ഈ പഴയ systems പുതിയ ഓഡിയോ ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യാത്തത് കൊണ്ടല്ലേ ഇതിന്റെ ഓണർസ് വിൽക്കുന്നത്. ഇക്കാര്യം മറച്ചു വെച്ചു പഴയ സ്പീക്കർ ആണ് മെച്ചം എന്ന് പറഞ്ഞു വിൽക്കുന്നതിന്റെ ലോജിക് എന്താണ്? 16000 നു ബോട്ട് ന്റെ atmos support ഉള്ള നല്ല സൗണ്ട് ബാർ കിട്ടും, 27k ക്ക് ഒക്കെ jbl കിട്ടും. അനിരുധ് ന്റെ ഒക്കെ പുതിയ പാട്ടുകൾ രണ്ടിലും കേട്ടു നോക്കുക.
@@sree1975 pinney hifi System Dolby Atmos support cheyyunna System ind athu kooodey manasilakku ,, ente kayyil sound bar ind Sony HT S20R , sound bar ok especially for theatrical experience ,, Ningal ethra okkey paranjalum paattu kelkkan Hifi System ahnn nallathu , JBL sound bar chumma bass mathram kittum
@@sree1975 ee hifi System medikkan nadakkuvarodu chodichu nokkaanam etha nallathu ennu ,, ippol Hifi System India yil illa party speaker olllu athu nthinu kollam ,,ithokkey njn medichathanu party speaker, sound bar, home theatre ellam njn medichu , Last njjn oru Sony hifi System medichu Sony MHC Gzx88d 24000 watts ollathu still ente kayyil Sony HT S20R sound bar m. Ind enik ishtam hifi System thinte sound ahnn
ഭായ് പഴയ set mp3 മാത്രം എടുക്കു പക്ഷെ അന്നത്തെ hifi സിസ്റ്റം ഓക്കേ ഒന്നൊന്നര മുതൽ തന്നെ ആണ് ഇപ്പോഴും അതിൽ പാട്ട് കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെ ആണ് ആ ഫീൽ ഒന്നും എനിക്ക് എന്റെ 26000വിലയുള്ള sounbaril കിട്ടുന്നില്ല നിങ്ങൾ സോണി hifi സിസ്റ്റം ഉപയോഗിക്കാത്തത് കൊണ്ട് ഇങ്ങനെ പറയുന്നത് പിന്നെ external bluetooth usb add ചെയ്താൽ കേൾക്കാൻ കിടിലൻ ആണ്