Тёмный

EP #21 Indore Food Tour | Chappan 56 Dukan | Cleanest Food Street in India 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 958 тыс.
50% 1

EP #21 Indore Food Tour | Chappan 56 Dukan | Cleanest Food Street in India | 56 കടകൾ, അടിപൊളി വിഭവങ്ങൾ ഇന്ത്യയിലെ ഏറ്റവും വൃത്തിയേറിയ ഫുഡ് സ്ട്രീറ്റ് #techtraveleat #inbtrip #food
Chappan 56 Dukan : goo.gl/maps/JhTY1Z7ZU7fa1sp48
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

9 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
എല്ലാവർക്കും ഇന്ത്യയുടെ കുറ്റം കണ്ടുപിടിക്കാൻ ആണ് താല്പര്യം... എന്നാൽ തികച്ചും വ്യത്യസ്തമായി ഇന്ത്യയിലെ ആദിസുന്ദരമായ സ്ട്രീറ്റ് കാഴ്ചകൾ കാണിച്ച് തന്നതിന് thanks 👍👍👍
@reenamr1361
@reenamr1361 2 года назад
Yss
@georgegeorge1694
@georgegeorge1694 2 года назад
India pwoli anu❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
@@georgegeorge1694 ❤️❤️
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
@@reenamr1361 👍👍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
സത്യത്തിൽ ആ ബ്ലോഗ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അതാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്
@robinvarghese2341
@robinvarghese2341 2 года назад
പത്തിരുപതു വയസാകുമ്പോൾ ഇതൊക്കെ കാണുന്ന ഋഷിക്കുട്ടൻ 😂😂നമ്മുടെയൊക്കെ കുട്ടികാലം ഇതേപോലെ വീഡിയോ എടുത്ത് ആരേലും വെച്ചിരുന്നേൽ എന്നിപ്പോൾ ആഗ്രഹിച്ചുപോകുന്നു ❤️
@shotsvloger4104
@shotsvloger4104 2 года назад
Kanditt ippo entina onakkameeninum pazhankanjim kudikkunnat kanano
@abhijiths5259
@abhijiths5259 2 года назад
@@shotsvloger4104 enthenkilum paranjalee orakkam varu alle
@silentace4646
@silentace4646 2 года назад
@@shotsvloger4104 the whatt?
@SRUTHEESHKNAIR
@SRUTHEESHKNAIR 2 года назад
Vidio പോകട്ടെ ഒരു ഫോട്ടോ എങ്കിലും എടുത്തുവച്ചിരുനെങ്കിൽ 😪
@robinallesh7905
@robinallesh7905 2 года назад
@@abhijiths5259 😡😡😡😡😡
@yathaarth8947
@yathaarth8947 2 года назад
വെള്ളമടിച്ച് പബ്ലിക് പ്ലേസിൽ തുണി ഇല്ലാതെ കിടക്കുന്നതും തെറി വിളിച്ചു അടി ഉണ്ടാക്കി നടക്കുന്നതും പത്തു പേര് കൂടുന്നിടത് മാലിന്യങ്ങൾ ഇട്ടു മൂക്ക് പൊത്തി നടക്കുന്നതും ആണ് നമ്മുടെ സംസ്കാരം.. ഇതുപോലെ വൃത്തി ഉള്ള ഫൂഡ് സ്ട്രീട് വന്നാൽ നമ്മുടെ അത്തരം പാരമ്പര്യ സംസ്കാരം ഇല്ലാതെ ആകും.. വരും തലമുറ എങ്കിലും നേരെ ചൊവ്വേ ജീവിക്കാൻ സമ്മതിക്കാത്ത കുറെ ആളുകൾ.. കേരളം..🥲👏
@user-nd7od2qi2c
@user-nd7od2qi2c 2 года назад
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ 😍😍😍 വെറൈറ്റി ഫുഡ്‌ കൾ.... എല്ലാം പൊളി ❤️❤️
@Plan-T-by-AB
@Plan-T-by-AB 2 года назад
ഈ വീഡിയോയിലെ ഏറ്റവും അടിപൊളി ഭാഗം , ഋഷി നെ ആ വിമാനത്തിൽ ഇരുത്തി ഓടിച്ചപ്പോൾ അവന്റെ മുഖത്തുള്ള ആ ചിരിയും സന്തോഷവും ആയിരുന്നു .... 💕💕
@santhoshpallikkal5349
@santhoshpallikkal5349 2 года назад
Madhya pradesh ..ജീവിക്കാൻ നല്ല place ആണു. പൊതുവെ ചിലവു കുരവാനു..പ്രത്യെകിചു indore dewas area കൾ.. Public നല്ല friendly ആണ്..nice vedeo happy journey...
@pinchofsaltbysheebaajay
@pinchofsaltbysheebaajay 2 года назад
Correct 👍... 🙏
@VlogerMachanByAkhil1
@VlogerMachanByAkhil1 2 года назад
ഒരിടത്തും യാത്ര പോകാത്ത ഞാൻ ഈ യാത്ര സീരിയസ് കാണുമ്പോൾ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല ❤❤❤❤
@mathewstheniaplackal9584
@mathewstheniaplackal9584 2 года назад
നോർത്ത് ഇന്ത്യയിൽ എല്ലാം മോശമാണെന്നും കേരളം എന്തോ വലിയ സംഭമാണെന്നും മലയാളികൾക്ക് ഒരു വിചാരമുണ്ട്. അത് വെറുതെയാണെന്ന് മനസിലാക്കാൻ താങ്കളുടെ വീഡിയോകൾ തീർച്ചയായും സഹായിക്കും.ഇന്ത്യ വികസനത്തിൻ്റെ പാതയിലാണ്. ഓരോ ഭാരതിയനും അഭിമാനിക്കാം 🇮🇳
@Michael.De.Santa_
@Michael.De.Santa_ 11 месяцев назад
Uvva....ath avide pokanjitta😂😂...nerittu kaanumbol manassilaakum..ithu pole 1-2 sthalam kaanum....kooduthal um vrithiketta sthalangal aanu
@shibina9692
@shibina9692 11 месяцев назад
Settaa manipoorilek oru trip poyikoode
@yathaarth8947
@yathaarth8947 2 года назад
റിഷി കുട്ടൻ ഇജ്ജാതി ഹാപ്പി.. പ്ലെയിൻ ഓടിക്കുമ്പോൾ..😅👏 പുള്ളിയുടെ മുഖത്തെ aa സന്തോഷം നോക്കിയേ..😅😅🔥 ലക്കി ബേബി..❤️
@junaidjunu2941
@junaidjunu2941 2 года назад
ഇതുപോലെ ഒരു സ്നേഹം നിറഞ്ഞ ഒരു ചേട്ടനെ കിട്ടിയതിൽ അഭി ഭാഗ്യം ചെയ്യണം 🙏🙏🙏🙏
@my..perspective
@my..perspective 2 года назад
നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്..ഭക്ഷണവും ചാനലും എല്ലാം നിങ്ങളുടെ വരുമാനത്തിൻ്റെ ഭാഗമാണ്...എന്നിരുന്നാലും ആരോഗ്യത്തിന് ഹാനികരമാണ് ഇത്തരം ഭക്ഷണ രീതികൾ .. vlog ന് അല്ലാത്ത സമയങ്ങളിൽ നിങ്ങളുടെ ഭക്ഷണം ഫ്രൂട്ട്സ് അല്ലെങ്കിൽ സലാഡ് ആക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രമിക്കുക...ആരോഗ്യമുള്ള നിങ്ങളുടെ ശരീരം ആണ് ഏറ്റവും വലിയ investment... 🙏🙏🙏
@AnupriyaJos
@AnupriyaJos 2 года назад
They are age enough to know what they are doing
@fxswinger5922
@fxswinger5922 2 года назад
ഋഷിക്കുട്ടന്റെ ചിരി കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് ശ്വേത ചേച്ചി ക്യാരിങ് ആയിരിക്കുമ്പോൾ hate comments ഇട്ട ചില ചെകുത്താന്മാരെ ആണ് 😡
@archa2593
@archa2593 2 года назад
First like First comment😍😍😍😍 Actually due to some physical problems I'm bed ridden for last 8 months. Sujithetta your videos give me inspiration to come back to my normal life... Swetha u r such an awesome person. Luv you
@TechTravelEat
@TechTravelEat 2 года назад
🤗🤗🤗
@SS-wu2ej
@SS-wu2ej 2 года назад
Get well soon,dear.Follow your passions and conquer life😍
@renjishaprabhath5291
@renjishaprabhath5291 2 года назад
ശ്വേത ഇന്ന് പൊളിച്ചു. ഇന്നത്തെ സ്റ്റാർ ശ്വേത ആണുട്ടോ 👍
@vipin1720
@vipin1720 2 года назад
Indore ഇത്ര വൃത്തിയായി പരിചരിക്കാൻ പറ്റുന്നുണ്ടെകിൽ, എന്തുകൊണ്ട് ഇന്ത്യ മൊത്തം ഇങ്ങനെ വൃത്തിയായി പരിചരിച്ചൂടെ 🙂
@onsraa4497
@onsraa4497 2 года назад
Swantham veetile malinyam road side, aaloyincha parambil irutathil kaleyunna prabudha malayalee aanu ee comment aayi vannee😃😃😃
@vipin1720
@vipin1720 2 года назад
@@onsraa4497 ninod okke njn enth parayaaan🤦🏻‍♂️
@faaijaaffaaijaaf7630
@faaijaaffaaijaaf7630 Год назад
അപ്പോ പിന്നെ ഈ vaste okke എവിടെ കൊണ്ടുപോയി ഇടും🙄🙄
@sindhujayasankar3917
@sindhujayasankar3917 2 года назад
ശ്വേത ക്ക് നല്ല അറിവും താത്പര്യവും ഉണ്ട് food variety കളെ പ്പറ്റി. Good. Introduction കണ്ടപ്പോൾ തന്നെ ഞാനും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുകയും ചെയ്തു 😁will go there and try food for sure
@xtubedude
@xtubedude Год назад
Nalla thadiyum onde 😂
@rageshpambalath5108
@rageshpambalath5108 2 года назад
Food Street കോഴിക്കോട് വരുന്നതിന് വിമർശിക്കുന്ന ആളുകൾ ഇതൊന്ന് കണ്ടിരിക്കുണെങ്കിൽ എന്ന് ഓർത്ത് പോയി. സമരങ്ങളും പ്രതിക്ഷേധങ്ങളും കാരണം ഇവിടെ വരാൻ വൈകും. നമ്മടെ തലമുറക്ക് experience ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല, പക്ഷെ ഭാവിയിൽ എന്തായാലും ഇവിടെ വരും ഉറപ്പാണ്
@vijisaji4143
@vijisaji4143 2 года назад
Iam big fan of your channel. Swetha and Rishi are very lucky to have you... A good husband and a loving caring father.Every people didnt get the chance to travel like this because of many problems.But iam happy to see the journey and feel like travelling... Enjoy every moments of life with family....keep going good all...... 👍
@mathewvarghese4545
@mathewvarghese4545 2 года назад
അഭിയും ശ്വേതയും സഹോദരങ്ങളെ പോലെയാണ് ഇടപെടുന്നത്. നിങ്ങൾ നാലുപേരും ആയുള്ള യാത്രയാണ് നല്ല രസം. ഋഷി കുട്ടന് ഫുഡ് കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.👍❤❤❤❤❤.
@prasanthsm
@prasanthsm 2 года назад
Rishie is so lucky . The experience and sights he is getting here is not something every kid gets . It's one in a million . He is fortunate to have parents like you and for Sujith it's even more valuable as you don't miss those special moments which rishie will give you during these trips I personally believe this trip is by far the best you have done . There is one thing which is really special here - that's family . The one place which will always back you when you fall .. Wishing you all the best dears
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 года назад
To some extent, that little child's good time of activity as a toddler is missing due to this journey of several weeks. His movement is restricted in this development stage.
@NZTH13
@NZTH13 2 года назад
R u not proud or feeling lucky about ur parents?? I am so sorry for u, and to believe a one year old child would remember these sights after couple of years u must be role model about how optimistic we should be in life.
@prasanthsm
@prasanthsm 2 года назад
Cheer guys , let's have the freedom to see life through our own eyes and let's not personalize things . Opinions are always personal
@prasanthsm
@prasanthsm 2 года назад
@@NZTH13 hi , i am really proud of what I have buddy and that includes my parents as well . If I say to someone that they are fortunate it doesn't mean they are the only one... Traveling is my passion and I was only able to travel and explore extensively very late In my life . So If I see someone who could do that very early in their life and that too with their family I would say they are fortunate enough
@being_despaired
@being_despaired 2 года назад
@@UNNIKRISHNANKARUMATHIL
@seethalakshmi8552
@seethalakshmi8552 2 года назад
When you said 'നമുക്ക് കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വയറ് കാലിയാക്കി ഒന്നൂടെ ഇവിടുന്ന് കഴിച്ചാലോ', it quickly reminded me of my husband and myself whenever we find a good place to eat🤣🤣🤣 Hahaha. Really loved it. It was just honest and a transparent thought 😂😂
@nithin3669
@nithin3669 Год назад
ഇന്ത്യയിൽ ഇതുപോലെ നല്ല വൃത്തിയുള്ള സ്ഥലങ്ങൾ കാണുന്നത് സന്തോഷം തന്നെ
@amal.loj.
@amal.loj. 2 года назад
കോഴിക്കോട് വല്യങ്ങാടിയിൽ ആയിരുന്നു ഇത്പോലെ ഒരു Food Street വരേണ്ടത് നിർഭാഗ്യവശാൽ അത് നടന്നില്ല😟... അവിടെ പകൽ സമയം അരി മറ്റു സാമാഗിരികൾ വിൽക്കുകയും,രാത്രി സമയത്ത് Food Street ആകാൻ ആയിരിന്നു പ്ലാൻ... Bt unfortunately it won't get happened, Sooo Sad abt that.🙃
@aswathirameshnair8153
@aswathirameshnair8153 2 года назад
Kandatt thanne 😋😋😋Rishikuttan nte expression while giving him kulfi❤️❤️😘
@vijeeshpadmanabhan8813
@vijeeshpadmanabhan8813 2 года назад
അഭി ഫാൻസ്‌.... ഇങ്ങ് പോരട്ടെ
@poojarajesh2608
@poojarajesh2608 2 года назад
നോക്കി ഇരിക്കുവായിരുന്നു🥰
@lakshmimukundan9854
@lakshmimukundan9854 2 года назад
Chapan street is certified as cleen street food hub by our Food Safety and Standard authority of India (FSSAI). This program comes under the Eat right India initiative of FSSAI. Several other Indian states have also been awarded with FSSAI certification, and Gujarat possess the largest number of hubs. Tamil nadu have one street food hub at Thenkashi. Sad that Kerala have not received any award yet. Everyone must be knowing about FSSAI...its the nodal point for all food related matters and laws in India. If you buy any foodpacket you can see the name FSSAI behind it.
@gopikrishnan9845
@gopikrishnan9845 Год назад
Alleppey will soon have one at beach...
@metelmetelmetalica
@metelmetelmetalica 2 года назад
In love with each and every Episodes of INB trip Season 2. ♥️ you all😇
@ashishrajan6596
@ashishrajan6596 2 года назад
In love with all episodes , you guys are just superb!!!
@valsalaep262
@valsalaep262 2 года назад
പറഞ്ഞു കേട്ടിട്ടുള്ള വിഭവങ്ങൾ കണ്ടപ്പോൾ സന്തോഷം. ഇന്നിപ്പോ കണ്മണിയുടെ ice cream കഴിക്കലും., പായസം കുടിക്കലും ആ കറങ്ങുന്ന വണ്ടിയിൽ ഇരുന്നുള്ള ചിരിയും. 👌👌👌👌ഉണ്ണിക്കണ്ണന് 🥰🥰🥰🥰🥰🥰🥰
@fliqgaming007
@fliqgaming007 2 года назад
ഋഷി കുട്ടൻ്റെ സന്തോഷം കാണുമ്പോ തന്നെ ഒരു ദിവസം ഹാപ്പി ആയി 🥰🥰
@manjuaneesh2447
@manjuaneesh2447 2 года назад
ഇത്രേം സന്തോഷത്തോടെ കാണുന്ന ഒരു ചാനൽ വേറെ ഇല്ല... മറ്റെല്ലാം മറന്നു 😍😍😍ഋഷി കുട്ടനെ എന്നാണാവോ ഒന്ന് നേരിട്ട് കാണാൻ പറ്റുന്നെ...
@TechTravelEat
@TechTravelEat 2 года назад
❤️😀😊🥰
@shibinhaneefa2651
@shibinhaneefa2651 2 года назад
ഫുഡ് സ്ട്രീറ്റിൽ കാണുന്ന പ്രേക്ഷകരെയും കൂട്ടി കൊണ്ട് പോകാൻ വീഡിയോയിലൂടെ സാധിച്ചു. Indore ♥️👍
@arunpillai19
@arunpillai19 2 года назад
All your videos till date of INB trip has been awesome, but my personal favourite was today’s Rishi baby’s smile on the aeroplane cart. He is soooooo blooody cute. God bless him immense
@perumpadavamalli4012
@perumpadavamalli4012 2 года назад
റിഷിക്കട്ട ന് ചക്കരയുമ്മ
@renzmenon
@renzmenon 2 года назад
Came to know abt this channel when i was searching for videos regarding trip to Mookambika Temple. Its been 4 days knowing abt ur channel and watched all videos in INB2. Exciting to know ur channel. Expolring more past videos in weekends 😅
@Memories24365
@Memories24365 2 года назад
എറണാകുളം മറൈൻ ഡ്രൈവ് ൽ ഫുഡ്‌ സ്ട്രീറ്റ്, daily cultural programs etc.. ചെയ്യാവുന്നതേ ഉള്ളൂ.. എപ്പോളെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാം.. 😎
@sreekanth4797
@sreekanth4797 2 года назад
വീഡിയോയിൽ ഫുഡും ഉണ്ടെങ്കിലേ അടിപൊളി 👍 ഇന്നു കലക്കി vlog ഇത്രയും ദിവസം missing ആയിരുന്നു ഫുഡ് vlog
@adithyavaidyanathan
@adithyavaidyanathan 2 года назад
Adipoli vlog Sujithetta!! Ithre bakshanam kandutt kodhi avunnund! 😄 Next time Indore chennal, ee chappan street definitely visit cheyyam. Looking forward to upcoming vlogs.
@sreejish121
@sreejish121 2 года назад
I just love when you people explore food from different region
@sangeethanair232
@sangeethanair232 2 года назад
Rishi is very sweet and cute,he enjoyed the ride, good to see you all enjoying.i can see all the places and enjoy it because of you and swetha.
@sindhuhemalal4719
@sindhuhemalal4719 2 года назад
മോൻ ചിരിക്കുന്നതിന് ഒപ്പം നമ്മളും ചിരിച്ചു പോകും❤️❤️❤️❤️
@TechTravelEat
@TechTravelEat 2 года назад
🥰
@petstraveleat3425
@petstraveleat3425 2 года назад
ഈ വിഡിയോ പൊളിച്ചു... ശ്വേത ചേച്ചി ❤❤❤❤👌👌👌❤❤❤❤
@joginajohnson8266
@joginajohnson8266 2 года назад
Hi guys... I live in Indore... Wonderful to see you all in Indore... I am from Pathanamthitta....
@sadathfasal
@sadathfasal 2 года назад
Travel is the best form of liberation. It becomes meaningful when you go out with your family. It is purely evident from the happy faces of all of you.
@arun6070
@arun6070 2 года назад
INB Trip season 2 വ്യത്യസ്തമായ കാഴ്ചകൾകൊണ്ടും ,അനുഭവങ്ങൾ കൊണ്ടും മനോഹരമാകുന്നുണ്ട്👍👍👍👍
@kirankalarickal3388
@kirankalarickal3388 2 года назад
ശ്വേത ചേച്ചി ആക്റ്റീവ് ആയി ❤️ And also we can understand dat she is very happy🤩
@sumashalu567
@sumashalu567 2 года назад
Bhakthante video yum, familyum, vlog cheyunna styleum super... Simple and humble character...love u all....Swetha, you are beautiful and simple...informative video...njan kathirikkuvane oro videokkayum...
@sobitdevassia
@sobitdevassia 2 года назад
വിമാനത്തിൽ കേറിയപ്പോ ഋഷിക്കുട്ടൻ ഹാപ്പി ആയി അത് കാണുബോൾ നമുക്ക് ഒരു സന്തോഷമാണ് 👍👍👍👍👍👍👍👍
@nj363
@nj363 2 года назад
Hi , just a suggestion, try to get a baby carrier for abhi to carry rishi. It will be helpful for him and also he can enjoy the trip easily 😊
@mjfun391
@mjfun391 2 года назад
He already explain the last episode 😁
@sahilshahanas8035
@sahilshahanas8035 2 года назад
@@mjfun391 No, that was about strollers... here it's suggested to use baby carrier like the one we hang on our front
@kva9972
@kva9972 2 года назад
True. Both these people are forcingbthat baby to carry baby all the time. Shewtha is literally resting all the time
@reenamr1361
@reenamr1361 2 года назад
Kangaroo bag n a pram 👍
@kvpratheek1
@kvpratheek1 2 года назад
@@kva9972 Sathyam parayallo....avarude kutti avark ishtam ullath cheyyatte....ningalk enda? Shwetha rest edukkuo uranguo avark ishtam ullath cheyyatte....Abhi Sujith'inte brother aanu....avan Rishi'ye snehathode kond nadakkunnu enn karuthiya pore?
@ashinscraftworld4601
@ashinscraftworld4601 2 года назад
Hi Food tour വീഡിയോ കിടിലനായിട്ടുണ്ട് 🥰
@TechTravelEat
@TechTravelEat 2 года назад
Thanks
@varunbackpacker3303
@varunbackpacker3303 2 года назад
A "Mouth- Watering" vlog from Chappan market.... 😋😋😋😋
@2151574995
@2151574995 2 года назад
വെയ്റ്റിംഗ് തന്നെ. ചപ്പൺ, street👍🏻പൊളിച്ചോളൂ 🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻👍🏻
@rosemoljoseph628
@rosemoljoseph628 2 года назад
I love watching your videos and rishikuttan is so cuteeeee❤️❤️ I would like to suggest one thing that it would be easy to carry him in a baby carrier something like a kangaroo bag. It will make you and him travel comfortably. And also if he want to sleep he can do that also. Wishing you all best wishes 😊
@kesiyasebastian4810
@kesiyasebastian4810 2 года назад
നല്ല vlog, swethachechi ഉള്ളത്കൊണ്ട് കുറച്ച് ഹിന്ദിയും പഠിച്ചു❤️❤️🥰
@safvanvs3625
@safvanvs3625 2 года назад
MashaAllah☺.. Ennum happy aayi ingane irikkatte👍.
@navyamanoj4288
@navyamanoj4288 2 года назад
Waiting ആയിരുന്നു 🤗🔥❤
@sadalata1
@sadalata1 2 года назад
Enjoy the famous food stree. They are amazingly Tay nd pocket friendly
@karthikadesignerstudio2350
@karthikadesignerstudio2350 2 года назад
Hi... Guys... Rishi had his first solo flying experience... yippee 👍😎😍... Sujith n Swetha u both r really fortunate to have this lovely experience because many people becoz of their work schedule they don't get to experience... So cherish this precious... priceless moment kids... Travelling with family itself gives so much of immense joy...becoz of u all... I am sure many r getting inspired n will surely b planning more n more trips with their families.... My family is also planning for atleast 15 days trip... We hv travelled many places in India... Becoz of ur videos Sujith...it feels there is lot more to explore our Indian culture n Heritage.... Good thing about ur trip is u r exploring places, cities, food, culture n Heritage.... Keep rocking... Goodluck... Hv safe n healthy journey ahead 😊
@mohammedsinan6825
@mohammedsinan6825 2 года назад
The way Shwetha chechi explains everything is so calm and cute tooo....
@DinewithAnn
@DinewithAnn 2 года назад
Wow!! I haven't seen such a neat n clean food street in India
@nandanahhh
@nandanahhh 2 года назад
Waiting for your videos and watching it on correct time is now like a routine for me 🥰#INB trip❣️
@vinodcv3411
@vinodcv3411 2 года назад
കേരളത്തിൽ കോഴിക്കോട് ഇതുപോലെ ഒരു ഫുഡ്‌ സ്ട്രീറ്റ് പറ്റും. കോഴിക്കോട് കാർ ക്ക് അങ്ങനെ ഒരു സംസ്കാരം ഉണ്ട്. മറ്റു ജില്ലകളിൽ അങ്ങനെ ഒരു രീതി ഇല്ല. വൃത്തി യും ഇല്ല. ഫുഡ്‌ സ്ട്രീറ്റ് അതിന്റെ മെയിൻ ആകർഷണം വൃത്തി ആണ്
@laxminair4843
@laxminair4843 2 года назад
Love it .. Clean n good vibes ❤️🥰
@jessyjessy4193
@jessyjessy4193 2 года назад
ഋഷികുട്ടൻ പ്ലെയിൻ ഓടിച്ചേ 😂😂എന്തൊരു ചിരി കുഞ്ഞിപ്പല്ലു കാണിച്ചു അടിപൊളി ❤❤❤❤❤
@user-ey7bz8xl7i
@user-ey7bz8xl7i 2 года назад
INB season 3 വരുമ്പോൾ ഋഷി intro പറയണം. അതിനയി we'll still waiting
@TechTravelEat
@TechTravelEat 2 года назад
😊🥰
@rahilabbas7577
@rahilabbas7577 2 года назад
12 മണി ആവാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ് എല്ലാ ദിവസവും 😍💯ഇനി അടുത്തത് നിങ്ങളുടെ ഒരു international trip പ്രതീക്ഷിക്കുന്നു after inb 🤗
@TechTravelEat
@TechTravelEat 2 года назад
Sure
@rahilabbas7577
@rahilabbas7577 2 года назад
@@TechTravelEat 😍
@inarascakeworld2008
@inarascakeworld2008 2 года назад
The way you treat your family.. Awsom chettaa😍😍.. Keep goin on.. Waiting for your all videos☺
@mirror978
@mirror978 2 года назад
One of the Best videos.. Enjoyed
@krishna6rn122
@krishna6rn122 2 года назад
I was able to remember the memories of Indore, And Mandu is best Tourist Place In Indore .. one of Historical.. If you have time Please Visit there.. and thanks Chetta and Chechi for the Memorable Vedios.. 🤍
@Fahad_Naduvilakath
@Fahad_Naduvilakath 2 года назад
19:45 ഋഷി😎: രണ്ടുംകൂടി അവിടെ നിന്ന് കഥാപ്രസംഗം നടത്താതെ ആ പായസം ഇങ്ങ് താ😏😂😂 അധാ... 🥰
@jamesjoseph5480
@jamesjoseph5480 2 года назад
Waiting aayirunnu.... 👍👍
@meghmetau1247
@meghmetau1247 2 года назад
I feels like am travelling with u guys . Really love your videos and your cute family🥰
@minijaykumar3258
@minijaykumar3258 2 года назад
Hi Swetha, that ritual of giving 'prasad' to girls for the opening of new shop is part of the "Kanya Puja" in North traditionally done during Navaratri time popularly known as "Kanjak" girls get many gifts , money , food etc and their feet is touched for blessings Indore vlog is 👍 Chappan street is superb , good going 👌
@jamsheerjachu1297
@jamsheerjachu1297 2 года назад
ഇത് പോലെ നമ്മുടെ കേരളത്തിലും വരണം സൂപ്പർ ആയിരിക്കും
@rose72100
@rose72100 Год назад
Bjp vannal ithu pole ayikollum.
@bijunamohandas
@bijunamohandas 2 года назад
Big fan of this family 💓💓.....nammude okke dream life aanu ningalude videos.....these are for Rishi 🎈🎈🎈
@Amazing-Sisters
@Amazing-Sisters 2 года назад
Hi, we love watching your videos, because it is full of energetic and positive vibes. Rishi baby is so cute.
@tinusiji5856
@tinusiji5856 2 года назад
ശരിയാണ് ചേട്ടൻ പറഞ്ഞത് കേരളത്തിലും ഇതുപോലെ സ്ട്രീറ്റ് ഫുഡ് കിട്ടുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്ത് ലാഭമായിരുന്നേനേ
@kesiyasebastian4810
@kesiyasebastian4810 2 года назад
എന്ത് നല്ല street ആണല്ലേ, ഇവിടെ ഉണ്ടായിരുന്നെങ്കിൽ നമ്മുക്കും ഇങ്ങനെ പോകാമായിരുന്നു🥰🥰❤️
@holyboldrin5792
@holyboldrin5792 2 года назад
Sooper place clean and beautiful city nammude naattilum ithupole setup aakkiyedythaal nallathaayirikkum enthayalum ninghalude video iloode ith kaanuvaan sadhichathin thanks
@devikanair2017
@devikanair2017 Год назад
Many thanks for sharing...Street food...North Indian food 😋...my ❤
@akmuzic5197
@akmuzic5197 2 года назад
Shwetha chechi is a pure gem ❤️❤️❤️💎
@sudheshparakkoth
@sudheshparakkoth 2 года назад
Hi we are from Anand Gujarat Whole family is big fan of your family.Plz come through Amul the taste of India while going to Vadodara 😀👍🏻👍🏻
@princejose2063
@princejose2063 2 года назад
Thanks 4 this beautiful vedio 😍
@abhilashp12
@abhilashp12 2 года назад
ശ്വേതക്കു ഫുഡ്‌ ഐറ്റംസ് എല്ലാത്തിനേം കുറിച്ച് നല്ല അറിവാണല്ലോ... Great 👌👌👌👍👍👍
@Monica-eh5dq
@Monica-eh5dq 2 года назад
So sweet a family.
@mallubasslover3078
@mallubasslover3078 2 года назад
Keep going😍😍
@modernfoodworld
@modernfoodworld 2 года назад
കാഴ്ച്ചയുടെ വർണ്ണവസന്തം ഒരുക്കിക്കൊണ്ട് ഐഎൻബി ട്രിപ്പ് മുന്നോട്ടു കുതിക്കുന്നു. വരാനിരിക്കുന്ന മായക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു. Happy journey.
@TechTravelEat
@TechTravelEat 2 года назад
Thanks
@rajkannannoor
@rajkannannoor 2 года назад
You are inspiring us to get the bag packed for the trip. Awesome.
@TLIT-vi7ui
@TLIT-vi7ui 2 года назад
Pwoli 🔥🔥🔥🔥🔥
@jijomrrover3785
@jijomrrover3785 2 года назад
Love from UK❤️❤️
@anandmahadevan8572
@anandmahadevan8572 2 года назад
The best part of the video is rishi saying bye on the ending of the video for the first time in a vlog.... ❤️
@sreeparvathis3190
@sreeparvathis3190 2 года назад
അടിപൊളി 👍😍❤️😍😍😍
@anandb2
@anandb2 2 года назад
Awesome Journey 😇🚗
@soniyavt9434
@soniyavt9434 2 года назад
Rishi is very happy. Nd We feel very happy to see his smile.
@susanphilip6272
@susanphilip6272 2 года назад
Soooo sweet to watch ഋഷി ബേബി having a great merry go round !!
@bindhuhari1120
@bindhuhari1120 2 года назад
Super super vlog Sujith. Foot path okke kanan enthu bhangi. Food okke tharunnathum okke valare neet and clean.
@Vishnu.J.Chandran
@Vishnu.J.Chandran 2 года назад
Sujith Etta Swetha Chechi പറഞ്ഞത് പോലെ Bahubali pani puri കഴിക്കാവോ കുഴപ്പമില്ലാത്ത Taste ah Also Experience ചെയ്യേണ്ടേ ഒരു ഐറ്റം ആ ❤️❤️
@techgamelife6117
@techgamelife6117 2 года назад
Tech travel eat fan from Bangalore looking katta waiting for 2million star 🌟
@ranjithsnair9418
@ranjithsnair9418 2 года назад
മലയാളികൾ പുച്ഛത്തോടെ കാണുന്ന നോർത്ത് ഇന്ത്യയുടെ ഒരു വളർച്ച
@chitracoulton7926
@chitracoulton7926 2 года назад
I enjoyed the clean street food , Suhetha is the street food GUIDE to you , ha ha ha , Rishi is lucky and he is enjoying , Your brother is so lucky to have a loving brother family, love you guys ,
Далее
Цены на iPhone и Жигули в ЕГИПТЕ!
50:12