Тёмный

Sreeraagamo Thedunnu | 1080p | Pavithram | Mohanlal | Shobana | Innocent | Thilakan | Sreevidhya 

Music Zone
Подписаться 1,3 млн
Просмотров 18 млн
50% 1

Song : Sreeraagamo Thedunnu...
Movie : Pavithram
Lyrics : ONV Kurup
Music : Sharreth
Singer : KJ Yesudas
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍‌തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൗനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ് [ ശ്രീരാഗമോ ]
ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി
രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല
പ്ലാവിലപ്പൊന്‍‌തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം [ ശ്രീരാഗമോ ]
കോവിലില്‍ പുലര്‍‌വേളയില്‍ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം
ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളില്‍ ഇളവേല്‍ക്കാന്‍ മോഹം [ ശ്രീരാഗമോ ]

Кино

Опубликовано:

 

22 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@sreeragkk1131
@sreeragkk1131 4 месяца назад
2024 ലും കേൾക്കുന്നവർ ഉണ്ടോ...... ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി അന്നും ഇന്നും ഒരേ ഫീൽ തന്നെ 🥹❤
@theinspirehub_
@theinspirehub_ 3 месяца назад
why not still a medicine to heal 💯💯❣
@battlegroundsmobileindia2844
@battlegroundsmobileindia2844 2 месяца назад
Yes
@SunithaPs-pb3bm
@SunithaPs-pb3bm 2 месяца назад
Yessss 🥰
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 месяца назад
Und
@najeemaa9790
@najeemaa9790 Месяц назад
Yes❤
@jibinjs1139
@jibinjs1139 3 года назад
*ലാലേട്ടൻ ശോഭന ചേച്ചി ഇനിയും ഉണ്ടാകുമോ ഇത്ര നല്ല ഗാനങ്ങൾ ഇനി ഉണ്ടാവുമോ ആ നാളുകൾ ഓർമ്മകൾ തലോടുന്നവർക്ക് ഇവിടെ ഒന്നിക്കാം* 😍🤩💔🎵👍
@mohanmohan7770
@mohanmohan7770 3 года назад
Marakkan pattathilla as padam Allan ormakal
@dianamary7727
@dianamary7727 3 года назад
❤❤
@anitha.k.aanitha3603
@anitha.k.aanitha3603 3 года назад
❣️
@abhaysachu8118
@abhaysachu8118 3 года назад
Ini gandarvanmaar punarjanikkanam😔
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 года назад
Da poda
@nandhanamholidays3130
@nandhanamholidays3130 3 месяца назад
2024 ൽ ഒന്ന് വന്നു നോക്കിയതാ പക്ഷെ പണ്ടത്തെക്കാൾ കുറച്ചു കൂടി മധുരം കൂടിയോ എന്നൊരു സംശയം ❤ കോവിലിൽ....
@hentrykjohn194
@hentrykjohn194 3 месяца назад
Yes... April 13 num....
@Bilal84101
@Bilal84101 Год назад
ശോഭന ചേച്ചി എന്തൊരു ഭംഗിയാ... സൗന്ദര്യത്തിലും അഭിനയത്തിലും ഇത്രയും മികച്ച നടി ഇന്ന് വേറെ ഉണ്ടെന്ന് തോന്നുന്നില്ല
@nikilbrahmanandan
@nikilbrahmanandan 10 месяцев назад
അഭിനയത്തിൽ ഉണ്ട്, സൗന്ദര്യത്തിൽ ഇല്ലാ... ഉർവശി ❤
@MuhammadHaris-ig6ug
@MuhammadHaris-ig6ug Месяц назад
​@@nikilbrahmanandansaundaryathilumundu
@aneeshmuttappalam9299
@aneeshmuttappalam9299 2 года назад
2022- അല്ല. ഇനിയൊരു നൂറുകണക്കിന്‌ വർഷങ്ങൾ പിന്നിട്ടാലും ഈ പാട്ട്‌ അന്നും പുതിയതായി തന്നെ നിലനിൽക്കും. അഭിനന്ദനങ്ങൾ ശരത്‌ സർ
@nandhu.b5424
@nandhu.b5424 2 года назад
2022
@kamalprem511
@kamalprem511 Год назад
അതുറപ്പ 😘👌
@akhilvaliyakulamkb3037
@akhilvaliyakulamkb3037 Год назад
❤❤
@niranjananiru9238
@niranjananiru9238 Год назад
😢😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shaliniozhur7669
@shaliniozhur7669 Год назад
ഉം..
@sabinabraham9267
@sabinabraham9267 3 года назад
ഏതാണ്ട് 10 വർഷം ആയി ഈ പാട്ട് കേൾക്കാൻ തുടങ്ങീട്ട്.. അന്നും ഇന്നും എന്നും കേൾകുമ്പോൾ ഉള്ള ഒരു ഫീൽ 💓 ശരത് sir brilliance 👌യേശുദാസ് voice👌
@appuzworld3285
@appuzworld3285 3 года назад
👍
@rajithr5996
@rajithr5996 2 года назад
Yes dear
@shijinashyam955
@shijinashyam955 2 года назад
Sooooper feeeeel
@prajithkarakkunnel5482
@prajithkarakkunnel5482 2 года назад
ഷൂട്ടിങ് കണ്ട ഞാൻ 😄, പാഴൂർ അമ്പലം
@divyeshmk6882
@divyeshmk6882 2 года назад
28 yr old moive song
@karthika9713
@karthika9713 Год назад
2023 ൽ ഈ മനോഹര സൃഷ്ടി കേൾക്കുന്നവരുണ്ടോ... 🥰
@paarupaaru3871
@paarupaaru3871 Год назад
💞
@robinstp3856
@robinstp3856 Год назад
Yes bro
@jithinjk2586
@jithinjk2586 Год назад
Me
@anandchandran9834
@anandchandran9834 Год назад
പിന്നല്ലാതെ
@princy.k.j.8959
@princy.k.j.8959 Год назад
Me
@gireeshs3475
@gireeshs3475 Год назад
പേനയിൽ മഷിക്കു പകരം അമൃത് കൊണ്ട് എഴുതിയ വരികൾക്ക് മരണം ഇല്ല ❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 15 дней назад
ONV Sir 🥰🙏🏼
@veenaveena5841
@veenaveena5841 3 года назад
ഒരു ഇരുപത്തിയഞ്ച്കാരന്റെ സൃഷ്ടി ആണെന്ന് ആരേലും പറയുമോ ❤️ മലയാളം സിനിമ അംഗീകരിക്കാത്ത കലാകാരൻ ശരത് സർ
@ramshad_otp
@ramshad_otp 3 года назад
Athe... Oru Rakhsheella 💯
@akhilsoman4335
@akhilsoman4335 3 года назад
പക്ഷേ സംഗീതത്തെ സ്നേഹിക്കുന്നവർ അധികരിക്കുകയും ബഹുമാനിക്കുകയും ച്ചെയും legend
@veenaveena5841
@veenaveena5841 3 года назад
@@akhilsoman4335 👍😇
@Boogey_M4N
@Boogey_M4N 3 года назад
അദ്ദേഹം എന്തൊരു മനുഷ്യൻ ആണ് .. ഞാൻ ഈ പോത്ത് പോലെ വളർന്നിട്ടും ഇത് വരേം ഒരു ഉപകാരം എനിക്ക് തന്നെ ഇല്ല.. 🤦‍♂️
@akhilsoman4335
@akhilsoman4335 3 года назад
@@Boogey_M4N ❓❓
@ladouleurexquise772
@ladouleurexquise772 3 года назад
കോവിലിൽ പുലർ വേളയിൽ ജയദേവഗീതാലാപനം....🔥🔥 ഇതുപോലുള്ള വരികൾ ഒന്നും ഇനി ഉണ്ടാവുമോ ONV കുറുപ്പ് സാർ ശരത് സാർ ദാസേട്ടൻ പിന്നെ പാട്ടിനൊത്ത ഫീലിൽ നമ്മുടെ ലാലേട്ടനും ശോഭനചേച്ചിയും 🥰🥰❤❤❤
@anandck6559
@anandck6559 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം വരികൾ കൊണ്ടും ദൃശ്യ മികവ് കൊണ്ടും 👍
@selvarajramakrishnan4607
@selvarajramakrishnan4607 3 года назад
പാഴൂർ പുഴയും, ശിവക്ഷേത്രവും എല്ലാം സമന്വയിച്ച ഗാനം
@reshnukrishnan3504
@reshnukrishnan3504 3 года назад
♥️♥️♥️
@abdulrahiman7435
@abdulrahiman7435 Год назад
ഇതിൽ MG ശ്രീകുമാർ evide?
@pranavhhhh
@pranavhhhh 5 месяцев назад
2024 ൽ കേൾക്കുന്നവരുണ്ടോ 🥺🤍
@Vismayah_2005
@Vismayah_2005 3 месяца назад
Yss
@positivevibe5493
@positivevibe5493 3 месяца назад
ഓ 2024 ലും ഊമ്പിയട മൈരേ
@Minimol20
@Minimol20 Месяц назад
ഒടണ്ടല്ലോ
@Isoplazgameing
@Isoplazgameing Месяц назад
Yes bro
@dhanyanair5453
@dhanyanair5453 8 дней назад
July5
@jijothomas369
@jijothomas369 3 месяца назад
ഞാൻ ഒരു മമ്മൂക്ക ആരാധകൻ ആണ് പക്ഷെ ലാലേട്ടൻ ന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ടുകൾ ഏറ്റവും ഇഷ്ട്ടം ഈ പാട്ട് ആണ് ❤️
@positivevibe5493
@positivevibe5493 3 месяца назад
ഓ നീ മമ്മൂട്ടീര കൊറേ ഊമ്പി ഓട് മൈരേ കൊണയ്ക്കാതെ
@bajaj111222
@bajaj111222 3 года назад
മലയാള തനിമയും ഇത്രേം ഐശ്വര്യവും ഉള്ള ഒരു നടൻ വേറെ ആരുണ്ട് 😍
@saifmuhammed7348
@saifmuhammed7348 3 года назад
Athu Nammude Ettanthanne
@littleboy3521
@littleboy3521 3 года назад
A 10
@maneesha.m.s3983
@maneesha.m.s3983 3 года назад
Lalettan poli alle
@SurajInd89
@SurajInd89 3 года назад
Sure. But this song should have been picturised just on Mohanlal and Shobhana. Director spoiled the visuals.
@dhanyaknarayanan7192
@dhanyaknarayanan7192 3 года назад
Ayye lal nano aisworyam.Mammookka yum jayaramettanum kazhijitte ullu mohanlal
@akhilsoman4335
@akhilsoman4335 3 года назад
പണ്ട് സ്റ്റാർ സിംഗറിൽ വന്ന് കുട്ടികളെ സംഗതി പഠിപ്പിക്കുമ്പോൾ കുറേ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തിട്ടുണ്ട് പക്ഷേ പിനീടാണ് മനസ്സിലായത് അങ്ങനെ പറയാൻ മറ്റാരെക്കാലും യോഗ്യതയുള്ളയാളാണെന്ന്.ശരത് മലായാള സിനിമ സൗകര്യപൂർവ്വം മറന്ന മഹാപ്രതിഭ🎶🎶❤️
@amrithajaani
@amrithajaani 3 года назад
Neee korina Tamil song kelkku
@bipinmathew1470
@bipinmathew1470 3 года назад
ശരത് സാർ
@arunthankamony5579
@arunthankamony5579 3 года назад
Sathyam
@pandithastudios464
@pandithastudios464 2 года назад
@@amrithajaani എന്തിനു അങ്ങോട്ട് പോണം..😂😂 ശ്രീരാഗമോ പോലൊരു പാട്ട് സാക്ഷൽ ദേവരാജൻ മാസ്റ്റർക്ക് പോലും ഉണ്ടാക്കാൻ പറ്റിയിട്ടില്ല
@amrithajaani
@amrithajaani 2 года назад
@@pandithastudios464 😍😍
@Abhi-wl3ov
@Abhi-wl3ov 3 месяца назад
ഈ പാട്ട് ഇപ്പോഴും ഒരു മാജിക് ആണ് a pure goosempse one
@arjunp9978
@arjunp9978 29 дней назад
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ ❤❤❤
@arundev9576
@arundev9576 3 года назад
ജീവിതത്തിൽ ഇനിയൊരിക്കലും തിരികെ കിട്ടാത്ത കഴിഞ്ഞുപോയ ആ ബാല്യകാലം.... ഓർമ്മകൾ ❤️❤️
@kannankannan-bs6fe
@kannankannan-bs6fe 3 года назад
സത്യം
@lintocd538
@lintocd538 3 года назад
Sathyam
@manikandanmani98
@manikandanmani98 2 года назад
Correct 👍👍
@jibinjs1139
@jibinjs1139 3 года назад
*2021ലും ഈ മധുര ഗാനം കേൾക്കുന്നവരുണ്ടോ* 👍😍
@bts8818
@bts8818 3 года назад
ഇല്ല.
@arjunpardhasaradhi1969
@arjunpardhasaradhi1969 3 года назад
Unde
@reshmar35
@reshmar35 3 года назад
2021 Jan 23rd 6:58 AM 😀😀
@thomaszacharia4141
@thomaszacharia4141 3 года назад
Yes bro
@aphrodite751
@aphrodite751 3 года назад
Aa und
@sarathgdharan8351
@sarathgdharan8351 Месяц назад
2024 ൽ കേൾക്കുന്നു 😍❤️
@Isoplazgameing
@Isoplazgameing Месяц назад
ഉണ്ട്
@nishad_latheef
@nishad_latheef 3 месяца назад
പഴയ ഓർമകളിലേക്ക് കൊണ്ടുപോകുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഇതുപോലത്തെ പാട്ട് മലയാളത്തിൽ വേറെ ഇല്ല ❤🥰
@mallusingh1318
@mallusingh1318 3 года назад
മനസ്സിനെ തട്ടിയ ചിത്രം. ഈ പഴയ ലാലേട്ടനെ മിസ്സ് ചെയ്യുന്നവര് എത്ര പേർ ഉണ്ട്?
@sonavsumith6004
@sonavsumith6004 3 года назад
Sathym ipozhathe padangl ntho manasil pidikkanilla
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ഞാൻ ഈ പടം ടിവി കണ്ടു
@appuztech3133
@appuztech3133 3 года назад
@@sonavsumith6004 true
@appuztech3133
@appuztech3133 3 года назад
Me too
@ayushnambiar5010
@ayushnambiar5010 3 года назад
Njan
@anandck6559
@anandck6559 3 года назад
ഐഡിയ സ്റ്റാർ സിംഗർ കാണുമ്പോൾ ശരത് സാറിനോട് വലിയ പുച്ഛം ആയിരുന്നു പക്ഷെ ഈ പാട്ടൊക്കെ അദ്ദേഹത്തിന്റെ ആയിരുന്നു എന്ന് അറിഞ്ഞപ്പോ ആരാധകൻ ആയി ✌️😍
@blackcats192
@blackcats192 3 года назад
athil sannidanandan enna singerinte avasana divasam sharat sir paranna oru karyamund cinema sangeeta rangath orupad varshangalayi enna anney nalal ariyan thudangiyat idea star singeril vannappol matraman sannidanantane ippo thanney allarum arinnu thudangiyennokke ea patokke kelkkumbol sharat sirinte range aath levelanenn manassilakunnu..
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
S
@joshik18
@joshik18 3 года назад
ശരത് ക്ഷണക്കത്തിന് സംഗീതം നൽകിയത് വെറും 21 വയസ്സുള്ളപ്പോൾ. 22 വയസ്സിൽ ചെയ്തതാണ് ഒറ്റയാൾ പട്ടാളം (മായാ മഞ്ചലിൽ ....)
@sudheeshvellarikundu3152
@sudheeshvellarikundu3152 3 года назад
എവിടെ എത്തേണ്ട ആൾ.👍
@jishnuvr7438
@jishnuvr7438 3 года назад
💯
@Manuchanganacherry
@Manuchanganacherry Год назад
ആരും വർഷങ്ങൾ ചോദിക്കാൻ നിക്കല്ലേ... ഈ ഗാനം കാലാതീതമാണ് ❤️❤️❤️❤️❤️
@aryaarunarun7372
@aryaarunarun7372 Год назад
👌
@mohammedalthafb.a1019
@mohammedalthafb.a1019 Год назад
ബാല്യം കേരളത്തിൽ അടിപൊളിയായി ജീവിച്ചത് കൊണ്ടായിരിക്കണം.. ഈ പാട്ട് എപ്പോ കേട്ടാലും കണ്ണുനീര് പൊഴിയും.. കേരളം പോലെ കേരളം മാത്രം.. ആ ഒത്തൊരുമയും, സാഹോദര്യവും എന്നും നിലനിൽകട്ടെ... സ്നേഹം ☺️
@muhammadrafeequeb2247
@muhammadrafeequeb2247 3 года назад
ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ നല്ല ഫീലിംഗ് അങ്ങനെ ആസ്വദിച്ചവർ ലൈക്ക് ചെയൂ
@suryanarayananjanardhanaiy5330
@suryanarayananjanardhanaiy5330 3 года назад
.
@vismaya5513
@vismaya5513 3 года назад
Njan und😍😍😍😍
@ajitnairk010
@ajitnairk010 3 года назад
Yes. Athepole thanneya kallipattamayi enna song. Enthoru feel 🙏
@rajanakrishnakumarrg2729
@rajanakrishnakumarrg2729 3 года назад
Yes
@anoopkurian5757
@anoopkurian5757 3 года назад
100%. Pravasikalude nostalgio elakki marikkum 😥😄
@spg1643
@spg1643 3 года назад
Shobana chechiyude beauty at its peak in this movie..
@lensmankrk7965
@lensmankrk7965 3 года назад
Valaresari yaanu.
@dianamary7727
@dianamary7727 3 года назад
🥰🥰
@subinasafeer2182
@subinasafeer2182 3 года назад
Correct. Entu bangiya
@pradeepjoseph81
@pradeepjoseph81 Год назад
ഈ പാട്ടിൽ ഉള്ളതും നമ്മൾ സ്നേഹിക്കുന്നതുമായ എത്രയോ നടി നടൻമാർ, അഭിനയ പ്രതിഭകൾ, നമ്മളെ വിട്ടു പോയി. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടം.
@sreeharijayakumar2671
@sreeharijayakumar2671 Год назад
ഓ എൻ വി മാഷിന്റെ താളലയം തുളുമ്പുന്ന വരികൾ ശരത്ത് സാറിൻ്റെ സംഗീതം ദാസേട്ടൻ അനശ്വരമാക്കി 😍❤
@akhilgbenny8445
@akhilgbenny8445 3 года назад
ശോഭന ചേച്ചി കാണാൻ എന്താ ഭംഗി 👌
@shamilababy2498
@shamilababy2498 3 года назад
Njanum atha alojiche... Kannedukkkan thonoola... Avar eppo entho ple aayi
@sijohnjohny4210
@sijohnjohny4210 3 года назад
Bdhdhdh
@maheshnambidi
@maheshnambidi 2 года назад
Yakshi
@aneeshgeorge5335
@aneeshgeorge5335 3 года назад
ശേഭന എന്ത് സുന്ദരിയാ❤️❤️❤️❤️ ഈ സോങ്ങിൽ അല്ലേ ? ലാലേട്ടൻ വാക്കുകൾ ഇല്ല❤️❤️❤️❤️❤️❤️
@abhilashabhi6394
@abhilashabhi6394 2 года назад
അതെ
@amaljagan683
@amaljagan683 Год назад
2023 still no one can beat this magical composition 👌🥰
@zxleo
@zxleo Год назад
3:18 That smile 🥺💔
@ichimon2810
@ichimon2810 3 года назад
ഇത്രയും ഗുരുത്വം ഉള്ള ഒരു നടൻ ഇന്ത്യയിൽ വേറെ ഉണ്ടോന്ന് സംശയം ആണ്...
@ramshad_otp
@ramshad_otp 3 года назад
ശരത് സർ ന്റെ അതിമനോഹരമായ കമ്പോസിങ് സോങ് 👌🏻💯 മലയാളികൾ അംഗീകരിക്കാതെ പോയ ഒരു ഗ്രേറ്റ്‌ മ്യൂസിക് ഡയറക്ടർ 😍❤️
@arunrajfrenz
@arunrajfrenz 3 года назад
🔥
@abhiraj8972
@abhiraj8972 2 года назад
Correct
@ashasisanthsisanthps8789
@ashasisanthsisanthps8789 2 года назад
Super
@pranavbinoy4405
@pranavbinoy4405 Год назад
80s and 90sil Raveendran Mashayirunnu Best❤️❤️❤️❤️❤️🔥🔥🔥🔥
@AnoopLuke
@AnoopLuke Год назад
OnV sir is the lyrics....nothing more than that..പ്രാസം ഒപ്പിച്ചു വരികള്‍ എഴുതി...OnV is king
@sreeragssu
@sreeragssu Год назад
എക്കാലത്തെയും ഇഷ്ട ഗാനങ്ങളിൽ ഒന്ന് ❤️😘 ശ്രീരാഗമോ തേടുന്നു നീ.. 🎶🥰ശരത് sir ne കണ്ടാൽ തന്നെ മനസിലെക് ആദ്യം എത്തുന്ന ഗാനം.. ❤️ പവിത്രം... (1994)
@midhunv1997
@midhunv1997 3 месяца назад
ഈ song കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... മലയാളത്തിന്റെ അതുല്യ പ്രതിഭകൾ.... നെടുമുടി... ശ്രീവിദ്യ... കെപിസി ലളിത... ഇന്നസ്ന്റ് ചേട്ടൻ..... 😰
@aneeshjoseph2788
@aneeshjoseph2788 21 день назад
തിലകൻ സാർ മറന്നതാണോ
@arunkrishnan1044
@arunkrishnan1044 3 года назад
ഇതിലും സുന്ദരി ആയി ശോഭന ചേച്ചിയെ ഒരു സിനിമയിലും കണ്ടിട്ടില്ല
@rajeshkakkayam2033
@rajeshkakkayam2033 2 года назад
മായമയൂരം
@arunkrishnan1044
@arunkrishnan1044 2 года назад
@@rajeshkakkayam2033 i dont think so
@abhilashabhi6394
@abhilashabhi6394 2 года назад
തേന്മാവിൻകൊമ്പത്.. മിന്നാരം.. പക്ഷെ.
@ajithek2225
@ajithek2225 2 года назад
മായാമയൂരം, തേന്മാവിൻ കൊമ്പത്ത്... ഇതിലും ഭംഗിയുണ്ട്
@josephmathew6613
@josephmathew6613 2 года назад
മിന്നാരം, കിടു ലുക്ക്‌ ആണ്, അത്‌ ഒന്ന് കണ്ട് നോക്ക്
@DileepKanjirangadan
@DileepKanjirangadan 3 года назад
2021 ഇൽ ഈ പാട്ടുകാണുന്നവർ ഒന്ന് ലൈക്കിയിട്ട് പോകണേ.... മനസ്സിനെ അലിയിച്ച് കളയുന്ന മാസ്മരികത ♥️♥️♥️
@nandascorner2476
@nandascorner2476 3 года назад
😊😊
@DileepKanjirangadan
@DileepKanjirangadan 3 года назад
@@nandascorner2476 😍😍
@sethulakshmi9967
@sethulakshmi9967 3 года назад
Yes correct👍👍
@DileepKanjirangadan
@DileepKanjirangadan 3 года назад
@@sethulakshmi9967 👍👍👍
@russelrajeev6339
@russelrajeev6339 3 года назад
പാട്ടിന് like ചെയ്തിട്ടുണ്ട്
@user-hk3gl2oz8p
@user-hk3gl2oz8p 5 месяцев назад
1:53 തോണിക്കാരനായി എന്റെ അമ്മാവൻ 🥰
@sayuujjhh
@sayuujjhh 2 месяца назад
Sherikkum??
@karunakaranvadakkath3311
@karunakaranvadakkath3311 Месяц назад
Yes
@user-hk3gl2oz8p
@user-hk3gl2oz8p Месяц назад
@@sayuujjhh yes. പിറവത്തു ആയിരുന്നു ഷൂട്ടിങ്. അവിടെ ചുണ്ട ഇടാൻ പോയതാണ്. ലാലേട്ടൻ പറഞ്ഞ് എടുപ്പിച്ച സീൻ ആണ് ❤️
@abhilashshankar4642
@abhilashshankar4642 Год назад
ഒരിക്കലും തിരിച്ചു കിട്ടാത്ത... നല്ല കാലം 💞💞🙏
@Roll_no.144
@Roll_no.144 2 года назад
I am from Maharashtra. Can't understand a single word. And still listening to this masterpiece on repeat 🤗❤️
@sibilm9009
@sibilm9009 Год назад
🤩🥰🥰🥰
@athiraks4110
@athiraks4110 Год назад
OH😅🔥🔥🔥🔥🔥🔥🔥🔥🔥🔥
@midhunmahesh5913
@midhunmahesh5913 Год назад
Haha nice...Im also in Maharashtra, but im from kerala...felt very happy reading ur comment
@madhukochi.366
@madhukochi.366 Год назад
No worry sir, just see it you will be most romantic, you never been in your life.. lines are most beautiful like music, voice also, the scene. Great work done by legends
@aruncbhaskar6048
@aruncbhaskar6048 Год назад
Love to hear brother 🥰
@mathayishaji4027
@mathayishaji4027 3 года назад
ഈ പാട്ടിൽ ദാസേട്ടൻ്റെ ശബ്ദം ഏതോ ഒരു ലോകത്തേക്കു കൊണ്ടു പോകും അത്രക്ക് മധുരം പിന്നെ ശരത് സാർ തൊഴുന്നു.. ഒ എൻ വി സാർ..
@user-mahinpb
@user-mahinpb 9 месяцев назад
ഈ സോങ്ങിൽ ഉള്ള പലരും ഇന്ന് ഈ ലോകത്ത് ഇല്ലല്ലോ....തിലകൻ,k.p.a c ലളിത...ശ്രീവിദ്യ... . നെടുമുിവേണു....ഇന്നസെൻ്റ്......etc........😢😢😢😢
@kairalypk1511
@kairalypk1511 7 месяцев назад
❤❤❤❤❤❤❤❤🎉🎉🎉🎉🎉
@sureshsurendranpillai6204
@sureshsurendranpillai6204 6 месяцев назад
2024 ill kelkunnundoo 😊
@shanumoviesvlogs
@shanumoviesvlogs 3 года назад
*മലയാളികൾ ഉള്ളിടത്തോളം കാലം ഈ പാട്ടെല്ലാം ഹൃദയത്തിൽ ഒരിടത് സൂക്ഷിച്ചു വെക്കും... അത്രക്കും ഫീൽ ഉണ്ട് ഈ സോങ്ങിന്... രാത്രി യുടെ ഇരുളിൽ ഉറങ്ങാൻ കിടക്കുമ്പോൾ ജനാല തുറന്നിട്ട്‌ കാറ്റും കൊണ്ട് ഈ song കേട്ട് കിടക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും നമുക്ക്*
@vtsheaven013
@vtsheaven013 3 года назад
പിന്നല്ലാതെ 👍
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 года назад
എത്ര കേട്ടാലും മടുപ്പു തോന്നാത്ത പാട്ട് എന്താണ് എന്ന്‌ അറിയില്ല ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് 😍❤️😍
@faisalfaisal2741
@faisalfaisal2741 3 года назад
Me too
@smithaabhilash2577
@smithaabhilash2577 3 года назад
എനിക്കും
@akhileshshadowmy1875
@akhileshshadowmy1875 3 года назад
ആർക്കും ഇഷ്ട്ടം തോന്നിപോകും
@vinodvinu8297
@vinodvinu8297 2 года назад
👍👍👍
@unniunni7292
@unniunni7292 2 года назад
കേരളത്തിൻ്റെ യും കേരളത്തനിമയുടെപാട്ട് ആണിത് 😍😍😍😍
@Dgfvggv
@Dgfvggv 10 месяцев назад
🥲 ഇത് എനിക്ക് വെറുമൊരു ഗാനമല്ല..കാരണം എന്തെന്നാൽ ഈ song. വഴിയാണ് ഞാൻ സോഷ്യൽ മീഡിയ എന്ന share chatiloode avale kand മുട്ടിയത് 😌ഈ സോങ്ങ് പോലെ തന്നെ ഞങൾ ഒന്നിച്ചു....എന്തൊക്കെയോ കാരണങ്ങളാൽ അവള് ഇന്ന് എൻ്റെ കൂടെ ഇല്ല ,, എവിടെ ആണോ ആവോ... എന്ന് ഉറങ്ങാൻ കിടന്നാലും ഞാൻ ഈ song കേട്ടിട്ടേ urangu അവളുടെ ഓർമകൾ ഈ സോങ്ങിൽ ആഴത്തിൽ പതിഞ്ഞിരുന്നു,,,ഇടക്ക് ഓരോരോ നിമിഷങ്ങളും അവളുടേത് ആയി തീരരുണ്ട് ....എന്നെങ്കിലും avalk ഈ song kelkkanam ennu karutji വന്ന് ഈ cmt വായിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു✨✨✨✨✨✨✨✨✨
@__Happybluee
@__Happybluee 3 месяца назад
🌚💌
@shijith_ms
@shijith_ms Год назад
തിലകൻ ചേട്ടൻ, നെടുമുടി വേണു ഏട്ടൻ, ലളിത ചേച്ചി ഇപ്പൊ ഇന്നസെന്റ് ചേട്ടനും എല്ലാരും ഓർമയായി 😔, ഈ പാട്ട് തരുന്ന വികാരങ്ങൾ ഒരുപാട് ആണ് 💔🥀
@smk7701
@smk7701 3 года назад
ഫസ്റ്റ് ഹാൽഫ്‌ കഴിഞ്ഞാൽ പിന്നെ ഞാൻ ഈ സിനിമ കാണാറില്ല.. എന്തുകൊണ്ടെന്നാൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു പോവുന്നു.. ഹൃദയസ്പർശി എന്നതിനപ്പുറം മറ്റെന്ത് പറയാൻ...#ചേട്ടച്ഛൻ 😍
@selvarajramakrishnan4607
@selvarajramakrishnan4607 3 года назад
Athe manassil thattunna abhinayam, chila padangal angineyanu Sadayam,Kireedam, Chenkol, etc
@ithalpallath6770
@ithalpallath6770 3 года назад
Me too
@phoenix8028
@phoenix8028 3 года назад
സത്യം
@raavan71
@raavan71 2 года назад
sathyam..
@BuddysCollections
@BuddysCollections 3 года назад
ഈ പാട്ട് ഒരു വീഞ്ഞാണ്..!!!! ഈ പാട്ടിന് അന്നുള്ളതിനേക്കൾ ആരാധകര് ഇന്നുണ്ട്...❤️🔥🎉
@vijithvijith2365
@vijithvijith2365 2 года назад
ഢോയനദവധ
@vijithvijith2365
@vijithvijith2365 2 года назад
ശീയയേഐ
@shamnadshammu594
@shamnadshammu594 2 года назад
സത്യം
@_gtbeats
@_gtbeats Год назад
💯
@ullattilunnikrishnanmenon4797
@ullattilunnikrishnanmenon4797 3 месяца назад
മനോഹരം. ഒരിക്കലും മറക്കാത്ത ഗാനവും, ഗാനവിഷ്ക്കരണവും., സിനിമയും.
@hell_ai_artz._
@hell_ai_artz._ 9 месяцев назад
2:14 every onam day this line hits like satisfying 😩
@Aparna_Remesan
@Aparna_Remesan 3 года назад
ശരത് സാറിന്റെ ഗാനങ്ങളോട് പ്രത്യേക ഇഷ്ട്ടം ആണ് പ്രത്യേകിച്ച് ഇതിനോട്.അതുപോലെ ക്ഷണകത്തിലെ ആകാശദീപം, മംഗളങ്ങൾ അരുളും . എല്ലാം വേറിട്ട കലാസൃഷ്ട്ടി😘👌
@dudegaming3419
@dudegaming3419 2 года назад
"ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ" എന്ന പട്ടിൽ തുടങ്ങിയത പിന്നെ ഓരോ പാട്ടുകൾ കേട്ട്... കേട്ട് ഇവിടെ വന്നു ഇനി എങ്ങോട്ടാണോ ആവോ..പഴയ പാട്ടുകളുടെ ഒരു പവർ..!!❤️🎶😍
@nahasthajudheen232
@nahasthajudheen232 11 месяцев назад
ഞാനും ആ ഗാനം കേൾക്കാൻ കേറിയതാ.. കറങ്ങിതിരിഞ്ഞു ഇവിടെ എത്തി. ഇറങ്ങാൻ പറ്റുന്നില്ല ❤❤❤
@blisskiwi523
@blisskiwi523 Год назад
ഈ ഒറ്റ പാട്ട് കൊണ്ട് ശരത് സാറിനെ ഭയങ്കരമായി ഇഷ്ട്ടപെട്ടുപോയ ഞാന്‍...... what a composition... what a feeling... എവിടെയൊക്കെയോ മനസ്സ് തങ്ങി നില്‍ക്കുന്നു.......on 01/02/2023
@StoriesOfSarith
@StoriesOfSarith 3 года назад
ഇതുപോലെ ഒരു ജോഡി ഇനി സ്വപ്നങ്ങളിൽ മാത്രം....💓 ലാലേട്ടൻ 💓 ശോഭന വേറെ ആർകുണ്ടെട ഇങ്ങനേ ഒരു ജോഡി 💓
@Happy-cj3ws
@Happy-cj3ws 3 года назад
Mammootty Shobhana❤❤❤
@JV-we4bl
@JV-we4bl 3 года назад
@@Happy-cj3ws Sarcasm aanno??
@Happy-cj3ws
@Happy-cj3ws 3 года назад
@@JV-we4bl nth?????
@StoriesOfSarith
@StoriesOfSarith 3 года назад
@@Happy-cj3ws ജോഡി കൊള്ളാം പക്ഷെ ലാലേട്ടൻ ശോഭനാ അത് വേറെ ലെവൽ അണ്
@dhanyaknarayanan7192
@dhanyaknarayanan7192 3 года назад
Mammooty shobhana endhinu veroru sooryodayam
@dileepcr8891
@dileepcr8891 3 года назад
ശോഭനയുടെ സീനിലെല്ലാം ഒരു വേഴാമ്പലിൻ്റെ കരച്ചിൽ സ്നേഹത്തിനായി കൊതിക്കുന്ന നായിക
@mylittleworld4728
@mylittleworld4728 Год назад
Ee song enik valare special aanu endhennu vechal ente achachan(ammayude achan) valare adhikam ishtamulla oru pattaanu ith. Vayyathe kidannappol polum ee pattu kelkkan achachan valare adhikam thalparyam kaanikkumayirunnu. Njanum achachanum thammil nalla bond aayirunnu ente life il ettavum special aayittulla oral aayirunnu ente achachan. Achachan marichitt innekku 2 week aakunnu. Achachane orkkan enik oru photo polum venda. Ennum ente manasil kaanum ente achachan. Ee pattu kelkkumbol endho manasil vallathoru vingal. Miss you and love you achacha🥺🥺💗💗💓💓.....
@shabeermahamood638
@shabeermahamood638 Год назад
😢😢❤
@Shajesh-cd1to
@Shajesh-cd1to 9 месяцев назад
20021 ആയായാലും എല്ലാവരും കേൾക്കും അത്രയും മധുരമീ പാട്ട് 😘😘😘
@ABINSIBY90
@ABINSIBY90 2 года назад
കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം ശരത്തിന്റെ കോമ്പോസിഷൻ ഗംഭീരം !.നല്ല ഐശ്വര്യമുള്ള ഗാനം..
@AnoopLuke
@AnoopLuke Год назад
OnV sir is the lyrics....nothing more than that..പ്രാസം ഒപ്പിച്ചു വരികള്‍ എഴുതി...OnV is king
@savithrichembulli4871
@savithrichembulli4871 8 месяцев назад
👍👍👍😍😍❤️❤️❤️❤️❤️❤️
@abhijithu4078
@abhijithu4078 3 года назад
ലാലേട്ടൻ ❤ ശോഭന ചേച്ചി ഇവരെ മറികടക്കാൻ മറ്റൊരു പെയർ ഇല്ല 👌👌
@rafeekcalicut199
@rafeekcalicut199 Год назад
എത്രകേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ഗാനം
@balakbalak3616
@balakbalak3616 Год назад
ഈ ഗാന രംഗത്തിൽ അഭിനയിച്ചവരിൽ ജീവിച്ചിരിക്കുന്നവരിൽ ലാലേട്ടൻ, ശോഭന ചേച്ചി, ശ്രീനിയേട്ടൻ മാത്രമേ ഉള്ളു. ബാക്കി എല്ലാ നടന്മാരും, നടി മാരും നമ്മെ വിട്ടു പിരിഞ്ഞു.
@MayaSlaya
@MayaSlaya Год назад
I don't speak Malayalam, but this song is amazing! Much love to Kerala.
@jafarhussainmohammed6126
@jafarhussainmohammed6126 Год назад
true
@srdiagnosticskottayam833
@srdiagnosticskottayam833 7 месяцев назад
🙏🙏 0:43
@tomsmathewmathew9891
@tomsmathewmathew9891 3 года назад
ശോഭനചേച്ചി & ലാലേട്ടൻ ഇനി ഉണ്ടാവുമോ ഇതുപോലത്തെ ജോഡികൾ ഒരു രക്ഷയുമില്ല
@majuchrn
@majuchrn 10 месяцев назад
എനിക് വിഷക്കൽ വരുമ്പോൾ ഇ സോങ് കേൾക്കും ശരത് മലയാളത്തിൽ ബെസ്റ്റ് സോങ് തന്നതിന് ഐ അദ്ദേഹത്തിന് നന്ദി ഞാൻ തരുന്നു
@fbsoccer3332
@fbsoccer3332 Месяц назад
പഴയ ലാലേട്ടന്റെ ചിത്രങ്ങൾ കാണാൻ എന്തുഅടിപൊളിയായിരുന്നു
@anoops5078
@anoops5078 3 года назад
ഈ ഗാനത്തിന്റെ കവർ ഇനി ആരൊക്കെ എന്തൊക്കെ രീതിയിൽ ഇറക്കിയാലും ദാസേട്ടന്റെ ശബ്ദത്തിൽ ഈ ഗാനത്തിന് കിട്ടുന്ന ഫീൽ അത് വേറെ തന്നെ ആണ് ... Onv+shareth+yesudas❤❤❤lalettan❤❤❤
@ebinek8206
@ebinek8206 3 года назад
അത് അത്രേ ഒള്ളു.കവർ സോങ്ങിനെക്കാൾ എനിക്കിഷ്ടം ഈ ഒർജിനൽ ആണ്.
@anoops5078
@anoops5078 3 года назад
@@ebinek8206 😍
@ebinek8206
@ebinek8206 3 года назад
@@anoops5078 ദാസേട്ടന്റെ കടുത്ത ആരാധകൻ ആണല്ലേ?😊
@anoops5078
@anoops5078 3 года назад
@@ebinek8206 ആ നാദ വിസ്മയത്തെ ആരാധിക്കാത്ത സംഗീതപ്രേമി ആരുണ്ട് ബ്രോ 😍😍😍
@ebinek8206
@ebinek8206 3 года назад
@@anoops5078 ചില മന്ദബുദ്ധികൾ ഉണ്ട് ബ്രോ.😁അവർക്കറിയില്ല അദ്ദേഹത്തിന്റെ നാദ വിസ്മയവും സംഗീത പാണ്ഡിത്യവും.ഞാൻ ചെറുപ്പം മുതൽ കേട്ടു വളർന്നത് ആ സ്വരമാണ്. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്നത് അദ്ദേഹത്തിന്റെ പാട്ടുകൾ ആണ്.ഈ വിമർശിക്കുന്നവർ ദാസേട്ടന്റെ പാട്ടുകൾ കേൾക്കാത്ത പാൽകുപ്പികളാണ്.അത് കേട്ടാൽ അറിയാം അദ്ദേഹം എന്തു കൊണ്ടാണ് ഗാനഗന്ധർവൻ എന്നറിയപ്പെടുന്നത് എന്ന്. ഇന്ന് ഞാൻ സംഗീതം പഠിക്കുന്നത് തന്നെ അദ്ദേഹത്തോടുള്ള ആരാധന മൂലമാണ്.😁
@JoyalAntony
@JoyalAntony 3 года назад
ശോഭനയുടെയും മോഹൻലാലിന്റെയും കോമ്പിനേഷനിൽ പിറന്ന ഒരു സൂപ്പർ ഗാനം....ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വം.... ഫീൽ ചെയ്യുന്നു
@padmarajpt3615
@padmarajpt3615 Месяц назад
ആലാപനത്തിലെ ആ ലാളിത്യം ... മറ്റാരുപാടിയാലും കിട്ടില്ല.....!
@ranjirj
@ranjirj 10 месяцев назад
എത്ര കാലം കഴിഞ്ഞാലും ഇരുന്ന് കേൾൽക്കം
@madridista7374
@madridista7374 3 года назад
ഈ പാട്ട് ഇറങ്ങിയിട്ടു 26 വർഷമായി. ഇപ്പോഴും ഉണ്ട് ഇതിനൊരു പുതുമ.എത്ര കേട്ടാലും ആദ്യമായി കേൾക്കുന്ന ഫീൽ.ലാലേട്ടന്റെ best songs ൽഎപ്പോഴും മുൻപിൽ വരുന്ന ഒരു ഐറ്റം..💝💝💝
@off_season_flower1248
@off_season_flower1248 Год назад
Ippo 28😮
@Frames_of_AK
@Frames_of_AK 3 года назад
എന്തോ ഒരു മാന്ത്രിക ശക്തിയുണ്ട് ഈ പാട്ടിന്... വർഷമിത്രയായിട്ടും ആദ്യമായി കേൾക്കുന്ന പോലെ തോന്നും... The First & Mostly played song in my playlist
@noufalnoushad8680
@noufalnoushad8680 7 месяцев назад
എന്റെ ഇഷ്ടപെട്ട ചിലപാട്ടുകളിൽ ഒന്ന്.. ലാലേട്ടൻ & ശോഭന ചേച്ചി ❤️❤️
@MrKunjunni
@MrKunjunni Год назад
ശോഭന ചേച്ചി.. വല്ലാത്ത സൗന്ദര്യം ... ഏതു പെൺകുട്ടികളും കൊതിക്കും ...ഇങ്ങനെ ആകാൻ
@unnikrishanp9051
@unnikrishanp9051 3 года назад
പവിത്രം ശെരിക്കും ഒരു ജീവിതമാണ്.. എത്ര കേട്ടാലും മതിവരാത്ത ഗാനഗന്ധർവ്വം.. ഇനി ഇത്പോലൊരു പാട്ട് ഉണ്ടാവാൻ സാധ്യത വളരെ കുവവാണ്.. ദാസേട്ടൻ - ശരത് സർ- ഒ എൻ വി കോമ്പോ.. പിന്നെ നമ്മടെ മുത്ത് ലാലേട്ടൻ & ശോഭന ചേച്ചി അത് പറയേണ്ട ആവശ്യം ഇല്ലല്ലോ...
@ksa7010
@ksa7010 3 года назад
ഇനിയുള്ള കാലത്തും ഇതുപോലെയുള്ള പാട്ടുകൾ ഇറങ്ങണം ഇങ്ങനെയുള്ള പാട്ടുകൾ ആസ്വദിക്കുന്ന ഒരു ഫീൽ ഒരു പ്രത്യേകത തന്നെയാണ്, ❤️
@vishnuvijay860
@vishnuvijay860 Месяц назад
അവർ അനശ്വരമാക്കി ഓരോ കഥാപാത്രത്തേയും....തലമുറകൾ അത് ആസ്വദിക്കുന്നു..അഭിനയപ്രതിഭകൾ ❤
@shanoobareekkara358
@shanoobareekkara358 Месяц назад
2024.ൽ ഈ സോങ് കാണുന്നവർ ഉണ്ടോ... ❤️❤️❤️
@stalinnandhuma3063
@stalinnandhuma3063 2 года назад
ഒരു പക്ഷേ മോഹൻലാൽ എന്ന നടൻ കേരളത്തിൽ ഇല്ലാരുന്നെങ്കിൽ ഇത്രയും മനോഹരമായ പാട്ട് ആസ്വദിക്കാൻ നമുക്ക് പറ്റില്ലാരുന്നു ♥️♥️ അത്രയും മനോഹരമാണ് ഈ പാട്ട് 🥰🥰
@Dicrux000
@Dicrux000 2 года назад
അതിന് മോഹൻ ലാൽ അല്ല പാട്ടു പാടിയത്.. ആസ്വദിക്കാതിരിക്കാൻ.
@sirajrahman4116
@sirajrahman4116 2 года назад
@@Dicrux000 ഒരു പാട്ടിനെ മനോഹരമാക്കുന്നതില്‍ അതിലെ അഭിനേതാക്കള്‍ക്കും വിശ്വല്‍സിനൊക്കെ നല്ല പങ്കുണ്ട് .
@captainjohn9646
@captainjohn9646 Год назад
@@Dicrux000 ijjjathi vaanam🤦‍♂️
@rasheedtpplachikkalrasheed5005
വളരെ ശരിയാണ്
@anithanair6627
@anithanair6627 Год назад
Athe pattu kondu mathram alla nammude. Lalettan aaythukondu pattinu kooduthal bhangi undu kananum kelkanum
@jyothysuresh6237
@jyothysuresh6237 2 года назад
മലയാളതനിമ യുള്ള ഗാനം... 👍 ലാലേട്ടൻ, ശോഭന ചേച്ചി തകർത്ത് അഭിനയിച്ച ചിത്രം.. 👍 കാലം കഴിയുംന്തോറും പാട്ടിന്റെ മാധുര്യം കൂടിയത് പോലെ തോന്നുന്നു... 👍👍💕💕🌷🌷
@user-lp9zf4mn6u
@user-lp9zf4mn6u Год назад
ഈ ഒരൊറ്റ പാട്ട് മതി ശരത് എന്ന സംഗീതജ്ഞനെ നെഞ്ചിലേറ്റാൻ 💕
@aseemmaheen2060
@aseemmaheen2060 3 месяца назад
2006 2007കാലകട്ടത്തിൽ സംഗതി പോരാ എന്നു പറയുമ്പോൾ ദേഷ്യം വന്നിരിന്നു ഇപ്പോൾ ഒരുദിവസം 10time കേട്ടാലും ശരത് സാറിന്റെ ഈ മാജിക്‌ ലൈക്‌
@aravindR001
@aravindR001 3 года назад
എന്തോ വല്ലാത്ത ഒരു പോസിറ്റീവ്നെസ്സ് ആണ് ഈ പാട്ടിന്.... ❤️❤️❤️
@sandeepbs7596
@sandeepbs7596 2 года назад
3:13 innocent expressions of lal, so purely covevyed feelings of tilakan n sreevidya and the background score👌🏻👌🏻 wow,!!! How easily they conveyed the emotions without any cringe. Legends
@harisree9048
@harisree9048 Год назад
Exactly brother.I was about the quote the same.... innocent...pure ....that narrow expression between a laugh and a smile....too good an actor ❤️❤️❤️
@shymappshyma4235
@shymappshyma4235 Год назад
Kpc ലളിത chechi pranam 🙏🏻⚘️🌹
@ajasajz3380
@ajasajz3380 Месяц назад
2024 may 29// 9.48 pm aregillum kekunindo
@aswinici
@aswinici 15 дней назад
ഞാനുണ്ട് എൻ്റെ എന്നത്തേയും ഫേവറേറ്റ് pattukalil ഒന്നാണിത്❤❤❤❤❤❤
@AjithKumar-uk1wq
@AjithKumar-uk1wq Год назад
ഈ പാട്ടിൽ അഭിനയിച്ചവർ ആത്മാർത്ഥമായി ചെയ്തു എന്ന feel തരുന്നു❤️❤️ A10 ൻ്റെ pair അല്ലാത്തവർ ചുരുക്കം... legends തിലകൻ, മുരളി, ഒടുവിൽ, ...
@kevin88fern
@kevin88fern 3 года назад
4:05 ❤️❤️❤️ Thilakan chettan Lalettan.. Best Father Son Combo ever
@akshaypm4212
@akshaypm4212 3 года назад
ആ പഴയ കാലം ആണ് എനിക്കിഷ്ട്ടം.. ഗ്രാമാന്തരീക്ഷം, നിഷ്കളങ്കത, കുളം, നാട്ടിടവഴികൾ അമ്പലം,നല്ല പാട്ടുകൾ, സിനിമകൾ അങ്ങനെ പറഞ്ഞാൽ തീരില്ല.ഇനി എന്നാണ് ഒരു തിരിച്ചു പോക്ക്..?എന്തിന് വേണ്ടിയാണു ഈ മാറ്റങ്ങൾ..? 😐🥰😍👌
@jobgeo
@jobgeo 3 года назад
Well said
@foodcityrestorent5175
@foodcityrestorent5175 Год назад
Athe jaathikum mathathinum athirukalilatha naal santhosha naal 😮ini kitumo
@jayaprakashk5607
@jayaprakashk5607 10 месяцев назад
Mattangal illathathu maattangalkku mathramaanu
@aneenababu4759
@aneenababu4759 5 месяцев назад
Very true❤
@user-oi5uw6ux2m
@user-oi5uw6ux2m 5 месяцев назад
ഓർമ്മകളുടെ വസന്ത കാലത്തേക്ക് ഒരു തിരിച്ച് പോക്ക് ദൈവമേ ഈ കാലം മറക്കില്ല
@Parvathy_krishna988
@Parvathy_krishna988 Год назад
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് മുന്നിൽ എൻ നീ പുലർകന്യയായ്... (ശ്രീരാഗമോ...) ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസഗരിഗമ പധനിസരിമഗരിസ നിപ മഗരിഗമ പധനിസരിമഗരിസമഗരിഗമ പധനിസരിമഗരിസമഗരിഗമ ധനപരികാല ധനപരിമഗരിഗമോ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രി ഗമപധ സ രിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... (ശ്രീരാഗമോ ..) കോവിലിൽ പുലർ വേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം... (ശ്രീരാഗമോ ..)
@Jabish337
@Jabish337 Год назад
കിഡ്‌ലോസ്‌കി സംഗീതം.... ശരത് സർ ❤️❤️❤️❤️
@mahadevancb2996
@mahadevancb2996 3 года назад
3:30 uff എന്നാ feel aaah😍😍😍🥰🥰🤩🤩
@mallubaby386
@mallubaby386 3 года назад
ആത്മാവിൽ തൊട്ടാ ഗാനം !! എത്ര കാലം പോയാകും മനസ്സിൽ തൊട്ടുനിൽകും ❤️
@shibinshiju
@shibinshiju Год назад
Ethil shobhana yude bangi oru പ്രേത്യകത തന്നെ ആണ് 💞😊
@rathishbaby
@rathishbaby 3 года назад
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
@dhileeperatteratt7201
@dhileeperatteratt7201 3 года назад
Thank you
@velimukkuscb7194
@velimukkuscb7194 3 года назад
Thanks
@ajabs2001
@ajabs2001 3 года назад
കോവിലിൻ പുലർവേളയിൽ ജയദേവഗീതലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുതിലഞ്ഞിച്ചോട്ടിൽ മലർ മുത്ത് കോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്തം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം ❣️
@happinessjourney5720
@happinessjourney5720 2 года назад
1:14
@rajee162
@rajee162 2 года назад
Thanks for the lyrics
@rajijohn191
@rajijohn191 2 года назад
ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ് ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ പ്ലാവിലപ്പൊൻ തളികയിൽ പാൽപ്പായസ ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ
@silpakrishna4580
@silpakrishna4580 Год назад
Nice
@BalajiRajanKanjiravilayil
@BalajiRajanKanjiravilayil Год назад
Thanks
@jomcybibin1135
@jomcybibin1135 Год назад
💛💛
@SanEesh12
@SanEesh12 Год назад
Chettan uyir
@ShijinMk-lh5on
@ShijinMk-lh5on 3 месяца назад
My god anupallavi❤ only legend yesudas sir
@rageshraghavan5494
@rageshraghavan5494 Год назад
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ song നോട്‌ എന്തോ ഭയങ്കര ഇഷ്ട്ടം ♥️♥️♥️ അടുത്ത പാട്ട് കേൾക്കാൻ തയ്യാറാകാതെ വീണ്ടും വീണ്ടും ഇത് തന്നെ കേൾക്കുന്നത് ഈ 2023 ലും. ഇതിലും മികച്ചത് ഇനി ഉണ്ടാകുമോ?
@krishnaprasad_k_
@krishnaprasad_k_ 3 года назад
എന്ത് ഗ്ലാമറാ ഏട്ടനും ശോഭന ചേച്ചിയും ❤️❤️❤️ പറയാതിരിക്കാൻ വയ്യ 💜
@srj-suraj_
@srj-suraj_ 3 года назад
Addicted 2 വീതം 4 നേരം 24 x 7 x 365
Далее
Sigma Girl Past #sigma #funny #comedy
0:20
Просмотров 16 млн
#фильмы #фильм #кино
0:58
Просмотров 2 млн