Тёмный

Special Episode 25 | Hello Freethinker...! | Ask Ravichandran C..! 

Arif Hussain Theruvath
Подписаться 324 тыс.
Просмотров 48 тыс.
50% 1

Ask Ravichandran C..!
25th Special Episode
Hello Freethinker Weekly Show...
വ്യത്യസ്തമായ ചിന്തകൾ മനസ്സിൽ വരുമ്പോൾ അതൊന്നു തുറന്നു പറയാൻ ഉള്ള വേദി ഇല്ലാതെ വരുമ്പോൾ ഉള്ള വിഷമം നന്നായി അറിയുന്ന ഒരാളായിരുന്നതുകൊണ്ട് ആണ്...
സമാന പ്രശ്നം നേരിടുന്ന ആളുകൾക്ക് ഒരു വേദി വേണം എന്ന ആഗ്രഹം ഉടലെടുത്തതും...
ഹാലോ ഫ്രീ തിങ്കർ എന്ന പരിപാടിക്ക് തുടക്കം കുറിച്ചതും...
ഇരുപത്തഞ്ച് ആഴ്ചകൾക്ക് മുന്നേ ഈ പരിപാടി തുടങ്ങുമ്പോൾ ഇത് ഇങ്ങനെ സ്വീകരിക്കപ്പെടും എന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല...
പക്ഷേ...
ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ഈ പരിപാടി എത്രമാത്രം ആണ് നിങ്ങൾ ഏറ്റെടുത്തത് എന്ന് തിരിച്ചറിയാനുള്ള വഴികൾ ആണ് തുറന്നിട്ട് തന്നുകൊണ്ടിരുന്നത്....
ഇന്നിപ്പോൾ അത് ഇരുപത്തഞ്ച് എപ്പിസോഡ് എന്ന നാഴികക്കല്ല് പിന്നിടുകയാണ്...
അതൊരു ആഘോഷം ആക്കണം എന്ന് ആഗ്രഹിച്ചപ്പോൾ...
ഒരു വിശിഷ്ടാതിഥിയെ പങ്കെടുപ്പിക്കണം എന്നും ഓർത്തപ്പോൾ...
അതാരായിരിക്കണം എന്ന കാര്യതിൽ രണ്ടാമതൊരു ചിന്ത വേണ്ടി വന്നിട്ടില്ല...
ഇരുപത്തഞ്ച് എപ്പിസോഡിലും ഓരോ തവണ എങ്കിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു പേരാണ്...
രവിചന്ദ്രൻ സി.
അത്രമാത്രം ആഴത്തിലും പരപ്പിലും ആണ് അദ്ദേഹം ജനങ്ങളുടെ ചിന്തകൾ ഉദ്ദീപിപ്പിച്ച് സ്വതന്ത്രചിന്തയിലേക്ക് ആളുകളെ കൊണ്ടെത്തിച്ചിട്ടുള്ളത്...
മതങ്ങളെ വലിച്ചെറിയുന്നവരും, മറ്റു പ്രത്യയശാസ്ത്ര കെട്ടുകൾ പൊട്ടിച്ചെറിഞ്ഞവരും ഒരുപോലെ പരാമർശിച്ച ഒരു പേരാണ് അത്.
അതുകൊണ്ട്...
ഇന് നമ്മുടെ ഈ പ്രത്യേക എപ്പിസോഡിൽ വിശിഷ്ടാതിഥി ആയി എത്തുന്നത് അദ്ദേഹം തന്നെ ആണ്...
ഹലോ ഫ്രീതിങ്കെർ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഇന്ന് വൈകിട്ട് എട്ടു മണി മുതൽ ഒരു മണിക്കൂർ നേരം രവിചന്ദ്രനുമായി നേരിട്ട് സംവദിക്കാം...
ടെലിഗ്രാം ജോയിൻ ലിങ്ക്: t.me/HelloFreethinker
Welcome you all...
Click to Speak: t.me/HelloFreethinker
​(PLS USE THIS LINK USING TELEGRAM APP)
ORDER TSHIRT HERE: teeshopper.in/store/Hello-Fre...
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Опубликовано:

 

16 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@shareekchakkalayil6685
@shareekchakkalayil6685 2 года назад
ആനന്ദിന്റെ ചാനലിന്റെ പേര് എന്താണ്? 🤔
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Pale Blue Thoughts ru-vid.com
@shareekchakkalayil6685
@shareekchakkalayil6685 2 года назад
@@ArifHussainTheruvath thanks
@stranger69pereira
@stranger69pereira 2 года назад
@@ArifHussainTheruvath 11:20 ആരിഫ്, RC ബ്രോ ദയവു ചെയ്തു മത വിമർശനം എന്നു പറയരുത് മത മണ്ടത്തരങ്ങളെ ആശയപരമായി വിമർശിക്കുന്നു എന്ന് പറയുക. *ഒന്നാമത് മതവിശ്വാസികൾ ബുദ്ധി ഇല്ലാത്തവരാണ് അതിനിടയ്ക്ക് മതവിമർശനം എന്ന് പറയുമ്പോൾ അവർ ശരിയായ അർത്ഥത്തിൽ എടുക്കില്ല*
@shajimm9780
@shajimm9780 2 года назад
🌹👍
@basheerabdulla2377
@basheerabdulla2377 2 года назад
@@stranger69pereira valiya pandithanaanu ennu thonunnu
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 года назад
എനിക്ക് കൂടുതൽ ചിന്തിക്കാൻ അവസരം ഉണ്ടാക്കിത്തന്നത് രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണങ്ങളാണ് വളരെ നന്ദി ആരിഫിനും ഇനിയും രണ്ടുപേരും ഒരുമിച്ചുള്ള വിഡിയോകൾ ഉണ്ടാകും എന്ന പ്രതീക്ഷയ്ക്കുന്നു സങ്കി ചാപ്പകിട്ടിയ രണ്ടുപേർക്കും അഭിവാദ്യങ്ങൾ
@kannur.raajav
@kannur.raajav 2 года назад
ഇത് സംഘടിപ്പിച്ച ആരിഫിന് ഒരുപാട് നന്ദി. ചാപ്പയടികളെ എങ്ങനെ പക്വതയോടെ നേരിടാം എന്ന് പറഞ്ഞ ഭാഗം വളരെ ഇഷ്ടപ്പെട്ടു.
@user-nu3ug1dh2p
@user-nu3ug1dh2p 2 года назад
ഇത്ര നല്ല ഒരു എപ്പിസോഡ് വന്നിട്ട് ആരും എന്താ comment ചെയ്യാത്തത് 😞. ഏറ്റവും ഇഷ്ടപ്പെട്ട 2 വ്യക്തിത്തങ്ങൾ
@raheemvlogs9652
@raheemvlogs9652 2 года назад
😄😄😄
@name1name278
@name1name278 2 года назад
സത്യ സന്ധമായ കാര്യ ങ്ങളെ ഉൾകൊള്ളാൻ ഭൂ രി പക്ഷം പേർക്കും ഇഷ്ടമല്ല അതായിരിക്കും കമെന്റുകൾ കുറയുന്നത്
@shajimm9780
@shajimm9780 2 года назад
ഞാൻ ബന്ധപ്പെടുന്ന ആരും തന്നെ സ്വതന്ത്ര ചിന്ത ഉള്ളവരല്ല ഞാൻ ഒരു ദൈവം വിശ്വാസം ഇല്ലാത്ത ആളാണെന്ന് പറയാൻ പോലും പറ്റില്ല ഞാൻ എല്ലാ വിഭാഗം ആൾക്കാരും ആയി ബന്ധം ഉള്ള ആൾ ആണ് ചിലരോട് ഒക്കെ പറയാറുണ്ട് അത്ര തന്നെ
@haseebmc5249
@haseebmc5249 2 года назад
🤣🤣🤣
@anas01111
@anas01111 2 года назад
രവിചന്ദ്രൻ മാഷെ ഇവിടെ കണ്ടപ്പോൾ വലിയ സന്തോഷം.
@reghupk7277
@reghupk7277 2 года назад
സാധാരണക്കാരായ മനുഷ്യർക്ക് ,നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ മാർഗ്ഗ ദർശികൾ.
@raheemvlogs9652
@raheemvlogs9652 2 года назад
😄😄😄
@bejoyvarghese1766
@bejoyvarghese1766 2 года назад
So don't u believe lord jesus christ as only living god
@reghupk7277
@reghupk7277 2 года назад
@@bejoyvarghese1766 യേശുക്രിസ്തുവിനെ പോലെയും, അതിലധികവും ഉപദേശങ്ങൾ നൽകിയവർ നമ്മുടെ നാട്ടിലുണ്ടായിരുന്നു.
@remasancherayithkkiyl5754
@remasancherayithkkiyl5754 2 года назад
അഭിനന്ദനാർഹ൦ 👍👍
@kunnikrishnan3930
@kunnikrishnan3930 2 года назад
@@bejoyvarghese1766 Living god??😂 one has to believe in it because it's not living or real. Has it been living, it becomes truth and not belief😉
@ahmedkutty761
@ahmedkutty761 2 года назад
മതത്തിൽ നില്ക്കുമ്പോൾ തന്നെ അതിനുള്ളിലെ പല കാര്യങ്ങളേയും സംശയത്തോടെ കാണുന്നവർക്കാണ് സ്വതന്ത്ര ചിന്തയിലേക്ക് മാറാൻ സാധിക്കുന്നൊള്ളൂ . അല്ലാത്തവരോട് എന്ത് തന്നെ പറഞ്ഞാലും അവർക്ക് മനസിലാവില്ല . ഉൾകൊള്ളാനും കഴിയില്ല . Rc യും , ആരിഫും ഈ നടത്തിയ പരിപാടി വളരെയധികം സന്തോഷവും പ്രചോദനവും തരുന്നതാണ് . നമ്മുടെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകും ഉണ്ടാകുന്നുണ്ട് . പറഞ്ഞപോലെ ഒരു അട്ടിമറിയിലൂടെ സംഭവിക്കില്ല അട്ടിമറിയിലൂടെ സംഭവിച്ചാൽ തന്നെ വീണ്ടും പഴയ രീതിയിലേക്ക് തന്നെ മാറും . ജനങ്ങൾ സ്വന്തമായി തീരുമാനിക്കണം . അങ്ങനെ വേണമെങ്കിൽ ആളുകൾ നിങ്ങളെ പോലുള്ളവരുടെ പ്രഭാഷണം കേൾക്കുകയും ചിന്തിക്കുകയും വേണം .❤❤❤
@name1name278
@name1name278 2 года назад
കറക്റ്റ്
@ayshazoya2254
@ayshazoya2254 Год назад
Thankal paranjad valarae sheriyanu....adyame dout ullavrkke idokke ketal manassilaaku...allaathavarkk ethra paranjaalum onnum manassilavikla
@user-nu3ug1dh2p
@user-nu3ug1dh2p 2 года назад
Arif and RC 👌❤️
@shamsheershammu4098
@shamsheershammu4098 2 года назад
പോയ്‌ മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ കൈമുതലായീ പന്തങ്ങളൾ ‍ഹൃദയനിണത്താല്‍ തൈലം നല്‌കി പ്രാണമരുത്താല്‍ തെളിവേകീ മാനികള്‍ ഞങ്ങളെടുത്തു നടന്നു വാനിനെ മുകരും പന്തങ്ങള്‍ അസ്‌മദനശ്വര പൈതൃകമാകും അഗ്നിവിടര്‍ത്തും സ്‌കന്ധങ്ങൾ ‍ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍ ! ആശംസകൾ !
@christyantony9290
@christyantony9290 2 года назад
Great 👍
@emshareef5676
@emshareef5676 2 года назад
ഓരേ വേദിയിൽ രണ്ടു് തിളങ്ങുന്ന വ്യക്തിത്വങ്ങളെ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.🌹🌹
@raheemvlogs9652
@raheemvlogs9652 2 года назад
😄😄😄
@heretichello8253
@heretichello8253 2 года назад
👍👍
@vinuvk9749
@vinuvk9749 2 года назад
ആനക്ക് കൊമ്പ് പോലെയാണ് R C ക് ബുക്ക്‌ 👍
@basheerabdulla2377
@basheerabdulla2377 2 года назад
🤣🤣🤣🤣🤣🤣
@jibish7999
@jibish7999 2 года назад
ഓഡിയോ കേട്ടു 😁
@subramanianvadakke5045
@subramanianvadakke5045 2 года назад
യുക്തിപരമായി ചിന്തിക്കാൻ കഴിവുള്ളവരായാൽ ലോകം തല കീഴ്മാറും
@raheemvlogs9652
@raheemvlogs9652 2 года назад
😄😄😄
@ShihabPkmotivation
@ShihabPkmotivation 2 года назад
Yes. തീർച്ചയായും..
@akhilnv4891
@akhilnv4891 Год назад
അടുത്തിടെ ഞാൻ കേട്ടതിൽ വളരെ ഗുണമെന്മ ഉള്ള ഒരു സംവാദം.ഒരുപാടു പുതിയ കാര്യങ്ങൾ മനസിലാക്കാൻ, ചിന്ദിക്കാൻ സാധിക്കുന്ന ഇതുപോലുള്ള സമയങ്ങൾ ഇനിയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.നന്ദി.
@prasadprasad3429
@prasadprasad3429 2 года назад
രണ്ട് ധീര പ്രഭാഷണ പടയാളികൾ🌹
@raheemvlogs9652
@raheemvlogs9652 2 года назад
😄😄😄
@msafeermsafeer2806
@msafeermsafeer2806 10 месяцев назад
😂😂😂
@beinghuman6371
@beinghuman6371 2 года назад
രണ്ടു സ്വതന്ത്ര ചിന്തകർ.... അറിവ് പകരുന്നവർ...
@Ratheesh_007
@Ratheesh_007 2 года назад
രവി മാഷ് ❤ നട്ടെല്ലുള്ള ജീവി ❤‍🔥
@mansoork4817
@mansoork4817 2 года назад
Alla, a real human
@raheemvlogs9652
@raheemvlogs9652 2 года назад
😄😄😄
@nhalil
@nhalil 2 года назад
ആരിഫ് ബ്രോ കിടു
@varghesemaliakal1288
@varghesemaliakal1288 2 года назад
Amazing video... Recommended for all high school students to watch over and over again... Thanks 🙏
@arafiyaashraf9989
@arafiyaashraf9989 2 года назад
Enthin kuttikale vazhi thettikkaano???
@anamika7051
@anamika7051 2 года назад
@@arafiyaashraf9989 അല്ല കുട്ടികൾ വസ്തുതകൾ മനസ്സിലാക്കി മുൻപോട്ട് പോകാൻ.
@arafiyaashraf9989
@arafiyaashraf9989 2 года назад
@@anamika7051 athu kond thanneyaan Njan chothichath...ee thettudhatippikkunna vyakthikale kanditto...vasthutha manasilakkaan??? Vasthuthakal aanenkil ath neraya bazhikk parayaan oru aasayam undenkil athaan pracharippikkendath...allaathe brainwashing um thettudharippikkalum alla
@77-vishnusukumarank
@77-vishnusukumarank 2 года назад
@@arafiyaashraf9989 ഇതിൽ കുട്ടികൾ എന്നല്ല ഒരു മനുഷ്യനെ വഴിതെറ്റിക്കുന്ന ഒരു content ചൂണ്ടികാണിക്കാമോ ?
@arafiyaashraf9989
@arafiyaashraf9989 2 года назад
@@77-vishnusukumarank thaankalude shariyaya vazhi ethaan???
@religion3696
@religion3696 2 года назад
Why is Arif a bit more of a freethinker than RC ? RC hasn't lost anything in the process of achieving the free thinker state. Arif on the other hand has lost everything,right from his personal life to livelihood in journey to free thought. So Arif, as ever you are an inspiration to the current generation, how much ever unassuming you're.
@mohananak8856
@mohananak8856 2 года назад
അങ്ങിനെ സംഭവിക്കാൻ കാരണം ആരിഫ് വന്നത് മുസ്ലിം പശ്ചാതലത്തിൽ നിന്നാണ്. അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകൾ കയ്യോഴിഞ്ഞു. RC വന്നത് ഹിന്ദുപശ്ചാതലത്തിൽ നിന്നാണ്. അദ്ദേഹത്തെ ഹൈന്ദവത കയ്യോഴിഞ്ഞില്ല. എന്തൊക്ക കുറ്റം പറഞ്ഞാലും ഹൈന്ദവ ദർശനത്തിന്റെ ഒരു മേന്മയാണ് അത്.
@heretichello8253
@heretichello8253 2 года назад
Oh അപ്പൊൾ freethinker ആയ എല്ലാവര്ക്കും എല്ലാം നഷ്ട pedanam എന്ന് ആണൊ വാദം. ഇസ്ലംമതം ആയതു കൊണ്ട് ആണ് ആരിഫ് brokku പലതും നഷ്ട പെട്ടത്. പിന്നെ അതിൻ്റെ കൂടെ ഹോമിയോപ്പതി യും.. വേറേ ജോലി ആയിരുന്നു എങ്കിൽ അത് ഉപേക്ഷിക്കേണ്ടി വരും ആയിരുന്നില്ല.
@udaycarromgold6377
@udaycarromgold6377 2 года назад
കുത്തിത്തിരിപ്പ് ആണലോ നമ്മുടെ Main🤩🤩🤩😎
@udaycarromgold6377
@udaycarromgold6377 2 года назад
അതാണ് പുള്ളേ, ഇസ്ലാം ❤❤😀😀 നഷ്ടപ്പെടും, ആരിഫ് ന് മാത്രമല്ല, മതവിമർശനം നടത്തുന്നവർക്ക് ഒക്കെ നഷ്ടങ്ങളുണ്ടാകും, പക്ഷെ ഇസ്ലാം മതത്തെ വിമർശിച്ചാൽ................ Chup raho😄😄😄😄😄
@kcvinu
@kcvinu 2 года назад
രവിചന്ദ്രൻ മാഷ് ഊരിയെറിഞ്ഞത് വാഴ വള്ളിയും ആരിഫ് ഊരിയെറിഞ്ഞത് ഇരുമ്പു ചങ്ങലയുമാണ്. അത്രേയുള്ളൂ വ്യത്യാസം. ഒരു വാഴനാരു പൊട്ടി‌ച്ചെറിയാൻ വിരൽത്തുമ്പു മതി. പക്ഷേ ഒരു ചങ്ങല പൊട്ടി‌ച്ചെറിയാൻ എന്തെല്ലാം വേണ്ടി വന്നു എന്ന് ആരിഫിനേ അറിയൂ. പക്ഷേ വാഴനാര് പൊട്ടി‌ച്ചതിനു ശേഷം അനേകരുടെ കാലിൽ കിടക്കുന്ന ഇരുമ്പുചങ്ങലകളെപ്പറ്റി രവിചന്ദ്രൻ മാഷ് സംസാരി‌ച്ചിരുന്നു. അത് മൂലം ചങ്ങലപ്രിയരെല്ലാം അദ്ദേഹത്തിനെ ശത്രുവായി കാണുന്നുണ്ട്. കുറേയാളുകൾക്ക് ചങ്ങല ഇഷ്ടമാണ്. കാലിൽ ചങ്ങലയണിഞ്ഞു ജീവിക്കാൻ നല്ല രസമാണെന്നാണ് അവർ പറയുന്നത്. വിവരം വയ്ക്കട്ടെ എന്നാശംസിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.
@muhammadnazeef0com423
@muhammadnazeef0com423 2 года назад
എക്കാലവും നിലനിൽക്കുന്ന പ്രസ്ഥാനമായി വളരട്ടെ
@mohamednavas434
@mohamednavas434 2 года назад
Excellent discussion 👍 🙏
@santhusanthusanthu6740
@santhusanthusanthu6740 2 года назад
ബുദ്ധിയില്ലാത്ത ദൈവവും... ബുദ്ധിയുള്ള മനുഷ്യരും 😍
@joshua_carlton_2.0
@joshua_carlton_2.0 2 года назад
Nigale okke on neril kananamn und… You guys changed my life…❤️
@saurabh_M_Kurup
@saurabh_M_Kurup 2 года назад
Anekkum 😁
@harishkumar356
@harishkumar356 2 года назад
Ufff 🔥🔥🔥🔥 powerful episode 💥 RC ❤️
@mollygeorge1825
@mollygeorge1825 2 года назад
I wish I could hear this duo at least every week.
@josephbinoy1100
@josephbinoy1100 2 года назад
Wonderful to watch Aarif &RC
@yourstruly1234
@yourstruly1234 2 года назад
Great answers by RC and Arif..
@abraml
@abraml 2 года назад
This is a very good platform to know more about the sad impact religious thoughts on human lives. ThankQ
@name1name278
@name1name278 2 года назад
ഇങ്ങനെ വിശദീകരിച്ചു പറയാനും ബുദ്ദിയും യുക്തിയും ഉള്ള വ്യക്തികൾക്ക് മാത്രമേ കഴിയൂ പറയുന്നത് മനസിലാക്കാനും അങ്ങനെ ഒരു മനസ്സുള്ളവർക്കു തന്നെ കഴിയുകയുള്ളു
@sunilcr4482
@sunilcr4482 Месяц назад
Rc എന്റെ ജീവിതത്തിൽ വളരെ സ്വാധീനിച്ച വ്യക്തിയാണ് 🙏
@sujasujakasi7038
@sujasujakasi7038 2 года назад
It is s very good programs.Thank u.
@ManuPayyada
@ManuPayyada 2 года назад
RC 😍
@olive7254
@olive7254 2 года назад
Arif Hussain & RC To pillar's of freethinking in Kerala
@sugunank9150
@sugunank9150 2 года назад
❤Ravi chandran c ❤
@tylermon3450
@tylermon3450 2 года назад
great👌
@sdstdggy8362
@sdstdggy8362 2 года назад
Very good speach
@samvallathur3475
@samvallathur3475 2 года назад
This is an outstanding combination. RC and Arif Husain are extremely well educated and can convience our society. Keep it up, we can make our Community more adaptable. Thanks for your brilliant approach. An Ex-Muslim.
@muhammedkunhi9345
@muhammedkunhi9345 2 года назад
Good program thanks
@suhaspalliyil3934
@suhaspalliyil3934 2 года назад
Great...👍
@42870
@42870 2 года назад
Randu pereyum orupad ishtamanu🥰🥰🥰
@Rashidmrck
@Rashidmrck 2 года назад
@ssb5274
@ssb5274 2 года назад
Excellent..👍🎉🌹
@asrafviruthiyil8392
@asrafviruthiyil8392 2 года назад
👍
@Vinilpvinod
@Vinilpvinod 2 года назад
RC ♥️ AH
@John_honai1
@John_honai1 2 года назад
അടിപൊളി
@mgvishnu1192
@mgvishnu1192 2 года назад
Love you rc and arif.. Respect ❤️ Knowledge liberates..
@ibrahimkutty3045
@ibrahimkutty3045 2 года назад
Usefull episode for thinkers
@alexcleetus6771
@alexcleetus6771 10 месяцев назад
Dr Arifhussain and RC big salute
@jabrajabra1162
@jabrajabra1162 2 года назад
Good speach 👍
@matchdaymalayalam
@matchdaymalayalam 2 года назад
Kudos to both Arif & RC...!
@mathycurrymallu8082
@mathycurrymallu8082 2 года назад
RC -man with a mission and a vision
@vikings6112
@vikings6112 2 года назад
It's true ?? Ha ha ha ha ha search Anil Kumar Ayyappan reply to this foolish fellow
@myawoo
@myawoo 2 года назад
@@vikings6112 Anil Kumar ഇസ്ലാമിനെ വെട്ടാൻ പറ്റിയ ആളാണ്. പക്ഷേ സ്വതന്ത്ര ചിന്തയെ വെട്ടാറായിട്ടില്ല.
@rafeeq__rafi6443
@rafeeq__rafi6443 2 года назад
സന്തോഷം 🌹
@abdullatheef8538
@abdullatheef8538 2 года назад
A Good program
@yesodharanp5816
@yesodharanp5816 2 года назад
സ്വതന്ത്ര ചിന്തകരുടെ ക്രിട്ടിക്കൽ മിനിമം എത്തിക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തെ അഭിനന്ദിക്കുന്നു . ആദരിക്കുന്നു. ആ മിനിമം എത്തുന്നതിന് നമ്മുടെ ശ്രമം മാത്രം മതിയെന്നു കരുതിയാൽ വളരെ കാലമെടുക്കുമെന്നു നമുക്കറിയാം. ലോകത്ത് ഇതുവരെയുണ്ടായ സ്വതന്ത്ര ചിന്തകരുടെ സംഭാവനകൾ പൊതു മണ്ഡലത്തിൽ ലഭ്യമാണ് അവയെക്കൂടി പ്രയോജനപ്പെടുത്താൻ കഴിയണമെന്നു തോന്നുന്നു ' പ്രധാനമായും ആദ്യം മനസ്സിലേ വരുന്നത് ' Freedom From the Known ' (അറിഞ്ഞതിൽ നിന്നുള്ള മോചനം) പേലെയുള്ള പുസ്തകം എഴുതുകയും RC ഇcപ്പാൾ നടത്തുന്നതു പോലെ ലോകം മുഴുവൻ സഞ്ചരിച്ച് ആളുകളിൽ സ്വതന്ത്ര ചിന്ത വളർത്താൻ ശ്രമിച്ച ജെ ക്രൃഷ്ണമൂർത്തിയെ പോലുള്ളവരുടെ പ്രവർത്തനങ്ങളെക്കൂടി പുതു തലമുറയ്ക്ക് പരിചയെപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. മനുഷ്യൻ്റെ ചിന്തയുടെ പ്രക്രിയ വിശദീകരിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
@shareefshareef4308
@shareefshareef4308 2 года назад
Software devalopers ❤❤
@prabhakaranremesan8171
@prabhakaranremesan8171 2 года назад
നല്ല വിശദീകരണം
@aboobackerkk5827
@aboobackerkk5827 2 года назад
👍♥️
@mkaslam8304
@mkaslam8304 2 года назад
Both are super
@stardust4857
@stardust4857 2 года назад
😍😍
@RAVAN-sv3yk
@RAVAN-sv3yk 2 года назад
അടിപൊളി 🌹🌹🌹🌹🌹🌹
@shareefm9621
@shareefm9621 2 года назад
Adipoli
@sivakumar5590
@sivakumar5590 2 года назад
🙏🙏🙏👏
@sureshanp8449
@sureshanp8449 2 года назад
well going , I have given up my faith after hearing essence global online videos.
@viswakumar4919
@viswakumar4919 2 года назад
ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യ ആണ്
@jordysimon6774
@jordysimon6774 2 года назад
👏
@user-nm3ji4zr4y
@user-nm3ji4zr4y 2 года назад
😍RC Arif
@freez300
@freez300 2 года назад
Superb
@vinodsharu8905
@vinodsharu8905 2 года назад
Powerfull people make places powerful..🧠💪RC💥
@mkaslam8304
@mkaslam8304 2 года назад
Super
@jayaprasannan88
@jayaprasannan88 2 года назад
👍👌❤️
@thomasj.5382
@thomasj.5382 2 года назад
💚🥰
@dspsshome4357
@dspsshome4357 2 года назад
Hii😊😊😊😊..........
@ezio1943
@ezio1943 2 года назад
🖤💙
@arunvijayan4u
@arunvijayan4u 2 года назад
ഏരെ ഇഷ്ടപെട്ട 2 പേർ 🥰
@algebra6162
@algebra6162 2 года назад
👍👍👍
@homosapien7043
@homosapien7043 2 года назад
❤❤❤
@cedarcanyon1
@cedarcanyon1 2 года назад
A dream team.
@salimnt1330
@salimnt1330 2 года назад
Good
@aneesanizar6282
@aneesanizar6282 2 года назад
♥️👍🏾
@senthilkumar.msenthilkumar2480
@senthilkumar.msenthilkumar2480 2 года назад
Poli Poli,........
@meherjebeen
@meherjebeen 2 года назад
🥰🥰🥰👌👌
@josephvarghese3599
@josephvarghese3599 2 года назад
Adipolli
@jomonjacob1141
@jomonjacob1141 2 года назад
I have shared in my family group for a change
@santhoshcyril8585
@santhoshcyril8585 2 года назад
👌👌👍
@jasminbasheer9674
@jasminbasheer9674 2 года назад
👍❤️🌹
@saidalavimankarathodi2590
@saidalavimankarathodi2590 2 года назад
അങ്ങിനെ യോ
@sudheerponmili9440
@sudheerponmili9440 2 года назад
Good 🙏❤️👍👍👍❤️🙏
@pradheeshpradheesh9165
@pradheeshpradheesh9165 2 года назад
👏👏👏
@sinisujith1370
@sinisujith1370 2 года назад
😍😍👍🏻
@ffgaming-ce3nx
@ffgaming-ce3nx Месяц назад
🌹
@gk838
@gk838 2 года назад
👍🌹
@vijaykalarickal8431
@vijaykalarickal8431 2 года назад
👏👏💐💐
@rasheedpm1063
@rasheedpm1063 2 года назад
❤️❤️👍
@josemeridian1239
@josemeridian1239 2 года назад
Very good speech
@colorguide7047
@colorguide7047 2 года назад
👌🏻👌🏻
@great....
@great.... 2 года назад
2 ultra legends
@sumeshmn9882
@sumeshmn9882 2 года назад
നിരന്തരം കേൾക്കാൻ ആഗ്രഹിക്കുന്നു Go ahead
@athulprabhakaran
@athulprabhakaran 2 года назад
Rc 🔥🔥
@Athena00-
@Athena00- 8 месяцев назад
Arif bro ❤❤ powerful sound and powerful words 🔥🔥🔥
@thinkerbrain4851
@thinkerbrain4851 2 года назад
👍👍❤
@rainytp
@rainytp 2 года назад
💖
@ffgaming-ce3nx
@ffgaming-ce3nx Месяц назад
❤❤👍🏿
@ramesh556
@ramesh556 2 года назад
RC ❤️
@mohamedbasheer2970
@mohamedbasheer2970 2 года назад
Thank you Arif and Rc
Далее
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19
The lightweights ended Round One with a BANG 💪
00:10
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19