@@Veenas_InnerChild mam..... Njan two years aayi aloevera gel use cheyyunnu.... Shopil ninnum vangiyath.... Enikkku athu useful aaayi thonni... Kuru maari mark maari... Pinne colour um change aayi... Njan ennum use cheyyum...
I have so many open pores as well as uneven skin tone. Dermatologist prescribed Dermavow vitamin C serum, Kemipenta moisturizer, and GT mine plus tablets.Do you have any other options regarding the same? The one which is more affordable
ഹായ് മോളു എൻ്റെ മുഖം oily skinum body dry ആണ് ഏത് moistur ഉപയോഗിക്കണം നല്ലൊരു Sunscreen ഏത് ഉപയോഗിക്കണം ഒന്നു പറയാമോ എൻ്റെ നെറ്റി മുഴുവൻ കരിമംഗലം പോലെയുണ്ട് തലയിൽ മൈലാഞ്ചി നീലയമരി ഉപയോഗിക്കുന്നുണ്ട് എനിക്ക് 42 വയസുണ്ട് ചെറുതിലെ തല നരക്കു ന്നുണ്ട് അതിനാണ് ഹെന്ന യൂസ് ചെയ്തത് അതിൻ്റെ Effect ആന്നെന്ന് പറഞ്ഞു hydroquinone cream. തന്നു പക്ഷെ മാറിയില്ല എന്തെങ്കിലും cream ഉണ്ടോ ദയവായി പറഞ്ഞു തരുമോ
ഞാൻ ആദ്യം ആയാണ് ഒരു യൂട്യൂബ് വീഡിയോയിൽ cmt ചെയ്യുന്നത്... കുറെ അധികം സ്കിൻ കെയർ റീൽസും വീഡിയോസും ഒക്കെ കണ്ടിട്ടുണ്ട്.. Bt വീണയുടെ വീഡിയോ കണ്ടത് മുതൽ ഇത് മാത്രം ആണ് കാണുന്നത് കാരണം മറ്റുള്ളവരിൽ നിന്നും വളരെ വത്യാസമായി genuine ആയി തോന്നുന്നു... ❤️❤️keep going...ഞങ്ങളെ പോലെ കുറെ പേർ യൂട്യൂബ് മാത്രം നോക്കി സ്കിൻ കെയർ ചെയ്യുന്നവർ ഉണ്ട്.. അവർക്ക് വളരെ ഉപകാരം ആണ് വീണയുടെ വീഡിയോസ്... 🥰
Hi veena. ഞാൻ veena യുടെ consultant എടുത്തിട്ടുണ്ട്. എനിക്ക് ഒരു പാട് help ആയിട്ടുണ്ട്. ഞാൻ ഇപ്പോ ഒരുപാട് happy ആണ്. പല beautyvlogers നമ്മൾ അവരോടു ഒരു doubt ചോദിച്ചാൽ പറഞ്ഞു തരൂല്ല but veena നമ്മൾ ചോദിക്കുന്നതിനു genuvine ആയി answer പറഞ്ഞു തരും. Veena love you dear🥰🥰🥰😍😍
Chechi nde cheeks lu niramund but lips nde chutum nosinde sidilum kurach colour vyathyasam, adhu maran edh product use cheya, njn mama earth nde vit c daily glow face cream and vit c face wash and goodvibes vit c serum use cheyu nd, idhond matandavo.
Mam,vitamin c tablet kazhichath kond nthelum side effects varumo....oru doctorate video kand, namde bodikk ( I dont remember exactly but I think the doctor said 100mg) mathre kidney kk manage cheyyan kazhiyullu.....so tablet kazhikkunath kond kidney stone varan chance undo......pls reply
Chechi oru doubt choichote...nml daily 2 times face wash use cheynon ale paryuna apo ee clg going ayt olork avr porath poit varunavr alle avrda facil dirt kanule apo face wash use cheyth ale ath remove akuna aa oru makeupm elm apo veendm nightm face wash use cheyno atho normal water washeytha mthiyo
Such a quick growth in popularity and subscribers. I have unsubscribed as I am not interested in learning more about skin care. But best wishes to you.
Hai veena... Im 44 yr old. I have under eye dark circles from past ttwo yrs. Recently i visited a skin clinic and have paid arround ₹7000/- for the first visit including consultation and creams sirems 1.Glutathione face wash 2. Sunscreen cream 3. Vitamin c സിറം 4&5 നൈറ്റ് സിറം 6. Under eye cirem Are the product Next visiting is after 15 days Husband പഞ്ഞിക്കിട്ടില്ല എന്നെ ഉള്ളൂ.😮😮😮😂😂😂
ഫിക്സി ടോൺർ ഉപയോഗിക്കാൻ തുടങ്ങിട്ട് രണ്ടു മാസമായി സ്കാർസ് ഉണ്ടായിരുന്നു കുറച്ചുകൂടി വലുതായി തോനുന്നു ടോൺർ ഉപയോഗിച്ച കൊണ്ടായിരിക്കുമോ ഇനി ടോൺർ ഒഴിവാക്കാൻ ആണോ