Тёмный

Spirituality vs Religion Metaphysical Comparison by Guru Geo Kappen 

KAPPENS MEDIA
Подписаться 43 тыс.
Просмотров 2,8 тыс.
50% 1

Spirituality vs Religion, which is for modern era? Metaphysical Comparison by Guru Geo Kappen
In this energetic and unique talk session Guru Geo Kappen compares spirituality and religion. Kappen describes each differences of religion and spirituality one by one. Pros and cons of religion, it's historical impact on mankind, influence in present scenario are unraveled in this video. Kappen also shared his views on how religion and spirituality works in individual level as well as society in truth seeking and building heaven on planet earth. Kappen also states his findings about religion or spirituality, which one is going to help modern humans to make possible a better tomorrow, that is composed out of happiness, joy, scientific progression and advancement without loosing ethics and morality. This video reveals many hidden mysterious secrets and powers of religion and spirituality over various aspects. Kappen says one should not be slave as freedom is our natural gift by the universe. According to Geo Kappen, Christ, Buddha and other Ascended Masters, Spiritual Messengers and Prophets are of everyone to guide toward divine, but we created religion in their name instead of seeking God or the Ultimate Sacred Divine Creator of everything, the Ultimate Source of all spiritual energies.
DISCLAIMER: This video is only for infotainment purpose and not intended to provide any type of advice or directions as it contains personal views, opinions, subjective observations or phenomenological experiences and spiritual beliefs.

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR Месяц назад
അങ്ങ് ഒരു ദൈവദൂതൻ ആണ് നന്ദി
@rethikas7088
@rethikas7088 Месяц назад
Excellent talk
@meenusanjath9963
@meenusanjath9963 Месяц назад
Such a beautiful analysis and explanation on religion(the dividing external devil) and spirituality (the divine force from within )🙏🙏🙏❤🌹👌👌👌
@sreejapradeeppradeep3855
@sreejapradeeppradeep3855 Месяц назад
I agreed 100% with your Analysis.. Great sharing.. Thank you🙏🏻
@p.vsukumaran3455
@p.vsukumaran3455 Месяц назад
മതം ബന്ധനം, ആത്മീയത....സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. ഈ പ്രബോധനത്തിന് നന്ദി.
@sankariyer1125
@sankariyer1125 Месяц назад
Exactly sir . jaigurudev dadagurudev
@PRAKASH-cm1vo
@PRAKASH-cm1vo Месяц назад
എന്നെ സ്വയം അറിഞ്ഞ നാൾ തൊട്ട് ദൈവത്തെ അറിയാൻ തുടങ്ങി! മത ചിന്ത ഒഴിഞ്ഞു! എന്റെ മനസ്സിൽ മതം - ജാതി - നിറം - ദേശം എന്ന വേർതിരിവ് ഇല്ല. ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. ദൈവത്തിന് മതമില്ല എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. എങ്കിലേ അവർ നന്നായി വളരൂ! ഈ തിരിച്ചറിവിൽ ഞാൻ സ്വയം അഭിമാനിക്കുന്നു. ദൈവത്തിന് നന്ദി! 🙏🙏🙏
@theresafernando1990
@theresafernando1990 Месяц назад
Oh how Great ,wisdom from God ,well explained ,you are leading us to the Divine Light ,thank you Guruji
@sreenivasansree417
@sreenivasansree417 Месяц назад
Wow❤❤great. Guru❤ 1:33
@aaravsajialoysiussaji110
@aaravsajialoysiussaji110 Месяц назад
Great
@molyjohn2282
@molyjohn2282 Месяц назад
Excellent 👍🏻
@vaigasajeevvaigasajeev1888
@vaigasajeevvaigasajeev1888 29 дней назад
👍🏻 ചില മതങ്ങളിൽ പ്രത്യക്ഷമായ ചില അത്ഭുതങ്ങൾ നടക്കുന്നുണ്ടല്ലോ സർ, അതെന്തായിരികം..... ഏറെ കുഴകുന്ന ഒരു കാര്യമാണ്.. നേരിട്ട് കണ്ടിട്ടുമുണ്ട്.... പഞ്ച ക്ഷതം പോലെയുള്ളവ...
@joseki5481
@joseki5481 Месяц назад
Well said sir, keep it up ahead 👍 ❤
@franciskd7428
@franciskd7428 Месяц назад
❤️👍🙏😐very Informative messages bro....God bless..
@nishat.l.4015
@nishat.l.4015 Месяц назад
Well said Sir... absolutely right... Thank you... Namaste ❤🙏
@SJ-qj1rf
@SJ-qj1rf Месяц назад
Right. Powwerful thoughts
@krishnakumarisumithran3864
@krishnakumarisumithran3864 Месяц назад
❤❤❤
@sathisnair112
@sathisnair112 Месяц назад
👌🙏
@manojp9621
@manojp9621 Месяц назад
Namasthe
@raj9067
@raj9067 Месяц назад
🙏🏻❤🌹👍🏻
@saralaviswam843
@saralaviswam843 Месяц назад
🙏🏿
@shajisebastian6590
@shajisebastian6590 Месяц назад
😄👍 മനസ്സ് നന്നാവട്ടെ🕯️❤️🌹 എല്ലാം നന്നാകും👌....
@SreeKumar-nt3dq
@SreeKumar-nt3dq Месяц назад
ഈശ്വരൻ നേരിൽ പറയുന്നു ഞാൻ സ്വാഗതം ചെയ്യുന്നു❤🕉️🕉️🕉️🙏
@lovelypaul9935
@lovelypaul9935 Месяц назад
എല്ലാം സത്യം. Thank yoy, sir. God bless you.... 🙏🌹🙏🌹🙏🌹
@rejigeorge1925
@rejigeorge1925 Месяц назад
🎉🎉🎉🎉
@kanchanakp8510
@kanchanakp8510 Месяц назад
ശെരിയാണ് ഗുരുജി പറയുന്നത് അതെ മന്ത് മാറണം ❤️🙏❤️നന്ദി നമസ്കാരം ഗുരുജി ❤️🙏❤️കൂപ മണ്ടുകത ❤️🙏❤️ആത്മീയത സ്വാതന്ത്ര്യം തന്നെ. മതം തൊലിയും ആത്മാവ് പഴവും ആണ്. സ്വർഗ്ഗനരകങ്ങൾ അവരവർ സൃഷ്ടിക്കുന്നതാണ്. ബുദ്ധിക്കു വിലാസം സംഭവിക്കാത്തത് കൊണ്ടാണ് മത ഭ്രാന്ത് ഉണ്ടാകുന്നതു. ശ്വാസം മാത്രം സത്യം. ഈശ്വരൻ എല്ലാവരിലും ശ്വാസത്തിന്റെ രൂപത്തിൽ കുടികൊള്ളുന്നു. ധ്യാനത്തിൽ മാത്രമേ ബ്രഹ്‌മ ശക്തി നമ്മളിൽ നിലനിൽക്കുകയുള്ളു. സ്നേഹം അതു തൃകരണ ശുദ്ധി നൽകുന്നു. സ്നേഹം അതിന്റെ imbalance ആണ് എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം ❤️🙏❤️ അതു കൊണ്ടു എല്ലാവരും വെളിച്ചത്തിൽ എത്തട്ടെ. നന്ദി ഗുരുജി. നല്ല അറിവ് ❤️🙏❤️
@Agniveer108
@Agniveer108 Месяц назад
ഇവിടേ ഓടി നടന്ന് മതപരിവർത്തനം അല്ലെ... മതസ്‌നേഹം ആണ്, ആത്മീയത ഇല്ല.. എല്ലാം മത അടിമകൾ ആണ് ❤
@ajithakumari6210
@ajithakumari6210 Месяц назад
💯 % Right
@rachelskaria6078
@rachelskaria6078 Месяц назад
Great👍
@mhdCifar
@mhdCifar Месяц назад
Sir ur correct❤100% correct
@noorjinadeer
@noorjinadeer Месяц назад
താങ്കൾ വേറെ ലെവൽ ആണ് ..I support you
@simisiminazar3819
@simisiminazar3819 Месяц назад
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമായി സന്ദേശം നൽകിയതിന്.ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്നുള്ളതിന് ❤️❤️❤️❤️❤️🙏
@salilraj5086
@salilraj5086 Месяц назад
🙏🙏🙏
@binisajeesh4431
@binisajeesh4431 Месяц назад
❤️🙏
@izka_11
@izka_11 Месяц назад
Apo krishna avatarm alle guroo😢 i feel energy in krishna budha Jesus tooo
@josephsebastian2438
@josephsebastian2438 Месяц назад
👍👍👍🙏♥️
@doctorgreen8070
@doctorgreen8070 Месяц назад
❤️❤️❤️🙏🏻
@anonymousalways4168
@anonymousalways4168 Месяц назад
Oneness 🙏
@prasadcg
@prasadcg Месяц назад
🕉️🇮🇳✝️🇮🇳☪️🇮🇳 🙏😊 100%👌🤍🧘🌠
@Seema-hp2fz
@Seema-hp2fz Месяц назад
നമസ്കാരം 🙏, ഇത് തന്നെയാ മുൻപൊരു വീഡിയോവിൽ ഞാൻ കമൻ്റിട്ടത് ,അതിന് ഒരാൾ റിപ്ലേ തന്നത്'' പൂർണമായും എല്ലാതിൽ നിന്നും വിട്ട് ആത്മീയതയിൽ എത്തി എന്ന സമാധാനം ഉണ്ടാകും'' എന്നാണ് .. അത് എങ്ങിനെ ഉണ്ടാകാനാ ? ഏത് മതത്തിൽ ജനിച്ചോ ആ മതത്തിൽ നിന്നു കൊണ്ട് തന്നെ എല്ലാ മതങ്ങളിലേയും നല്ലത് മാത്രം എടുത്ത് ദൈവത്തിലേക്ക് അടുക്കുക , കാരണം ജനിച്ച മതത്തിലെ പ്രാർത്ഥനാ രീതികളും മന്ത്രങ്ങളും ആയിരിക്കും നമുക്ക് കൂടുതൽ comfort ആവുക , ഇല്ലെങ്കിൽ ഇംഗ്ലീഷ് കാരോട് മലയാളം പഠിക്കാൻ പറയുന്ന പോലെ ആകും ,എല്ലാ മതത്തിലേയും മന്ത്രങ്ങൾ പോലും കൃത്യമായ അർത്ഥം അറിഞ്ഞല്ല ചൊല്ലുന്നത് പോലും ,ഇതിനിടയിൽ മതം കൂടി മാറിയാൽ എവിടേം അല്ലാതാകും, ഒന്നിലേക്ക് മാത്രം ഒരു പോസറ്റീവ് പവ്വറിൽ വിശ്വസിക്കുക അറിയുക , ഈ ജന്മത്തിൽ കഴിഞ്ഞില്ലെങ്കിൽ സമയമായിട്ടുണ്ടാകില്ല അതിന് കാരണങ്ങളുണ്ടാകും .. ക്ഷമിക്കുക കാത്തിരിക്കുക തിരക്ക് കൂട്ടിയിട്ട് ഒരു കാര്യവും ഇല്ല മതം മാറിയാൽ കിട്ടുന്നതല്ല ആത്മീയമായുള്ള ഉയർച്ച ❤🙏
@dismonpeter5514
@dismonpeter5514 Месяц назад
മറ്റൊരു വിധത്തിൽ ചിന്തിക്കുകയാണെങ്കിൽ, ഒരു ദൈവ വിശ്വാസിയും മത വിശ്വാസിയും തമ്മിലുള്ള വ്യത്യാസം എന്താണ്? 🧘‍♂️ ഒരു മത വിശ്വാസിക്ക് ദൈവ വിശ്വാസിയാകാൻ കഴിയുമോ? ഒരു ദൈവ വിശ്വാസിക്ക് മതവിശ്വാസിയാകാൻ കഴിയുമോ? 🤔 ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാനോ വിലയിരുത്താനോ ആർക്കെങ്കിലും കഴിയുമെങ്കിൽ, അത് ഒരുപാട് ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കും. അത് അവൻ്റെ സ്വയം സാക്ഷാത്കാരത്തെ വേഗത്തിലാക്കുകയും ചെയ്യും. 🙏 ഒന്നാണു നാദം രാഗങ്ങൾ ജന്യം... ഒന്നാണു സൂര്യൻ പലതു പ്രതിബിംബം... എന്നാത്മതത്ത്വം തിരയുന്നിതെങ്ങും... ആ സൂര്യനാളത്തിലാനന്ദസൂക്തം... 🪄
@feastoftaste3668
@feastoftaste3668 Месяц назад
മതം എന്ന ഒന്നില്ല സ്നേഹം അത് മാത്രമാണ് നില നിൽക്കുന്ന ത്
@Vishwaguruvishnu
@Vishwaguruvishnu Месяц назад
Jai Shree Krishna Jesus Kalki Raman 🙏🙏🙏 🪷ശ്രീകൃഷ്ണനും ശ്രീ ക്രിസ്തുവും ഒരു താരതമ്യം🪷 1. രണ്ടു പേരും പാതിരാത്രി 12 മണിക്കു ജനിച്ചു. 2. രണ്ടു പേരും വളരെ ദുർഘടമായ സാഹചര്യത്തിലാണ് ജനിച്ചത് ഒരാൾ കാരാഗ്രഹത്തിൽ മറ്റൊരാൾ പുൽകൂട്ടിൽ 3. രണ്ടു പേരും ദിവ്യ ശിശുക്കൾ ആയിരുന്നു 4.അവർ ജനിച്ചതിനു ശേഷം അവരുടെ രാജ്യത്തെ രാജാക്കന്മാർ 2 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെ കൊല്ലാൻ ആജ്ഞ പുറപ്പെടുവിച്ചു.. കൃഷ്ണാവതാര കാലത്തു കംസനും യേശാവതാര കാലത്തു ഹെരോദാ രാജാവും ആണ് ഈ ക്രൂരകൃത്യത്തിനുള്ള ആജ്ഞ പുറപ്പെടുവിച്ചതും നടപ്പാക്കിയതും 5.. രണ്ടു പേരും യശോ എന്ന നാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷ്ണനെ വളർത്തിയ അമ്മ യശോദാമ്മ. യശോദാമ്മ എന്നു പേരു ചുരുക്കിയാൽ അത് യേശു എന്നാക്കാം. യശോദാമ്മയാൽ വളർത്തപ്പെട്ട മകൻ കൃഷ്ണനെ യേശു എന്നു വിളിച്ചാൽ എന്താണ് തെറ്റ്? അപ്പോൾ ക്രിസ്തുവിനു യേശു എന്നു പേരു വന്നതിൽ യാതൊരു അപാകതയുമില്ല 6.. രണ്ടു പേരും കർമ്മ യോഗികൾ. ഒരാൾ കാലി ചെറുക്കൻ . മറ്റൊരാൾ ആശാരി ചെറുക്കൻ. 7.. സനാതന മൂല്യമായ സ്നേഹം ( പ്രേമം ) ആയിരുന്നു രണ്ടു പേരുടേയും മുഖമുദ്ര ഒരാൾ തന്നെ പോലെ തൻ്റെ അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ചു. മറ്റൊരാൾ തൻ്റെ സുഹൃത്തുക്കളായ ഗോപികാ മരെ ഭക്തിയാൽ സ്നേഹിച്ചു കാണിച്ചു. 8..സത്യം , ധർമ്മം, ധ്യാനം ,ഭക്തി, ത്യാഗം ,ദാനം, എന്നിവയും രണ്ടു പേരുടെയും പ്രധാന ഗുണങ്ങൾ ആയിരുന്നു 9.. സനാതന ദൈവസങ്കല്പമായ ത്രിമൂർത്തികൾ ആയിരുന്നു രണ്ടു പേരും പിൻ തുടർന്നത്. വിഷ്ണു ബ്രഹ്മാ മഹേ 'ശ്വരന്മാർ കൃഷ്ണനും പിതാ പുത്ര പരിശുദ്ധാത്മാവ് ക്രിസ്തുവും 9. രണ്ടു പേരും പരാശക്തി ( മാതാവ്) എന്ന ദൈവ സങ്കല്പത്തിനു പിതാവിനെന്നപോലെ പ്രാധാന്യം കൊടുത്തിരുന്നു. 10.. രണ്ടു പേരും അത്ഭുതങ്ങൾ കാണിച്ചിരുന്നു. ഭക്തന്മാർക്കു രോഗശാന്തി കൊടുത്തിരുന്നു. 11. രണ്ടു പേർക്കും ഗുരുക്കന്മാർ ഉണ്ടായിരുന്നു കൃഷ്ണന് സാന്ദീപനി മഹർഷിയും ക്രിസ്തുവിന് സ്നാപകയോഹന്നാനും 12.താനും ഈശ്വരനും ഒന്നാണെന്ന് രണ്ടു പേരും തെളിയിച്ചു. കൃഷ്ണൻ അത് കുരുക്ഷേത്രത്തിൽ അർജ്ജുനനു കാണിച്ചു കൊടുക്കുകയും ചെയ്തു. .ക്രിസ്തു ഞാനും പിതാവും ഒന്നാണെന്നു അരുളി ചെയ്തു. എന്നെ സ്വീകരിക്കുന്നവർ എന്നെ അയച്ചവനെ സ്വീകരിക്കുന്നു എന്നു ലോകരെ പഠിപ്പിച്ചു 13. രണ്ടു പേരും ഗുരുക്കന്മാർ ആയിരുന്നു. ലോകത്തിനു ആത്മീയ പാഠങ്ങൾ അവർ പഠിപ്പിച്ചു കൊടുത്തു. ആ പാഠങ്ങൾ ഒന്നു ഭഗവത് ഗീതയും മറ്റൊന്ന് ബൈബിളുമായി മാറി. 14. രണ്ടു പേരും ദുഷ്ടന്മാരെ ശിക്ഷിക്കാനായി ആയുധം കയ്യിലെടുത്തിട്ടുണ്ട്. കൃഷ്ണൻ സുദർശനവും ക്രിസ്തു ചാട്ടവാറും 15.രണ്ടു പേരും അവസാനം കൊല്ലപ്പെടുകയാണുണ്ടായത്.
@vinayavijayan4393
@vinayavijayan4393 28 дней назад
Krishnanum kristhuvum onnalla
@Vishwaguruvishnu
@Vishwaguruvishnu Месяц назад
Hari Om 🙏🙏🙏 God Vishnu has taken 24 incarnation in which 23 rd is Jesus Christ who pocess all Sanathan values like Love, dedication,sacrifice, devotion,mercy, honesty , sincerity,hard work, tolerance,,patience,divine knowledge, etc etc. A common man pocess less than 5 such values.If he is a yogi may be these values go to 10.But avbive 10 the person must be a VishnuYogi or Avathar ( incarnation) According to Bhagawatham 23rd incarnation is Vishnu is Budha but he was an anti Sanathani opposing Trinity combination. So Budha is none other than Jesus Christ.The coming of Kalki the second Jesus is clearly mentioned in Bible also.But name is not given. I am concluding that the Devas are devotees of Ram,Krishna and Jesus and also those who worship Vishnu and his 24 incarnations.They worship directly to God and pocess high level of Consciousness or +ve energy. The Asuras are those who Worship Shiva or His Symbol and His 1,24 ,000 bhootha Ganas pocess law level of Consciousness or --ve energy..We can't see any other worship other than this two.All religion belongs this two catagories. In Hindism the devas and asuras ratio 50:50 In Christianity 67:33,In Islam 33: 67 and except Jewish people the other religions Devas and Asuras ratio is 67:33. The aethists also belings to Asuras and they pocess negative energy.They dont know anything about spirituality.As They know everything about material world so they have half knowledge. After Krishna the only Vishnu Yogi has come in this earth is Jesus Christ.After Krishna in Bharath no Vishnu yogi came till 1963. Now one and only Vishnu Yogi in the Universe is Kalki Raman but Devotees will see K Raman in 2026 after the destruction of Wicked demons of the world. A Vishnu Yogi will take birth at the end of Yuga.Now all the yogis we see around in India or any part of world since Shree Krishna are Shiva yogis and Brahma yogis.They know till Aham brahmasmi. But journey of if spirit is still more to reach Supreme spirit. To know and experience Enlightenement and to become a Vishnu Yogi one must have follow these 5 pricipal throughout in life. 1 Selfless devotion 2.Selfless Love 3.Selfless action( work) 4.Devoid of hatred to all living being ( non violence) 5.Innocence of mind Jai Vishwaguru Shree Krishna Jesus Kalki Raman 🙏🙏🙏
@smayy12
@smayy12 Месяц назад
But some spiritual learners said that Jesus is son of God and budha belongs to Vishnu avatars.. but I'm trusted myself. Spirituality our own experience ❤️❤️so I will find it
@Vishwaguruvishnu
@Vishwaguruvishnu Месяц назад
Hari Om 🙏🙏🙏 Some people belives like that.Jesus said by himself that He and His father are same which means Self Spirit and Supreme Spirit are same. This is what Krishna told in Bhagwat Geetha that I am the Jeevathma and Paramaathma. Budha was Anti Sanathani.He never follows Trinity and was against of all that.He taught Ashtanga maarg to his followers. How can be considered as a Sanathani ? One who knows the content of Bhagawat Geetha well and go through new testament of Bible it is very much clear that the principles of Krishna and Jesus are same . There are lot of similarities between Krishna and Jesus.I will use another post to clarify this. Jai VishwaGuru Srihari Vishnu 🙏🙏🙏 Jai Mahaguru Shrikalki Jesus Raman 🙏🙏🙏🙏
@smayy12
@smayy12 Месяц назад
@@Vishwaguruvishnu thanku... Budha Jesus Avatars nu ellam ariyaam aayrkm. Kaliyuga thil may be religion nte peril ellam separate aavum nn.. athavum budha angne parnjth. Christianity, islam, Buddhism. But religion spread aakan india il vannavar (christianity,Islam)sanatan turn in to hindu a religion trap😔😔 religion aaypol spirituality parajayapettu😢
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,1 млн
КРАФТИМ НЕМЛЕС ФРАГМЕНТЫ
1:05:04
Просмотров 250 тыс.