Тёмный
No video :(

Sleeve Cutting Method for beginners ( PART 1 ) MALAYALAM 

Smruthi Anish Easy Sewing-Tec
Подписаться 158 тыс.
Просмотров 356 тыс.
50% 1

My name is Smruthi Anish, I was born and brought up in kaviyoor Thiruvalla, staying in kumbanadu with my husband and son now..
I was so much interested and engaged in extra curricular activities right from my school days fortunately my parents supported and encouraged me in all possible ways they could.
Later I developed a huge passion in designing and I started stitching my dress in my own particular style. Once I got an opportunity to design one of my friends costumes,who participated in a beauty contest in our college and it was a turning point in my life,i done a course in fashion technology which gave me an outlook to the world of new fashion tecnics and ideas which I was not familiar to before..I worked as a faculity in a fashion academy in changanacherry for past 4 years. ...Now in this pantamic situation I started doing videos on RU-vid thought to share my experiences here hope these videos would help fashion aspirants and others as well..If you find my tips and tricks useful please like and subscribe my channel
And let me know your feedback down in comment box..
Contact me on
WhatsApp -7511118765
e-mail -smruthianish486@gmail.com
follow me on facebook- / smruthyanish
instagram- / smruthyanish

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@smithaa1078
@smithaa1078 2 года назад
ഇത്ര ഭംഗി ആയി മനസിലാക്കി തന്ന വീഡിയോ വേറെ ഇല്ല. ഒരുപാടു നന്ദി ഉണ്ട്. സബ്സ്ക്രൈബ് ചെയ്തു കേട്ടോ.
@juliejoy2055
@juliejoy2055 2 года назад
സത്യം, thank you
@Lijitha154
@Lijitha154 2 года назад
simple ആയി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്നു. Thanku
@rathimohanan4499
@rathimohanan4499 3 года назад
ഹായ് ഞാൻ ഒരുപാട് ബ്ലൗസ് കട്ടിംഗ് കട്ടിംഗ് യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട് പക്ഷെ എത്ര വ്യക്തമായും നന്നായിട്ടു മനസ്സിലാകുന്ന രീതിയിൽ ആരും ക്ലാസ്സ് ചെയ്തിട്ടില്ല ഏതായാലും വളരെ ഇഷ്ടമായി നന്ദി
@SmruthiAnish
@SmruthiAnish 3 года назад
Thankyou 😍
@sathimurali1059
@sathimurali1059 2 года назад
വളരെ സന്തോഷമുണ്ട് മോളെ, സംസാര രീതി പറഞ്ഞു തരുന്നത് ആർക്കും മനസിലാകും ഇത്ര വിനയവും ഒതുക്കവും മോൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ ,ഞാനൊരു തയ്യൽ ക്കാരിയല്ല പഴയതുണികളൊക്കെ തൈക്കും ഒരു മിഷ്യനുണ്ട് എന്നാലും ഞാൻ മോടെ ചാനൽ എന്നും കാണും
@SmruthiAnish
@SmruthiAnish 2 года назад
👏
@vibeeshak2538
@vibeeshak2538 3 года назад
ഇത് കണ്ടതിനു ശേഷം ഞാനൊരു ചുരിദാർ തയ്ച്ചു നല്ല perfect ആയി കിട്ടി thanks
@shanifiros
@shanifiros 3 года назад
Čhechi nalla presentation. Thanks chechi. RU-vid il orupaad video sleeve cutting inte nokiyirunnu adil vech perfect aayi thonniyadum manasilayadum chechiyude video aanu thank you so much
@SmruthiAnish
@SmruthiAnish 3 года назад
Thankyou dear😍😍
@shanifiros
@shanifiros 3 года назад
Welcome
@geethaajith3979
@geethaajith3979 3 года назад
വളരെ വിശദമായി തന്നെ വിവരിച്ചു തന്നു . ഇങ്ങിനെ വേണം ക്ലാസ് എടുക്കാൻ.Very good , keep it up. God bless you dear. 🙏👍👍👍🌹
@rekhanair5606
@rekhanair5606 2 года назад
സൂപ്പർ
@divyababu8838
@divyababu8838 2 года назад
Ths
@amenfxxe
@amenfxxe Год назад
നല്ല ഉപകാരമായി ചേച്ചീ നിങ്ങളുടെ ഈ ക്ലാസ് a lot pf thanks
@sakalakala386
@sakalakala386 2 года назад
Thank you chechi ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല Thank you so much
@devudhanuzvlog2840
@devudhanuzvlog2840 3 года назад
Super 👌ഇത്രയും വൃത്തിയായി ആരും പറഞ്ഞു തന്നില്ല. വളരെ നന്ദി സഹോദരി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് like ചെയ്തിട്ടുണ്ട്
@irfans1119
@irfans1119 3 года назад
Smithas kitchen
@lalygeorge4724
@lalygeorge4724 2 года назад
നന്നായി manasil ആകുന്ന reethiyil aanu paranju tharunnaath thank you
@leenaleela101
@leenaleela101 3 года назад
കൊള്ളാം നന്നായിട്ടുണ്ട്. എളുപ്പം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു. ഈസിയായി ചെയ്യാവുന്ന ഒന്ന്. താങ്ക്യൂ
@SmruthiAnish
@SmruthiAnish 3 года назад
🙏👍
@pauljinu
@pauljinu 2 года назад
You took a slant 2.5 inch at the base , is it same for people with heavy armhole? I used to take 3.5 inch..please clear it
@sindhushijithsindhushijith9023
@sindhushijithsindhushijith9023 Месяц назад
നല്ലത് പോലെ മനസിലായി thanku ❤
@shabanakilikkodan1096
@shabanakilikkodan1096 3 года назад
Nalla clear ayittu paranju thannu. Thankyou
@furuzahkhalid1039
@furuzahkhalid1039 9 месяцев назад
Very clearly explained
@SivaSiva-zu5wv
@SivaSiva-zu5wv Год назад
ഇത്രയും പ്രതീക്ഷില്ല സൂപ്പർ
@devanandhat.r4119
@devanandhat.r4119 19 дней назад
നന്നായിട്ടുണ്ട് പറഞ്ഞു thank you ❤
@AYAANSSSS..
@AYAANSSSS.. 5 месяцев назад
Nannayi manassilavunnundu.thanks.
@ronirinu5327
@ronirinu5327 Год назад
Thank you cheachi.nallonam manassilakki thannu
@anju8572
@anju8572 3 года назад
very beautifully presented. You have clearly mentioned the subject in an understanding manner . Thank you
@SmruthiAnish
@SmruthiAnish 3 года назад
Thankyou 🙏
@ushasarasakumar7000
@ushasarasakumar7000 2 года назад
Very usefully.thank you
@sicilysasidharan6229
@sicilysasidharan6229 3 года назад
Verygood clàss. Everything cleared. Thk U.
@smitharajeshsavio2166
@smitharajeshsavio2166 3 года назад
Clear ആയിട്ട് explain ചെയ്തു
@sofiapeter1679
@sofiapeter1679 3 года назад
നല്ല വൃത്തി യായി പറഞ്ഞു തന്നു thanks
@SmruthiAnish
@SmruthiAnish 3 года назад
Thankyou
@ramlamajeed2911
@ramlamajeed2911 3 года назад
കഴുത്ത് ബാക്കിലേക്കു കയറും അതിനു എന്താണ് പോംവഴി
@jensaragesh9823
@jensaragesh9823 3 года назад
നന്നായി മനസ്സിലാവുന്നുണ്ട്. Thank you.
@sanjushibu4971
@sanjushibu4971 3 года назад
Gud
@geethabnair9020
@geethabnair9020 3 года назад
Ok very nice nallathupole idea kitti thanks
@jyothibijoy6137
@jyothibijoy6137 3 года назад
Very helpful video. Collar churidar cutting kanikkamo
@SmruthiAnish
@SmruthiAnish 3 года назад
K👍
@sreevallydhanaraj9008
@sreevallydhanaraj9008 3 года назад
2.5 ഇഞ്ചും .5 ഇഞ്ചുമാണ് മാർക്ക് ചെയ്യേണ്ടതെന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത് ? Mam Please reply
@ZanhaNazal
@ZanhaNazal Год назад
Same doubt 🙄
@ashithauv875
@ashithauv875 Год назад
അത് common ആയിട്ടുള്ള അളവ് ആണ്
@tailoringmethods442
@tailoringmethods442 Год назад
കൈയ്യുടെ bias ന്റെ അളവാണത്.sleeve ന്റെ മുകൾ ഭാഗം മുതൽ കൈ കുഴിയുടെ നേരെ വരുന്ന ഭാഗം വരെ വരുന്ന വിത്യാസമാണ് അതിന്റെ അളവ്
@reshmipradeep6647
@reshmipradeep6647 3 года назад
Very helpful thanku chechi chest 38 sleve length 5.5 arm round 9 anu apo 2.5 thannano edukadathu
@shreyasuresh8911
@shreyasuresh8911 3 года назад
Thank you so much ...valarey helpful aayirunnu...sathyam...
@SmruthiAnish
@SmruthiAnish 3 года назад
Thankyou
@annammadevasia5613
@annammadevasia5613 2 года назад
Super rxplain nannayt manassilay🥰
@fangirlcreations5326
@fangirlcreations5326 2 года назад
Thankyou mam nannai manasilayi
@nimithakv9713
@nimithakv9713 2 года назад
Arm round enganeyanu kandu pidikyendath
@dhariyafathima4634
@dhariyafathima4634 3 года назад
വളരെ വ്യക്തമായി avadharipichu❤❤❤❤👌👌👌👌🌹🌹🌹😘😘😘
@laxmivasudevan5297
@laxmivasudevan5297 3 года назад
Excellent presentation.v.clear
@sreevallydhanaraj9008
@sreevallydhanaraj9008 3 года назад
കൈയുടെ curve വരയ്ക്കുന്നതിനായി 2.5 യും പിന്നെ . 5 ഇഞ്ചും മാർക്ക് ചെയ്തല്ലോ എല്ലാ വർക്കും ഇത് Same ആണോ
@SmruthiAnish
@SmruthiAnish 3 года назад
Sleeve length ne depend chithirikum
@amruthavar6104
@amruthavar6104 Год назад
Thank you well explained😊😊
@nishanawaseem9801
@nishanawaseem9801 2 года назад
Thank u dear… nannayi Ty manasilakki thannu
@sathyabhamasreenivasan4003
@sathyabhamasreenivasan4003 2 года назад
Hi Smruthi , valare isthmaayi
@jisteresak.ljisteresak.l7815
@jisteresak.ljisteresak.l7815 3 года назад
Cristal clear explanation as a begginer thank u
@SmruthiAnish
@SmruthiAnish 3 года назад
Thankyou
@rcgirl7289
@rcgirl7289 3 года назад
👍
@deepas1819
@deepas1819 2 года назад
Supperayit paranjuthannu
@satheeshkumar2308
@satheeshkumar2308 2 года назад
Thank u so much. Very good explanation.
@user-uy9rp6us1v
@user-uy9rp6us1v 9 месяцев назад
എല്ലാ അളവിനും 2 അര ഇഞ്ച് ആണോ arm curv കൊടുക്കുന്നത്
@seethusdreams287
@seethusdreams287 3 года назад
ഇത്ര ക്ലിയർ ആയി ഇതു വരെ ആരും പറഞ്ഞു തന്നില്ല, താങ്ക് യൂ ചേച്ചി
@Sam-ve2ug
@Sam-ve2ug 6 месяцев назад
Beautiful explntn
@nabeesashahul5938
@nabeesashahul5938 3 года назад
മുട്ട് വരെ കൈ നീളം വരുന്ന നല്ലൊരു ബ്ലൗസ് കട്ടിങ് ഇടാമോ ഇപ്പോഴത്തെ ട്രൻറ് അതാണല്ലോ pls
@rathikuniyil4691
@rathikuniyil4691 3 года назад
Eluppam manasilakunna video. Thanks
@thasneemkannanchery2093
@thasneemkannanchery2093 3 года назад
I am a beginner and I searched many channels on this topic , and was totally confused. Finally happened to watch your video which was very short but got a clear idea on the topic . Thanku Actually i want to stitch frock for my 1.5 year old daughter. Ithinu slieve vekkaan curve cut cheyyan etra inch thazhe mark cheyyanam ? Here you told that measurement as 2.5 or 3 inches .... Plz reply . I think u got my question ....
@SmruthiAnish
@SmruthiAnish 3 года назад
Sleeve length plz.
@thasneemkannanchery2093
@thasneemkannanchery2093 3 года назад
@@SmruthiAnish 2 inches
@SmruthiAnish
@SmruthiAnish 3 года назад
Capsleeve anu alle 1" kodukanam
@SmruthiAnish
@SmruthiAnish 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XPnLDHH-duM.html
@thasneemkannanchery2093
@thasneemkannanchery2093 3 года назад
@@SmruthiAnish ok thanku
@padmajamurali8576
@padmajamurali8576 3 года назад
നന്നായിട്ട് മനസ്സിലാകുന്നുണ്ട് മോളെ.thank you
@aryagopakumar9855
@aryagopakumar9855 3 года назад
Super ayitund miss
@SmruthiAnish
@SmruthiAnish 3 года назад
🥰🥰🥰😍😍
@AmmuAmmu-mh6zl
@AmmuAmmu-mh6zl 3 года назад
നന്നായി മനസിലാക്കി തന്നു താങ്ക്സ് 🙏
@SmruthiAnish
@SmruthiAnish 3 года назад
😍😍🙏
@AminaAS-gy7io
@AminaAS-gy7io 6 месяцев назад
Garment ലും front കുഴിച്ച് vettande?
@padmavathit7343
@padmavathit7343 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ.... superb
@soofisulu4432
@soofisulu4432 2 года назад
Njan blouse thakkumnol frontum backum irakkm vyathyasam varunnu enthukondanu
@shobhanagiri1507
@shobhanagiri1507 2 года назад
Thank you so much. Good class
@sophydominic8823
@sophydominic8823 3 года назад
Nallathupole manassilavunnund. Thankyou.
@sailajasunil6702
@sailajasunil6702 3 года назад
Explained very well. Thank you so much
@SmruthiAnish
@SmruthiAnish 3 года назад
@smitharasheed5894
@smitharasheed5894 3 года назад
Thank you 🙏💚,arm round engane edukum?
@dhariyafathima4634
@dhariyafathima4634 3 года назад
ചേച്ചീ ഇങ്ങനെ ചെയ്താൽ കൈ tight ayi പോവുമോ... അതായത് ചില തുണികൾ തൈച് ഇട്ടിട്ട് വാഷ് ചെയ്തോകെ കഴിയുമ്പോൾ ചുരുങ്ങി പോവാറുണ്ട് അങ്ങിനെ സമ്പവിക്കുമോ....
@SmruthiAnish
@SmruthiAnish 3 года назад
തുണിയുടെ അനുസരിച്ചു loose ഇടണം
@viswavidyalayaenglishmediu5032
@viswavidyalayaenglishmediu5032 3 года назад
Nall a reethiyil paranju thannathinu very thanks
@SmruthiAnish
@SmruthiAnish 3 года назад
😍😍🙏
@sobhanag6011
@sobhanag6011 3 года назад
Clear explanation.thanks
@hafis466
@hafis466 2 года назад
Nannai paranju thannu...👍
@vishalakshivishala5885
@vishalakshivishala5885 2 года назад
നന്നായി manaselavunu
@miniskumar7576
@miniskumar7576 Год назад
Very help full class
@thalasserykitchenvlogs9500
@thalasserykitchenvlogs9500 3 года назад
Super chechi. Nallonam manassilaki tharunnund😍👍
@SmruthiAnish
@SmruthiAnish 3 года назад
🙏thankyou
@shybijoyci1633
@shybijoyci1633 2 года назад
Ok...can you please share a 3/4 sleeve please please
@ameenamohammedshafi6061
@ameenamohammedshafi6061 3 года назад
Nalla presentation chechi..thanks..arm round engane measure cheyyum ..from body and from churidhar..pls reply
@SmruthiAnish
@SmruthiAnish 3 года назад
Tape use chithu arm around full edulluka 👍
@ameenamohammedshafi6061
@ameenamohammedshafi6061 3 года назад
@@SmruthiAnish thanks chechi
@shelmavarnan6170
@shelmavarnan6170 3 года назад
Blouseinum chuidharnum inganeyanno sleeve cut cheyendath.class super😍👌👏👏👏
@SmruthiAnish
@SmruthiAnish 3 года назад
Athe, 😍😍😍👍👍
@merlinesimon9114
@merlinesimon9114 3 года назад
Sleeve cutting super 👍top വാങ്ങുമ്പോൾshoulder 5 കാണും4 എടുത്ത് cut ചെയ്യേണ്ടിവരും എങ്ങനെ cut ചെയ്യണമെന്ന് കാണിച്ചു തരുമോ
@SmruthiAnish
@SmruthiAnish 3 года назад
👍
@babyt9010
@babyt9010 3 года назад
നല്ല വൃത്തിക്ക് പറഞ്ഞുതന്നതിന് നന്ദി
@SmruthiAnish
@SmruthiAnish 3 года назад
🙏thankyou
@lourdr8666
@lourdr8666 3 года назад
Smruthy, best teacher. ഇത്രയും നന്നായി തയ്യൽ പഠിപ്പിച്ചതിനു valare നന്ദിയുണ്ട്.
@SmruthiAnish
@SmruthiAnish 3 года назад
@@lourdr8666 thankyou 😍😍
@Anjus_NoraVijay
@Anjus_NoraVijay 7 месяцев назад
chechi kuttikalkum muthirnnavarkum 2 1/2 inch aano thazhotu mark cheyendathu?
@minioommensamuel3579
@minioommensamuel3579 2 года назад
Very good information 🙏
@Sree9233
@Sree9233 Год назад
48inch vannamulla oralinu kaikuzhi ethra inch ittu vettanam
@bindhuvk6987
@bindhuvk6987 2 года назад
Mole. 7/2 inch sleeve lenghthine etra. Kuchich edukanam
@johnsvarghese5018
@johnsvarghese5018 Месяц назад
Ethra meter cloth edukkanam oru saree blouse
@krishnanjalikrishnanjali2223
@krishnanjalikrishnanjali2223 2 года назад
Super
@shamsudheenlv5611
@shamsudheenlv5611 6 месяцев назад
. നന്ദി
@kakkathy1
@kakkathy1 3 года назад
Very helpful video. Thanks a lot!
@jaisont.j6559
@jaisont.j6559 3 года назад
Back sleeves chulivu varunnathinu karanam onnu paranju tharavo
@ashithaajith
@ashithaajith 4 года назад
well explained 👏👏
@SmruthiAnish
@SmruthiAnish 4 года назад
🙏
@annammavarghese4590
@annammavarghese4590 2 года назад
very good class
@jainambrose9348
@jainambrose9348 3 года назад
Good explanation
@ECstitching
@ECstitching 2 года назад
nannayi explain cheythu
@dipti2549
@dipti2549 2 года назад
Ee 2.5" nu parayunnathu Ella chest measurementsinum onnu thanneyaano?
@swarnamen2432
@swarnamen2432 2 года назад
Chest divided by 12
@subhadran2329
@subhadran2329 3 года назад
Subhadra Hyderabad easy method tq
@prathapank8302
@prathapank8302 2 года назад
നല്ല class .thank you chechi 👍👍👍👍
@arunavt6483
@arunavt6483 Год назад
Adipoli class
@omanakutty2549
@omanakutty2549 Год назад
Good class
@smithakrishna5384
@smithakrishna5384 3 года назад
Good information. Tq
@sreevallydhanaraj9008
@sreevallydhanaraj9008 3 года назад
2.5 യും .5 എന്നത് chest വണ്ണത്തിന്റെ 12 ൽ 1 നോട് .5 ഇഞ്ച് കൂട്ടിയതല്ലേ മറ്റൊരു RU-vidr പറയുന്നതാണ്.
@remanimohan4768
@remanimohan4768 2 года назад
Excellent
@ramanipt9192
@ramanipt9192 2 года назад
സ്ലീവ് കട്ട് ചെയ്യുമ്പോൾ ബോഡി ഷേപ്പ് കൈക്കുഴിയുടെ ......8 ഇഞ്ച് ആണെങ്കിൽ അതെ ഇഞ്ച് തന്നെ ആണോ കൈ വെട്ടുമ്പോഴും എടുക്കേണ്ടത്....(.8 inch)
@salmasil9215
@salmasil9215 3 года назад
Good congratulations
@lalithambikat3441
@lalithambikat3441 3 года назад
എവിടെയും പോയി പഠിക്കാതെ ത യ്ക്കുന്ന ആളാണ് ഞാൻ അതു കൊണ് തന്നെ കൈ കുഴി സംശയമാണ് ബ്രൗസിൻ്റെ കൈ കു കഴി 5 ആണെങ്കിൽ കൈയ്യുടെ കൈ കുഴി എത്രയാണ് എടുക്കേണ്ടത്'
@remyaremya5780
@remyaremya5780 3 года назад
നമ്മൾ കാൽ ഇഞ്ച് കുറക്കുന്നത് അടയാളപ്പെടുത്തുന്നത് ആദ്യം 1/2ഇഞ്ച് കുറക്കാൻ അടയാളം ചെയ്ത ഭാഗത്ത് തന്നെയാണോ വീണ്ടും കാൽ ഇഞ്ച് അടയാളപ്പെടുത്തി മുറിച്ചു മാറ്റുന്നത്
@SmruthiAnish
@SmruthiAnish 3 года назад
Athe front potionil
@sreelathakm2831
@sreelathakm2831 3 года назад
Good presentation
@SmruthiAnish
@SmruthiAnish 3 года назад
😍👍
@varghesett6211
@varghesett6211 3 года назад
Good class 👍
@Raindropsammu
@Raindropsammu 8 месяцев назад
Nannayittu manasilayi❤
@mercyjoseph9077
@mercyjoseph9077 3 года назад
Nannayit manasilayi.
@SmruthiAnish
@SmruthiAnish 3 года назад
Thankyou
@sajeenatm7839
@sajeenatm7839 4 года назад
സംശയം ഉണ്ടായിരുന്നു... പെട്ടെന്ന് മനസ്സിലായെ... 😍😍😍🌹🌹🌹♥️
@SmruthiAnish
@SmruthiAnish 4 года назад
👍👍😍😍
@muhammedComments
@muhammedComments Год назад
👍👍👍
@padmabini6243
@padmabini6243 3 года назад
Very nice excellent
@fiyonsworld9874
@fiyonsworld9874 Год назад
Good
Далее
WILL IT BURST?
00:31
Просмотров 28 млн
Sleeves cutting two methods in Malayalam
9:12
Просмотров 600 тыс.
How to take body measurement  for churidar cutting
17:54
3/4th sleeve cutting detailed class
13:31
Просмотров 96 тыс.