Тёмный

Sooryanile Kilikal | CS RAJESH | സൂര്യനിലെ കിളികൾ | സി എസ് രാജേഷ് 

POETRY MALAYALAM
Подписаться 782
Просмотров 1,9 тыс.
50% 1

C S Rajesh | Sooryanile kilikal | Malayala Kavitha | സൂര്യനിലെ കിളികൾ | സി എസ് രാജേഷ് | മലയാള കവിത

Развлечения

Опубликовано:

 

5 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@ajimaaman
@ajimaaman 2 года назад
എന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന .. ചുള്ളിക്കാട് പറഞ്ഞ പോലെ .. ആത്മാവ് നിറയുന്നത് നീയെന്ന നേരിനാലെന്ന് പ്രകൃതി ചെവിയിൽ മന്ത്രിക്കുന്നുണ്ട് .. പറക്കാം നമുക്ക് സൂര്യനിലേക്ക് ...
@poetrymalayalam
@poetrymalayalam 2 года назад
സ്നേഹം
@christyskitchenworld
@christyskitchenworld 2 года назад
രാജേഷ്ഏട്ടാ അതിമനോഹരം
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@infotouchkkd
@infotouchkkd 2 года назад
ഒറ്റക്കിരിക്കുമ്പോഴുള്ളിൽ നീ.... ഒറ്റക്കിരിക്കുമ്പോഴുള്ളിൽ നീ.... ഉത്സവമുറ്റത്തു നിന്നാലും ഓർമ്മ നീ ഒറ്റക്കിരിക്കുമ്പോഴുള്ളിൽ നീ ..... ഉത്സവമുറ്റത്തു നിന്നാലും ഓർമ്മ നീ എല്ലാ രാവിനും നിൻ്റെ ഗന്ധം ... എല്ലാ രാവിനും നിൻ്റെ ഗന്ധം എല്ലാ പുലരിക്കും നിൻ്റെ നാണം .... എല്ലാ പുലരിക്കും നിൻ്റെ നാണം ഒറ്റക്കിരിക്കുമ്പോഴുള്ളിൽ നീ.... ഉത്സവമുറ്റത്തു നിന്നാലും ഓർമ്മ നീ ..... കടലു കണ്ടീടുമ്പൊഴെല്ലാം നിൻ്റെ .... കൊതുമ്പുവള്ളം കാണും അകലെ കടലു കണ്ടീടുമ്പൊഴെല്ലാം നിൻ്റെ .... കൊതുമ്പുവള്ളം കാണും അകലെ മലകയറീടുമ്പോഴെല്ലാം നിൻ്റെ ചിരി .... കേൾക്കും അങ്ങേ ചെരിവിൽ മലകയറീടുമ്പോഴെല്ലാം നിൻ്റെ ചിരി .... കേൾക്കും അങ്ങേ ചെരിവിൽ മഴയിൽ നടക്കുമ്പോഴെല്ലാം .... എന്നിൽ പുഴയായി നീ ഒഴുകുന്നു മഴയിൽ നടക്കുമ്പോഴെല്ലാം .... എന്നിൽ പുഴയായി നീ ഒഴുകുന്നു മഞ്ഞിൽ അലയുന്ന നേരം.... ഒരു പുള്ളിക്കുയിലുകൂവുന്നു ഒരു പുള്ളിക്കുയിലുകൂവുന്നു മഞ്ഞിൽ അലയുന്ന നേരം ഒരു പുള്ളിക്കുയിലുകൂവുന്നു ഒരു പുള്ളിക്കുയിലുകൂവുന്നു ഒരു പുള്ളിക്കുയിലുകൂവുന്നു ഒറ്റക്കിരിക്കുമ്പോൾ ഉള്ളിൽ നീ.... ഉത്സവമുറ്റത്തു നിന്നാലും ഓർമ്മ നീ നട്ടുച്ചയാളും വഴിയിൽ .... നീയൊരു മാഞ്ചില്ല കാറ്റാണ് നെഞ്ചിൽ നട്ടുച്ചയാളും വഴിയിൽ .... നീയൊരു മാഞ്ചില്ല കാറ്റാണ് നെഞ്ചിൽ പോക്കുവെയിൽ വീഴും തൊടിയിൽ .... മറയത്തെ പ്രാവിൻ്റെ കുറുകൽ പോക്കുവെയിൽ വീഴും തൊടിയിൽ .... മറയത്തെ പ്രാവിൻ്റെ കുറുകൽ നിലാവ് ചാരിയിരിക്കെ താരകൾ.... നിൻ പേരിൽ നിരയായിടുന്നു നിലാവ് ചാരിയിരിക്കെ താരകൾ.... നിൻ പേരിൽ നിരയായിടുന്നു മഷി തീരും പ്രണയകുറിപ്പിൽ .... ഒരു ശലഭ ചിറകു വീഴുന്നു മഷി തീരും പ്രണയകുറിപ്പിൽ .... ഒരു ശലഭ ചിറകു വീഴുന്നു ..... ഒരു ശലഭ ചിറകു വീഴുന്നു ..... ഒറ്റക്കിരിക്കുമ്പോഴുള്ളിൽ നീ ..... ഉത്സവമുറ്റത്തു നിന്നാലും ഓർമ്മ നീ ഞാവൽ പഴങ്ങളൊഴിഞ്ഞു .... നിൻ്റെ മഞ്ചാടി ചോടു കവിഞ്ഞു ഞാവൽ പഴങ്ങളൊഴിഞ്ഞു .... നിൻ്റെ മഞ്ചാടി ചോടു കവിഞ്ഞു ഇനി നീ വരില്ലെന്നതാമോ ഒടുവിലെ പൂവും ഇലഞ്ഞിയിൽ മാഞ്ഞു ഇനി നീ വരില്ലെന്നതാമോ ഒടുവിലെ പൂവും ഇലഞ്ഞിയിൽ മാഞ്ഞു നോക്കൂ.. മരങ്ങൾ പെയ്യുന്നു... നോക്കൂ.. മരങ്ങൾ പെയ്യുന്നു... നീണ്ടൊരു നിറമഴ പെയ്തു തീരുന്നു നോക്കൂ.. മരങ്ങൾ പെയ്യുന്നു... നീണ്ടൊരു നിറമഴ പെയ്തു തീരുന്നു സന്ധ്യ തൻ ഛായാപടത്തിൽ ... ഇനി നാം സൂര്യനിലേക്കുള്ള കിളികൾ സന്ധ്യ തൻ ഛായാപടത്തിൽ ... ഇനി നാം സൂര്യനിലേക്കുള്ള കിളികൾ സൂര്യനിലേക്കുള്ള കിളികൾ സൂര്യനിലേക്കുള്ള കിളികൾ ഒറ്റക്കിരിക്കുമ്പോഴുള്ളിൽ നീ ..... ഉത്സവമുറ്റത്തു നിന്നാലും ഓർമ്മ നീ ഒറ്റക്കിരിക്കുമ്പോഴുള്ളിൽ നീ ..... ഉത്സവമുറ്റത്തു നിന്നാലും ഓർമ്മ നീ എല്ലാ രാവിനും നിൻ്റെ ഗന്ധം ... എല്ലാ രാവിനും നിൻ്റെ ഗന്ധം എല്ലാ പുലരിക്കും നിൻ്റെ നാണം .... എല്ലാ പുലരിക്കും നിൻ്റെ നാണം .... എല്ലാ പുലരിക്കും നിൻ്റെ നാണം ....
@poetrymalayalam
@poetrymalayalam 2 года назад
സ്നേഹം - സന്തോഷം 🥰
@infotouchkkd
@infotouchkkd 2 года назад
@@poetrymalayalam പ്രിയ കവി... അങ്ങയോടു മനസ്സ് നിറഞ്ഞു നന്ദി പറയുന്നു... ചില്ലാട്ടം .... തൂവാനം... മിനിക്ക്.... ജലഛായാചിത്രങ്ങൾ... അവളുടെ തിരുവോണം ... അഡമഴ ... അനാമിക... ഈ അനുഭവങ്ങൾ പകർന്നു നൽകിയതിന്.. അങ്ങയുടെ തൂലികയിൽ നിന്നും ആസ്വാദകർക്കായി ഇനിയും ഒരുപാട് ഒരുപാട് പ്രതീക്ഷിക്കുന്നു... സ്നേഹം സ്നേഹം മാത്രം ..
@prasadprasad3666
@prasadprasad3666 2 года назад
ഇഷ്ടം
@poetrymalayalam
@poetrymalayalam 2 года назад
സ്നേഹം
@Shiva-iv8wp
@Shiva-iv8wp 2 года назад
സിയെസ്സേ ഗംഭീരം ഇതല്ലാതെ ഒന്നും പറയാൻ പറ്റുന്നില്ല പ്രണയത്തിന്റെ ചക്രവാളംവരെ കാട്ടുന്നൊരു കവിത❤️❤️
@poetrymalayalam
@poetrymalayalam Месяц назад
നന്ദി, സ്നേഹം ❤
@user-py9ro8ff2p
@user-py9ro8ff2p 7 месяцев назад
@poetrymalayalam
@poetrymalayalam Месяц назад
നന്ദി, സ്നേഹം ❤
@sreehari5677
@sreehari5677 2 года назад
🌹❤️
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@hariblahayil7135
@hariblahayil7135 2 года назад
❤️❤️❤️
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@lekhashiva5517
@lekhashiva5517 2 года назад
❤️❤️❤️🙏
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@sasidharanchembil4196
@sasidharanchembil4196 2 года назад
👌👌👌❣️
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@sasidharanchembil4196
@sasidharanchembil4196 2 года назад
👌👌👌❤
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@vinojmeparambath
@vinojmeparambath 2 года назад
❤❤🧡
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@DiyaShibuBrollno
@DiyaShibuBrollno Год назад
മനോഹരം
@poetrymalayalam
@poetrymalayalam Месяц назад
നന്ദി, സ്നേഹം ❤
@littlemimmisworld
@littlemimmisworld 2 месяца назад
❤❤
@poetrymalayalam
@poetrymalayalam Месяц назад
നന്ദി ! സ്നേഹം ♥️
@yoursmusicaly
@yoursmusicaly 2 года назад
😍🤩🤩
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
@reejaluckman2252
@reejaluckman2252 2 года назад
ആഹാ മാഷേ മനോഹരം 🥰നല്ല ഫീൽ.. ഹൃദ്യമായ വരികൾ 🥰❤️നിറയെ സ്നേഹം 🤍🤍
@poetrymalayalam
@poetrymalayalam 2 года назад
ഒത്തിരി സന്തോഷം റീജാ 🥰
@lekhashiva5517
@lekhashiva5517 2 года назад
ഹൃദ്യമായ വരികൾ, മനോഹരം ' ആലാപനം എജ്ജാതി ഫീൽ❤️
@poetrymalayalam
@poetrymalayalam 2 года назад
കൊള്ളാമല്ലോ. ഒത്തിരി സന്തോഷം 🥰
@rajeevchundampatta4192
@rajeevchundampatta4192 2 года назад
മാഷേ മനോഹരമായ രചന, ആലാപനം 👌❤🌹
@poetrymalayalam
@poetrymalayalam 2 года назад
വളരെ സന്തോഷം 🥰
@beenasathyan7639
@beenasathyan7639 2 года назад
🌹🌹മനോഹരം... 🙏🙏❤️❤️👏👏
@poetrymalayalam
@poetrymalayalam 2 года назад
സന്തോഷം 🥰
@shanmughanediyatheril463
@shanmughanediyatheril463 2 года назад
ഗംഭീരം...💖💖💖
@poetrymalayalam
@poetrymalayalam 2 года назад
🥰🥰
Далее
Кто быстрее? (GTARP)
19:19
Просмотров 423 тыс.
Spot The Fake Animal For $10,000
0:40
Просмотров 45 млн