ദില്ലി ചേട്ടന്റെ ഭക്ഷണം കഴിക്കൽ കണ്ടാൽ മറ്റുള്ളവർക്ക് വയറു നിറയും കാരണം ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ കാണുന്നവർക്കും വയർ നിറഞ്ഞ പോലെ ഒരു ഫീലിംഗ്👌 സൂപ്പർ പക്കാ അടിപൊളി
every single thing that u guys ate today is available from the Taco Bell in Oedipally the purple theme u saw in Taco Bell when u entered is taco bells new theme which will be coming to all stores...
Will definitely try chapatti kitkat😋🌮...but these food chain in India...in their pamphlet, they will show every food items big in size like Mc Donald,burger king,taco bell,....but when we get in our hands it will be in its miniature version😆😂🤣😅....but in abroad outlets ,the food items will be extra big in size ,best quality and lots of variety 🤩🥰😋😋😋..🌰🍣🍔🌮🍟🥤🧋🌯😋😋😋
Dillu chetta the white jacket looks cool...Food poli...idhu kanditt poi kuboosil milka chocolate vechu kazhicha njan😃😃Have tried nutella in chapati its yumm....Dilluchetta ur explanation kothipichu kollum
വിശപ്പില്ലാത്തതുകൊണ്ട് ഉച്ചക്ക് കഴിക്കണ്ടാന്ന് വച്ചിരുന്നപ്പോഴാണ് ഇന്ന് ഫുഡ് വ്ലോഗാന്ന് കണ്ടത്. പെട്ടെന്ന് ചപ്പാത്തി ഉണ്ടാക്കി, വീഡിയോ ഓണാക്കി കഴിക്കാനിരുന്നു. നാച്ചോസിനെ പറ്റി കേൾക്കുന്നത് തന്നെ OHF നിന്നാണ്. കഴിച്ചിട്ടില്ല. ചപ്പാത്തിയും കൊണ്ടിരുന്നപ്പോഴാണ് last item വന്നത്. ഫ്രിഡ്ജിൽ ഇരുന്ന മഞ്ചും കൊണ്ടും പരീക്ഷിച്ചു.(2um Nestle ആണല്ലോ) കൊള്ളാം. പൊളിച്ചു. 😁😁😁vlog അടിപൊളി🥰🥰🥰
I have once tried chapati with melted dark chocolate at home and even dosa with chocolate i thought i was weird but seeing this kit kat with chocalate i am happy 😂