Тёмный

Sobha Viswanath Bigg Boss Exclusive Interview | Akhil Marar | Tom & Jerry Combo | Milestone Makers 

Milestone Makers
Подписаться 1,6 млн
Просмотров 433 тыс.
50% 1

Sobha Viswanath Bigg Boss Exclusive Interview | Akhil Marar | Tom & Jerry Combo | Milestone Makers
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+9162380...
Sobha Viswanath is an Indian social entrepreneur, artist, designer, and activist. Sobha Viswanath brainchild, Weavers Village is a celebrated clothing store located in Kerala, India. Sobha's undying love for preserving traditional Indian textiles and empowering local artisans has led her to build a successful venture that celebrates the cultural richness of India, Sobha Viswanath efforts have provided a platform for weavers and artisans to display their skills and earn a living sustainably. Sobha Viswanath grew up in Thiruvananthapuram.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : R J Gaddafi
Editor : Rithik Vinayak
Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@milestonemakers
@milestonemakers Год назад
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
@readers.corner
@readers.corner Год назад
Best interview
@kurumbi9764
@kurumbi9764 Год назад
Ningal akhilettandem shobha chechiyudem orumich interview cheyyavo .hello akhil mararude allatha fans vanne aane ithin adiyil bad comment ida ennanriyam .😂ennalum parayatte avare kettikam ennalla interview enna paranje ta....😂😂
@bhavanastudiosv2
@bhavanastudiosv2 Год назад
Anchor olipeeru character evident on all his interviews kurachu oru alpum manly ayal would be good ..
@tintu-mo
@tintu-mo Год назад
Soba പറഞ്ഞത് പോലെ 15,20day കൊണ്ട് out ആവേണ്ട ആളാണ് soba, ജുനൈസ് നോമിനേഷൻ മുക്തി കൊടുത്തത് കൊണ്ട് ആ ഔദാര്യത്തിൽ നിന്ന്, എല്ലാരേയും സുഖിപ്പിച്ചു നിർത്തി നോമിനേഷൻ ൽ പേര് വരാതെ safe ആയി നിന്ന്, ആകെ നോമിനേഷനിൽ വന്നത് 3പ്രാവശ്യം മാത്രം, നോമിനേഷൻ എന്ന് കേൾക്കുമ്പോൾ തന്നെ പേടിച്ചു frustration ആവുന്ന soba,😂😂first week ൽ തന്നെ out ആവേണ്ട ആളായിരുന്നു ബട്ട്‌ നോമിനേഷൻ ൽ വരാതെ നിന്ന് പോയി bb നീട്ടി കൊണ്ട് പോയി എങ്ങനെ യോ top 5ൽ എത്തിച്ചു, first week, ൽ തന്നെ ഇങ്ങനെ ഒരാൾ ഉള്ളത് അറിഞ്ഞത് മോഹൻലാൽ എപ്പിസോഡ് ൽ വരേ ഉറങ്ങിയപ്പോ ആണ്, ഒരു game പോലും കളിക്കാതെ ഒരു content ഉം കൊടുക്കാതെ soba എന്ന സ്ത്രീ കു അവിടെ നില്കാൻ എന്തു യോഗ്യത ആണ് ഉള്ളത്. അഖിൽ നെ പേർസണൽ grudge വെച്ചു വൈരാഗ്യം തീർക്കുക, അഖിൽ നെ തെറി പറയുക,അഖിൽ ന്ടെ കേറോഫിൽ അഖിൽ ന്ടെ എച്ചിൽ പറ്റി അവിടെ നിന്നു, അഖിൽ ന്ടെ കേറോഫിൽ കിട്ടിയ ഭിക്ഷ ആണ് soba അവിടെ നിന്നത്, വേറെ ഒരു content ഉം ഇല്ല 😂😂എല്ലാരേയും ഗാങ് ആക്കി കൂടെ നിർത്തി നോമിനേഷൻ പേര് പറയാതിരിക്കാൻ, ജുനൈസ്, സെറീന, നദിര, മിഥുൻ, റിനോഷ്, etc എല്ലാരേയും സുഖിപ്പിച്ചു നിർത്തി soba വിഷം 😂😂
@ammu76716
@ammu76716 Год назад
ശോഭ യുടെ ഇന്റർവ്യു വിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു. ശോഭ യു ആർ ദി വിന്നർ 🎉. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. Wish you all the best🥰🥰🥰
@chandrikagopinathan1960
@chandrikagopinathan1960 Год назад
പലരുടെയും വിവാഹ സാരികൾ പെട്ടിയിൽ പൊടിപിടിച്ച് സൂക്ഷിച്ചു വെക്കുകയാണ്. മരണം എത്തുന്നത് കാത്ത് ജീവൻ നഷ്ടപ്പെട്ട ശരീരത്തിൽ ഉടുക്കാൻ വേണ്ടി. വിവാഹബന്ധം വേർപ്പെടുത്തുന്നവർ ആകട്ടെ ചിലപ്പോൾ അത് കത്തിച്ചു കളയും. അല്ലെങ്കിൽ മറ്റുള്ളവർക്ക് കൈമാറും. ശോഭ നിങ്ങൾ ആ സാരിയെ ഫിനാലയുടെ അന്ന് ഉടുത്ത് ഇതെന്റെ മംഗല പട്ടാണ് എന്നു പറഞ്ഞ് ഒരു പോസിറ്റീവ് ആക്കിയ ശോഭയെ നിങ്ങളുടെ ബഹുമാനം മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijzlife
@bijzlife Год назад
എന്തിനാണ് അത് ചെയ്തത് എന്ന് മനസിലായോ??
@darshanadana123
@darshanadana123 Год назад
​@@bijzlifeഒന്ന് പറഞ്ഞെ കേൾക്കട്ടെ 🤭
@alank9198
@alank9198 Год назад
​@@bijzlifeillaa enthaa sambavam njn ee show kaanarilla athaa
@jayavipin6211
@jayavipin6211 Год назад
​@@darshanadana123avarude suhruthukkal paranjittundallo a sariyile negative kalayananennu.avar divorce aayakondu avark a sariyekkurichu nalla ormmakal kanilla.Avar vicharichirunnathu first allel second vavarkkanenni appol a sari oru positivity konduvarumennu orthu kanum
@darshanadana123
@darshanadana123 Год назад
@@jayavipin6211 അപ്പോൾ 4 th വന്നത് കൊണ്ട് സാരി വീണ്ടും നെഗറ്റീവ് ആയോ 😂
@Crazykids3765
@Crazykids3765 Год назад
അഖിൽ and ശോഭ ഇഷ്ടം ❤അഖിലിന്റെ ഇന്റർവ്യൂ യിൽ വീഡിയോ കാൾ ചെയ്യുന്നത് കണ്ടു... അടിപൊളി 🥰🥰
@kunnikurumedia26
@kunnikurumedia26 Год назад
കാത്തിരിക്കുവായിരുന്നു 🤗ഒരുപാട് ഇഷ്ടമാണ്..ആ attitude, സംസാരം ചിരി എല്ലാം miss ചെയ്യും..🥰🥰
@pushpaanithan8697
@pushpaanithan8697 Год назад
Shobha യുടെ interview കാത്തിരിക്കുകയായിരുന്നു❤❤❤
@unaiskareemvlogs
@unaiskareemvlogs Год назад
😂😂🤮🤮
@shanushahanaf5450
@shanushahanaf5450 Год назад
Vembala😂😂
@anupamatthilakan6387
@anupamatthilakan6387 Год назад
Me too
@DivyaDivya-jn8tz
@DivyaDivya-jn8tz Год назад
@@unaiskareemvlogs Why r u laughing ?😏
@DivyaDivya-jn8tz
@DivyaDivya-jn8tz Год назад
@@shanushahanaf5450 Like u🙌
@sheejasuresh2336
@sheejasuresh2336 Год назад
ഇത്രയൊക്കെ cyberbulling narititum ഇതുപോലെ സ്ട്രോങ്ങ് ആയും happy ആയും കാണുന്നതിൽ ഒരുപാട് സന്തോഷം .തോറ്റ് കാണാൻ ആഗ്രഹിച്ച ആളുകൾക്ക് മുൻപിൽ ഇത് പോലെ happy ayi irikam .so proud of you shoba &wish you for your bright future ❤❤
@_han_4936
@_han_4936 Год назад
True❤💯
@ammu76716
@ammu76716 Год назад
Sobha❤️❤️❤️
@amallufoodchannel8920
@amallufoodchannel8920 Год назад
Nammude anubavam nammale strong akum
@aniladinesh7253
@aniladinesh7253 Год назад
Sjoa
@aniladinesh7253
@aniladinesh7253 Год назад
Shobha❤
@rsrs2669
@rsrs2669 Год назад
Sobha bigg boss il ഒരു പാട് ഇഷ്ടം ഉള്ള വ്യക്തി. വളരെ dedicated ആയ contestant. life ലും bigg boss ഇലും genuine.we are the real fans.Sobha we will miss you . ശോഭയുടെ ഔട്ട് ആകൽ വളരെ അധികം വേദന നൽകിയ നിമിഷമായിരുന്നു
@snehalethak4054
@snehalethak4054 Год назад
എന്റെ കാഴചപ്പാടിൽ ശോഭ ഒരു strong lady ആണ്, നിങ്ങളുടെ സ്ഥാപനം നല്ല രീതിൽ മുന്നോട്ടു പോകട്ടെ 💪💪🌹
@raigangeorge9221
@raigangeorge9221 Год назад
നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ ചെറുതല്ല. വലുതാണ്.❤ Dear Shobha, Wishing you nothing but a lot of happiness.
@sruthisurya9105
@sruthisurya9105 Год назад
Was eagerly waiting to see how will Sobha handle these bullying and negativity that has been spread against her... She spoke in a very matured way and I am happy to see this comment box filled with people who love her... You are an inspiration mam❤❣️💯
@tinolivictor3940
@tinolivictor3940 Год назад
@jyothis2935
@jyothis2935 Год назад
Shobha🔥🔥 your competitive spirit👏👏👏 Shobha bully cheythathu mathram ellavarum കാണുന്നുണ്ട്., shobhaye ethratholam bulliying, name calling ,defaming okke cheythu...but didn't change for anybody. Strong enough to fight alone... Everyone was selfish there in the game but they all called you selfish out of jealousy.... Expected 2nd position..but okay ..All the very best..❤
@saleejsalim4568
@saleejsalim4568 Год назад
ശോഭ മാരാർ combo അടിപൊളി ആയിരുന്നു.. ഒരുമിച്ചു ഒരു ആൽബമോ ഒരു കോമഡി മൂവിയോ വന്നാൽ nice ആയിരിക്കും... ❤️👌
@Webdevp123
@Webdevp123 Год назад
She is 35+..But wow. look at her...such a gorgeous lady she is ❤
@opinion...7713
@opinion...7713 Год назад
38 ee August 10 nu aavum.. 😊
@angrybird5964
@angrybird5964 Год назад
Age is just a number 😂...Shobha❤🔥
@_kadalasuthoni_
@_kadalasuthoni_ Год назад
പ്രസവിച്ചില്ലല്ലോ 😅
@Kshema333
@Kshema333 Год назад
@@_kadalasuthoni_prasavichal ??
@ashashobi8734
@ashashobi8734 Год назад
​@@_kadalasuthoni_ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹത്തിന്റെ പ്രതീകം ആകണം കുഞ്ഞു എന്ന് ശോഭ bb യിൽ സംസാരിച്ചിരുന്നു, hus, cruel & drunkard അല്ലെ പ്രസവിക്കാൻ ധൈര്മുണ്ടാകുമോ
@raji6395
@raji6395 Год назад
Sobha is the contestant who got the most cyber bullying in this season. Still people do that. Keep going dear Sobha( the warrior!!)
@keerthanakeerthu155
@keerthanakeerthu155 Год назад
What a gorgeous women she is ❤❤😍😍she is an inspiration to younger minds💯
@Shankarankutty_94
@Shankarankutty_94 Год назад
ബിഗ് ബോസിന് ഉള്ളിൽ എന്തുമാവട്ടെ..!! പുറത്ത് ശോഭേച്ചിയോടു സ്നേഹം മാത്രം..💕🥰
@Shankarankutty_94
@Shankarankutty_94 Год назад
@@RajaniHaridas-zo1ys ❤❤
@mohammedshijaspalakkal5200
@mohammedshijaspalakkal5200 Год назад
എനിക്ക് ശോഭ ചേച്ചിയെ ഒരു പാട് ഒരുപാട് ഇഷ്ടമാണ്.❤❤❤❤❤❤❤
@luckylakshmi97
@luckylakshmi97 Год назад
എനിക്ക് ശോഭയെ ഒത്തിരി ഇഷ്ടമാണ്... ❤️ ശോഭയെ മാത്രമല്ല ഈ ആങ്കറുടെ ഏത് വീഡിയോ കണ്ണിൽ പെട്ടാലും കുത്തിയിരുന്ന് കാണും.... Ohhh man.....🫶👌
@AnilKumar-ry8jh
@AnilKumar-ry8jh Год назад
Sathyam
@mercyjacob2423
@mercyjacob2423 Год назад
@zaid7318
@zaid7318 Год назад
ഗദ്ദാഫി
@rmohamed4739
@rmohamed4739 Год назад
But this guy doesn't know how to address elderly person/artist in interviews. I noticed it in Actor Vineeth's interview where he addressed Mrs. Viji Venkitesh in a very disrespectful way.
@angrybird5964
@angrybird5964 Год назад
അമ്പടി ജിഞ്ചിന്നാക്കിടി😅
@presanka9690
@presanka9690 Год назад
ശോഭ നാലാം സ്ഥാനത്ത് വന്നതിലുള്ള വിഷമം എനിക്കിപ്പോഴും മാറിയിട്ടില്ല... എനിക്കൊന്ന് ശോഭയെ നേരിട്ട് കാണണമെന്നുണ്ട്.. ഒന്നിനുവേണ്ടിയല്ല... അത്ര ഇഷ്ടമാണ്.. Real ശോഭ ❤️❤️❤️
@sajithkannun4547
@sajithkannun4547 Год назад
Kozhi😂
@cinimapranthan4714
@cinimapranthan4714 Год назад
Shobanteyum junisnteyum sbvam kandal adich montha pottikkan thonum
@prasobhpottayath
@prasobhpottayath Год назад
Sharikkum...enikkum thonni engane 4th place il vannu ennu...ethrayo munpe pokendathaayirunnu
@sreelekshmi5480
@sreelekshmi5480 Год назад
Ayyo eval nerathe outavathatha ngalk vishmnam
@Hiba99988
@Hiba99988 Год назад
Anthams kidann mongunnundallo 😂😂
@arunkgopakumar6514
@arunkgopakumar6514 Год назад
പരദൂഷണത്തിൽ മികച്ചു നിന്ന ടീമിനേക്കാൾ എന്തുകൊണ്ടും better താങ്കൾ തന്നെയായിരുന്നു. ❤❤❤ ശോഭ ❤❤❤ റിനോഷിന്റ ഇന്റർവ്യൂ വിൽ അയാൾ പറയുന്നുണ്ട്. പരദൂഷണകമ്മിറ്റികൾ നൽകിയ അടികൾ 🙏🙏
@patriciakevinxavier5990
@patriciakevinxavier5990 Год назад
True. ഒരിക്കല്‍ പോലും aare കുറിച്ചും കുറ്റം പറയുന്നത് കണ്ടിട്ടില്ല
@monishanisha6373
@monishanisha6373 Год назад
Rinosh avide areyum onnum paranjittilla pavam
@neethugurukkal9978
@neethugurukkal9978 Год назад
😂
@vishnus3600
@vishnus3600 Год назад
​@@monishanisha6373Ayeda Rinosh nu avide pinne enthayirunnu ethu samayavum Mithun ne yum kond paradhooshanam vellam kudi paradhooshanam vellam kudi ithu mathram ayirunnu avide pani Sagar out ayappol Junise avarude koode koodi
@RRR-oq9tg
@RRR-oq9tg Год назад
Valinoosh nanmamaram🤣🤣akhil cup adichathil ettavum kirupottiyaa vyakthi 🤣🤣🤣
@priyadixon2206
@priyadixon2206 Год назад
Good Interview Shoba ❤❤❤ ആരെ കുറിച്ചും കുറ്റം പറഞ്ഞില്ല
@reshmababu658
@reshmababu658 Год назад
Much awaited interview😍... Shobha u r really very strong and definitely the most real and genuine contestant there in the house.... U showed us all ur emotions, not bothering about what others might think of u... I have seen all the episodes including live and I have seen how those bully gang used to taunt and tease u initially, she's not a teenage girl who will enjoy these things easily, definitely she is a successful business woman and a respectable person... And finally she reacted which is totally understandable.... I won't say everything she did was right, but she was the most targeted person in that house during games and also even her friends were not with her when she needed a moral support.... We all are humans, definitely after a certain limits if things goes overboard we will lose our cool and will react, nothing wrong in that...Even though now u r facing cyber bullying but I think the no.of people who are supporting u is higher than those who have faced cyber bullying previously.... U have earned much support and love than u think... Bold and beautiful Shobha Vishwanath 😍😍😍
@rajaniroy6770
@rajaniroy6770 Год назад
Hope u have seen how Shobh used to do cheating while playing games and tasks in the house. You should have seen her real character when BB played prank eviction. The way she used to curse and target Akhil. May be she is good outside the BB house.
@sheeja.kashokan9828
@sheeja.kashokan9828 Год назад
Akhil and shoba is a good pair .Loved this season a lot .shoba sarees were awesome and the way she drape it 👌👌❤❤
@anun673
@anun673 Год назад
Proud if you ❤ dear shobha viswanath. Most awaiting interview
@pikkachu647
@pikkachu647 Год назад
"നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ വലുതാണ്, ചെറുതല്ല " Sobha♥️
@a___isha4550
@a___isha4550 Год назад
അഖിലേട്ടന്റെയും ശോഭേച്ചിയുടെയും ഇന്റർവ്യൂക്ക് വേണ്ടി കുറെ ആയി wait ചെയ്യുന്നു😂😂രണ്ടും ഒരേ ദിവസം തന്നെ കണ്ടു
@rasheedkkr5024
@rasheedkkr5024 Год назад
വീഡിയോ call വിളിച്ചാരുന്നു വീണ ഇന്റർവ്യൂ
@a___isha4550
@a___isha4550 Год назад
​@@rasheedkkr5024അഖിലേട്ടന്റെ ഇന്റർവ്യൂയിൽ അല്ലെ
@chavervavachan
@chavervavachan Год назад
Blind test inte idakkum Sobha ye kondu vannayirunnu
@a___isha4550
@a___isha4550 Год назад
​@@chavervavachanഎന്റെ പൊന്ന് അണ്ണാ നിങ്ങൾക്ക് മതിയായില്ലേ😂😂😂ഇങ്ങനെയൊക്കെ പറഞ്ഞാൽ വല്ല പൈസയും കിട്ടുമെന്ന് ആരേലും പറഞ്ഞോ.. അതോ നിങ്ങളെ അവർ എന്തെങ്കിലും ചെയ്തോ🙄🙄
@chavervavachan
@chavervavachan Год назад
@adhi792 എന്തോ...ഇഷ്ടമാണ് എന്നെ ശോഭയുടെ PR inu. 😋
@_________KING_________________
ബിഗ്‌ബോസിൽ ഏറ്റവും എൻജോയ് ചെയ്തത് അഖിൽ ശോഭ തമ്മിൽ ഉള്ള രസകര നിമിഷങ്ങൾ ആയിരുന്നു....♥️♥️ മോസ്റ്റ്‌ എന്ജോയ്ഡ് - ടോം & ജെറി...... ♥️♥️♥️
@malavikanair4226
@malavikanair4226 Год назад
Looking everyday for your interview . The best player ❤❤❤❤❤ shobha
@sindhukrishnan1791
@sindhukrishnan1791 Год назад
Strong beautiful lady 😍😍😍എന്റെ ഏറ്റവും ഇഷ്ടം ഉള്ള bb5 മത്സരാർത്ഥി 😍😍😍🥰🥰🥰 ഒരു ഫിലിം ഇൽ വരും എന്ന് പ്രതീക്ഷിക്കുന്നു. Future ശോഭനം ആവട്ടെ 😍
@merincindrella1237
@merincindrella1237 Год назад
Nthoru bangi aanu.. Kaanan... Oru film actress ine pole undd.. Oru film il chechine naayikayayi kanan agrahikkunnavr evide like cheyi love u❤ chechi❤
@snehas303
@snehas303 Год назад
Her competitive spirit is really appreciated. All the best for your future ❤
@Anandasahasram
@Anandasahasram Год назад
ജീവിതത്തിൽ വീണ് പോയി എന്ന് തോന്നുമ്പോൾ ജീവിതത്തിൽ മുന്നേറാൻ ഉള്ള പ്രചോദനമാണ് താങ്കളെപ്പോലെ ഉള്ളവർ .. 💪❤️love you shobha👍
@selinmaryabraham3932
@selinmaryabraham3932 Год назад
തീർച്ചയായും♥♥♥
@varadamenon4605
@varadamenon4605 Год назад
I was eagerly waiting for her interview.. Her sportsman spirit is amazing.. Her attitude inspires lots of young minds.. Hats off Shobha❤️
@wildhunter42
@wildhunter42 Год назад
Plss check sportsman spirit meaning
@shafmrf
@shafmrf Год назад
❤️❤️❤️
@akhilpadmanaban3242
@akhilpadmanaban3242 Год назад
@@wildhunter42 😂😂
@santhoshpournami6310
@santhoshpournami6310 Год назад
Sportsman spirit of sobha..??. Are you serious..?? 😏
@Mallu_786
@Mallu_786 Год назад
Sportsmanship theere illa. But she has big fire in her. After all its a game. Every person has negatives and positives. Will miss Akhil Shoba combo❤
@shemimolon7452
@shemimolon7452 Год назад
എനിക്ക് ഏറ്റവും ഇഷ്ടം ഷോഭേ ആണ് ❤❤
@SP-ib4mn
@SP-ib4mn Год назад
Sobha you are loved ❤️‍🔥 Ignore the negativity.. they will fizzle away in your light and love ❤ full power to you ❤️‍🔥 ✨️ 🎉
@padmapanikkar5499
@padmapanikkar5499 Год назад
Super lady, എന്റെ vote full ശോഭക്കായിരുന്നു
@bms8186
@bms8186 Год назад
എപ്പോഴും ശോഭയോടൊപ്പം ♥️♥️♥️♥️♥️
@deepthijayan9244
@deepthijayan9244 Год назад
Proud of you sobha❤❤❤
@peaceandlove7349
@peaceandlove7349 Год назад
Shobha you are a fire brand❤ 🔥
@reshmaraju188
@reshmaraju188 Год назад
Shobha❤Prove meaning of Never give up❤Happy to see that you are enough stronger to phase all the cyber bullying❤ALL THE BEST FOR YOUR FUTURE❤
@estellelis9227
@estellelis9227 Год назад
Shobha ❤❤❤ You were just Fab Inside BB house. Loved ur game. U r definitely one among the best strongest & beautiful gamer in the show. Ur determination & hardworking mentality is highly appreciable. Wishing you all the very best for future endeavours..! God bless.. Stay strong, positive & beautiful as always..❤️❤️ Enjoy ur life to the fullest..
@nishassewingtutorial
@nishassewingtutorial Год назад
എത്ര ബൂളിയിയിങ് നേരിട്ടിട്ടും ഇത്രയും pleasent ആയിട്ട് അടിപൊളി ശോഭ ❤ you are absolutely an iron lady❤️
@patriciakevinxavier5990
@patriciakevinxavier5990 Год назад
Shobha the strong lady good quality the real winner ❤❤❤❤
@Ragedabhix
@Ragedabhix Год назад
"I'm Not a Victim, I'm a visionary" The Fire brand Sobha ❤️‍🔥
@p.o.o.c.h.a.s.i.r.r.r
@p.o.o.c.h.a.s.i.r.r.r Год назад
Victim card Show Bhaa😂😂😂😂
@angrybird5964
@angrybird5964 Год назад
​@@p.o.o.c.h.a.s.i.r.r.rമുണ്ടുപൊക്കിടെ മൂടുതാങ്ങി
@Ragedabhix
@Ragedabhix Год назад
@@p.o.o.c.h.a.s.i.r.r.r Hehe...2 min chirichu 😹 Ellathilum odi nadann copy paste cheyyuvale irikatte...😢
@hareshvikram6277
@hareshvikram6277 Год назад
പയർ brandi 😅
@Hiba99988
@Hiba99988 Год назад
Antham pans oodi nadann copy paste cheyyunnundallo 😂
@SC-gn1rj
@SC-gn1rj Год назад
Proud of all your business initiatives 💕
@ajvadhtv933
@ajvadhtv933 Год назад
ഈ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, ശോഭ സ്നേഹം മാത്രം 🥰🥰🥰
@sreejithhalfmoon1597
@sreejithhalfmoon1597 Год назад
ഒട്ടും ഇല്ല😂
@chinjubibin2199
@chinjubibin2199 Год назад
ഇതിൻ്റെ caption kand വന്നതാ കാണാൻ അതും മാരരിൻ്റെ പേര് കണ്ടിട്ട്
@wonderworld3399
@wonderworld3399 Год назад
@@chinjubibin2199,ഉവ്വോ
@shihab581
@shihab581 Год назад
Shoba❤️❤️
@mohammedshijaspalakkal5200
@mohammedshijaspalakkal5200 Год назад
എന്താന്നറിയില്ല എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്. ഞാൻ എപ്പോഴും വോട്ട് ചെയ്തത് ചേച്ചിക്കാണ്.
@bms8186
@bms8186 Год назад
ഞാനും ♥️
@manoj.tentertainments3579
@manoj.tentertainments3579 Год назад
വോട്ട് waste ആയി പോയി 😂😂😂
@angrybird5964
@angrybird5964 Год назад
ഞാനും❤
@DivyaDivya-jn8tz
@DivyaDivya-jn8tz Год назад
@@manoj.tentertainments3579 Athinu thanikk Nthelm prshnm ndo?
@Athira2331
@Athira2331 Год назад
​@@manoj.tentertainments3579engane waste ayi pottathram parayathee 4 aam sthanam cheruth aano 100 dhivasam ninn aappo ath engane waste aayi??
@aswathywinsten180
@aswathywinsten180 Год назад
Sobha you are great person ❤
@pranayampattinodu
@pranayampattinodu Год назад
Top 2desrving അയിരുന്നു... ശോഭ ❤❤
@happiness7209
@happiness7209 Год назад
Wait cheyd irikkuvayirunu shoba chechide interview n❤
@Amala_ammu
@Amala_ammu Год назад
ശോഭ ചേച്ചിയും അഖിലേട്ടനും ഒന്നിച്ചുള്ള interview എടുക്കാമോ... പ്ലീസ് 🥰🥰❤️❤️tom and jerry fan❤️❤️❤️
@nirmalanimmu9138
@nirmalanimmu9138 Год назад
ശോഭയുടെ തീരുമാനങ്ങൾ ആയിരുന്നു ശെരി നല്ല മനസിനുടമ തന്നെ എല്ലായിടത്തും എന്നും ജയിച്ചു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു ❤
@ambikakumari8677
@ambikakumari8677 Год назад
ഇങ്ങനെയുള്ള നല്ല മനസ്സ് ആർക്കും ഉണ്ടാവരുതേ. വെറുപ്പിക്കൽ.
@meghavasudev312
@meghavasudev312 Год назад
@@ambikakumari8677 athin ne evide Vann mongune nthina ishtm alle kanune nthinadi
@something2564
@something2564 Год назад
​@@ambikakumari8677😂😂 താങ്കളുടെ നല്ല മനസ്സ് ആണ് എന്ന് തോന്നുന്നു അറിയാത്ത ഒരാളെ ദുഷിക്കുന്നത് കണ്ടിട്ട് 😂😂😂
@v1p1nv1p1
@v1p1nv1p1 Год назад
അഖിൽ ഫാൻ ആണ് But ശോഭ 🔥🔥🔥.. അഖിൽ ശോഭ Combo 🔥🔥 Best Ever Combo ❤️
@kl02pramodvlog28
@kl02pramodvlog28 Год назад
എടി ശോഭ നീ പോകുമ്പോൾ. ആ സാരി എനിക്ക് തന്നിട്ട്.പോണേ. എന്നാ ഡയലോഗ് 🥰😍🥰😍😍😍😍😍😍🥰😍😍
@dhwanydheeraj6007
@dhwanydheeraj6007 Год назад
Nammude manasil sobha first runner-up thanneyanu
@Dhyan756
@Dhyan756 Год назад
Shobha❤️ beauty with brave 🔥🔥🔥 Stay srong dear 💯❣️😍
@muhsinamuhsina6147
@muhsinamuhsina6147 Год назад
ശോഭ ചേച്ചി .love u.big fan from malappuram❤
@sreeharis4683
@sreeharis4683 Год назад
Luv u Sobha.. you are a true inspiration ❤
@angrybird5964
@angrybird5964 Год назад
Waiting ആയിരുന്നു ❤...ശോഭ ചേച്ചി🥹🫰😍
@aji9803
@aji9803 Год назад
Sooper lady❤️ Her dedication nd hardwork 🔥🔥🔥 from day 1 she did her best... Gamer aayi ninnu cup kitilanu arinjitum Cup ne vendi game kalicha oral....❤ Ini aroke enthoke parqnjalum ethrayoke degrade cheiyan nokiyalum Sobha ye athonum effect cheiyn pokunila she hd gone through a lot in her lyf.... Prathikarikenda sthalathu prathikarichu athe avar cheithitullu ❤️
@remyaammu2481
@remyaammu2481 Год назад
എനിക്കും ശോഭമേഡത്തെ കാണണം എന്ന്‌ ഒരുപാട് ആഗ്രഹം ഉണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤️കഴിഞ്ഞ സീസണും കടന്ന് പോയി അതിലും എനിക്ക് ഇഷ്ട്ടം ഉള്ള ആളുകൾ ഉണ്ടാരുന്നു. കാണണം എന്ന്‌ തോന്നിയ ഒരേഒരു ആൾ. അത് ശോഭ വിശ്വനാഥ് ആണ് 🫂♥
@mercyjacob2423
@mercyjacob2423 Год назад
Yes❤❤❤
@newmtl
@newmtl Год назад
😂
@leoparissweets2352
@leoparissweets2352 Год назад
😂😂madam ijjathi
@remyaammu2481
@remyaammu2481 Год назад
@@leoparissweets2352 😬😬
@remyaammu2481
@remyaammu2481 Год назад
@@newmtl 😬😬
@SheelaBabu-df9yc
@SheelaBabu-df9yc Год назад
I was eagerly waiting for this interview❤..Soooo happy to see you Shobha❤, bold and beautiful as always😊... Etra Tom & Jerry anelum, ellathinum oru limit und...Live ulpade Ella episodes Kanda oralu ahn njn....Orale thanne kurach group of alkkar eppozhum kaliyakuka ath kett chirikkan mattullavar ath serikkum difficult ahn...kaliyakkunavarkk ath fun ahn,but ath own face il receive cheyuna vyakthi kk atra fun Avilla...Palappozhum Shobha irritated ayi maari irunn karayunath kanditund...Sneham kond onnumallalo kaliyakith,pinned maari irunn smoking room il irunn kuttam parachil ayirunalo....Ee degrade cheythavar etra per sahikkum ith,epozhum Ulla kaliyakkal ,definitely everyone wud react ,ithinapuram react cheyyum...Shobha kk grudge enn parayunavar finale week kandathayirikumalo...Aaru areyanu ettom kooduthal kuttam parayuvem apamanikunna reethiyil samsarikuvem cheythathenn....Athonum pinne kannil Pedilla...Epozhum Shobha kk maatram kuttam....I really hope wish & pray that ee degrading okk overcome cheyth life il full happiness and success undavatte Shobha ❤❤❤ And Ella contestants nn um happy life kitate
@Neha.538
@Neha.538 Год назад
പോരാളി 🤍. Self made women 🥰 Love you so much sobhachechii🥰❤️
@Rose-if1gx
@Rose-if1gx Год назад
Shobha beautiful & strong 👌❤️ bb5 ne oru cinematic feel thannathu ee dressum fagiyumanu , egane fagiyum sandhoshavum God ennum nalkatte🙏❤️🥰
@shylajaleel8214
@shylajaleel8214 Год назад
Shobha ente manassile winner. Strong lady in bb. ♥️♥️
@vishnudileep4209
@vishnudileep4209 Год назад
Sobha is so happy❤❤ She left all her negative baggages in the house itself and thats the best thing she did
@sunithapradeep2162
@sunithapradeep2162 Год назад
ഞാൻ ശോഭക്കു മാത്രമാണ് vote ചെയ്തത് എനിക്കും ശോഭയെ നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട്❤❤❤
@vivivsvdq7554
@vivivsvdq7554 Год назад
😂😂😂😂😂😂😂..... Ath mikacha oru ithaaanu
@lekshminadh7524
@lekshminadh7524 Год назад
എനിക്കും....she is a gem❤️
@vadakkanruchi2020
@vadakkanruchi2020 Год назад
Enikkum
@manjimam1627
@manjimam1627 Год назад
Yes
@nijisha580
@nijisha580 Год назад
Shobha❤❤❤❤❤
@sreelathakb6092
@sreelathakb6092 Год назад
കാത്തിരുന്ന അഭിമുഖം .. ഇഷ്ടം ശോഭ...
@shafeeqti4594
@shafeeqti4594 Год назад
അഖിൽ മാരാർ and ശോഭ ഒരുമിച്ച് ഉള്ള interview വരണം
@sreenathkurup4936
@sreenathkurup4936 Год назад
❤❤❤
@malabiju1980
@malabiju1980 Год назад
No..marar is toxic
@nandna8
@nandna8 Год назад
She look so gorgeous ❤
@amuz165
@amuz165 Год назад
Shobha marar combined interview kanan nalla agrahm ind❤❤
@Jasnakp649
@Jasnakp649 Год назад
Aarokke enthokke paranjalum enk chechiye bayankara ishtaanu I think chechik 2 nd or 3 Rd position kittandathayirunnu Sarolla 100 days avide strong aayi ninnille❤ Eniyum orupad uyarangalil ethatte be happy always Shobechi fans like adi
@habeebhameed5442
@habeebhameed5442 Год назад
കഷ്ടം ആയിപോയി 4th 😀😀
@Rajesh-fl4sc
@Rajesh-fl4sc Год назад
Shoba viswanath❤❤
@shanushahanaf5450
@shanushahanaf5450 Год назад
Pavam 4 th aayi poyi uruk vanitha 😂
@zairasha1992
@zairasha1992 Год назад
Waiting ayrunn..sobhechide interview kanan ..apart from sari and ornaments i really like her she is superb ... amazing...love u so much❤❤❤❤
@ashtamanaaryavaidyashala4243
Njan vote cheythathu shobhakkaanu. Dont worry. First kittunnathil oru kaaryavumilla. U r the real winner. Atrayum negatives nte idayil itrayum pidichu ninnu. PR work cheythu kaanilla. Atha winner Avvanjathu.
@chaaappii6261
@chaaappii6261 Год назад
ശോഭ ❤️. Last ഡെയ്‌സിലാണ് നിങ്ങളെ കൂടുതൽ ഇഷ്ടപെട്ടത്. Ignore negatives stay positive❤️❤️ Shoba❤️ junaiz ❤️nadira ❤️sagar❤️
@The_Righteous
@The_Righteous Год назад
Self respect ulla woman💓💓Orale irratate cheuunnath mattullavarkk fun akum. Swantham anubavathil varumbozhe ellavarum padikkooo. Don't support any type of bullying 👎👎👎👎👎
@sobhacmurali9633
@sobhacmurali9633 Год назад
ഒറ്റയാൾ പോരാളി Sobha❤❤ Interview waiting ആയിരുന്നു.❤❤
@saykuttan7336
@saykuttan7336 Год назад
Enik nalla gamer aayi thonniyath shobhaye aanu...bold and beauty
@mariakjoseph8248
@mariakjoseph8248 Год назад
Sobha... You really deserved more❤️🙂
@lincm433
@lincm433 Год назад
Shobha ❤️❤️👌👌👍👍 my favourite contestant in biggboss season 5
@gouthamkrishnar2570
@gouthamkrishnar2570 Год назад
എനിക്കും ശോഭയെ ഇഷ്ടം ❤❤❤
@ritamathews287
@ritamathews287 Год назад
Shoba deserved to be the first runner up.
@naseemaseemaa2992
@naseemaseemaa2992 Год назад
ശോഭ ❤️🥰😍🎉
@dhanyaachuthan3636
@dhanyaachuthan3636 Год назад
My favourite contestant ❤
@sanubiju392
@sanubiju392 Год назад
Chechiiyude interview kathirikkukayayirunnu chechiiiii👌👌👌👌👌chechiyannu nagade winner ❤❤❤❤❤
@azadahsparadise7500
@azadahsparadise7500 Год назад
ഒരുപാട് ഇഷ്ടം ശോഭ 🥰🥰🥰❤️
@hsjafi
@hsjafi Год назад
ഈ സീസണിലെ ഏറ്റവും ബെസ്റ്റ് contestant ശോഭയായിരുന്നു ❤ ലേഡി Fighter ❤❤
@Ashezk
@Ashezk Год назад
Sobha .. if you read this , you have not done any crime there. You came with a purpose, and you did it very well. You don't deserve 1% of this hatred. You are the best. The so-called progressive and feminist x contestants and lgbtq members forgot to raise voice for you against the bullying you faced. They are very busy praising the new king. But ,I want to let you know that a section of society heard you understand you,love you, and support you. You deserve more and more. God bless you for your future endeavors 🎉. Cheers 🎉🎉🎉
@arunmoh123
@arunmoh123 Год назад
I think Sobha failed in the entertainment factor. She was taking everything seriously. If she had taken the combo with Akhil forward, she would have been in 2nd position.
@RemyaPillai-hl6wd
@RemyaPillai-hl6wd Год назад
Well said
@ash0760
@ash0760 Год назад
What do u mean by bullying? 😇I know what she is facing outside BB . But inside I don’t feel it’s kind of bullying. Nothing was serious until she took it personal . It’s was really funny . But u type of people taking everything seriously and making it big issue😬
@Ashezk
@Ashezk Год назад
@ash0760 really? Have you felt all those bullying funny? Its okay. You have to grow out this mentality as you get older . Fun aayi edukkendath fun aayi eduthittund.. I can't argue with you people anymore,but let me emphasize again, Marar and Vishnu were real bullies in many instances. People who have self respect cannot enjoy many statements from Marar.
@Ashezk
@Ashezk Год назад
@arunmoh123 Many people, including me, love her for her individuality. She doesn't need a combo to be a winner or runner-up For those who love her,she is the best.
@Globetrotter924
@Globetrotter924 Год назад
You are an inspiration Shoba❤love you!
@Seeems1234
@Seeems1234 Год назад
Happy with the comments .Love you dear
@sunnyedix746
@sunnyedix746 Год назад
she herself made a signature 🫶🏽💥 one and onlyy SOBHA🕊️
@nase2020
@nase2020 Год назад
എന്തിന് . 😂
@sadiki778
@sadiki778 Год назад
Evida 😂
@shanushahanaf5450
@shanushahanaf5450 Год назад
Nthin
@Hiba99988
@Hiba99988 Год назад
Cry more mundu pokki anathams 😂😂😂
@shanushahanaf5450
@shanushahanaf5450 Год назад
@@Hiba99988 cup adichathin anoo 😌😌🥰❤
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*shoba is an emotion to all malayaliz😻* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
@bijzlife
@bijzlife Год назад
എന്താണ് 8മണിക്ക് പ്രത്യേകത🙄🙄🙄
@shyamalasethu2036
@shyamalasethu2036 Год назад
Nice nterview... ആരെയും കുറ്റം പറയാതെ എല്ലാം എല്ലാം game ന്റെ ഭാഗം ആയി കണ്ട് പറയുന്നു.. ശോഭ ജനുവിൻ അല്ല.100ദിവസംകൂടെ നിന്നിട്ടും manasilayill aഎന്ന് പറഞ്ഞവർ ഈ ഇന്റർവ്യൂ കാണട്ടെ...
@kimrose168
@kimrose168 Год назад
Avaripozhengilum kurachu mari chindhichad na,lead,, veettilullavaru vannu paranjapozhengilum avar marichindhichu,,,avasana azhcha avar mari,,,,
@greeshma-oc2sx
@greeshma-oc2sx Год назад
Eni kuttam parajal ..valichu keerum nattu kaaru....avaru nannay diplomatic ay behaviour cheyuvalllle😅
@_________KING_________________
(24:32)........ ♥️♥️♥️ അതാണ്‌ ഈ സീസണിന്റെ പെത്യേകത ഗെയ്മിലെ ടാർഗറ്റ്സ്, മറ്റു കാര്യങ്ങൾ വിട്ട് ഇറങ്ങുമ്പോൾ മനസ്സ് നിറയെ പോസിറ്റീവ്സ് ഒൺലി...♥️♥️♥️
@ammu-vx5gx
@ammu-vx5gx Год назад
A lady with full of confidence 🔥❤ sobha 🔥❤
@mpmp7060
@mpmp7060 Год назад
The Tom and Jerry combo was so much of fun.. u stood tooth and nail to each other ..i never felt any bullying there... Tx for the entertainment 🎉🎉❤❤
@akhilparameshwarkautilya4055
Sobha Vishwanath: "I am not a victim,I am a Visionary "✨🔥 ഒറ്റയ്ക്ക് പൊരുതി വിജയിക്കുക എന്നു പറയുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഇവരെ എത്രയൊക്കെ വിമർശിച്ചാലും ഇവരുടെ വിജയങ്ങൾ സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് നൽകുന്നത്. വളരെ മോശം സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇവരെ കണ്ടു തന്നെ പഠിക്കാം. Love U Sobhachiii 😘😍 NB: ഇവരെ വിമർശിക്കുന്നവരോട് നിങ്ങളുടെ യോഗ്യത എന്താണ് നിങ്ങൾ മനസ്സിലാക്കുന്നതും നല്ലതാണ്. പൂർണ ചന്ദ്രനെ നോക്കി നായകൾ ഊരിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ? 😂
@akhilbabu4563
@akhilbabu4563 Год назад
Big boss kazhnju chetta...eni promotion Venda
@p.o.o.c.h.a.s.i.r.r.r
@p.o.o.c.h.a.s.i.r.r.r Год назад
Victim card Show Bhaa😂😂😂😂
@pablo__escobar__777
@pablo__escobar__777 Год назад
എന്ത് സന്തേശം 😂😂
@akhilparameshwarkautilya4055
​@@akhilbabu4563ഓ ശരി ചേട്ടാ, എൻറെ അഭിപ്രായം ഞാൻ annu ഇടേണ്ടത്. ചേട്ടൻറെ കാര്യങ്ങളൊക്കെ മറ്റുപലരും ആയിരിക്കും ചെയ്യുക , അതു പോലെ എല്ലാം ഞാൻ 😬
@akhilparameshwarkautilya4055
​@@pablo__escobar__777കഴിഞ്ഞ നാലഞ്ചു വർഷമായി ഇവരുടെ വിജയഗാഥകൾ സോഷ്യൽ മീഡിയ വഴി അങ്ങ് കാണാത്തതിൽ ഞാൻ എന്ത് ചെയ്യനാ 😅 ഇടയ്ക്കൊക്കെ news ok കാണുന്നതിൽ തെറ്റില്ല ചേട്ടാ😂
@chithumol
@chithumol Год назад
Shobaa❤️❤️❤️❤️. Negativity um bullyingum നടത്തുന്നവരെ mind ചെയ്യണ്ട . ചേച്ചിയെ ഇഷ്ടപ്പെടുന്ന കുറേ പേര് ഉണ്ട് . അതിൽ ഒരാള് ഞാൻ ആണ് . Be Happy ❤️
@zoropie.e
@zoropie.e Год назад
''Iam not a victim, iam a visionary"❤️
@Ilon4623
@Ilon4623 Год назад
ആഹാ
@p.o.o.c.h.a.s.i.r.r.r
@p.o.o.c.h.a.s.i.r.r.r Год назад
Victim card Show Bhaa😂😂😂😂
@Nexoni121
@Nexoni121 Год назад
Iam not a victim I am victim card 🔥🔥
@Abe1074
@Abe1074 Год назад
😂😂😂😂😂 In the show " i will be the winner and raise the the cup " 😂😂😂 after loosing " jerry didnt win the cup but won the hearts of public " 😂😂😂 .. Promotion was self promoting for not winning by waving at public & public is like who the hell is she 😂😂😂😂
@shreyasps7392
@shreyasps7392 Год назад
😂😂
@dhruvan618
@dhruvan618 Год назад
Love you sobha chechi
Далее
Will A Basketball Boat Hold My Weight?
00:30
Просмотров 12 млн
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
Просмотров 912 тыс.
Will A Basketball Boat Hold My Weight?
00:30
Просмотров 12 млн