Тёмный

SPOKEN ENGLISH IN MALAYALAM PART 2 , സാധാരണക്കാരനും ഇംഗ്ലീഷ് സംസാരിക്കാം 

BRILLIANT TV
Подписаться 318 тыс.
Просмотров 240 тыс.
50% 1

PART - 1 ആദ്യഭാഗം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
• SPOKEN ENGLISH സാധാരണക...
SPOKEN ENGLISH IN MALAYALAM , This channel is focusing about all competitive examination preparation like PSC UPSC, RRB, SSC, KAS, LDC , DEGREE LEVEL, we try to give all type of GK and latest Current affairs memory techniques and Mnemonics through this method you can learn funny and easy way, your success is our mission.
Our Facebook page / brilliantv PSC/
Our Website - brilliantpsc.com/ldc-lgs-supe...
Click here to join our PSC Coaching brilliantpsc.com/super-crash/

Опубликовано:

 

14 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@baijuma1075
വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത പരിചയക്കാർ ആരെങ്കിലും ഈ ക്ലാസുകൾ കാണുന്നുണ്ടെങ്കിൽ മന്ത്രിക്ക് ഈ ക്ലാസുകൾ കാണിച്ചു കൊടുക്കുക. എന്നിട്ട് പറയണം , 7 ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഈ സർ പഠിപ്പിക്കുന്ന രീതിയിൽ ഉള്ള ഇംഗ്ലീഷ് പഠനം സ്കൂളുകളിൽ കൊണ്ട് വരാൻ.1 മുതൽ ഡിഗ്രി വരെ ഇംഗ്ലീഷ് പഠിച്ചിട്ടും, ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ വീണ്ടും കാശ് കൊടുത്തു ielts nu വിടേണ്ടി വരുന്ന parents reksha pedum.
@chithramaniyan9137
Sir എത്ര ദിവസം കൊണ്ട് വെയിറ്റ് ചെയ്തിരിക്കുകയാണെന്ന് എന്നറിയാമോ. Thank you sir 🙏🏻. ഒരുപാട് സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീമിന്റെ കൂടെ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു.പക്ഷേ അവിടെ നിന്ന് ഒന്നും കിട്ടാത്ത കാര്യങ്ങൾ sir ന്റെ ഒറ്റ ക്ലാസ്സ്‌ കൊണ്ട് എനിക്ക് നേടാൻ പറ്റി. അതിന് സാറിനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. താങ്ക്യൂ സർ 🙏🏻. എന്റെ ഹൃദയാത്തിൽ തൊട്ടുകൊണ്ട് നന്ദിപറയുന്നു 🌹🌹🌹🌹🌹
@sajeshsajesh1558
20 ലൈക്‌ അടി ക്ലാസ്സ്‌ ഇഷ്ടപ്പെട്ടവർ
@jaseerabeegumps8826
Sir, എന്റെ പേര് jaseera from ലക്ഷദ്വീപ്....ഞാൻ school teacher ആണ്... എന്റെ കൂടെ work ചെയ്യുന്ന ഒരു teacher ആണ് ഈ link എനിക്ക് share ചെയ്ത് തന്നത്... Class കണ്ടപ്പോൾ സാറിനെ കണ്ടപ്പോൾ സന്തോഷം തോന്നി... കാരണം 2019 ന് ശേഷമാണ് ഞാൻ sir ന്റെ class കാണുന്നത്... ഞാൻ പെർമെനെന്റ് teacher ആയി ജോലിക്ക് കേറുന്നത് 2019 ലാണ് എന്റെ job ന്റെ TET exam ന് ഞാൻ പഠിച്ചതും notes prepare ചെയ്തതും ഒക്കെ sir ന്റെ social science subject class ആയിരുന്നു.. Very effective class..... ഒരുപാട് പേർക്ക് ഞാൻ sir ന്റെ ക്ലാസ്സിന്റെ link share ചെയ്ത് കൊടുത്തിരുന്നു.... ഇപ്പോൾ spoken english അതും sir ന്റെ class..... Class കാണാൻ തുടങ്ങുന്നതേയുള്ളു... എങ്കിലും എനിക്ക് ഉറപ്പാണ് sir ന്റെ class അല്ലെ supr ആയിരിക്കും.... എന്നെ ഈ job ൽ select ആവാൻ സഹായിച്ചത് sir ന്റെ class ആണ്.. All the very best & God bless you...❤
@user-wt8rv2zz1i
ഞാൻ 57 വയസ്സുള്ള ഒരു അമ്മയാണ്, സാറിന്റെ ക്ലാസ്സ് അവിചാരിതമായി കാണാൻ ഇടയായി, ഇപ്പോൾ ഞാൻ അത് തുടർച്ചയായി കാണാൻ ആഗ്രഹിക്കുന്നു, ഇംഗ്ലീഷ് എഴുതാനും വായിക്കാനും മാത്രമേ എനിക്കറിയുകയുള്ളൂ, പാർട്ട് വൺ മൂന്ന് തവണ കേട്ടു, നന്നായി മനസ്സിലാവുന്നുണ്ട്, ഇപ്പോൾ പാർട്ട് 2 കേൾക്കാൻ തുടങ്ങി, സാർ നന്നായി വ്യക്തമാക്കി തരുന്നുണ്ട്, ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുമെന്ന് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്, അടുക്കളയിൽ ജോലി ചെയ്യുമ്പോഴൊക്കെ ഞാനീ ക്ലാസ് വച്ച് കേൾക്കും, ഈ ക്ലാസ് ഒത്തിരി പേർക്ക് പ്രയോജനകരമായി തീരട്ടെ,😊
@UmaibazainUmaibazain
ഇനി എന്റെ ഇംഗ്ലീഷ് യാത്ര സാറിനോടൊപ്പം
@roopag9075
ഒരിക്കലും ഇംഗ്ലീഷ് പഠിക്കാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന എനിക്ക് സാറിന്റെ ക്ലാസ് കണ്ടതിന്ശേഷം പഠിക്കാൻ പറ്റും എന്ന ഒരു ആത്മവിശ്വാസം വന്നു
@adithyadesigners7525
@adithyadesigners7525 14 дней назад
സാറിന്റെ ക്ലാസ്സ് ഞാനും രണ്ടുമൂന്നു ദിവസമായി കേട്ടു പഠിച്ചു കൊണ്ടിരിക്കുന്നു, എന്റെ മോൻ അപ്രീഷിയേറ്റ് ചെയ്തു
@davidjohn9924
8 year's mump sir nte direct classil വെറും 2 weeks കൊണ്ട്‌ പഠിച്ച് എടുത്ത കാര്യങ്ങൾ കൊണ്ട്‌ ഒരുപാട്‌ കാലം survive ചെയത്. പിന്നീട് പല online class attend ചെയ്തിട്ടും അത് പോലെ മനസ്സിലായില്ല. Happy to see you on RU-vid
@AmmaStore-d9s
@AmmaStore-d9s 21 день назад
വാഴത്തോട്ടം എന്ന വാക്കിന്റെ ഇംഗ്ലീഷ് വേർഡിന്റെ സ്പെല്ലിങ് കൂടി കൊടുത്തിരുന്നെങ്കിൽ ഉപകാരമാകുമായിരുന്നു.
@roopag9075
ഇതുവരെ ഇത്രയും നല്ലോരു ക്ലാസ് കണ്ടില്ല ഒരുപാട് ഇഷ്ടമായി സാറിന്റെ ക്ലാസ്
@TRIGPSC
എത്ര മനോഹരവും simple ആയിട്ടുമാണ് Sir ക്ലാസ്സ്‌ എടുക്കുന്നത്.Easy to understand all students. Thankyou very much Sir ♥️♥️♥️♥️♥️
@shambhunamboothirikn539
ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ എത്രയോ പേർക്ക് ഗുണം ചെയ്യും. Marvellous approach ♥️
@naseeraputheyottil162
❤എത്രയോ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് കേട്ടുനോക്കി.ബട്ട് ഇതുവരെ ഒന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.എന്നാൽ സാറിന്റെ ക്ലാസ് കേട്ടപ്പോൾ കഴിഞ്ഞ കാര്യം പറയാൻ എനിക്കിപ്പോൾ ഒരു വിധം പറയാൻ സാധിക്കുന്നു.
@harrisponnaram1680
@harrisponnaram1680 14 дней назад
സർ എനിക്ക് മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ നന്ദി സർ
@sheelavictor4947
സാറിനെ കുറിച്ച് അഭിമാനം തോന്നുന്നു നല്ല രീതിയിൽ ക്ലാസ് എടുക്കുന്നുണ്ട്. എനിക്ക് ഇംഗ്ലീഷ് fluent ആയി സംസാരിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷേ സംസാരിക്കാൻ പറ്റുന്നില്ല വായിക്കാനും എഴുതാനും ആരെങ്കിലും പറഞ്ഞാൽ മനസ്സിലാക്കാനും കഴിയുന്നുണ്ട് തിരിച്ചു പറയാൻ സാധിക്കുന്നില്ല സാറിന്റെ ക്ലാസ് വളരെ ഉപകാരം ചെയ്യുന്നുണ്ട്. ഞാൻ ആദ്യത്തെ ക്ലാസ്സ് കേട്ടു. കേട്ടു.കേട്ടുകഴിഞ്ഞ് നല്ലതാണെന്ന് മനസ്സിലായി ഞാൻ വേറൊരു ടീച്ചറിനും കൂടെ ഷെയർ ചെയ്തിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തു Thank you so much sir God bless you abundantly. 🙏
@sheejasureshbabu8083
Last week I went to the market where I saw my classmate . Then we went to a grocery shop together and bought some groceries, I paid the bills, later we went to a restaurant and we had a glass of grape juice, she paid the bill , then we directly went to the bus stop and returned home.
@sunithapoovattil6716
Sir, ഇംഗ്ലീഷ് പഠിക്കാൻ എനിസ്റ്റ് പറ്റില്ല എന്ന് ഞാൻ കരുതിയത് 'ഇംഗ്ലീഷ് അറിയാത്തതിൽ ഒരു പാട് വേദനിച്ച പല സാധ്യതകൾ നഷ്ടപ്പെട്ടു ഇപ്പോൾ എനിയ്ക്ക. പഠിക്കാൻ ആത്മവിശ്വാസം തോന്നുന്നു നന്ദിനന്ദി നന്ദി
@binduramakrishnan2098
ഒന്നാമത്തെ വിഡിയോ കണ്ടപ്പോൾ തന്നെ ഓരോ word ഉം ഉപയോഗിക്കുന്ന രീതി നന്നായി മനസിലായി. വിഡിയോ 4 പ്രാവശ്യം കണ്ടു. കൂടെ ആവർത്തിച്ചു പറയുന്നുണ്ട്. Thank u so much സാർ. God bless you
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Просмотров 637 тыс.