Тёмный

Spot LIVE | ദിവ്യ പറഞ്ഞത് പച്ചക്കള്ളം ? | PP Divya | Kannur ADM Naveen Babu Death Row 

News18 Kerala
Подписаться 3,6 млн
Просмотров 5 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@AmbikaS-u5l
@AmbikaS-u5l Час назад
ശക്തമായ സമരം തുടരണം
@muraleedharanmm2966
@muraleedharanmm2966 Час назад
സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ഒരു പാഠമാണ്...... ആ കുടുംബത്തിൻ്റെ ഒരവസ്ഥ ആലോചിക്കുമ്പോൾ മനസ്സ് വിങ്ങിപൊട്ടുന്നു! ആത്മശാന്തി നേരുന്നു ! പ്രണാമം🌹
@radhamanipk241
@radhamanipk241 Час назад
നവീൻ സാറിന്റെ കുടുംബ ത്തി നൊ പ്പം ജനങ്ങൾ ❤❤❤❤❤❤❤❤❤
@AnamikaPradeep-bj4oz
@AnamikaPradeep-bj4oz 48 минут назад
Yes ❤❤
@KKHariKuttan
@KKHariKuttan 2 часа назад
കളക്റ്റർ ദിവ്യയെ യാത്രയയപ്പു പരിപാടിയിലേക്ക് ക്ഷണച്ചിരുന്നില്ല എന്നത് വാച്യാർത്ഥത്തിൽ ശരിയാണ്. പക്ഷെ ദിവ്യ പരിപാടിയിൽ പങ്കെടുക്കുമെന്നും, അത് നവീനെ അധിഷേപിക്കാൻ ആണെന്നും കളററർക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു എന്നു വേണം വിശ്വസിക്കാൻ. ഓർക്കാപ്പുറത്ത് ദിവ്യ കയറി വന്ന് ചടങ്ങ് അലങ്കോലമാക്കിക്കൊണ്ട് സ്വന്തം Subordinate നെ മറ്റു ജീവനക്കാരുടെ മുന്നിലിരുത്തി അപമാനിക്കുന്നത് കളക്റ്ററുടെ മുഖത്ത് യാതൊരു അമ്പരപ്പോ മറ്റു ഭാവ ദേദങ്ങളൊ പ്രകടമാകന്നില്ല. കളക്റ്റർ നവീനേക്കാൾ വിഷമിക്കുകയും വിളറി വെളുക്കുകയും ചെയ്യേണ്ടിയിരുന്ന സന്ദർഭമായിരുന്നില്ലേ അത്. ദിവ്യ വന്നാൽ ഇരിക്കാൻ വേണ്ടി ഒരു കസേര കളക്റ്റർക്കും lady ഡെപ്യൂട്ടി കളക്റ്റർക്കും ഇടയിൽ ഒഴിച്ചിട്ടിരുന്നു. ദിവ്യ പുറത്തേക്കു പോകുമ്പോൾ lady ഡെപ്യൂട്ടി കളക്റ്റർ അമ്പരപ്പോടെ കളക്റ്ററുടെ നേരേ നോക്കുന്നതു കാണാം. കളക്റ്റർ സംഭവിച്ച Crime ൽ ഒരു പ്രധാന conduit ആണ് എന്നാണ് crime scene പരിശോധിക്കുന്ന ആർക്കും തോന്നുക.
@UshaDevi-j3g
@UshaDevi-j3g 3 минуты назад
ദിവ്യ എ. ഡി. എം. നു പണികൊടുക്കാൻ വന്നു. പക്ഷെ എ. ഡി. എം ആ ത്മഹത്യയിലൂടെ ദിവ്യക്കു ശരിക്കും പണികൊടുത്തു. അങ്ങനെയെങ്കിലും അവളുടെ അഹങ്കാരം കുറയുമല്ലോ.
@bindhusuresh9255
@bindhusuresh9255 Час назад
കളക്ടർ എന്തിന് അവരെ സംസാരിക്കാൻ അനുവദിച്ചു വീഡിയോ എടുക്കാൻ എന്തിന് സമ്മതിച്ചു അപ്പോൾ ഇയാൾക്ക് എല്ലാം അറിയാം
@AP-pb7op
@AP-pb7op 2 часа назад
ഒന്നും പറയാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെ എന്തിന് മൈക്കിനും ക്യാമറയ്ക്കും മുമ്പിൽ വന്നു ഇളിച്ചു കാണിക്കുന്നു
@r.n.i.9127
@r.n.i.9127 Час назад
This is only a temporary one act play by Paranari Vijayan upto 13/11/2024 after which he will say "Palam Kadakkuvolam Narayana, Palam Kadannal Korayana".
@sankarannairm3316
@sankarannairm3316 Час назад
ക്ഷണിക്കേണ്ട ആവശ്യമില്ല രാറ വിലെ മറ്റൊരുയോഗത്തിൽ കണ്ടിരുന്നു യാത്രയയപ്പ് വൈകീട്ടത്തേക്ക് മാറ്റാൻ സ്റ്റാഫ്കൗൺസിലിനോട് പറഞ്ഞു ഞാൻ രാവിലത്തേയോഉച്ചക്ക്ശേഷംമാറ്റണംറ് എന്ന്പറഞ്ഞു അത് ദിവ്യകേട്ടുകാണും ദിവ്യഷുട്ട്ചെയ്ത വീഡിയൊകണ്ടാലറിയാം കലക്ടർ ദിവ്യയോടൊന്നും പറഞ്ഞില്ലാന്ന്
Далее
#kikakim
00:17
Просмотров 7 млн
How to get skins for FREE? #standoff #skins #coins
00:34
#kikakim
00:17
Просмотров 7 млн