ശ്രീരാഗ് അടിപൊളി ആയി പാടുന്നുണ്ട്.എനിക്കും ഒരുപാട് ഇഷ്ടമാണ്.എന്നാൽ ജഡ്ജസ് biased ആണ് എന്ന statement ശരിയല്ല.കാരണം ഈ സീസണിലെ ഇപ്പോൾ ഉള്ള എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്.അരവിന്ദ് ആണെങ്കിൽ perfectionist ആണ്.അതുകൊണ്ട് മാർക്ക് കൊടുകാതിരിക്കാൻ പറ്റില്ല.പിന്നെ ബൽറാം,ഗോകുൽ,ഭാവിൻ,ദിശ എല്ലാരും അടിപൊളി ആണ്. ഇവരിൽ ആർ best എന്നു തീരുമാനിക്കുന്ന അവരെ സമ്മതിക്കണം.❤🎉🎉
Starsinger season 9 nod orupad tnx. Ini annum ee seoson thudangumenn kettathil orupad santhosham. Star singerinte valiyoru fan anu. Ithile alla chettanmarem oru ishttam ahn🫂😘chechimarem
Aravind നല്ല singer തന്നെ very talented but ഇന്ന് പാടിയത് അത്രപോരാ but Judje mistakes പറഞ്ഞില്ല, ചെറിയൊരു വെള്ളി വന്നു ചില സ്ഥലങ്ങളിൽ ചെറിയ mistakes വന്നു any way all the best for all contestants എല്ലാവരും ഒരു അത്ഭുത പ്രതിഭാസങ്ങളാണ്❤