Skin change, weight loss, style change, over all change...... ഇതെല്ലാം വേണം... അതിലുപരി അതിനെല്ലാം പണം കണ്ടെത്താൻ ഒരു ജോലി ആണ് ആവശ്യം... I need a job very urgent....
താമസിക്കുന്ന സ്ഥലം ചുറ്റുപാടുമുള്ള ആളുകൾ അതുപോലെ തന്നെ ജോലി വരുമാനം ഇതെല്ലാം സ്റ്റൈലിനെ ബാധിക്കും ആഗ്രഹങ്ങളെയും അടിച്ചമർത്തും , ആഗ്രഹം മാത്രം പോര സാഹചര്യം സാമ്പത്തികം ഇത് രണ്ടും മുഖ്യം
ഞാനും വീണയുടെ ടിപ്സ് follow ചെയ്തു.... Last 2 month കൊണ്ട് 5 kg കുറഞ്ഞു....ഓരോ ദിവസവും video ക്കു വേണ്ടി വെയ്റ്റിംഗ് ആണ്.. വീണയെ കാണുമ്പോലെ ഒരു positive energy ആണ്.....Thanks alot മറുപടി പ്രതീക്ഷിച്ചു കൊണ്ട്.... രാജി, ചെങ്ങന്നൂർ 🥰🥰
My inspiration aanu veena chehi.. eilla video um njaan kaanum. I want to change weight lose , than skin care and confidence thank you so much for your lovely sports ❤❤❤❤❤❤
Njn veenyude videos okk kanaru ndee ninglu parayauna ella karyavum bhyankara motivational anu keto vitamin c okk kazhichu thudangi weight lose noki nalla change nd nku total mari thudangi jenuine aya superb aya Motivater anu veenakuyy ❤❤❤❤
ഞാൻ 2yr ബേബിടെ അമ്മയാണ് 30yearz, എനിക്ക് weight ലോസ് ആയിട്ട് ഇപ്പോ 36kg ullu🥺 underweight ആണ്, പിന്നെ മുടികൊഴിച്ചിൽ, എല്ലാരും കളിയാക്കുവ, എനിക്ക് ന്റെ better version achive ചെയ്യണം, വീണേടെ വിഡിയോ എല്ലാം കാണാറുണ്ട്, സ്കിന്കെയർ സ്റ്റാർട്ട് ചെയ്തിട്ട് നല്ല impovement ഉണ്ട്, ഇനി, ഹെയർ, ബോഡി ഇത് 2ഉം transform ചെയ്യണം 🥰 waiting for upcoming videos🥰🥰
13:59 i have this same experience till now. അതോണ്ട് ആണോ എന്ന് അറിയില്ല, ചേച്ചി പറഞ്ഞ പോലെ എനിക്ക് പറയാനുള്ള കാര്യം വ്യക്തമായി express ചെയ്യാൻ എനിക്ക് കഴിയില്ല. എൻ്റെ ഉള്ളിൽ കൊറേ കാര്യങ്ങൾ ഉണ്ടെങ്കിലും അത് എങ്ങനെ clear ആയി പറയണം എന്ന് എനിക്ക് അറിയില്ല...മാത്രവുമല്ല എല്ലാം കാര്യങ്ങളും ഫ്രണ്ട്സ് ൻ്റെ അടുത്ത് പറഞ്ഞാൽ അവര് അത് വെച്ച് എന്നെ judge ചെയ്യുമോ എന്നൊക്കെ ഞാൻ over think ചെയ്യും. അതോണ്ട് തന്നെ എൻ്റെ കാര്യങ്ങൾ ഒക്കെ ഞാൻ ഫ്രണ്ട്സ് ൻ്റെ അടുത്ത് share ചെയ്യാറില്ല..only with my mother ( thank god i have her as my best friend, ❤ she is the only one who listens me, understands me and the one and only person i am sure who never judge me). But ഇത് കൊണ്ടുള്ള പ്രശ്നം എന്താണ് എന്ന് വെച്ചാൽ, എനിക്ക് പുറത്ത് ആരോടും confidence ആയി സംസാരിക്കാൻ ബുദ്ധിമുട്ടാണ്...ഞാൻ over think ചെയ്യുന്നത് കൊണ്ട്. എനിക്ക് അത്രക്ക് comfortable ആയ വ്യക്തികലടുത്ത് അല്ലാതെ ആരടുത്തും എനിക്ക് confident ആയി സംസാരിക്കാൻ അറിയില്ല.. ഈ ഒരു സ്വഭാവം എനിക് മാറ്റി എടുക്കണം...ചേച്ചി പറഞ്ഞ 5 second rule ഞാൻ ഒരു പരീക്ഷിച്ച് നോക്കട്ടെ...❤❤❤
Delivery kazhinja shesham nalla vayar und ath kuraikkanm enn vijarikkan thudangeett kure kalam aayi...ipo monu 2 vayasayi ennittum vayar kurachilla...madiyanu main issue .. ishtam ulla dress onnum idan pattunnilla😢....ur video valare motivating aanu chechi❤❤❤ inn thott njan workout and diet start cheyyan pokua😊 current weight 60kg target 48-50 kg and belly 37 inch
ആദ്യം വേണ്ടത് മനസമാധാനം ആണ് (Tension free days) ആയിരിക്കണം, എന്നാലേ നല്ല relaxed mind കിട്ടൂ.. ഉറക്കം കിട്ടൂ.. ഇത് കഴിഞ്ഞാൽ അടുത്ത് വേണ്ടത് സ്വന്തമായി കൈയിൽ cash ആണ്.. ആരോടും ചോദിക്കയോ പറയുകയോ ചെയ്യാതെ ഉപയോഗിക്കാൻ.. അടുത്ത് വേണ്ടത് മനസ്സിൽ തീഷ്ണമായി എനിക്ക് മാറണം എന്ന ഉറച്ച തീരുമാനം ആണ്.. അല്ലെങ്കിൽ കമഴ്ത്തി വയ്ച്ച കുടത്തിൽ വെള്ളം ഒഴിച്ചത് പോലെ ആകും, പിന്നെ ആരോടും അഭിപ്രായം ചോദിക്കാൻ പോകരുത്, ഫോണിൽ before photos എടുത്ത് വയ്ച്ചാൽ മതി, transformation കഴിഞ്ഞാൽ change സ്വയം മനസ്സിലാക്കാം, എന്ത് സംഭവിച്ചാലും ഞാൻ ഈ look ൽ എത്തും എന്ന തീരുമാനം എടുക്കണം ഇത്രയും ആയാൽ 75% വിജയിച്ചു.. അതിന് ശേഷം അവരവർക്ക് suit ആകുന്ന Skin Body Hair transformation തുടങ്ങാം ❤
Feels good honesty🫠❤️🔥 Chechi enik 18 vayasa 39 kg ollu... So bone weight ond.. But body angne alla. Orpad kaliyakal ond especially my parent's 🫠so oru weight gain routine cheyo.. Most request video 🙏🫠
Helpful video ❤ Watching you for the first time but instantly fell in love with the content ❤ So glad to see girls helping each other in the comments session as well. Hugs dears 🫂 I am good in shape, skin care and style. Need to work on my mental health. I am becoming an introvert as I age, so need to work on that. Thanks for the small advice ❤. Please keep them coming