എല്ലാവർക്കും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തുണിയൊക്കെ എല്ലാം അടിക്ക് നല്ല വൃത്തിയാക്കി നല്ല അടിപൊളിയായിട്ട് സ്പേസ് കിട്ടുന്ന രീതിയിൽ തന്നെയാണ് വച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടുള്ള വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
explanation well, good housewife works, thank you for spending your awesome time sharing dear, expect more videos from your channel thank you very much
ഒരു കുന്നോളം തുണികൾ ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ മടക്കി നല്ല അടിപൊളിയായിട്ട് തന്നെ സ്പേസ് ഒക്കെ നമുക്ക് ലാഭിക്കാൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഏതൊരു വീട്ടമ്മമാരും നല്ല രീതിയിൽ ആഗ്രഹിക്കുന്ന ഒരു വീഡിയോ തന്നെയായിരുന്നു സത്യം പറഞ്ഞാൽ ഇത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയാണ് ഇനിയും ഇതുപോലെയുള്ള ഐഡിയാസുകളുമായി എത്തുക
ഇന്നാണ് ഞാൻ ആദ്യമായി സഹോദരിയുടെ വീഡിയോ കാണുന്നത് രണ്ടുമൂന്നു വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു. ക്യാമറയിൽ വരാതെ സൂക്ഷിക്കുന്നതും ഒരുപാട് ഇഷ്ടമായി. ലൈക്കും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്
Enikku madiyulla karyanu thunikal madakki vekkunnathu ithu super idea anallo ithrem nannayi madakki vekkallo ini enikku madiyilla njanithupole cheyyum thanks for the great share