Тёмный

SREELEKHA IPS-56 Monthly Bribes in Police സസ്നേഹം ശ്രീലേഖ-56 പോലീസിലെ മാസപ്പടി 

Sasneham Sreelekha (Sreelekha, with love.)
Подписаться 92 тыс.
Просмотров 86 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 523   
@jayarajanbhargavan3096
@jayarajanbhargavan3096 2 года назад
മാഡത്തെ പോലുള്ള ഓഫീസർമാർ ഇനി ഇല്ലാതായി പോയതിൽ ദുഃഖിക്കുന്നു. മാഡത്തിന് ഒരു ബിഗ് സല്യൂട്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
വാറ്റ്ചാരായത്തിന് പല പേരുകളുണ്ട്. വെട്ടിരുമ്പ് , ആനേമയക്കി , കിടിലം , പെരുംകള്ളൻ , ഒറ്റയാൻ , ഭീമൻ , ചൂണ്ട ഇവയൊക്കെയാണ് മുൻപ് ഉണ്ടായിരുന്ന പേരുകൾ. ഇപ്പോൾ നല്ല ഒരു പേര് കൂടിയുണ്ട്. അതാണ് യേശുക്രിസ്തു.
@kgfnagar2240
@kgfnagar2240 2 года назад
@@jayakumarchellappanachari8502 ഒന്നുകൂടിയുണ്ട് മുഹമ്മദ് പിന്നെ അയ്യപ്പൻ👍
@sreelekhaips
@sreelekhaips 2 года назад
🙏🏻🥰🙏🏻
@deepakaroor
@deepakaroor 2 года назад
സത്യസന്ധതക്കാണ് അവസാന വിജയം, അതാണ് മാഡത്തിന്റെ ഔദ്യോഗിക ജീവിതത്തിലും ഉണ്ടായിട്ടുള്ളത്, ബിഗ് സല്യൂട്ട് മാഡം 🙏🙏🙏🙏🌹🌹🌹
@sreelekhaips
@sreelekhaips 2 года назад
😄🙏🏻😄
@thulaseedharanthulasi9423
@thulaseedharanthulasi9423 2 года назад
പണത്തിനുമുന്നിൽ സ്വന്തം ആദർശം പണയം വയ്ക്കാത്ത നട്ടെല്ലുള്ള,സത്യസന്ധയായ പോലീസ് ഓഫീസർ. അതാണ് പ്രിയപ്പെട്ട ശ്രീലേഖ IPS. ഈ നന്മയാണ് മറ്റുള്ള പോലീസ്കാരിൽ നിന്നും വ്യത്യസ്ഥ ആക്കിയത്. കേരളത്തിന്റെ അഭിമാനമാണ് മേഡം.. 🙏🙏🙏
@sreelekhaips
@sreelekhaips 2 года назад
വളരെ നന്ദി, ശ്രീ തുളസി 🙏🏻
@ചീവീടുകളുടെരാത്രിC11
Huge respect 🙏സത്യത്തിന്റെ ഇതെല്ലാം കേൾക്കുബോൾ പേടിതോന്നുന്നു ..ഈ നാട്ടിൽ സാധരണക്കാരായ ജനങ്ങൾക്ക് എന്തു നീതിയാണ് പ്രതീക്ഷിക്കാനാവുക
@sreelekhaips
@sreelekhaips 2 года назад
ജനം ആ നീതിക്ക് വേണ്ടി ശബ്ദം ഉയർത്തണം...!
@ചീവീടുകളുടെരാത്രിC11
@@sreelekhaips 🙏
@arjunaravind5163
@arjunaravind5163 2 года назад
ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ വെറും 5 k സബ്സ്ക്രൈബർ മാത്രമാണുണ്ടായിരുന്നത് എന്നാൽ ഇപ്പോൾ 23 k അടുക്കുകയാണ്. അതിനർത്ഥം sreelekha മേടത്തിന് ആളുകൾ ആ ഇന്റർവ്യൂ ലൂടെ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ❤. ശ്രീലേഖ ips ❤💞
@sreelekhaips
@sreelekhaips 2 года назад
🙏💖🙏
@dietitianstalks
@dietitianstalks 2 года назад
Dear ma'am, I'm a civil service aspirant and you are my inspiration ❤️
@meghaa3819
@meghaa3819 2 года назад
Ma'am I started watching ur videos after ur interview in manorama.. now I can't stop watching ur videos. I have been binge watching all ur videos
@sreelekhaips
@sreelekhaips 2 года назад
🙏😍🙏
@salinisthumbi3111
@salinisthumbi3111 2 года назад
അതെ , ഞാനും.
@sanufiza007
@sanufiza007 2 года назад
Njanum
@jancybaijujancy6432
@jancybaijujancy6432 2 года назад
Njanum
@drisya6653
@drisya6653 2 года назад
ഞാനും 😁🙂😊
@sandstudios3188
@sandstudios3188 2 года назад
നല്ല ഓർമ്മകൾ! നല്ല അവതരണം നല്ല ശബ്ദം പിന്നെ ഒരു പാട് നല്ല സാരികളും ❤️
@sreelekhaips
@sreelekhaips 2 года назад
😍🥰😍
@maplesyrup8775
@maplesyrup8775 2 года назад
Big Salute Ma'am. This experience of yours, needs tremendous courage n focus. Let your experience, stories be inspirational to the younger officers who believe honesty n integrity is the paramount. Thanks for sharing such content 🙏
@tholoorshabu1383
@tholoorshabu1383 Год назад
ഈ 11 പേരും ഒരു പക്ഷെ ഈ അവസരത്തിൽ ഈ വീഡിയോ കാണുന്നെങ്കിൽ ഇപ്പോഴെങ്കിലും; മാഡത്തിനോട്, പൊതുജനത്തിനോട്, സ്വന്തം കുടുംബത്തോട് മനസ്സിൽ മാപ്പ് പറഞ്ഞാൽ അത്രയും നല്ലത്. നന്ദി മേം. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.
@creativeentertainmentfacto2505
@creativeentertainmentfacto2505 2 года назад
What a brave and Strong hearted women you are Mam... Salute to your guts and bravery.... Even a man would have fallen apart in those situations, but you kept your head upright and faced the issues with atmost bravery... Once again you are an inspiration to us.. Expecting more inspirational stories like this from you Mam👍👍👍
@sreelekhaips
@sreelekhaips 2 года назад
🙏🏻🥰
@Linsonmathews
@Linsonmathews 2 года назад
പലയിടത്തും മാഡത്തിന്റെ ഇന്റർവ്യൂ കണ്ടു.. അങ്ങനെ നമ്മളും ഇവിടെയെത്തി ❣️❣️❣️
@harikrishnank7394
@harikrishnank7394 2 года назад
ഞാൻ മാഡത്തിന്റെ ചാനൽ subscribe ചെയ്യുമ്പോൾ 6k subscribers ആയിരുന്നു..... എന്നാൽ ഇപ്പൊ 20 k🔥🔥😊
@sreelekhaips
@sreelekhaips 2 года назад
👍
@joshmijm4855
@joshmijm4855 2 года назад
Ma'am, after watching each of your interviews you are becoming a more and more powerful superwoman in my mind. Inspiring😍
@sreelekhaips
@sreelekhaips 2 года назад
Thanks Joshmi🥰
@sabygeorge5615
@sabygeorge5615 2 года назад
Hats off and salute to you Your sacrifice is heartwarming Corruption is like Ravans head Cut one and another one appears Thank you for your service to the nation We are proud of you
@sreelekhaips
@sreelekhaips 2 года назад
Thank you so much!
@jobyjoseph18976
@jobyjoseph18976 2 года назад
Madam, The entire multitude is with you. The fact is that the malignancy of Home Ministry especially the Police system is unrelenting, rampant and deplorable. The ruling party needs the Castrated Police System. Otherwise, their whims and vendetta can never be carried out against their antagonists.....💪💪💪💪
@sreelekhaips
@sreelekhaips 2 года назад
Correct, Joby!🙏🏻
@bhavyasmakeover9399
@bhavyasmakeover9399 2 года назад
Mam.., You are my motivation.. ഞാൻ ഒരു civil service aspirant ആണ്‌.. ഏറ്റവും വലിയ സ്വപ്നം ആണ് ഒരു IPS officer ആവുക എന്നത്.. ഒരോ പ്രശ്നങ്ങൾ വരുമ്പോളും ഒരിക്കലും തളരില്ല എന്ന് ഉറപ്പിച്ചു മാഡത്തിന്റെ വാക്കുകൾ എടുത്തു കാണും .. അതാണ് എന്റെ ധൈര്യം..
@rajasekarannair907
@rajasekarannair907 3 дня назад
Salute മാഡം... കൂടെ ഒന്നും സംഭവിയ്ക്കാതിരുന്നതിൽ ദൈവത്തിനു നന്ദിയും.... സത്യസന്ധർക്ക് ഇവിടെ രക്ഷയില്ല. ഈ ലോകം എന്നു നേരേയാകും....?
@Seenas310
@Seenas310 2 года назад
ശ്രീലേഖ ഐപിഎസ്ന് ഒരു ബിഗ് സല്യൂട്ട് ഞാൻ പാലക്കാട് ആണ് എനിക്കു മേടത്തിനെ ഭയങ്കര ഇഷ്ടാ കാണണം എന്ന് നല്ല ആഗ്രഹമുണ്ട് 🥰🥰🥰🥰🥰🥰🥰
@sureshsubramaniam4980
@sureshsubramaniam4980 2 года назад
ഞാൻ ദിവസവും ഒരു പാടു യുട്യൂബ് കാണുന്നയാളാണ് ഇന്നുവരെ ഒരു ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടില്ല. എന്നാൽ ഇതു ഞാൻ സബ് സ്ക്രൈബ് ചെയ്യുന്നു. ഇത്തരം ഒരാൾ ഈ ലോകത്ത് നേരിട്ട പ്രതികൂല സാഹചര്യങ്ങൾ കേട്ടപ്പോൾ മാഡത്തിനു മുമ്പിൽ നമസ്കരിക്കാൻ തോന്നുന്നു ധീരമായ നൈതിക സ്ഥൈര്യത്തിന് അഭിവാദ്യങ്ങൾ
@Shaluvlogs123
@Shaluvlogs123 2 года назад
ശ്രീലേഖ Madom മനോരമ ഇന്റർവ്യൂ Super👌👌നട്ടെല്ല് അതാണ്‌ അത്‌ ആർക്കു മുമ്പിലും പണയം വെക്കാൻ ഉള്ളതല്ല 🙏🏻👍🏻👍🏻
@SaltnLight2020
@SaltnLight2020 2 года назад
Thank you for sharing your experiences. Deepest respect to you for standing for the truth! Salute!
@sreelekhaips
@sreelekhaips 2 года назад
🙏🏻🙏🏻
@jayadeepb9678
@jayadeepb9678 2 года назад
Dear Mam, Your stories are so inspiring and true, some of them gives us goosebumps. I am glad that you have shown the willingness to share these in public. There is still a strong disconnect between the common man and the police. Police need to change and the change should happen from top to bottom.
@sreelekhaips
@sreelekhaips 2 года назад
Yes! But it doesn't happen since the top is chosen by Politics!
@jayadeepb9678
@jayadeepb9678 2 года назад
@@sreelekhaips Totally agree with your comment. I believe that police and other armed forces should be paid higher than other civilian jobs for the underlying risk and to bring down corruption. But coming back to my point on police's attitude and disconnect with the public, the other point I would like to potray is a lot of unwanted protocols and hierarchy In uniformed forces. There is too much hierarchy that people down the line are treated with no respect by many officers, especially at mid-level. I have experienced that behaviour and attitude are not only inherited traits but reflections of what you have experienced in your career. For, e.g.-: in a corporate world, if you work with good bosses in your early days, you are bound to be influenced by their excellent management and leadership styles. I have seen a police officer(Not IPS) making his driver wait for a couple of hours every day at our club in uniform, holding his wireless set while the officer was playing badminton after 7 PM. I have also seen another officer scolding his subordinate using abusive language over the phone for petty reasons like using a police Jeep without his permission. These are totally unwanted protocols and hierarchies. This attitude binds police dealing with the public in arrogance and without empathy. I am not generalising, but many officers treat subordinates poorly, reflecting how they were treated by superiors or politicians. Mam, do you agree or disagree?
@lalcgeorge13
@lalcgeorge13 2 года назад
വളരെ intersting ആയ ഒരു video... Hats off.. Noble Lady.. Really u r great.. 🙏
@mtkoshy6284
@mtkoshy6284 2 года назад
Salute and Hats Off, Madam! The world is a better place to live because of a few people like you. You maybe one in million.. so be it 😊
@sreelekhaips
@sreelekhaips 2 года назад
🙏🏻🙏🏻🙏🏻
@arungangadharan3713
@arungangadharan3713 2 года назад
Ma'am we hear a lot of incredible stories from other Indian states, of even IPS and IAS offices getting harassed and harmed, but never i thought these could happen in kerala. If the lives of an IPS officer's family is threatened for taking the right action, there is no hope for the future of our society.. Truth is truly stranger than fiction.
@sreelekhaips
@sreelekhaips 2 года назад
Yes! Unfortunate
@surej.k.m.4971
@surej.k.m.4971 2 года назад
Quite unfortunate! Seemingly, Kerala is not lagging behind in this aspect and people here are not venturing to act as such since enforcement officials prefer to refrain from crossing the so-called finish line. Otherwise, Keralities are likely to surpass other states.
@nicefamilyvlog1935
@nicefamilyvlog1935 2 года назад
മാം ആദ്യമായിട്ടാണ് ഞാൻ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് മാം മുമ്പ് വനിതാ മാഗസിനിൽ അനുഭവക്കുറുപ്പ് എഴുതുമ്പോൾ ഞാൻ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു ഇപ്പൊ മാമൻറെ ചാനൽ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് അടുത്തറിയാൻ ഒരു അവസരമായി ഇതിനെ കാണുന്നു ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം
@syamcrewdesigncrewdesign1879
@syamcrewdesigncrewdesign1879 2 года назад
Gud morning madam 🙏 മാഡം എല്ലാം തുറന്നു പറയുന്നതിൽ ഒരു പാട് നന്ദി 👏👏👏
@sejeersm
@sejeersm 2 года назад
One of the sincerly and unique police officer in kerala police force...god bless you.👍👍💐💐💐
@sreelekhaips
@sreelekhaips 2 года назад
🙏🏻🥰🙏🏻
@akhilsusheel1203
@akhilsusheel1203 2 года назад
Realy so happy to see you madam. Very informative. all the best madam.waiting to more information
@gopalakrishnan4307
@gopalakrishnan4307 2 года назад
I am amazed madam, how you moved forward against all these odds in your life. A non corrupt officer to survive in the police and Govt is very difficult. How courageous you are. Can you vouch any of your subordinates emulates you as a role model
@sreelekhaips
@sreelekhaips 2 года назад
There are many like me... But they don't get enough support & most are made to keep mum as long as they are in the service!
@Aswathyworldcom
@Aswathyworldcom 2 года назад
Hi mam. വളരെ സന്തോഷം ഇങ്ങനെ മാഡത്തെ കാണാൻ പറ്റുമല്ലോ. എനിക്ക് മാഡത്തെ ഏറെ ഇഷ്ടം
@josejoseph7706
@josejoseph7706 2 года назад
My sincere big salute to you madam ! You truly are a gem of an IPS officer! Hoping & praying that our state be endowed with such genuine police-officers in future!!!!!!!
@sreelekhaips
@sreelekhaips 2 года назад
My prayer too!😄
@anumol6407
@anumol6407 2 года назад
Mam nalla avatharanam. God bless you mam 💕💕💕💕💕💕
@shinyparameswaran4371
@shinyparameswaran4371 2 года назад
മാഡം, താങ്കളെ നേരിട്ട് കണ്ടു കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നുന്നു. എത്ര നല്ല, അന്തസ് ഉള്ള അവതരണം 😍🙏
@ramachandrannair6885
@ramachandrannair6885 2 года назад
Honourable DGP, You are a great person. Honest and dedicated person like you are rare in govt departments. You are exceptional, Nation wants you but govt/Dept doesn't require.
@sreelekhaips
@sreelekhaips 2 года назад
True! Thank you, sir!
@sukumarannair4833
@sukumarannair4833 2 года назад
സത്യസന്ധത യുള്ള ഒരു പോലീസ് ഓഫീസർ ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് 😍
@arunlal7885
@arunlal7885 2 года назад
ഞാൻ കുറച്ച് വൈകി പോയി മാഡത്തിന്റെ ചാനൽ കാണാൻ.. കണ്ട് തുടങ്ങിയിട്ട് ഒറ്റ ഇരിപ്പിന് almost എല്ലാ videosum കണ്ടു.. Very interesting.. ഈ channel വഴി മാഡത്തിനെ കൂടുതൽ അടുത്ത് അറിയാൻ കഴിയുന്നു.. U r a good and honest soul..
@sreelekhaips
@sreelekhaips 2 года назад
🙏🏻😄🙏🏻
@ashasathyanasha1669
@ashasathyanasha1669 2 года назад
Mam... You are really a great person..🙏🏻🙏🏻admirable.. Mam
@muhammadalin9545
@muhammadalin9545 2 года назад
Big സല്യൂട്ട്. Madam wonder ful policeman 🌹🌹🌹🌹🌹
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 2 года назад
മാഡം കട്ട വെയ്റ്റിംഗ് ആണ് വീഡിയോക്ക് വേണ്ടി എന്നും വീഡിയോ ഉണ്ടാവണം ❤❤❤
@georgephilip6608
@georgephilip6608 2 года назад
Appreciate your honesty and courage. I wonder,how could this happen in a state like kerala. Public at least open up your eyes and see what is happening around you. Madom,what ever you and your family suffered to fight against corruption, may remembered by a generation, who understand the value of freedom in all aspects. Shame on you nasty politicians and corrupted officials. Madom, if you have any chance to Express your experience in a book, that will be valuable for the public. God bless you.
@sreelekhaips
@sreelekhaips 2 года назад
Will write a book, sir. 🙏🏻
@sbbyinna3427
@sbbyinna3427 2 года назад
പണ്ട് എന്റെ വീട്നടത്തു excsis off:ഉണ്ടായിരുന്നു ഇടക് ഒന് രണ്ട് വട്ടംകുട്ടികാലത്തു എന്നെ ഒരു ചെറിയ book അയ് മദ്യം ഷാപ്പിൽ വീടും അതിൽ പണം വച്ചു തരും. ഈ വീഡിയോ കണ്ടപ്പോൾ മനസിൽ ആയി mam അത് masspadi ആയിരുന്നു എന് 👍🏻
@manjusreereading1661
@manjusreereading1661 2 года назад
Hi ma'am, "Superheroes never get defeat by anything " എന്നാണല്ലോ. അതാണ് മാമിൽ കാണാൻ കഴിയുന്നത്. വളരെ മുൻപ്, എനിക്ക് ഇഷ്ടമല്ലാത്ത magazine ലെ ഇഷ്ടമുള്ള പങ്ക്തിയിലൂടെയാണ് മാമിനെ അറിയുന്നത്. ഇന്നിപ്പോ ഒറ്റയിരുപ്പിന് ഒരുപാട് വീഡിയോ കണ്ടു😊. സർവീസ് അനുഭവങ്ങളും, അതിലെ പാഠങ്ങളും, ശെരിക്കും പ്രചോദനമാണ്. Waiting for the next video... Thank you mam🌹
@sreelekhaips
@sreelekhaips 2 года назад
🙏🏻🥰🙏🏻
@laisammamannil6830
@laisammamannil6830 2 года назад
Oh my God!!!!!. This is what one has to bear for standing with truth & serving the country.
@adv.mohamedrafi.p4627
@adv.mohamedrafi.p4627 2 года назад
We are happy to be proud that we got one iron lady like sreelekha mam in our era... We like to hear thousands of life event stories to inspire from u to uplift the people from low self esteem to proud great generation.. 🎖️thanks mam.. Continue ur insipring journey
@sreelekhaips
@sreelekhaips 2 года назад
🙏🏻😄🙏🏻
@jhanvianeesh6862
@jhanvianeesh6862 2 года назад
Love your narration. We watch as family
@surendrancholakkal8894
@surendrancholakkal8894 2 года назад
Really you are great,,No words to appreciate and A BIG SALUTE MADAM...🌷
@jiyakannan6670
@jiyakannan6670 2 года назад
Can imagine the immense worload, stress, harassment, fear which u must have undergone. This can frustrate & break any good person . U certainly are a lady of character & grit. My salute.
@aryaharidasyoutubechannel925
@aryaharidasyoutubechannel925 2 года назад
Thank you
@sreelekhaips
@sreelekhaips 2 года назад
Thanks a lot, Jiya!
@jayas4656
@jayas4656 2 года назад
അടുത്ത ജന്മം എനിക്ക് താങ്കൾ ആകാൻ കഴിഞ്ഞെങ്കിൽ...salute ma'am...എനിക്കും ഇങ്ങനെ നട്ടെല്ലുള്ള ഒരു പോലീസ് ആകാൻ ആഗ്രഹം ഉണ്ടായിരുന്നു..but second കളുടെ വ്യത്യാസത്തിൽ ആണ് physicalടെസ്റ്റ് ഫെയിൽ ആയത്.I am proud of u...be a woman🙋🙏💞
@sreelekhaips
@sreelekhaips 2 года назад
ചിലപ്പോൾ നല്ലതിന് വേണ്ടിയാവും അങ്ങനെ സംഭവിച്ചത്
@josefjerad9065
@josefjerad9065 2 года назад
Yes offcourse,, madam you can give motivation to the young honest officers in the department, our country needs people like you madam,, God bless you and your family abundantly.
@sreelekhaips
@sreelekhaips 2 года назад
God bless you too!🙏🏻
@leelasukumaran9547
@leelasukumaran9547 2 года назад
Hi madam, you are role model of upcoming IPS aspirant
@sreelekhaips
@sreelekhaips 2 года назад
🙏🏻🙏🏻
@baaghiultravires118
@baaghiultravires118 2 года назад
Your recent interview in Manorama, that's why I'm here.. Go ahead mam..wish you all the very best 😍🤩
@bincygrace1924
@bincygrace1924 2 года назад
Indeed..you are a woman with a spine of steel.. proud of you!
@gopinathannairmk5222
@gopinathannairmk5222 2 года назад
പോലീസ് വകുപ്പിലെ പല അഴിമതികളെപ്പറ്റിയും മറ്റ് പല വീഡിയൊ കളിലും മാഡം വിവരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, മാഡം സർവീസിലാരി ക്കുമ്പോൾ മേലധികാരികളെ ഈ വിവരങ്ങളൊന്നും അറിയിക്കാനിരുന്ന തെന്ന്. ആ തെറ്റിദ്ധാരണ ഈ വീഡിയൊ കണ്ടപ്പോഴാണ് മാറിയത്. മാഡത്തിന്റെ സത്യസന്ധമായ സർവീസ് ജീവിതത്തിൽ മാഡത്തിന് എല്ലാവിധത്തിലും അഭിമാനിക്കാം,സന്തോഷിക്കാം. എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.🙏🙏🙏
@sudheesanr2460
@sudheesanr2460 2 года назад
Mam, the entire exercise of your police functions through out your career reveals your bravery and truthfulness in life. Every episode increases our enthusiasm to know about the succeeding one.Salute to your bravery and courage.
@sreelekhaips
@sreelekhaips 2 года назад
Thank you!
@fathimasaiba8280
@fathimasaiba8280 2 года назад
Njan maamine ente Natil vannitu kandiditundu.eniku byankara eshtaanu maamine.njan ella videoes kanarundu.very intresting...love u ma'am.i except more open videos from i
@sanojmsnjm368
@sanojmsnjm368 2 года назад
Mam Your decision was absolutely right 👏👏
@premlalmk8629
@premlalmk8629 2 года назад
Namaste Sree Lekha mam , I have been listening your episodes only from a few days back. We are proud of you for your sincere efforts to make some changes in the society. Our society is totally corrupted because of the attitude of a few people and administrative system ( corrupted government servants ) . I think it is happening because of the lack of educational system which does not empower the attitude of a person to make sure the society good.
@sreelekhaips
@sreelekhaips 2 года назад
Thanks. Even educated people do not care as long as it doesn't personally affect them!
@vasanthakrishnaraj1660
@vasanthakrishnaraj1660 7 месяцев назад
What I love about u is ur perfectionism and the determination to do ur best. It is a very rare trait. I also appreciate ur empathy and honesty, again very rare qualities.❤
@sreelekhaips
@sreelekhaips 7 месяцев назад
Thanks, dear Vasantha
@lijimolpm7912
@lijimolpm7912 2 года назад
ഹൃദയപൂർവം ഒരു big salute mam
@VKP-i5i
@VKP-i5i 2 года назад
Waiting 😍 Madam Safariyil Varanam .
@anandanpadmanabhan6890
@anandanpadmanabhan6890 2 года назад
A big salute to you Madam. Sathyasadhamayi service cheyunnavarkum departmentil support ellathai ennu janangalku ariyan kazhinju.Nammude Mandrimar ethallam kananam department il mprovement kanickum ennu nattukar vishwasickunnu.
@gopakumart.g.2711
@gopakumart.g.2711 2 года назад
മാഡത്തെപ്പോലെ ഉയർന്ന ഉദ്യോഗസ്ഥയായിരുന്നിട്ടും സത്യസന്ധതയോടെ പ്രവർത്തിക്കുമ്പോൾ എന്തെല്ലാം പ്രതിസന്ധികളും ഭീഷണികളുമാണ് നേരിടേണ്ടി വരുന്നത് എന്ന വസ്തുത ഭയപ്പെടുത്തുന്നതാണ്. ഇതിനൊന്നും വഴങ്ങാതെ ആദർശോജ്ജ്വലമായ ഔദ്യോഗികജീവിതത്തിന് ഉടമയായതിൽ മാഡത്തിന് എന്നും അഭിമാനിക്കാം. അഭിനന്ദനങ്ങൾ!
@theglamakid1
@theglamakid1 2 года назад
God bless you mam...for your honesty. Can't believe such things happened in our state.
@sujathaan7225
@sujathaan7225 2 года назад
Madam thank you for sharing your interesting experiences .does interacting with criminals influence the mind of police personnel in a negative way
@sreelekhaips
@sreelekhaips 2 года назад
Never! But if you have negativity within you, it may... 🙄
@girijakrishnakumar1527
@girijakrishnakumar1527 2 года назад
GOOD MORNING MADAM🙏 REALLY YOU ARE GREAT! NO WORDS TO APPRECIATE & A BIG SALUTE FROM THE BOTTOM OF MY HEART🙏
@sreelekhaips
@sreelekhaips 2 года назад
Thanks dear Girija!
@shirlyxaviour8662
@shirlyxaviour8662 2 года назад
respected sree lekha i p s big salute !!! you are a intelligent, and courage women , we appreciate your calm speech. creator almighty lives god yahova, son lives savior jesus christ with you madam !!! be courage , be peace, we will pray for you, and your family. thanks
@dr.naveenpavithran7060
@dr.naveenpavithran7060 2 года назад
ഇത് കേൾക്കാൻ ആയി റിമൈൻഡർ വെച്ച് കിടന്നതാണ് ... എത്ര ശ്രെമിച്ചാലും രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല!!! ഇത്രയും Tiring ആയ ജോലി ചെയ്യുമ്പോഴും (ന്യൂ year നു രാത്രി 2 മണിക്ക് ഒകെ ജോലി ചെയ്തു എന്ന് പറഞ്ഞത് കേട്ടിരുന്നു ) എങ്ങനെ ആണ് രാവിലെ എഴുന്നേൽക്കാൻ പറ്റുന്നത് ? രാവിലെ എഴുന്നേൽക്കാൻ എന്തെങ്കിലും ടിപ്പ് പറഞ്ഞ് തരാമോ മാഡം 🙏❤️
@nirmalakozhikkattil9175
@nirmalakozhikkattil9175 2 года назад
You are great, sree regha madam. You did the right thing.👍
@neenapratap2827
@neenapratap2827 2 года назад
Dear ma'am... U look so elegant&beautiful..I watch ur videos.. everyday..God bless u..
@binubindumon
@binubindumon 2 года назад
എവിടെ mam ന്റെ ഒരു ഫോട്ടോ യോ ന്യൂസ്‌ ലോ ഒക്കെ കാണാൻ ഇട ആകുമ്പോ ഒക്കെ ഞാൻ ഒരുപാട് സ്നേഹത്തോടെ ബഹുമാനത്തോടെ ആണ് നോക്കി കണ്ടിരുന്നത്... എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@nidanourin8613
@nidanourin8613 2 года назад
നന്ദി താങ്കളുടെ വിലപ്പെട്ട രാജ്യ സേവനത്തിന്.............❤️ അത് ഉത്തരവാദിത്വം ആണ്.... എങ്കിലും നന്ദി പറയാതിരിക്കാൻ വയ്യ
@balachandrannair3004
@balachandrannair3004 2 года назад
Madam. Speech. Fantastic. Madam. Service Puurtheekarichu Pension Vaanggunna Level Varea Kondu. Athichathum. Kuudaathea E. Vidhamulla Saamuuhya Virudharil Ninnum Rashappettu. Eppool Jeevichirikkunnathum Oru Bhaaghyam Thanneea. Madathinu. Kuranjathum. Oru Padmasree Anggilum Nalki. Keendra Sarkkaar Aaadharikkeeanddathaanu. .
@shibuissac5322
@shibuissac5322 2 года назад
Big Salute to you and your daring experiences!
@dinta006
@dinta006 2 года назад
Hello 👋 I have recently started watching your videos. I like your presentation. I am a police fan.
@sreekalaomanagopinath2249
@sreekalaomanagopinath2249 2 года назад
Mon brilliant 👍👍👍👍👍 mam... Endhu horrible experiences aanu.. it's frightening... U have a guardian angel undoubtedly I could say that ...
@sreelekhaips
@sreelekhaips 2 года назад
Thank you, sir
@jijokoshy2932
@jijokoshy2932 2 года назад
ഡിപ്പാർട്മെന്റിൽ ചുരുക്കം ചിലരെ ഉള്ളു നെറിവ് കേടിനെതിരെ ശബ്ദമുയർത്തുന്നത്. എന്നാൽ മറ്റു ചിലർ സ്വന്തം കുടുംബത്തിന്റെ ഭദ്രത ഓർത്താണ് ചിലർ ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഇരിക്കുന്നത്.. ഒരേ ഒരു വില്ലൻ അത് പണം. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന നാട്ടിൽ മാഡം അന്ന് അങ്ങനെ ചെയ്തതിൽ ഒരു കയ്യടി എന്റെ വക അർഹിക്കുന്നു. പിന്നെ മറ്റൊരു കാര്യം ആ ടീച്ചർക്ക് കുട്ടിയുടെ അത്ര ബുദ്ധി ഉണ്ടായിരുന്നില്ലേ. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു എന്ന് ജിജോ ❤❤
@jijopaulantony
@jijopaulantony 2 года назад
മാഡം സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന് വിളിക്കുകയാണെങ്കിൽ, മാഡം തീർച്ചയായിട്ടും പോകണം, മാഡത്തിന് അനുഭവങ്ങൾ പങ്കു വെക്കണം, അത് വരും തലമുറക്ക് ഒരു പ്രചോദനവും ആയിരിക്കും
@sreelekhaips
@sreelekhaips 2 года назад
🙄🙄🙄
@mohankumar3655
@mohankumar3655 2 года назад
I salute u sir for ur determination and honesty
@marker0016
@marker0016 2 года назад
മാഡത്തെ കുറിച്ച് വളരെ അഭിമാനം...സൃദ്ധം ശിരസ്സ് ച്ഛേദിക്കപ്പെട്ടിട്ടും കല്പന ലംഘനം നടത്താൻ തയ്യാറാവാഞ്ഞ സ്നാപക യേംഹന്നാൻ പേംലെ.....Brave HEART....മാഢത്തിന്റെ പിതാവിനെ കുറിച്ച് അഭിമാനം.....BIG SALUTE in Abundance
@sreelekhaips
@sreelekhaips 2 года назад
🙏🏻🙏🏻🙏🏻
@josephjohn5864
@josephjohn5864 2 года назад
I have so much appreciation for your true confessions as it recollects our hard and dangerous life as “Madhyanirodhana “ (Prohibition Council) activists in 90 s and after. I remember how we had met you in Pathenamthitta Police office with our late state Secretary of Kerala Prohibition Council , Sri Jayaprakash Narayanan. Now I understand how difficult you had to pass as an IPS Officer in the police force. We recall the years spend in courts and police stations against “Kosha “ and “Massappady” which became a big issue and even ministers resigned. Thank you for your generosity and strength in publishing the truths which will stimulate millions.
@josephjohn5864
@josephjohn5864 2 года назад
🙏
@akhileshakhilesh5697
@akhileshakhilesh5697 2 года назад
Mam... I respect you.. കാണണമെന്നും സംസാരിക്കണമെന്നും ഒരു ആഗ്രഹമുണ്ട് എങ്ങനെയാ കാണുക.
@anjananair881
@anjananair881 2 года назад
Honourable Mam, I would like to know how you managed your personal life as a mother, wife, daughter and professional life together? Could you pls share any of such experiences?
@sreelekhaips
@sreelekhaips 2 года назад
Will do a video on that😍
@anjananair881
@anjananair881 2 года назад
@@sreelekhaips Thank u so much for the consideration
@viswanathanc.e.4257
@viswanathanc.e.4257 2 года назад
A big salute to you. It is unbelievable that an IPS officer faced such situation. Where are we heading to. The kerala youth is already under addiction.
@unknown0x0x
@unknown0x0x 2 года назад
Super madam. Thanks for showing the ugly faces of Kerala Police. Shocking ... did not know that this much threat faced by a police officer in Kerala from colleagues.
@JeniferfaisalFaisal
@JeniferfaisalFaisal 2 года назад
Big salute 👍👍 and Love u mam.............🥰🥰🥰🥰🥰
@remyatijothomas2069
@remyatijothomas2069 2 года назад
Njan Remya hi madam, Madathinte interview kandu kandu eante favorite ayyi mari
@sunilcandle506
@sunilcandle506 2 года назад
Beautiful lady you can be a good movie actor. I wish to see you in.movies may God bless you
@binukumar4322
@binukumar4322 2 года назад
Hi mam I see your all videos. Very interesting and informative all the best 😀
@kik722
@kik722 2 года назад
Salute madam. God bless you
@jinsjohn6758
@jinsjohn6758 2 года назад
Namaskaram mam.i saw ur interview in nere chove Manorama .ur role model to people who are compelled to work for survival.i was at tamilnadu for 30 years.many police officers including lady police committed suicide due to work pressure.rip to all police officers who sacrificed their life.
@sreelekhaips
@sreelekhaips 2 года назад
😮😟🥺
@afsinashahin
@afsinashahin 2 года назад
Hai mam, Your stories are truly iinspiration
@anithakavuvila3297
@anithakavuvila3297 2 года назад
Medam, salute chaiyate, nalla resam unde
@subramanianrajendran6183
@subramanianrajendran6183 2 года назад
My salute to you Madam. My prayers to Guruvaurapan for your health life and happy with your family. I am at tamilnadu and we are from Trishur.
@sreelekhaips
@sreelekhaips 2 года назад
🙏🏻🙏🏻🙏🏻
@kalavijay1
@kalavijay1 2 года назад
ഒഴുക്കിനെതിരെ നീൻതി ഇവിടെ വരെ എത്തിയതിന് ഒരു big salute മാഡം🙏🙏🙏🙏🙏💐💐💐💐💐💐
@sreelekhaips
@sreelekhaips 2 года назад
🙏🏻
@siddarthp8586
@siddarthp8586 2 года назад
Hello Dear Mam, you are so brave and dedicated to your duty and listening to your conscience (Manasakshi). Mam, what you did is right, you took right decision and took action against the corrupt and evil in the department (society). From your story I remember what lord Krishna taught karna during kurukshetra war when karna was facing his death. It is that "Bad and injustice happens in society not because of bad people like Duryodhana or Shakuni, but its because good and strong people like karna who are suppose to protect justice and punish the evil were being silent. May be due to selfishness or because of the fear that they will loose their friendship or because of the bad consequences that they and their families have to face". You are more brave than Karna, thats why you took action against your own group who did injustice and had to face all this bad consequences. Mam, A BIG RESPECT and SALUTE to you for not being silent and taking action against injustice🙏🏼. Be Healthy and Happy Dear Mam 💐.
@gopalakrishnankochuparambi7795
@gopalakrishnankochuparambi7795 2 года назад
Wonderful fighting mentality of a brave lady officer against corruption can inspire the young officers in d force. Big Salute to Srilekha Madame
@sreelekhaips
@sreelekhaips 2 года назад
Thanks 🙏🏻😍🙏🏻
@ammus1412
@ammus1412 2 года назад
Mam കോട്ടൺഹിൽ സ്കൂളിൽ അല്ലെ പഠിച്ചെ? അവിടുത്തെ ഓർമ്മകൾ പങ്കുവയ്ക്കാമോ. അതുപോലെമാഡത്തിന്റെ civilservice jorney share ചെയ്യുമോ. ഒരുപാടു പേർക്ക് പ്രചോദനം ആകും 🥰🥰🥰🥰🥰🥰
@sreelekhaips
@sreelekhaips 2 года назад
എല്ലാ വീഡിയോകളും കണ്ടു നോക്കൂ... ഇതൊക്കെ പറയുന്നുണ്ട്
@ammus1412
@ammus1412 2 года назад
@@sreelekhaips 🥰
@sumathik2209
@sumathik2209 2 года назад
Big salute mam
@mallusuper
@mallusuper 2 года назад
സഫാരി ചാനലിൽ മാഡത്തിൻ്റെ ഇൻ്റർവ്യൂവിനായി കാത്തിരിക്കുന്നു
@jijopaulantony
@jijopaulantony 2 года назад
Me to
@meghaa3819
@meghaa3819 2 года назад
yes me as well.. big fan of this strong woman
@ukc750
@ukc750 2 года назад
Me 2...e avinja Chanel ilu ok poi thala vechu koduthu Pani medikkunnathynekkal nallathu Safari Chanel oh matto aanu.
@sunileyyani
@sunileyyani 2 года назад
ഉണ്ടോ? കട്ട waiting
Далее
iPhone Flip станет ХИТОМ!
00:40
Просмотров 134 тыс.
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
iPhone Flip станет ХИТОМ!
00:40
Просмотров 134 тыс.