Тёмный

Jayaram Full Movie | Chithrashalabham | Jayaram & Jomol | Family Entertainer Movie 

Millennium Cinemas
Подписаться 1 млн
Просмотров 305 тыс.
0% 0

Watch Jayaram Full Movie | Chithrashalabham | Jayaram & Jomol | Family Entertainer Movie
Chitrashalabham is a 1998 Malayalam film made in India, by K. B. Madhu, based on the Bollywood movie Anand. The film has Jayaram and Biju Menon in lead roles.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/
Prem Nazir

Кино

Опубликовано:

 

7 ноя 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@Mr.ChandlerBing
@Mr.ChandlerBing 4 года назад
മണിച്ചേട്ടൻ ജയറാമേട്ടൻ കോമ്പിനേഷൻ സീൻ ❤️💔... no words... ബിജു ഏട്ടൻ ഒതുക്കത്തിൽ കൈകാര്യം ചെയ്ത സിനിമ.... ഒന്നും പറയാനില്ല പൊളിച്ചു 💝💝😢
@Bibgoss6_live
@Bibgoss6_live Год назад
ജയറാമേട്ടൻ ജീവിക്കുവല്ലേ...😢 ഈ സിനിമ കണ്ടു തീരും മുമ്പ് നിങ്ങളുടെ കണ്ണ് നിറയും... അത്രക്ക് നല്ല സിനിമ... എല്ലാവരും നന്നായി ജീവിച്ചു തീർത്ത സിനിമ...❤
@yoosuffVLOGS
@yoosuffVLOGS 3 года назад
Enike ഇങ്ങനെ ഉള്ള സിനിമ കാണുമ്പോൾ ശെരിക്കും സങ്കടം വരും... ഇനിയും തിരിച്ചു കിട്ടാത്ത ബാല്യം.. എന്ത് രസം arunnu...
@rijeesheachur3642
@rijeesheachur3642 2 года назад
ജയറാമേട്ടൻ കരയിപ്പിച്ചു കളഞ്ഞു അതിലുപരി ഇതിലെ പാട്ടുകളാല്ലാം ഒരു പാട് ഇഷ്ട്ടമായി
@subashp7198
@subashp7198 4 года назад
ബിജു മേനോൻ എന്തൊരു ഒതുക്കത്തോടെയാണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നത്, ജയറാമിന്റെ സെന്റിമെൻസ് നന്നായി. പാട്ടുകൾ വളരെ മനോഹരം.
@reshmaaaaaassss4789
@reshmaaaaaassss4789 9 месяцев назад
Super biju chetan
@jithinraj7996
@jithinraj7996 Год назад
ചില സിനിമകൾ ചെയ്യാൻ ജയറാം തന്നെ വേണം..❤️ ജയറാമേട്ടൻ ഇല്ലായിരുന്നങ്കിൽ കുറേ സിനിമകൾ വേറെ രീതിയിൽ ആയേനെ . ഒരു പക്ഷെ വിജയിക്കാതെയും പോയേനെ .
@riyazboss8918
@riyazboss8918 5 лет назад
ഓ കരയിപ്പിച്ചു കളഞ്ഞല്ലോ ജയറാ മേട്ടാ.കിടിലൻ മൂവി.മണിച്ചേട്ടനും ജയറാമേട്ടനും തമ്മിലുള്ള സീൻ ശരിക്കും കരഞ്ഞു പോയി
@rosh6699
@rosh6699 2 года назад
ദേഹം ആകുന്ന വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര.ആനന്ദ യാത്ര.അത്ഭുത യാത്ര.അജ്ഞാത സുന്ദര യാത്ര.💕
@tirurtirur7027
@tirurtirur7027 Год назад
ഇത് സിനിമ ആണോ.? അഭിനയിക്കുക അല്ല ജീവിക്കുക ആണ് ശരിക്കും ബിജു മേനോൻ ജയറാം ഒരു രക്ഷയും ഇല്ല ❤
@Russianmalayali007
@Russianmalayali007 5 лет назад
കണ്ണൂർ , ഇരിട്ടി കൽപ്പന തീയേറ്റർ ...വിത്ത് ഫാമിലി ചെറിയ ഓർമ്മകൾ മാത്രം വീണ്ടും 2019 ഇൽ
@shanuvaliyakath4026
@shanuvaliyakath4026 Год назад
നല്ലൊരു സിനിമ ചിത്രശലഭം ഒരുപാട് കാലം കാണാൻ ആഗ്രഹിച്ച സിനിമ
@babeeshkaladi
@babeeshkaladi 3 месяца назад
ജയറാമേട്ടൻ പല ചിത്രങ്ങളിലും കരയിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിൽ ഇത്തിരി കൂടി പോയി 🥲
@ajithk.k1266
@ajithk.k1266 3 года назад
ദൂരദർശൻ ഓർമകൾ വൈകുന്നേരം 4 മണി
@JobbyMathewjobbygm
@JobbyMathewjobbygm 3 года назад
Very true bro !!
@nandhu790
@nandhu790 2 года назад
Yes
@pravipraveen5606
@pravipraveen5606 Год назад
കരയിപ്പിച്ചു കളഞ്ഞല്ലോ അതാണ്‌ ഈ സിനിമയുടെ വിജയം 💯
@ebythampi7912
@ebythampi7912 3 года назад
Jayarametten bijumenonetten manietten deven jomol sukumari oru rakshailla 🔥🔥🔥🔥✨️
@aswathyaswathy3516
@aswathyaswathy3516 Год назад
അടിപൊളി മൂവി ആണ് അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.എല്ലാവരും തകർത്ത് അഭിനയിച്ചു.
@arundamodararun2570
@arundamodararun2570 2 года назад
2022 കണ്ടു. ഒരുപാടു കരഞ്ഞു. ഇതൊക്ക കാണുമ്പോൾ ഏതൊക്കെയോ മനസ്സിൽ വെമ്പുന്നു. Jayaramettan, ബിജു ഏട്ടൻ, devettan, എല്ലാവരും ഒരുപോലെ അഭിനയിച്ചു....
@stanlyyt9745
@stanlyyt9745 3 года назад
ഓർമയിൽ നിന്നും മായത്ത നല്ലൊരു സിനിമ 😔😔😔😭😭😭
@limythomas4341
@limythomas4341 2 года назад
എന്തൊരു പടം.. ആദ്യം മുതൽ അവസാനം വരെ ഞാൻ കരഞ്ഞ പടം... Heart touching movie💔
@annammuski
@annammuski 3 года назад
മനോഹരമാണ് ഈ സിനിമ ജയറാം ന്റെ പഴയ പടങ്ങൾ ഒക്കെ വല്ലാതെ ഫീൽ ആണ് നോവും സ്നേഹവും പ്രണയവും ഒക്കെ ആയി ❣️❣️❣️❣️❣️
@reyskywalker.
@reyskywalker. Год назад
Kurachu movies recommend cheyyamo?
@nithyasreekutty1952
@nithyasreekutty1952 Год назад
​@@reyskywalker. friends ,kottaram veettile appotten , Surya puthran , ayushman bhava ethra ariyavu🤭🤭
@reyskywalker.
@reyskywalker. Год назад
@@nithyasreekutty1952 thankyou ❤️
@vishnumonkk
@vishnumonkk 3 года назад
" നമ്പർ 7 എന്റെ ലക്കി നമ്പർ അല്ലേ!! മോനേ കുട്ടാ, ഒരടിപൊളി കേസ് കെട്ടല്ലേ കൂട്ടു കിട്ടിയിരിക്കുന്നത്😀 "എടാ തോമസ് കുട്ടി, എങ്ങനുണ്ടെടാ നിന്റപ്പന്....."😂😂 ജയറാമേട്ടന്റെ രസകരമായ ഡയലോഗുകളും സ്നേഹം നിറഞ്ഞതും കരളലിയിപ്പിക്കുന്ന രംഗങ്ങളും നിറഞ്ഞ ഒരു ചലച്ചിത്രം
@shyjuvga56
@shyjuvga56 3 года назад
മണിച്ചേട്ടൻ. ദേവേട്ടൻ. ബിജു ഏട്ടൻ. ജയറാമേട്ടൻ. എല്ലാവരും സൂപ്പർ
@nasrumon1719
@nasrumon1719 5 лет назад
സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരിറ്റ് കണ്ണീരെങ്കിലും നിങ്ങൾ പൊഴിച്ചു എങ്കിൽ അതാണീ സിനിമയുടെ വിജയം. മനുഷ്യ ബന്ധങ്ങളുടെ ഉള്ളറിയുന്ന നല്ലൊരു സിനിമ. കഥയുടെ വ്യത്യസ്ഥതയും, അഭിനേതാക്കളുടെ കഠിന പരിശ്രമവും ഒത്ത് ചേർന്നപ്പോൾ പിറവിയെടുത്തത് മലയാള സിനിമയിലെ ഒരു യുഗപ്പിറവി.
@navasnilambur5689
@navasnilambur5689 4 года назад
Yes😢
@nithyasreekutty1952
@nithyasreekutty1952 2 года назад
💯
@karthikakarthu8065
@karthikakarthu8065 3 года назад
Ee nattapathirathri irunnu kanandayirunnuuu😭😭😭😭😭😭😭😭😭😭😭😭😭😭 karanju pandaradangi😭😭
@sarathgs8502
@sarathgs8502 4 года назад
എങ്ങനെയാ ഒരു കമെന്റ് ഇടാതെ പോകുന്നത്. ഒരു പാട് വിഷമിപ്പിച്ചു. നല്ല സിനിമ. മനസ്സിൽ തങ്ങി നിക്കും .
@ashaashok1084
@ashaashok1084 7 месяцев назад
Manichettan mathram illa sarikkum karanjupoyi love you manichetta ❤️🥰😢😢
@deepanarayanan4447
@deepanarayanan4447 2 года назад
Kannu nanayathe e cinema kanan pattilla .manasil aazhathil sparshikyunna kadhapathram jayaramettante..Jayaramettan uyir❤.
@jagannathanmenon3708
@jagannathanmenon3708 3 года назад
ഇങ്ങനെ ഉള്ള character cheyuan Jayaram thanne venam
@vishnupr9609
@vishnupr9609 4 года назад
Jayaramettantey enikku ettavum eshtamulla films anu.ayushkkalam & chithrashalabm
@ABINSIBY90
@ABINSIBY90 2 месяца назад
ബിജു മേനോന്റെ ഡോക്ടർ വേഷം കലക്കി, പക്കാ gentleman atitude..
@suvarnasurendran6619
@suvarnasurendran6619 2 года назад
അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകിയ സിനിമ 😢😢😢 നന്ദു നെ ഓർത്ത് പോയി 🙏
@thasnisadham96
@thasnisadham96 8 месяцев назад
അതാരാ
@svksworld5621
@svksworld5621 4 года назад
ഇപ്പഴാ കണ്ടത്,കരഞ്ഞുപോയി. ജയറാം,ബിജു മേനോന്‍,കലാഭവന്‍ മണി,സുകുമാരി.. എല്ലാവരും തകര്‍ത്തു. 'ചിത്രശലഭം'.. ഈ Cinemaക്ക് ഇതിനേക്കാള്‍ യോജിച്ച പേരില്ല, ശലഭത്തേപോലെ.. സുന്ദരവും,വളരെ ദൈര്‍ഘ്യം കുറഞ്ഞതുമായ ജീവിതമാണല്ലോ ദേവന്‍ ഇവിടെ ആടിതീര്‍ത്തത്. Flop ആയിരുന്നല്ലേ..
@swaminathan1372
@swaminathan1372 3 года назад
അതെ പരാജയമായിരുന്നു.
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്, ഫ്ലോപ്പ് ആയിരുന്നു
@7notesMusics
@7notesMusics 3 года назад
ഹിന്ദിയിൽ ഋഷികേശ് മുഖേർജിയുടെ "ആനന്ദ് " എന്ന പടത്തിന്റെ റീമേക്ക് ആണ് ഈ സിനിമ... ജയറാം ചെയ്ത റോളിൽ rajesh khanna, ബിജുമേനോൻ ചെയ്ത റോളിൽ അമിതഭ് ബച്ഛനും...🙏👍 a great movie... 🙏
@nithyasreekutty1952
@nithyasreekutty1952 2 года назад
Ethil raiesh Khanna abhinayichakal jayaram suparayitte chayuthu
@7notesMusics
@7notesMusics 2 года назад
@@nithyasreekutty1952 അത് aanand എന്ന ഹിന്ദി movie താങ്കൾ കാണാത്തത് കൊണ്ട് തോന്നുന്നതാണ്... ജയറാം നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല...! പക്ഷെ രാജേഷ് ഖന്ന യെക്കാൾ നന്നായി അഭിനയിച്ചു എന്നൊക്കെ പറഞ്ഞാൽ......!!!
@AnanthakrishnanCR
@AnanthakrishnanCR Год назад
@@7notesMusics 2um 2 timil release ayathanu, Anand movie dialogue oke ippol kettal nalla cringe aanu...
@maimoonamaimu2202
@maimoonamaimu2202 3 года назад
ഈ പടം കണ്ടു കരഞ്ഞു പോയി 😭😭😭കാണണ്ടായിരുന്നു തോന്ന ഇപ്പോൾ
@arfu1233
@arfu1233 3 года назад
സൂപ്പർ മൂവി...ഹാർട്ട്‌ ടച്ചിങ്...കരയിപ്പിച്ചല്ലോ.... Its remake of hindi film "ANAND"...
@anushamil8759
@anushamil8759 3 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ... 😢😢
@ananya1145
@ananya1145 4 года назад
2020-ൽ കാണുന്നവർ like അടി 😁🤪
@JalajaManju
@JalajaManju 2 месяца назад
2024 😂
@festivaeventdesigners6054
@festivaeventdesigners6054 Месяц назад
@@JalajaManju 2024
@sreejithk7275
@sreejithk7275 21 день назад
2024
@truelife2298
@truelife2298 2 года назад
ഒരു ഇരുപത് വർഷം മുൻപ് കണ്ടിരുന്നു. ഇന്ന് വീണ്ടും കാണുകയാ..
@usmanhadikakkadan8992
@usmanhadikakkadan8992 Год назад
S👍ഞാനും
@surjithks5603
@surjithks5603 5 лет назад
ഈ 2019 ലും ഈ movie ഒന്നിൽ കൂടുതൽ തവണ കണ്ട എത്ര പേര് ഉണ്ട്
@vishnuvishnupp793
@vishnuvishnupp793 5 лет назад
Ethoru roolum supperayi cheyyunna ore oru nadan jayaramettan EEE padam enikkoruppad ishtayi❤❤❤😘😘
@123remin
@123remin 4 года назад
Jayaram is one of a kind actor . ..... heart touching movie ...... kalabhavan mani has played an awesome character ...... sorry to all those who are going through the nightmare ( Cancer ) ... prayers ...
@praveenpeter353
@praveenpeter353 Год назад
ഒരു രക്ഷയുമില്ല ഹൃദയത്തെ വല്ലാതെ പിടിച്ചുലക്കും.. കുറെ നാളുകൾക്കു ശേഷം ഇന്ന് കണ്ടൂ.. കണ്ണ് നിറഞ്ഞൊഴുകി... മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന സിനിമ.. പിന്നെ പാട്ടുകളും ..12-5-23 (<a href="#" class="seekto" data-time="766">12:46</a> am) 😊
@sandrab9111
@sandrab9111 3 года назад
Lockdown n pazhaya movies thirakki vannatha. Biju menonte pala padangalum Ippozha kanunne. Enth nalla acting aanu
@l_u_c_i_f_e_r7779
@l_u_c_i_f_e_r7779 2 года назад
njan cheruppam muthal jayaramettane love chayuaaaa
@ashikea
@ashikea 5 лет назад
പണ്ടാരഡങ്ങാനായിട്ട്‌... ഇങ്ങനെ കരയിപ്പിക്കേണ്ടിയിരുന്നില്ല...!!
@Deedrops185
@Deedrops185 4 года назад
Based on the Bollywood Movie Anand... രാജേഷ് ഖന്നയുടെ ബോളിവുഡ് മൂവി ആനന്ദ്( Rajesh Khanna & Amitabh Bachchan)കണ്ടു ജയറാമിനെ ചിത്രശലഭം (Jayaram & Biju Menon)കണ്ടു രണ്ടും സൂപ്പർ
@YathinVK
@YathinVK Год назад
Athe same movie
@Shorts_Stop_Dude
@Shorts_Stop_Dude 5 лет назад
Karanju poyi.. really heart touching movie
@yasaryazi4462
@yasaryazi4462 10 месяцев назад
ഒരു സിനിമ അത് കാണുന്നവനെ എത്ര മാത്രം ആഴത്തിൽ സ്പര്ശിക്കുന്നു എന്നു മനസ്സിലാക്കി തന്നതിന് നന്ദി....ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ആർക്കും കാണാൻ കഴിയാത്ത രംഗം😢
@vidyaviolet
@vidyaviolet 3 года назад
Must watch ...Really really heart touching .. Vaakkukalillatha oru feel..
@honeymohanan5791
@honeymohanan5791 Месяц назад
super film.one of the best character of jayaram.
@vibe1776
@vibe1776 3 месяца назад
Sentimental jayaram.....karunyam...and chitrasalabam.... 💙
@fasilkalathingal7338
@fasilkalathingal7338 4 года назад
No negative coments , heartly touching ......
@zeharshan143
@zeharshan143 3 года назад
Heart touching...... 1000times😭
@sadikalithootha8886
@sadikalithootha8886 2 года назад
നിങ്ങള്ക് മനസ്സിൽ എന്തെങ്കിലും സങ്കടം മറന്നു പോകുന്നില്ല എങ്കിൽ പലരും പറയുംപോലെ കോമഡി ഫിലിം കാണരുത്..... ഉപക്കരപ്പെടില്ല ചിലപ്പോൾ സിനിമ കണ്ട് കഴിയുന്നത് വരെ ആശ്വാസം ആയേക്കാം ...പക്ഷേ ഇത് പോലെ ഇമോഷണൽ മൂവി കാണുക നന്നായി കരയുക . ആ കണ്ണീരു നൊപ്പം നിങ്ങളുടെ സങ്കടവും ഒലിച്ചു പോകും...ഇന്ന് കരയാൻ വേണ്ടി കണ്ടതാ...സങ്കടം ഉണ്ടായിട്ടോന്നും അല്ല.വെറുതെ...
@aneesrahmanshalu
@aneesrahmanshalu 10 месяцев назад
Ďďďďďďďďďďdďwwwwwwwwwwwwwwwwwwwwwn
@bijuvk1973
@bijuvk1973 8 месяцев назад
ആനന്ദ് മൂവി കണ്ടിട്ട് അതെ സ്‌ട്രെച്ചിൽ കണ്ടു തീർത്തു
@sinajjames1546
@sinajjames1546 3 года назад
pazhaya oru movieyude punaravishkaram ...very heart touching movie ...
@kottayilhouse
@kottayilhouse 7 месяцев назад
jayaram .. biju menon outstanding ,...jomol..kalabhavan mani
@kiransuresh7948
@kiransuresh7948 10 дней назад
അന്നും ഇന്നും എന്നും ജയറാമേട്ടനാണെൻ്റെ ഹീറോ❤
@sulthanasulthana3613
@sulthanasulthana3613 3 года назад
Fantastic movie❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️എല്ലാരും കരയിപ്പിച്ചു
@karthikonathara9622
@karthikonathara9622 6 лет назад
😢😢 Felt so sad by seeing this movie today. Great film😢
@vimalvgopalgopal9282
@vimalvgopalgopal9282 3 года назад
Good scripting.amazing dialogues.doctor sandeep is well dedicated in his profession, jayaram sir s character is interesting .Good movie.
@vaalmaakryhacker3620
@vaalmaakryhacker3620 4 года назад
Heart touching really karayatha oru aal polum indavila.. sharikum 😔😔
@___alim____121
@___alim____121 4 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ നീ 😭😭😭
@user-es5mx1iu8o
@user-es5mx1iu8o 6 лет назад
ഗുഡ് സ്ക്രിപ്റ്റ് & ആക്റ്റിങ്
@franklinbenny98
@franklinbenny98 5 лет назад
Can't control tears in my eyes
@kalayanthanianoop9703
@kalayanthanianoop9703 4 года назад
മാടമ്പ് കുഞ്ഞുകുട്ടൻ ചേട്ടൻ 👌👌
@deepeshkumar3465
@deepeshkumar3465 4 года назад
ജയറാമേട്ടൻ @ 90's.... 💓💓💓
@trollmovies6871
@trollmovies6871 9 месяцев назад
Endoru movie aanithu.....jayaramettan &team👌
@neemanemmaam4712
@neemanemmaam4712 2 года назад
Jayramettan😘😘😘😘😘😘😘😘🌼🌼🌼🌼🌼♥️♥️♥️♥️
@balagopal198
@balagopal198 Год назад
Ee cinimayil biju menon kavitha ezhuthanna samayam kelkunna bgm veroru feel anu...
@shihass5548
@shihass5548 3 года назад
Jayaramettan ❤❤❤
@salakm5143
@salakm5143 3 года назад
വീണ്ടും 2021 ൽ കണ്ടവരുണ്ടോ
@vinodvpz
@vinodvpz 9 лет назад
gud movie.............
@sopnajalakham3295
@sopnajalakham3295 Год назад
ഇത്ക്കണ്ടിട്ട് ക്കണ്ണുനീര് പൊടിയാത്തവർ ആരാണ് ഉണ്ടാവുക.
@sreelakshmipachu1191
@sreelakshmipachu1191 4 года назад
Superb movie
@saviyosebastian979
@saviyosebastian979 6 лет назад
Jayaram and Biju menon.Good movie.
@nisarthasleena6185
@nisarthasleena6185 Год назад
കണ്ണ് നനയിച്ചു.
@maxstudio6221
@maxstudio6221 4 года назад
Nice movie
@rajeshk9253
@rajeshk9253 Год назад
Great movie....first time giving comment for a movie
@Gkm-
@Gkm- 5 лет назад
best movie
@ummerkuttymp1325
@ummerkuttymp1325 3 года назад
Nalla movie.
@sivakamic7848
@sivakamic7848 2 года назад
Rajesh khannas anand... Film ki remake.. Jayarams super film.... ♥️♥️♥️♥️♥️🌹🌹🌹🌹🙏
@NS-vq5cc
@NS-vq5cc 4 года назад
Great movie
@jerin5335
@jerin5335 6 лет назад
Super movie
@ashirnewstar5183
@ashirnewstar5183 5 месяцев назад
🥰 സ്നേഹശലഭം 🥰
@monishkckc5825
@monishkckc5825 4 года назад
കരഞ്ഞു പോയ നിമിഷം
@kabeerAK5856
@kabeerAK5856 6 лет назад
Adipoli
@riyasriazcp5733
@riyasriazcp5733 3 года назад
Heart touching
@ramlaramla7137
@ramlaramla7137 2 года назад
Ee.movie.super
@rejithpkd1723
@rejithpkd1723 3 года назад
Kollam....
@naufalbabu2668
@naufalbabu2668 6 лет назад
SUPER
@prasannankanhirasseri6315
@prasannankanhirasseri6315 7 лет назад
Good movie
@sherin246shr3
@sherin246shr3 6 лет назад
Karachil varunnath.. Maniyum jayram. Koodiyulla scene anu😥😥😥
@Jehoshua4u
@Jehoshua4u 5 лет назад
What a movie
@shebinthomas3773
@shebinthomas3773 4 года назад
Supermovie
@jaishinesundaram1481
@jaishinesundaram1481 6 лет назад
Super
@hameedck5711
@hameedck5711 2 года назад
ശെരിക്കും കരഞ്ഞു😪😪😪y
@neethumolksks785
@neethumolksks785 4 года назад
Lockdown kandatha . But orupaaaad karanju
@renjugeorge8906
@renjugeorge8906 2 года назад
പാട്ട് സുപ്പർ സിനിമ സുപ്പർ
@josjourney3141
@josjourney3141 Год назад
Othiri karajuuuu
@muhammadshihabcp4314
@muhammadshihabcp4314 5 лет назад
2019!
Далее
Does size matter? BEACH EDITION
00:32
Просмотров 5 млн
Bharthavudyogam Malayalam Full Movie || Jagadish
2:07:12
Vachanam | Malayalam Full Movie | Jayaram & Sithara
2:02:09
game paling lucu🤣
0:43
Просмотров 35 млн