Тёмный

'SNDPയെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു | Smruthy Paruthikad | Vellappallynatesan | SNDP 

REPORTER LIVE
Подписаться 2,7 млн
Просмотров 53 тыс.
50% 1

Watch full video - • സംഘപരിവാറിന് കീഴ്‌പ്പെ...
'SNDPയെ സംഘപരിവാര്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു'; സ്മൃതി പരുത്തിക്കാട് Meet The Editors | Vellappallynatesan | SNDP
#Smruthyparuthikad #MVGovindan #Vellappallynatesan #CPIM #SNDP #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@Sts-cr9xc
@Sts-cr9xc 3 месяца назад
തുറന്നു കാര്യങ്ങൾ സംസാരിച്ച സ്മൃതി പരുത്തിക്കാടിന് അഭിനന്ദനങ്ങൾ
@AhammedkoyaAhammed
@AhammedkoyaAhammed 3 месяца назад
സ്മൃതി ❤❤❤
@AsharafKozhikkara
@AsharafKozhikkara 3 месяца назад
വെള്ളാപ്പള്ളി ഇപ്പോൾ നടത്തുന്നത് തനിച്ച വർഗീയത എന്താണ് അധികമായി മുസ്ലിം സമുദായം നേടിയത് ലോകസഭ സീറ്റ് വിഹിതം നിങ്ങൾ നോക്കുക 8 കിട്ടേണ്ടവർ 12 കിട്ടി 2 കിട്ടേണ്ടവർ 5 കിട്ടി 5 കിട്ടേണ്ട വർക്ക 3 കിട്ടി ഇതാണ് ലോകസഭയിൽ സീറ്റ് വിഹിതം
@vijilkumar1961
@vijilkumar1961 3 месяца назад
വർഗിയഇല്ലാത്ത ആൾക്കാർ 😂😂ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം കല്ലിയാണം കഴിച്ചാൽ അതിന്റ അടിയിൽ വന്നു മാഷാ അള്ളാ തിരിച്ചു മുസ്ലിം പെൺകുട്ടിയെ കെട്ടിയാൽ അതിന്റ അടിയിൽ ചിത്ത വിളി തെറി വിളി സ്വർഗം വേണ്ടേ മുസ്ലിം ആയ്യി ജനിച്ചക് മുസ്ലിം ആയ്യി മരിക്കണം എന്ന് ഉള്ള കമന്റ് ഇതാണ് കണ്ടു വരുന്ന മതേതരം 😂😂
@deonjohn.
@deonjohn. 3 месяца назад
Ollath parayumbo vargeeyathan prnj karanjit karyamila Koya.......Cpm nte nattel aai ezhavar ithrom kaalam ninit nth kindia ipo kittune....Keralathil ezhavar 23-27% und ethand ithrom ulla muslimsin Rajyasabhayil 9il 5 MP maar..Ezhavark orr kindim illa.....Indiail vere orr stateilum full muslimsine obc ait kanakakunila but ivide angana ....Obc reservationil 40il 12 avarka
@Researcher2023
@Researcher2023 3 месяца назад
​@@deonjohn. . 2024 ൽ ഈഴവ ജനസംഖ്യ 23% ഉം മുസ്ലിം ജനസംഖ്യ 29% ആണ്. കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : നായർ. = 9 ഈഴവ = 6 SC/ST = 1 മുസ്ലിം = 2 ക്രിസ്ത്യൻ = 3 കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് : കോൺഗ്രസ് എംപിമാർ : 16 നായർ/സവർണൻ : 6 ക്രിസ്ത്യൻ : 4 ഈഴവ : 2 ദലിത് : 1 മുസ്ലിം : 1
@Researcher2023
@Researcher2023 3 месяца назад
​@@deonjohn. . *ജനസംഖ്യയും സംവരണവും പ്രഫഷനൽ കോഴ്സുകളിൽ:* വിഭാഗം ജനസംഖ്യ % സംവരണം *ഹിന്ദു* 53.5 % 33 % *മുസ്ലീം* 29.0 % 8 % *ക്രിസ്ത്യൻ* 17.5 % 9 % (കേരളത്തിൽ 10 % സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ ഫലത്തിൽ 5% വീതം മുന്നോക്ക ഹിന്ദുക്കൾക്കും മുന്നോക്ക ക്രിസ്ത്യാനികൾക്കും സംവരണം ലഭ്യമായി. ഹിന്ദുവിഭാഗങ്ങളുടെ സംവരണം 28% ൽ നിന്ന് 33% വും ക്രിസ്ത്യൻ വിഭാഗത്തിന്റെ സംമരണം 4% ൽ നിന്നു 9% വുമായി അതു വർദ്ധിച്ചു. മുസ്ലിം വിഭാഗത്തിന് 8% മാത്രം ) 2022 ൽഗവൺമെന്റ് മെഡിക്കൻ കോളേജിൽ MBBS ന് First അലോറ്റ്മെന് കഴിഞ്ഞപ്പോഴു Last Rank വിവിധ വിഭാഗങ്ങളിൽ : സ്റ്റേറ്റ് മെറിറ്റ് (SM) : 695 മുസ്ലിം (MU) : 972 ഈഴവ (EZ) : 1569 മുന്നോക്ക സംവരണം (EWS) : 3578 2020 ൽ ഗവൺമെന്റ് മെഡിക്കൻ കോളേജിൽ MBBS നു First അലോറ്റ്മെന് കഴിഞ്ഞപ്പോഴുള്ള Last Rank വിവിധ വിഭാഗങ്ങളിൽ : സ്റ്റേറ്റ് മെറിറ്റ് (SM) : 645 മുസ്ലിം (MU) : 968 ഈഴവ (EZ) : 1492 മുന്നോക്ക സംവരണം (EWS) : 2482
@deonjohn.
@deonjohn. 3 месяца назад
@@Researcher2023 Mwone nee ipo hindhusine full ait ittath kollam...Nthaan reservation enn ariyo... Ambedkar St SC aalukalk kadhtapett medich eduth...Mandel commissionilude OBC aitulla practising sanatanikalk 27% vann...Hindhusile (or indigenous relegions)thazhna casteile pand vivechanam nerititullavark social status mechapeduthan aan reservation...Keralathil ethipo leftum rightum ezhavare muunjich...orr umbiya report retired judgesine kond undaki jathi sambaranathi matt aalukal keri patti... Foreign religion aaya muslim/Christiansil jaathi illa...Anitum Muslim league 27il 12 adichond poi korch pinokka christiansum athil kerikudi...Muslimsin EWS aan sathyathil kodukendath...OBC pattam polum political echil aan
@rahmankp9261
@rahmankp9261 3 месяца назад
സ്‌മൃതി പറഞ്ഞത് 100% ഉം ശരിയാണ് നിർഭയം മാധ്യമ പ്രവർത്തനം നയിക്കുക അഭിവാദ്യങ്ങൾ
@Anjuz-w6x
@Anjuz-w6x 3 месяца назад
Aaa Chanel tanne found cheyunne sudappikal alle apo aval anganeye parayu😂 eni avale mahathamavu akkalle😂
@jayaprakashthampuran6521
@jayaprakashthampuran6521 3 месяца назад
Chiripikaruth.Nirbaya madyama pravarthanam nammude nattil enne ellathayi.Alla chanalukalum panam kodukkunavanu vendi kuzhal oothunu
@binuksbinuks5801
@binuksbinuks5801 3 месяца назад
സംഘ പരിവാറിലേക്ക് ഈഴവരെ റിക്രൂട്ട് ചെയ്യുന്ന ഒരു ഏജന്റ് ആണ് വെള്ളാപ്പള്ളി.
@anuraj4048
@anuraj4048 3 месяца назад
Ne ISIS lake poku
@gopalanpradeep64
@gopalanpradeep64 3 месяца назад
അതിന് എന്താണു കുഴപ്പം ഇനി യുള്ള കാലം സംഘികളുടെ കാലം
@k_anoop_91
@k_anoop_91 3 месяца назад
ഒലക്ക, ഭരണ വിരുദ്ധ വികാരം കൊണ്ടും ചില പ്രീണനം കൊണ്ടും ആൾക്കാർ ബിജെപി യിലോട്ട് സ്വന്തം ഇഷ്ടപ്രകാരം പോവുന്നു.
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 3 месяца назад
Pinne ethra ഈഴവർ ഉണ്ട് വെള്ളാപള്ളി പറയുന്നത് കേൾക്കുന്നത്
@Abd-i4b
@Abd-i4b 3 месяца назад
സ്മൃതി വളരെ നന്നായി 👏👏👏
@sumithmathew7176
@sumithmathew7176 3 месяца назад
Very true
@shafeekhputhukkolli
@shafeekhputhukkolli 3 месяца назад
വെള്ളാപ്പള്ളി പിണറായിയെ സുഖിപ്പിച്ചുകൊണ്ട് ഒറ്റു കൊടുത്തു.... കൂടെ കിടന്ന് ബിജെപിക്ക് ഉണ്ടാക്കുന്നു... ഇപ്പോൾ മുസ്ലിമിനെ പറഞ് കിടപ്പറ നിലനിർത്തുന്നു.. സിപിഎം ന് ഇതൊക്കെ നല്ല സുഖം കിട്ടുന്നു അത് കൊണ്ട് മിണ്ടാതെ നിൽക്കുന്നു... ഇപ്പോൾ നേരം വെളുത്തപ്പോൾ ജനങ്ങൾ എല്ലാം കണ്ടു.....
@jinashibishibi1460
@jinashibishibi1460 3 месяца назад
Poda pannikkundaya teevravaadhi
@jinashibishibi1460
@jinashibishibi1460 3 месяца назад
Smruthi iniyum pareyum, vellapally ki jai, reportar chanal poi oru moonch kodu
@mohammediqbal65
@mohammediqbal65 3 месяца назад
Wuuuuffff😅
@najeebpipelinknajeeb4316
@najeebpipelinknajeeb4316 3 месяца назад
വെള്ളാപ്പള്ളിയുടെ മുന്നിൽ ചാനലുകാർ മൈക്ക്മായി ചാനലുകാർ പോയാൽ അയാൾ എന്തെങ്കിലും പറയും.
@KasimKp-bz3gw
@KasimKp-bz3gw 3 месяца назад
സ്മൃതി സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏🙏
@Sts-cr9xc
@Sts-cr9xc 3 месяца назад
ഇപ്പോൾ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ വെള്ളാപ്പള്ളി നടേശൻ മകനെ ബിജെപിക്ക് സഖ്യകക്ഷിയാക്കി കൊടുത്ത നടേശൻ ഭാര്യയെ സുരേഷ് ഗോപിക്ക് പ്രചാരണത്തിന് വെള്ളാപ്പള്ളി നടേശൻ പിണറായി സഖാവിനെ തുണയായി നിന്നു ഇത് മനസ്സിലാക്കാനുള്ള വിവരം ഈ എസ്എൻഡിപിയിലുള്ള അണികൾക്ക് ഇല്ലാതെ പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല കോടിക്കണക്കിന് കള്ളു വിറ്റും മറ്റു പല കള്ള മാർഗ്ഗത്തിൽ കൂടി ഉണ്ടാക്കിയ സമ്പാദ്യത്തിൽ അണികളെ അടിച്ചമർത്തുന്നു പൈസയുടെ മുകളിൽ അല്ലാതെ ഇവനെ നേതാവാക്കി വെച്ച് ഒരു സമുദായ സംഘടനയും മുന്നോട്ടു പോവില്ല എന്നാണ് കേരളത്തിലുള്ള എല്ലാ മനുഷ്യസ്നേഹികൾക്കും തോന്നുന്നത്
@vareechanmathew2099
@vareechanmathew2099 3 месяца назад
Very enlightening, entertaining and encouraging debates. It's really worth listening, no "bush beating" is found. I regularly watch Reporter Live regularly. Reporter Live Journos, are well read, very precise and concise in their analysis (analytical encounters), no "bull shit", occasionally there is one, croping up, yet ok. Reporter can proudly hold their head high among their peers. Keep growing. You are real journos. All my best to each one in the "anthichurcha" I enjoy and believe all others with a liberal views.
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
സ്മൃതി❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@PrasanthNk-n8s
@PrasanthNk-n8s 3 месяца назад
Smruthi❤❤❤
@balanpanachikkal9456
@balanpanachikkal9456 2 месяца назад
തിങ്ങൾ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടുന്നു -
@Mashithandu.
@Mashithandu. 3 месяца назад
Cpim ലേക്ക് SDPI നുഴഞ്ഞ് കയറിയപ്പോൾ എതിർക്കണമായിരുന്നു അവരെ പ്രീണിപ്പിക്കാൻ നടക്കുമ്പോൾ ബാക്കിയുള്ളവർ കൊഴിഞ്ഞു പോകും... ഹിന്ദു വിശ്വാസത്തെ എതിർത്തപ്പോൾ വാരികോരിയ പാർട്ടി ഇന്നലെ ഇസ്ലാം മതത്തെ വിമർശിച്ച ഒരുത്തനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.. ഗണപതി മിത്താണെങ്കിൽ അല്ലാഹ് മിത്താണെന്ന് പറയാൻ കഴിയുന്ന ഒരു കമ്യൂണിസ്റ് പാർട്ടിയുണ്ടായിരുന്നു!!!
@nazz749
@nazz749 3 месяца назад
അത് എപ്പോൾ.. അതുകൊണ്ടാണോ ഷാൻ വധകേസ്‌ ഇപ്പോഴും കഴിയാത്തത്.. മറ്റേതിനു വടശിക്ഷയും കിട്ടിയത്.. സിപിഐമിൽ ഇപ്പോൾ നന്നായി സങ്കികൾ കയറിയിട്ടുണ്ട് എത്രയോ പുതിയ ആളുകൾ പാർട്ടി മാറി എന്ന പേരിൽ സിപിഐഎംന്റെ ഉള്ളിൽ നിന്നു പ്രവർത്തിക്കുന്നു.....
@shahadmon2967
@shahadmon2967 3 месяца назад
Good
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 3 месяца назад
അയ്യോ.. പാവം പരുത്തിക്കുരു.. പ്രീണനം എന്താന്ന് പോലും അറിയില്ല.. കഷ്ടം.
@sunimolgafoor455
@sunimolgafoor455 3 месяца назад
Deep explanation smrutji😊
@shajahanrawther5440
@shajahanrawther5440 3 месяца назад
സ്മൃതി❤❤❤❤❤❤❤❤
@SafeeraSafeera-c1q
@SafeeraSafeera-c1q 3 месяца назад
❤❤❤smriti awesome
@Kaderkutty-t7y
@Kaderkutty-t7y 3 месяца назад
റിപ്പോർട്ടർ ചാനലിലെ സുജയ സംഘപരിവാർ നിലവിൽ പ്രവർത്തകയാണെല്ലോ ചാനലിലെ മറ്റുള്ളവർ കോഗ്രസ്സിലും ഇടതു പാർട്ടികളിലെയും മതോതരത്തിൽ വിശ്വസിക്കുന്ന വരാണ് വർഗ്ഗീയത പറയുന്ന സുജയെ ചാനലിലുള്ള മറ്റുള്ളവർ ശ്രദ്ധിക്കുക
@santhoshbhaskaran531
@santhoshbhaskaran531 3 месяца назад
സ്‌മൃതിക്ക് മീഡിയ ഫൺ തന്നെയാണ് ചേരുക.
@Habibee12345
@Habibee12345 3 месяца назад
സ്മൃതി 🔥🔥🔥
@abdulmajeed-sm8tx
@abdulmajeed-sm8tx 3 месяца назад
വെള്ളാക്കുള്ളിയുടെ കോളേജിൽ ഒരു eezavann ഉദ്യോഗം കിട്ടണമെങ്കിൽ 10 ലക്ഷം ചുരുങ്ങിയത് കൊടുക്കണം
@ArunGopan-n6f
@ArunGopan-n6f 3 месяца назад
കഷ്ട്ടം തന്നെ
@SonofBharat-lo9bd
@SonofBharat-lo9bd 3 месяца назад
ജിഹാദികൾ മുഴുവൻ സ്മൃതിയെ അഭിനന്ദിക്കുന്നു...
@sanilkumarns8520
@sanilkumarns8520 3 месяца назад
സത്യം. ജിഹാദികൾ സ്‌മൃതികൾ ജയ് വിളിക്കുന്നു. ഇവറ്റകളുടെ മത ഭ്രാന്ത്‌ ആണ് ബിജെപി ഇവിടെ വളരാൻ കാരണം. ബിജെപി ഉണ്ടെങ്കിൽ ഹിന്ദുവിന് കുറിയും ക്ഷേത്ര ദർശനവും നടത്താം. അല്ലെങ്കിൽ ഇവന്മാർ കൊല വിളിക്കും. റിപ്പോർട്ടർ ചാനൽ അവരുടെ റേറ്റ് കൂട്ടാൻ ഹിന്ദുവിനെയും രാജ്യത്തെയും ഒറ്റുകൊടുക്കുന്നു. നാറികൾ
@kprajendran-oz9bc
@kprajendran-oz9bc 3 месяца назад
അവർക്കു വിവരം വച്ചു അതിനു പരാതി പറഞ്ഞിട്ട് കാര്യമില്ല.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 месяца назад
Madam this is hittler story 😢😢😢😊
@raremallu4744
@raremallu4744 3 месяца назад
ജാതി സെൻസസ് നടത്തു
@padiyath7173
@padiyath7173 3 месяца назад
Sndp bjp❤
@kgmohankumar1038
@kgmohankumar1038 3 месяца назад
നവോദാനം എന്നു പറഞ്ഞാൽ മുസ്ലിം പ്രീണനമാണ് എന്നു മനസിലാക്കാൻ ഉപകരിച്ചു
@Iandmeonlyy
@Iandmeonlyy 3 месяца назад
Correct. Vellapalli is Sanghi acting secular.
@DathRG
@DathRG 3 месяца назад
സംഘപരിവാർ എന്ത് ദോഷമാണ് ഭാരതത്തിന് ചെയ്യുന്നത്.
@nasarck149
@nasarck149 3 месяца назад
👍👍
@JayakumaranNair-pk6mw
@JayakumaranNair-pk6mw 3 месяца назад
Sujaya super
@Cskbnnnm
@Cskbnnnm 3 месяца назад
Vellappally support❤❤❤❤
@ramachandranv6243
@ramachandranv6243 3 месяца назад
എം കെ. മുനീറും, കെ. എം. ഷാജിയും പറഞ്ഞതും ചെയ്തതും വരട്ടെ.. വെളുപ്പിക്കരുത്
@Indian33333
@Indian33333 3 месяца назад
മതന്യൂനപക്ഷങ്ങൾ നേടിയതും നേടിയെടുത്തതും വെള്ളാപള്ളി തമ്പുരാൻ വ്യക്തമാക്കിയാലും മകൻ തോറ്റതിന് ഈ വിഭാഗത്തിന് മേൽ കുതിര കയറുന്നത് മകൻ്റെ പോലെBJP യിൽ ചേർന്ന് നിൽക്കുകയാണ് മുതളാണി ചെയ്യേണ്ടത്
@JosephAK-qd1nc
@JosephAK-qd1nc 3 месяца назад
സ്വാമി മരിച്ചപ്പോൾ കോൺഗ്രസിൻ്റെ കാലു നക്കി മൈക്രോ ഫിനാൻസ് ഉയർന്നപ്പോൾ എൽഡിഎഫ് ൻ്റെ കാലു നക്കി ഇപ്പൊൾ എന്തിനാണാവോ ആർഎസ്എസ്, ബിജെപിയുടെ കാലു നക്കുന്നത്
@sundutt6205
@sundutt6205 3 месяца назад
റിപ്പോർട്ടർ ചാനെലിനെ സൈനോ-വഹാബി- ഇടത് മാഫിയ ലോബി ഹൈജാക്ക് ചെയ്തിരിക്കുന്നു!
@HamsaSaqafi-od7vp
@HamsaSaqafi-od7vp 3 месяца назад
വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ വായ തുറന്ന് സംസാരിക്കാതെ മുഖ്യമന്ത്രിയും ഉത്തരവാദിത്തപ്പെട്ട വരും അണ്ണാക്കിൽ നേന്ത്രപ്പഴം തിരുകിയാൽ കടുത്ത വില നൽകേണ്ടി വരും. ശക്തമായ പ്രതികരണം അനിവാര്യമാണ്. ഈഴവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ പോയി ജനങ്ങളിലേക്ക് ഇറങ്ങണം. തിരഞ്ഞെടുപ്പ് വരുമ്പോൾ വോ ട്ടിനെ മാത്രം ചെന്നത് കൊണ്ട് പ്രയോജനമില്ല
@AbdulBasi-sc3pr
@AbdulBasi-sc3pr 3 месяца назад
നിങ്ങൾ എത്ര കണക്കു കൂട്ടിയാലും നിങ്ങൾക്ക് ഒരു കണക്കും നീ കിട്ടൂല
@sujithvs9656
@sujithvs9656 3 месяца назад
അങ്ങനെ വെള്ളാപ്പള്ളി ക്കു തലയ്ക്കു വെളിവ് വീണു!! കുറെ അടിമകൾ ഉണ്ട് ഇനിയും
@VoiceofTruth-z2l
@VoiceofTruth-z2l 3 месяца назад
ഇനിയും ഇത് പോലെ എത്രയോ പേര് സമീപ ഭാവിയിൽ ബിജെപി യിലേക്ക് വരും എന്ന് കാത്തിരുന്ന കാണാം. മോദിജി ❤️❤️❤️❤️❤️
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
വെള്ളാപള്ളി ആർ എസ് എസ്
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
വെള്ളപള്ളി കേരള ത്തിലെ വർഗീയ വിഷ സർപ്പം
@kmn9030
@kmn9030 3 месяца назад
ഈഴവന് മാത്രം ജാതി പറയാൻ padilla😢😢😢😅
@moideent9227
@moideent9227 3 месяца назад
നവോ 'നായകൾ വെള്ളാപ്പള്ളിയും വേറെയും കുറച്ച് നായകർ ഉണ്ടായിരുന്നു തില്ലങ്കേരിയോ മറ്റൊ ഒക്കെയായി ' അതിലൊന്നും ഇപ്പറഞ്ഞ നേതാക്കളാരും ഉണ്ടായിട്ടില്ല പ്രീണനമായിരിക്കും.
@arjunchandran2644
@arjunchandran2644 3 месяца назад
കേരളത്തിലെ ജനസംഖ്യയിൽ 3ൽ 1 വരുന്ന ഈഴവർക്ക് ഇവിടുത്തെ ഭരിച്ച സർക്കാരുകൾ എന്ത് നൽകി എന്ന് കൂടെ ചർച്ച ചെയ്യണം. അപ്പൊ മനസിലാകും വെള്ളാപ്പള്ളി എങ്ങനെ സംഘപരിവാർ ആയെന്നു.
@prakashanthaivalappil3591
@prakashanthaivalappil3591 Месяц назад
He is more clever than your assessment.
@M666oNsTeR
@M666oNsTeR 3 месяца назад
Koduthittund madam...!!
@mksajeer113
@mksajeer113 3 месяца назад
LDF must take action against him. (Micro finance) and Other alleged murder cases.
@manikr3291
@manikr3291 3 месяца назад
Constitution provides reservation for certain casts and not for religion ?
@Shanavas12345
@Shanavas12345 3 месяца назад
കോൺഗ്രസ് വരും എല്ലാം ശരി യാകും
@INDIA_240
@INDIA_240 3 месяца назад
​@@sureshpoduval6951ഇനി ഈഴവൻ ദളിതന്റെ മകളെ കല്യാണം കഴിക്കും 😇
@RageshR-v3p
@RageshR-v3p 13 дней назад
Arun chettanodu vere valla panikku povan parayunnavar😅
@rijurajan2605
@rijurajan2605 3 месяца назад
Number one poison…
@RageshR-v3p
@RageshR-v3p 13 дней назад
Avarku onnum koduthitilla.chechi ipol ivida joli cheyyunille? Athu nammude nattil valiya karyamanu
@nizars1188
@nizars1188 3 месяца назад
അവന്റെ മതത്തിന്റെ മഹത്വം.
@madhusudananm.k2425
@madhusudananm.k2425 3 месяца назад
Is Reporter TV in the Advisory role of Left Democratic Front & Congress ,claiming to be a news channel.We shall respect Kairali TV & Janam TV more than this TV as they openly declare their allegiance to their political ideology.Nobody authorized Smriti to be at the helm of the political ideology the Ezhava community shall carry. Your Kuthithirippu wil not work as before.
@basheerpoiloor7834
@basheerpoiloor7834 3 месяца назад
വെള്ളാപ്പള്ളി തികഞ്ഞ വർഗീയ വാദിയാണ്
@rithwicreationspresents1970
@rithwicreationspresents1970 3 месяца назад
He is working for BJP, real brocker
@DineshkumarKumar-m9s
@DineshkumarKumar-m9s 3 месяца назад
15% എങ്ങിനെയാണ് 27% ഉള്ളവരേക്കൽ ഭൂരിപക്ഷം ആകുന്നതു
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 3 месяца назад
As far as the Congress and BJP are concerned, they have been dominated by the Nairs and upper caste Christian community, so they have been getting good positions in there. Unfortunately, most of the Ezhava community votes were getting CPM. This is the main problem right now.
@harikumarm535
@harikumarm535 3 месяца назад
BDJS = Vellapally
@ravindranathravi7131
@ravindranathravi7131 3 месяца назад
എന്താ ഹിന്ദുക്കൾ ഒന്നിക്കാൻ പാടില്ല എന്നുണ്ടോ? വെള്ളാപ്പള്ളി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. വെള്ളാപ്പള്ളിക്ക് BJP യിലേക്ക് പോയിക്കൂടെ.?ഇന്ത്യഭരിക്കുന്ന പാർട്ടിയാണ് BJP 'ഞങ്ങൾ വെള്ളാപള്ളിയുടെ കൂടെയാണ്.
@dileep6021
@dileep6021 3 месяца назад
കോയമാർ സ്‌മൃതിയെ പൊക്കി പിടിക്കുന്നതിൽ നിന്ന് എല്ലാർക്കും കാര്യങ്ങൾ മനസിലായല്ലോ
@mustafakamal4956
@mustafakamal4956 3 месяца назад
Muslim സമുദായം വളരെ അധികം ജഗരൂക ആവേണ്ടതുണ്ട്. അപ്പുറത്ത് വെള്ളാപ്പള്ളിയും സുകുമാരൻ നായരും എല്ലാവരും ഒന്നിക്കുന്നു. ഇവിടെ മുസ്ലിം സമുദായം സുന്നി മുജാഹിദ് എന്നീ ലബലുകളിൽ ഭിന്നിച്ച് നിൽക്കുന്നു. മുസ്ലിം സമുദായത്തിലെ ആളുകൾ വലിയ ബംഗ്ലാവ് വലിയ കാർ വിവാഹ ധൂർത്ത് എന്നിവ എല്ലാം ഒഴിവാക്കി വ്യവസായ മേഖലയിൽ ശ്രധിക്കേണ്ടതായിട്ടുണ്ട്. കിട്ടികൊണ്ടിരിക്കുന്ന ജോലി സംവരണം പോലും ഇല്ലാതാക്കാനാണ് വെള്ളാപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. മുസ്ലിം സമുദായത്തിന് ഇനി നിലനിൽക്കണമെങ്കിൽ വ്യവസായ മേഖലയിൽ ഇറങ്ങുകയെ നിവർത്തി ഉള്ളൂ. ഈഴവ സമുദായത്തെ ബോധ വൽക്കരണം നടത്താൻ വെള്ളാപ്പള്ളിയും ചില രാഷ്ട്രീയ പാർട്ടികളും ഉള്ളത് പോലെ മുസ്ലിം സമുദായത്തിന് അങ്ങനെ ഒന്നില്ല എന്നതാണ് ഏറെ ദുഖകരം
@jayankr9528
@jayankr9528 3 месяца назад
ഒന്നും കൊടുക്കണ്ട. എന്തുകൊണ്ട് വെള്ളപ്പിള്ളിയും സംഘപരിവാരും പറയുന്നത് പുരോഗമനക്കാർ പറയുന്നതികാൾ വിശ്വസിക്കുന്നു. കുഴപ്പം അവർക്കൊ അതോ നിങ്ങൾക്കോ.
@mathew9390
@mathew9390 3 месяца назад
കേരളതിലെ മോഡി വെളളാപളി ആണ്.
@razalnizam8447
@razalnizam8447 3 месяца назад
M M L പറഞ്ഞു
@rafiudheenrafu7892
@rafiudheenrafu7892 3 месяца назад
ദയവു ചെയ്തു നിങ്ങള് ഇങ്ങനെ ബാഗം വെപ്പ് നടത്തരുത്
@sanuab7515
@sanuab7515 3 месяца назад
വെള്ളാപ്പിള്ളിയുടെ അടിസ്ഥാനരഹിതമായ വർഗ്ഗീയ പരാമർശങ്ങളെ യഥാർത്ഥത്തിൽ വസ്തുതകൾ കൊണ്ട് തുറന്നു കാട്ടേണ്ടത് സർക്കാരിൻ്റെ ബാദ്ധ്യതയാണ്. പക്ഷെ അതവർ ചെയ്യുന്നില്ല എന്നുള്ളതാണ് സർക്കാരിൻ്റെ സംഘി വിധേയത്വം എന്നുള്ളത്.
@jinashibishibi1460
@jinashibishibi1460 3 месяца назад
Smruthiye musleem high jaak chaythu
@smruthyps7035
@smruthyps7035 3 месяца назад
9ൽ അഞ്ചു രാജ്യസഭാ സീറ്റും മുസ്ലിം വിഭാഗത്തിനാണ്
@roggyronabraham1215
@roggyronabraham1215 3 месяца назад
Frad
@farooksm4413
@farooksm4413 3 месяца назад
പക്കാ സംഖിയാണ് വെള്ളാപള്ളി സിപിഎം അത് മനസിലാക്കിയാൽ നന്ന്.....
@dileepkumar6292
@dileepkumar6292 3 месяца назад
ഉണ്ണിയും, സ്‌മൃതിയും, അരുണും, അനുദിന ചർച്ചകളിലൂടെ ബിജെപിയെ വളർത്തുന്നു. ഉറങ്ങി കിടന്ന ഈഴവനെയും, തിയ്യനെയും ഉണർത്തും
@bharathmattapilly
@bharathmattapilly 3 месяца назад
അച്ഛനെയും മകനെയും ഞങ്ങൾ SNDP ചുമതലയിൽ നിന്ന് മാറ്റുക തന്നെ ചെയ്യും
@alimathary1304
@alimathary1304 3 месяца назад
🫱🇮🇳☠️👈
@abdulraheem3800
@abdulraheem3800 3 месяца назад
Vellappalli is an antisocial element and he is working for BJP and protect his business and son.
@salimshahabdeen5546
@salimshahabdeen5546 3 месяца назад
What if Vellappally Nadeshan becomes a സംഘി, all the Ezvavites are not sanghees. I have so many of them as brothers and friends
@s9ka972
@s9ka972 3 месяца назад
Yes we Ezhavas are Sanghis . What can you do
@Anoopkumar-zm6ch
@Anoopkumar-zm6ch 3 месяца назад
കേരളത്തിൽ 9 രാജ്യസഭാ എംപിമാരിൽ 5പേരും മുസ്ലീങ്ങൾ ഇത് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ തുള്ളൽ കയറിയിട്ട് കാര്യമില്ല ഹിന്ദു കേരളത്തിൽ രണ്ടാം കിട പൗരന്മാർ അമ്പലത്തിൽ റെക്കോർഡ് കേൾക്കുമ്പോൾ ഹാലിളകുന്ന പിണറായി വിജയൻ പള്ളിയിലെ ബാങ്ക് കേൾക്കുമ്പോൾ പ്രസംഗം നിർത്തിവെച്ച് മൗനമായി നിൽക്കുന്നു ശബരിമലയിലെ ആചാരം തച്ചു തകർക്കുന്നു തൃശ്ശൂർ പൂരം അലങ്കോലമാക്കുന്നു ഇതൊന്നും ആത്മാഭിമാനം ഉള്ള ഞങ്ങൾ ഹിന്ദുക്കൾ മറക്കില്ല
@INDIA_240
@INDIA_240 3 месяца назад
എന്ന് അമ്പലത്തിൽ മലം എറിഞ്ഞും വിഗ്രഹം അഭിഷേഗം ചെയ്‌തും കലാപം പ്ലാൻ ചെയ്ത ഗോഡ്‌സെയെ പൂജിക്കുന്ന സങ്കി വിഷങ്ങൾ ഗഡിസം പറയുന്നു 😇🙏
@visionary_days
@visionary_days 3 месяца назад
🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯 *വെള്ളാപ്പള്ളി വർഗീയത പറയരുത്,* അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്. *മുസ്‌ലിം ലീഗിന്റെ അംഗങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്* ഇതുവരെ മുസ്‌ലിം വിഭാഗത്തിന് മിക്കപ്പോഴും കേരളത്തിൽ നിന്നും രാജ്യസഭയിൽ പ്രതിനിധികൾ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും ആരും ഒരു പരാതിയും വിവാദവും ഉണ്ടാക്കിയിട്ടില്ല. 2010 മുതൽ അഞ്ച് വർഷം ഒരൊറ്റ മുസ്‌ലിം പോലും രാജ്യസഭയിൽ കേരളത്തിൽ നിന്നും ഉണ്ടായിട്ടില്ല. കോൺഗ്രസ് ഇതുവരെ ആറ് മുസ്‌ലിംകളെയും സിപിഎം നാല് മുസ്‌ലിംകളെയുമാണ് 1950 ന് ശേഷം 70 കൊല്ലം കൊണ്ട് കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് അയച്ചിട്ടുള്ളത്. ഈ സമയത്ത് മറ്റു സമുദായക്കാരുടെ എണ്ണം പരിശോധിച്ചാൽ മനസ്സിലാകും ഹിന്ദു, കൃസ്ത്യൻ പരിഗണനയുടെ ആധിക്യം എത്രമാത്രാണെന്ന്. ഇതൊന്നും പൊക്കിപ്പിടിച്ച് ഒരു മുസ്‌ലിം സംഘടനയും വരാറില്ല എന്നത് അവരുടെ സഹിഷ്ണുതയും സഹവർത്തിത്വ മനോഭാവവും കാരണമാണ്. 27 ശതമാനം ഉള്ള മുസ്‌ലിം സമുദായത്തിൽ നിന്നും 2 മന്ത്രിമാരെ മാത്രമാണ് ഇടതുപക്ഷം എക്കാലവും പരിഗണിക്കാറ്. പകുതി ടേം അര മന്ത്രി അപൂർവം ഉണ്ടായിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ 6 അവകാശം ഉണ്ടായിട്ടും അതൊന്നും ആരും പറയാറില്ല. യുഡിഎഫ് വരുമ്പോഴാണ് 25 ശതമാനം പ്രാതിനിധ്യം ഉണ്ടാകാറുള്ളത്. അതും എത്രമാത്രം വിവാദമാക്കിയിരുന്നു ഇതുപോലുള്ള ആളുകൾ. ലോക്സഭാ പ്രാതിനിധ്യവും എക്കാലവും 15 ശതമാനം എന്ന നിലയിൽ വളരെ കുറവാണ്. സർക്കാർ സർവീസിൽ 12 ശതമാനം മാത്രമാണ് മുസ്‌ലിംകൾ ഉള്ളത്, ജനസംഖ്യ അനുപാതം പരിഗണിച്ചാൽ പകുതി പോലും ഇല്ല. 56 ദിവസം പദവിയിൽ ഇരുന്ന സി.എച്ച് മുഹമ്മദ് കോയ മാത്രമാണ് 70 വർഷത്തിനിടയിൽ ഉണ്ടായ ഏക മുസ്‌ലിം മുഖ്യമന്ത്രി. എയിഡഡ് സ്കൂൾ, കോളേജ് എണ്ണത്തിൽ വളരെ കുറവാണ് മുസ്‌ലിം മാനേജ്മെന്റുകൾക്കുള്ളത്. പത്ത് ശതമാനത്തോളം മാത്രം ജനസംഖ്യയുള്ള നായർ വിഭാഗത്തിന് കേരളത്തിൽ നിലവിലുള്ള മന്ത്രിസഭയിൽ 50 ശതമാനം മന്ത്രിമാർ, ലോക്സഭയിൽ 20 ൽ ഏഴും അവർക്ക് തന്നെ. സർക്കാർ സർവീസിൽ 25 ശതമാനത്തിൽ കൂടുതൽ നായന്മാർ ആണ്. കൃസ്ത്യാനികളാണ് എല്ലാ വിഷയത്തിലും ഇവർക്ക് ഒപ്പമെത്തുന്ന സമുദായം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുപടി മേലെയുമാണ്. പൊതു രംഗത്ത് ഈഴവരുടെ പ്രാതിനിധ്യം കുറഞ്ഞതിന് ഉത്തരവാദിത്വം മുസ്‌ലിം സമുദായത്തിനല്ല. ഈ രണ്ട് വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ കിട്ടേണ്ടത് നായരും കൃസ്ത്യാനികളും അധികം കൈകാര്യം ചെയ്യുന്നു എന്നതാണ് ശരി. അതാണ് പറയുന്നത്, കണക്ക് വെച്ച് സംസാരിക്കാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറാകണമെന്ന്. വർഗീയത പറയരുതെന്നും.
@visionary_days
@visionary_days 3 месяца назад
🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯 *വെള്ളാപ്പള്ളി വർഗീയത പറയരുത്,* അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്. *മുസ്‌ലിം ലീഗിന്റെ അംഗങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്* ഇതുവരെ മുസ്‌ലിം വിഭാഗത്തിന് മിക്കപ്പോഴും കേരളത്തിൽ നിന്നും രാജ്യസഭയിൽ പ്രതിനിധികൾ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും ആരും ഒരു പരാതിയും വിവാദവും ഉണ്ടാക്കിയിട്ടില്ല. 2010 മുതൽ അഞ്ച് വർഷം ഒരൊറ്റ മുസ്‌ലിം പോലും രാജ്യസഭയിൽ കേരളത്തിൽ നിന്നും ഉണ്ടായിട്ടില്ല. കോൺഗ്രസ് ഇതുവരെ ആറ് മുസ്‌ലിംകളെയും സിപിഎം നാല് മുസ്‌ലിംകളെയുമാണ് 1950 ന് ശേഷം 70 കൊല്ലം കൊണ്ട് കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് അയച്ചിട്ടുള്ളത്. ഈ സമയത്ത് മറ്റു സമുദായക്കാരുടെ എണ്ണം പരിശോധിച്ചാൽ മനസ്സിലാകും ഹിന്ദു, കൃസ്ത്യൻ പരിഗണനയുടെ ആധിക്യം എത്രമാത്രാണെന്ന്. ഇതൊന്നും പൊക്കിപ്പിടിച്ച് ഒരു മുസ്‌ലിം സംഘടനയും വരാറില്ല എന്നത് അവരുടെ സഹിഷ്ണുതയും സഹവർത്തിത്വ മനോഭാവവും കാരണമാണ്. 27 ശതമാനം ഉള്ള മുസ്‌ലിം സമുദായത്തിൽ നിന്നും 2 മന്ത്രിമാരെ മാത്രമാണ് ഇടതുപക്ഷം എക്കാലവും പരിഗണിക്കാറ്. പകുതി ടേം അര മന്ത്രി അപൂർവം ഉണ്ടായിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തിൽ 6 അവകാശം ഉണ്ടായിട്ടും അതൊന്നും ആരും പറയാറില്ല. യുഡിഎഫ് വരുമ്പോഴാണ് 25 ശതമാനം പ്രാതിനിധ്യം ഉണ്ടാകാറുള്ളത്. അതും എത്രമാത്രം വിവാദമാക്കിയിരുന്നു ഇതുപോലുള്ള ആളുകൾ. ലോക്സഭാ പ്രാതിനിധ്യവും എക്കാലവും 15 ശതമാനം എന്ന നിലയിൽ വളരെ കുറവാണ്. സർക്കാർ സർവീസിൽ 12 ശതമാനം മാത്രമാണ് മുസ്‌ലിംകൾ ഉള്ളത്, ജനസംഖ്യ അനുപാതം പരിഗണിച്ചാൽ പകുതി പോലും ഇല്ല. 56 ദിവസം പദവിയിൽ ഇരുന്ന സി.എച്ച് മുഹമ്മദ് കോയ മാത്രമാണ് 70 വർഷത്തിനിടയിൽ ഉണ്ടായ ഏക മുസ്‌ലിം മുഖ്യമന്ത്രി. എയിഡഡ് സ്കൂൾ, കോളേജ് എണ്ണത്തിൽ വളരെ കുറവാണ് മുസ്‌ലിം മാനേജ്മെന്റുകൾക്കുള്ളത്. പത്ത് ശതമാനത്തോളം മാത്രം ജനസംഖ്യയുള്ള നായർ വിഭാഗത്തിന് കേരളത്തിൽ നിലവിലുള്ള മന്ത്രിസഭയിൽ 50 ശതമാനം മന്ത്രിമാർ, ലോക്സഭയിൽ 20 ൽ ഏഴും അവർക്ക് തന്നെ. സർക്കാർ സർവീസിൽ 25 ശതമാനത്തിൽ കൂടുതൽ നായന്മാർ ആണ്. കൃസ്ത്യാനികളാണ് എല്ലാ വിഷയത്തിലും ഇവർക്ക് ഒപ്പമെത്തുന്ന സമുദായം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുപടി മേലെയുമാണ്. പൊതു രംഗത്ത് ഈഴവരുടെ പ്രാതിനിധ്യം കുറഞ്ഞതിന് ഉത്തരവാദിത്വം മുസ്‌ലിം സമുദായത്തിനല്ല. ഈ രണ്ട് വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ കിട്ടേണ്ടത് നായരും കൃസ്ത്യാനികളും അധികം കൈകാര്യം ചെയ്യുന്നു എന്നതാണ് ശരി. അതാണ് പറയുന്നത്, കണക്ക് വെച്ച് സംസാരിക്കാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറാകണമെന്ന്. വർഗീയത പറയരുതെന്നും.
@vijith1978
@vijith1978 3 месяца назад
Hindus will unite under one platform which is RSS
@karthikg1518
@karthikg1518 3 месяца назад
Smrithi ni karanju thirtho🤣🤣🤣🤣
@anilkumarg4063
@anilkumarg4063 3 месяца назад
സുജയ ഗുഡ്
@ArunGopan-n6f
@ArunGopan-n6f 3 месяца назад
നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ
@babun.r.6556
@babun.r.6556 2 месяца назад
Demmy mandri
@kkthankachan6496
@kkthankachan6496 3 месяца назад
വെള്ളാപ്പള്ളി ഈഴവരെ നശിപ്പിച്ചു വെള്ളാപ്പള്ളിയ്ക്ക് ED പേടി ഉണ്ടോ
@Akadan267
@Akadan267 3 месяца назад
വായിൽ വന്നത് കോതക്ക് പാട്ട് 😂😂
@bineeshparengal1470
@bineeshparengal1470 3 месяца назад
സത്യം പറഞ്ഞാൽ, ജാതിയും മതവും പറഞ്ഞില്ലേൽ നിങ്ങളീ നാലു പേർക്കും പണിയുണ്ടാവില്ല........ ജാതിയും മതവും പറഞ്ഞില്ലേൽ ഞങ്ങളീ സാധാരണക്കാർക്ക് ജോലിയും കിട്ടാൻ പോണില്ല..... നിങ്ങളീ campaign കൊണ്ട് എന്താണുദ്ദേശിക്കുന്നത്..? Political ഫൈറ്റോ അതോ communal harmony യോ...? ഒന്നുമേ തെരിയാത് .........
@abduljalalnazaruddin7545
@abduljalalnazaruddin7545 3 месяца назад
മോൻ അവിടെ ജാൻ സിപിഎം. കേസ് ഇല്ല 😂ബുദ്ദി എങ്ങനെ hhh
@mathewvarghese406
@mathewvarghese406 3 месяца назад
വെള്ളപ്പിള്ളിയുടെ തട്ടിപ്പ് കേസ് എല്ലാം പിണറായി ഒതുക്കി കൊടുത്തില്ലേ....
@vivekodath6066
@vivekodath6066 3 месяца назад
Hindukal onnichu nikanam. Christiansum. Njammande keralam polichu thrissur
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 месяца назад
വെള്ളം കിട്ടാതെ ചാകും
@FawazA.k
@FawazA.k 3 месяца назад
സ്വന്തം ജാതിയുലുള്ള പാവപെട്ട ജനങ്ങളെ കള്ള് കുടിപ്പിച്ചു കുടിപ്പിച്ചു നശിപ്പിക്കുന്ന ഒരു ശുദ്ധമായ കള്ളൻ
@sreekumarr618
@sreekumarr618 3 месяца назад
സ്‌മൃതിയുടെ വിശകലനം സത്യസന്തമാണ്.. 👍🏼👍🏼👍🏼
@sanjunlmbr4577
@sanjunlmbr4577 3 месяца назад
😂😂😂😂 ഇത് അറിയാത്ത മണ്ടനൊന്നുമല്ല വെള്ളാപ്പള്ളി പക്ഷെ പരിവാരങ്ങളുടെ കൂടെ കൂടി ഒരു നുണ ആയിരം ആവർത്തിച്ചു സത്യമാക്കുകയാണ് ഇത് ഉത്തരേന്ത്യ പരീക്ഷിച്ചു വിജയിച്ച് അവസാനം അതിന്റെ കെടുത്തികൾ അനുഭവിച്ചു ഒടുവിൽ ചവിട്ടി പുറത്താക്കാൻ തുടങ്ങി എന്നാൽ അതു കേരളത്തിൽ മുളപ്പിയ്ക്കുകയാണ്
@Anjuz-w6x
@Anjuz-w6x 3 месяца назад
Evide sheriyanennu.. Onnum koduthilla ennu parayunnegil ok but manthri sabha edukkunna teerumangalil muslim vibagham onnu uchayittal party onnum mindatha avastha vannittille... Kudumbasree ellavarum thulayar anu athil anenno pennenno vythyasam illa ennu paranjapol samstha ethirthapol aaa prathinja tanne illathakki muslim vibagathod mappu paranjille. Oru penkuttye stage il kayatti sammastha nethav apamanichapol cpim oru aksharam mindiyo illa vere ethelum mathathil ulla oru purohithan anu cheythe engil party nilapadu ingane ayirikkumo. Preenanavum und athil upari vote bank il pedi um und cpim nu ezhava vote kal epozhum njagade koode undakum enth cheythalum ath njagalil ninnu povilla enna oru ahangaram anu ivide takarnnu veenathu
@pathoorhouse5245
@pathoorhouse5245 3 месяца назад
സ്മൃതി യാണ് യഥാർത്ഥ നിരീക്സ്ചക , താങ്ക്യൂ സ്മൃതി.!!!!.
@k_anoop_91
@k_anoop_91 3 месяца назад
എന്ത് കു്സ്ചക 😂
@AhammedkoyaAhammed
@AhammedkoyaAhammed 3 месяца назад
സർക്കാർ വെള്ളപ്പള്ളിക് കുറച്ചുകൂടി ചെയ്തു കൊടുക്കട്ടെ
@vijilkumar1961
@vijilkumar1961 3 месяца назад
എങ്കിൽ ഊമ്പ് വെച്ച് കൊടു
@s9ka972
@s9ka972 3 месяца назад
നിങ്ങൾക്ക് തന്നപ്പോ അവര് മറന്നത് മലപ്പുറത്ത് ന് തെക്കോട്ട് 8 ജില്ലകളുണ്ടെന്നത് 😂.
@musthafapadikkal6961
@musthafapadikkal6961 3 месяца назад
​@@s9ka972 എന്താണ് ഞങ്ങൾക്ക് തന്നത് അതുകൂടി പറയൂ പ്ലീസ്
@moideent9227
@moideent9227 3 месяца назад
​@@s9ka972എന്ത് തന്നു ?
Далее
Дикий Бармалей разозлил всех!
01:00
Meni yerga urdingda
00:20
Просмотров 375 тыс.
Китайка и Максим Крипер😂😆
00:21