Тёмный
No video :(

Sovereign Gold Bond Scheme(SGB) Malayalam | Best Gold Investment in India 

njan arun
Подписаться 126 тыс.
Просмотров 23 тыс.
50% 1

RBI Sovereign Gold Bond Malayalam
SGB Malayalam
Investing in physical gold comes with its own set of challenges and considerations. One significant issue is the associated making charges, which can significantly impact the overall cost of purchasing physical gold. These charges cover the production, minting, and other related expenses, making physical gold more expensive compared to its market value. Additionally, storing physical gold poses security concerns, as it requires secure storage facilities or personal safekeeping, which may incur additional costs and increase the risk of theft or loss. These factors highlight the importance of exploring alternative methods, such as Sovereign Gold Bond.
The safest and most profitable Gold Investment Option in India is RBI Sovereign Gold Bond(SGB). This Pishukkan video explains All you need to know about SBG. Sovereign Gold Bond in Malayalam.
സ്വർണാഭരണങ്ങൾ വാങ്ങാതെ ഗോൾഡ്‌ കോയിൻ വാങ്ങാതെ സ്വർണ്ണത്തിൽ ഇൻവെസ്റ് ചെയ്യാനുള്ള വഴിയാണ് SGB. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന സോവറിൻ ഗോൾഡ്‌ ബോണ്ട്. SGB യെ കുറിച്ച് അറിയേണ്ടതെല്ലാം ഈ പിശുക്കന്റെ ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. കണ്ടു നോക്കൂ..
Details on RBI website: m.rbi.org.in/S...
Follow Pishukkan on Facebook: / pishukkan
Follow Pishukkan on Instagram: / pishukkan
Pishukkan Episode 8
#sovereigngoldbond #sovereigngoldbonds #sovereigngoldbondscheme #investingold #goldinvestment #bestgold #howtoinvest #safeinvestment #pishukkan#njanarun #SGB

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@mohamednoushadmohammednous2572
നിങ്ങളുടെ അവതരണം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയൂ അതാണ് നിങ്ങളുടെ ചാനലിനെ പ്രത്യേകത ഇനിയും നല്ല വീഡിയോ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏 👍 സബ്സ്ക്രൈബർ നൗഷാദ്
@njanarun
@njanarun Год назад
ഒരുപാട് നന്ദി. ❤️
@shamsusha3412
@shamsusha3412 2 месяца назад
എനിക്ക് നിങ്ങളെയും നിങ്ങളുടെ ചാനലും വളരെ ഇഷ്ട്ട പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
@sumeerck
@sumeerck 2 года назад
ഹേയ് അരുൺ ബ്രോ..... ഒരുപാട് ചിന്തിപ്പിക്കുന്ന വീഡിയോകൾ ആണ്.... ഇഷ്ടം ❤️❤️❤️
@subinbaby4917
@subinbaby4917 Год назад
2023 il ee video kaanunna njan😢
@anandb2
@anandb2 6 месяцев назад
What a chart 📈 man . Excellent video
@njanarun
@njanarun 6 месяцев назад
Glad you liked it!
@user-cv3us8gh3l
@user-cv3us8gh3l 4 года назад
നല്ല അവതരണം സർ ♥️😍
@njanarun
@njanarun 4 года назад
Thank You man
@meenuas9729
@meenuas9729 2 года назад
8 yrs wait cheyende... duration kurach kuzhpm aanu
@deepugeorgejames9361
@deepugeorgejames9361 4 года назад
Good video ithupole kurachu investment ne kurachula videos max iduka nalla companies okke
@njanarun
@njanarun 4 года назад
Sure. Thanks man
@JOBIN-gs2fe
@JOBIN-gs2fe 3 года назад
Gold ട്രെഡിങ്ങിനെയേ പറ്റി ഒരു വേറെ വേറെ vedio chey
@manumanujoseph1234
@manumanujoseph1234 3 года назад
Good information
@okey1317
@okey1317 2 года назад
Hi 1. 8 Years fixed ano? Can we extend after 8 years ? 2. After 8 years, do we have to sell manually or is it sold automatically? 3. Which is better directly from RBI or buying from broker? 4. If from broker avide namukku eppol venamenkilum vangamo? Also eppol venelum vikamo? Appol intrest and capital gain both kittumo?
@SAHAPADI
@SAHAPADI 4 года назад
Really useful video❤🔥
@njanarun
@njanarun 4 года назад
Thank You
@balakovai
@balakovai 2 года назад
Capital gain tax is 20%
@sumithasaleesh2493
@sumithasaleesh2493 4 года назад
Well explained Arun.. 😊👍🏼
@njanarun
@njanarun 4 года назад
Thank you sumi
@kitchen-daily
@kitchen-daily Год назад
nice presentation
@ummussree3110
@ummussree3110 Год назад
Thanks for valuable information
@njanarun
@njanarun Год назад
Any time
@abhinss3911
@abhinss3911 5 месяцев назад
Demat account ഉപയോഗിച്ച് SGB വാങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ട് details എങ്ങനെയാണ് already വാങ്ങിയ SGB യിൽ update ചെയ്യുന്നത് എന്ന് ഒന്നു പറഞ്ഞുതരാമോ? Please 🙏
@shamsusha3412
@shamsusha3412 2 месяца назад
സ്വാർണബോണ്ട് വാങ്ങിയാൽ സ്വർണം ആവശ്യം വരുമ്പോൾ സ്വർണം തന്നെ കിട്ടുമോ
@shamilshami4649
@shamilshami4649 2 года назад
Secondary market vazhi namuk SGB epo venelum vedikkam... secondary market il namuk korch koodi rate kuranj vedikkan pattum..
@Kydyhsh
@Kydyhsh 8 месяцев назад
Sgb apply cheyyunnavarkk ellam kittumo? Ath pole bond vech gold loan edukkumbol interest rate physical gold nde same arikkuvo?
@aiggyabin1945
@aiggyabin1945 Год назад
Ithevide cheranam onnu parayamo enikkum cheranam gold bond venam
@sujithkumarc1971
@sujithkumarc1971 3 года назад
swarnathinte vila kuranjal itta paisa kittumo?
@appothikkiri22
@appothikkiri22 2 года назад
Can we convert sgb into physical gold on maturity
@RONALDJOHNABRAHAM
@RONALDJOHNABRAHAM 4 года назад
👍👍
@SreekumarArithottam
@SreekumarArithottam 2 года назад
നമുക്ക് കുറച്ചു ക്യാഷ് കിട്ടി എന്ന് വിചാരിക്കുക അപോൾ ആ ക്യാഷ് എടുത്തു ഗോൾഡ് വാങ്ങി വക്കുന്നതിൽ പ്രയോചന്മുണ്ടോ
@njanarun
@njanarun 2 года назад
ഗോൾഡ്‌ വാങ്ങുമ്പോൾ പണിക്കൂലി & ടാക്‌സ് വരും. വിൽക്കുമ്പോൾ അത് കിട്ടില്ല. പിന്നെ വില കൂടുന്നത് വരെ കാത്തിരിക്കാൻ പറ്റുമെങ്കിൽ ഏത് നിക്ഷേപവും പ്രയോജനപ്പെടും.
@SreekumarArithottam
@SreekumarArithottam 2 года назад
@@njanarun thank you
@narayanankknarayanankk
@narayanankknarayanankk 2 года назад
Bank aano sameepikendath
@kjjkkj8844
@kjjkkj8844 11 месяцев назад
2023.sept. രണ്ടു തവണയായിsbi വഴി ഓൺലൈനായി sgb വാങ്ങി. പക്ഷേ ബോണ്ട് മെയിലായി ഇതുവരെ ലഭിച്ചിട്ടില്ല. എവിടെയാണ് പരാതിപ്പെടേണ്ടത്?
@njanarun
@njanarun 11 месяцев назад
അദ്യം SBI ബാങ്കിൽ പോയി സംസാരിച്ച് നോക്കൂ. ഇത്തരം പ്രശ്നം വരുമ്പോൾ എന്താണ് സാധാരണ ചെയ്യാറ് എന്ന് അറിയാം.
@MM-on2le
@MM-on2le 2 года назад
Gold coins aayittu vangi vacha enthelum gunam undo
@kattoorvijeethvijeeth8555
@kattoorvijeethvijeeth8555 Год назад
ഉണ്ടോ.?
@fousifousiya6836
@fousifousiya6836 Год назад
Coin വാങ്ങി വെക്കുന്നതാണ് നല്ലത്.
@user-pv6ex3jm9r
@user-pv6ex3jm9r 6 месяцев назад
Nammal kodukkunna paisakku rbi gold innathe vilakku gold vaangi 8 kollam kazhinju nammalkku thrum Annathe vilakku namukku gold vikkaam. Appo 8 Kollam kazhinju rbi annathe vilakku vilkkan namukku gold tharumo. Ini gold rate kuranjal ee parayunna thuka namukku pinvalikkaan pattumo.
@njanarun
@njanarun 6 месяцев назад
ഗോൾഡ് നമ്മുടെ കയ്യിൽ തരുന്നില്ല. ബോണ്ട് ആണ് തരുന്നത്. ഈ ഷോർട്ട് വീഡിയോ ഒന്ന് കണ്ട് നോക്കൂ. കുറച്ചുകൂടി ഐഡിയ കിട്ടും: ru-vid.comr7_VJ_PGtHM?feature=share
@reghunath2725
@reghunath2725 3 года назад
Comparing with Kerala treasury Investment. Which is Best?? Please replay
@shyamjithk3241
@shyamjithk3241 2 месяца назад
Kerala tresary,, its around 9%interest on fd (seniorz)
@akshaysundar1806
@akshaysundar1806 2 года назад
Can we do sip on gold bonds?
@narayanankknarayanankk
@narayanankknarayanankk 2 года назад
കാലാവധി 5 year ആണോ മിനിമം
@jesudasc.a5756
@jesudasc.a5756 3 года назад
👍👌
@rahulas8188
@rahulas8188 2 года назад
NRI account vazhi invest cheyyan kazhiyille ???
@njanarun
@njanarun 2 года назад
ഇല്ല. NRI ക്ക് ഈ സ്‌കീമിൽ ഇൻവെസ്റ്റ് ചെയ്യാൻ കഴിയില്ല
@lalianto
@lalianto 3 года назад
Arun, I have started watching your channel recently and really liked it. Now watching it from episode 1. Already started using an App for personal accounting, which I used to do earlier in spread sheets. Now regarding this SGB scheme: You said that we will get assured interest of 2.5% on the deposited amount. What happens if gold rate goes down? WIll the deposited amount be safe? Or will it reduce?
@njanarun
@njanarun 3 года назад
If gold rate goes down, the value of deposit will reduce.
@abdulvahab1477
@abdulvahab1477 2 года назад
Meet to
@dhilonsubramanian2360
@dhilonsubramanian2360 4 года назад
Well explained :) നമുക്കു ഇതിന്റെ റീച് കുറച്ചൂടെ കൂട്ടണമല്ലോ.. വിദ്യ അലുംനി ഗ്രൂപ്പ്‌ വഴി ഒക്കെ നോക്കിയോ? ഞാൻ എന്റെ പ്ലസ് ടു ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ട്.. അവരെ കൊണ്ട് subscribe ചെയ്യിക്കാം.. 😅
@njanarun
@njanarun 4 года назад
Thank u so much man.. Subscribers കൂടുന്നുണ്ട്. Alumni groupൽ പറഞ്ഞിട്ടില്ല. എന്റെ +2, 10th പിന്നെ പ്രോഡക്ഷന്റെ ഗ്രൂപ്പിൽ ഷെയർ ചെയ്യാറുണ്ട്. പിന്നെ ഈ വിഷയത്തോട് താല്പര്യം ഉള്ളവർ സബ്സ്ക്രൈബ് ചെയ്താലേ പുതിയ വീഡിയോ വരുമ്പോൾ അവർ അത് കാണുകയുള്ളൂ. അതുകൊണ്ട് കണ്ടെന്റ് കണ്ട് ആളുകൾ വരട്ടെ എന്നുള്ള പ്ലാനിൽ ആണ്..
@SajuNayanam
@SajuNayanam 3 года назад
8 വർഷത്തിന് ശേഷം വില കുറഞ്ഞാൽ ആ കുറഞ്ഞ വിലയല്ലെ കിട്ടുക
@njanarun
@njanarun 3 года назад
Yes
@user-be1eg7tr8r
@user-be1eg7tr8r 2 года назад
@@njanarun angne kuranjal kooduthal kalathek hold ചെയ്യാൻ pattumo
@kjjkkj8844
@kjjkkj8844 10 месяцев назад
2023. September. Sgb വാങ്ങി.confirmation receipt. മെയിലിൽ ലഭിച്ചു. സർട്ടിഫിക്കറ്റൊന്നും ലഭിച്ചിട്ടില്ല. അങ്ങനെ ലഭിക്കുമോ?demat. ലും എത്തിയിട്ടില്ല. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
Далее