Тёмный

മണിമല ക്ഷേത്രത്തിൽ മുജാഹിദ് ബാലുശ്ശേരി നടത്തിയ ഉജ്വല പ്രഭാഷണം! | Mujahid Balussery  

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 485 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 931   
@AbulKalam-zh3ev
@AbulKalam-zh3ev 2 месяца назад
ദൈവമേ, ദൈവ മാർഗത്തിൽ പ്രബോധനം ചെയ്യാൻ ഇദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നൽകേണമേ.
@shajimattummal7016
@shajimattummal7016 Год назад
ഇങ്ങനെയുള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ എല്ലാവർക്കും പ്രചോധനമാവട്ടെ ഉസ്താദിന് എന്നും ദെയ്‌വത്തിന്റെ അനുഗ്രഹം ഉണ്ടാകു 🙏
@asv477
@asv477 Год назад
ഇവിടെ ഇങ്ങനെ പറയും വേറെ സ്ഥലത്ത് പോയി എതിരെ പറയും. ഇതാണ് പരിപാടി
@Cryptosystem538
@Cryptosystem538 10 месяцев назад
​@@asv477എന്തിനാടാ വർഗീയത 😡
@m80short31
@m80short31 4 месяца назад
@shafeeqkm8103
@shafeeqkm8103 7 месяцев назад
നല്ല പ്രസംഗം ❤❤❤❤❤❤
@sudheendranayalur3935
@sudheendranayalur3935 Год назад
താങ്ക്സ് എത്രയും വിവരിച്ച് തന്നതിന് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@mohanmohanrajan5334
@mohanmohanrajan5334 Год назад
ഉസ്താദിൻ്റെ പ്രഭാഷണം പോലെ മനസിലും ശരീരത്തിലും ചിന്തിക്കുന്നത് ഇതു തന്നെ എങ്കിൽ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആകുന്നു.
@santhammasanthamma8253
@santhammasanthamma8253 Год назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajeshok6674
@rajeshok6674 Год назад
ഈ പ്രസംഗം ഇന്നത്തെ തലമുറ കേൾക്കേണ്ട തു തന്നെയാണ് ഒരുപാടു ഇഷ്ടം തോന്നി വലിയൊരു സന്ദേശമാണ് അദ്ദേഹം തരുന്നത് 🙏🙏🙏👍👍🌹🌹🌹🌹🌹
@chackokunnumpuram2444
@chackokunnumpuram2444 Год назад
💔👍👍🙏🙏🙏🙏🙏🙏🙏💔🙏🙏🙏🙏🙏👍👍👍👍👍👍👍
@prempraveen3728
@prempraveen3728 Год назад
ഇങ്ങേരെ അറിയാമോ? 😂 അമ്പലങ്ങൾക്ക് കാശു കൊടുക്കുന്നത് വേശ്യാലയത്തിനു കൊടുക്കുന്നതു പോലെ എന്ന് പ്രസംഗിച്ച ആളാ 😂
@ഗ്രീൻപീസ്
Unda
@paulosekm
@paulosekm Год назад
@@prempraveen3728 mo ko p9
@kishorekumarn6229
@kishorekumarn6229 Год назад
ഇതാണ് കിന്ദു... ഫ്രോടുകളെ തിരിച്ചറിയാനുള്ള കഴിവില്ല.
@sivashankar1624
@sivashankar1624 Год назад
Ekka balussery your speech touch all Hindus heart he is Indian he loving India "Logo samastha suganob bantho"
@arshiyanasrin1214
@arshiyanasrin1214 Год назад
അത്യുജ്ജലം, പ്രശംസനീയം, ചിന്തവാഹം
@ibrahimibrahim1478
@ibrahimibrahim1478 Год назад
ഇത് ഡിങ്കൻ കഥയല്ല പ്രമാണ ബദ്ധമായ പഠനാർഹമായ മനുഷ്യ മനസ്സുകളെ കീഴടക്കുന്ന സംസാരം 👍
@ttmathew654
@ttmathew654 Год назад
പ്രപഞ്ച സൃഷ്ട്ടാവിന്റെ പുണ്യ സൃഷ്ഠിയാണ് ഇദ്ദേഹം .ഈശ്വരൻ മനുഷ്യ സ്രിസ്ടിക്ക് സൽകുന്ന പുണ്യ സൃഷ്ട്ടി .
@sukumaranm2142
@sukumaranm2142 Год назад
ഒരു പ്രഭാഷകൻ ഇങ്ങനെ ആകണം.അഭിനന്ദനങ്ങൾ
@bijunechiyil7639
@bijunechiyil7639 Год назад
👍🏻👍🏻👍🏻👍🏻🙏🏽🙏🏽🙏🏽🙏🏽
@dr.shyjukumar6269
@dr.shyjukumar6269 Год назад
കഷ്ടം
@sbpvx
@sbpvx Год назад
ഇവന്റെ വേറേ പ്രസംഗങ്ങൾ ഒന്നും കേട്ടിട്ടില്ല എന്ന് തോനുന്നു
@allahuakbar7448
@allahuakbar7448 8 месяцев назад
​@@sbpvxplease share, orikalum koduvaraan kazhiyilla.
@josekm607
@josekm607 Год назад
ബാലുശ്ശേരി മാഷെ എല്ലാ ഭാഷയിലും ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് ഹിന്ദിയില് ഭാഷയിലേക്ക് ഇത് പരിവർത്തനം ചെയ്യണം താങ്കൾ പ്രസംഗിക്കണം ഇതുപോലെ തന്നെ നമ്മുടെ ഭാരതത്തിൽ തന്നെ ഇതൊരു ഉപകാരപ്രദമായിരിക്കും നമ്മുടെ രാജ്യം താങ്കളെപ്പോലെയുള്ള ആളുകൾ മുന്നോട്ടു വന്നാലേ ഈ രാജ്യം നന്നാകുകയുള്ളൂ
@balakrishnanvadukutte6394
@balakrishnanvadukutte6394 Год назад
ലോകം ഏറ്റെടുക്കേണ്ട പ്രമേയം. നമിക്കുന്നു അങ്ങയുടെ വാക്കുകളെ. 🙏🙏🙏
@girishkraghavan2845
@girishkraghavan2845 Год назад
ഇവൻ ലോക കള്ളനാണ്.
@vijayarajanmuruppel1526
@vijayarajanmuruppel1526 Год назад
അറിവിന്റെ നിറകുടം. ഏല്ലാ മനുഷ്യരും ജാതി മത ഫെദമന്യെ കേട്ടിരിക്കേണ്ട പ്രഭാഷണം . നമിക്കുന്നു .
@uvais335
@uvais335 10 месяцев назад
എല്ലാ മതത്തിലും എല്ലാവരിൽ നന്മയുണ്ട് 💚
@yogacharyasisiran9013
@yogacharyasisiran9013 Год назад
താങ്കളുടെ വാക്കുകളും പരിശ്രമവും സാഹോദര്യം ഊട്ടി വളർത്തട്ടെ.
@mohammedkalathil3179
@mohammedkalathil3179 Год назад
മുജാഹിദ് ആശയം സ്വീകരിക്കാൻ പറ്റില്ലെങ്കിലും പറഞ്ഞത് വളരെ വളരെ ശരിയാണ് അദേഹത്തിന്റെ വിവരം അപാരമാണ് 👍👍👍
@nazeerahmed9389
@nazeerahmed9389 Год назад
മുജാഹിദ്ന് ഒരു ആശയം ഇല്ല... വിശുദ്ധ ഖുർആൻ സ്വഹിഹായ ഹധിസ് സ്വഗരികാന് പട്ടുമോ..?
@CBBuv3yb5gn4k
@CBBuv3yb5gn4k Год назад
മുജാഹിദ് ആശയം സ്വീകരിക്കാൻ പറ്റിയില്ലെങ്കിലും എന്ന പ്രയോഗമാണ് ഈ കമൻറ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് അല്ലാഹു ഉദ്ദേശിച്ചവർക്ക് അല്ലാഹു തിരിച്ചറിവ് കൊടുക്കുകയുള്ളൂഎനിക്ക് താങ്കളുടെ കമന്റിനു മറുപടി പറയാനുള്ളൂ ഖുർആനും ഹദീസും നല്ലപോലെ പഠിക്കുക അല്ലാഹു ഹിദായത്ത് നൽകട്ടെ
@noufalm902
@noufalm902 Год назад
എന്ത് കൊണ്ടാ താങ്കൾ സ്വീകരിക്കാത്തത്
@noufalm902
@noufalm902 Год назад
ഖുർആൻ ഹദീസ് പഠിക്കു ജീവിതത്തിൽ പ്രവർത്തികമാക്കുക
@ayannazim8418
@ayannazim8418 Год назад
ഞാനും അങ്ങനെയാണ് ഞാനൊരു സുന്നിയാണ്. എനിക്ക് ഇതിൽ ഒരു കാര്യത്തിലാ തിരുത്താനുള്ളത്. കബറുകൾ ആരും ആരാതിക്കുന്നി ല്ല. മഹത്തുക്കളുടെ ഖബറുകളേ ബഹുമാനിക്കുന്നു എന്ന കാര്യം സത്യമാണ്.ആരും ആരാതിക്കുന്നില്ല,
@hussainvemmadathil5057
@hussainvemmadathil5057 Год назад
ഇനിയും ബാലുശ്ശേരി ഉസ്താദിനെ ആയുസ്സും ആരോഗ്യവും വിവരവും അറിവും ഉയർത്തിതരട്ടെ, എല്ലാ മനുഷ്യർക്കും നല്ലത് മാത്രം വരുത്തട്ടെ.
@shajimonpk9656
@shajimonpk9656 Год назад
എന്താ പ്രെസംഗം കുറെ അറിവുകൾ കിട്ടി വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു
@gopalankp5461
@gopalankp5461 Год назад
Sri Mujahid Balussery have defferenciated experience of many fields and his abilities in these speeches are very important to us because they are supportive to us in many ways.
@balakrishnanvadukutte6394
@balakrishnanvadukutte6394 Год назад
മതങ്ങളെക്കുറച്ചുള്ള അറിവിന്റെ ഉറവ് . ആശംസകൾ....... 🌹🌹🌹
@Oman01019
@Oman01019 Год назад
HE LEARNED A LOT. ONLY TO ATTACK HINDUS AND SHOW PRAVACHAKAN IS GREAT.
@fayizkt4595
@fayizkt4595 7 месяцев назад
​@@Oman01019 ആര് പറഞ്ഞു?
@jrpillai8431
@jrpillai8431 Год назад
ബഹുമാനപ്പെട്ട ബാലുശ്ശേരിക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ🙏
@raghavanchali6116
@raghavanchali6116 Год назад
ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമായ ഒരു പ്രഭാഷണം ആശംസകൾ. നന്ദി നന്ദി നന്ദി സാർ
@attingalajayan2296
@attingalajayan2296 Год назад
ഹിന്ദുമതത്തെപറ്റി ഹിന്ദുക്കൾക്ക് അറിയാത്തതുപോലും ഈ മുസ്ലിം പണ്ഡിതന് അറിയാം.. Amazing speech 🙏🏻
@ramaChandran-zj3zh
@ramaChandran-zj3zh Год назад
Yes
@ഈജന്മംസസുഖം
😌🤔🤭😄
@ഈജന്മംസസുഖം
എന്തറിയാം എന്ന്? സൂത്രത്തിൽ കേൾവിക്കാരെ മരപ്പൊട്ടനാക്കൽ അല്ലെ ?
@chandrank9239
@chandrank9239 Год назад
ഈശ്വരാ ഇതുപോലുള്ള മനസ്സുള്ള ഒത്തിരി ജനങ്ങൾ ഉണ്ടാവട്ടെ
@alpharavi
@alpharavi Год назад
ഇയാളുടെ എല്ലാ പ്രഭാഷണവും താങ്കൾ കേൾക്കണം അപ്പൊ ഇതിനേക്കാൾ ഇഷ്ടാവും 😂😂
@sruthixxzz
@sruthixxzz Год назад
Innu njn daiva viswasi aaya oru nalla manushyante prassangam kettu. Manassil aanandavum arivum pakarunna prasangam.Addeham Daivathinte naavanennu thonnunnu.Namaskaaram. ABHINADANANGAL...
@shahulhameedsiraj8118
@shahulhameedsiraj8118 Год назад
ബാലുശ്ശേരിയുടെ ഈ പ്രസംഗം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി അല്ലാഹു അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@latheefpurayil51
@latheefpurayil51 Год назад
Yas
@sheejinbalan3439
@sheejinbalan3439 Год назад
എന്തിന്.
@asv477
@asv477 Год назад
എങ്കിലല്ലേ മറ്റു മതങ്ങളെ കുറ്റം പറയാൻ കഴിയു അല്ലേ
@JasimAbdulGafoor
@JasimAbdulGafoor Год назад
ഇനിയും ക്ഷേത്ര അങ്കണങ്ങളിൽ മാനവികത പുലർത്തുന്ന മുജാഹിദ് ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ വരട്ടെ 💥💥
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Год назад
ഉസ്ദാതിനു ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Ivan verum thendiyanu
@sreeshmksreeharimk1612
@sreeshmksreeharimk1612 Год назад
ക്ഷേത്ര ഉത്സവത്തിന്ന് മുസ്ലീങ്ങൾ പിരിവ് കൊടുത്തൽ വേശ്യക്ക് കൊടുക്കുന്ന പോലെ എന്ന് പറഞ്ഞ കഴുവേറിക്കോ
@junaidhassan6590
@junaidhassan6590 Год назад
بارك الله ❤️
@sreedharannair2218
@sreedharannair2218 Год назад
Really commendable. This is called communal harmony keep it up.
@suepanmei5879
@suepanmei5879 Год назад
Thank you. such a great speech of love.. GOD Bless you
@gayathrinambiar8496
@gayathrinambiar8496 Год назад
അല്ലാഹുവിന്റെ കാരുണ്യം എന്നും അങ്ങയുടെ കൂടെ ഉണ്ടാവട്ടെ 🙏🙏🙏
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Enta sahodhari ivan valiya sudappi anu
@ayannazim8418
@ayannazim8418 Год назад
ഇങ്ങനുള്ളവർക് രാഷ്ട്രീയം ഇല്ല അത് ഏത് മതത്തിൽ പെട്ടവരായാലും.
@AnilKumar-wv3ut
@AnilKumar-wv3ut Год назад
@@ayannazim8418 Very poison anu iyal Paraspara vidrudwam anu speach
@dr.shyjukumar6269
@dr.shyjukumar6269 Год назад
ഈ പറയുന്ന വേദങ്ങളിൽ ഇങ്ങനെ പറയുന്ന കാര്യങ്ങൾ എത് രീതിയിൽആണ് എന്ന് അത്യം മനസിലക്കു ... ഇവന് വേണ്ട രീതിയിൽ അവൻ അത് വിവരിക്കുന്നു അത്ര മാത്രം
@rafnajrafzz1485
@rafnajrafzz1485 Год назад
Ameen❤❤
@mohanankk2674
@mohanankk2674 Год назад
മഹാ മനസുള്ള ബഹുമാന്യ ഉസ്താത് ഞാൻ അങ്ങയെ നമിക്കുന്നു എത്ര കേട്ടാലും മതിയാവില്ല ഈ പ്രസംഗം ❤❤❤❤🙏
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Kalla nanayam
@gopakumarkrishna
@gopakumarkrishna Год назад
ഇയാളുടെ കുറെ മുൻപത്തെ വർത്തമാനം കൂടി കേട്ടുനോക്കുക. യുടുബിൽ കിട്ടും..
@AnilKumar-wv3ut
@AnilKumar-wv3ut Год назад
@@gopakumarkrishna janthuvinu manacilakilla
@syamkumar5212
@syamkumar5212 Год назад
ഒരു കഷായവേഷമാണ് ഇതു പറഞ്ഞതെ എങ്കിൽ സപ്പോർട്ട് ചെയ്യില്ല.. എമാനിലേക്കും സിറിയയിലേക്കും അയക്കുന്ന ഇവരുടെ പ്രസംഗം താങ്കളെ അത്ഭുതപെടുത്തിയെങ്കിൽ സൂക്ഷിക്കണം... ചിന്താ ധാരയിൽ എന്തോ പിശക് കടന്നുകൂടിയിരിക്കുന്നു... പൊളിറ്റിക്സ് ആകാം
@frdousi5791
@frdousi5791 Год назад
തനിക്കു ശ്രീ ശങ്കരാചാര്യ സ്വാമികളെ അറിയുമോ.
@gopikuttannairs1945
@gopikuttannairs1945 Год назад
ഈശ്വരാ, ഇത്‌ പോലെ കുറെ ആൾക്കാർ എല്ലാ മതത്തിലും ഉണ്ടെങ്കിൽ നമ്മുടെ നാട് എന്നേ സ്വർഗതുല്ല്യമാകുമായിരുന്നു. 🙏.
@Tom-yc8kp
@Tom-yc8kp Год назад
താൻ പൊട്ടനാണോ 😁🤣😁
@umesnair3158
@umesnair3158 Год назад
സെമിറ്റിക് മതങ്ങൾ ഈ വഴിയിൽ പിച്ചവച്ച് തുടങ്ങിയതേയുള്ളൂ... ഈ ആദർശവും ആശയങ്ങളും ഭാരതത്തിൽ സഹസ്രാബ്ദങ്ങളായി നിലനിലനിൽക്കുന്നതാണ്. പലരും ഇപ്പോഴും അറിയാത്തതും അത് തന്നെ.
@sheejinbalan3439
@sheejinbalan3439 Год назад
സാറിന് ആളെ മനസ്സിലായില്ല എന്ന് തോന്നുന്നു
@AnilKumar-wv3ut
@AnilKumar-wv3ut Год назад
Enta nayare nigal ippozhum ie nariye manacilakkiyille
@vinnethvindry8297
@vinnethvindry8297 Год назад
സഹോദര നിങ്ങൾക്ക് തെറ്റി
@Abdurahman-kavungal
@Abdurahman-kavungal Год назад
Super speech❤
@vijayammanair644
@vijayammanair644 Год назад
ഇങ്ങനെ ഉള്ളവർ അധികം ഇല്ലല്ലോ ഈശ്വര ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ ഇതേപോലെ ലോകം മുഴുവൻ പ്രചർപ്പിക്കറ്റെ ഈ വചനങ്ങൾ 🙏🙏🙏
@petsworld0965
@petsworld0965 Год назад
ആമീൻ
@sasidharanmr5399
@sasidharanmr5399 Год назад
മുജാഹിദ് ബാലുശേരിക്ക് എത്ര മുഖം? ഇദ്ധേഹമാണ് ഇവരുടെ ഒരു സമ്മേളനത്തിൽ മുമ്പ് പ്രസംഗിച്ചത് " 10 വർഷം കൊണ്ട് കേരളം ഒരു മുസ്ലീം രാജ്യം ആക്കാം " എന്ന്!
@aluk.m527
@aluk.m527 Год назад
@@sasidharanmr5399 മുസ്ലിം ആണ് ഇവിടെയുള്ളവർ എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞോ..? മുസ്ലിം ( ദൈവ ശാസനകളെ അനുസരിക്കുന്നവൻ ) എന്നത് ആദ്യ മനുഷ്യനിൽ നിന്ന് തുടങ്ങുന്നതാണ്. അത് പടച്ചവന്റെ കയ്യിലെ കാര്യമാണെന്നാണ് മനസ്സിലാകുന്നത്..
@LakshmanankpLakshmanan
@LakshmanankpLakshmanan Год назад
Lllllllllll
@LakshmanankpLakshmanan
@LakshmanankpLakshmanan Год назад
Lll
@SaidAli-iv8px
@SaidAli-iv8px Год назад
Very Good Speech Alhamdulillah MashaAllah 👍JazaakaAllah Haira BaarakaAllah Feekum
@shajisk5491
@shajisk5491 Год назад
പ്രിയ മുജാഹിദ് ബാലുശ്ശേരി താങ്കളെ അഭിനന്ദിക്കുന്നു ദ
@peeter8796
@peeter8796 Год назад
ഇവിടെ ദൈവം അനുഗ്രഹിക്കും
@ManojKumar-yw6ro
@ManojKumar-yw6ro Год назад
ഒരു മണിക്കൂർ കഴിഞ്ഞതറിഞ്ഞതേയില്ല.👍🙏
@kunchikoyapalliyali407
@kunchikoyapalliyali407 Год назад
ബാലുശ്ശേരിയുടെ പ്രസങ്ങം വളരെ നന്നായിട്ടുണ്ട്
@premachadranpremachadrankk7617
ബാലുശേരിയുടെ പ്രഭാഷണം മാറ്റ് ഉള്ള മതം ത്തിലും ഉള്ള ആളുകൾ കേട്ടോ?
@rajanam1956
@rajanam1956 Год назад
ബാലുശേരിയു ടെ പല പ്രസംഗങ്ങ ളും തരികിട
@abdulkader1455
@abdulkader1455 Год назад
അള്ളാഹു ബഹു മാന്യന് എല്ലാ രംഗത്തും അഖാതമായ അറിവും ആയുരാരോഗ്യം നൽകി അനുഗ്രഹികട്ടെ.
@ilyasamanath2893
@ilyasamanath2893 Год назад
ആമീൻ
@pmr9766
@pmr9766 Год назад
امين
@nafeesamadathilm8765
@nafeesamadathilm8765 Год назад
Q. ,
@SaidAli-iv8px
@SaidAli-iv8px Год назад
Aameen Yarabbal Aalameen
@MuhammedK-r9e
@MuhammedK-r9e Год назад
@@ilyasamanath2893 w
@shihabkpchaliyam8775
@shihabkpchaliyam8775 Год назад
തീവ്ര അമുസ്ലിങ്ങളും സമസ്ത സുന്നികളും ഒഴികെ ബാക്കി എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപെട്ട അതിമനോഹരമായ പ്രസംഗം
@ShhhaaAhmedohj
@ShhhaaAhmedohj 3 месяца назад
Bro, sherikku chindhichu Nokku. Oru ambalathil poyi avare daivathe degrade cheyyunnu. Avarude dhaivam Daivamalla enna reethiyil sambashanam cheyyunnath sheriyano?It's good feel for them?
@MohammedZiyad-p6q
@MohammedZiyad-p6q 9 дней назад
Podaa
@uthamankorambeth5582
@uthamankorambeth5582 Год назад
I have no words how to congrats this fellow. You are not a human being but you are messenger of God. Million salute you dear .god bless you and your entire family.
@sunilkumarmadavoor7636
@sunilkumarmadavoor7636 Год назад
നല്ല പ്രഭാഷണം
@JalwaJadeerTechy
@JalwaJadeerTechy Год назад
ഈ സൗഹൃദമാണ് നാടിനു ആവശ്യം നമ്മൾ നമ്മുടെ മതത്തെ എത്രമാത്രം അംഗീകരിക്കുന്നുവോ അത്‌പോലെ നമ്മുടെ സഹോദര മതത്തെയും അംഗീകരിക്കുക
@pkkoya8630
@pkkoya8630 Год назад
¹hk ki koi6r . Ki Jun nu no6r4 the gyy7 lo ii III
@abdulazeez2546
@abdulazeez2546 Год назад
Enddalamm paranjalum kallamar barikunna indiayyan eevide madam alla bisnes aamne rastriyyam moddi indaia vilkunnu avvan jangLe taamilkuddiche indiaye vikunna moddi petta tallayye
@sainudheenpallikkattil9851
@sainudheenpallikkattil9851 Год назад
Jazakallah khair
@jasminkm17
@jasminkm17 Год назад
Jazakallah khair......
@bashiralbida1932
@bashiralbida1932 Год назад
Aaameen
@kumatkumar388
@kumatkumar388 Год назад
മനോഹരം
@yasminkasaragod6694
@yasminkasaragod6694 Год назад
ماشاءالله، ماشاءالله، بارك الله له،امين Adhehathinde badhyada manoharamayi nirvahichu
@shareefe8795
@shareefe8795 Год назад
Outstanding speach of mujahid ബാലുശ്ശേരി👍
@mathewkg8984
@mathewkg8984 Год назад
ഓരോരുത്തർ പറയുമ്പോൾ അത് ശരിയെന്ന് നമ്മൾക്ക് തോന്നും എന്നാൽ നമ്മൾ മരിക്കുന്നതിനു മുമ്പ് ദൈവത്തോട് പ്രാർത്ഥിക്കുക എനിക്ക് സത്യം അറിയണമെന്ന് അപ്പോൾ ദൈവം ആ സത്യം മനസ്സിലാക്കി തരും
@balakrishnanv3934
@balakrishnanv3934 Год назад
ഇവനെ ക്ഷേത്ര പ്രഭാഷണത്തിന് ഷണിച്ചൊ ?
@alikattuparaalikattupara3252
ബാലുശ്ശേരിയുടെ പ്രം സംഗത്തിൽ പക്വത വന്നു നല്ല കാര്യം
@apyesoda460
@apyesoda460 Год назад
Very good speech congrats
@thahash9745
@thahash9745 Год назад
ഇവിടുത്തെ പാവങ്ങളെ ചൂഷണം ചെയ്ത് കൊള്ളയടിച്ചു ജീവിക്കുന്ന മതം വിറ്റ് തിന്നുന്ന വർ ഇത് കണ്ടും കേട്ടും പഠിക്കട്ടെ അള്ളാഹു. അനുഗ്രഹിച്ചാൽ അവർ സൻമാർഗത്തിൽ ആകും
@yousufck6187
@yousufck6187 Год назад
💔
@anilnair3064
@anilnair3064 Год назад
അള്ളാ അറബി ബഹുദൈവ വിശ്വാസികളിൽ ഖുറേഷി ഗോത്ര ദൈവം ആയിരുന്നു. മുഹമ്മദ് സ്വന്തം ഖുറേഷി ഗോത്ര ദൈവം ആയിരുന്നു അള്ളയെ ഏക ദൈവം ആക്കി. മുഹമ്മദിന്റെ പിതാവിന്റെ പേര് അബ്ദുള്ള-അള്ളായുടെ അടിമ എന്നത് മുഹമ്മദ് ജനിക്കുന്നതിന് മുമ്പ് അള്ളാ മക്കയിലെ ബഹുദൈവങ്ങളിൽ ഒരു ദൈവം ആയിരുന്നു എന്നതിന് തെളിവാണ്. .. അള്ള സർവ്വ ശക്തനായ ദൈവം അല്ല. ഇനിയും ഉദാഹരണം ഉണ്ട്. ഖുറാൻ 4:24 പ്രകാരം യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കാം എന്ന് ഖുറാൻ പറയുന്നു. ഖുറാൻ 33:50 പ്രക്രാരം മുഹമ്മദിന് യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഭോഗിക്കാം എന്ന് അനുമതി നൽകുന്നു. ... പുരുഷന്മാർ യുദ്ധം ചെയ്തതിന് സ്ത്രീകളെ ശിക്ഷിക്കുന്നത് തെറ്റാണ് - ദൈവം ഒരിക്കലും ചെയ്യില്ല. ... സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ തോറ്റ രാവണന്റെ കുടുംബത്തിലെ സ്ത്രീകളെ ഭഗവാൻ ശ്രീരാമൻ മാത്രമല്ല വാനര സേന പോലും തൊട്ടില്ല. വാനര സേനയിലും മ്ലേച്ചമായ കാര്യങ്ങൾ ഖുറാനിൽ പറയുന്ന അള്ളാ ദൈവം അല്ലാത്തതിനാൽ ആണ്.
@musthafakp3642
@musthafakp3642 Год назад
മണ്ണാങ്കട്ട
@ushadmaniyath9393
@ushadmaniyath9393 Год назад
അഫ്ഘാനിസ്ഥാനിലും , സിറിയയിലും , പാക്കിസ്ഥാനിലും , ഇറാനിലും ........ അള്ളാഹു അനുഗ്രഹിച്ചത് കാണുന്നുണ്ട്.
@muhammedameen5661
@muhammedameen5661 Год назад
ഇവന്‍ തന്നെ മതം വിറ്റ് തിന്നുന്നവന്‍ ആണ്.
@v.p.k.pillai6849
@v.p.k.pillai6849 Год назад
Yes I agree with your views and opinions. I like your speech in its grade and gravity. Lord God Almighty will approve you as His son who worked to bring together the scattered mankind in various cast ,creed and Relegins at any rate for peace is your mission but with Islamic principles and with comprehensive wisdom and consideration. That acceptance can be seen in your preachings.Thanks and Regards
@sidheek2640
@sidheek2640 Год назад
Super. Usthad. എല്ലാം ഉൾപ്പെട്ടു
@gopalankp5461
@gopalankp5461 Год назад
We have to be kept in minds all the words ofthis speak or speeches of Sri Muhammad Balussery. He is an excellent place in our minds and have to respond with these speeches in our lives and is a good experience for all of us, irrespective of religious variation. All religion mentioned in Hindu, Muslim, Christian, sikhs, Buddha etc are equal. a
@majeedmaji9333
@majeedmaji9333 Год назад
👍👍👍
@sivadasanp.pillai9362
@sivadasanp.pillai9362 Год назад
We need more Muhjid Baluserry now a days....
@ashokanp.t.2435
@ashokanp.t.2435 Год назад
പക്ഷെ ഇതു പോലെ ജീവിക്കണം 🙏🏽👍
@zaavizav
@zaavizav Год назад
4 by
@Cryptosystem538
@Cryptosystem538 10 месяцев назад
Ok
@trap5143
@trap5143 Год назад
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ മുസൽമാന്റെ പ്രഭാഷണം കേൾക്കുമ്പോൾ ഞാൻ കരയാറുണ്ട്.. ലോകാവസാനം എന്നുള്ള പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട് അതിൽ പറയുന്ന എല്ലാം സത്യമാ ണ് ഇന്ന് പുലർന്നു കൊണ്ടിരിക്കുന്നു
@9uz8416
@9uz8416 Год назад
😂😂😂
@alpharavi
@alpharavi Год назад
ഫേക്ക് ഐഡിയിലുള്ള സുഡുവിന്റെ ഒലിപ്പിക്കൽ,,, കെങ്കേമം
@josevittaliz
@josevittaliz Год назад
ഒലിച്ചു കാലു വഴിയെ ഒഴുകുന്ന വേദാന്തം
@padmanabhannairg7592
@padmanabhannairg7592 Год назад
AthellamSrimad Bhagavathathil ekadasa skandathil kalikala varnanayil paranju kazhinju. Aksharam prathi ippol sambhavikkunnu. Athu vayikkathe islamika prabhashanam kettu karanjittu karyamilla.
@trap5143
@trap5143 Год назад
@@alpharavi 🙄
@vahidkutti7685
@vahidkutti7685 Год назад
അൽ ഹംദുലില്ല
@rajannarayanan2759
@rajannarayanan2759 Год назад
ഇത്തരം വാക്കുകൾ അല്ലാഹ് തരുന്നതാണ്. Super.
@Lovebirds894
@Lovebirds894 Год назад
എന്റെ ബ്രോ ഇത് ഒലിപ്പിക്കുന്നതാ അ തീവ്രവാദി ഇവിടെ മത സൗഹാർദ്ധം നിലനിൽക്കുന്നത് തന്നെ സുന്നികൾ ഉള്ളത് കൊണ്ടാണ് അന്ധ വിശ്വാസം ഒരുപാട് ഉണ്ട് സണ്ണികൾക് പക്ഷെ സലഫികളെ പോലെ സിറിയയിൽ ആട് മേക്കാൻ പോകാറില്ല
@afsalmapazhaveedans1137
@afsalmapazhaveedans1137 Год назад
Speech very super program ✌️👍👍👍✌️
@kunhimuhammedp4
@kunhimuhammedp4 Год назад
Mashalla
@rafnajrafzz1485
@rafnajrafzz1485 Год назад
ITHAANU REAL SPEACH❤❤
@theunknowntutor2838
@theunknowntutor2838 Год назад
Masha allah alhumdulillah
@prasanth9356
@prasanth9356 Год назад
💐 🙏 Thanks for you
@saadissight7003
@saadissight7003 Год назад
What a magnetic speech. Superb
@jalajacv1904
@jalajacv1904 Год назад
👌🎉🎉
@ebrahimmoideenkunhi6136
@ebrahimmoideenkunhi6136 Год назад
Masah Allah
@SanthoshSanthosh-cf3yy
@SanthoshSanthosh-cf3yy Год назад
Usthadhe ente hridhayam niranga asamsagal🧡💚🤍💚🧡🤍
@MohammedHussain-ne2xn
@MohammedHussain-ne2xn Год назад
പരിശുദ്ധനായ റബ്ബ് താങ്കൾക്ക് ദീർഘായുസ് നൽകട്ടെ
@cpa8447
@cpa8447 Год назад
ആമിൻ
@firozkamachad8129
@firozkamachad8129 Год назад
ആമീൻ
@rathidas3969
@rathidas3969 Год назад
ഇതുപോലെ ചിന്തിക്കുന്നവർ ഭൂമിയിൽ ഉണ്ടായാൽ മത മണ്ടന്മാർ കുറച്ചു പേർക്ക് എങ്കിലും ബോധോദയം ഉണ്ടാകും
@iqbalk6915
@iqbalk6915 Год назад
Masha Allah good speech
@abnaspkd5629
@abnaspkd5629 Год назад
ഉസ്താദിൻറെ സാമൂഹിക പ്രസംഗം വളരെ നന്നായിരുന്നു,....... ഏറ്റവും നല്ല രീതിയിൽ തന്നെ ആയിരുന്നു ഉസ്താദ് അവതരിപ്പിച്ചത് , പരബ്രഹ്മദേവൻ അത് (അല്ലാഹുവാണ് )എന്നുള്ളത് നമ്മളിൽ ചിലർക്ക് മാത്രം അറിയാവുന്നതാണ് , പക്ഷേ അവർ ഒരു പ്രതിഷ്ഠ ഇല്ലാതെ ആരാതിരിക്കാൻ തയ്യാറല്ല, അദൃശ്യ നിലയിൽ അല്ലാഹുവിനെ ആരാധിക്കാൻ അവർക്ക് കഴിയില്ല, വളരെ കുറച്ചുപേർക്ക് മാത്രമേ അത് കഴിയുകയുള്ളൂ , അവർക്ക് അല്ലാഹു നന്മ നൽകുമെന്ന് പറയുന്നുമുണ്ട്, ലളിതമായ നിലയിൽ അവതരിപ്പിച്ചതിന് ഉസ്താദിന് പരലോകത്തിൽ രക്ഷയുണ്ടാകുമാറാകട്ടെ ,....
@sheejinbalan3439
@sheejinbalan3439 Год назад
ഉസ്താദ് ഹൂരിയുടെ അടുത്ത് പോയാലെ രക്ഷയുള്ളൂ.ഇവിടെ അതിനുള്ള ഫെസിലിറ്റി ഇല്ലല്ലോ
@ilyasamanath2893
@ilyasamanath2893 Год назад
ഇങ്ങനെ പ്രസംഗിക്കാൻ ബാലുശ്ശേരിക്കേ കഴിയൂ 👍🏻
@anilnair3064
@anilnair3064 Год назад
വളരെ ശരിയാണ്... റ്റോട്ടൽ തരികിട ഉഡായിപ്പ് ആയ ബാലുശ്ശേരിക്ക് മാത്രമേ കഴിയൂ.... റ്റോട്ടൽ തഖീയ ആണ് ബാലുശ്ശേരി പറയുന്നത്. ഖുറാനിലെ അമുസ്ലിം വിരുദ്ധ ആയത്തുകൾ പറയില്ല. ഖുറാൻ 3:85 ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. ഖുറാൻ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ, നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യുക. ഖുറാൻ 9:123 മുസ്ലിംങ്ങളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന അമുസ്ലിംങ്ങളോട്‌ നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം.
@abdullachembirika5873
@abdullachembirika5873 Год назад
ഇങ്ങനെ പ്രഭാഷണം നടത്താന്‍ ബലരമ അമര്‍ചിത്രകഥ വായിച്ചാല്‍ മതി
@ac.abdulrasheed3199
@ac.abdulrasheed3199 Год назад
അതെ അത് തന്നെയാണ് ബാലുശേരി പറഞ്ഞു തരുന്നത്. ലക്കും ദീനുക്കും വലിയ ദീൻ ?
@muzafir_ali
@muzafir_ali Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ugubp0uNo0Q.html
@iqbalk6915
@iqbalk6915 Год назад
Idpolulla madaprabashaganmar undavanam Allahu anugrahikatte
@aboobeckerkoya4231
@aboobeckerkoya4231 Год назад
Alhamdulella
@reji.p.hp.h2088
@reji.p.hp.h2088 Год назад
Beautiful speech
@hakeemabdulla5346
@hakeemabdulla5346 Год назад
He is brilliant and very clever. Amazing speech 👍
@abdulkarim-pn4cm
@abdulkarim-pn4cm Год назад
Very very amazing speech
@pramothnr2635
@pramothnr2635 Год назад
Thank you sir very cute
@parameswaranpaeameswaran2368
വളരേനല്ല, പ്രസംഗം താങ്ങൽക്ക്, നല്ലതുവരട്ടേ 🙏🙏🙏🌹🌹🌹👍♥️ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@parameswaranpaeameswaran2368
🙏🌹🇮🇳
@manicv4007
@manicv4007 Год назад
@@parameswaranpaeameswaran2368 b
@parameswaranpaeameswaran2368
@@manicv4007 നന്നി, നമസ്‌തെ 🙏🌹👍🇮🇳
@geetapillai1819
@geetapillai1819 Год назад
കൃഷ്ണനോ രാമനോ ദേവിയോ പടച്ചോനോ, ജീസസ് ഇവരിൽ ആരോ ഇദ്ദേഹത്തേ നേർവഴിയിൽ കൊണ്ടു വന്നു. God bless you 🙏
@surendranathanpk321
@surendranathanpk321 Год назад
പ്രഭാഷണം മനോഹരം !,
@josekm607
@josekm607 Год назад
അതുകൊണ്ടാണ് സാമി ബ്രദർ നമ്മുടെ വെന്തിക്കോസ്കാര് ദൈവത്തിന് വിഗ്രഹം വേണ്ട എന്ന് പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു നടക്കുന്നത്
@shajimohan9673
@shajimohan9673 Год назад
വിരാടപുരുഷൻ ഹിരണ്യഗർഭനാണ് അള്ളാഹു എന്ന് സമ്മതിച്ചതിൽ അതിയായ സന്തോഷം
@asiyaasiya7521
@asiyaasiya7521 Год назад
അതെ, എല്ലാം സൃട്ടിച്ച ദൈവത്തെ ആരാധിക്കൂ സുഹൃത്തേ, അല്ലതെ ഏതെങ്കിലും രൂപത്തയോ, കല്ലിനെയോ, മരത്തെയോ അല്ല. മറിച്ചു എല്ലാം സൃട്ടിച്ച ആ ഏക ദൈവത്തെ, ആ ദൈവം എല്ലാ സൃട്ടികൾക്കും അതീതനാണ് ✋
@sadasivapanicker1061
@sadasivapanicker1061 Год назад
എന്തു നല്ല ഉപദേശം. എല്ലാവരും കേൾക്കുക.
@showkathali4204
@showkathali4204 Год назад
I actually stopped listening to Mujahid Balussery after hearing a speech at Beach Calicut long back in which he was criticising other religions aggressively but this is a very good one and wonderfully wonderful. Keep it up.
@nasheedamubarak8250
@nasheedamubarak8250 Год назад
👍
@latheefa9227
@latheefa9227 Год назад
ഒരു നല്ല പ്രസംഗം 👍👍👍
@jollyavoly2222
@jollyavoly2222 Год назад
💯💯💯
@JasimAbdulGafoor
@JasimAbdulGafoor Год назад
Good talk
@kanthychandran5737
@kanthychandran5737 Год назад
Wow great no words 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kattuvettiyilmuraleedharan656
1924ൽ ശ്രീ നാരായണ ഗുരു ആലുവ അദ്വൈത ആശ്രമത്തിൽ കാണിച്ചുതന്ന മാർഗമാണ് സർവ്വ മത സമ്മേളനം എല്ലാമതങ്ങളെയും ഉൾക്കൊള്ളിക്കാൻ സാധിച്ചില്ല എങ്കിലും മണിമല കാവ് ഭരണസമിതിയുടെ ശ്രമം വളരെ പ്രശംസനീയം തന്നെ. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും എന്ന ഗുരുവാക്യത്തിൽ ഉറച്ചുനിന്നുകൊണ്ട് വീണ്ടും ഇത്തരം സമ്മേളനങ്ങൾ നടത്തി മാതൃക ആവുക. ഗുരു ഓം
@lovelandloveland6803
@lovelandloveland6803 Год назад
രാമായണം 👌രാ എന്നാൽ രാവ് ഇരുട്ട് 🙏മായണം 👍മനുഷ്യന്റെ മനസിലെ അന്ധകാരം മാറി അറിവിന്റെ വെളിച്ചം ഉണ്ടാകണം 🙏
@gocnaatuvarthamanam5611
@gocnaatuvarthamanam5611 Год назад
രാമായണം എന്നാൽ രാമന്റെ അയനം എന്നാണ്..... അതായത് രാമന്റെ കഥ....ആ കഥയിൽ നല്ലതിനെ സ്വീകരിക്കുക.... അത്ര മാത്രം...
@hamzaanakkara7685
@hamzaanakkara7685 Год назад
ഓരോരുത്തരുടെ മതം അതവരവരുടെ വിശ്വാസമാണ് രക്ഷയാണ് നിശ്ചയം സത്യമേതന്ന് അന്ത്യനാളിൽ അവൻ തീർപ്പു കൽപ്പിക്കും. അനന്തരം മരണാനന്തരജീവിതം അവർ നാഥൻ ആധരിക്കപ്പെടും
@saheerp230
@saheerp230 Год назад
Good speech
@bhanunagesh4187
@bhanunagesh4187 Год назад
Usthadine.koti.koti.pranamam
@MuhammedAli-nw3jp
@MuhammedAli-nw3jp Год назад
MashaAllah
@k.kmahamood7488
@k.kmahamood7488 Год назад
Great every thing is corect every one every cast loving want best speach
@jamal.kunjappi9804
@jamal.kunjappi9804 Год назад
Very good speech
@kishorekumarn6229
@kishorekumarn6229 Год назад
ലോകത്തിന്നുള്ളതിൽ വച്ച് കൊടിയ വിഷമുള്ള ഉരഗവർഗ്ഗത്തിൽപ്പെട്ട ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യേണ്ട വിചിത്ര ജീവിയാണ് മുജാഹുദ്ധീൻ ബാലുശ്ശേരി. ക്ഷേത്രങ്ങളുടെ പരിസരത്തുപോലും അടുപ്പിക്കാൻ പാടില്ലാസ്ത്തവൻ
@ashrafpt7020
@ashrafpt7020 Год назад
Best voice
Далее