Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 656 тыс.
50% 1

#SS9 Aanakkeduppathu Ponnunde By Aravind
#SS9 ഗോൾഡൻ സ്റ്റാർ നേടിയ അരവിന്ദിനെ അഭിനന്ദിച്ച് ശ്രീനിവാസ്...
Song - Aanakkeduppathu Ponnunde
Movie - Dhanam
Singer - KJ Yesudas
Music - Raveendran
Star Singer Season 9 || Sat & Sun at 9:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Развлечения

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 513   
@prabhap9238
@prabhap9238 9 месяцев назад
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട singer ആണ് അരവിന്ദ്💗. എല്ലാവരും അടിപൊളിയായി പാടും 🙌😊
@remyaramesh1061
@remyaramesh1061 8 месяцев назад
Good singer❤❤❤
@qatarrayyan3465
@qatarrayyan3465 7 месяцев назад
ഇത് കേട്ട ഉടനെ ആ song ഒന്ന് കണ്ടു നോക്കി.... ആ പത്തര മറ്റു ഹോ പൊളിച്ചു brooo ❤️❤️❤️
@surumifathima4654
@surumifathima4654 5 месяцев назад
ഞാൻ ഈ സോങ്‌സ് കണ്ടും കെട്ടും ഇഷ്ടായി. സിങ്ങർ അരവിന്ദ് i. Love uuuuu🫂
@RameshKumar-sq5et
@RameshKumar-sq5et 8 месяцев назад
ചക്കരേ... ആ പൊന്നുണ്ടേ എന്ന ഭാഗം പൊളി😍😍
@syamalap6944
@syamalap6944 9 месяцев назад
അരവിന്ദ് മോനെ അടിപൊളി എനിക്ക് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാനാണ് തോന്നുന്നത് ഏതായാലും അസാധ്യം 👍🏻👍🏻👍🏻🙏ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ നമുക്ക് പ്രാർത്ഥിക്കാം 🙏
@tanvi12334
@tanvi12334 8 месяцев назад
Aravindnte singing kananum kelkkanum super aanu. Star singer le best contestant aravind aanu. All the best mone❤
@feminakhan2636
@feminakhan2636 5 месяцев назад
ഈ സോങ്ങിന് ഇത്രയും സൗന്ദര്യം ഉണ്ടെന്നു മോൻ പാടിയപ്പോഴാണ് മനസ്സിലായത് ❤❤
@DeepthymolVk-kj1fp
@DeepthymolVk-kj1fp 8 месяцев назад
അരവിന്ദ് 👌👌🔥
@arjunr105
@arjunr105 8 месяцев назад
Sreerag,Balram, Aravind ivaril oral cup kond pokumm Damn sure 🎉
@ajithas7154
@ajithas7154 8 месяцев назад
👌അരവിന്റെ പാട്ടുകൾ നല്ലതാണ് എനിക്ക് ഇഷ്ട്ടപെട്ട സ്റ്റാർ singer 😘😘 ദൈവം അനുഗ്രഹിക്കട്ടെ മോനെ
@assinarAssinarvpm
@assinarAssinarvpm Месяц назад
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് അരവിന്ദിന്റെ ഗാനം എല്ലാഗാനവും കേൾക്കാറുണ്ട്
@prasannakumari7979
@prasannakumari7979 9 месяцев назад
അരവിന്ദ് ഗോകുൽ ബൽറാം ശ്രീരാഗ്. നിങ്ങൾ 4 പേരും എന്റെ ഫേവറിറ്റ് ആണ്. നിങ്ങളിൽ ആർക്ക് മാർക്ക് കുറഞ്ഞാലും സങ്കടം വരും. N4 പേരുടെ പാട്ടും ആവർത്തിച്ചു കേൾക്കാറുണ്ട്. ലവ് യു മക്കളെ. ❤️❤️❤️❤️❤️❤️
@manjusuneesh4512
@manjusuneesh4512 9 месяцев назад
അപ്പോ നമ്മടെ ഭാവിനോ? ❤️
@sanilsani5041
@sanilsani5041 8 месяцев назад
My favorite bhavin... ❤
@anishkumaru7732
@anishkumaru7732 5 месяцев назад
ഈ പാട്ടിന്റെ ആദ്യത്തെ ആ ആ ആ അത് സാധാരണ പാട്ടുകാരെകൊണ്ട് പാടാൻ സാധിക്കാറില്ല ഞാൻ എന്റെ പാട്ട്പാടാൻ അറിയാവുന്ന ഒരുപാട് പേരോട്പറഞ്ഞെങ്കിലും അവർക്കൊന്നും അതുപാടാൻ കഴിഞ്ഞില്ല
@hasbiyajannaaizam776
@hasbiyajannaaizam776 8 месяцев назад
Nalla performance ayirinnu 👍 Enkilm chila varikal parayathe vayya 2:01 ooh Awesome....🙌
@sandeeppillai5817
@sandeeppillai5817 9 месяцев назад
Ella reethiyilum ulla pattu padan ulla kazhivu aravindinu undu.....100% justice to song keep it up god bless u
@ShifanaShifa-j3k
@ShifanaShifa-j3k 2 месяца назад
Orupaadu vettam kandu ipozhum kaanunnu..kandukonde irikkunnu ❤❤
@sajimathew7009
@sajimathew7009 9 месяцев назад
ശ്രീനിവാസ് സർ പറയുന്നത് കേട്ടിട്ട് എനിക്ക് രോമാഞ്ചം. അപ്പൊ ചക്കരെ നിന്റവസ്ഥ ഹോ ❤❤👍
@PrajeeshsrSr
@PrajeeshsrSr 4 месяца назад
I love songs but you are great
@Athul345
@Athul345 8 месяцев назад
I dont know why this much hate towards aravind, nannayi padiyal 100 thanne kittum, eppozhum kittarundenkil ayal eppozhum nannayi thanne perform cheyyunnathukondanu. Allathe eppozhum 100 kodukkunnu ennullathokke oru kaaranam aano, asooya alle, ee song il thanne aravind kodutha aa voice modulation okke enthoru rasamayirunnu🤗💖soothing
@karthikat.p4581
@karthikat.p4581 9 месяцев назад
അതെ, ശ്രീരാഗിന്റെ പെർഫോമൻസ് compare ചെയ്യുമ്പോ എന്തോ ഒരു favouritism കാണിച്ച പോലെ
@PreethakkPreetha
@PreethakkPreetha 17 дней назад
Aravindh padiyathil velli okke vannittundu kettille onnute aa pattu poyi kelkku ithil evoteya thettu kanunne onnu para
@praseedamadhavan9467
@praseedamadhavan9467 9 месяцев назад
Wow...Arvind's confidence is great❤❤❤❤❤❤..He is a true performer
@AnuAnuu-h8z
@AnuAnuu-h8z 9 месяцев назад
Aravind ❤🎉
@pm1983.
@pm1983. 3 месяца назад
സൂപ്പർ ❤️❤️❤️❤️
@mukundhankk2589
@mukundhankk2589 7 месяцев назад
അരവിന്ദ്🎉🎉🎉🎉🎉
@sureshkc3685
@sureshkc3685 9 месяцев назад
അരവിന്ദിൻ്റെ ഇതുവരെയുള്ള പെർഫോമൻസു വച്ചുനോക്കുമ്പോൾ അത്രയ്ക്കങ്ങു എത്തിയോ എന്നൊരു തോന്നൽ.
@pushpajames451
@pushpajames451 9 месяцев назад
Aravind is a super singer he deserves this mark no criticism keep going🙏🙏🙏
@allu396
@allu396 8 месяцев назад
aravind super🎉 dont be stuck on negative comments.. u r an amazing singer❤❤😍
@sarigar9563
@sarigar9563 9 месяцев назад
ഇതിൽ പലരും അരവിന്ദിന് full marks കൊടുത്തതിന് criticize ചെയ്യുന്നുണ്ട്... അത് അവന്റെ hardwork കൊണ്ട് മാത്രം നേടിയെടുത്തതാണ്... പാടിയതിൽ യാതൊരു തെറ്റും ഇല്ലങ്കിൽ ജഡ്ജസ്സിനു full marks കൊടുത്തേ പറ്റു... ചിത്ര ചേച്ചി പൊതുവെ അങ്ങനെ partiality കാണിക്കുന്ന ആളല്ല... അവര് സംഗീതത്തിന്റെ മഹാഗുരു ആണ്... ഇവിടെ പലർക്കും ചിത്രച്ചേച്ചിയേക്കാൾ music ന് ജ്ഞാനം ഉള്ള മട്ടിലാണ് സംസാരം... അരവിന്ദ് അവന്റെ കഴിവിന് ഉള്ള full marks deserve ചെയ്യുന്നുണ്ട്... അവന്റെ കഴിവുകൊണ്ട് തന്നെയാണ് ആ full marks നേടിയത്.. അതിന് ആ കുട്ടിയോട് അസൂയപ്പെട്ടിട്ട് കാര്യമില്ല... ഇത് ലോകമെമ്പാടും കാണുന്ന ഒരു റിയാലിറ്റി ഷോ ആണ്.. ഇതിൽ അവർക്ക് അങ്ങനെ partiality കാണിക്കണ്ട യാതൊരു ആവശ്യവും ഇല്ലാ.. കഴിവുള്ള കുട്ടികളെ appreciate ചെയ്യുകയാണ് വേണ്ടത്.. അല്ലാതെ അവരെ മറ്റുള്ളവരെ വച്ച് comparison നടത്തുകയല്ലാ
@sruthipprabhakar1752
@sruthipprabhakar1752 9 месяцев назад
Correct
@Appus-qn7cc
@Appus-qn7cc 9 месяцев назад
എല്ലാവരും ഈ പാട്ടിനു അരവിന്ദിനു 100കൊടുത്തതിനാണ് പറയുന്നത്. ഈ പാട്ട് അരവിന്ദ് പെർഫെക്ട് ആയിട്ടല്ല പാടിയത്. ഈ കൊച്ചു കേരളത്തിൽ സംഗീതം നന്നായി പഠിച്ച ഒരുപാട് പേരുണ്ട്, നമ്മുടെ കേരളത്തിലെ സംഗീത കോളേജുകളിൽ നിന്നും ഓരോ വർഷവും ഒരുപാടു കുട്ടികൾ പഠിച്ചിറങ്ങുന്നുണ്ട്. അല്ലാതെയും സംഗീതം അറിയാവുന്ന ഒരുപാടു പേരുണ്ട്, അവരൊക്കെയും ഈ പ്രോഗ്രാം കാണുന്നുണ്ടാകാം, അങ്ങനെയുള്ളവർ അഭിപ്രായം പറയുമ്പോൾ പുച്ഛിച്ചു തള്ളരുത്. പിന്നെ ചിത്രച്ചേച്ചി മഹാഗുരു ആണെന്ന് പറഞ്ഞു. അതെന്താടിസ്ഥാനത്തിലാണ്? അവരെക്കാളും സംഗീതമറിയുന്നവർ വേറെ ഇല്ലേ? ഇവിടെ അവർ കൂലി വാങ്ങി ജോലി ചെയ്യുന്നു അത്രെയേ ഉള്ളൂ. അവരും മനുഷ്യരല്ലേ? തെറ്റ് അവർക്കും പറ്റാം.
@sarigar9563
@sarigar9563 9 месяцев назад
@@Appus-qn7cc എങ്കിൽ താങ്കൾ പോയി ജഡ്‌ജ്‌ ആയിട്ടിരിക്ക്...ഞാനും 4 years ആയിട്ട് music പഠിച്ചോണ്ടിരിക്കുന്ന ആളാണ്‌.... ഗാനമേളയിൽ ഒക്കെ പാടുന്ന singer ഉം ആണ്... ഞാൻ പഠിച്ച music ന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്... എനിക്ക് ഇതിൽ തെറ്റൊന്നും കാണുവാൻ സാധിച്ചില്ല... സംഗീതത്തിന്റെ മഹാഗുരു ആയ ചിത്ര ചേച്ചിയെ വരെ criticize ചെയ്യുന്ന താങ്കളുടെ സംഗീതം ആസ്വദിക്കാനുള്ള ആ മനസ്സിനെ വല്ലാതെ respect ചെയ്യുന്നു... ഇത്രയും ജ്ഞാനം ഉള്ള വ്യക്തി ആണെന്ന് അറിഞ്ഞില്ല.. ആരും പറഞ്ഞില്ല... ഏഷ്യാനെറ്റ്‌ ഉം ആയി ഉടൻ ബന്ധപ്പെട്ടു താങ്കളെ ജഡ്‌ജ്‌മെന്റ് പദവിയിലേക്ക് ക്ഷണിക്കാൻ ഒരു അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@SECRETVLOG-wq1gg
@SECRETVLOG-wq1gg 9 месяцев назад
Charanam Sruthi poi..sharp vannu ithonnum chithra sechy kanillaa😂
@Appus-qn7cc
@Appus-qn7cc 9 месяцев назад
​@@sarigar9563ഇങ്ങനെയാണെങ്കിൽ മോള് സംഗീതം പഠിച്ചിട്ടും, ഗാനമേളയിൽ പടിയിട്ടും ഒരു കാര്യവുമില്ല. വ്യക്തി ആരാധനായല്ല മറിച്ചു ആളെ നോക്കാതെ പാട്ടു ശരിക്ക് കേട്ട് അഭിപ്രായം പറയ്. പിന്നെ ഞാൻ ചിത്രച്ചേച്ചി നല്ല പാട്ടുകാരിയല്ല എന്നുപറഞ്ഞിട്ടില്ല, അവരെക്കാൾ സംഗീതത്തിൽ ഒരുപാടു ഞാനമുള്ള ആളുകൾ ഉണ്ട് എന്നാണ് പറഞ്ഞത്. അത് അവർക്കും അറിയാം മോള് വെറുതെ വളച്ചൊടിക്കണ്ട.
@ratheeshmunna6615
@ratheeshmunna6615 9 месяцев назад
Polichu Arvind❤❤
@anu5973
@anu5973 7 месяцев назад
Aravind ❤❤❤
@JosephRony-ox8ij
@JosephRony-ox8ij 27 дней назад
ചെറിയ തെറ്റുകൾ പോലും അതിമനോഹരമാക്കാൻ നിന്നെക്കൊണ്ടേ കഴിയൂ.......
@kasy6071
@kasy6071 8 месяцев назад
Aravind's confidence level is amazing. He owns the song he sings
@Riboflav-c3R
@Riboflav-c3R 9 месяцев назад
Aravind kalakiyeda.ee patonnum reality showil angane padi ketiteyilla❤❤❤
@faisalfaisu3102
@faisalfaisu3102 9 месяцев назад
Aravinde adipoli
@maneeshmadhu2777
@maneeshmadhu2777 9 месяцев назад
അരവിന്ദ് ദിശ ഒരു duet performance കാണാൻ ആഗ്രഹം ഉണ്ട്
@mayaomprakash7406
@mayaomprakash7406 8 месяцев назад
Judgements are not fair for everyone... Sreerag is an amazing singer... Venda appreciation kodkatha pole.. But still aravind adipoli aann✨
@badushahaseena4518
@badushahaseena4518 8 месяцев назад
Aravind Muthu Mani nannayitu paadi
@divyav.l3704
@divyav.l3704 9 месяцев назад
Aravind ettan🔥❤️🤗 magical voice .....😍☺️
@sudhakaran4395
@sudhakaran4395 9 месяцев назад
ബൽറാം my ❤❤❤❤❤
@VishnuPriya-j6p
@VishnuPriya-j6p 9 месяцев назад
Aravind super ❤
@Janaki-x9o
@Janaki-x9o Месяц назад
Super super
@MHVLOGS-zl9wi
@MHVLOGS-zl9wi 9 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടം ബൽറാമിനെ ആണ് 😊
@colorsaslam
@colorsaslam 9 месяцев назад
നന്നായി പാടി ..പൂർണ്ണമായും നീതി പുലർത്താൻ പറ്റിയില്ല
@mayookhavmayookha1037
@mayookhavmayookha1037 Месяц назад
Ithinappuran ee pattu engabe padan pattum
@aneeshjoseph1515
@aneeshjoseph1515 8 месяцев назад
അരവിന്ദ് സൂപ്പർ , ❤
@priya___2
@priya___2 2 месяца назад
Adipoli mone❤️❤️❤️❤️
@NithaMethoth
@NithaMethoth 2 месяца назад
Orchestra adipoli malikaathil enth feel ❤️❤️❤️❤️❤️
@SuniMol-d5i
@SuniMol-d5i 8 месяцев назад
ശ്രീരാഗിന് 100 കൊടുക്കില്ലവളരെ നന്നായി പാടിയാലും 😢😢
@jesi3313
@jesi3313 9 месяцев назад
Masha allah🥰 aravind എന്ത് രസായിട്ടാണ് പാടുന്നത് roamanjam vannu😍❤️🎉🎉 eppazhum ithupoale perform cheyyan kazhiyatte padachoante anugraham eppozhum undavum🤲🏻 bhaviyil valiyoru singer aayi varatte ❤❤❤
@remyaramesh1061
@remyaramesh1061 8 месяцев назад
Aravind is a good singer
@pranavsinoy2847
@pranavsinoy2847 9 месяцев назад
Gokul, sreerag songs evdee athanu waiting... Aravind nte mathrano upload ayee... 😂.. Ippo purake disha dem vrum😂😂
@Sithara740
@Sithara740 8 месяцев назад
Total എത്ര ഗോൾഡൻസ്റ്റാർ കിട്ടി aravindinu. ആർകെങ്കിലും അറിയോ. മൈ fvrt singer ❤❤❤
@devanandam4753
@devanandam4753 8 месяцев назад
8 aahnenn tonn..Ig
@qatarrayyan3465
@qatarrayyan3465 7 месяцев назад
ക്ലാസ്സഉം വെസ്റ്റണും ചേർന്ന ഒരു അപൂർവ വിസ്മയ സോങ് ❤❤❤❤❤
@abhiroop5274
@abhiroop5274 9 месяцев назад
സത്യം പറഞ്ഞാൽ ഭവിന്റെ മുല്ല പോലെ എന്ന പാട്ട് കേട്ടാണ് മിക്കവരും സ്റ്റാർ സിങ്ങർ കാണാൻ തുടങ്ങിയത്.
@User0203-t3f
@User0203-t3f 9 месяцев назад
അതു നിങൾ.ഞങൾ അരവിന്ദിൻ്റെ പാട്ടിന് വേണ്ടിയാണ് star singer കാണുന്നത്
@abhiroop5274
@abhiroop5274 9 месяцев назад
​@@User0203-t3fഅരവിന്ദിനെ പകുതി മുതലാണ് ആളുകൾ ഇഷ്ട്ടപ്പെട്ടത്. ഭവിനെ ആദ്യം മുതൽ ഇഷ്ട്ടപ്പെട്ടു തുടങ്ങി 😅
@jesi3313
@jesi3313 8 месяцев назад
​@@User0203-t3fnjanum☺️
@Aaryan_302
@Aaryan_302 8 месяцев назад
വളരെ ശെരിയാണ്. ഭവിന്റെ പാട്ടു കേട്ടാണ് ഞാനും starsinger കണ്ടു തുടങ്ങിയത്. പള്ളിക്കെട്ട് ശബരിമലക്കു തുടങ്ങിയത് അരവിന്ദ് നെ ഇഷ്ടായി തുടങ്ങിയത്. ഭവിന് അർഹിച്ച മാർക്ക്‌ കിട്ടുന്നില്ല എന്ന് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട്. Final five il പോലും ഉണ്ടാവുമോ എന്ന് ഇപ്പോ സംശയമാണ്. അരവിന്ദ് ബൽറാം ഉറപ്പാണ്.. ബാക്കി 3 പേർ ആരൊക്കെ ആണ് എന്ന് കണ്ടറിയാം.
@User0203-t3f
@User0203-t3f 8 месяцев назад
@@Aaryan_302 ഞാൻ aravindine ഹിന്ദി reality show yil കണ്ടത് മുതൽ ശ്രദ്ധിക്കുന്നത്. അന്നു ശങ്കർ മഹാദേവൻ sir,himesh ഒക്കെ പറഞ്ഞത് കേട്ടു അരവിന്ദ് ഫാൻ ആയതാണ്.
@Sithara740
@Sithara740 9 месяцев назад
മുത്തുമണി നീ ആരുടെയും കമെന്റ് നോക്കണ്ട.all the best. നീ ഞമ്മടെ മുത്തല്ലേ ❤❤❤❤
@theskyblues2374
@theskyblues2374 9 месяцев назад
Ith vech nokkmbo Gokul Deserved 100 For his last performance!!
@asharanjith1
@asharanjith1 9 месяцев назад
For sure...🎉
@josejohn3729
@josejohn3729 7 дней назад
മോളേ ഒന്നും പറയാനില്ല സൂപ്പർ ❤❤❤
@josyvarghese7763
@josyvarghese7763 9 месяцев назад
100 കൊടുത്തതിൽ ശരിയായ തീരുമാനം..The variation he has given many places in the song is really incomparable...ഉത്തരീയം ചുറ്റി മാത്രം മതി അരവിന്ദിന്റെ caliber അറിയാൻ..Well done❤🌹👏
@ranjithp1420
@ranjithp1420 9 месяцев назад
Throat ന് പ്രോബ്ലം നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. എന്നിട്ടും 100 മാർക്കോ😮
@mrckarnan2
@mrckarnan2 9 месяцев назад
💯 aravindinte sthanath Gokul aarnenkil ithe reason paranj judges mark kurakkumayirunnu
@bprabheesh6240
@bprabheesh6240 9 месяцев назад
Aravind ❤🔥🔥🔥🔥👍🙌🙌🙌
@ananyaprasad1043
@ananyaprasad1043 9 месяцев назад
Aravind❤❤
@SunithaKk-j2w
@SunithaKk-j2w 7 месяцев назад
Aravind❤❤❤❤ sooper
@afnamusthafaafna9329
@afnamusthafaafna9329 Месяц назад
Ntel ponno endoru voice❤
@priyankaprasannan7532
@priyankaprasannan7532 9 месяцев назад
Aravind luved your voice suuper dear ♥️♥️ God bless you🙌🙌
@faseefaseela9439
@faseefaseela9439 9 месяцев назад
Aravind nalla singer aanh ee paatt 100adikkan ullathayi thonniyilla❤️
@niginkg608
@niginkg608 9 месяцев назад
Use headset 😊
@sruthisree5294
@sruthisree5294 9 месяцев назад
Ndalllooo
@faseefaseela9439
@faseefaseela9439 7 месяцев назад
@@niginkg608 pulli excellent singer ahnnn but ee song sound adanjiriikknna pole thonnum
@mayookhavmayookha1037
@mayookhavmayookha1037 25 дней назад
​@@faseefaseela9439appo gues ayi vanna alkku vattano aravindhante aduthu poyi abhinanthikkan🤔🤔
@luvparus
@luvparus 8 месяцев назад
aravind is my favorite contestant this season. good luck to him.
@evcreations4391
@evcreations4391 9 месяцев назад
It's all about his confidence while singing...his attitude is just🔥🔥
@jijokpjijokp3038
@jijokpjijokp3038 9 месяцев назад
അരവിന്ദ് നായർ നന്നായിരുന്നു. നല്ല Singer ആണ് മോൻ❤But ഈ പാട്ട് ഗോൾഡൻ സ്റ്റാറിന് ഉള്ളത് ഉണ്ടായിരുന്നോ.....
@mayookhavmayookha1037
@mayookhavmayookha1037 Месяц назад
Illa pinna sreeraginu undallo avante pattil chila sthalathu velli vannittundu ivite anagneye illa amazing ayirunnu guest avre aduthu poyi abhinanthichu😍😍😍
@aswathyachuz5618
@aswathyachuz5618 9 месяцев назад
Kalakki muthe❤‍🔥❤‍🔥❤‍🔥❤‍🔥
@shruthi8293
@shruthi8293 9 месяцев назад
Aravind cmnts onnm kand vishamikkndaa... Grand finale alle varunnath.... Thalarthan othiri per kaanum.... But don't care....100% koduth nannayii paadu.... God bless you ❤️
@User0203-t3f
@User0203-t3f 9 месяцев назад
അതെ,മറ്റു ഫാൻസ് aravindine പരമാവധി തളർത്താൻ നോക്കുന്നുണ്ട്.
@DIPINGEORGE9
@DIPINGEORGE9 7 месяцев назад
Yes true
@Shifu_Samad
@Shifu_Samad 9 месяцев назад
Aravinde muthe polichu 🥰😍👍👍👍❤❤.....
@bprabheesh6240
@bprabheesh6240 9 месяцев назад
He is a Rock star ❤
@indusajeev5972
@indusajeev5972 9 месяцев назад
Nalla partiality nannayittu feel cheyunnundu Gokul 100 markikinu Arhananu but enthu cheyam
@Mathewsjosek
@Mathewsjosek 3 месяца назад
Orchestra...❤
@thrissurkaran2073
@thrissurkaran2073 6 месяцев назад
മലയാള സിനിമയുടെ ഭാവി ഇവനാലാണ്. നെക്സ്റ്റ് യേശുദാസ്
@harilalkk3978
@harilalkk3978 Месяц назад
Libin scaria enoru allund..ariyooo..sa re ga ma pa winner...Avan ee pattu padiyitund..ithinekallum ...orupad bangiyayit..
@mayookhavmayookha1037
@mayookhavmayookha1037 25 дней назад
​@@harilalkk3978ayinu ithile karyamanu paranjathu
@PreethakkPreetha
@PreethakkPreetha 17 дней назад
​@@harilalkk3978olakka😂😂
@PreethakkPreetha
@PreethakkPreetha 17 дней назад
Njan kettottullallatha
@PreethakkPreetha
@PreethakkPreetha 17 дней назад
​@@harilalkk3978athi ithil vannu enthina parayunne
@Shikha-yp3dc
@Shikha-yp3dc 22 дня назад
Oru nalla madhura payasam kudicha pole und...😊❤️
@Muhammad-w4s6x
@Muhammad-w4s6x 9 месяцев назад
Aravind fans indo
@vichuttantekichutty
@vichuttantekichutty 9 месяцев назад
അരവിന്ദേട്ടാ എന്താ പറയേണ്ടത് അറിയില്ല വാക്കുകളില്ല അത്രയ്ക്കും സൂപ്പർ❤❤
@Moviemaven96
@Moviemaven96 9 месяцев назад
Gokul's and Sreerag's last performances were like we wanted to rewatch and got Goosebumps for lot of portions. The totality for that song they gave were incredible and magical. While This one a normal performance where he did what he can do. How this deserve 100 and the others not is a little annoying for those who genuinely follow this show and love music.
@jeny735
@jeny735 9 месяцев назад
Gokul inte mayilayi parannu vaa ketitano goosebumps vannath. Best.
@asharanjith1
@asharanjith1 8 месяцев назад
True
@Moviemaven96
@Moviemaven96 8 месяцев назад
@@jeny735 Alla "Thiranurayum" !!
@meenu3215
@meenu3215 8 месяцев назад
Super rendering
@minnus.s7307
@minnus.s7307 8 месяцев назад
Original song IL ninn ethil orupad variations ayal thanna koduthittond....ath kandilan vekkan pattila...athond he deserves this❤
@99nafih
@99nafih 9 месяцев назад
Gogul nannayi padi..but 100 koduthilla
@sruthisree5294
@sruthisree5294 9 месяцев назад
Aravind❤❤❤💥💥💥💥💥💥💥💥
@Priyankamaalz24
@Priyankamaalz24 9 месяцев назад
Pala sthalangalil kodtha variations onnum oru rekshem llaa..🔥 being singers, the judges know how he sang this and what all efforts he gave to get a golden star, he just nailed it.. completely deserving💯 Athippoo 100 kodkkan aanenkil...ella performance num 100 kodtha pore.. Vere oru song nalla perfection oode padiyittum.. they didn't gave a golden star.. Athaan.. the judges know how to give marks..but still I am kinda disappointed with Gokul's and Sreerag's marks..🙂 Overall , in my view I think Aravind deserves this..💯 He completely lights up the stage with this versatility and sang this with extreme ease.❤️ This very talented set of judges , including the great Chitra chechi.. I don't think they gave this marks out of partiality..! He is extremely deserving ✨.. Also , this song looks like its easy but in reality its not..
@tharun0102
@tharun0102 5 месяцев назад
Super ❤❤❤❤❤❤❤❤❤❤❤❤
@farsanapoovi2745
@farsanapoovi2745 9 месяцев назад
Ee season kazhiyarude ennayi ivarudeyokEy singing wooooooow kettitt
@dd-pv1hp
@dd-pv1hp 8 месяцев назад
തീരുന്നില്ല 🎉
@lalmediacreations1988
@lalmediacreations1988 9 месяцев назад
നീതി പുലർത്തിയില്ല അതിൽ സംശയം ഇല്ല എന്ദോ ഓവർ ഹൈപ് ചെയ്തെന്നു തോന്നി
@pramodcrpf83
@pramodcrpf83 6 месяцев назад
Arvind 🎉
@NishaMV-k5n
@NishaMV-k5n 8 месяцев назад
Performance was good. Pakshe 100 korachu over alle...Sreerag's sreelavasantham deserved more marks. Biased judgement...not happy
@mayookhavmayookha1037
@mayookhavmayookha1037 Месяц назад
Pattinulla kuzhappam onnu parayuoo sreerag song super but chila sthalathu velli venittundu atha kurache ithil entha kuzhappam ariyan chodhikkua
@NishaMV-k5n
@NishaMV-k5n Месяц назад
I did not say he didn't sing or perform well. I only said it didn't look like a 100 mark performance. The song was way too easy for a good singer. It's only my personal opinion.
@ShaylapcShyla
@ShaylapcShyla 9 месяцев назад
Gokul🤩 you deserved it🤍 keep going
@dhedestroyer007-ug5ub
@dhedestroyer007-ug5ub 9 месяцев назад
Aravind ettan poli...😘😣
@naazsupershop1903
@naazsupershop1903 9 месяцев назад
അരവിന്ദ് നല്ലൊരു പെ൪ഫോമറാണ്. പക്ഷേ ഈ പാടിയത് മുമ്പത്തെ പ്രകടനങ്ങളുടെ അത്ര എത്തിയില്ല
@niginkg608
@niginkg608 9 месяцев назад
Use headset
@asharanjith1
@asharanjith1 9 месяцев назад
Dat s right
@sindhubiju1436
@sindhubiju1436 9 месяцев назад
ശെരിയാണ് എന്നിട്ടും 100മാർക്ക്‌..
@vamikasanthosh
@vamikasanthosh 9 месяцев назад
സത്യം
@mayookhavmayookha1037
@mayookhavmayookha1037 Месяц назад
​@@sindhubiju1436bro guest vare enichu poyi abinanthichu paranjathu kettille ennittanu ningal😂
@MeghamolRethnakaran
@MeghamolRethnakaran 5 месяцев назад
Aravind good Singer yanu👍
@99nafih
@99nafih 9 месяцев назад
Judgement il partiality und..winner aravind thanne ennu nerathe theerumanichitund...arhadapettavark 100 kodukilla...
@deepthisivan5037
@deepthisivan5037 9 месяцев назад
Athu correct goklin kittanda golden star aravindn koduthu
@StanleyStangu
@StanleyStangu 3 дня назад
Aravind kashttapettittu thanne anu
@happyfamily7531
@happyfamily7531 9 месяцев назад
Arabindin stage ennuparanjal pachavellam poleyan oru koosalumillathe perfect ayi padi 🎉
@sagarviswanathan1956
@sagarviswanathan1956 9 месяцев назад
Good performance by Arvind 👏🏻❤
@prasithack8956
@prasithack8956 8 месяцев назад
മോനേ,,,, uuummma❤
@dhanyadhanya412
@dhanyadhanya412 8 месяцев назад
Sreerag deserves more marks for his performance. I really like his performance.But they don't give him deserving marks.I really hate this judging panel.
@kodadalaanusha1330
@kodadalaanusha1330 9 месяцев назад
No words Aravind garu ❤❤❤❤😂
@sindhuhari689
@sindhuhari689 9 месяцев назад
ബൽറാം പൊളിയെ ❤❤❤❤
@divinefelton1231
@divinefelton1231 8 месяцев назад
Aravind...fav❤
@ChaithraNethra-mi4rn
@ChaithraNethra-mi4rn 9 месяцев назад
അരവിന്ദ് സൂപ്പർ ആയി മോനെ ❤️❤️❤️
@kombanabel6373
@kombanabel6373 8 месяцев назад
സൂപ്പർ സൂപ്പർ മോനെ ഒന്നും പറയുവാൻ ഇല്ല അടിപോളി
Далее
Китайка стучится Домой😂😆
00:18
#SS9 Thiranurayum Churulmudiyil By Gokul
7:25
Просмотров 438 тыс.