Тёмный

Enthinu Veroru Sooryodayam | Video Song | Mazhayethum Munpe | Mammootty | Sobhana 

satyamvideos
Подписаться 2,1 млн
Просмотров 5 млн
50% 1

Film: Mazhayethum Munpe (1995)
Directed by: Kamal
Produced by: Madhavan Nair
Lyrics: Kaithapram
Music: Raveendran
Singer: KJ Yesudas, KS Chithra
#enthinuveroru #mazhayethummunpe
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

22 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@newsviewsupdate.7176
@newsviewsupdate.7176 5 месяцев назад
2024 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤ മമ്മുക്ക ഇഷ്ട്ടം...😍😍😍
@shivapriyak.b9959
@shivapriyak.b9959 4 месяца назад
Undae😅
@nishacp7676
@nishacp7676 3 месяца назад
9​@@shivapriyak.b9959
@ReviewPointMalayalam
@ReviewPointMalayalam 3 месяца назад
Ninte nopura marmaram onnu kelkkan ayi vannu njan ❤
@panjami6904
@panjami6904 3 месяца назад
Theerchayaayum ❤
@selvank106
@selvank106 3 месяца назад
Yes❤
@dewdrops3612
@dewdrops3612 2 года назад
ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും വരുന്ന ഒരോ കണ്ണീരും സംഗീത സംവിധായകരേ നിങ്ങൾക്കുള്ള പുഷ്പാർച്ചനായായി സ്വീകരിക്ക
@007vikatan
@007vikatan 2 года назад
❤❤
@shajips9396
@shajips9396 2 года назад
Yes
@sasikumarcp5596
@sasikumarcp5596 2 года назад
എത്രകേട്ടാലും മതിവരാത്ത ഗാനം മഹാ നടൻ മമ്മൂട്ടിയും മഹാ നടി ശോഭനയും അഭിനയിച്ച ഈ രംഗം പലപ്പോഴും എൻ്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. അത്ര ഹൃദയത്തിൽ പതിഞ്ഞു പോയി ഈ ഗാനം '
@aryasuseelan7118
@aryasuseelan7118 2 года назад
Sathyammmmmmm
@deepakdeepu418
@deepakdeepu418 2 года назад
Nalloru kaalam..
@user-qo3np9tr2d
@user-qo3np9tr2d 3 месяца назад
2050- ലും ഈ പാട്ട് കേൾക്കാൻ തപ്പി വരുന്നവർക്ക് ഒരു comment കിടക്കട്ടെ ❤😊
@Arjulachu
@Arjulachu 2 месяца назад
Jeevanode undenkil
@ancycherian5013
@ancycherian5013 2 месяца назад
😂
@sanujsudhakaransudhakaran2541
@sanujsudhakaransudhakaran2541 2 месяца назад
11​@@Arjulachu
@bincy8482
@bincy8482 2 месяца назад
😅
@ffplayerciff7975
@ffplayerciff7975 Месяц назад
പിന്നല്ലാതെ
@jpsilentkiller191
@jpsilentkiller191 Год назад
ഈ പാട്ട് കേള്‍ക്കുമ്പോള്‍ ശരീരം മുഴുവന്‍ ഒരു രോമാഞ്ചമാണ്.. ഇടക്കുള്ള.. നിന്റെ നോപുര മർമരം... ആ വരി.. ന്റമ്മോ ഒരു രക്ഷയുമില്ല 🔥
@blueballverve623
@blueballverve623 Год назад
Appol. "shyaama gopike ee muzhi ppookal variyo
@sindhudeepu4155
@sindhudeepu4155 Год назад
👍
@Giacomo_Nerone
@Giacomo_Nerone Год назад
@@blueballverve623 പിന്നല്ലേ 😭
@bccorner
@bccorner Год назад
❤true
@Giacomo_Nerone
@Giacomo_Nerone Год назад
@@blueballverve623 രണ്ടും ഒരേ tune ആണ്. ഒരേ ഫീലും
@rageshkumara4406
@rageshkumara4406 Год назад
അതിസുന്ദരിയായ നായിക പ്രൗഢപൗരുഷ നായകൻ ഘനഗാംഭീര്യ ഗായകൻ നാദകോകില ഗായിക..... ❤️❤️❤️❤️ കാലമേ പിറക്കുമോ ഇത് പോലെ ഒരു പാട്ട്.....
@adithyalal8197
@adithyalal8197 Год назад
👍👍
@soorajs51
@soorajs51 Год назад
😢
@anitamohan6211
@anitamohan6211 Год назад
So true
@anuragdeviprasad1518
@anuragdeviprasad1518 Год назад
🥰🥰🥰🥰🥰
@pranavnair1243
@pranavnair1243 Год назад
Koode Maestro Music Directarum
@aiswaryas262
@aiswaryas262 11 дней назад
നീയെന്റെയാനന്ദ നീലാംബരി നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ... ❤
@jyothishkumar8194
@jyothishkumar8194 2 года назад
ഞാൻ തിയേറ്ററിൽ പോയി കണ്ട പടം ❤️❤️❤️സ്പടികം കാണാൻനാണ് പോയത് പക്ഷേ ടിക്കറ്റ് കിട്ടിയില്ല അങ്ങനെ മഴയത്തും മുൻപേ കണ്ടു ഒരുപാട് ഇഷ്ട്ടപെട്ടു. കുറച്ചു ദിവസം കഴിഞ്ഞു സ്പടികം കണ്ടു. രണ്ടും മലയാളസിനിമ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് ആയി. കടപ്പാട് എന്റെ മാമനോട് മാത്രം മാമനാണ് നമ്മളെ സിനിമകാണിക്കാൻ കൊണ്ട്പോകുന്നത്. പക്ഷെ മാമൻ ഇപ്പോൾ നമ്മളോട് ഇല്ല.2000ൽ നമ്മളെ വിട്ടു പോയി😭😭😭മാമൻ വലിയ ഒരു സിനിമാ പ്രേമി ആയിരുന്നു മാമന്റെ ഹീറോ ലാലേട്ടനും മമ്മുക്കയും സുരേഷ്ഏട്ടനും മായിരുന്നു എന്റെയും ഇപ്പോഴും അവർ തന്നെ നമ്മുടെ ഹീറോ 👌👌👌👍👍👍🙏🙏🙏
@TheKannanmnj
@TheKannanmnj 2 года назад
Maman engana marichate
@jyothishkumar8194
@jyothishkumar8194 2 года назад
@@TheKannanmnj കടലിൽ കുളിച്ചപ്പോൾ തിരയിൽ പെട്ടു സഹോദരാ 😭
@afsalaboobacker3450
@afsalaboobacker3450 2 года назад
താങ്കളുടെ മാമനോടുള്ള സ്നേഹത്തിന് അഭിനന്ദനങ്ങൾ.
@sumeshnair8732
@sumeshnair8732 2 года назад
Spadikathile role vendannu vacha Shobana ee filim chaithathu
@N_e_e_t_h_u_p_a_r_u
@N_e_e_t_h_u_p_a_r_u 2 года назад
@@sumeshnair8732 അങ്നെ വേണ്ടാന്ന് വച്ചേ അല്ല സ്പടികത്തിന്റെ date shedule പെട്ടന്നു മാറ്റി അങ്നെ അവർക്ക് date ഇല്ലാതെ വന്നപ്പോൾ ഒഴിവാക്കി.... സ്പടികം പകരം ഉർവശി ചെയ്തു
@KripamaryAnil443
@KripamaryAnil443 2 месяца назад
2024 ആരെങ്കിലും ഉണ്ടോ 😁❤️❤️💚🥰
@aarchalove2032
@aarchalove2032 2 месяца назад
🙋‍♀️
@sachinsabu3237
@sachinsabu3237 2 месяца назад
Yeah
@ajishasivadas1761
@ajishasivadas1761 Месяц назад
😊
@jyothinbivis6078
@jyothinbivis6078 Месяц назад
Illa ellarum marichupoyi ...eneetu podo...
@vinu_mpl
@vinu_mpl Месяц назад
May 12😊 2k24
@jibinoffl
@jibinoffl 2 года назад
ഇനിയൊരിക്കലും ഇതുപോലൊരു പാട്ട് ഉണ്ടാവില്ല ! 💕 എന്തൊരു സൗന്ദര്യവും, സ്നേഹവും മാണ് ഈ പാട്ടു ഉടനീളം 😍 മമ്മൂക്ക & ശോഭനചേച്ചി 💕 0:47 - 2:28
@mish4691
@mish4691 2 года назад
സത്യം ഉണ്ടായാൽ ഭാഗ്യം 💖💖💖💖💖
@souparnikageetham
@souparnikageetham 2 года назад
For you watch
@veenaaarav143
@veenaaarav143 8 месяцев назад
@Adie_yt
@Adie_yt 5 месяцев назад
❤l​@@veenaaarav143
@dijukalyani22
@dijukalyani22 Год назад
ഇത് പോലെ ഉള്ള പാട്ടുകൾ ഇനിയും ജനിക്കണമെങ്കിൽ അകാലത്തിൽ മണ്മറഞ്ഞു പോയ രവീന്ദ്രൻ മാഷ് ഇനിയും പുനർ ജനിക്കണം.... മാഷിന് എന്നും നിത്യ ശാന്തി ലഭിക്കട്ടെ... കൂപ്പുകൈ... 🌹🌹🌹
@reellife6595
@reellife6595 2 года назад
ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടമാണ്. അന്നും ഇന്നും എന്നും...... ഇതു പോലെയൊക്കെ ആയിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അത്ര മാത്രം ആഴത്തിൽ പതിഞ്ഞ ഗാനം ♥️♥️♥️♥️♥️♥️
@prasinprasannan520
@prasinprasannan520 2 года назад
O
@georgepalamuttam3606
@georgepalamuttam3606 2 года назад
Athe
@sreelakshmi4662
@sreelakshmi4662 2 года назад
സത്യം 🙏
@reellife6595
@reellife6595 2 года назад
@BarbieGirl 2009 😆😆
@shadiyasadik85
@shadiyasadik85 2 года назад
Sathyam
@jinoshmattekatt1189
@jinoshmattekatt1189 2 года назад
നന്ദൻ - ഉമ... എത്ര മനോഹരമായ പ്രണയം... അതും മുറപ്പെണ്ണും മുറ ചെറുക്കനും... അതി തീവ്രമായ പ്രണയം...27 വർഷം ആയി(സിനിമ ഇറങ്ങിയിട്ട്) ഈ പ്രണയവും ഗാനവും ആസ്വദിക്കാൻ തുടങ്ങിയിട്ട്
@santhoshecsanthoshec1609
@santhoshecsanthoshec1609 2 года назад
സത്യം
@calvinshine222
@calvinshine222 Год назад
@nafseer9538
@nafseer9538 11 месяцев назад
പക്ഷെ, ശ്രുതി ഇതിനേക്കാൾ ഒരു പിടി മുന്നിൽ ആയിരുന്നു ഈ സിനിമയിൽ
@varshavarsha8808
@varshavarsha8808 2 года назад
ഇക്കയുടെ സിനിമകളിൽ ഒരുപാട് ഇഷ്ടമുള്ള ചുരുക്കം ചില പാട്ടുകളിൽ ഒന്ന്😍😍
@jyothisiril1991
@jyothisiril1991 2 года назад
ഉച്ചക്ക് ചോറുണ്ടിട്ട് വെറുതെ ഇരുന്നു ഈ പാട്ട് കേൾക്കാൻ എന്താ ഒരു ഫീൽ 👍👍👍സൂപ്പർ
@tonykurian1122
@tonykurian1122 2 года назад
😍
@shihasemi4474
@shihasemi4474 2 месяца назад
Mee
@jinuseba
@jinuseba 2 года назад
എന്തിനു വേറൊരു സൂര്യോദയം നീയെന് പൊന്നുഷസ്സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലല്ലേ മലര്വനിയില് വെറുതേ. എന്തിനു വേറൊരു മധുവസന്തം നിന്റെ നൂപുര മര്മ്മരം ഒന്നു കേള്ക്കാനായ് വന്നു ഞാന് നിന്റെ സാന്ത്വന വേണുവില് രാഗലോലമായ് ജീവിതം നീയെന്റെ ആനന്ദ നീലാംബരി നിയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ... എന്തിനു വേറൊരു മധുവസന്തം ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്. താവകാംഗുലി ലാളനങ്ങളില് ആര്ദ്രമായ് മാനസം. പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം പാടൂ സ്വര യമുനേ... എന്തിനു വേറൊരു സൂര്യോദയം നീയെന് പൊന്നുഷസ്സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലല്ലേ മലര്വനിയില് വെറുതേ. എന്തിനു വേറൊരു മധുവസന്തം. Translate to English
@akashraveendran4280
@akashraveendran4280 2 года назад
Thanks.
@harely_quinn_1424
@harely_quinn_1424 Год назад
🥰🥰
@ramachandrannairb106
@ramachandrannairb106 8 месяцев назад
നന്ദി
@mohemmedmeeran3023
@mohemmedmeeran3023 7 месяцев назад
@nkgopalakrishnan7309
@nkgopalakrishnan7309 2 месяца назад
ചില തെറ്റുകൾ തിരുത്തി പോസ്റ്റാർന്നു...
@HarisMuhammad-vf6rp
@HarisMuhammad-vf6rp 6 месяцев назад
*2024 ആരെങ്കിലും* 🫶🥰❤️
@vaishnavvaishu1794
@vaishnavvaishu1794 3 месяца назад
Undee
@ramsadmoochithara9621
@ramsadmoochithara9621 2 месяца назад
Yes
@sudheeshsubhash
@sudheeshsubhash 2 месяца назад
Unde
@minibaby664
@minibaby664 2 месяца назад
Yes
@tharamani7323
@tharamani7323 2 месяца назад
Yessss
@sruthy5911
@sruthy5911 2 года назад
മമ്മൂക്ക & ശോഭനചേച്ചി ❤ മമ്മൂക്കേടെ സിനിമകളിലെ ഏറ്റവും മികച്ച romantic song. രവീന്ദ്രൻ മാഷ് 😍
@surajkiran8994
@surajkiran8994 2 года назад
Lalettan fan anenkilum Mamookayodu kooduthal ishtam thoniya pattum padavum❤️❤️.
@shymappshyma4235
@shymappshyma4235 Год назад
Supper song
@devanshdelhi7492
@devanshdelhi7492 Год назад
മുടിഞ്ഞ ഫീൽ 💓
@syamsyam4830
@syamsyam4830 9 месяцев назад
Mamootty kanifa super
@jabirchirammal3032
@jabirchirammal3032 4 месяца назад
ശാഭന
@amaya_396
@amaya_396 2 года назад
നിന്റെ നൂപുര മർമരം ഒന്നു കേൾക്കാനായ് വന്നു ഞാൻ...🥰❤️ നിന്റെ സാന്ത്വന വേണുവിൽ രാഗലോലമായ് ജീവിതം.. ❣️💞 Fav Line💕❣️
@vijayalakshmi-ot7dv
@vijayalakshmi-ot7dv 2 года назад
of.
@SudheeshBcSudheeshBc
@SudheeshBcSudheeshBc 2 года назад
കുട്ടിക്കാലത്തു തീരെ ഇഷ്ടമില്ലാതെ ഇരുന്ന ഒരു ഗാനം. ഇന്ന് അതേ പാട്ട് കേട്ടു കുട്ടിക്കാലത്തേക്കു തിരിച്ചു പോവുന്നു ❤️❤️രവീന്ദ്രൻ മാഷ് 🌹🌹
@satheeshss91
@satheeshss91 2 года назад
True
@harithakrishnan6632
@harithakrishnan6632 Год назад
Same
@user-tjk8td7hw9b
@user-tjk8td7hw9b Год назад
Same❣️
@user-tf2nf5kc5n
@user-tf2nf5kc5n 8 месяцев назад
മനസിലാക്കാനുള്ള പ്രായം ഇപ്പോഴാ ആയത് ❤
@Subinsajan3342
@Subinsajan3342 8 месяцев назад
അന്ന് ധാങ്കിണക്ക തില്ലം തില്ലം ആരുന്നു ഇഷ്ട്ടം...😂😂😂😂
@miss_nameless9165
@miss_nameless9165 2 года назад
മാജിക്കൽ ആയ എന്തോ ഒന്ന് ഈ പാട്ടിൽ അടങ്ങിയിട്ടുണ്ട്...അതല്ലേ എപ്പോൾ കേട്ടാലും ഒരു പ്രണയം പോലുമില്ലാത്ത എനിക്കുവരെ വേറെ ലെവൽ ഫീൽ വരുന്നത്😅😍💕
@harinair1826
@harinair1826 Год назад
Yes
@tigireji2237
@tigireji2237 Год назад
Yes
@rajeevpanicker1609
@rajeevpanicker1609 Год назад
Munpe... Varunna.. Aa Oodakuzhal... Bgm... ❤️❤️❤️
@rishanrj4062
@rishanrj4062 Год назад
Because this song is magic
@ramsadmoochithara9621
@ramsadmoochithara9621 4 месяца назад
Yes
@paulthomas6420
@paulthomas6420 2 года назад
വരികൾ പോലെതന്നെ.. മലയാള സിനിമയുടെ സൂര്യോദയം .... ശോഭന യും മമ്മൂട്ടിയും
@rahulpr6089
@rahulpr6089 2 года назад
മമ്മുക്ക മുണ്ട് ഉടുത്ത വരുന്ന പാട്ടൊക്കെ എത്ര കേട്ടാലും മതിയാവില്ല...കല്യാണ തേൻനില,തെക്ക് തെക്ക്,വെണ്ണില ചന്ദനാകിണ്ണം,etc
@mbazaar2742
@mbazaar2742 2 года назад
Ormayil thangi nilkunna oru pattu
@mish4691
@mish4691 2 года назад
മോഹൻലാൽ ആയാലും മമ്മുക്ക ആയാലും ശോഭന ഉള്ള എല്ലാം ചിത്രങ്ങൾ മനോഹരം മാണ് അതുപോലെ K S ചിത്രചേച്ചി ദാസേട്ടൻ മനോഹരം തന്നെ 💓💓💓💓💓💓💓💓💓
@saraladevi3978
@saraladevi3978 2 года назад
ഈ പാട്ടു കേൾക്കുമ്പോൾ ഹൃദയം സ്നേഹ മാധുര്യം കൊണ്ട് നിറയുകയാണ്. ദാസൻ സാറിനും ചിത്ര ചേച്ചിക്കും ആയരം ആയിരം അഭിവാദ്യങ്ങൾ. മമ്മൂട്ടി സാറിന്റെ ഭാവഭിനയം ശോഭന so great. 🙏🙏🙏
@sivarajans9406
@sivarajans9406 14 дней назад
👍👍👍👍🌹🙏
@vineeshkt3421
@vineeshkt3421 2 года назад
ഹൃദയത്തിൽ തൊടുന്ന പാട്ട് രവീന്ദ്രൻ സാർ❤️
@akhilknairofficial
@akhilknairofficial 2 года назад
നിന്റെ നൂപുര മർമരം.. ഒന്നു കേൾക്കാനായ് വന്നു ഞാൻ... ❤❤ വരികളുടെ ആഴം 👌👌👌സംഗീതം ഹൃദ്യം ❤❤❤❤
@rajagopalmenon6906
@rajagopalmenon6906 2 года назад
മനസ്സുനിറഞ്ഞ് ഇഷ്ടപ്പെട്ട ഗാനം
@amalvichu249
@amalvichu249 2 года назад
അണ്ണാ ഒരു രക്ഷയും ഇല്ല 😘😘😘😘
@balasubramaniansubramanian1196
@balasubramaniansubramanian1196 2 года назад
Very nice song
@rejinreji...7449
@rejinreji...7449 2 года назад
Yaaa brooo..... Enthooo... Oru feel....
@rrautocraft6308
@rrautocraft6308 2 года назад
നൂപുര മർമരം" എന്നാൽ അർത്ഥം എന്താണ്
@radhabalakrishnan6299
@radhabalakrishnan6299 2 года назад
എത്ര അർത്ഥവത്തായ വരികളാണ്.. എന്തിനു വേറൊരു സൂര്യോദയം, ഇന്നു നീയെന്നരികിലുണ്ടെങ്കിൽ.... ഈ ഒരു attachment, lovers ന് ഇടയിലോ ഭാര്യാ ഭർത്താക്കന്മാർക്കിടയിലോ ഇന്നുണ്ടോ?? പരസ്പരം സാന്ത്വനമായി, ധൈര്യമായി, പ്രോത്സാഹനവും മോട്ടിവേഷനും സംരക്ഷണവും ഒക്കെയായി... യഥാർത്ഥ പങ്കുവയ്ക്കലുകൾ ഉള്ള ജീവിതപങ്കാളികൾ ആയി ജീവിക്കുക.... എങ്കിൽ ഇന്നുള്ള ഡിവോഴ്സ് കേസുകളും ആത്മഹത്യകളും ഒക്കെ ഉണ്ടാകുമോ?
@ranjithanu7999
@ranjithanu7999 Год назад
Athe
@jihasbabu
@jihasbabu Год назад
👍👍 great
@sabithaanoop2224
@sabithaanoop2224 Год назад
Innum und
@harisouparnikamahe8087
@harisouparnikamahe8087 Год назад
Aa athanu illandavunnath
@sabithamani2136
@sabithamani2136 9 месяцев назад
👍👍
@udhayankumar9862
@udhayankumar9862 3 месяца назад
മലയാള സിനിമയിലെ എക്കാലത്തേയും നല്ല ജോഡികൾ മമ്മൂട്ടി ശോഭന ❤❤❤❤❤
@user-ss3ug9qs1o
@user-ss3ug9qs1o 2 месяца назад
S
@neethuramakrishnan3975
@neethuramakrishnan3975 2 года назад
ജീവിത സഖിയെ വസന്തമായി കണ്ടു. അതിനു വീഴ്ച പറിയപ്പോൾ നെഞ്ചോടു ചേർക്കുന്ന നായകൻ ഒരിക്കലും മറക്കാൻ കഴിയാത്ത ഹരിത നായകനും ഒത്തിരി ഇഷ്ടപ്പെടുന്ന ശോഭനയായ 'മീര'
@sivarajans9406
@sivarajans9406 25 дней назад
🌹🌹🌹👍
@shibusn6405
@shibusn6405 8 месяцев назад
ഒരു നല്ല പ്രണയത്തിനിടയിൽ തടസമായി വന്ന ആനിയുടെ കഥാപാത്രം....മഴയെത്തും മുമ്പേ....❤❤...by chandrika mallika.
@adeermpadeermp6251
@adeermpadeermp6251 5 месяцев назад
Aanyum paavam aanu Avalude Snehavum shudhamullathayiryunnu
@visakhs2863
@visakhs2863 Год назад
ശോഭനയെ കൂടുതൽ ഇഷ്ടപ്പെട്ടുപോകുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി ഗാനങ്ങൽ എടുത്താൽ കൂടുതലും ശോഭന അഭിനയിച്ച ഗാനങ്ങൾ ആണെന്ന കാരണത്താൽ ആണ്...
@kichukichu6781
@kichukichu6781 2 года назад
രാവിലെ ഒക്കെ ഈ പാട്ട് കേട്ട് ഉണർന്നാൽ ആ ദിവസം മുഴുവൻ ഭയങ്കര ഉന്മേഷം ആണു😍😍😍🥰🥰🥰🤩🤩
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 года назад
എന്തിനു വേറൊരു സൂര്യോദയം എന്ന് ശോഭന ചേച്ചി ആദ്യം പാടുമ്പോൾ മമ്മുട്ടിയെ നോക്കിയാണ് പാടുന്നത്. 0:40 👌👌👌
@Sreejith55
@Sreejith55 Месяц назад
ബസ്സ്.. വിൻഡോ സൈഡ്... മഴ... ഹെഡ്സെറ്റ് വെച്ച് ഈ പാട്ട്.. 19-05-2024 ഞായറാഴ്ച സമയം 3.10 pm.. ❤❤❤❤
@teslamyhero8581
@teslamyhero8581 2 года назад
രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികത ❤❤❤
@sangeethanarayanan8769
@sangeethanarayanan8769 2 года назад
ഒറ്റപ്പാലം ലഷ്മി ടിയറ്ററിൽ കണ്ട പടം. എന്തു നല്ല ഓർമ്മകൾ 😊😊
@senthilkumars6624
@senthilkumars6624 2 года назад
ഈ പാട്ട് ഒരു തവണയെങ്കിലും സ്റ്റാറ്റസ് ഇടാത്തവർ കാണില്ല, അത്രക്ക് 👌👌👌👌👌
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
അതേ, എന്റെ റിങ് ടോൺ ഒരു സമയത്ത് ഇതായിരുന്നു.
@BabuRaj-xr3ph
@BabuRaj-xr3ph Год назад
പാലക്കാടിന്റെ സൗന്ദര്യം
@parvathykrishna3112
@parvathykrishna3112 2 года назад
എന്ത് ഭാഗിയാണ് ശോഭനചോച്ചിയെ കാണാൻ ഈ പാട്ടിന്റെ ഓരോ വരിയും ഒരിക്കലും മാർക്കില്ല. എത്‌ ഭാഗിയാണ് ശോഭനചേച്ചിയെപോലെതന്നെയാണ് വരിക്കളും 💯💯💯💯💯💯😊😊🥰🥰🥰🥰🥰🥰🥰🥺🥺🥺❤️❤️❤️❤️❤️♥️♥️♥️♥️♥️♥️
@paulthomas6420
@paulthomas6420 Год назад
എസ്
@aash_jk97
@aash_jk97 Год назад
'ഇനിയും ചിലമ്പണിയൂ....' പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്❤️ പാടാനും ഏറെ ഇഷ്ടം.... കുട്ടിക്കാല നൊസ്റ്റാൾജിയ
@ramurmenon
@ramurmenon Год назад
മലയാളത്തിലെ ഏറ്റവും മികച്ച ജോഡി. മമ്മൂട്ടി - ശോഭന ❤❤❤
@sandeepsoman8482
@sandeepsoman8482 3 месяца назад
Nop ഏട്ടൻ ശോഭന ❤❤👌🏻👌🏻💯💯
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 года назад
ഒരുപാടിഷ്ടമുള്ള, എന്നാൽ കണ്ണിൽ ഈറനോടെ കേൾക്കുന്നതും ആയ magical song
@sivarajans9406
@sivarajans9406 25 дней назад
യെസ് ❤️🙏
@sreekumarraghavan3859
@sreekumarraghavan3859 2 года назад
കുട്ടികാലത്തു ഈ പടവും ഇതിലെ പാട്ടുകളും കാണുമ്പോൾ ശോഭനചേച്ചി മമ്മൂക്കയുടെ യഥാർത്ഥ ഭാര്യയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. അത്രയും നല്ല ചേർച്ചയാണ് ഈ സിനിമയിൽ... 👌👌♥️♥️
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
മമ്മൂട്ടിയുടെ ബീവി കേൾക്കേണ്ട 😜😜😜
@sibia5527
@sibia5527 2 года назад
അപ്പോ എന്റെ ആഗ്രഹത്തിന് ഒരു വിലയും ഇല്ലേ. മോഹന്‍ലാല്‍ മതി.
@arthanashajidaniel4986
@arthanashajidaniel4986 2 года назад
😂njn Mammottykum Mohanlalinim Suresh Gopikum okke nalla match ayitt kandirunne Shobanaye. .. Oroorutharkoppam act cheyth padam irangumbol onninonn mikachath enn thonumayirunu.
@midhunraj5638
@midhunraj5638 Год назад
Sathyam.. Mammoottyum shobanayum bharya bharthav aanenna njan vichariche😂
@user-df1hv5pt8m
@user-df1hv5pt8m 5 месяцев назад
​@@midhunraj5638injan oru satyam parayam mamookaku pranayam undayirunnu sobhanechiyodu pakshe sobhanechi pranayichatu sureshgopiye anu ethanu mamooty Suresh tammilulla pinakatine Karanam sureshetane fildil othukiyatu mamooty anu e satyam anu ithu
@SaranSurendran-fi9bw
@SaranSurendran-fi9bw Месяц назад
ഇത്രേം നല്ലൊരു പാട്ട് അതിലും മനോഹരം ആയി ചിത്രീകരിച്ചു തന്ന... ആ സംവിദായകനെ ആരും പറയുന്നില്ല.. കമൽ... 👍
@ansarp2198
@ansarp2198 Год назад
തേങ്കുർശ്ശി യിൽ പോയി ഈ സിനിമയുടെ ലൊക്കേഷൻ ഒക്കെ കണ്ടു.. ശേഷം ഈ പാട്ട്, മൂവി ഒക്കെ കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ
@renjithdas2704
@renjithdas2704 Год назад
നിന്റെ സാന്ത്വന വേണുവിൽ രാഗലോലായ് ജീവിതം 💞💞💞 perfect👌👌👌👌
@appuachuaswathimahesh5485
@appuachuaswathimahesh5485 10 месяцев назад
മലയാള സിനിമയെ അനശ്വരമാക്കി തീർത്ത നടി....❤❤❤
@sayanthkcsayanth1695
@sayanthkcsayanth1695 Год назад
"നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായി ജീവിതം 💖💖💖💖💖💖💖💖❤️❤️❤️❤️❤️🤴👰👰
@sreejithvaleryil9593
@sreejithvaleryil9593 Месяц назад
10th Exam കഴിഞ്ഞു എല്ലാവരും ഒരുമിച്ചു കണ്ട ഫിലിം, 1995 ഏപ്രിൽ, ഏതാണ്ട് 30 വർഷത്തിനോട് അടുക്കുന്നു..... എന്റെ മമ്മൂക്ക നിങ്ങൾ എന്നും മഹാത്ഭുതം 🙏🏻❤️
@SumeshGopal-xn6be
@SumeshGopal-xn6be Месяц назад
Same to ypu
@solo4771
@solo4771 2 года назад
എന്തിനു വേറൊരു സൂര്യോദയം ... മമ്മുക്ക ❤️
@sherishemivlog1316
@sherishemivlog1316 2 года назад
🥰🥰🥰
@faizalm6923
@faizalm6923 2 года назад
Yes
@ashabh5639
@ashabh5639 2 года назад
Enthinu very madhu vasanthan the one and only shobhana
@binunaveen1200
@binunaveen1200 2 года назад
ഇതുപോലുള്ള മൂവീസും സോങ്സും ഇനിയൊരിക്കലും ഉണ്ടാകില്ല.....
@joicejose86
@joicejose86 2 года назад
💯✌️
@Kcc683
@Kcc683 10 дней назад
പ്രാണനായി സ്നേഹിച്ചിട്ടും, ഞങ്ങളുടെ വിദ്യാഭ്യാസം മാത്രമേ ഒരു ത്രാസിൽ തൂക്കാൻ സാധിച്ചുള്ളൂ ബാക്കി എല്ലാം വ്യത്യാസങ്ങളായിരുന്നു. എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയപ്പോൾ ഞാൻ പിന്മാറി ആരോഗ്യം ഞാൻ വീണ്ടെടുത്തു വർഷങ്ങൾ കഴിഞ്ഞു അവൾ ഇന്ന് മറ്റൊരാൾക്ക്‌ സ്വന്തം ഭാര്യ. സ്നേഹക്കൂടുതൽ കൊണ്ട് അവൾ സന്തോഷമായി ജീവിക്കുന്നത് കാണുന്നതും സന്തോഷം
@gopukrishna610
@gopukrishna610 2 года назад
ഇനി ഒരിക്കലും ഉണ്ടാവില്ല ഇതു പോലെ ഉള്ള പാട്ടുകൾ 😔❤❤❤❤❤❤ രവിന്ദ്രൻ മാഷ് ❤കൈതപ്പുറം മാഷ് ❤ദാസേട്ടൻ ❤ചിത്രാമാ ❤❤❤❤❤❤❤🙏🙏🙏
@indirachandran858
@indirachandran858 2 года назад
Excellent song
@raghunathraghunath7913
@raghunathraghunath7913 2 года назад
മമ്മുക്ക എന്ന ആ മന്നൻ .ശോഭന എന്ന ആ നാട്ടുപുറതെ തുളസി കതിർ.
@sunitharanjith3912
@sunitharanjith3912 2 года назад
Athe athe.. Very true
@sunilalexander1706
@sunilalexander1706 2 года назад
Vallathoru feel, ee pattukelkkumbol
@veenaaarav143
@veenaaarav143 8 месяцев назад
❤❤❤🙏🙏🙏🙏
@shamsudheenk8381
@shamsudheenk8381 2 года назад
ഇതു കണ്ടപ്പോൾ ഒന്നും കൂടി പ്രേമിക്കാൻ തോന്നുന്നു ചെറുപ്പത്തിൽ പ്രേമമുണ്ടായിരുന്നു അതിന്റെ ഓർമ ഒന്നുകൂടി പുതുക്കി,
@shijimol7491
@shijimol7491 2 года назад
സത്യം 🥰🥰🥰
@jithamanoj5976
@jithamanoj5976 2 года назад
😁🥰
@sreeshmaappusanthosh6392
@sreeshmaappusanthosh6392 2 года назад
പ്രണയം അവസാനിക്കുന്നെയില്ല.. മരണം vare പ്രണയിച്ചു കൊണ്ടേ erikko👍🏻👍🏻
@picaxokochi9637
@picaxokochi9637 Год назад
Bharya ariyenda😬😬😬
@Manojalappey
@Manojalappey 2 года назад
ശ്യാമഗോപികേ ഈ മിഴിപ്പൂക്കൾ ഇന്നെന്റെ ഈറനായ്... ❣️
@Nicegirl2757
@Nicegirl2757 2 года назад
E വരി യുടെ അർഥം മനസിലാക്കാൻ സ്വീകരിക്കാൻ തയ്യാറുള്ള ഒരു പുരുഷന് ഒരു പെണ്ണിനെ ഒരുപാട് സ്നേഹിക്കാനും അവളെ നോവിക്കാതിരിക്കാനും കഴിയൂ
@GiriNaidu
@GiriNaidu 2 года назад
I am telugu but I love this song !! I am also practicing to sing !! Loved it !!
@julieanu6283
@julieanu6283 Год назад
💟😎🌷 Love from Kerala
@hkumar7340
@hkumar7340 Год назад
Type the words "Himagiri tanaye hemalathe" into the RU-vid browser bar and listen to that song as well. I can guarantee that you will like it!
@achuadhi6603
@achuadhi6603 10 месяцев назад
❤❤from kerala കേരള
@sinuhassi148
@sinuhassi148 Год назад
ഞാൻ കട്ട ലാലേട്ടൻ ഫാൻ ആണ് but മമ്മൂട്ടി ഒരു വിസ്മയം തന്നെ ആണ് 😊😊🔥🔥💞💞💞💞
@afseerakp2768
@afseerakp2768 Месяц назад
ശെരിക്കും ഒരു മാജിക്‌ ആണ് ഈ song എത്ര കേട്ടാലും മതിവരാത്ത
@0551585403
@0551585403 2 года назад
മലയാളത്തിന്റെ സൗന്ദര്യമാണു ഈ പാട്ട്‌
@vineethr7154
@vineethr7154 Год назад
ഉത്സവ പറമ്പിൽ ഉച്ച സമയത്ത് കതിരവൻ കനൽ ചൂട് എറിയണ സമയത്ത് ഈ പാട്ടുകേൾക്കുമ്പോൾ മഴ പെയ്ത് തണുക്കുന്ന ഫീൽ ആണ് ഈ പാട്ട് ,വാക്കുകൾക്കും വർണ്ണനകൾക്കും അതീതം
@sivarajans9406
@sivarajans9406 14 дней назад
സത്യം ആണ് സഹോദര സത്യം 🙏
@joicejose86
@joicejose86 2 года назад
സംഗീതതത്തെ ഒരുപാട് ഇഷ്ടപെടുന്നവർ ആണോ നിങ്ങൾ??എന്നാൽ ഈ പാട്ട് തേടി എന്നെങ്കിലും നിങ്ങൾ ഇവിടെ വന്നിരിക്കും!😌🍃❤️🎶
@ashwin6536
@ashwin6536 2 месяца назад
Premalu ringtone.. Old classic♥️♥️
@akstrikethings3951
@akstrikethings3951 9 месяцев назад
എന്റെ ജീവന്റെ ജീവൻ ആയ നായകനും നായികയും സംവിധായകനും ഒന്നിച്ച എന്റെ ജീവന്റെ ജീവൻ ആയ മഴയെത്തും മുൻപേ 💞💞💞💞
@adarsha6489
@adarsha6489 2 года назад
Don't Worry We will meet after 10 year's in this comment section listening This Gem 😘❤ Ravindran mashee😘😘
@vidhumol7636
@vidhumol7636 2 года назад
Sure🥀🥀🥀🥀
@divyadinesan2952
@divyadinesan2952 2 года назад
Sure
@ArunRaj-iu4qh
@ArunRaj-iu4qh 2 года назад
I read this comment somewhere else
@sandmere
@sandmere 2 года назад
ഹോ.... ഈ പാട്ട് ഇത്ര clarity ൽ കാണാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്... ❤
@A-bhi
@A-bhi Год назад
കാലമിത്ര കഴിഞ്ഞിട്ടും ഈ സോങ്ങിന്റെ ഓക്കെ റിപീറ്റ് വാല്യൂ 🥺🤌🏻🔥
@swarnasri8972
@swarnasri8972 2 года назад
I don't know Malayalam...still d song is Haunting on d loop....in my mind... That is greatness of d music...... Kudos 2 chitramma,yesudas uncle& Music director.
@sumayyamidlaj8094
@sumayyamidlaj8094 Год назад
എന്റെ കുട്ടികാലം മനോഹര മാക്കിയ സിനിമ കൾ മഴയെത്തും മുമ്പേ മണിച്ചിത്ര താഴ് കണ്മദം പപ്പയുടെ സ്വന്തം അപ്പൂസ്.. അങ്ങനെ യങ്ങനെ എത്ര എത്ര സിനിമ കൾ, അതിലെ പാട്ടുകൾ... ഞാൻ ഈ പാട്ടുകളൊക്ക യൂ ട്യൂബിൽ സേർച്ച്‌ ചെയ്തു കാണുമ്പോൾ എന്റെ മകൾ ചോദിക്കാറുണ്ട്.. എന്തിനാ ഈ പഴയ പാട്ടുകൾ ഇങ്ങനെ കേൾക്കുന്ന തെന്ന്... അവർക്കറിയില്ലല്ലോ ഇത് കേൾക്കുമ്പോൾ ഉണ്ടാവുന്ന പഴയ ഓർമ്മകൾ.... 😔😔😔
@user-sc5oi7io4v
@user-sc5oi7io4v 2 года назад
മഴയെത്തുഠ മുൻപേ (1995) ഗാനരചന.കൈതപ്രഠ സഠഗീതഠ.രവീന്ദ്രൻ പാടിയത് യേശുദാസ്, കെ എസ് ചിത്ര
@jayasankarjs4767
@jayasankarjs4767 Год назад
ഓർക്കസ്ട്ര എസ് പി വെങ്കടേഷ്
@anilani6184
@anilani6184 2 года назад
ഈ പാട്ടു കേൾക്കാൻ എന്തൊരു ഫീൽ ആണ് ❤️🥰 പഴയ കാലം ഒകെ ഓർമ്മ വരും 😊
@udhayankumar9862
@udhayankumar9862 6 месяцев назад
മമ്മൂക്കയെയും ശോഭനചേച്ചിയേയും ഇഷ്ട പെടുന്നവർ ഉണ്ടോ
@user-ss3ug9qs1o
@user-ss3ug9qs1o 2 месяца назад
S
@user-ss3ug9qs1o
@user-ss3ug9qs1o Месяц назад
S
@alexmathew34
@alexmathew34 18 дней назад
ഇല്ല... ആരും ഇല്ല 😏😏😏😏
@anandu3014
@anandu3014 2 года назад
നിന്റെ നോപുരമർമ്മരം ഒന്നു കേൾക്കാനായിവന്നു ഞാൻ...🎶🎶🎶🎶🎶🎶👌👌👌👌👌❤❤❤❤💚💚💚🧡💚💚💚🧡🔥🔥
@syamjithnksyam4737
@syamjithnksyam4737 9 месяцев назад
വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലും അപ്പുറമാണ് ഈ പാട്ടിന്റെ മനോഹാരിത ❣️❣️❣️
@santhasantha7102
@santhasantha7102 2 года назад
മമ്മുട്ടിക്ക് ചേർന്നത് ശോഭന തന്നെ 👍👍🌹🌹
@aparnamp3088
@aparnamp3088 2 года назад
അതെ ❤️❤️❤️
@this.is.my.normal9120
@this.is.my.normal9120 2 года назад
Nayanthara and nadhiya moidhu. Suhasini sumalatha vittu poi avare🥰
@shajips9396
@shajips9396 2 года назад
Athe. Mammootty and Sobhana my favorite
@liyaanish3176
@liyaanish3176 2 года назад
Mammootty & Suhasini
@rayyannizar8724
@rayyannizar8724 2 года назад
സുമലത ആണ് ശരിക്കും ചേരുന്നത്
@vishnuvasantha_
@vishnuvasantha_ 2 года назад
എത്ര കാത്തിരുന്നെന്നോ... ഇതിന്റെ ക്ലാരിറ്റി ഉള്ള വീഡിയോ കിട്ടാൻ 😌❤️❤️❤️🥰🥰🥰
@riswan7876
@riswan7876 Год назад
3:28 ശ്യാമ ഗോപികേ ഈ മിഴി പൂക്കൾ ഇന്നെന്തേ ഈറനായ്...Goosebumps❤
@gopikap2844
@gopikap2844 Год назад
@sijithjayadevan7631
@sijithjayadevan7631 Год назад
♥️u di Annamme
@user-cn7oh9fe3s
@user-cn7oh9fe3s Год назад
95 - ലെ ഒരു പ്രണയത്തിന്റെ ഓർമയാണ് ഈ ഗാനത്തിന്.💗💗💗💗💗
@sob237
@sob237 Год назад
ഇത്തരം ഒരു പാട്ട് ഇനിയും ഉണ്ടാകുമോ... ദാസേട്ടന്റെ യും ചിത്രച്ചേച്ചിയുടെയും ആലാപനം 💞💞💞💞മമ്മുക്ക.. ശോഭന 😍😍😍😍എല്ലാം സൂപ്പർ 👌🏽👌🏽👌🏽👌🏽
@bhagyalekshmipc3065
@bhagyalekshmipc3065 2 года назад
Evergreen എന്നൊക്കെ പറഞ്ഞാൽ ഇതാണ്... magical
@prithvirajprithvi9716
@prithvirajprithvi9716 Год назад
നിന്റെ നൂപുര മർമ്മരം ഒന്ന് കേൾക്കാനായി വന്നു ഞാൻ uff ejjathi feeling.... ❤‍🩹✨️
@palak6123palakkadan
@palak6123palakkadan Год назад
രവീന്ദ്രൻ സാറിന്റെ മ്യൂസിക്കും യേശുദാസ് സാറിന്റെ സംഗീതവും ചേർന്നപ്പോൾ ഒരു ഗംഭീര സോങ്👍👍👍
@kochumollobo322
@kochumollobo322 11 месяцев назад
സത്യത്തിൽ ഈ സോങ് കാണുന്നെ ഭയങ്കര ഫീൽ ആണ്, എന്റെ അച്ചാച്ചും അമ്മയും ഒക്കെ ചേർന്ന് പോയി കണ്ട പടമാണ്, എന്റെ അച്ചാച്ചൻ എല്ലാം പടവും കൊണ്ട് കാണിക്കുമായിരുന്നു, കല്ലിയാണ ശേഷം ടീയറ്റർ കണ്ടിട്ടില്ല, സത്യത്തിൽ മാതാ പിതാക്കൾടെ കൂടെ ജീവിക്കുന്ന കാലഘട്ടം ആണ് അടി പൊളി, ഈ പാട്ടൊക്കെ പഴയ ഓർമകളിൽ കൊണ്ട് പോകും, വല്ലാത്ത ഫീൽ
@feelmylovemylove4063
@feelmylovemylove4063 5 месяцев назад
2024- ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ?
@JoshJojo-ux9yh
@JoshJojo-ux9yh 26 дней назад
ഉണ്ടാളിയാ ❤️👍
@adventurelyfe1482
@adventurelyfe1482 7 дней назад
🤚
@user-em7ll9kb3b
@user-em7ll9kb3b 5 месяцев назад
അവർ തമ്മിൽ ഉള്ള സ്നേഹം മുഴുവൻ ഈ പാട്ടിൽ ഉണ്ട് 💞💞💞💞
@pradeepm4843
@pradeepm4843 Месяц назад
Shobhana acting superb...my fav song
@santhasantha7102
@santhasantha7102 2 года назад
മമ്മുട്ടി ശോഭന മലയാളത്തിൽ ഏറ്റവും നല്ല പ്രണയ ജോഡി ❤❤
@preethap1927
@preethap1927 2 года назад
Athe100%
@shajips9396
@shajips9396 2 года назад
Sure. 100/. Sundaranum sundariyum
@muhammedsahal5016
@muhammedsahal5016 2 года назад
Mohanlal shobana padangal onnum kandittille
@rcnambiarchandroth6311
@rcnambiarchandroth6311 2 года назад
@@muhammedsahal5016 athukond?athu kanunnavarudeyum ishtam😠😠
@nithyavijayan1341
@nithyavijayan1341 2 года назад
Exactly 💯 Orupaadu ishtamulla pair Mammookka and Shobhana chechi ❤️
@RMN224
@RMN224 10 месяцев назад
കൈത്തപ്രത്തിന്റെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഗാനഗന്ധർവ്വനും വാനമ്പാടിയും ആലപിച്ച് പൊന്നുഷ സന്ധ്യയിൽ ഉദിച്ചുയർന്ന സൂര്യോദയം 🙏🏻 👍🏻 👌🏻.
@nasarnasar1658
@nasarnasar1658 Год назад
മമ്മൂട്ടി ശോഭന മലയാള സിനിമയിലെ നറൂകയിൽ നിൽക്കുന്നവർ അവരുടെ പ്രണയം പ്രണയായ അഭിനയം പറഞ്ഞ്റിയിക്കാൻ പറ്റാത്തതാണ് ശോഭനയുടെയും മമ്മൂട്ടിയുടെയും ശോഭനയൂരട രണ്ടാമത്തെ സിനിമയാണ് മമ്മൂട്ടിയുടെ കൂടെ കാണാൻ മറിയത്ത് ആയിരുന്നല്ലോ അതിൻറെ ഒരു ഉദാഹരണമാണ് കാണാൻ മറിയാത്ത്എന്ന സിനിമ ആ സിനിമ എത്ര പ്രാവശ്യം കണ്ടാലും കൊതി തീരില്ല ശോഭന അത്ര റിയാൽ അയി മമ്മൂട്ടിയെ സ്നേഹിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത് അതുപോലെ ഒരു സിനിമയാണ് മഴയെത്തും മുമ്പേ
@justinjacob1813
@justinjacob1813 4 месяца назад
പ്രേമലു റീനുവിന്റെ റിങ്ടോൺ 😄♥️
@arifaarifa9634
@arifaarifa9634 Год назад
എനിക്ക് തോന്നുന്ന ഒരു കാര്യം, മമ്മൂട്ടി ക്ക് ഏറ്റവും apt ആയ നായിക ശോഭന യാണ് എന്നാ.... പപ്പയുടെ സ്വന്തം അപൂസ് എന്നാ സിനിമ മാത്രം കണ്ടാൽ അത് മനസ്സിലാകും....
@nijilal9257
@nijilal9257 Год назад
Yes 100%
@yourmedia123
@yourmedia123 2 года назад
എപ്പോ കേട്ടാലും ഈ പാട്ടിന്റെ feel ഒന്ന് വേറെ ആണ് 👌👌👌❣️❣️❣️
@ambikakarthikeyan7756
@ambikakarthikeyan7756 24 дня назад
എന്തിനു പറയുന്നു........ ചില മനസിലെ ബുദ്ധിമുട്ട് കൊണ്ട് ഉറക്കം വന്നില്ല .....സമയം ഏതാണ്ട് 1 മണി കഴിഞ്ഞു.... അപ്പോൾ തോന്നിയത് ഈ ഗാനം കേൾക്കണമെന്നാണ്❤❤❤❤❤
@gireeshkumar4981
@gireeshkumar4981 2 года назад
ഈ പാട്ടുകേൾക്കുബോൾ ഞാനുമൊരു ഗായകനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നൂ 😊
@shijishijil3778
@shijishijil3778 2 года назад
ശ്യാമഗോപികേ ഈ മിഴിപ്പൂക്കൾ ഇന്നെന്റെ ഈറനായ്... ❣️ ,👌👌👌
@aravindnandhu2166
@aravindnandhu2166 Год назад
You can't skip 🥺❤
@sayanroy4873
@sayanroy4873 Год назад
U try to skip yt sponsored ads ASAP
@indiraep6618
@indiraep6618 6 месяцев назад
വരികളും സംഗീതവും സാഹിത്യവും ദാസേട്ടൻ്റെ ശബ്ദവും ❤ഇതുപോലുള്ള പാട്ട് കേൾക്കുമ്പോൾ എന്തോ അലിഞ്ഞ് ഇല്ലാതാകുന്ന ഫീൽ ആണ്.
@arunashokan8223
@arunashokan8223 2 месяца назад
നീയെന്റെ ആനന്ദ നീലാംബരി നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ... അണിയൂ (എന്തിനു വേറൊരു) .....
@narayanparimalam3757
@narayanparimalam3757 2 года назад
Audio clarity is just superb. Dasettan voice is mesmerizing.
@remiyajayakumar4748
@remiyajayakumar4748 2 года назад
💞💞👌
@midhunraj5638
@midhunraj5638 2 года назад
Matured romance mammookka shobana Childish romance lalettan shobana Enikke mammookka shobana mam aanu ishtam.height kond ,look kondum randu perum nalla matching aane
@429devayanibabu3
@429devayanibabu3 2 года назад
പ്രാണൻ ആണ് ഈ പാട്ട്❤️
@shymat4604
@shymat4604 9 месяцев назад
Enteyum
@rosilymuthukutty8820
@rosilymuthukutty8820 2 года назад
ഒരുപാട് ഇഷ്ടമുള്ള song മനസ്സിൽ ഒരു ഫീൽ ❤❤❤
Далее
Как выходим с тройняшками 🙃
00:17
Сумерки сасага🧛
11:41
Просмотров 634 тыс.
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 2,9 млн
Mirjalol Nematov - Barno (Videoklip)
3:30
Просмотров 3 млн
Janona
4:09
Просмотров 1,2 млн
Асфальт
2:51
Просмотров 1,4 млн
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 38 млн