Тёмный

Sr Ann Maria SH | ജപമാല കൈകളിലെടുത്തു പ്രാർത്ഥിച്ചാൽ, ഇത് കേൾക്കാതെ പോകരുത്... 

SEHION HOLY PILGRIM
Подписаться 107 тыс.
Просмотров 456 тыс.
50% 1

Sr Ann Maria SH | ജപമാല കൈകളിലെടുത്തു പ്രാർത്ഥിച്ചാൽ, ഇത് കേൾക്കാതെ പോകരുത്...
#srannmariash
#Sehionholypilgrim
#srannmariatalk

Опубликовано:

 

9 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@SEHIONHOLYPILGRIM
@SEHIONHOLYPILGRIM 3 года назад
ഇതുവരെ സെഹിയോൻ ഹോളിപിൽഗ്രിം യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേ ? ഇപ്പോൾ തന്നെ ചെയ്യാൻ മറക്കരുതേ ! ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുത്തു, നമുക്കും ദൈവരാജ്യ ശുശ്രൂഷയിൽ പങ്കുചേരാം.... ru-vid.com/show-UCMmvIUoeFW7GnLbKTpDNadQ
@alexmathew6786
@alexmathew6786 3 года назад
Sr Ann maria contact number undo
@MARY-ft4fg
@MARY-ft4fg Год назад
@jojimuttathu
@jojimuttathu Год назад
👍🏻🙏🏻
@joseprakash8823
@joseprakash8823 Год назад
Pp😘😘p
@joseprakash8823
@joseprakash8823 Год назад
Pp😘😘p
@omanadavid5153
@omanadavid5153 2 года назад
പരിശുദ്ധ ഇപമാലയിലൂടെ എൻ്റെ ജീവിതത്തിലും വളരെ അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. ആമ്മേൻ
@jinsysumesh-ix3gk
@jinsysumesh-ix3gk Год назад
Enganeya chollunnath
@dr.meenafrancis3183
@dr.meenafrancis3183 3 года назад
അമ്മയുടെ സ്നേഹത്തിന്റെ ആഴം ഒരിക്കൽ കൂടി പറഞ്ഞു തന്ന സിസ്റ്ററിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@achammachacko6562
@achammachacko6562 Год назад
മടി കൂടാതെ ദൈവത്തോട് ഭക്തിയോടെ പ്രാർത്ഥിക്കുവാൻ എന്നെയും കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കണമേ ❤
@neethubinu5598
@neethubinu5598 Год назад
Parishutha jeapamala athufutham thannea maathavibtea anugrhm orapyyum ondakum
@lissyraju6866
@lissyraju6866 3 года назад
പരിശുദ്ധ അമ്മയോട് ചേർന്ന് പല വിചാരം കൂടാതെ പ്രാർത്ഥിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ
@jainaugustine683
@jainaugustine683 Год назад
സിസ്റ്റർ ഞങ്ങളുടെ മോൻ henoch ഇന്ന് വളരെ വിഷമിക്കുന്നു ഇന്നലെ ടീച്ചർ പറഞ്ഞു അവൻറെ റ്റി സി വാങ്ങിച്ച് വേറെ എവിടെയെങ്കിലും കൊണ്ട് ആക്കുവാൻ അവൻ ഒട്ടും പഠിക്കുന്നില്ല ഞാൻ വളരെയധികം സങ്കടത്തോടെയാണ്,😢❤ ഹൃദയം നൊന്തു കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നു മോനു വേണ്ടി പ്രാർത്ഥിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹🌹✍️🌹😭🙏
@shonasabu8575
@shonasabu8575 Год назад
​@@jainaugustine683😢
@mobeenababy9193
@mobeenababy9193 Год назад
പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തോളണേ 🎉🎉🎉🎉🎉
@Achayan53
@Achayan53 4 года назад
*പരിശുദ്ധ അമ്മേ ജപമാല റാണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ....ആമേൻ....🙏*
@castefedric4086
@castefedric4086 Год назад
അമ്മേ പരിശുദമ്മേ എപ്പോഴും വിശ്വാസത്തിൽ, വിശുദിയിൽ, സ്നേഹത്തിൽ നിലനിൽക്കാനുള്ള കൃപായികയീ ഈശോയോട് അപേക്ഷിക്കണേ, അമ്മേ എന്റെ തലമുറയെ സമർപ്പിക്കുന്നു.. അവർക്കു വേണ്ടി അപേക്ഷിക്കണേ... ആവേ mariae
@lalythom6407
@lalythom6407 3 года назад
അമ്മേ മാതാവേ കൊറോണയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ സഹോദരി സഹോദര വർഗത്തെ ഞങ്ങളുടെ രാജ്യത്തെ ലോകജനതയെ കൊറോണയിൽനിന്ന് രക്ഷിക്കേണമേ
@gisalaclyesuvenanni7741
@gisalaclyesuvenanni7741 4 года назад
മാതാവേ ഞങ്ങളുടെ അമ്മേ, മക്കൾക്ക്‌ ജപമാല ചൊല്ലാനുള്ള കൃപക്കായി സഹായിക്കണേ.
@benmd6091
@benmd6091 4 года назад
ജപമാല ചെലുവാൻ ഉള്ള ശക്തി തന്ന് അനുഗ്രഹിക്കണമെ
@gisalaclyesuvenanni7741
@gisalaclyesuvenanni7741 4 года назад
ആവേ മരിയ. അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സംരക്ഷഇക്കണേ.
@ashlyshaji199
@ashlyshaji199 Год назад
Ys. ജപമാല s magical prayer. ഈശോയേ എന്നും j ജപമാല മുടക്കാതെ ചൊല്ലാന്‍ അനുഗ്രഹിക്കട്ടെ,
@nimmyakil-uq3tl
@nimmyakil-uq3tl Год назад
Entea ammea mathavea entea ella niyogangalum samarpikunnu. Ishoyudea manasil undengil athu enik cheythu thareanea.amen
@jessymathew25
@jessymathew25 Год назад
ജപമാല രാജ്ഞി ജപമാലയുടെ ചെല്ലുവാൻ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ കലഹത്തിന്റെയും ഭിന്നതയുടെയും ദുരാത്മാക്കൾ നിർവീര്യമാക്കി തരണമേ
@sr.sheejamolm.k7089
@sr.sheejamolm.k7089 4 года назад
സിസ്റ്ററെ ജപമാല ചൊല്ലുന്ന പാരമ്പര്യം ഇല്ലാത്ത സഭയ ഞങ്ങളുടെ . കൊന്ത ചൊല്ലാൻ ഉള്ള കൃപ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.
@brkcjose1871
@brkcjose1871 3 года назад
praise the Lord മാതാവിനെ --- ജപമാലയെ കുറിച്ചുള്ള അനുഗ്രഹിത -- കൃപാ വചനങ്ങൾ കൃപ നിറഞ്ഞ മാതാവേ, ഞങ്ങളിലും കൃപ നിറയുവാൻ പ്രാർത്ഥിക്കണമേ.
@rksankarrksankar9578
@rksankarrksankar9578 3 года назад
എന്റെ ദുരിതങ്ങൾ തീരാൻ വേണ്ടി അമ്മ അനുഗ്രഹിക്കേണമേ !
@ajithasuresh8028
@ajithasuresh8028 Год назад
എന്റെ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വിടാൻ അമ്മയുടെ അനുഗ്രഹികം ഉണ്ടാകണമേ ആമേൻ 🙏🙏🙏
@sofiajohn4861
@sofiajohn4861 3 года назад
ജപാല മടി കൂടാതെ ചൊല്ലുവാൻ സഹായിക്കണമേ
@madhavpg2435
@madhavpg2435 3 года назад
എന്റെ മക്കൾ തമ്മിൽ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ
@monimathew3474
@monimathew3474 3 года назад
പരിശുദ്ധ അമ്മേ ജപമാല മാതാവേ എൻ്റെ മക്കൾക്കു സംരക്ഷണം കിട്ടണേ മക്കൾ ആയിരിക്കുന്ന ജോലി സ്ഥലങ്ങളിൽ ' അവരുടെ പ്രതിസന്ധികളിൽ കൂട്ടായി ഉണ്ടാവണേ.
@martinkj682
@martinkj682 3 года назад
@@madhavpg2435 qqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqq11qqqqqqqqqq11qqqq11qq1q111q11qq1q11qqqq1qq11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq😭q
@merrymanju2786
@merrymanju2786 3 года назад
@@monimathew3474 u9m.Jbu
@jessymathew25
@jessymathew25 Год назад
സെഹിയോൻ കൂട്ടുശാലയിൽ ധ്യാനിച്ചുകൊണ്ട് ഇരുന്ന പരിശുദ്ധ അമ്മയുടെ മേലും ശ്ലീഹന്മാരുടെ മേലും ആത്മാവിനെ വർഷിച്ചത് പോലെ ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും എല്ലാ യുവജനങ്ങളുടെ മേലും ആത്മാവിനെ അയച്ചു പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ ആമേൻ
@MiniGeorge-jh8ri
@MiniGeorge-jh8ri 3 дня назад
ഞാൻ മുട്ടി ൻമേൽ നിന്ന് കൈവിരിച്ച് ജപമാല ചൊല്ലു ഒരു അവസരത്തിൽ ഒരു ദിവസം ഉറക്കത്തിൽ ഞാൻ മാതാവിനെ സ്വപ്നം കണ്ടു.. ഞാനാണ് നിന്റെ അമ്മയെന്ന് മാതാവ് എന്നോട് പറഞ്ഞു ! ജീവിതത്തിൽ പല പ്രതി സന്ധി ഘട്ടങ്ങൾ ഉണ്ടായിട്ടും മാതാവ് എല്ലാം മാറ്റിത്തന്നു. ഒത്തിരിയൊത്തിരി മാതാവിന്റെ സാന്നിധ്യം മാതാവ് കാണിക്കുന്നുണ്ട്. മാതാവിന്റെ നീല പ്രകാശം കണ്ണടച്ച് കാണാനുള്ള കൃപയും ഈ പാപിയായ എനിക്ക് മാതാവ് തന്നു'🙏🙏🙏
@sherlyavarachan8705
@sherlyavarachan8705 3 года назад
പരിശുദ്ധ അമ്മേ... അമ്മയുടെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏
@johncyshinoj9955
@johncyshinoj9955 2 года назад
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ ഭവനം പണി പൂർത്തീകരിക്കുവാൻ അവിടുന്ന് സഹായിക്കണേ
@JaicyJoseph-sl6rk
@JaicyJoseph-sl6rk Месяц назад
പരിശുദ്ധ അമ്മ ജപമാലയിലൂടെ എനിക്ക് തന്ന അളവില്ലാത്ത അനുഗ്രഹങ്ങൾക്ക് ആയിരമായിരം നന്ദി ❤❤❤
@rinijose5614
@rinijose5614 Год назад
അമ്മ മാതാവേ എന്റെ കാൽ സുഖപെടുത്തണമേ
@silvysebastian8231
@silvysebastian8231 4 года назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ നീല കാപ്പായാൽ 'അമ്മ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ
@lyssiammathomas7221
@lyssiammathomas7221 3 года назад
Pergnantaya മകൾക്കുവേണ്ടി amme മാതാവേ പ്രാതിക്ക്കണ്ണമെ.ആമ്മേൻ
@yesudaspaul3199
@yesudaspaul3199 3 года назад
Op
@lailajayalal8033
@lailajayalal8033 4 года назад
പരിശുദ്ധ അമ്മയോട് പ്രാര്ഥിക്കുന്നുണ്ട്. മുടക്കം വരാതെ പ്രാർത്ഥിക്കുവാൻ സഹായിക്കേണമേ. ഞങ്ങളുടെ മക്കൾ ജോലി ഇല്ലാതെ വിഷമിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@vishakhponnu7571
@vishakhponnu7571 11 месяцев назад
അമ്മേ മാതാവെ എന്റെ മാനസിക പ്രശനങ്ങളും ശരീര പ്രശനങ്ങളും വേദനകളും മാറ്റി തന്ന് പ്രാർത്ഥിക്കാനുള്ള കൃപ നൽകണമെ ആമേൻ🔥🔥🔥🙏🙏🙏🙏🙏🌹🌹🌹🌹🌹🔥🔥➕➕➕🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
@sophyvarghese9858
@sophyvarghese9858 3 года назад
എൻ്റെ മാതാവേ എൻ്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിതരണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു വീടില്ലാത്ത ഞങ്ങൾക്ക് നല്ല ഒരു ഭവനം തരണമെന്നും ഭർത്താവിൻ്റെ മാറ്റിതരണമെന്നും അമ്മയോട് ഞാനപക്ഷിക്കുന്നു അമ്മേ പ്രാർത്ഥന കേൾക്കണമെ
@alphonsajoseph9540
@alphonsajoseph9540 4 года назад
അമ്മേ ജപമാല മടികൂടാതെ ചൊല്ലാന്‍ കൃപനല്‍കണമേ
@ashiqmhd7600
@ashiqmhd7600 4 года назад
Sugar chorichil matirhRanee
@varghesekx1918
@varghesekx1918 3 года назад
Amamathavaa eanta makkaluda degree admission ready Akki tharanaa avaruda bhaviyaa samrpikunuu
@varghesekx1918
@varghesekx1918 3 года назад
Amen
@joisejoseph7777
@joisejoseph7777 3 года назад
Enikum madi koodade japamala chollan kripa tharaname
@leelammathomas7102
@leelammathomas7102 3 года назад
@@ashiqmhd7600 lhu vtbo
@manitm478
@manitm478 4 года назад
അമ്മേ ഞങ്ങളുടെ അമ്മ മരിച്ചിട്ട് 54 വർഷമായി അമ്മയില്ലാതെ വളർന ഞങ്ങളിൽ സഹോദരങ്ങളിൽ ഒത്തിരി കുറവുകളുണ്ട്. അമ്മ ഞങ്ങളുടെ കുറവുകൾ നിറവാക്കാൻ കഴിവുള്ള ഈശോയെ കൂട്ടി അമ്മ ഞങ്ങളുടെ വീട്ടിലേക്ക് വരണമേ അമ്മേ. ഞങ്ങൾ അതാ ഥരാണ് അമ്മേ. പ്ലീസ് പ്ലീസ് അമ്മേ. ഇടപെടണമേ.
@annasvlogs6955
@annasvlogs6955 3 года назад
ചേച്ചി വിഷമിക്കേണ്ട .... വിശ്വസിച്ചു പ്രാർത്ഥിക്കുക ...... ചേച്ചി അനാദയല്ല ..... മാതാവുണ്ട് കൂടെ ..... നേഹമിയ 2 :20 33 തവണ ദിവസവും പ്രാർത്ഥിക്കുക
@selen21681
@selen21681 Год назад
അമ്മേ ഈശോയുടെ തിരുഹിതം നിറവേറ്റുവാൻ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണേ
@elcyantony1799
@elcyantony1799 Год назад
മുടങ്ങാതെ എന്നും ജ് പമാല ചെല്ലാൻ എന്നെ സഹായിക്കണെ അമ്മേ🙏🙏
@sunilsuni8294
@sunilsuni8294 4 года назад
എന്റെ ഈശോയും പരിശുദ്ധ അമ്മയും എന്നും എന്റെ കൂടെ ഉണ്ടാവണേ എനിക്കു ആരുമില്ല ഞാൻ ഒറ്റ പെട്ടവനാ
@rosejoseph3334
@rosejoseph3334 3 года назад
Keep Mamma Mary close to you. She'll take care of you.
@annamichael9669
@annamichael9669 3 года назад
I will prayer for you
@sana2578
@sana2578 3 года назад
*Praise the Lord*Brother ഞാൻ നിന്നെ ഒരു നാളും കൈ വിടുകയില്ല ഉപേക്ഷിക്കയില്ല എന്നു പറഞ്ഞ ജീവനുള്ള ദൈവമായക്രിസ്തുവിൽ വിശ്വസിക്ക്. പൂർണ്ണ സമാധാനം ലഭിക്കും *God bless you*( Annie )
@sheejaabraham1342
@sheejaabraham1342 3 года назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കേണമേ ...🙏
@snehaasnehaa8108
@snehaasnehaa8108 Год назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@beenasunny3500
@beenasunny3500 3 года назад
അമ്മേ മാതാവേ കുടുംബ പ്രാത്ഥന ഭക്തിപൂർവ്വം ചൊല്ലാനും മക്കൾ ജപമാലയൻ പങ്കെടുക്കാനും മക്കൾക്ക് ജോലി കിട്ടാനും Sister ഒന്ന് പ്രാത്ഥിക്കണമേ
@priyal6862
@priyal6862 4 года назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@mickey08080
@mickey08080 3 года назад
🙏🙏🙏🙏
@mollyjames6578
@mollyjames6578 4 года назад
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
@pankajakshi
@pankajakshi Год назад
Sidster eniku oru veedu kittan ammayodu prarthikkane amen
@albinalbin3496
@albinalbin3496 3 года назад
എന്റെ മകൻ ഈ വർഷം സെമിനാരിയിൽ പോയി അവന്അവിടെ ഉറച്ച വിശ്വസത്തോടെ നിൽക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ സിസ്റ്ററെ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@saniyaa.j5641
@saniyaa.j5641 3 года назад
ഈ മാസം മുപ്പതാം തീയതി സിസ്റ്റർ രണ്ട് ലക്ഷം രൂപയുടെ ഒരു ഇടപാടാണ് അതിനുവേണ്ടി ഇടപാട് ജോലിക്ക് പോകുവാൻ ഉള്ള കൃപാകരം ലഭിക്കുവാനും തൊഴിൽ മേഖലയിൽ വരുമാനം ലഭിക്കുന്ന ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@jaisonjames4771
@jaisonjames4771 Год назад
കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്ക് കൃപ തരണമേ ഈശോയെ 🙏
@alphonsajoseph9540
@alphonsajoseph9540 4 года назад
അമ്മേ മാതാവേ എനിക്കു വേണ്ടി (പാര്‍ത്ഥിക്കണമേ
@girijavlogs8091
@girijavlogs8091 4 года назад
എന്റെ അമ്മ വീണു പരിക്ക് പറ്റി കിടപ്പിൽ ആണ് വേഗം എണിറ്റു നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് അമ്മ യെ വേണം സിസ്റ്ററ്
@annasvlogs6955
@annasvlogs6955 3 года назад
My prayers always with you
@annasvlogs6955
@annasvlogs6955 3 года назад
നേഹമിയ 2 :20 , 33 തവണ ദിവസവും ചൊല്ലുക
@ranijohna6693
@ranijohna6693 3 года назад
Praying.... 🙏
@sebastianedathinakam1001
@sebastianedathinakam1001 3 года назад
സിസ്റ്റർ. ഞാൻ പ്രാർതനയെ കുറിച് ഒരു പുസത്കം എഴുതുവൻ അഗ്രഹികുന്ന്, അതു നല്ലരിതിയിൽ ആകാൻ. ........., എഴുതൻ.അമ്മയോടും ഈശോ യോടും പ്രാർത്ഥിക്കണം!!!!!!
@remyasuresh1061
@remyasuresh1061 11 месяцев назад
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലുംജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ
@raginjoseph8948
@raginjoseph8948 4 года назад
വീട്ടിൽ ഒത്തിരി സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് കടം und. നല്ല ഒരു വീടില്ല ഉള്ള വീട്ടിൽ സൗകര്യം ഇല്ലാ അമ്മ പ്രാർത്ഥിക്കണമേ
@shobhavijayan4099
@shobhavijayan4099 3 года назад
Amma mathav nigal ka vaddi prathikana ma
@sujathasubhash4589
@sujathasubhash4589 3 года назад
🙏🙏🙏🙏🙏
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
ഇത് എനിക്ക് ജീവിതത്തിൽ അനുഗ്രഹം മാകണമെ ഈശയെ തൊണമെ കൃപത രണമെ പ്രാർഥിക്കാൻ
@SHALBINTHOMAS-kd4qo
@SHALBINTHOMAS-kd4qo Год назад
ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@lekhagt4970
@lekhagt4970 3 года назад
അമ്മ മാതാവേ 🙏🙏🙏🙏എനിക്ക് എന്നും ജപമാല ചൊല്ലാൻ കൃപ ഉണ്ടാകണമേ 🙏🙏🙏🙏🙏
@shemisuneesh7723
@shemisuneesh7723 4 года назад
ഞാൻ വാടകയ്ക്കാ താമസിക്കുന്നത്.ഈ താമസിക്കുന്ന വീട് എനിക്ക് സ്വന്തമായി തരാൻ വേണ്ടി എൻ്റെ മാതാവേ സഹായിക്കണേ
@mariasajani4001
@mariasajani4001 3 года назад
Alla thadassangalum matty pathinttu kuttikalkum a. C yileku vocation nalki anugrahikaname
@jaisonjoseph2718
@jaisonjoseph2718 3 года назад
അമ്മേ.... എന്റെ ആശ്രയമേ.... 🙏🙏
@ushamanoj6168
@ushamanoj6168 4 года назад
അമ്മ മാതാവ് ഞങ്ങളുടെ മക്കളെ നല്ലവരാക്കി തരണേ ആമേൻ
@miniwilliams7381
@miniwilliams7381 3 года назад
അമ്മേ മാതാവേ എന്റെ കടങ്ങള്‍ തീർക്കാൻ എന്നെ സഹായിക്കണം. ആമ്മേൻ
@soumyaak5158
@soumyaak5158 4 года назад
ഞാൻ ജപമാല ചെല്ലാറുണ്ട്.. ജോലിയും ആഗ്രഹിച്ച ജോലിയും ലഭിക്കാൻ Sister എനിക്കു വേണ്ടി പ്രാർത്ഥിക്കണം .. സ്വർഗ്ഗത്തിലെ ദൈവം എനിക്കു വിജയം നൽകുമെന്ന ഉറച്ച വിശ്വാസത്തോടെ... ഹല്ലേലൂയാ...
@annasvlogs6955
@annasvlogs6955 3 года назад
നേഹമിയ 2 : 20 , 33 തവണ ദിവസവും ചൊല്ലുക ... മാതാവ് അനുഗ്രഹിക്കും ... My prayers always with u
@ushamanoj6168
@ushamanoj6168 4 года назад
മാതാവ് ഞാൻ ജോലി ചെയുന്നു കടയിൽ നല്ല ബിസിനസ് കിട്ടാൻ കൃപ ഉണ്ടാകണേ ആമേൻ
@mollychacko6119
@mollychacko6119 11 месяцев назад
അമ്മേ ജീവിതത്തിലെ ഒരോ നിമിഷവും ഞങ്ങടെ കൂടെ മക്കടെ കൂടെ വരണമെ
@prettyphilip897
@prettyphilip897 Год назад
അമ്മേ എന്റെമേൽ കരുണ ആയിരിക്കേണമേ 🙏🙏🙏
@ranialex3189
@ranialex3189 4 года назад
Sr, ഞാൻ ജപമാല ചൊല്ലുന്നവളാ. പക്ഷേ ഈ coro na കാരണം എന്റെ മകൻ തകർന്നിരിക്കുന്നു. ഒറ്റപ്പെട്ട് പോയിരിക്കുന്നതിനാൽ അവനെ ഓർത്ത് വിഷമിച്ച് ഞാൻ ഒരു tension രോഗിയായി. പ്രാർത്ഥിക്കണമേ
@dollykuruvila7489
@dollykuruvila7489 4 года назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ എല്ലാവർക്കും അവനവൻ്റെ തെറ്റുകൾ തിരുത്തി പ്രാർത്ഥനയിൽ ഒന്നായി തീരുവാൻ അനുഗ്രഹിക്കണമേ
@iinnet007
@iinnet007 3 года назад
prayers..
@pscharly4108
@pscharly4108 3 года назад
മനസിക രോഗിയായ ഒരു മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@smithamathew1193
@smithamathew1193 2 года назад
🙏🙏🙏
@limsygeorge6479
@limsygeorge6479 Год назад
Parisudha amme ente makanu gulfil nalla oru joly satriyakki kodukkaname amen
@mollychacko6119
@mollychacko6119 11 месяцев назад
ജപമാല ചൊല്ലാൻ അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണമെ
@antonyalphin9126
@antonyalphin9126 3 года назад
അമ്മ മാതാവിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിന് ഒത്തിരി നന്ദി superr Tok
@shyja7780
@shyja7780 4 года назад
സിസ്റ്റർ എന്റെ മകൻ ഇപ്പൊ പത്താം ക്ലാസ്സിൽ ആണ്. അവന് നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം.
@sachinsunnysunny2930
@sachinsunnysunny2930 3 года назад
സിസ്റ്റർ എന്റെ മകൾ ഇപ്പോ പത്താം ക്ലാസ്സിൽ ആണ് അവൾക്ക് നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം
@brijeethajoseph9758
@brijeethajoseph9758 2 года назад
അമ്മേ മാതാവേ ഈ വർഷം s. s. l. c. പരീക്ഷ എഴുതുന്ന എന്നെ അനുഗ്രഹിക്കണമേ
@antonyalphin9126
@antonyalphin9126 3 года назад
ജപമാല റാണി വിരുന്നു വരു ജപമാല സന്ധ്യകളിൽ അലങ്കരിച്ചൊരിക്കിടാം എൻ്റെ ഹൃദയം ആയിരം ജപമാലയാൽ 'അമ്മേ മാതാവേ കൂടുതൽ ജപമാല ച്ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമെ'ആമ്മേൻ ആമേൻ
@AmmuAmmu-yb9tp
@AmmuAmmu-yb9tp 4 года назад
Ammae മാതാവേ എന്റെ കുടുംബ പ്രാർത്ഥനയിൽ ഒന്നിച്ചു പ്രാർത്ഥിക്കാൻ കൃപതരണമേ
@beenaantony9578
@beenaantony9578 4 года назад
സിസ്റ്റർ , എനിക്കുവേണ്ടി കൂടി പ്രാർത്തി ക്കണേ.. ... എന്റെ അനുജത്തി ക്ക് വി ട്ടോ ഴി യാ ത്ത തലവേദയാ അത് സമർപ്പിക്കുന്നു സിസ്റ്റർ പ്രാർഥി ക്കണെ !!
@rosyyesudas6589
@rosyyesudas6589 3 года назад
Amme pls give a house and bless my son give good health and his marriage amen praise the Lord
@sophyvarghese9858
@sophyvarghese9858 3 года назад
എൻ്റെ മാതാവേ കുടുംബാംഗങ്ങൾ എല്ലാവരും കൂടി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനുള്ള കൃപ തന്ന രു ളണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു.
@smithamathew1193
@smithamathew1193 2 года назад
അമ്മേ മാതാവേ വിജിലിനും നീതുവിന് എന്നോടുള്ള പിണണക്കം മാറ്റി തരേണമേ
@nirmalabhaibhai5874
@nirmalabhaibhai5874 3 года назад
എൻ്റെ മകൻ അഖിൽ ആൻ്റണിയുടെ സ്കി സിയോ ഫ്രീനിയ എന്ന മാനസ്സിക രോഗസൗഖ്യത്തിനായ് അമ്മ ഈശോയോടു .അപേക്ഷിച്ച അനുഗ്രഹം പ്രാപിച്ചു തരേണമേ -എത്രയും വേഗം സാധിച്ചു തരേണമേ അമ്മേ ആമേൻ.
@soumyaak5158
@soumyaak5158 4 года назад
ജോലിയും .. ആഗ്രഹിച്ച ജീവിതവും ലഭിക്കാൻ പ്രാർത്ഥിക്കണം ..
@lathaabraham5734
@lathaabraham5734 4 года назад
Karthave...Karuna thonnename. Parishuda Amme..Njangalkku vendi prarthikkaname
@rinijose5614
@rinijose5614 Год назад
മാതവേ എന്റെ കാലിൽ ഇനി കത്തി വയ്ക്കുവാൻ ഈ ട ആക്കരുത് സുഖപെടുത്തണമേ
@roysebastian4882
@roysebastian4882 Год назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കാതെ എന്റെപ്രാർത്ഥനകളും യാചനകളും മാതാവ് കേൾക്കാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നെ മാതാവിന് ഇഷ്ടമല്ലേ
@marykutty856
@marykutty856 4 года назад
സിസ്റ്റർ എനിക്ക് നല്ലൊരു മനോഹരമായ വീടും സ്ഥലവും ഇഷ്ടപ്പെടുന്ന പള്ളിയുടെ അടുത്തു ചെറിയ തുകക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കുവോ Iആരും സഹായത്തിന് ഇല്ലാത്ത സ്ത്രീയാണ്. കൂടാതെ എനിക്ക് 350 ജപമാല ചൊല്ലി മാതാവിനും ഈശോയ്ക്കും കാഴ്ചവയ്ക്കണം എന്ന ആഗ്രഹം ഉണ്ട്.അത് എനിക്ക് മാതാവിന്റെ പ്രത്യേക അനുഗ്രഹം മാതാവിനെ ഒന്നു കാണണം സാന്നിദ്ധ്യം ലഭിക്കാൻ വേണ്ടിയാണ് ഇന്നു മുതൽ 8 നോമ്പിള്ളിൽ ചൊല്ലി തീർക്കണം എന്നാ ഗ്രഹം ഉണ്ട്. സിസ്റ്റർ പ്രാർത്ഥിക്കാവോ.. സിസ്റ്ററെ ഈശോ അനുഗ്രഹിക്കും.
@minigeorge6316
@minigeorge6316 4 года назад
Thank you Jesus 🙏🙏🙏🙏
@reshmashyju8334
@reshmashyju8334 3 года назад
അമ്മേ എനിക്ക് ഉറങ്ങ യു ബോൾ സ്വപ്നാം കാണു ന്നു അതമാറ്റി തരണം ആ വേ മരിയ ആമേൻ
@josephabraham1675
@josephabraham1675 3 года назад
സിസ്റ്റർ സ്ഥലവും വീടും എനിക്കില്ല ആമ്മേൻ ആമ്മേൻ ആമ്മേൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@salybose7289
@salybose7289 3 года назад
Same want
@mk_1958
@mk_1958 2 года назад
evidya sahodaran thamasikunnathu?ph. no .tharumo?
@mariyajoseph9441
@mariyajoseph9441 4 года назад
Holy Rosary is very powerful ❤💝
@kochumoljoseph494
@kochumoljoseph494 Год назад
Parisudha amme mathave jangalkkum logham muzhuvanu vendiyum prathikkename
@ushr787
@ushr787 11 месяцев назад
എന്റെ മോൻ 30തിയതി എഴുതിയ പരീക്ഷ ജയികൻ പാർത്ഥിക്കുന്നു മാതാവ് 🙏🙏🙏...
@lailajayalal8033
@lailajayalal8033 4 года назад
മക്കൾക്ക് ജോലി ഇല്ല. വളരെയധികം വിഷമിക്കുന്നു സിസ്റ്റർ ഞങ്ങളുടെ മക്കൾക്ക് വേണ്ടിയും സിസ്റ്റർ പ്രാർത്ഥിക്കണം.
@aswathyr.l9197
@aswathyr.l9197 3 года назад
ഏശയ്യാ 45 :2, 3 വചനം ദിനം 33 പ്രാവിശ്യം ചൊല്ലുക
@lailajayalal8033
@lailajayalal8033 3 года назад
@@aswathyr.l9197 thank you mam
@alansapurackal189
@alansapurackal189 3 года назад
പരിശുദ്ധ ജപമാല യാൽ samarppithare visudheekarikkanee
@maryvincent3006
@maryvincent3006 4 года назад
Amen.Hallelujah.🙏🔥🙏🌿🌸🌸🌸🌿
@sheejashaju627
@sheejashaju627 4 года назад
അമ്മേ, മാതാവേ ജപമാല ചൊല്ലി പ്രാർഥിക്കാൻ എന്റെ മകളെയും മകനെയും അനുഗ്രഹിക്കണമെ
@sijomahi9071
@sijomahi9071 Год назад
Ente ammee parishudhammee....japamala mathavee..🙏🙏🙏...koode undavanamee...
@Mahimajibi
@Mahimajibi 4 года назад
Hallelujah amen 🙏🙏🙏Ave Maria 🙏🙏🙏💐🌹
@Rosi-mr3vu
@Rosi-mr3vu Год назад
😅
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
സിസ്റ്ററെ ഞാൻ ഒത്തീരി വീക്ഷമത്തിൽ ലായിരുന്നു വജനം അനുഗ്രഹമാകണമെ
@neenujacob2750
@neenujacob2750 4 года назад
Othiri Nandhi Sister 🙏🙏🙏
@sindhusunny3208
@sindhusunny3208 Год назад
ഞാനും മക്കളും ജപമാല ചൊല്ലി പ്രാർത്ഥിക്കും ആമേൻ
@princyvinod6507
@princyvinod6507 Год назад
Amme japamalarani Maria sister ne kathukollane nalla arogyam vachana prakhoshanathinu sakthiyum kodukane
@sophijob1258
@sophijob1258 4 года назад
Hallelujah Hallelujah yessuave Hallelujah Hallelujah yessuave
@johnsonpp2357
@johnsonpp2357 3 года назад
ഭക്തിയോടെ ഒരു ജപമാല ഒരു ദിവസം ചെയ്യുക. ഒരു ചിട്ടയായിട്ട് ഇത് ചെയ്താൽ മതി. അനുഗ്രഹത്തിന്റെ പ്രവാഹം കാണാം.❤️❤️❤️❤️
@mariyafrancis4465
@mariyafrancis4465 3 года назад
Try cheyyanum
@shailyjacob6621
@shailyjacob6621 Год назад
Yeshoye njangalodu karunayayirikkaname amen 🙏
@saliaantoo3678
@saliaantoo3678 3 года назад
സിസ്റ്റർ, എന്റെ അമ്മക്ക് കാൻസർ രോഗത്തിൽനിന്ന് സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കണമേ.
@rosammajoseph1412
@rosammajoseph1412 4 года назад
ദൈവമേ : മാതാവ് എന്റെ കുടുംബത്തിന് ക്യ പ നൽകണമേ ആമേൽ
@maryraju4333
@maryraju4333 3 года назад
Praise the Lord amen🙏
@miniraju9203
@miniraju9203 Год назад
Mathave ente makalke viswasam nalki anugrahikkane karunayayirikane
@Bindu8826
@Bindu8826 3 года назад
എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറി പഴയതു പോലെ ആരോഗ്യവതി ആഗനും വേണ്ടി പ്രാർത്ഥിക്കണം
@anithagirish2816
@anithagirish2816 3 года назад
സിസ്റ്റർ എനിക്ക് എന്റെ അച്ഛൻ നൽകിയ സ്ത്രിധനം ഭർത്താവിന്റെ വീട്ടിൽ നിന്ന് എത്രയും വേഗം കിട്ടുവാൻ പ്രാർത്ഥിക്കണമേ
@jijithomas9204
@jijithomas9204 3 года назад
Amen.please bless my family. Please give me the energy to pray japamala always...please bless my hus with the blood of jesus....
@AnvikasTcr-dr3rf
@AnvikasTcr-dr3rf Год назад
Madi koodathe daivathode bakthiyodumkoodi prarthikkuvan enneyum kudumbatheyum samoohatheyum anugrahikamame amen
@jeanantoanto6626
@jeanantoanto6626 4 года назад
,Ave Mariya Amme മാതാവേ പ്രാത്ഥിക്കണേ. 🙏🙏🙏
Далее
CLANCY 🦞 Operation Squid Ink (New Brawler Animation)
00:58
Базовый iPhone 16
00:38
Просмотров 215 тыс.
About the Holy Mother who guides me, Sr. Ann Maria.
48:21
CLANCY 🦞 Operation Squid Ink (New Brawler Animation)
00:58