrishnan-de7wk
@Harikrishnan-de7wk Месяц назад
തുടരട്ടെ ബംഗാൾ ആവർത്തിക്കട്ടെ
@shajigeorge3988
@shajigeorge3988 Месяц назад
എഝ്ഗിലും അവിഹിതബന്ധം ഉണ്ട്
@vishnuvishnukottakkal9630
@vishnuvishnukottakkal9630 Месяц назад
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്
@TRAVELAUTOBYRAHULKR
@TRAVELAUTOBYRAHULKR Месяц назад
Cpo ലിസ്റ്റിൽ നിന്ന് ആവശ്യത്തിന് നിയമനം നടത്തണം 💯
@akhildeve1037
@akhildeve1037 Месяц назад
Save cpo rank list
@ReviKumar-wm5bz
@ReviKumar-wm5bz Месяц назад
Pwd യിൽ മൊത്തം താൽക്കാലികംൾ കൈയടക്കി 😂😂മരുമോമോൻ rocks psc ഉദ്യോഗാർഥികൾ സ്വാഹാ 🙏🙏🙏🙏
@nandhuvj9127
@nandhuvj9127 Месяц назад
CPO ranklistil ninn aaale edukkuka save 537/2022 CPO ranklist
@Vrinda3-re2ho
@Vrinda3-re2ho 29 дней назад
ശെടാ ആ നികേഷ് സർ പോയതിനു ശേഷം റിപ്പോർട്ടർ ചാനൽ വേറെ ലെവൽ ആകുവാണല്ലോ 😮
@user-gm5ub3fu4y
@user-gm5ub3fu4y Месяц назад
എനിക്കും വേണം ഒരു മെബർഷിപ്പ് ആരെയാണ് കാണേണ്ടത് സർക്കാർ ജോലി ഉറപ്പാക്കുമല്ലോ
@releasemovie4886
@releasemovie4886 Месяц назад
Party kark Enthum avum.... Ath Nagalum kanditund Coporate Bankil Just 10 class ullavr Job cheyunu ..athum party kar .... Bcom cooperation padicha pillar ellarum purathum
@mrk6564
@mrk6564 Месяц назад
തൊഴിലില്ലായ്മ എന്തെന്നറിയാത്ത നാടല്ലേ നമ്മുടേത്. അപ്പോൾ ഇതെല്ലാം സ്വാഭാവികം. 😡😡😡 PA യെ ആപ്പീസർക്കു പെരുത്തിഷ്ടമായിപ്പോയാൽ എന്തു ചെയ്യും
@santhoshkumar-en3sl
@santhoshkumar-en3sl Месяц назад
ഇതുതന്നെ യാണ് ലോകനാഥ്‌ ബഹറ യും
@AS_717
@AS_717 Месяц назад
Kseb യിലും ഇത് തന്നെ അവസ്ഥ ഒഴിവുകൾ പൂഴ്ത്തി വച്ചു പാർട്ടിക്കാരെ തിരുകികേറ്റുന്നു.... യോഗ്യത, തസ്തിക മനതണ്ടതിൽ മാറ്റം വരുത്തി ഫയൽ പൂഴ്ത്തി വച്ചിരിക്കുന്നു....
@runwinter..0202
@runwinter..0202 Месяц назад
IYeee so silly , Riya minister kicked out PB nooh Indian Administrative service & appointed Shika surendern Indian Andinovendi💁‍♂ Service .... may be here private secretary is special So K Biju IAS did the same as his master riyas did..... IAS Dignity ?shame . chief secretary adooo...
@nohandle....................0
@nohandle....................0 Месяц назад
Kerala No 1..
@shs101
@shs101 Месяц назад
കേരളം കൊള്ളയടിക്കുന്ന കൊള്ളക്കാർ
@georgeythomas7901
@georgeythomas7901 Месяц назад
ഈ ജ്യോതിലാൽ പണ്ട് KSRTC യിൽ "ജോലി" 😅 ചെയ്ത വ്യക്തി അല്ലേ?
@abhijithshsh5795
@abhijithshsh5795 Месяц назад
പുതിയ ആള് വന്നാൽ പഴയ അഴിമതി മൊത്തം പുറത്തറിയും അതാണ്
@Limelick
@Limelick Месяц назад
കമ്മ്യൂണിസ്റ്റ്‌ പവർ 🔥🔥🥳
@shibukumar.vkadakkal908
@shibukumar.vkadakkal908 Месяц назад
അടി പൊളി 😅😅😅😅😅
@ManojManu-sd9pg
@ManojManu-sd9pg Месяц назад
പിൻവാതിൽ മണിച്ചിത്ര താഴിട്ട് പൂട്ടേണ്ട സമയം എന്നേ അതിക്രമിച്ചു..
@santhoshkumar-en3sl
@santhoshkumar-en3sl Месяц назад
അതിന് സിപിഎം ന്റെ തല മുതൽ വാൽ വരെ അഴിമതി യല്ലേ. എന്നിട്ടും നല്ല പ്രോഗ്രസ്സ് കാർഡ് അപ്പം ഗോവിന്ദൻ കൊടുത്തപ്പോൾ പൊതുജനം ഇലക്ഷന് അതെടുത്തു ചവറ്റുകുട്ടയിൽ ഇട്ടു
@myworld2710
@myworld2710 Месяц назад
കഷ്ട്ടം തന്നെ നമ്മുടെ ഭരണം
@idominator98
@idominator98 Месяц назад
അഴിമതി പുതിയ ആള് കണ്ടു പിടിച്ചാലോ എന്ന് ഭയന്ന്
@user-ue2yr7wc3n
@user-ue2yr7wc3n Месяц назад
ഇയ്യോ കഷ്ടം 🤣😅
@akhildeve1037
@akhildeve1037 Месяц назад
യുവജനങ്ങളെ പറ്റിക്കുന്ന ഇടത്, വലത്, ബിജെപി കാരെ നിങ്ങടെ മൂട് താങ്ങാൻ സൗകര്യം ഇല്ലാത്തോണ്ടാ പരീക്ഷ എഴുതി ജോലിക് ശ്രെമിക്കുന്നെ. കുനിഞ്ഞിരുന്നാൽ കോണകം വരെ കൊണ്ടുപോകുന്ന...
@JKN___77
@JKN___77 Месяц назад
💯✔️
@jinto890
@jinto890 Месяц назад
ഉത്തരവാധിത്വ ബോധം
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
എന്തൊക്കെ നടക്കുന്നു.... ഒന്നും മനസിലാകുന്നില്ല......
@abdulsalamp5208
@abdulsalamp5208 Месяц назад
മുഴുവൻ നിയമനങ്ങളും പുനപരിശോധിക്കണം ......
@deepakkv4496
@deepakkv4496 Месяц назад
Minister Krishnankuttide vakuppil ozhivundayittum udhyokarthikale edukunilla, makan illatha ozhiv create cheyth retired aayavark joli undakki kodukunnu..
@user-qy2in3ve3p
@user-qy2in3ve3p Месяц назад
പഴയ വല്ല അഴിമതിയുടെ ബാക്കി കൂടി തീർക്കാൻ ഉണ്ടാവും. പുഥിയ ആൾ വന്നാൽ ചിലപ്പോൾ നടന്നില്ലെങ്കിലോ?
@babymolusebabymoluse4301
@babymolusebabymoluse4301 Месяц назад
കിട്ടേണ്ടത് കിട്ടുന്നുണ്ടെങ്കിൽ. കൊടുക്കേണ്ടത് കൊടുക്കേണ്ടേ...
@marsupilami1104
@marsupilami1104 Месяц назад
എത്ര പൈസ കിട്ടിയാൽ ഇവരുടെ ആർത്തി തീരുക. കഴിവും അർഹതയും ഉള്ള ആളുകൾ പലർക്കും അർഹിച്ച ജോലി നൽക്കാതെ ഇരിക്കുന്നത് കഷ്ടമാണ്. waiting for next election 🙋
@krish2587-c5n
@krish2587-c5n Месяц назад
ഇവിടെ എന്തും നടക്കും 😂😂😂
@Job_Helpers
@Job_Helpers Месяц назад
🎉🎉🎉🎉🎉
@lijinrajan1454
@lijinrajan1454 Месяц назад
പുതിയ PA യുടെ ഭാഗ്യം പണിയെടുക്കാതെ ശമ്പളം വേടിക്കാമല്ലോ വെറുതെ വകുപ്പ് secetreyaa തെറ്റിധരിച്ചുi
@user-su7ml7xy9j
@user-su7ml7xy9j Месяц назад
അഴുമതി ഇല്ലാതെ എന്ത് ഇടതുപക്ഷ സർക്കാർ .....
@user-xi4fl7myt
@user-xi4fl7myt Месяц назад
Last aayaloo eni full kayitt varal ayrkm
@DamagedGooseberry
@DamagedGooseberry Месяц назад
Nepotism has to be brought under the criminal law to fix this issue that is everywhere.
@akshaymd2857
@akshaymd2857 Месяц назад
LDF വിമുക്തകേരളം അതാണ്‌ ഇപ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്നത്
@krishnakumar-ux9ch
@krishnakumar-ux9ch Месяц назад
👍👍👍👍👍
@shamnasi08
@shamnasi08 Месяц назад
🙏🙏
@abdurahmantp876
@abdurahmantp876 Месяц назад
അതാണ് ഭരണം.നല് കൃഷ്ണൻകുട്ടി.ഇന്നലെ വഷളായി.ഇന്നും.എന്തിന് നന്നു സഖാക്കൾ .വോട്ട് ചയ്യുന്നവർ ചിന്തിക്കൂ. മരു മകൻ്റെ വകുപ്പ് I a s കാരും കയ് വിട്ടു കളിക്കുന്നു. എന്തിന് നന്ന്.I a s ...?p s c member,p A ഏതല്ലാം നിയമനങ്ങൾ.നോക്കി നിന്നോ പൊതു ജനമേ
@ramakrishnanpm4596
@ramakrishnanpm4596 Месяц назад
കുറഞ്ഞ കാലം കൂടി ഈ ചെററത്തരം കാണിക്കും DYFI എന്ന സംഘടന ഇവിടെയുണ്ടാ പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് നടക്കുന്ന ഈ ശുദ്ധ തെമ്മാടിത്തത്തിന്നെതിരെ യുവജനങ്ൾ രംഗത്തിറങ്ങണം
@prakasankolavattath3893
@prakasankolavattath3893 Месяц назад
ഒടുക്കത്ത LDF ഭരണം
@amalraj7408
@amalraj7408 Месяц назад
ഒന്നും പറയാനില്ല, ഇലക്ഷന് കാണാം..... 😠😠😠😠
@ManojManu-sd9pg
@ManojManu-sd9pg Месяц назад
ടൂറിസം വകുപ്പിൽ 60000 വരെ സാലറി വാങ്ങുന്നവർ ഉണ്ട്. ഒരു ജോലിയും ഇല്ല അന്വേഷണം നടത്തി നോക്കു...എല്ലാം ഉടായിപ്പ് ആണ്
@jayanparameswaran9011
@jayanparameswaran9011 Месяц назад
People gets a leader which they deserve...reap what you saw...
@nandakumart2331
@nandakumart2331 Месяц назад
Power of LDF 🔥, നിങ്ങളുടെ മെമ്പർഷിപ് ഇന്ന് തന്നെ ഉറപ്പാക്കു... Be communist do anything, 100 ചുവപ്പൻ അഭിവാദ്യങ്ങൾ 💪, ഇങ്ങുബ്ളാ സിന്ദാബാദ്‌...
@roymathew4050
@roymathew4050 Месяц назад
അഴിമതി ഭരണം
@athulm6231
@athulm6231 Месяц назад
കുത്തിയിരുന്ന് പഠിച്ചവരും പഠിക്കുന്നവരും വീണ്ടും വീണ്ടും പൊട്ടന്മാരായി മാറിക്കൊണ്ടേയിരിക്കും😢
@Pinkprabhakaran
@Pinkprabhakaran Месяц назад
PA ആയിരുന്നു ആ സ്ത്രീ.. അപ്പോ ഉറപ്പായിട്ടും നിയമനം കൊടുത്തില്ലെങ്കിൽ വീഡിയോ പുറത്തുവരും 😂😂
@vijoywilsonp6417
@vijoywilsonp6417 Месяц назад
പൊതു .....മ മ മ മ
@myshorts2946
@myshorts2946 Месяц назад
Justice for university lgs
@nandakumart2331
@nandakumart2331 Месяц назад
സംശയം ഒന്നും ഇല്ലല്ലോ ല്ലേ....
@ammu3793
@ammu3793 Месяц назад
Cooperative bankilum nadakunna ayimathiyum konduvaruka, exam only conducted by cseb , but interview mark is given by political pary
@bava8488
@bava8488 Месяц назад
പിണറായി പോലും തോൽക്കുമെല്ലോ മച്ചാനെ 😂😂😂
@anoopku3528
@anoopku3528 Месяц назад
😢😢😢😢😢😢😢😢
@vishnuravi6634
@vishnuravi6634 Месяц назад
Govt ജോലിയിൽ ഡ്രൈവർ ആയി റിട്ടയർ ആയ ആൾക്ക് വീണ്ടും govt ജോലിയിൽ താത്കാലികമായി കയറാൻ പറ്റുമോ?
@chandrasenanacn3645
@chandrasenanacn3645 Месяц назад
ലക്ഷങ്ങൾ റിട്ടയർമെൻറ് ആനുകൂല്യങ്ങളും പതിനായിരങ്ങൾ പെൻഷനും കൈപ്പറ്റുന്ന പെൻഷനർമാർക്കിടയിലെ തൊഴിലില്ലായ്മ എന്ന നീറുന്ന സാമൂഹ്യ പ്റശ്നത്തിൽ Ldf സർക്കാരിൻറെ കരുതൽ നാം കാണാതെ പോകരുത് 😂😂😂...
@user-fh7rn2ib9o
@user-fh7rn2ib9o Месяц назад
Please do anything to publish short list of 546/2019
@shajisunikumar8010
@shajisunikumar8010 Месяц назад
പാർട്ടി. ഇനിയും തോൽക്കും ബംഗാളിന്റെ അവസ്ഥ വരും
@sharfudeench6521
@sharfudeench6521 Месяц назад
ഇവിടെ എന്തെല്ലോ നടക്കുന്നുണ്ട് എന്നിട്ടാണോ അരുൺ ഇങ്ങെനെ വന്നിരുന്നു ജ്ഞായികരിക്കുന്നത്
@shijinnivas123
@shijinnivas123 Месяц назад
Oru membership edukkanam ennu thanne
@dreamsmile-sk7bl
@dreamsmile-sk7bl Месяц назад
മരുമോൻ എത്ര വിശാല ഹൃദയൻ 😄😆🖕🏻🖕🏻
@lijinrajan1454
@lijinrajan1454 Месяц назад
Riyasintaa 😝😝
@pscstudentmalappuram2245
@pscstudentmalappuram2245 Месяц назад
CPIM പാർട്ടി മെമ്പർഷിപ്പ് എടുക്കൂ സർക്കാർ ജോലി സ്വന്തമാകൂ.... പാർട്ടി. 🚩
@akhildeve1037
@akhildeve1037 Месяц назад
Save ldv/oa rank list
@josegbrain
@josegbrain Месяц назад
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആണ് നാം എല്ലാവരും😂
@vibukv9165
@vibukv9165 Месяц назад
Cpm = p..... K....
@ashrafamashrafmeethal7135
@ashrafamashrafmeethal7135 Месяц назад
Anayanpokunnu....
@akhilraj2664
@akhilraj2664 Месяц назад
Psc swapanam kandu padikuna njagal ethoke knaumbol😡😡😡 kashtam...
@nandakumart2331
@nandakumart2331 Месяц назад
where i can get a communist membership for life long....
@user-xi4fl7myt
@user-xi4fl7myt Месяц назад
Psc credibility poye
@akshaymd2857
@akshaymd2857 Месяц назад
ഭരണം മാറണം... പിണറായി എന്നാ മാരണം മാറണം
Далее
Это реально работает?!
00:33
Просмотров 4,2 млн
GT-R - ВСЁ! :(
57:36
Просмотров 504 тыс.
Это реально работает?!
00:33
Просмотров 4,2 млн