Тёмный
No video :(

Smrithi | Sudheer | SAFARI TV 

Safari
Подписаться 2,8 млн
Просмотров 9 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi #Sudheer
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@SafariTVLive
@SafariTVLive 3 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@sidharthmanojkumar8158
@sidharthmanojkumar8158 3 года назад
ഈ ഡോക്യൂമെന്ററി കൊണ്ട് മാത്രം ഈ പ്രതിഭയെ കുറിച് അറിയാൻ പറ്റി 💯
@antojames9387
@antojames9387 3 года назад
പ്രേം നസീർ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടനായിരുന്നു സുധീർ. അദ്ദേഹത്തെക്കുറിച്ചു അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നെറ്റിൽ ഒരിടത്തും ആരും സുധീറിനെ കുറിച്ചു പറഞ്ഞു കണ്ടിട്ടില്ല. ജോൺ പോളിന് നന്ദി.
@radxb
@radxb 3 года назад
കഴിഞ ദിവസം സുധീറും ശ്രീദേവിയും അഭിനയിച്ച "കേളീനളിനം" എന്ന പാട്ടു കണ്ടപ്പോളാണ് സുധീറിനെ വീണ്ടും ഓര്മ വന്നത് ...ഇപ്പോഴത്തെ പല യുവനായകന്മാരേക്കാളും മെച്ചപ്പെട്ട നടനാണ് സുധീർ എന്ന് തോന്നിയിട്ടുണ്ട് ....
@gopithavanoor2158
@gopithavanoor2158 3 года назад
വാക്കുകൾ കൊണ്ട് അമ്മാനമാടുന്നു എത്ര മാന്യമായ ഭാഷ സുധീർ നിങ്ങൾ ധന്യനാണ് സ്വർഗ്ഗത്തിലിരുന്നു നിങ്ങൾ ഇതു കേൾക്കുന്നുണ്ടാകും താങ്കളെ കുറിച്ച് ഇത്രയും മനോഹരമായി ഇതുപോലെ ഇതിന് മുൻപോ ശേഷമോ ഒരാൾ പറയുകയില്ല നന്ദി സഫാരിക്കും ജോൺ പോൾ സാറിനും
@shafeeqalibava4352
@shafeeqalibava4352 3 года назад
ith isthttamullavar like adi
@vipinns6273
@vipinns6273 3 года назад
Sudheer 🌹🙏
@rinshadahmmed790
@rinshadahmmed790 3 года назад
Sandhosh sir power
@abdulrahimannattingal816
@abdulrahimannattingal816 3 года назад
Thank you respected sir sudheer was my favorite actor
@mohamedsiddiq1454
@mohamedsiddiq1454 3 года назад
സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് 1975 ലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് സുധീർ നേടിയ കാര്യം ഇവിടെ പരാമർശിക്കാതെ പോയത് അനുചിതമായി തോന്നുന്നു.
@sureshjoseph1979
@sureshjoseph1979 3 года назад
Yes..
@shajahanthaivalappil5058
@shajahanthaivalappil5058 3 года назад
നല്ല കണ്ടെത്തൽ.. ശരിയാണ്.. ബാബു നന്തൻകൊട്ന്റെ *സത്യത്തിന്റെ നിഴലിൽ സംസ്ഥാന അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു 👍🏻
@Linsonmathews
@Linsonmathews 3 года назад
അനുഭവ കഥകൾ 👍❣️
@user-vm2to2hn3e
@user-vm2to2hn3e 3 года назад
✋️
@euphoriazxy
@euphoriazxy 3 года назад
സഞ്ചാരം.... ഒരു വികാരം✨️✨️✨️
@gokulc9400
@gokulc9400 3 года назад
Sudheer an under rated and unlucky actor...nice analysis
@rinshadahmmed790
@rinshadahmmed790 3 года назад
First njan
@antojames9387
@antojames9387 3 года назад
ഇനി രവി മേനോനെ കുറിച്ചു ഒരു സ്മൃതി ചെയ്യണം.
@shanzcan7972
@shanzcan7972 3 года назад
എന്റെ യഥാർത്ഥ കുറവുകൾ ഇവരാരും കണ്ടെത്തുന്നില്ല, അത് നികത്തുന്നതിനു വേണ്ട സ്നേഹപൂർണ്ണമായ നിർദ്ദേശങ്ങൾ എനിക്ക് ലഭിക്കുന്നുമില്ല, അതിൽ ഞാൻ പക്ഷെ പരിഭവിക്കില്ല, കുറവുകൾ എന്റേതാണ്, അത് നികത്തുവാനുള്ള ഊഴം എനിക്ക് വിധിച്ചിട്ടില്ലെങ്കിൽ അങ്ങനെ ആരും അത് ചൂണ്ടി കാണിച്ച് തരില്ല (wow)😶 By sudheer.
@satheeshodath4428
@satheeshodath4428 3 года назад
I have seen and study this episodes,
@vivek.r4856
@vivek.r4856 3 года назад
🖤
@josephkottukappally
@josephkottukappally 3 года назад
👌
@user-fn9vl3od5e
@user-fn9vl3od5e 3 года назад
💙💙
@shajin.vnallaveettil3167
@shajin.vnallaveettil3167 3 года назад
എന്റെ ഗ്രാമത്തിലെ പാവം ടാക്കീസിൽ നിലത്തിരുന്ന് കണ്ട ചിത്രം
@sanjaysunny7844
@sanjaysunny7844 3 года назад
ഇതെന്തുപറ്റി നിലവിൽ ഉള്ള എപ്പിസോഡ് തന്നെ വീണ്ടും പുതുതായി അപ്‌ലോഡ് ചെയ്യുന്നു ഇപ്പോ ജോണച്ചായൻ സ്മൃതി ചെയ്യുന്നില്ലേ?🤔
@madamma7344
@madamma7344 3 года назад
ഓ ബുദ്ധിജീവി
@kasimka8234
@kasimka8234 3 года назад
പലപ്പോഴും മൺമറഞ്ഞപോയ ഇത്തരം വ്യക്തികളുടെ മരണത്തെ ക്കുറിച്ചോആ ഡേറ്റുകളോ താങ്കൾ പറയാതിരിക്കുന്നത് ഇത്രയും നല്ല ഒരു പരിപാടി യുടെ ഒരു പോരായ്മ യല്ലേ
@sureshjoseph1979
@sureshjoseph1979 3 года назад
Yes
@antojames9387
@antojames9387 3 года назад
അതെ.
Далее
Smrithi | T. N. Gopinathan Nair | SAFARI TV
21:29
Просмотров 5 тыс.
Smrithi | Murali | SAFARI TV
25:02
Просмотров 60 тыс.
Как дела перцы?
00:25
Просмотров 63 тыс.
لدي بط عالق في أذني😰🐤👂
00:17
Просмотров 3,2 млн
Smrithi | Oduvil Unnikrishnan | Safari TV
27:15
Просмотров 192 тыс.