Тёмный

SKICR LIVE - സുന്നി മുജാഹിദ് സംവാദ വ്യവസ്ഥ | വിഷയം: തവസ്സുൽ | മഞ്ചേരി | 19/08/2024 

SKICR TV
Подписаться 328 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@AsifAli-dz6ns
@AsifAli-dz6ns 28 дней назад
ഇസ്തിഖാമയുടെ പുലികുട്ടികൾ ❤❤👍മഷാ അല്ലാഹ്
@MajeedPT-g2l
@MajeedPT-g2l 28 дней назад
ഇസ്തിഖamath... ഉണ്ടാവട്ടെ
@sirajkckc6314
@sirajkckc6314 28 дней назад
😍😍😍😍എന്റെ പുണ്യ സമസ്തയുടെ പണ്ഡിതന്മാർ
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 24 дня назад
പുണ്യാളൻമാർ വെറും അക്കാലൂൻ...
@abdullatheefabdullatheef7403
@abdullatheefabdullatheef7403 28 дней назад
ഇപ്പോൾ തന്നെ സമസ്ത വിജയിച്ചു. കക്കുപടിയുടെ കൺട്രോൾ👍
@SmshahulHameed-s2f
@SmshahulHameed-s2f 28 дней назад
സത്യം വിജയിക്കട്ടെ
@sayidismayil3839
@sayidismayil3839 28 дней назад
Skssf ❤️👍🌹
@AbuAjlan-d3i
@AbuAjlan-d3i 27 дней назад
അൽഹംദുലില്ലാ പുണ്യ സമസ്ത വിജയിച്ചു❤❤❤👍
@abbaskoya2191
@abbaskoya2191 20 дней назад
നേതാവിന്റെ ജന്മത്തിൽ സന്തോഷിക്കുന്ന അണികളോട് ഞങ്ങളുടെ നേതാവ് പഠിപ്പിച്ചത് വെള്ള പുരുഷന്ന് സ്രേഷ്ടം ❤
@ajmalajmal-lr4qg
@ajmalajmal-lr4qg 28 дней назад
Skssf💝🤝
@ashrafthekkil5559
@ashrafthekkil5559 21 день назад
കൊട്ടപ്പുറം സംവാദം ഇപ്പോഴും മുജകൾ മുട്ട് വിറക്കുന്നുണ്ടാവും. കാന്തപുരം ഉസ്താദ് നാട്ടിക ഉസ്താദ് അണ്ടോന ഉസ്താദ്
@nr-vu9dz
@nr-vu9dz 17 дней назад
ഓരോസംവാദം നടന്നാലും പതിനായിരക്കണക്കിന്ആളുകൾ എതാർത്തതൗഹീദിലേക്ക് വരും അങ്ങിനെ വന്നവനാണ് ഈയുള്ളവൻ ദീനിൻ്റെ കർമങ്ങളിലൂടെ പണംസമാഹരിക്കുക എന്ന തന്ത്രം റസൂലുള്ളാൻ്റെ കാലശേഷം വന്ന ചില പണ്ഡിത വേഷദാരികൾ പ്രയോഗിച്ചതിനെ പിൻപറ്റാൻ ശ്രമിക്കുകയാണ് ഈവെള്ളവസ്ത്രദാരികൾ അവർക്ക് പണമില്ലാതെ പിടിച്ച് നിൽക്കാൻ കഴില്ല നരകം കിട്ടിയാലും വേണ്ടിയില്ല അവർക്ക് പണം വേണം
@moozamaheen2245
@moozamaheen2245 15 дней назад
എന്താടോ നന്നാകാത്തെ.
@user-lr9yf4yn6l
@user-lr9yf4yn6l 26 дней назад
ഇരു കൂട്ടരും പ്രതിപക്ഷ ബഹുമാനം കാട്ടുന്നത് കാണുമ്പോൾ ❤️🙏❤️❤️❤️
@ahamadmn3029
@ahamadmn3029 17 дней назад
ഇപ്പഴത്തെ ചിരിയല്ലാം കണ്ടാൽ സന്തോശം തോന്നും അവസാനം കലപിലയാക്കി പിരിയും പിന്നീട് നാട്ടുകാർ തമ്മിലാവും അടി ഇതല്ലേ കഴിഞ്ഞ കാല അനുഭവങ്ങൾ ഏതെങ്കിലും ഇതല്ലാതെ എതങ്കിലും ഒരു വിഭാഗം ഞങ്ങളാണ് ജനങ്ങളെ 'പിഴപ്പിച്ചത് .എന്ന് ഈ സംവാദം കഴിഞ്ഞാലങ്കിലും സമ്മതിക്കുമോ ? ഏതായാലും നിങ്ങൾ രണ്ട് പേരും ചുഴലിയിൽ അകപ്പടാതിരിക്കട്ടെ ആമീൻ ര ണ്ട് വിഭാഗവുംചുഴലിയിൽ അകപ്പടാതിരിക്കട്ടെ
@AbdulKareem-bo6px
@AbdulKareem-bo6px 28 дней назад
ത വസുൽ ശിർക്കാണന്നാണ് വഹാബികൾ വാദിച്ചിരുന്നത് ഇപ്പോൾ വ്യവസ്ഥ എഴുതുമ്പോൾ തവ സുൽ. ജാഇസ്. സുന്നത്ത്.ഹറാം. നിർബന്ധമായ തവ സുൽ. ശിർക്കായ തവ സുൽ പലതു മണ്ടുഎന് പറയുന്നു.
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 24 дня назад
പണ്ടേ അങ്ങനെ പറയുന്നുണ്ട്. മുയ്‌ലിയാനുമാരെ വഅള് മാത്രം കേട്ടത് കൊണ്ട് പറ്റിയതാ താങ്കൾക്ക് ഈ അബദ്ധം. റബ്ബ് നമ്മെയും നിങ്ങളെയും ഒപ്പം നമ്മുടെയും നിങ്ങളുടെയും കുടുംബത്തെയും യഥാർത്ഥ വഴിയിൽ നടത്തട്ടെ ആമീൻ
@abbaskoya2191
@abbaskoya2191 20 дней назад
ഇതുവരെ വഹാബി പൊതു വേദിയിൽ സുന്നത്തായി ഇടയാളാനെ വഹാബി വേദിയിൽ കേരളത്തിൽ പൊതുവെ കേട്ടു കേൾവി യില്ല 🥰​@@mohammadvalvakkadnalupurap8122
@muhammedashraf345
@muhammedashraf345 28 дней назад
ഇരു വിഭാഗവും പ്രതിപക്ഷ ബഹുമാനം പാലിക്കുന്നു.. 🥰 അൽഹംദുലില്ലാഹ്..
@musavvirpathiriyal7658
@musavvirpathiriyal7658 27 дней назад
സമസ്ത: SKSSF : ഇസ്തിഖാമ💐💐💐
@MujeebOruvil
@MujeebOruvil 28 дней назад
സമസ്ത 👌👌
@abdulsalam-v8k
@abdulsalam-v8k 28 дней назад
സംവാദ വ്യവസ്ഥക്ക് ഇരുന്ന ആൾക്കാരെ കാണുമ്പോൾ ഒരു വിബാഗം ഉസ്താദുമാരും ഒരു വിഭാഗം സ്കൂൾ മാസ്റ്റർ മാർ പോലെ ഉണ്ട്
@gemfinder3210
@gemfinder3210 22 дня назад
മുജാഹിദ് പാസ്റ്റർ
@ashrafkolakkad5656
@ashrafkolakkad5656 21 день назад
വേഷം ഇസ്ലാമിന്റേതായിട്ട് കാര്യമില്ല ഖൽബിൽതവു ഹീദും സുന്നത്തും ഈ മാനും വേണം.
@aaloosalu
@aaloosalu 16 дней назад
താടിയും തലേക്കെട്ടും കണ്ടിട്ടാണ് വിലയിരുത്തിയത് എങ്കിൽ സർദാർജിമാരെ കണ്ടാൽ മതി 4:43
@gemfinder3210
@gemfinder3210 15 дней назад
@@aaloosalu അവർക്ക് ഇസ്‌ലാമിൻ്റെ ആസാർ ഇല്ല. നിൻ്റെ ഒക്കെ വിവരം
@abdulkadertpc8609
@abdulkadertpc8609 15 дней назад
എല്ലാം തോന്നലാണല്ലോ?
@rashidnattukal9586
@rashidnattukal9586 28 дней назад
ما شاء الله ❤
@ubaidullahubaid7716
@ubaidullahubaid7716 28 дней назад
പുണ്യ സമസ്ത ❤ സിന്ദാബാദ്
@ShafeekUsthad
@ShafeekUsthad 28 дней назад
തവസ്സുൽ എന്ന അമൂല്യ പഠനം മനസ്സിലാക്കി വഹാബി കൂടാരം വിട്ടു സുന്നത്ത് ജമാഅത്തിൽ വരട്ടെ
@hopefully1
@hopefully1 27 дней назад
Islam ജയിക്കട്ടെ സത്യം ജയിക്കട്ടെ നാഥാ ഇസ്ലാമിന്നു ഇസ്സത് നൽകണേ അല്ലാഹ്🤲
@abdulmajeedrahmani3726
@abdulmajeedrahmani3726 28 дней назад
ഇതിൽ നിന്ന് മുജാഹിദുകൾ എല്ലാ തവസ്സുലും അംഗീകരിച്ചു കഴിഞ്ഞു. ഇനി ഒന്നിൻ്റെ മാത്രം തീരുമാനമായാൽ മതി എന്നും ' മനസ്സിലായി ' അത് കൂടി അന്ന് തീരുമാനമായി കൊള്ളും
@AbuamalTharamakandi
@AbuamalTharamakandi 27 дней назад
തവസ്സുല്‍ ,,,ആദം നബി മുതല്‍ ,,,അങ്ങ് മഹ്ശറയിലും തുടരും സുന്നി ആദര്‍ശം അജയ്യം ❤
@user-kt4xe8bk5z
@user-kt4xe8bk5z 27 дней назад
സമസ്ത❤
@mohammedabdulnaser2528
@mohammedabdulnaser2528 28 дней назад
സമസ്ത SKSSF ❤️🤍
@fasaldarimi5424
@fasaldarimi5424 28 дней назад
Adipoli❤
@SahanaHidayathansary
@SahanaHidayathansary 27 дней назад
Allahu mujahid galk hidayath nalgatte ee samvadam insha allah
@shamirbavabarath9877
@shamirbavabarath9877 28 дней назад
ഇതിൽ വേദി കാഴ്ചയിൽ തന്നെ ആരാണ് യഥാർത്ഥ മുസ്ലിം എന്ന് കൃത്യ മായി തിരിച്ചറിയാം
@Sadhik-ty8sq
@Sadhik-ty8sq 28 дней назад
Correct 👌
@user-eq9pp4fj8d
@user-eq9pp4fj8d 28 дней назад
പാവപെട്ട ജനങ്ങളെ പറ്റിക്കാൻ വലിയ തലേ ക്കെട്ട് മനസ്സിൽ യകീൻ വേണ്ടേ
@rafeeqcp807
@rafeeqcp807 28 дней назад
​@@Sadhik-ty8sq❤❤❤.....❤........
@rafeeqcp807
@rafeeqcp807 28 дней назад
...❤❤
@rafeeqcp807
@rafeeqcp807 28 дней назад
❤❤❤...❤❤❤.
@user-qm5xh8pe4q
@user-qm5xh8pe4q 25 дней назад
കൂടുതൽ ചർച്ചയിലേക്ക് കടക്കാതിരിക്കലാണ് വഹാബികൾക്ക് വേണ്ടത്.അതുകൊണ്ടാണവർ ചോദ്യങ്ങളുടെ എണ്ണംകുറക്കണമെന്ന് ആവശ്യപ്പെടുന്നത്.സദസ്യരുടെഎണ്ണം കുറക്കാൻപറഞ്ഞതും ഓരോസുന്നിയും പത്ത് വഹാബിക്ക് തുല്യമാണ് .അതും അവർഭയക്കുന്നു.
@maharoofali6953
@maharoofali6953 27 дней назад
സമസ്ത ❤ അജയ്യം
@saythetruthevenitmaybebitter
@saythetruthevenitmaybebitter 28 дней назад
അവതരണവും അവലോകനവും കാര്യമായി എടുക്കാതെ ചോദ്യോത്തരങ്ങൾ മാത്രമായാൽ എത്ര സമയം ലാഭിക്കാം.
@KiduMedia-s4h
@KiduMedia-s4h 28 дней назад
സമസ്ത സമസ്ത❤❤
@aps.471
@aps.471 28 дней назад
രണ്ടു കൂട്ടരും പ്രതിപക്ഷ ബഹുമാനം കാണിക്കുന്നു എന്നത്..
@muhsinasathar
@muhsinasathar 19 дней назад
പണ്ടൊക്കെ ഇത്തരം കലാപരിപാടികൾക്ക് ചുക്കാൻ പിടിച്ചിരുന്നത് പേരോട് അബ്ദുൽ റഹ്മാൻ സഖഫി ആയിരുന്നു . അന്നൊക്കെ അയാൾ പറയുന്നത് കേട്ട് ഞങ്ങൾ തുള്ളിചാടിയിരുന്നു . ഇപ്പോൾ ആ സിഡി യൊക്കെ കേൾക്കുമ്പോൾ കോമഡിയാണ് തോന്നുന്നത് 😊. ഇനി ഇതും ഒരു 20-25 വർഷം കഴിഞ്ഞു നോക്കുമ്പോൾ ഇതിൽ ഇരിക്കുന്നവർ പോലും പൊട്ടിച്ചിരിക്കും .😊
@ibrahimkolangara614
@ibrahimkolangara614 28 дней назад
ماشاء الله Samasta zindabad
@apmoideenkutty1450
@apmoideenkutty1450 18 дней назад
ഇത്ര കാലം ഖുർആൻ പഠിച്ചിട്ടും അല്ലാഹുവിന് പുറമെ മറ്റുള്ളവരെ വിളിച്ച് പ്രാർത്ഥിക്കാൻ പാടില്ല എന്നതിന് സംവാദം നടത്തേണ്ട ഗതികേട് പടച്ചവനേ വലിയ പരീക്ഷണം തന്നെ
@AbdulKarim-ed6tv
@AbdulKarim-ed6tv 25 дней назад
Ssf❤സ്‌കെഎസ്എസ്എഫ്❤
@abdurahmanparakkal1679
@abdurahmanparakkal1679 15 дней назад
സമസ്ത തീരുമാനിക്കുന്നു ❤😊 പാവങ്ങൾ എഴുതി കൊടുക്കുന്നു 😂
@Kasim-wh6lv
@Kasim-wh6lv 28 дней назад
Skssf 👍👍👍👍👍
@AssiaVillan
@AssiaVillan 28 дней назад
11:18 അല്പം എങ്കിലും സാമാന്യ ബുദ്ധിയുള്ള ചിന്തിക്കുന്ന മനുഷ്യർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇവിടെ തന്നെ വഹാബികളുടെ പരാജയം കാണാം 1 ) ഇക്കാലമത്രയും വഹാബികളുടെ വാദം എന്തായിരുന്നു : തവസ്സുൽ ശിർക്ക് ആണ് എന്നായിരുന്നു എന്നാൽ ഇവിടെ സംവാദ വ്യവസ്ഥക്കു വന്ന വഹാബികൾ തന്നെ ഒന്ന് ക്ലിയർ ആക്കാനുണ്ട് എന്ന് പറഞ്ഞു കൊണ്ട് പറഞ്ഞത് : തവസ്സുൽ സുന്നത്തും, നിർബന്ധം, ശിർക് ഒക്കെ ഉണ്ട് എന്നാണല്ലോ..... 😊😮 അത്‌ കൊണ്ട് മുജാഹിദുകൾ വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞു കൊണ്ട്, ഇപ്പോൾ അംഗീകരിച്ച കാര്യം ആദ്യം ജനങ്ങളോട് തുറന്നു പറയണം . ഈ തവസ്സുൽ പ്രവർത്തികമാക്കി ജനങ്ങളെ ബോധ്യപ്പെടുത്തണം. 2 )ഒക്ടോബർ 13 നു നടക്കാനിരിക്കുന്ന സംവാദത്തോടെ നിലവിലെ വഹാബികളുടെ ശങ്കയും സമസ്തയുടെ SKSSF ഇസ്തിഖാമ ടീം തീർത്ത് തരും ഇന്ഷാ അല്ലാഹ്
@mohamedmannilthodi8081
@mohamedmannilthodi8081 27 дней назад
നി ബന്ധനകൾ എഴുതുന്നതിന് മുമ്പ്തന്നെ സുത്തികൾ വിജയിച്ചതായി പ്രഖ്യാപിക്കാൻ തുടങ്ങി. വേഷമാണ് പാണ്ഡിത്യത്തിൻ്റെ അളവ് കോ ൽ !
@tipsmayhelpyou786
@tipsmayhelpyou786 24 дня назад
@@mohamedmannilthodi8081 ഇമ്മാതിരി മണ്ടത്തരം വഹാബികൾ വിളിച്ചു പറഞ്ഞു തുടങ്ങിയാൽ ,സാമാന്യ ബുദ്ദിയുള്ള ഏതു മനുഷ്യനും സുന്നി വിശ്വാസമാണ് ഹക്ക് എന്ന് ബോധ്യമാവും , ഇക്കാലമത്രയും തവസ്സുൽ എന്നൊന്ന് തന്നെയില്ല എല്ലാം ശിർക്കാണ് എന്ന് പറഞ്ഞു നടന്നവരാണ് നിങ്ങൾ
@tipsmayhelpyou786
@tipsmayhelpyou786 24 дня назад
@Keralaman-e6m ജാഹിൽ മുറക്കബ് : തനിക്കു സാമാന്യ ബുദ്ദിയില്ലേ , ഇക്കാലമത്രയും വഹാബി തീവ്രവാദികൾ നാട് നീളെ പറഞ്ഞു നടന്നിരുന്നത് , ഇസ്ലാമിൽ തവസ്സുൽ എന്നൊന്നില്ല എല്ലാം ശിർക്കാണ് എന്നാണ് , വഹാബി മൗലവിമാരുടെ മുൻകാല പ്രസംഗത്തിന്റെ വീഡിയോയും , മാസികകളിൽ എഴുതിയതും തെളിവു സഹിതം ഇന്നും ലഭ്യമാണ് നിങ്ങൾക്കു നിഷേധിക്കാനാവില്ല , ഇവിടെ സംവാദ വ്യവസ്ഥയിൽ അതൊക്കെ നിങ്ങൾ തന്നെ തിരുത്തി 😄
@muhammedaslamcm1642
@muhammedaslamcm1642 27 дней назад
സമസ്ത 🤍
@sadiquealiak5009
@sadiquealiak5009 27 дней назад
സംവാദത്തിന് വഴി തെളിയിക്കാൻ കാരണക്കാരൻ ആയ pma സലാമിനെ ഈ നിമിഷം ആരും മറക്കാതെ പോകരുത് 😅
@naufalpathoor9649
@naufalpathoor9649 27 дней назад
😂😂😂
@abbaskoya2191
@abbaskoya2191 20 дней назад
അത് 🙄🙄🤔🙄അ അ പ്പൊ ഒരു ബികാര.. സോറി. വികാരം കൊണ്ട് പർഞാതല്ലേ 🙄🤔🙂🤭
@abbaskoya2191
@abbaskoya2191 20 дней назад
സ്ഥലം നല്ലത് കുഞ്ഞപ്പാനോട് ചുയിച്ചാൽ പറയാൻ സാധ്യത ഞമ്മളെ സലാംമിന്റെ പെരീല് ആക്കാൻ പർഞ്ഞൂ ടായി ല്ല 🤭
@snehakood-mi7sr
@snehakood-mi7sr 16 дней назад
😂
@ullattilaboobacker5941
@ullattilaboobacker5941 17 дней назад
സൂറത്തുൽ ഫാത്തിഹ സൂറത്തുൽ ഇഖ് ലാസ്: അതിന്റ അർത്ഥം വിശദീകരിച്ച് തുടങ്ങിയാൽ നന്നായിരുന്നു.
@ZanudheenVp
@ZanudheenVp 19 дней назад
അള്ളാഹു വോട് മാത്രം പ്രാർത്ഥിക്കുന്നവർ മുസ്ലിം അല്ലാഹുവോടപ്പം മഹാന്മാരോടും പ്രാർത്ഥിക്കുന്നവർ ജാഹിലുകൾ
@ismayilarayavullathil461
@ismayilarayavullathil461 28 дней назад
ഇരു ഭാഗത്തുനിന്നും മാന്യമായ ഇടപെടൽ
@abdulmajeed-qo3mw
@abdulmajeed-qo3mw 28 дней назад
പച്ചയിൽ കാഫറാക്കിയവരുമായി എന്ത് സന്തോഷം
@ABURUSHDA17
@ABURUSHDA17 25 дней назад
സിറാജുൽ ഹുദയിൽ ക്ലാസ്സ്‌ എടുക്കുന്നുണ്ട്..
@AbdulKareem-eu1lp
@AbdulKareem-eu1lp 22 дня назад
പൊന്നു സമുദായമേ
@MohdAli-wc2qi
@MohdAli-wc2qi 21 день назад
മാഷാ അല്ലാഹ്
@MUHAMMED-MAHIR
@MUHAMMED-MAHIR 28 дней назад
സമസ്ത 🥰
@matarials_world
@matarials_world 28 дней назад
Samastha❤
@salmanshahid7872
@salmanshahid7872 5 дней назад
ബഹു:സമസ്തയുടെ പുലികുട്ടികൾ 🤍
@Team_Knowledge
@Team_Knowledge 14 дней назад
SKSSF..... 🤍
@ശംസുൽഉലമ
@ശംസുൽഉലമ 24 дня назад
ഇസ്തിഖാമ Good...
@MajeedPT-g2l
@MajeedPT-g2l 28 дней назад
ഈ ചിരിയും, കളിയും കണ്ടാൽ... നടക്കാതെ പോവരുതേ...... ആലി മീങ്ങളെ.....
@ABURUSHDA17
@ABURUSHDA17 27 дней назад
ഇത് എപിക്കാർ അല്ല. പൂനൂരിൽ നിന്ന് ap ക്കാർ ഒളിചോടിയത് കണ്ടില്ലേ
@abbaskoya2191
@abbaskoya2191 20 дней назад
​എന്ന് ഒരു വഹാബി ലീക് കാരൻ ​@@ABURUSHDA17
@fayizap9190
@fayizap9190 27 дней назад
മബ്‌റൂക് 🌹
@abdullatheefvellamkunnan9062
@abdullatheefvellamkunnan9062 16 дней назад
സ്നേഹ സംവാദം ആണെങ്കിലും ശിർക്കും തൗഹീദും ആണ് സംഭവിക്കുന്നത്
@egmedia5840
@egmedia5840 25 дней назад
നല്ല പ്രതിപക്ഷ ബഹുമാനം❤
@ahamed8455
@ahamed8455 14 дней назад
അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാം ശാപ്പാട് കമ്പനി സമ്മതിക്കുകയില്ല
@kunhippamlp
@kunhippamlp 15 дней назад
October 13 Sunday
@aps.471
@aps.471 28 дней назад
ഈ മഞ്ഞ ക്കാരൻ 😂😂അങ്ങനെ ആണേൽ എഴുതിക്കോ ന്നു 😂😂😂
@lukmanlukku9881
@lukmanlukku9881 28 дней назад
സമസ്ത
@AbuRabeeh-kk4ch
@AbuRabeeh-kk4ch 28 дней назад
ماشاء الله
@ashrafkolakkad5656
@ashrafkolakkad5656 21 день назад
ബഹു: സലഫി പണ്ഡിതമാരെ ഇവറ്റകളോട് എന്തിനാണ് സംവാദത്തിന് നിൽക്കുന്നത്? ഇടയാളന്മാരെ വിളിക്കുന്നത് ശിർക്കാണെന്ന് അവർക്ക് തന്നെ അറിയാമല്ലൊ ദുൻയവി ജീവിതത്തിന് പ്രാധാന്യം നൽകി ജാറംവരുമാനത്തിലൂന്നിയ ജീവിതമാണല്ലൊ അവരുടെത് പിന്നെ എങ്ങനെ നിങ്ങളുടെ വാദം പരസ്യമായിഅംഗീകരിക്കും?
@sirajvazhayil5969
@sirajvazhayil5969 28 дней назад
ഹക്ക് ജാഉ ബർക്കത്ത് ഒക്കെ മുജാഹിദുകാർ അംഗീകരിച്ചു ഇതിൽ
@AliK-b4b
@AliK-b4b 28 дней назад
മുജകൾ കടന്ന് ഉരുളുന്നത് എന്ത് കൊണ്ട്
@shihabpkizhakkumparamb2172
@shihabpkizhakkumparamb2172 17 дней назад
സംവാദവും ഇതു പോലെയാവണം
@comment6567
@comment6567 27 дней назад
ബദ്ർ രണാങ്കണത്തിൽ ഏറ്റു മുട്ടിയ രണ്ടു കക്ഷികളെ അക്ഷരാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നു ഈ സംവാദത്തിൽ മുഖാമുഖം ഇരിക്കുന്ന രണ്ടു സംഘടനാപ്രതിനിധികൾ . അജണ്ട അന്നും ഇന്നും ഒന്നു തന്നെ . അഥവാ അല്ലാഹുവിനെ മാത്രമേ ഇലാഹായി അംഗീകരിക്കാവൂ , ആകെയാൽ അവനു മാത്രമേ ഇബാദത്തു ചെയ്യാവൂ , പ്രാർത്ഥന ഏറ്റവും വലിയ ഇബാദത്താകയാൽ അല്ലാഹവിനോടു മാത്രമേ പ്രാർത്ഥിക്കാവൂ . മക്കയിൽ നിന്നു കഅബയുടെ ഖിൽഅ പിടിച്ചു അല്ലാഹുവിനോട് മനമുരുകി ദുആ ചെയ്തു കൊണ്ടാണ് ഈ വിശ്വാസമുള്ള വിഭാഗം പുറപ്പെട്ടത് . അബൂജ്ലിന്റെ നേതൃത്വത്തിലായിരുന്നു അവർ പുറപ്പെട്ടിരുന്നത് . ഈ വിഭാഗത്തോടേറ്റു മുട്ടാൻ മദീനയിൽ നിന്നു വന്നവരാണ് മറുവിഭാഗം . അവരുടെ വാദം ; പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമെല്ലാം അല്ലാഹു തആലാ മാത്രമാണെന്നതൊക്കെ ശരി തന്നെ . പക്ഷേ അല്ലാഹുവിനോടു മാത്രമേ പ്രാർത്ഥിക്കാവൂ എന്ന വിശ്വാസം ശരിയല്ല , അതു ഇബ്‌ലീസിന്റെ വാദമാണ് . നാം അല്ലാഹുവിന്റെ ഇഷ്ട ദാസൻമാരായി മൺ മറഞ്ഞു പോയ മഹത്തുക്കളോടാണ് പ്രാർത്ഥിക്കേണ്ടത് . അല്ലാഹുവിനോട് നേരിട്ടു തേടുന്നതിനെക്കാൾ വേഗത്തിൽ ഉത്തരം ലഭിക്കാൻ ഏറ്റവും നല്ലത് മരണപ്പെട്ടു പോയ മഹത്തുക്കളോടു ഇസ്തിഗാസ ചെയ്യുന്നതാണ് . അന്നു ബദ്റിൽ ആരാണോ വിജയിച്ചത് അതേ വാദക്കാർ തന്നെ ഇന്നും വിജയിക്കട്ടേ . ഏതാനും ഖുർആൻ വചനങ്ങൾ താഴെ കൊടുക്കുന്നു അവയിൽ ബുദ്ധിയുള്ളവർക്കും ചിന്തിച്ചു മനസ്സിലാക്കുന്നവർക്കും പഠിക്കാനുണ്ടാകും . ഇൻ ശാ അല്ലാഹ് .
@Azeefiyaferfums
@Azeefiyaferfums 26 дней назад
നിങ്ങളെ ബദർ യുദ്ധം ആദ്യം തീരുമാനം ആക്കുക.. 9ഗ്രൂപ്പും പരസ്പരം കുഫ്റും ശിർക്കും പേറി ആണ് നടക്കുന്നത് 😂.. ഉളുപ്പില്ലേ ബദരീങ്ങളെ പോലെ നിങ്ങളെ വാഹബി ആശയം താരതമ്മ്യം ചെയ്യാൻ.. ബദർ ശുഹദാകൾക്ക് എല്ലാം ഹബീബ് റസൂലുള്ള തങ്ങൾ ആയിരുന്നു.. നിങ്ങൾക് എന്ത് റസൂലുല്ലഹ്.. ഹോ ബദർ പോലെ ആണെലോ പരസ്പരം തെറി പറഞ്ഞു നടന്ന് വന്ന് ഇപ്പൊ പൊള്ള് പറയുന്ന രണ്ട് വിഭാഗം ഇരുന്നു കുറെ പൊള്ള് പറഞ്ഞു ഞങ്ങൾ ജയിച്ചു എന്നും പറഞ്ഞു പോകും.. ബദർ 😂പോ ചെങ്ങായി 😂
@SiddikK-np4tm
@SiddikK-np4tm 22 дня назад
എന്തൊരു പൊട്ടത്തരം ഈ പറയുന്നത്. അല്ലാഹു അല്ലാത്ത ആരെയാണ് സുന്നികൾ വിളിച്ചു പ്രാർത്ഥിക്കുന്നത്. തനിക്ക് ഉളുപ്പില്ലേ പറയാൻ...
@ibrahimdarimisavanoor1656
@ibrahimdarimisavanoor1656 28 дней назад
Thavassulcheydpiriyaamان شاء الله
@shareefkp1898
@shareefkp1898 19 дней назад
കാത്തിരുന്നു മുത്തു
@ShibuvhShibuvh
@ShibuvhShibuvh 19 дней назад
ഉസ്താദ് മാരേ ...... "മുജാഹിദ് കൾ അംഗീകരിക്കുന്ന പ്രമാണം " എന്ന ഒരു പ്രമാണം ഇസ്‌ലാമിലില്ലല്ലോ. ( അത് മുജാഹിദിന് മാത്രം ഉള്ളതല്ലേ) അങ്ങനെയെങ്കിൽ എങ്ങനെ ഇസ്‌ലാമിക സംവാദം ശരിയാകും. ഉദാ:- ക്രിസ്ത്യാനികൾ അംഗീകരിക്കുന്ന പ്രമാണം മാത്രം വെച്ചിട്ട് - ഇസ്‌ലാം ക്രൈസ്തവ സംവാദം നടത്താൻ പറ്റുമോ ?😇 . യഥാർത്ഥത്തിൽ -മുജാഹിദ് എന്ന പുതിയ പ്രസ്താനം വരുന്നതിന് മുമ്പും ലോക മുസ്ലീങ്ങൾ അംഗീകരിച്ച് പോരുന്ന എല്ലാ പ്രമാണങ്ങളും (ഖുർആൻ , ഇമാമീങ്ങളും ലോക പണ്ഡിതന്മാരും മുഴുവൻ അംഗീകരിച്ച് ശരിവച്ച എല്ലാ ഹദീസുകളും, ഇമാമീങ്ങളുടെയും മുഫസ്സിറുകളുടെയും കിതാബുകൾ, മറ്റ് പ്രമാണങ്ങൾ ) ഉൾപ്പെടുത്തി വേണം ഇസ്ലാമിക സംവാദങ്ങൾ നടത്തേണ്ടത്. അല്ലെങ്കിൽ ഇത് ക്രിസ്ത്യൻ മുസ്ലിം സംവാദം പോലെയല്ലേ ഉള്ളൂ..😇
@HasankK-gh5fj
@HasankK-gh5fj 17 дней назад
വേഷംകെട്ടിയിട്ട് എന്ത് കാര്യം? ജനങ്ങളെ ചൂഷണം ചെയ്യാതെ ഇസ്ലാം പ്രബോധനം ചെയ്യണം...... ഇസ്ലാം സമഗ്ര ജീവിതദർശനമാണ്..... ഈ വിഷയത്തിൽ ഇനി ഡിബേറ്റ് ഇല്ല..... പണ്ഡിതന്മാരെയും അനുയായികളെയും റബ്ബ് കാത്തുരക്ഷിക്കട്ടെ 🤲😧
@ameenfaris2323
@ameenfaris2323 27 дней назад
ഇതൊന്നും നടക്കൂല മുജാഹിദ് മുങ്ങും
@abdulvahidpadikkal2855
@abdulvahidpadikkal2855 28 дней назад
ഇസ്തിഖാമ❤
@abdulsalamp1431
@abdulsalamp1431 28 дней назад
സുന്നികൾക്കിടയിൽ നടന്ന മഹല്ല് വേട്ടെടുപ്പിൽ ഒന്നിച്ച കാര്യത്തിൽ മിണ്ടാത്ത ഇവർ തമ്മിൽ എന്ത് പോയത്ത ചർച്ചയാണ് നടക്കുന്നത്!
@ameenameen7216
@ameenameen7216 27 дней назад
സൂറ: 17 ൽ 57 മനസ്സറിഞ്ഞ് പഠി ച്ചാൽ തീരുന്ന പ്രശ്നമൊ ള്ളൂ
@muhmd5219
@muhmd5219 20 дней назад
എല്ലാ സംവാദവു സാധാരണക്കാരെ പോട്ടീ സ് ആകുക യാണ്..... ഇരു വിഭാഗവും അവരുടേതായ ന്വായങ്ങൾ പറയുന്നു. ... ജഡ്ജസ് സ്ട്രോങ്ങ് ആവണം... പറഞ്ഞ ഉത്തരം ശരിയാണോ..? അങ്ങിനെ വളച്ചൊടിച്ച് പറയാമോ.. എന്നതിൽ ശക്തമായ നിലപാട് വേണം.
@vahidkunjimonvk1883
@vahidkunjimonvk1883 28 дней назад
Knm vs skssf
@AssainarEt
@AssainarEt 23 дня назад
സംവാദം കൊണ്ടു നേട്ടം ഉണ്ടായിട്ടുണ്ട് സുന്നി മധ്യസ്ഥൻ്റ താടി വളർന്നിട്ടുണ്ട് അതും ഒരു സുന്നത്താണ് ഇൻശാ അല്ലാ പ്രതീക്ഷിക്കാം
@MuktharMuhammad-p8n
@MuktharMuhammad-p8n 28 дней назад
സമസ്ഥക്കാർ പറയുന്നത് പോലെയല്ല സി എം മടവൂർ അല്ല പടച്ചോൻ അള്ളാ മാത്രമാണ് പടച്ചോൻ ഈ സംവാദത്തോടെ തീരുമാനമാകും
@AbdulAbdulasees
@AbdulAbdulasees 28 дней назад
അല്ലാഹുവിനിടയിൽ ഇടയാളന്മാരെ സൃഷ്ടിക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ ബാധിക്കുന്ന ഒന്നാണ്. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചത് ആരാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും കൂടുതൽ അടുക്കുന്നത് എന്ന് നോക്കാനാണ്, അല്ലാഹു ഖുർആനിൽ പറയുന്നു നിങ്ങൾ എന്നോട് അടുത്താൽ ഞാൻ നിങ്ങളോട് അടുക്കും. അപ്പോൾ ഇടയാളന്മാരെ സൃഷ്ടിക്കുന്നത് അല്ലാഹുവിന്റെ കല്പനയെ മാനിക്കാത്തതാണ്. അതുപോലെ അവന്റെ സൃഷ്ടിപ്പിനെ മാനിക്കാത്തതുമാണ്
@shareefkk3989
@shareefkk3989 27 дней назад
ഈ കാലമത്രയും തവ സുൽ ശിർക്കാണെന്ന് പറഞതിൽ നിന്ന് മാറിയോ?
@AbdulAbdulasees
@AbdulAbdulasees 27 дней назад
@@shareefkk3989 ഞാൻ അതിലുള്ള തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്തി തന്നതായിരുന്നു ആദ്യം അപ്പോൾ നിങ്ങളെ പിശാച് വക്രതയിലാക്കി ശിർക്ക് ശിർക്ക് അല്ലാതെ ആവുകയില്ല അല്ലാഹുവിന്റെ ഇടയിൽ ഇടയാളന്മാരെ സൃഷ്ടിക്കുന്നത് ശിർക്ക് തന്നെയാണ്. കാരണം അവരുടെ തുണ വേണം അല്ലാഹുവിന് പാപങ്ങൾ പൊറുക്കാൻ എന്നതാണ്. ഇനി ഖുർആനിൽ നബിയോട് അല്ലാഹു പറയുന്നു നീ ഉദ്ദേശിച്ചവരെ നിനക്ക് നേർവഴിയിൽ ആക്കാൻ സാധിക്കുകയില്ല എന്ന്.
@AbdulAbdulasees
@AbdulAbdulasees 27 дней назад
@@shareefkk3989 ഇതിനുള്ള മറുപടി തന്നിരുന്നു യൂട്യൂബിൽ അത് കാണാത്തതുകൊണ്ട് ഒന്നുകൂടി എഴുതുന്നു. അതിനുള്ള തെറ്റെന്തെന്ന് ബോധ്യപ്പെടുത്തി തന്നതായിരുന്നു ആദ്യം അപ്പോൾ പിശാച് നിങ്ങളെ വക്രതയിലാക്കി. ശിർക്ക് ശിർക്ക് അല്ലാതെ ആവുകയില്ല അല്ലാഹുവിന്റെ അടുക്കൽ ഇടയാളന്മാരെ സൃഷ്ടിക്കുന്നത് ശിർക്ക് തന്നെയാണ് കാരണം അല്ലാഹുവിന് പാവങ്ങൾ പൊറുക്കാനും പ്രാർത്ഥന സ്വീകരിക്കാനും അവരുടെ തുണ വേണമെന്നതായി ഖുർആനിൽ അല്ലാഹു നബിയോട് പറയുന്നു നീ ഉദ്ദേശിച്ചവരെ നിനക്ക് നേർവയിൽ ആക്കാൻ സാധിക്കുകയില്ല
@AbdulAbdulasees
@AbdulAbdulasees 27 дней назад
@@shareefkk3989 ഇതിന് ഞാൻ പൈതില്ലാത്ത മറുപടി തന്നിരുന്നു രണ്ടുതവണ രണ്ടുതവണയും മറുപടി യൂട്യൂബിൽ നിന്നും കാണാതായി.
@abdulnasarpaayoth3058
@abdulnasarpaayoth3058 27 дней назад
ഈ ലോകത്ത് മനുഷ്യരല്ലാത്ത ജീവികളെയും കാണുന്നു. അവർ എന്ത് കൊണ്ട് ആരാധിക്കുന്നില്ല. അങ്ങിനെ എങ്കിൽ ദൈവം മനുഷ്യനെ മാത്രം നരകത്തിലിടാൻ സൃഷ്ടിച്ചതെന്തിന്ന്
@noormkmk4345
@noormkmk4345 28 дней назад
Skssf💪💪
@SaleemKorakkottil
@SaleemKorakkottil 27 дней назад
ഹഖ് ജാഹ് ബറകത്ത് ഒക്കെ ഇവറ്റകൾ അംഗീകരിച്ചോ...
@kunhahamedpullat8150
@kunhahamedpullat8150 23 дня назад
രൂപത്തിൽ അല്ല അറിവിലും വിശ്വാസത്തിലും ആണൊടോ കാര്യം 😂😂😢😢😮😮
@abidaerooth4968
@abidaerooth4968 21 день назад
ചെങ്ങായി മാരെ താടിയിൽ ഈര് പേനുകൾ ഉണ്ടൊ
@abbasabbas5475
@abbasabbas5475 28 дней назад
. അങ്ങിനെ അത് തീരുമാനമായി
@sayyid_Hassan
@sayyid_Hassan 18 дней назад
പരിവാടി നടക്കണം
@alfurqaaninternationalonli7612
@alfurqaaninternationalonli7612 20 дней назад
അവസാനത്തിൽ കലാശക്കൊട്ട് ഉണ്ടാവുക ആണെങ്കിൽ ദയവ് ചെയ്തു വീഡിയോ പുറത്തു വിടരുത്... കണ്ടു മടുത്തു......
@saythetruthevenitmaybebitter
@saythetruthevenitmaybebitter 28 дней назад
സംവാദം കൊണ്ട് എന്നെങ്കിലും ഒരു വിഭാഗം മറു വിഭാഗം പറഞ്ഞതാണ് ശരി എന്ന് അംഗീകരിച്ചതായി അറിയില്ല. ഇതൊെക്കെ ഒരു കഥയാണ് . അഡി സ്ഥാന തെളിവുകൾ ഖുർആൻ ഹദീസ് മുൻതൂക്കം നൽകുക
@A.A.P_AJEEB
@A.A.P_AJEEB 28 дней назад
SKSSF🔥🤍
@kunhahamedpullat8150
@kunhahamedpullat8150 23 дня назад
ഒരു മുഴം ഓയൽ തുണി കാശ് കൊടുത്താൽ എല്ലാവർക്കുംകിട്ടും അതും തലേൽ കെട്ടി വന്നു നുണ പറയാൻ 😊😅😮😢😂
@ashrafmadathodi2069
@ashrafmadathodi2069 16 дней назад
അല്ലാഹുവിനോട് തേടാൻ സംവാദം വേണോ ? സാമാന്യ ബുദ്ധിയുള്ള ......
@ibnabdullah759
@ibnabdullah759 28 дней назад
ഇത് ഏത് വിഭാഗം മുജാഹിലുകളാണ്
@muhammedkuttyn4405
@muhammedkuttyn4405 27 дней назад
😂
@ABURUSHDA17
@ABURUSHDA17 25 дней назад
മാർക്കസ് ദഹവാ
@hyderap1630
@hyderap1630 26 дней назад
ആള് കൂടുന്നതിൽ എന്തിനാണ് ഒരു പേടി!!
@AssainarEt
@AssainarEt 23 дня назад
കമൻ്റിട്ട ഒരു പാവം സമസ്തക്കാരനാണെന്നു േതാന്നുന്നു തലയിൽ കെട്ടുണ്ടെങ്കിലേ മുസ്ലിയാര് ആ വുള്ളൂ എന്ന ധാരണ ശരിയല്ല ഇൽമ് ആണ് പ്രധാനം
@murshidhabaanu6716
@murshidhabaanu6716 28 дней назад
ഇസ്തിഖാസയാണ് ചർച്ച യാക്കേണ്ടത്. തവസ്സുൽ എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലോ.
@ibrahimsaadi
@ibrahimsaadi 28 дней назад
بفضلہ تعالیٰ توسل استغاثہ سب جائز ہے
@muhammedanas100
@muhammedanas100 27 дней назад
Itharam charchakalkk nootadukalude prayam und. Ozhivakkikoode. Muslims onnich nilkenda enthallam avasthakalan nilavil ullath. Athine itharam bhinnippukal karyamayittu badhikkum
@alfurqaaninternationalonli7612
@alfurqaaninternationalonli7612 20 дней назад
പോലീസ് നേ നേരത്തെ അറിയിക്കണം...😂
@hyderap1630
@hyderap1630 26 дней назад
ഈ ചിറിയും കളിയും അന്നു കാണൂല മക്കളെ.....😂😅
@vahidsahadi6522
@vahidsahadi6522 28 дней назад
എന്താ സംവാദ വിഷയം ഇവർ മുജാഹിദ്ലെ ഏത് വിഭാഗമാണ്
@rozrayiranellur
@rozrayiranellur 18 дней назад
ഒരു തലേ കെട്ടും വെള്ളത്തുണിയും വെള്ളക്കുപ്പായവും താടിയും ഉണ്ടായാൽ മുസ്ലിം ആയി എന്ന് വിശ്വസിക്കുന്ന അണികൾക്ക് മുമ്പിൽ വാദത്തിന് എന്ത് പ്രസക്തി
@AbdulRahman-yv6ze
@AbdulRahman-yv6ze 28 дней назад
Live ille
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 884 тыс.
Тарковский - гений
00:48
Просмотров 513 тыс.