Тёмный

SNEHAM | Malayalam Full Movie | Malayalam full movie [HD] 

Kerala Talkies
Подписаться 40 тыс.
Просмотров 308 тыс.
50% 1

Malayalam Full Movie SNEHAM,
Directed by:Jayaraj,
Produced by :Balu, KB Raju,
Written by :TA Razzak,
Music by :Perumbavoor G Ravindranath,
starring :Jayaram, Biju Menon, Jomol, Siddique, Lena, Kasthuri, Kamaladevi, EA Rajendran.
Coming soon:
Malayalam Full Movie 2015 - SMRITHI
Malayalam Movie 2014 Full Movie New releases -Maramkothi
Click here to Subscribe : / @keralatalkiesonline
#malayalammovie
#drama
#familymovie

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 505   
@malabarbuffet7822
@malabarbuffet7822 4 года назад
പ്രേമവും, സ്നേഹവും, മരണവും ഒക്കെ വളരെ സുന്ദരമായി കാണിച്ചു തന്ന, ജീവിതം എത്രത്തോളം ലളിതമായ ഒന്നാണെന്നു വരച്ചു കാട്ടിയ എക്കാലത്തെയും മികച്ച മലയാളം സിനിമ. 😪
@516unni
@516unni 5 лет назад
ഈ ലോകത്തിൽ നന്മയുള്ളവർ എപ്പോഴും അവഗണിക്കപെടും... അത് പ്രപഞ്ച സത്യമാണ്. അതിൽ രക്ത ബന്ധങ്ങൾക്കുപോലും പ്രസക്തിയില്ല. പക്ഷേ മനസ്സിലെ നന്മക്കു പകരമായി എന്നേങ്കിലും ദൈവം കടാക്ഷിക്കാതിരിക്കില്ല........!!!!
@Saturn_foreveronly
@Saturn_foreveronly 4 года назад
Ippo ente situation athanu...
@anniejoseph148
@anniejoseph148 3 года назад
Sathyam
@ABINSIBY90
@ABINSIBY90 3 года назад
Yes
@navyacpranam8671
@navyacpranam8671 3 года назад
Sariyane athinu udharanamane enta achan
@roby-v5o
@roby-v5o Год назад
👍👍👍
@arjundnair455
@arjundnair455 3 года назад
ജയറാമേട്ടന്റെ അഭിനയത്തെ പുകഴ്ത്തുന്ന പലരും മറന്നുപോവുന്നൊരു വ്യക്തി ഇതിനു പിന്നിലുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകൻ ജയരാജ്. തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യൻ. മൂപ്പര് കൈവയ്ക്കാത്ത genre ഉണ്ടോ എന്നാണ് സംശയം. ചെയ്ത വർക്കുകൾ എല്ലാം ഒന്നിനൊന്ന് കിടിലൻ...
@robinpaul1413
@robinpaul1413 15 дней назад
എല്ലാ ജോണറുകളിലും അസാദ്ധ്യമായ കൈവഴക്കം❤
@fnkvibe6969
@fnkvibe6969 2 года назад
ഇത്രയ്ക്കു അഭിനയശേഷിയുള്ള ഈ വലിയ നടനെ പലരും ഉപയോഗപ്പെടുത്താതെ പോയല്ലോ....... വല്ലാത്തൊരു സിനിമയായിപ്പോയി ഇത്.... ♥️♥️♥️♥️
@Kityeee
@Kityeee Месяц назад
Innu naragathinte vaathilanu sneham ...snehichu chathikuna nootandu........😊
@vipin6655
@vipin6655 4 года назад
Lena ചേച്ചിരെ ആദ്യത്തെ സിനിമ 😍😍 ജയറാം ഏട്ടൻ പിന്നെ പറയേണ്ടല്ലോ എന്നത്തേയും പോലെ ഹെവി 😍😍✌️✌️
@sreejithsree531
@sreejithsree531 2 года назад
കണ്ണുനനയാതെ ഈ സിനിമ മുഴുവനും കണ്ടിരിക്കാൻ പറ്റില്ല മലയാളം ഉള്ളടത്തോളംകാലം നിലനിൽക്കുന്ന ചിത്രങ്ങളിലൊന്ന്. സ്നേഹം.
@smitpitch5619
@smitpitch5619 Год назад
കുറെ എച്കെട്ടൽ സെന്റിമന്റ്‌സ്‌.
@ananoop1136
@ananoop1136 4 года назад
ഈ കാലത്തു ജീവിച്ചാൽ മതിയായിരുന്നു... ആ സംസ്കാരം... പച്ചപ്പ്... സ്നേഹം.. ഇതൊക്കെ നഷ്ടപ്പെടുത്തി നമ്മൾ ന്താ നേടിയത്... ഈ ലോകം എന്തിന്റെ പിന്നാലെയാ ഇങ്ങനെ പായുന്നത്...
@gokuldas7896
@gokuldas7896 3 года назад
അടിപൊളി സിനിമ
@Tojiizeniinn
@Tojiizeniinn 3 года назад
Kashinte pinil
@arathy4930
@arathy4930 3 года назад
Sathyam
@Let_it_be_979
@Let_it_be_979 2 года назад
അതേ എന്നാൽ താങ്കളുടെ ഈ കമൻ്റ് കാണേണ്ടിയും അതിന് എനിക്ക് reply തരേണ്ടിയും വരില്ലായിരുന്നു
@dixonarulappan
@dixonarulappan 2 года назад
@@Let_it_be_979 .
@sheshankanjoseph7826
@sheshankanjoseph7826 4 года назад
പഴയ കാലങ്ങൾ..പഴയ ജീവിതങ്ങൾ... എല്ലാം എത്ര മനോഹരങ്ങളാണ്... പണം വന്നു...... പരിഷ്കാരം വന്നു.... എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ.....😭😭😭😭😭😭😭😭😭
@ananthuchandranr1213
@ananthuchandranr1213 10 месяцев назад
സത്യം 💚😢
@divyajayeshkumar931
@divyajayeshkumar931 5 лет назад
നമ്മുടെ നാട് ഇങ്ങനെ തന്നെ ആയാൽ മതിയായിരുന്നു,, മാറ്റങ്ങൾ വേണ്ടായിരുന്നു,, പരിഷ്‌കാരങ്ങൾ പലതും നഷ്ടപ്പെടുത്തി
@nidheeshsethu3553
@nidheeshsethu3553 5 лет назад
divya jayesh kumar yes
@sruthygkrishnan3996
@sruthygkrishnan3996 5 лет назад
Njnum orupad Agrahichu
@shyamjithsivadasan4239
@shyamjithsivadasan4239 4 года назад
True
@akhilv2786
@akhilv2786 4 года назад
സത്യം
@jithinprem6433
@jithinprem6433 4 года назад
Parayan agrahicha vakkukal
@ponnusponnu4100
@ponnusponnu4100 4 года назад
ഹൃദയ സ്പർശി ആയ ഒരു ചലച്ചിത്രം. ക്ലൈമാക്സ്‌ ട്രാജഡി ആകുമെന്ന് വിചാരിച്ചു ആണ് അവസാനം വരെ കണ്ടത്. എന്നാൽ ശുഭ പര്യവസാനം ആയി. ഇത് ആണ് സ്നേഹം. ഇതിന് മറ്റൊരു പേരും ചേരില്ല. ജയറാം ഏട്ടൻ പപ്പേട്ടൻ ജീവിക്കുക ആയിരുന്നു. ജോമോൾ കൂടെ കട്ടക്ക് പിടിച്ചു നിന്നു..ഇത്തരം ക്ലാസിക് സിനിമകൾക്ക് മലയാളികളുടെ മനസ്സിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും.. ജയറാം ഏട്ടന്റെ ഇത്തരത്തിൽ ഉള്ള ഒരു തിരിച്ചു വരവ് ഇനി ഉണ്ടാകുമോ.?? 2020ഇൽ കാണുന്നവർ ഉണ്ടോ??????
@AKdon68
@AKdon68 3 года назад
39:14 That song.. I'm in tears... 90's the best era of Malayalam films which shows the value of family..
@achuthp.k4567
@achuthp.k4567 4 года назад
മലയാള സിനിമ ഒരു വിദേശിക്ക് recommend ചെയ്യുമ്പോൾ കാണിക്കേണ്ട സിനിമയാണിത്. നമ്മുടെ പോയ കാലഘട്ടം / നഷ്ടപ്പെട്ടുപോയ സംസ്കാരം ഹൃദയസ്പർശിയായ വിധത്തിൽ ഈ സിനിമയിൽ വരച്ചുകാട്ടുന്നു. Thanks to Jayaraj. I feel Jayaramettan deserves much more recognition for his acting while watching this.
@keraliteinfo8639
@keraliteinfo8639 3 года назад
പക്ഷെ വിദേശികൾ ഈ സിനിമ കണ്ടാൽ ചിരിച്ചു ചാവും, സ്വന്തം പെണ്ണിനെ അനിയന് വിട്ടു കൊടുക്കുക....അങ്ങനെ കൊടുക്കാൻ അവളെന്താ വല്ല ജംഗമവസ്തു ആണൊ..... കോണച്ച ത്യാഗം തന്നെ
@adarshajithan4570
@adarshajithan4570 3 года назад
@@keraliteinfo8639 exactly
@adarshajithan4570
@adarshajithan4570 3 года назад
Videshikalod valla virodhavum undo videshikal chirich chaavum ejjathi toxicity aanu ee padam
@manishsuresh4996
@manishsuresh4996 2 года назад
@@adarshajithan4570 അത് നിങ്ങളുടെ തൊന്നാൽ ആണ്
@smitpitch5619
@smitpitch5619 Год назад
@@manishsuresh4996 തോന്നൽ അല്ല ഉള്ള കാര്യം ആണ് be educated.
@vishnurkanad3115
@vishnurkanad3115 3 года назад
സ്നേഹം മാത്രം.... പപ്പേട്ടനെ പ്പോലെ സ്നേഹത്തിന്റെ പര്യായമായ നിരവധിപേർ ഇന്നും സ്വയം വിഷമങ്ങളും വിരഹങ്ങളും ഉള്ളിലൊതുക്കി..മറ്റുള്ളവർക്കായി...ഒരു സ്നേഹമായി...തുടരുന്നു...
@irfanap1175
@irfanap1175 Год назад
Jayaram toxic character 😂
@jiths.jithu.3957
@jiths.jithu.3957 4 года назад
ജയരാജ്‌, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ ഇവരെല്ലാം ഫീൽഡിൽ ഉണ്ടെങ്കിലും ലോഹിതദാസ്, ടി എ റസാഖ് ഇവരുടെ വേർപാട് ആണ് സ്നേഹബന്ധങ്ങളുടെ കഥ പറഞ്ഞ ഇത്തരം ചിത്രങ്ങൾ നമ്മൾക്ക് ഇപ്പോൾ ലഭിക്കാത്തതു
@jineeshjineeshap8416
@jineeshjineeshap8416 Год назад
സിദ്ധിക്കിന്റെയും , ലെനയുടെയും ഇന്റർവ്യൂ , കണ്ട് വന്നവരുണ്ടോ ?
@bestchoose1006
@bestchoose1006 Год назад
S
@bettyjobish2040
@bettyjobish2040 Год назад
Yes
@fathimashan254
@fathimashan254 Год назад
Yez😍
@misriyabasheer3575
@misriyabasheer3575 Год назад
Yes
@goury8559
@goury8559 Год назад
Yess enik vellyettane kananm
@saintdarklordyt
@saintdarklordyt 5 лет назад
The song Perariyathoru.... Has a beautiful meaning and deep thought on each and every word and sentence. Each line has a beautiful thought provoking reasoning. An amazing classic family based movie.
@ABINSIBY90
@ABINSIBY90 2 года назад
നാട്ടിൻപുറത്തിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ സ്വന്തം തലയിൽ വഹിക്കുന്ന ഏട്ടൻ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു ജയറാമേട്ടൻ. കുടുംബം എന്നത് ദൈവം തന്ന അനുഗ്രഹമാണ്. ജീവിതം എന്ന യാത്രയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കൈകൾചേർത്ത് മുന്നേറണം. പിന്നീടോർക്കുമ്പോൾ സുഖമുള്ള ഓർമ്മകൾ ആയിരിക്കണമെല്ലാം..കുടുംബം എന്ന വസന്തം..
@sarathpsgvr7170
@sarathpsgvr7170 7 лет назад
നല്ല സംസ്കാരങ്ങൾ.... നല്ല സ്വാഭവം ഉള്ള ആൺകുട്ടികൾ.... അതാണ് കേരളം.. സ്നേഹം....
@dave2stars
@dave2stars 2 года назад
മലയാളി "പ്രബുദ്ധർ " ആവുന്നതിനു മുൻപുണ്ടായ ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്ന സിനിമ... ഒരു കുടുംബത്തിന്റെ നന്മക്ക് വേണ്ടി തന്റെ സ്വാർത്ഥതകൾ എല്ലാം മറക്കുന്ന മനുഷ്യർ. അങ്ങനെ ഒരുപാട് നമുക്കിടയിൽ ഉണ്ടായിരുന്നു അന്ന്. സ്നേഹം.. അതിന് ഒരുപാട് തലങ്ങൾ ഉണ്ടായിരുന്ന കാലം... ഇന്ന് അത് നവോഥാനം കാരണം ജീർണിച്ചു. മനോഹരമായിരുന്നു ആ കാലം ❤️
@myvillage2886
@myvillage2886 4 года назад
പേരാറിയതോര് നൊമ്പരത്തെ പ്രേമം മെന്നാരോ വിളിച്ചു,,,!!
@crrahul4401
@crrahul4401 10 месяцев назад
പടത്തിന്റ നുടും തൂൺ ഈ പാട്ട് ആണ്
@sunilkmr438
@sunilkmr438 4 года назад
ജയറാമേട്ടൻ പോലെ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു മരിക്കുന്ന എത്ര ആളുകൾ ഉണ്ട് ഈ ലോകത്ത്, ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
@vishnuamritha
@vishnuamritha 4 года назад
well said
@rathrimazha9007
@rathrimazha9007 3 года назад
Jeevich marichavar ngane like adikum🤔🤔🤔
@VIVEK-gi1ik
@VIVEK-gi1ik 3 года назад
@@rathrimazha9007 😝 😂
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 года назад
എനിക്ക് തോന്നിയിട്ടുള്ളത് എൻ്റെ യവനം എനിക്ക് നഷ്ടപ്പെട്ടു എന്ന്
@shilpack6533
@shilpack6533 Год назад
Ente achan ithe pole aayirunnu..
@rahulsankar3443
@rahulsankar3443 6 лет назад
ജയറാമേട്ടാ....ഒത്തിരി ഇഷ്ടാട്ടോ....Really Emotional Movie♡♡♡Loved it sooo much!! Hats off to Jayaraj and Team!!!
@babeeshkaladi
@babeeshkaladi 5 месяцев назад
ജയറാമേട്ടന്റെ ക്യാരിയറിലെ വ്യത്യസ്തമാർന്ന കഥാപാത്രം ആണ്. പെരുമ്പാവൂർ സാറിന്റെ പാട്ടുകൾ എല്ലാം അതിമനോഹരം ആണ്. ഏത് ജോണറിലും സിനിമ സംവിധാനം ചെയ്യുന്ന ജയരാജ്‌ ന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്നേഹം.
@sinijohn3443
@sinijohn3443 4 года назад
സ്നേഹം എന്നതിൽ ഉപരി മറ്റൊരു പേരും ഈ സിനിമക്ക് നൽകാനില്ല..ജയറാമേട്ടന്റെ ഹൃദയശുദ്ധിയും ലെന യുടെ ഏട്ടനോടുള്ള ഉള്ളലഞ്ഞുള്ള ആത്മാർത്ഥതയുടെ കണ്ണീരും ജോമോൾ ടെ അവസാനത്തെ നിഷ്കളങ്കമായ ചിരിയും സ്നേഹത്തിന് പര്യായം..
@ammaalu_s
@ammaalu_s 4 года назад
ഇതിൽ ലെനയുടെ അനിയത്തി റോളിന് അത്രക്ക് ആത്മാർത്ഥത ഉള്ളതായി എനിക്ക് തോന്നീട്ടില്ല.
@sinijohn3443
@sinijohn3443 4 года назад
@@ammaalu_s enik thonni..
@syamsagar439
@syamsagar439 3 года назад
അയാൾ ജീവിതത്തിലൊരു സുഖവും അനുഭവിച്ചിട്ടില്ലെന്ന് കരുതി മറ്റുള്ളവരും അങ്ങനെയാവണമെന്ന് കരുതുന്ന 80s typical മൂരാച്ചിയാണ് ജയറാമിന്റെ കഥാപാത്രം
@krizaster
@krizaster 4 месяца назад
ജയറാം അല്പം toxic character ആണെന്നാ എന്റെ അഭിപ്രായം. അനിയൻ ബാംഗ്ലൂർ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ വേണ്ടാ എന്നും പറഞ്ഞു തടയുന്നു. എന്തുട്ട് മനുഷ്യനാ 😊
@efpl5049
@efpl5049 4 года назад
ഇതും realism തന്നെ. പക്ഷേ നമുക്ക്‌ എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ.
@medlife9431
@medlife9431 5 лет назад
I advice the modern new generation folks to watch movies like this. Make you mind and soul pure and live a moral life forever. May god bless all!!! Thanks for the movie for the whole crew..
@rajeswaricb8411
@rajeswaricb8411 Год назад
ലനയുടെയും, സിദ്ദിക്കയുടെയും ഇന്റർവ്യൂ കണ്ട് വന്നതാ....🥰😍
@karthikamenon9948
@karthikamenon9948 Год назад
തുടക്കത്തിലേ bGM കേൾക്കുമ്പോൾ കൈതപ്പൂവിന് kannikurumbil ആഹ് പാട്ട് പോലെ തോന്നി
@abybaisal5769
@abybaisal5769 4 месяца назад
Sathym
@afnaization
@afnaization 3 месяца назад
അത്‌ തന്നെ ആണ്.. 🥰
@sreejaks6339
@sreejaks6339 3 года назад
യധാർത്ഥത്തിൽ ജയറാമാണ് വില്ലൻ.... മാറ്റമങ്ങീകരിക്കാത്തവൻ.... അവരുടെ പാപത്തിൻ്റെ ഫലമാണ് സിദ്ദിക്ക്.... ഏറ്റവും സിംബോലിക്ക് ആയ പടം..... എല്ലാം അറിഞ്ഞിരുന്ന മണിക്കുട്ടി വീടിൻ്റ പടി മാത്രം കാണുന്നവളായി താഴ്ന്നു പോകുന്നു...
@sn7123
@sn7123 3 года назад
Correct
@midhunsmenonINDIAN
@midhunsmenonINDIAN 3 года назад
Thats life.Ellam nallathinu vendi.
@adarshajithan4570
@adarshajithan4570 3 года назад
Correct Ejjathi oochaalitharam aanu ee padam
@VarunKumar-zl7ev
@VarunKumar-zl7ev Месяц назад
Correct
@ebinbabu2477
@ebinbabu2477 3 года назад
എന്ത് മനോഹരമായ പടവും, പാട്ടുകളും വർണിക്കാൻ വാക്കുകൾ ഇല്ലാ...
@anooprajan1134
@anooprajan1134 4 года назад
One of the most talented actor in film industry our own Jayaramettan
@parthipvv3824
@parthipvv3824 4 года назад
സ്നേഹത്തെയും ഗ്രാമനന്മയെയും നമ്മുടെ പൈതൃകത്തെയും വെക്തമായി വരച്ചു കാട്ടിയ സംവിധായകൻ "ജയരാജ്‌ " സ്നേഹം , പൈതൃകം, താലോലം എന്നിവ മികച്ച ഉദാഹരങ്ങളാണ്.
@SagarChandran1235
@SagarChandran1235 3 года назад
Gramathile sneha mulla moonu pere ee cinemayil ullu. Jayaram,jomol and the muslim neighbour.. Rest all fake sneham...
@SagarChandran1235
@SagarChandran1235 3 года назад
City life is better than this kind of fake sneham of villagers....mattullavare patti apavaadam paranju nadakkaana gramathil ullavarkku talparyam
@SagarChandran1235
@SagarChandran1235 3 года назад
But what you said is correct. The movie is a good one. Shows that many people in the world have fake sneham towards us
@parthipvv3824
@parthipvv3824 3 года назад
@@SagarChandran1235 yeah, i mentioned more films there. And i just mean about directors perfection in making these type of films
@ajoyfrancis9534
@ajoyfrancis9534 Год назад
​@@SagarChandran1235city il apavadham paranj nadakunavar illale 😂onnu podo athoke ellavadthum ullatha
@arunkrishna992
@arunkrishna992 Год назад
സിനിമ ആണ് എന്നാലും എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട ചോദിക്ക ....അല്ല ബാംഗ്ലൂർ ഒരു ജോലിക്ക് പോകണം എന്ന് പറഞ്ഞതിന് ഈ മര മാക്രി എന്തിനാ ഈ കിടന്ന് ചാടുന്നെ ബാംഗ്ലൂർ എന്താ പാകിസ്ഥാന്റെ അപ്പുറത്ത അയ്യേ......
@irfanap1175
@irfanap1175 Год назад
Toxic pappettan swanthamayi joli cheyyaruth sandya namam chollumbo vadakkedathethanam bike odikkaruth😂😂😂
@user-tjk8td7hw9b
@user-tjk8td7hw9b Месяц назад
​@@irfanap1175last toxic papettan vendi vannu new generation ne rekshpeduthan 😂
@deepakm3668
@deepakm3668 2 года назад
ഒരു പെൺകുട്ടിയെ സ്നേഹിക്കുക,വാക്ക് കൊടുക്കുക... എന്നിട്ടവസാനം എന്നെ മറന്നിട്ടു എന്റെ അനിയനെ കെട്ടിക്കോളാൻ പറയുക........ ഇതു കുറച്ചു over ആണ്, ഇതു കേൾക്കുന്ന ആ പെൺകുട്ടിയുടെ അവസ്ഥ...കെട്ടു കഴിഞ്ഞ് മുൻകാമുകന്റെയും ഭർത്താവിന്റെയും കൂടെ ഒരേ വീട്ടിൽ താമസിക്കേണ്ടി വരുക ..!! New-gen modern പിള്ളേര് പോലും ഇത്രെയും നാണം ഇല്ലാത്ത പരിപാടി ചെയ്യില്ല. നന്മ കുറച്ചു കൂടിപ്പോയി
@anjuks5373
@anjuks5373 2 года назад
അതെ, പക്ഷെ അനിയനോടുള്ള സ്നേഹം കൊണ്ട് ആണ്. അതാണീ സിനിമ യ്ക്ക് സ്നേഹം ന്ന് പേര് ഇട്ടത് ☹️
@HOLLYRICHU01
@HOLLYRICHU01 Год назад
Ennittapenkuttiyum valiya nirbandham pidichillalloo,avasanam penninde manasinum chanjattam undaiinnu
@smitpitch5619
@smitpitch5619 Год назад
അത്‌ മാത്രം അല്ല അങ്ങേയറ്റം പിന്തിരിപ്പൻ ടോക്സിക് കഥാപാത്രം ആണ് ജയറാമിന്റെ..... ഒരു ബൈക്ക് മേടിച്ചപ്പോൾ പറയുന്ന ഡയലോഗ് കണ്ടില്ലേ 😬, ഇതിനെ ഒക്കെ ആണ് ഈ കമെന്റ് ബോക്സിലെ അമ്മാവന്മാർ നെന്മ ആയി കാണുന്നത്.
@smitpitch5619
@smitpitch5619 Год назад
@@anjuks5373 അനിയനോടുള്ള സ്നേഹം കാണിക്കുന്നത് പ്രേമിച്ച പെണ്ണിനെ കൊടുത്തിട്ടാണോ മൈര്..... ഇനി ഭാര്യയെ കൊടുത്തും സ്നേഹം കാണിക്കുമോ😁
@santhikrishna4132
@santhikrishna4132 Год назад
എന്നിട്ട് കുടുംബത്തിന് വേണ്ടി 😂
@ajoyfrancis9534
@ajoyfrancis9534 Год назад
അവസാനം മനസിലായാലോ ഉള്ളറിഞ്ഞ " സ്നേഹം " 💝 Jayarametta 🙏💯
@Lucifer-el1tl
@Lucifer-el1tl 4 года назад
എന്നാണോ ഈ ജയറാമിനെ മലയാളിക്ക് തിരിച്ചു കിട്ടുവ
@midhunsmenonINDIAN
@midhunsmenonINDIAN 3 года назад
Pazhaya mohanlal ine thanne kittan illa pinna jayaram.
@meghnathnambiar8696
@meghnathnambiar8696 3 года назад
@@midhunsmenonINDIAN ജയറാം എന്താ അത്രയ്ക്ക് മോശമാണോ
@Lucifer-el1tl
@Lucifer-el1tl 3 года назад
@@jerinmathew4899 ജയറാമിന് കഥ തിരഞ്ഞെടുക്കാന്‍ അറിയില്ല. തമിഴിലെ എക്കാലത്തെയും മികച്ച ഹിറ്റായിരുന്ന ദളപതി,ഭാരതികണ്ണമ്മ,കാതല്‍ കോട്ട തുടങ്ങിയ സിനിമ ജയറാം നിരസിച്ചതാണ് അതുപോലെ മലയാളത്തിലെ ഹിറ്റായ കുറെ സിനിമകള്‍ ജയറാം നിരസിച്ചിട്ടുണ്ട്
@Lucifer-el1tl
@Lucifer-el1tl 3 года назад
@@jerinmathew4899 സമീപകാലത്ത് ഇറങ്ങിയ കോടാലി സിനിമകള്‍ കണ്ടിട്ട് പറ ജയറാമിന് കഥ തിരഞ്ഞെടുക്കാന്‍ അറിയുമോ എന്ന്
@anjuks5373
@anjuks5373 2 года назад
@@Lucifer-el1tl സമാഗമം, ജാതകം തുടങ്ങിയ ജയറാം സിനിമ കൾ ഒന്ന് കാണുക, ആ കാലഘട്ടത്തിലെ മറ്റു ജയറാം സിനിമ കളും.
@bestofbest4806
@bestofbest4806 3 года назад
ഏഷ്യനെറ്റിൻ്റെ ആദ്യത്തെ മികച്ച നടനുള്ള ആവർഡ് സ്നേഹത്തിലെ ആഭിനയത്തിന് ജയറാമേട്ടനായിരുന്നു
@meghnathnambiar8696
@meghnathnambiar8696 3 года назад
സംസ്ഥാന അവാർഡും കിട്ടിയല്ലോ...
@bestofbest4806
@bestofbest4806 3 года назад
@@meghnathnambiar8696 ജയറാമേട്ടന്. സ്നേഹം സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് കിട്ടിയില്ല കിട്ടിയത് തൂവൽ കെട്ടാരം ( പ്രേത്യക ജൂറി അവാർഡ് ) ശേഷം ,ഉത്തമൻ ( പ്രേത്യക ജൂറി അവാർഡ് ) സ്വയം വരപന്തൽ ( മികച്ച രണ്ടാമത്തെ നടൻ ) എന്നിവയാണ് സ്നേഹം,തീർത്ഥാടനം, കേളി, സ്വപാനം, പൈതൃകം, നടൻ, എന്നിവ അവസാന റൗണ്ട് വരെ പരിഗണിച്ച സിനിമകളാണ്
@borntolearn6138
@borntolearn6138 3 года назад
സൊന്തം മകനെ അത്രയും വലിയ വീട്ടിൽ തനിച്ചാക്കിയ അമ്മ ....
@protector22582
@protector22582 11 месяцев назад
സ്നേഹിച്ച പെണ്ണിനെ അനിയന് വിട്ടുകൊടുത്തത് വല്ലാത്തൊരു സ്നേഹം ആയി പോയി 😆😆😆😆
@subianas1361
@subianas1361 2 года назад
എന്റെ മനസിന്റെ വേദനകൾ ഞാൻ കരഞ്ഞു തീർക്കുന്ന സിനിമ സങ്കടം വന്നാൽ അപ്പൊ കാണും അപ്പൊ ആത്മവിശ്വാസം കൂടും
@HorrorCuriosityReality
@HorrorCuriosityReality Год назад
ജയറാമിന്റെ ഇത്ര ഇറിറ്റേറ്റിങ് ആയിട്ടുള്ള കഥാപാത്രം കണ്ടിട്ടില്ല . ഇമ്മാതിരി കുരുപൊട്ടുന്ന ഒരു സദാചാര അമ്മാവൻ . ടീവീ കാണാൻ പോകാൻ പാടില്ല , ബാംഗ്ലൂർ പോകാൻ പാടില്ല , ബൈക്ക് ഓടിക്കാൻ പാടില്ല , എന്തോന്നെടെ ഇത്‌ 😂
@user-mmdark
@user-mmdark Год назад
അത് താനൊക്കെ ഈ കാലത്ത് ഒണ്ടായോണ്ട് തോന്നുന്നതാ 😅😂 പഴമയുടെ ഭംഗിയും സൗന്ദര്യവും ആസ്വദിക്കാൻ കഴിയാതെ പോയതിന്റെ കുരു പൊട്ടൽ 😂😂😂
@ashajasmine6191
@ashajasmine6191 9 месяцев назад
​@@user-mmdark1:01:55 🎉
@user-tjk8td7hw9b
@user-tjk8td7hw9b Месяц назад
Irritating character parayunna kelkatha poya kond ellam kuzhiyil veenath...ennit last irritating character vendi Vanu thangan
@Keeri_Vasavan_2255
@Keeri_Vasavan_2255 Месяц назад
​@@user-mmdarkപറിയാണ് 😂😂
@abijithm6420
@abijithm6420 3 года назад
വൃത്തികെട്ട സദാചാര നായക കഥാപാത്രം , ഞാൻ പറയുന്നത് അനുസരിച്ചു വീട്ടിൽ അടങ്ങി ഇരുന്ന് 3 നേരം തിന്നാൽ മതി എന്ന കാഴ്ചപ്പാട്.സഹോദരിയുടെ വിവാഹത്തിന് അവളുടെ സമ്മതം വേണ്ടേ, അനുജൻ ജോലിക്ക് പോകരുത്,5മണിക്ക് വീട്ടിൽ കയറണം, ബാംഗ്ലൂർ ൽ പോകരുത്.ഇനി ഇത്തരം കാര്യങ്ങൾ അനുസരിക്കാതെ ജീവിക്കുന്നവരുടെ അവസാനം ഒരു ദുരന്ത മായിരിക്കും എന്ന ഒരു സന്ദേശവും കൂടി സിനിമ യിൽ കൊടുക്കുന്നു
@syamsagar439
@syamsagar439 3 года назад
കാലഘട്ടത്തിന്റെ വ്യത്യാസം. ഇപ്പൊ ഇതുപോലൊരു പടമിറക്കാൻ ജയരാജ്‌ ധൈര്യപ്പെടില്ല
@midhunsmenonINDIAN
@midhunsmenonINDIAN 3 года назад
Political views illathe padam kanoo.Nanmayulla chithram.
@syamsagar439
@syamsagar439 3 года назад
@@midhunsmenonINDIAN ഇത് നന്മയല്ല. തനിക്ക് വേണ്ടാത്തത് മറ്റാർക്കും വേണ്ടെന്നുള്ള വിഡ്ഢിത്തം. ഇന്നാരുന്നെങ്കിൽ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിലെ സുരാജിന്റെ അച്ഛനെപ്പോലെ സൈലന്റ് വില്ലനായി വാഴ്ത്തപ്പെടേനെ
@midhunsmenonINDIAN
@midhunsmenonINDIAN 3 года назад
@@syamsagar439 Ningal focus cheyyunnathu ningal aa padathil ninnu vayichedukkan ishtappedunnathu aanu.Enikku films angane alla,njan ee padam kandathu ithum ippozhathe padangalumaayi compare cheyyaan alla.Great Kitchen le aa achan kadhapaathrathinodu compare cheyyunnathu thettanu.Athil oru clear propaganda undaayirunnu.Stereotypesile cheetha karyangal maathram eduthu nallathu mukkunna oru maathiri olichu kadathu.Ethinum oru nalla vashamum cheetha vashavumundu.Athaanu ella padangaleyum vyathyasthamaakkunnathu.
@abijithm6420
@abijithm6420 3 года назад
@@midhunsmenonINDIAN എന്ത്‌ നന്മയാണ് അതിൽ ഉള്ളത്? മറ്റുള്ളവർ തന്റെ ഇഷ്ടത്തിന് ജീവിക്കണം എന്നത് നന്മയാണോ?
@afnaization
@afnaization 3 месяца назад
ഇതിന്റെ ടൈറ്റിൽ song ആരെങ്കിലും ശ്രദ്ധിച്ചോ.... കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ പാട്ട് അല്ലെ.. 🥰കൈതപൂവിൻ കന്നി കുറുമ്പിൽ..
@ABINSIBY90
@ABINSIBY90 2 месяца назад
Bgm mathrame ullu
@user-mmdark
@user-mmdark Год назад
ആ കാലം മതിയാരുന്നു..സ്നേഹത്തിന് വേണ്ടി എന്തും ത്വജിക്കുന്ന മനസും നാടും സംസ്‍കാരവും.. ഇന്ന് സ്നേഹത്തിന് വേണ്ടി കഴുത്ത് അറുക്കുന്ന സ്വഭാവം, തമ്മിൽ തമ്മിൽ സ്നേഹവില്ല..സംസ്‍കാരവില്ല..എവിടേം ലഹരി,പക, ശത്രുത, ചതി.😢
@ananthuchandranr1213
@ananthuchandranr1213 10 месяцев назад
സത്യം,😢💚💚
@user-tjk8td7hw9b
@user-tjk8td7hw9b Месяц назад
Yes
@sachinsatheesh4705
@sachinsatheesh4705 4 года назад
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പച്ചയായ മനുഷ്യന്റെ കഥ...
@abhijithsuresh7640
@abhijithsuresh7640 5 лет назад
New gen film satrs and new gen filmമക്കളെ ഇത് ആണ് സിനിമ what a movie 100/150%ഗുഡ് movie
@irfanap1175
@irfanap1175 Год назад
Pnnnneeeee ammavanmmarkk korch toxic nanma mathiyallo 😂😂
@adarshajithan4570
@adarshajithan4570 3 года назад
Ingane oru ettane enik kittiyirunnu enkil visham koduthu kollaamaairunnu
@mydreammypassion6666
@mydreammypassion6666 3 года назад
😂😂😂
@ajianandan3026
@ajianandan3026 2 года назад
😅😆🤣🤣🤣
@afzeelanissar1381
@afzeelanissar1381 2 года назад
😁😁😁😁😁😁😁😁🤣🤣😂😂😂🤣🤣
@vintagedreams9148
@vintagedreams9148 Год назад
😂😂 sathym
@irfanap1175
@irfanap1175 Год назад
Satyam😅😅
@sunilpillai8483
@sunilpillai8483 4 года назад
A beautiful movie with emotions at it's very best. Great Direction and Jayaram's acting taking the movie to a different level.
@sindhukc9019
@sindhukc9019 4 года назад
ജോമോൾ ചെയ്ത പോലെ ഭർത്താവിനെ സ്നേഹിക്കുന്ന പെൺകുട്ടികൾ ഉണ്ട് പക്ഷെ അത് മനസിലാക്കാത്ത ഭർത്താക്കന്മാരും
@krishnakumarkrishnakumar858
Yes
@mydreammypassion6666
@mydreammypassion6666 3 года назад
*നോക്കിയിരിക്കും തോറും മനുഷ്യനെ മടുപ്പ് പിടിപ്പിക്കുന്ന പെട്ടി* എത്ര സത്യസന്ധമായ കാര്യം
@sreekumarpillai5123
@sreekumarpillai5123 3 года назад
കാലം മാറിയപ്പോൾ tv യുടെ സ്ഥാനത്ത് മൊബൈൽ ഫോൺ വന്നു, അത്രേ ഉളളൂ
@mydreammypassion6666
@mydreammypassion6666 3 года назад
@@sreekumarpillai5123 yes
@ridergirl7093
@ridergirl7093 3 года назад
ശെരിക്കും ഒരു ജീവിതം കണ്ടത് പോലെ.., സൂപ്പർ മേക്കിങ് ❤
@ghost-nh8vw
@ghost-nh8vw 4 года назад
Best acting by jairam...a brilliant actor i have seen after mohanlal is jairam..❤
@arunkumarka1809
@arunkumarka1809 4 года назад
Sentimental scenes kaykaryam cheyyann... Jayaramettan.... Oru rakshem illaaa.... Karayippichuu pandarakki kalayummm
@jenharjennu2258
@jenharjennu2258 2 года назад
മമ്മൂട്ടി എന്താ മോശം ആണോ ദുരന്തം
@nandishkumar0802
@nandishkumar0802 2 года назад
@@jenharjennu2258 ayal ayalde kazchapaada paranje athinu thanikebdha eledathum oru Mammooty Mohanlal erangikolum Vere nadanmaarku entha migacha pragadanam kaaichavechude ?
@karthikonathara9622
@karthikonathara9622 4 года назад
Great Film. Awesome acting by Jayaramettan. All the Songs in this film are good. Especially Perariyaathoru Nombarathe, Raavu Nila poovu, Kaithapoomanamenthe. Even Jomol Played her role very well.
@sanalkp8348
@sanalkp8348 4 года назад
ഇ പെട്ടി മനുഷ്യനെ മടുപ്പ് പിടിപ്പിക്കുന്ന സാധനം ആക്കും
@sarathsasi5061
@sarathsasi5061 4 года назад
Great Actor Jayaram Ettan💞💞💞💞
@novaphilippine7057
@novaphilippine7057 3 года назад
എവിടെയും എല്ലാടത്തും "സ്നേഹം 'മാത്രം,,,,, മായ്ച്ചാൽ മായാത്തതൊന്നും മനസിലുണ്ടാവരുത് (ഏറ്റവും നല്ല ഇ കാലഘട്ടത്തിന് യോജിച്ച ക്യാപ്ഷൻ )..... അവസാനം സ്നേഹത്തിനു മാത്രമേ.... വിലയുള്ളു...... ഹൃദയത്തിൽ ഇടം പിടിച്ച, ഓർക്കാൻ മാത്രം അറിയുന്ന സിനിമ... അല്ല ജീവിതം
@sayedpovval4325
@sayedpovval4325 Год назад
നിങ്ങൾ നിങ്ങളായി തുടരുക ആർക്കും വേണ്ടി നിങ്ങൾ മാറാതെ ഇരിക്കുക 👍
@sajeevkumarkr1777
@sajeevkumarkr1777 Год назад
ഈ സിനിമ ഇറങ്ങിയ സമയത്തു.. അടൂരിന്റെ സിനിമിക് മാത്രമേ അവാർഡ് കൊടുക്കുക ഉള്ളൂ... അല്ലെങ്കിൽ മിണ്ടാത്ത പടത്തിനു... അത് കൊണ്ട് തന്നെ ജയറാമിന് അർഹമായ അവാർഡ് കിട്ടിയും ഇല്ല
@irfanap1175
@irfanap1175 Год назад
Ithil entha award kodkkanullath 😂
@rajsree9110
@rajsree9110 4 года назад
Jomol kk enthoru bhagiyaaa, റിയലി മിസ്സിംഗ് തോസ് ഫാബുല്ല്സ് ആക്ടറെസ്സെസ്
@akhilv2786
@akhilv2786 2 года назад
ജയറാം ഏട്ടൻ അനുഭവിച്ചത് പോലെ എത്ര പേർ ഉണ്ട്‌
@jayaram1982
@jayaram1982 3 года назад
വീട്ടിലുള്ളവർക്ക് ഒരു വിലയും തരാതെ ഒരാൾ പറയുന്നത് മാത്രം അടിമയെപ്പോലെ കേൾക്കണോ.... എന്നിട്ട് ന്യായം..
@user-vt2fr3se9l
@user-vt2fr3se9l 2 года назад
❤️❤️ correct
@irfanap1175
@irfanap1175 Год назад
Satym 😂😂😂
@irfanap1175
@irfanap1175 Год назад
Comment full nenma 😂
@smithams952
@smithams952 2 года назад
"മായ്ച്ചാ മായാത്തതൊന്നും മനസ്സില്ണ്ടാവരുത്" ❤.........................!
@mrbeastt4414
@mrbeastt4414 Год назад
2k kid ആയത്തിൽ ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു......... ഇത്രയും നല്ലൊരു കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയില്ലല്ലോ.....🥺 ഈ തേപ്പിന്റെ കാലഘട്ടത്തിൽ ആണല്ലോ ജനിച്ചത്
@harikrishnan680
@harikrishnan680 5 месяцев назад
Angane keri vaa mone ❤❤❤❤
@insideyou5534
@insideyou5534 3 года назад
വിലമതിക്കാനാവാത്ത സ്നേഹം 🥰
@archanaprabhavathi104
@archanaprabhavathi104 3 года назад
സ്നേഹിച്ച പെണ്ണിനെ ഇങ്ങനെയുപേക്ഷിച്ച ഒരു പോഴനെ മറക്കുന്നതാണ് നല്ലത്.
@arunvs9431
@arunvs9431 3 года назад
Oh sheri
@villagerse
@villagerse 3 года назад
Athu ninak jeevitham ariyathondu anu 🙄
@sn7123
@sn7123 3 года назад
@@villagerse സ്‌നേഹിച്ച പെണ്ണിനോട് ആത്മാർഥമായി സ്നേഹം ഉണ്ടെങ്കിൽ, അവൾക്ക് തിരിച്ചും അത്‌ ഉണ്ടെങ്കിൽ, സുര്യനെ കിഴക്ക് അസ്തമിപ്പിച്ചെങ്കിലും അവർ ഒരുമിക്കണം. അല്ലാതെ കുടുംബത്തിന് വേണ്ടിയാണ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല.
@villagerse
@villagerse 3 года назад
അറിഞ്ഞിട്ടാ പറയുന്നത് നീയാണ് ഈ സ്ഥാനത്ത് എങ്കിൽ എന്ന് ചെയ്തേനെ ? ഞാൻ ഇങ്ങനെ തന്നെ ചെയ്യു എൻ്റെ കുടുംബത്തിൻ്റെ എനിക്ക് വല്താണ്
@sn7123
@sn7123 3 года назад
@@villagerse ഞാൻ ആ സ്ഥാനത്ത് ഒരിക്കൽ പകച്ചു നിന്നത് തന്നെ ആണ്...! പിന്നെ രണ്ടും കല്പിച്ചു ഞാൻ പറഞ്ഞത് പോലെ പ്രവർത്തിച്ചു, എന്തായാലും ഒടുവിൽ കുടുംബങ്ങൾ ഒരുപാട് ശിഥിലമാകാതെ തന്നെ എല്ലാം ശുഭമായി. ആ അനുഭവവും പിന്നീട് അതുപോലെ ഒരുപാട് പേർക്ക് കൊടുത്ത ഉപദേശവും ഓക്കെ വെച്ചു കൊണ്ട് തന്നെ ആണ് അങ്ങനെ ഞാൻ പറഞ്ഞത്... ഈ സിനിമയിൽ ജയറാം ആ പ്രണയവിരഹം കാട്ടിയത് ഒരുതെറ്റ് തന്നെ ആണ്... ഒരു തരത്തിലും ന്യായീകരിക്കാൻ ആകാത്ത തെറ്റ്. ജീവിതം ജീവിക്കാൻ ഉള്ളത് പങ്കാളിയോട് ഒത്താണ് അല്ലാതെ കുടുംബം ഏതെങ്കിലും ഒരു മുഹൂർത്തത്തിൽ നമ്മളെ വിട്ട് വഴി പിരിഞ്ഞു തന്നെ പോകും. കാലം അങ്ങനെ ആണ്... നിങ്ങൾ ജീവിതത്തിൽ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ഉണ്ടെങ്കിൽ കാലാന്തരത്തിൽ മനസിലാകും എല്ലാം...
@ayanavijayan9150
@ayanavijayan9150 2 года назад
Best emotional movie Jayaram was not acting😪he was living in this movie😍marvelous movie
@Sana4455-I9n
@Sana4455-I9n Год назад
നല്ല സിനിമ... പക്ഷേ ജയറാമിനെ പോലെ ആരും ആകുന്നതിൽ.. എനിക്ക് വലിയ യോജിപ്പില്ല... അവനവൻറെ കാര്യം + ബാക്കിയുള്ളവരോട് ഉള്ള കടമ.. അതാണ് ഏറ്റവും നല്ലത്...പക്ഷെ സിദ്ധിഖ് അവസാനം പറയുന്ന ചില വാക്കുകൾ...
@user-jd9cu7ls7p
@user-jd9cu7ls7p 3 года назад
ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയകാലം
@consistencyefforts
@consistencyefforts 5 лет назад
ജയറാമേട്ടൻ❤️
@saleemvkkodathoor2381
@saleemvkkodathoor2381 Год назад
സ്നേഹം അല്പം ഓവർ ആയോന്നൊരു തോന്നൽ
@DharmaRevival
@DharmaRevival 4 года назад
1:27:00 പെറ്റതള്ളയുടെ സ്നേഹം ഇപ്പോഴാ പുറത്തു വരുന്നേ.. സിനിമ തീരാറായി😂
@SagarChandran1235
@SagarChandran1235 3 года назад
Athey
@Googlem-l3c
@Googlem-l3c 3 года назад
ingne oru thalla
@anjalisworld1113
@anjalisworld1113 2 года назад
🥲
@jinujames4121
@jinujames4121 3 года назад
23:26 ഞങ്ങടെ പഴയ ദൂരദർശൻ ആന്റിന ഇപ്പൊ ചക്കയിടാൻ തോട്ടി ആയി ഉപയോഗിക്കുന്നു
@villagerse
@villagerse 3 года назад
Shock adikkanda 😃
@jijojosephjijo1548
@jijojosephjijo1548 2 года назад
ഈ ലോകത്തിൽ യഥാർഥ സ്നേഹവും സത്യസന്ധതയും ഉള്ളവർ എന്നും ഒറ്റപ്പെട്ട് കൊണ്ടെയിരിക്കും. അവരെ നമ്മൾ കളിയാക്കും കുറ്റപ്പെടുത്തും ദേഹോപദ്രവം ചെയ്യും അവരെ തിരിച്ചറിയാൻ നമുക്കാർക്കും സാധിക്കുകയില്ല!
@rajanbalan4172
@rajanbalan4172 2 месяца назад
Wonderful family sente movie. ❤❤
@Jikkumatheww
@Jikkumatheww 3 года назад
ഇതിലെ ജയറാമിന്റെ aattitude തെറ്റാണ്
@crrahul4401
@crrahul4401 10 месяцев назад
ചെറുപ്പത്തിലേ പ്രായം തന്നിട്ട് പോയ സ്‌നേഹം ഉള്ള ആത്മാക്കളെ മറക്കില്ല
@vishnunayar4064
@vishnunayar4064 6 лет назад
its a amazing movie brilliant work by jayram and team
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 года назад
അക്കാലമൊക്കെയും കൊഴിഞ്ഞു പോയ്‌ ഓർമ്മകളെ നിനക്ക് നന്ദി...
@userktl1162
@userktl1162 2 года назад
കണ്ണ് നിറയാതെ ഈ സിനിമ കാണാൻ പറ്റുന്നില്ല...
@antosoloman3922
@antosoloman3922 Год назад
ജയറാം അഭിനയം തകർത്തു 👍🏻👍🏻🌹
@ranjithranju6248
@ranjithranju6248 Год назад
1:56 മുതൽ അങ്ങോട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോവും ❤️
@gokulmenon3897
@gokulmenon3897 Год назад
Aaa Bangalore jolikku poyirunnee inganee vallathum undakumoo😊
@blackcats192
@blackcats192 Год назад
Pavam biju.😢😢
@amalnarayan9397
@amalnarayan9397 3 года назад
അവസാനത്തെ ലെനയുടെ ആ സ്റ്റെപ് ഇറങ്ങി വരൽ കണ്ടപ്പോ ഉള്ളിൽ ഒരു ചിരി ആണ് വന്നത്
@daisandavis1020
@daisandavis1020 5 лет назад
JAYRAM IS ALSO A GOOD ACTOR LIKE MOHANLAL AND MAMMOOTTY BUT HE DOESN'T GET MORE OPPERCHUNITIES
@ammaalu_s
@ammaalu_s 4 года назад
മണിക്കുട്ടീടെ പപ്പേട്ടൻ... 😊😊😊
@abhijithkp6966
@abhijithkp6966 Год назад
Valsalyam, Sneham 2um theme orepole aanelum. 2um ishtam ❤
@jerinmathew4899
@jerinmathew4899 6 лет назад
Swargathinte vathilanu sneham
@gokul9039
@gokul9039 4 года назад
1:58:00 to 2:00:00 ഈ നന്മ മരങ്ങൾപോലെ ആരെങ്കിലും ഇപ്പോ ജീവിച്ചിരിപ്പുണ്ടോ ?!
@arunkrishna992
@arunkrishna992 Год назад
എവിടുന്ന് ഇതൊക്കെ വംശ നാശം വന്ന ജീവികളല്ലേ ബ്രോ... ഇനി ഒന്ന് രണ്ടെണ്ണം വല്ലതും ഉണ്ടെങ്കിൽ അവന്റെയൊക്കെ കാര്യം കട്ട പൊക 😄😄😄
@gokul9039
@gokul9039 Год назад
@@arunkrishna992 🥲
@athulkariyil6411
@athulkariyil6411 5 лет назад
നന്മകൾ..... നാടിന്റെ നാട്ടുപുറത്തിന്റെ നന്മകൾ...
@SagarChandran1235
@SagarChandran1235 3 года назад
Enthonnu nanma. Jayaramun wife um maathre nanma niranjavaraayi ullu... baaki ellavarum selfish.
@saayvarthirumeni4326
@saayvarthirumeni4326 3 года назад
Valsalyathile mammootym siddique um ith kandapo ormma vannu
@sanithas6325
@sanithas6325 3 года назад
Enikkum orma vannu.aa cinemayude mattoru pakarppu
@abybaisal5769
@abybaisal5769 4 месяца назад
Same 😮
@sumeshsumeshps5318
@sumeshsumeshps5318 2 года назад
സ്വർഗ്ഗത്തിന്റെ വാതിലാണ് സ്നേഹം, സൂപ്പർ മൂവി, ജയരാജ്‌ മാജിക്‌, ജയറാമിന്റെ അസാധാരണമായ അഭിനയം, മനസ്സിൽ ഒരു വിങ്ങൽ പോലെ ഉള്ള അനുഭവം, മനോഹരമായ ഗാനങ്ങൾ, ബാക്കി എല്ലാവരും നന്നായിട്ടുണ്ട്, 👍🙏👍🙏👍🙏 2022 ജൂൺ 9 വ്യാഴം രാത്രി 10: 20
@biggdaddy8339
@biggdaddy8339 3 года назад
ഇതിനെയാണ് ഇന്നത്തെ തലമുറ toxic parents എന്ന് പറഞ്ഞു പുച്ഛിക്കുന്നത്... ഇതാണ് സ്നേഹം ഇന്നത്തെ തലമുറയ്ക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല എന്ന് വരും.. പക്ഷെ സത്യത്തിൽ ഉയിര് കൊടുക്കുന്നവർ ഇതുപോലെയുള്ളവർ ആണ്..
@nisanths8048
@nisanths8048 3 года назад
ഇന്നത്തെ തലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതിൻ്റെ കാരണം മുൻപുള്ള തലമുറയെക്കാൾ ലോകപരിചയവും വിദ്യാഭ്യാസവും കൂടുതൽ ആയതുകൊണ്ടാണ് അതിൽ സംസ്കാരമെന്ന യുക്തിയില്ലായ്മ കൊണ്ട് ചേർക്കുന്നത് നല്ലതല്ല 👍
@adarshajithan4570
@adarshajithan4570 3 года назад
@@nisanths8048 exactly
@adarshajithan4570
@adarshajithan4570 3 года назад
Ith toxic parenting thanne aanu Chettan aniyante mukalil nanmayude oru maramaai valarnnu panthalich nilkkunnu enitt aniyanu kittenda veyil kittathe athinte valarcha muradichu pokunnu. Aniyan banglore jolikk poyaal kuttan potte joli stalathe muthalaali thante veettil kalich valarnnavan aanu ennathinte complex, aniyathe cinema kaanan poyaal kuttam. Ithokke glorify cheith kuthiketti vechirikkunnu
@user-no9bc8zr3h
@user-no9bc8zr3h Год назад
@@adarshajithan4570 avasanam enthayi aa toxic chettan vendi Vannu jailil ninnum erakan😂toxic chettanu athinte avasyam illarnello apo..moothavar chollum muthunellika adyam kaikum pinne madurikum!
@smitpitch5619
@smitpitch5619 Год назад
@@user-no9bc8zr3h ഒന്ന് പോടെ അതൊക്കെ സിനിമയിലെ സ്ക്രിപ്റ്റ് എഴുതിയവർ ടോക്സിസിറ്റിയെ ന്യായീകരിക്കാൻ ഉണ്ടാക്കിയ ക്ലൈമാക്സ്‌.
@binojkumar6127
@binojkumar6127 2 года назад
ജയരാജ് ചേട്ടന്റെ സിനിമകളുടെ പേര് ശ്രദ്ധിക്കുക .സ്നേഹം , കരുണം ,കളിയാട്ടം, ദേശാടനം , ശാന്തം , ആനചന്തം ,
@lakshmikataksham2275
@lakshmikataksham2275 4 года назад
Perfect film👌
@malayalamstatuscollections9507
@malayalamstatuscollections9507 4 года назад
2019 ethu kanunnavarundo
@shruthymenon2682
@shruthymenon2682 Месяц назад
ഇന്ന് കൂടപ്പിറപ്പുകൾ തമ്മിൽ സ്നേഹം ഉണ്ടോ... ഇതേപോലെ.. അറിയില്ല.... മനസ്സിൽ തട്ടാതെ ഈ സിനിമ കാണാൻ കഴിയുന്നില്ല
@akhilsudhinam
@akhilsudhinam 6 лет назад
Super film jhony walker ena stylish film thilakam ena paka comedy film athe director anu paithrikam kaliyatam kathapurushan sneham polulla film eduthadu viswasikan patunilla thanks jayaraj sir
@ss2629
@ss2629 6 лет назад
For the people too
@nidheesh7842
@nidheesh7842 5 лет назад
Kathapurushan Adoor film aanu
@riteshrpillai5657
@riteshrpillai5657 4 года назад
Desadanam😊
@basiljoseph9723
@basiljoseph9723 4 года назад
Highway
@sarathspillai6010
@sarathspillai6010 3 года назад
One of my Fav Movie❤
@michikebi7624
@michikebi7624 2 года назад
Ee kaalam mathiyaayirunnu....panathinum sugathinum pinnale paayunna oru janatha...pandathe kaalam ethra sundaram...🥰
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 521 тыс.
Sreeragam | Malayalam Full Movie | Jayaram & Geetha
2:30:40