Тёмный
AnTalk
AnTalk
AnTalk
Подписаться
ജീവിതത്തിൽ വൻ വിജയങ്ങൾ കൈവരിച്ചവരുടെ സംഭവബഹുലമായ ജീവിത കഥകൾ, ചുരുളഴിയാതെ കിടക്കുന്നതും കെട്ടുകഥകൾ ആയും അറിയപ്പെടുന്ന സംഭവങ്ങളെ പറ്റിയുള്ള വിശദീകരണങ്ങൾ, നമുക്കുചുറ്റു നടക്കുന്നതും നടന്നുപോയതും ആയ നമ്മൾ അറിയേണ്ട പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പറഞ്ഞു തരാൻ കഴിയുന്ന നല്ല കുറച്ചു വീഡിയോസ് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം.
എനിക്ക് താങ്കളുടെ പിന്തുണ ആവശ്യം ആണ്..... സബ്സ്ക്രൈബ് ചെയ്യുക, പിന്തുണക്കുക.....
താങ്കളുടെ ദിനം മനോഹരം ആകട്ടെ.....❤
Комментарии
@sunilwhynot7714
@sunilwhynot7714 3 часа назад
നാളെ മാറ്റി പറയൂമൊ ???
@shemeerkpshemeer6751
@shemeerkpshemeer6751 7 часов назад
ഈ കാലവും കടന്ന് പോകും
@nijilns3466
@nijilns3466 10 часов назад
Manushyan mathram aano parinamam sambavichath ????
@akhiljohn9194
@akhiljohn9194 12 часов назад
❤❤
@JayanN-vb1ud
@JayanN-vb1ud 21 час назад
ബിഗ്ബാങ്ങിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെങ്കിൽ അതിന് മുൻപുള്ള അവസ്ഥയുടെ പേരെന്താണ്🤔
@M13-im
@M13-im 21 час назад
@AnTalk2021
@AnTalk2021 17 часов назад
@Rajita574
@Rajita574 День назад
@AnTalk2021
@AnTalk2021 День назад
@Idonknow505
@Idonknow505 День назад
@AnTalk2021
@AnTalk2021 День назад
@binupjayan4136
@binupjayan4136 День назад
മനുഷ്യൻ കുരങ്ങനിൽ നിന്നും ഉണ്ടായി... അപ്പൊ കുരങ്ങൻ.. എങനെ ഉണ്ടായി
@lowandslow7875
@lowandslow7875 День назад
❤❤
@AnTalk2021
@AnTalk2021 День назад
@sanjaytkd-ut7qo
@sanjaytkd-ut7qo День назад
Beuttifull Intrasting vedio
@AnTalk2021
@AnTalk2021 День назад
@RK_STATUS_CREATIONS
@RK_STATUS_CREATIONS День назад
ഇന്ത്യ ഒഴുകി നടന്നു ദേ പോവുന്നു പടവലങ്ങ 😌🤣🤣
@sanupk9455
@sanupk9455 День назад
Pin cheyuvo🤗
@AnTalk2021
@AnTalk2021 День назад
❤❤
@appuvp2293
@appuvp2293 День назад
Pala pattikalum kurakkum. Mind aakarth. Keep going. ❤❤
@AnTalk2021
@AnTalk2021 День назад
❤🔥
@sebin_sebastian
@sebin_sebastian День назад
@AnTalk2021
@AnTalk2021 День назад
@USAr6z
@USAr6z День назад
Poli bro 😊😊
@AnTalk2021
@AnTalk2021 День назад
@srj7118
@srj7118 День назад
1 st cmt 😛❤️❤️❤️❤️❤️
@AnTalk2021
@AnTalk2021 День назад
❤❤
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 2 дня назад
മിൽകിവേ,ആൻഡ്രമെടാ ഗാലക്സിയിൽ കൂട്ടി മുട്ടുമോ
@arunvadakkedath2841
@arunvadakkedath2841 День назад
Yes മുട്ടും
@shibinshaji8532
@shibinshaji8532 2 дня назад
Thank you for the knowledge❤
@AnTalk2021
@AnTalk2021 День назад
@user-ls4wf5no5f
@user-ls4wf5no5f 2 дня назад
I love taht
@AnTalk2021
@AnTalk2021 День назад
@sunithsabari5229
@sunithsabari5229 2 дня назад
Sir നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@AnTalk2021
@AnTalk2021 День назад
❤❤
@teslamyhero8581
@teslamyhero8581 3 дня назад
ആറുകോടി വർഷങ്ങൾ കഴിയുമ്പോൾ ഭൂമി ഹാബിറ്റബിൾ സോണിൽ നിന്നും മാറി പോകും.. അപ്പോൾ ചൊവ്വ ആയിരിക്കും ഹാബിറ്റബിൾ സോണിൽ വരുന്നത്..
@AnTalk2021
@AnTalk2021 День назад
❤❤
@teslamyhero8581
@teslamyhero8581 3 дня назад
നാസയുടെ മിഷൻ വിജയിക്കട്ടെ.. ആ ചിന്ന ഗ്രഹത്തിന്റെ പാത മാറ്റാൻ കഴിയട്ടെ.എന്നാഗ്രഹിക്കാം ❤❤
@teslamyhero8581
@teslamyhero8581 3 дня назад
വളരെ നല്ല വീഡിയോ 👍👍❤️❤️
@AnTalk2021
@AnTalk2021 День назад
@mohamedshafipallimallil6435
@mohamedshafipallimallil6435 3 дня назад
അന്ന് മനുഷ്യൻ എന്ന ജീവിക്ക് വംശനാശം സംഭവിച്ചിരിക്കുന്നു എന്നുണ്ടെങ്കിൽ ഇന്ന് വല്ല പൂച്ചയും ആടും എലിയും ഒക്കെ ആയിരിക്കുമല്ലേ....😅😅😅😅😅ഈ കാലം നിയന്ത്രിക്കുന്നത്
@AnTalk2021
@AnTalk2021 3 дня назад
🤣
@anirudhtheja1442
@anirudhtheja1442 3 дня назад
കുരങ്ങനിൽ നിന്ന് ആണോ മനുഷ്യൻ ഉണ്ടായത് എന്ന് പ്രൂഫ് ശെരിക്കും കിട്ടിയിട്ടുണ്ടോ.?
@starandstar1337
@starandstar1337 3 дня назад
ഈ പറയുന്ന ഗുരുത്വാകർഷം എങ്ങനെ ഉണ്ടായി
@ajweddingphotography8260
@ajweddingphotography8260 3 дня назад
Adipwli 🎉 bro 👍
@AnTalk2021
@AnTalk2021 3 дня назад
@aneeshoyoor7675
@aneeshoyoor7675 3 дня назад
ട്രെയിൻ അല്ല ഡാ ബസ് ട്രാവൽ 😂😂
@narayanankuttynair8699
@narayanankuttynair8699 3 дня назад
A, Great Information 👍
@sunilbabu8965
@sunilbabu8965 3 дня назад
വളരെ വലിയൊരു ചരിത്രം ഒരു മണിക്കൂറിൽ മനോഹരമായി പറഞ്ഞു വെച്ചിട്ടുണ്ട്. 🥰🥰🥰 അഭിനന്ദനങ്ങൾ... 🎉🎉🎉🌹🌹🌹🎉🎉🎉 നമ്മുടെ മതജീവികളും മറ്റും തീർച്ചയായും മനസ്സിലാക്കേണ്ടുന്ന കാര്യങ്ങൾ.
@mohamedshafipallimallil6435
@mohamedshafipallimallil6435 3 дня назад
അന്ന് മനുഷ്യൻ എന്ന ജീവിക്ക് വംശനാശം സംഭവിച്ചിരിക്കുന്നു എന്നുണ്ടെങ്കിൽ ഇന്ന് വല്ല പൂച്ചയും ആടും എലിയും ഒക്കെ ആയിരിക്കുമല്ലേ....😅😅😅😅😅ഈ കാലം നിയന്ത്രിക്കുന്നത്
@AnTalk2021
@AnTalk2021 3 дня назад
❤❤
@AnTalk2021
@AnTalk2021 3 дня назад
🤣
@sunilbabu8965
@sunilbabu8965 3 дня назад
@@mohamedshafipallimallil6435 സാധ്യതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം...
@colorsstudio7263
@colorsstudio7263 3 дня назад
bhoomiyude adiyilekku pokanulla technic ithuvare kittiyilla, arjuninte casil nammalithu kandu
@MtxJack-gm2mz
@MtxJack-gm2mz 3 дня назад
Thannay
@unnikrishnan.m.r.3503
@unnikrishnan.m.r.3503 3 дня назад
very Informative and interesting❤❤❤
@user-bs8bl9yp2l
@user-bs8bl9yp2l 4 дня назад
അവശകലാകാരൻ ആണെന്ന് തോന്നുന്നു.. ഒരുമാതിരി യു പി സ്കൂൾ കഥാപ്രസംഗം പോലെ....
@user-xv8mp7gt1s
@user-xv8mp7gt1s 4 дня назад
ഒരാളെ ജീവൻ രക്ഷിക്കാൻ കഴിവില്ല ഗ്രാഫിക്സ് ഇട്ട ജനങ്ങളെ പറ്റിക്കല്ലേ 😂😂😂
@user-xv8mp7gt1s
@user-xv8mp7gt1s 4 дня назад
😂😂😂😂
@jayeshbp4443
@jayeshbp4443 4 дня назад
Exlent 👍👍
@pmrashidrashid7652
@pmrashidrashid7652 4 дня назад
Very informative n useful
@AnTalk2021
@AnTalk2021 3 дня назад
@twintower6323
@twintower6323 4 дня назад
എന്താലെ.... 🤔
@shinithshinith891
@shinithshinith891 4 дня назад
അതൊരു ബ്ലാക്ക്ഹോൾ ആയിരിക്കും.
@MrAnt5204
@MrAnt5204 4 дня назад
വളരെ വാല്യൂബിൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് അതിന് താങ്കൾക്ക് താങ്കളുടെ ഗ്രൂപ്പിനും നന്ദി പറയുന്നു....🙏 ആന്റോ പോൾ തൃശൂർ സിറ്റി 🙋‍♂️🌹
@AnTalk2021
@AnTalk2021 4 дня назад
@@MrAnt5204 ❤❤
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id 5 дней назад
👍, അപ്പോൾ നമ്മുടെ ഗ്യാലക്സി മിൽകിവേ എത്ര വലുതായിരിക്കും,, ആലോചിക്കുമ്പോൾ തല പുകയുന്നു 😇
@indiraindukrishnakumar4777
@indiraindukrishnakumar4777 2 дня назад
1 ലക്ഷം പ്രകാശവർഷം
@sivakmr483
@sivakmr483 День назад
അപ്പോൾ കോടാനുകോടി galaxy കളുടെ കാര്യം ആലോചിച്ചാലോ
@rajrajubhai8001
@rajrajubhai8001 5 дней назад
ഇത് മുഴുവനുമാണോ സോളാർ സിസ്റ്റം?? സോളാർ സിസ്റ്റത്തിന്റെ 99.86% ഉം സൂര്യൻ ആണെന്ന് കേട്ടിട്ടുണ്ട്
@AnTalk2021
@AnTalk2021 5 дней назад
@@rajrajubhai8001 അങ്ങനെ അല്ല സോളാർ സിസ്റ്റത്തിന്റെ മാസ്സിന്റെ 99.86% മാസ്സും സൂര്യന്റെതാണ്.... ഇത് സോളാർ സിസ്റ്റത്തിന്റെ എഡ്ജ് ആണ്... സൂര്യന്റെ സോളാർ റേഡിയേഷൻ വന്നവസാനിക്കുന്ന ഭാഗവും അതോനപ്പുറത്ത് ഉള്ള തണുത്ത മേഖലയും
@ArunVarghese-gu9uj
@ArunVarghese-gu9uj 5 дней назад
@AnTalk2021
@AnTalk2021 4 дня назад
@JunaidjinuJinu
@JunaidjinuJinu 5 дней назад
😮😮😮😮❤❤❤❤
@AnTalk2021
@AnTalk2021 5 дней назад
@@JunaidjinuJinu ❤
@Fasmina-rh8ui
@Fasmina-rh8ui 5 дней назад
Very good
@AnTalk2021
@AnTalk2021 4 дня назад
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 6 дней назад
ഹൈന്ദവ യിൽ നവഗ്രഹങ്ങൾ എന്ന് പറയുന്നുണ്ട് അത് എന്ത് കൊണ്ടാണ്?
@teslamyhero8581
@teslamyhero8581 3 дня назад
ജ്യോതിഷത്തിൽ ആണ് നവഗ്രഹ സങ്കല്പം ഉള്ളത്.. അത് ഒൻപതും പൂർണ ഗ്രഹങ്ങൾ അല്ല.. സൗരയൂഥരാജാവായ നക്ഷത്രമായ സൂര്യൻ ഒരു ഗ്രഹമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.. അതിനു കാരണം ഭൂമിയിൽ ജീവിക്കുന്ന നമുക്ക്, അതിൽ നിന്നും നോക്കുമ്പോൾ സൂര്യൻ, ഭൂമിയെ ചുറ്റുന്നതായിട്ടന് തോന്നുന്നത്.ചന്ദ്രനാകട്ടെ ഭൂമിയുടെ ഉപഗ്രഹവും ആണ്.. എന്നാൽ ഈ ചന്ദ്രൻ ഉള്ളതുകൊണ്ടാണ് ഭൂമിയിൽ ജീവൻ ഉണ്ടാകാൻ തന്നെ കാരണം.. അപ്പോൾ പുള്ളിയേം ഒരു ഗ്രഹമാക്കി.. പിന്നെ ചന്ദ്രന്റെയും, സൂര്യന്റെയും ഭ്രമണ പഥത്തിൽ കൂട്ടി മുട്ടുന്ന രണ്ടു ബിന്ദുക്കൾ ആണ് രാഹുവും, കേതുവും. രൂപമില്ലാത്തതും, കാണാൻ കഴിയാത്തതുമായ ഈ ബിന്ദുക്കളെയാണ് താമോഗ്രഹങ്ങൾ എന്ന് പേരിട്ടു വിളിക്കുന്ന മറ്റു രണ്ട് ഗ്രഹങ്ങൾ.. അങ്ങനെ നോക്കുമ്പോൾ.. 1.സൂര്യൻ 2)ചന്ദ്രൻ 3)ബുധൻ 4)ശുക്രൻ 5)ചൊവ്വ 6)വ്യാഴം 7)ശനി 8)രാഹു 9)കേതു ഇവയൊക്കെയാണ് നവഗ്രഹങ്ങൾ. ഇതിൽ തന്നെ സൂര്യൻ, ചന്ദ്രൻ, രാഹു, കേതു ഇവയൊഴികെ മറ്റു അഞ്ചു പേരും ആണ് താരാഗ്രഹങ്ങൾ എന്ന് പറയുന്നത് ❤❤ഇതൊന്നും കൂടാതെ ഗുളികൻ എന്ന ഒരു സമയബിന്ദു എന്ന് പറയുന്ന വിഷഗ്രഹവും കേരളീയ ജ്യോതിഷത്തിൽ മാത്രമായി ഉണ്ട്. ഇനി നമ്മൾ എത്ര പുതിയ ഗ്രഹങ്ങളെ സൗരയൂഥത്തിൽ കണ്ടെത്തിയാലും അവയൊന്നും ജ്യോതിഷത്തിൽ എടുക്കില്ല..
@ramEez.c
@ramEez.c 7 дней назад
അടിപൊളി ആയിട്ടുണ്ട് ബ്രോ നിങ്ങൾ നല്ല കഴിവ് ഉള്ള ആളാണ് 👌🏻
@AnTalk2021
@AnTalk2021 4 дня назад
Thank you❤
@vineeshd45
@vineeshd45 7 дней назад
ഇത്രയും നല്ല വീഡിയോ എഡിറ്റ്‌ ചെയ്തു സംസാരിച്ചു ഉണ്ടാക്കിയത് ഒരു ഗ്രേറ്റ് വർക്ക്‌ ആണ്.. പക്ഷെ ഇതു ആകെ കണ്ടത് 11k alkar... നിള നമ്പ്യാർ ചാള വറുകുന്നത് കണ്ടത് 100 k ക്കു മുകളിൽ...🙆🏼‍♂️😬
@AnTalk2021
@AnTalk2021 6 дней назад
❤❤
@dinkan7953
@dinkan7953 3 дня назад
😂😂 സത്യം അറിവ് ആവശ്യമുളളവര്‍ കുറവാണ് ലെെംഗിക ദാരിദ്ര്യമാണ് കൂടുതല്‍