Njan paranjaal aarum viswasikkilla...njan dubail oru house made aayi joki cheyyuva...enikk tv kaanan pattilla...njan youtube il balram nte paatu kelkkan vannathaanu...angane ellaarudeyum paattu kelkkan thidangi...koottathil Gokul...orunrekshayum illa...oro paattum ethra thavanayaanu kettathu enn enikkunthamme ariyilla...100 thavana ennu paranjaalum thettilla...love you Gokulllll...❤❤❤❤
ആദ്യം എനിക്ക് ഗോകുലിനെയായിരുന്നു കൂടുതൽ ഇഷ്ടം ആ സംസാസാരവും വിനിതനായ നിൽപ്പും എല്ലാം കൊണ്ടും ഇപ്പോൾ എനിക്ക് ഗോകുലിനെ പോലെ തന്നെ എല്ലാവരേയും ഒരേ പോലെ ഒരു പാട് ഇഷ്ട ആണ് പേര് എടുത്തു പറയാൻ വയ്യ എല്ലാവരുടെയും പാട്ട് ഒന്നിനൊന്ന് മികച്ചത് ആണ് ഇവരെല്ലാവരും നവരാത്രിക്ക് പനച്ചിക്കാട്ടമ്മയുടെ അടുത്ത് വന്ന് സംഗീതോപാസന നടത്താൻ അമ്മ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤
അതി മനോഹരമായി പാടി. പക്ഷേ, ഒന്നു പറയാതെവയ്യാ - ഒരു സംഗീത സംവിധായകന്റെ ആത്മാവിഷ്ക്കാരമാണ് പാട്ടിന് ഈണം നൽകുക എന്നത്. എന്നാൽ താങ്കൾ ഓരോ പാട്ടും താങ്കളുടെ ശൈലിയിൽ പാടുന്നു.
@@vijaykrishnan1408 yaa athil oru thettila but she is a play back Singer and sung few songs for Shaan and Gopi sunder.. Play back singers aayittu veendum reality showsil participate cheyunathu unfair alle