Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 267 тыс.
50% 1

#SS9 അനിർവചനീയമായ പെർഫോമൻസുമായി ഗോകുൽ
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@shijubaskaran7587
@shijubaskaran7587 Год назад
മുത്തെ നീ പാടിയ ശേഷമാണ് ഞാൻ ഈ പാട്ട് ശ്രദ്ധിക്കാൻ തുടങ്ങിയത് 🥰🥰🥰🥰
@KiranC.S
@KiranC.S 4 месяца назад
അയ്യോ അല്ലാതെ അറിയില്ല
@shijubaskaran7587
@shijubaskaran7587 4 месяца назад
ഇല്ല
@jijis.narayanan9940
@jijis.narayanan9940 9 месяцев назад
ഇടയ്ക്കിടയ്ക്ക് ഗോകുലിന്റെ ഈ പാട്ട് കേൾക്കും.. എന്തൊരു ഫീൽ ആണ്. Sooooo suuuper❤️❤️❤️😊
@abhiramisandhya4632
@abhiramisandhya4632 10 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. Gokul നന്നായി പാടി .👏👏👏👏 ഈ ഒരൊറ്റ പാട്ടു കൊണ്ട് ഞാൻ Gokul ന്റെ fan ആയി😍
@kavyanandu4004
@kavyanandu4004 Месяц назад
ഞാനും
@shylakb9164
@shylakb9164 7 дней назад
Me too👍
@narayanank1281
@narayanank1281 8 месяцев назад
ഇതാണ് ഗോകുലിൻ്റെ magnum opus. എത്രയോ തവണ കേട്ടു കഴിഞ്ഞു. യേശുദാസ് വേർഷൻ പോലും ഇത്ര സുഖമായി തോന്നിയിട്ടില്ല. ബെസ്റ്റ് wishes മോനെ.❤
@santhaudayakumar-b7w
@santhaudayakumar-b7w 7 месяцев назад
ഒർജിനൽ ആയിട്ട് എങ്ങനെ കരേ ചെയ്യാൻ തോന്നുന്നു... 🤦
@SreejeshSreejeshpp
@SreejeshSreejeshpp 6 месяцев назад
Olakka
@Sree-143
@Sree-143 5 месяцев назад
Thankal adyam orginal onne kelkku pls
@SathiSathi-k8y
@SathiSathi-k8y 5 месяцев назад
Plse don't compare Dasettans voice with these kids
@sanil508
@sanil508 4 месяца назад
ദാസേട്ടൻ പാടിയത് കേട്ടു നോക്കു. ഗോകുൽ അടിപൊളി
@gopussstn96
@gopussstn96 11 месяцев назад
ഈ song ഒരു 100വട്ടം എങ്കിലും കേട്ടു... Super gogul
@Ruddypop2254
@Ruddypop2254 11 месяцев назад
Sathyam 😊😊
@faisalbabu4505
@faisalbabu4505 11 месяцев назад
E😊tra kettaalum mathi varu😊nnilla😊
@Ashaleena
@Ashaleena 6 месяцев назад
Sathyam....njanum kandu ...enikk orupaadu ishtamaanu Gokul ne..❤❤
@pradeepkizhu
@pradeepkizhu Месяц назад
ഈ പാട്ട് ഇത്ര മനോഹരമാണെന്ന് ഗോകുൽ പാടി കേട്ടപ്പോഴാണ് അറിഞ്ഞത് super, എന്നും നന്മകൾ നേരുന്നു
@shijilmk9239
@shijilmk9239 Год назад
Gokul. എത്രാമത്തെ പ്രാവശ്യം ആണ് റിപീറ്റ് ചെയ്തു കേട്ടതെന്ന് അറിയില്ല ❤️❤️❤️❤️❤️👏👏👏👏👏👍👍👍👍👍
@anzalnaaa7370
@anzalnaaa7370 Год назад
ഗോകുലിന്റെ unique voice ഉം മുഖത്തെ ഭാവങ്ങളും എല്ലാം ഗോകുലിന്റെ പാട്ടിനു extra ഭംഗി കൊടുക്കുന്നു... 👍👍👍❤❤❤
@rajalakshmisundaram3967
@rajalakshmisundaram3967 Год назад
ഒരു ദിവസം എത്ര പ്രാവശ്യം ഇത് കേൾക്കുന്നുണ്ട് എന്നറിയില്ല, അത്രയ്ക്ക് മേൽ ഇഷ്ടമായി ആലാപനം ❤❤❤❤
@praveens6150
@praveens6150 Год назад
It was Ravichettan magic composing
@rajalakshmisundaram3967
@rajalakshmisundaram3967 Год назад
@@praveens6150 രവിയേട്ടന്റെ സംഗീതവും നമ്മുടെ ഗോകുലിന്റെ അതിനൊത്ത ശബ്ദവും, effortless singingum അതിനു മാറ്റ് കൂട്ടി 👍🏼👍🏼
@bijudevasia4416
@bijudevasia4416 Год назад
Same here..
@BinuAm-z2j
@BinuAm-z2j 11 месяцев назад
Sathyam
@elizabethmathew4305
@elizabethmathew4305 11 месяцев назад
Superb
@gokulgopakumar4598
@gokulgopakumar4598 Год назад
Thank you for all love!🙏🏼❤️
@aneesyal2438
@aneesyal2438 Год назад
All the best mone for a wonderful future
@roopeshunikrishnan707
@roopeshunikrishnan707 11 месяцев назад
ഗോകുൽ supper ❤
@shijumk9888
@shijumk9888 10 месяцев назад
ഈ പാട്ട് ഇപ്പോഴാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത് ബ്രോ ❤❤
@gladismathews7961
@gladismathews7961 10 месяцев назад
You are super mone!!! We all cheering for you ❤
@linetlinetlinu3218
@linetlinetlinu3218 9 месяцев назад
Eppol pediyaavnallo gogul njangle nirashapeduthalle
@princysomanath7324
@princysomanath7324 Год назад
ചിത്ര ചേച്ചി എണീറ്റ് നിന്ന് കയ്യടിച്ചില്ലെ... ഇനിയെന്ത് വേണം ❤❤️all the best Gokul ❤️
@sinukrishnan1
@sinukrishnan1 11 месяцев назад
ഈ പാട്ടിനു ഇത്രേം ആസ്വാദ്യമാക്കിയത് ഗോകുൽ പാടിയപ്പോഴാണ് ❤
@bincybincy9013
@bincybincy9013 11 месяцев назад
Yes athanu sathyam
@jandhan6448
@jandhan6448 10 месяцев назад
അല്ല മോനെ ഈ പാട്ട് കേൾക്കുന്ന ഒരു പാട് പേര് ഉണ്ട്.
@kunjikili4373
@kunjikili4373 Год назад
ഗോകുലിന്റെ ചിരിയും നോട്ടവും നല്ല ഭംഗി യുണ്ട് ചിരിക്കുമ്പോൾ കണ്ണുകൾ കൂടി ചിരിക്കുന്നു ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാണ് നന്നായി പാടി
@DeepsPR-n8z
@DeepsPR-n8z 3 месяца назад
Kidu..enikku bayangara ishtta Gokulinte song...ithavanathe star singaril ettavum Nalla voice song .. beautiful..god bless u monee...❤
@raisammar6702
@raisammar6702 2 месяца назад
എന്റെ പൊന്നുമുത്തേ ഇതെന്തൊരലാപന മാണ് നിന്റെ പാട്ടെല്ലാം ഈ അമ്മയ്ക്കു ഒത്തിരി ഇഷ്ട്ടമാണ്.
@johnsonmathew7289
@johnsonmathew7289 Год назад
കാണാനും കേൾക്കാനും എനിക്ക് ഏറ്റവും ഇഷ്ടം ഗോകുലിന്റെ പെർഫോമൻസാണ്. സ്വന്തമായ ഒരു രീതിയിൽ ആണ് ഗോകുൽപാടുന്നത് ഒർജിനൽ ഗായകനെ ഒരിക്കലും ഇമിറ്റേറ്റ് ചെയ്യാറില്ല
@athulgokul6774
@athulgokul6774 11 месяцев назад
സൂപ്പറായിട്ട് പാടി ഇതുപോലെ തന്നെ പാടാൻ കഴിയട്ടെ 👍👍👍
@leebajoby6195
@leebajoby6195 Год назад
കുറെ നാളുകൾക്ക് ശേഷമാണ് ഈ പാട്ട് ടിവിയിൽ ഗോകുൽ പാടുന്നത് കേട്ടത്.... ഓർമയിൽ മറഞ്ഞു കിടന്ന പാട്ട് വീണ്ടും കേട്ട സന്തോഷത്തിൽ യൂ ടുബിൽ സെർച്ച് ചെയ്തു വീണ്ടും കേട്ടു.. പക്ഷേ ഒറിജിനൽ movie clip കണ്ടപ്പോൾ ശെരിക്കും ഗോകുലിൻ്റെ facial expressions, കൈയുടെ ചലനങ്ങൾ എല്ലാം മിസ്സ് ചെയ്യുന്നു... ശ്രീ മുകേഷ് പാടി അഭിനയിച്ചതിനേക്കൾ എനിക്ക് ഒരുപാട് ഇഷ്ടമായത് ഈ വീഡിയോ ആണ്... എത്ര തവണ കണ്ട് കഴിഞ്ഞു എന്നറിയില്ല... ഇനിയും എത്ര കണ്ടാലും മതി വരികയുമില്ല... All the Best Gokul.. SS9 prize കിട്ടിയാലും ഇല്ലെങ്കിലും മുഖത്തെ നിഷ്കളങ്കതയും ഭാവങ്ങളും നിലനിർത്തിക്കൊണ്ട് സംഗീതത്തിൻ്റെ ഉയരങ്ങൾ കീഴടക്കുക ... ഒപ്പം സ്വപ്നങ്ങളും...👍
@Rajithaamarjith
@Rajithaamarjith 4 месяца назад
Sooper Gokul 🎉❤ Anubhavamallayo. ....... .soooper ഒന്നും പറയാനില്ല
@unnikrishnan-hq1jp
@unnikrishnan-hq1jp Год назад
നല്ല പാട്ട്, നല്ല ശബ്ദം, നല്ല ആലാപനം.... നന്നായി പാടി. അതിലുപരി നല്ല മുഖശ്രീയും ഭാവപ്പകർച്ചകളും 👌സിനിമാ രംഗത്തുള്ള ആരെങ്കിലും ഒന്നു മനസ്സു വെച്ചാൽ, ഒരവസരം കൊടുത്ത് തേച്ചു മിനുക്കിയെടുത്താൽ, നല്ലൊരു യുവനടനെ മലയാള സിനിമയ്ക്ക് കിട്ടും.. ഉറപ്പ്. അമ്മയ്ക്കും മകനും ഒരുപാട് നന്മകൾ നേരുന്നു 🙏. സ്നേഹാശംസകളോടെ 🌹🌹🌹❤️🦚👍
@sabysusanmathew9934
@sabysusanmathew9934 8 месяцев назад
I saw the display when he sang Ayiram padasarangal that he sang two songs for the film '4 years ' released in 2022 .
@vimalav.k6830
@vimalav.k6830 11 месяцев назад
നല്ല voice. ആലാപന ശൈലി വേറിട്ടു നിൽക്കുന്നു.. ഈ പാട്ടു ഇത്ര ശ്രദ്ധിച്ചത് ഗോകുൽ പാടിയിട്ടു തന്നെ. അനുപമമല്ലയോ പ്രിയചലനം... ഒഴുകുമീ തെന്നലിൻ ലാസ്യനടനം... ...ഓ... വല്ലാത്ത feel തരുന്നു... വീണ്ടും വീണ്ടും കേൾക്കുന്നു.. ഇനിയും നല്ലപാട്ടുമായി വരൂ...
@BinuAm-z2j
@BinuAm-z2j 11 месяцев назад
Really
@sajithasreekumar7718
@sajithasreekumar7718 8 месяцев назад
എന്തൊരു പാട്ട്. എന്താ feel. മോനെ super. Gokul എത്ര simple. Love u മോനെ
@Ashaleena
@Ashaleena 6 месяцев назад
Ee paattu njan ethra praavishyamnkettunn ariyilla....enikk orupaadu ishtamaanu Gokul ne...❤❤❤
@shleo7164
@shleo7164 Месяц назад
Gokul sooper,ariyapeduna oru playback singer akum,Eswaran anugrahikate 🎉🎉🎉🎉
@DivyaD-g4r
@DivyaD-g4r 10 месяцев назад
നന്നായി പാടി. നല്ലപാട്ട്. നല്ല ശബ്ദം., ഗോകുലിന്റെ ചിരിയും ന്നോട്ടവും നല്ല ഭംഗിയുണ്ട്... എന്നു എപ്പോഴും നല്ലതുപോലെ പടാൻ കഴിയട്ടെ.
@MaheshkumarMahi-b3z
@MaheshkumarMahi-b3z 11 месяцев назад
ഗാനമേളയിലെ ഈ പാട്ട് എപ്പോഴോ കേട്ടതാണ്. പക്ഷെ, ഗോകുൽ പാടിയശേഷംഎത്ര തവണ കേട്ടെന്നറിയില്ല. ഒരു ദിവസം എത്ര തവണ മൂളാറും പാടാറും ഉണ്ട്... ഒറിജിനൽ പാട്ടിൽ നിന്നും ഗോകുലിന്റെ ശൈലിയിൽ പാടിയതുകൊണ്ടാണ് എന്നു തോന്നുന്നു, അതിമധുരമായി 🥰🙏🙏🙏🙏
@shithy8745
@shithy8745 10 месяцев назад
Same feeling bro...
@ashaprasanth565
@ashaprasanth565 11 месяцев назад
Eee song enikku ethraum eshtam thonniyath eppolanu❤
@alanjoseph8169
@alanjoseph8169 Год назад
സൂപ്പർ പാട്ടാണ് നന്നായിട്ടുണ്ട് ഇനിയും പാടാൻ കഴിയട്ടെ
@sujatharamanan5575
@sujatharamanan5575 Год назад
നല്ല മുഖശ്രീ ഉള്ളള മോൻ ❤❤
@neethumolsinu6384
@neethumolsinu6384 11 месяцев назад
Kanan bhangi undu👌
@prasannakumari7979
@prasannakumari7979 Год назад
എത്ര തവണ കേട്ടുവെന്നറിയില്ല. ഗോകുൽ പാടിയപോളാണ് ഈ പാട്ട് ഇത്രയും സ്രെത്തിച്ചു കേട്ടത്. ❤️❤️❤️ലവ് യു. മുഖത്തു വരുന്ന കള്ള ചിരിയും മിന്നി മറയുന്ന ഫാവാങ്ങളും എന്തു രസമാ കാണാൻ. ❤️❤️❤️❤️
@DinshaDinsha-q3k
@DinshaDinsha-q3k 8 месяцев назад
Daily oru 3 times kelkkum. Atharakkum addict ayiiiii. Gugul❤
@divusmoldivavlogs2025
@divusmoldivavlogs2025 Год назад
Gokul fans😍😍😍comeon
@RajuRaju-z5j4g
@RajuRaju-z5j4g Год назад
Gokulinte voice oru beautiful voice anu, gokulinte voice kondu ethu paattum paadan pattum specially Hindi songs eniyum engane thanne munnot pokatte god bless you mone
@vinodnair2549
@vinodnair2549 7 месяцев назад
He is my favourite
@jiminijohnson2293
@jiminijohnson2293 Год назад
ഒരു പാടു പ്രാവശ്യം കേട്ടു ❤❤
@smm1817
@smm1817 Год назад
👍👍👍 എനിക്ക് ഈ മോനെ ഒരുപാട് s ഇഷ്ടമാണ്...... Super singer തൊട്ടേ... Enth humble& Simple ആണ് മോൻ So cuteeeee❤❤❤🌹🌹🌹
@raisammar6702
@raisammar6702 7 месяцев назад
ഇതാണ് ഗോകുൽ സോങ് എത്ര തവണ കേട്ടു എന്ന് അറിയില്ല super❤️❤️❤️
@SaranG-10
@SaranG-10 Год назад
Gokul... sooooper I Love your singing style...
@71.sayanafathima82
@71.sayanafathima82 Год назад
എല്ലാ ദിവസം രാവിലെ ഒരു 5 പ്രാവശ്യം എങ്കിലും കേൾക്കും ♥️♥️♥️
@poetic292
@poetic292 Год назад
മധു പകരുമൊരമൃത തരള ശ്രുതിലയ സുഖ ലളിത ഗാനമോ 💕
@lijopunnapra1683
@lijopunnapra1683 7 месяцев назад
അതേ....
@induvasanthakumar2528
@induvasanthakumar2528 Год назад
🙏സൂപ്പർ മോന്റെ ഗാനം god bless....
@manjushakrishnan8337
@manjushakrishnan8337 Год назад
Super gokul...adipoli❤❤
@sujatharamanan5575
@sujatharamanan5575 7 месяцев назад
Gokul ❤️❤️😍 On 🔥
@shynishibu6203
@shynishibu6203 Год назад
ഒരുപാടു സന്തോഷമായി ഗോകുൽ ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ ഒരുപാടുയരങ്ങളിൽ എത്തും ഈ പാട്ട് മോൻ പാടിയപ്പോൾ മനസ്സിനൊരുപാട് സന്തോഷം തോന്നി അറിയാതെ എഴുന്നേറ്റു പോയി ഈ എളിമ എന്നും മോനെ ഒരുപാടുയരങ്ങളിൽ എത്തിക്കും നല്ല അവസരങ്ങൾ മോനെ തേടിയെത്തട്ടെ ❤❤❤
@yadukrishnan626
@yadukrishnan626 9 месяцев назад
Divine ❤️❤️❤️
@priyadarsini5735
@priyadarsini5735 Год назад
എന്റെ favourite singer ഗോകുൽ ആണ്. അമ്മയെ പോലെ നിനക്കുവേണ്ടി ഞാനും പ്രാർത്ഥിക്കാറുണ്ട് മോനെ. ഇപ്പൊ ദാസേട്ടൻ പാടിയ പാട്ടുകളിൽ ഏതാണ് favourite എന്നു ചോദിച്ചാൽ എന്റെ മോൻ ❤️Gokul❤️വേദിയിൽ പാടിയ ഈ പാട്ടാണ്. എപ്പോഴും മനസ്സിൽ ഗോകുൽ പാടുന്ന voice ആണ്. എപ്പോഴും എല്ലാ അനുഗ്രഹങ്ങളും നിനക്കുണ്ടാവും കുഞ്ഞേ 🥰 God bless you❤️ Lyrics എഴുതി പഠിക്കണേ 🙏
@prabapraba3504
@prabapraba3504 6 месяцев назад
Super gokul
@DavidJose-o3z
@DavidJose-o3z 11 месяцев назад
മനോഹരമായി പാടി
@gladismathews7961
@gladismathews7961 10 месяцев назад
Super singer..my favorite..May you reach greater heights dear ❤
@VargheseSamuel-dl8fw
@VargheseSamuel-dl8fw 11 месяцев назад
പൊന്നുമോനെ 😘😘😘😘ഇങ്ങനെ ഒന്നും പാടല്ലേ ❤️❤️❤️❤️ കണ്ണ് നിറഞ്ഞു പോയി.. സന്തോഷം കൊണ്ട് 🌹🌹🌹🌹🌹🌹നീ ഒരു അസാധ്യനടൻ ആണ്.. ഭാവം 😘😘😘
@geethanarayanan4878
@geethanarayanan4878 10 месяцев назад
Favourit song 🥰
@Meetintimate
@Meetintimate 10 месяцев назад
Orupade thavana kettu super singing ❤❤❤❤
@Divu521
@Divu521 Год назад
Love u aniyaaa❤❤❤
@KdShop-t3s
@KdShop-t3s 10 месяцев назад
Gokul nte padiyath I heard morethan 10 times
@suchithraharidas5948
@suchithraharidas5948 8 месяцев назад
Easy singing,base super, breath control apaaram❤❤❤
@deepuvarshu1508
@deepuvarshu1508 9 месяцев назад
എന്താ ഒരു feeel.... Melting....... 😘😘😘😘😘😘😘
@ashaprasanth565
@ashaprasanth565 10 месяцев назад
Gokul awesome singing dear❤❤❤❤repeat mode on
@shaijishaijisasi2742
@shaijishaijisasi2742 11 месяцев назад
Favorite Song ❤ ഒരു പാട് പ്രാവശ്യം കേട്ടു ഇപ്പോഴും കേൾക്കുന്നു 🥰🥰
@sindusivan729
@sindusivan729 Год назад
One of ma favorite contestant ❤😍
@KdShop-t3s
@KdShop-t3s 10 месяцев назад
Excellent, ❤❤❤❤🎉🎉🎉
@akhiladivakaran3875
@akhiladivakaran3875 Год назад
നന്നായി പാടി ഗോകുൽ 😍. വിധുച്ചേട്ടന്റെ comment പൊളിച്ചു 😂😂😂
@neethumolsinu6384
@neethumolsinu6384 11 месяцев назад
Super Gokul👌👌👌
@sujatharamanan5575
@sujatharamanan5575 4 месяца назад
Gokul, extra ordinary talent ❤️❤️🙏
@dhanyaganesh5626
@dhanyaganesh5626 Год назад
Mone Gokul super❤
@aneesyal2438
@aneesyal2438 Год назад
Legend aya chithra chechi paranjathupole oru wonderful singer akan gokul mone saadhikkatte iniyum ithu pole nalla songs nannayi padan kazhiyaathe gokul monu
@jayalakshmisukumar11
@jayalakshmisukumar11 10 месяцев назад
ഗോകുൽ ❤️
@sinumehana
@sinumehana Год назад
Thirumbi vanthaachudaaa...adipolyyyy 👏👏👏👏👏 keep going....
@RohithKrishna-s2o
@RohithKrishna-s2o 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤supet supper Gokule
@sumamr3733
@sumamr3733 Год назад
Monte pattu ethayalum enikku othiri ishtam. Sweet sound and feel
@SunilKumar-nl1yz
@SunilKumar-nl1yz 11 месяцев назад
Smooth sound nice 🙏🌹❤👍👏
@harikrishnantk9608
@harikrishnantk9608 28 дней назад
Gokul giving a kind of rebirth to each songs ❤
@balakrishnanv8343
@balakrishnanv8343 2 месяца назад
Gokul you are super. God bless you.
@sujatharamanan5575
@sujatharamanan5575 8 месяцев назад
I became a fan of Gokul after this song ❤️ Great singing dear 🙏🙏
@riyakunjumon1079
@riyakunjumon1079 8 месяцев назад
one of the golden perfomance. 😊❤gokul chettan
@vijithabijish453
@vijithabijish453 Год назад
Enthu nalla depth ulla voice and it's sounds like Madhu chettan's voice.... superb ❤
@krishnatg5318
@krishnatg5318 3 месяца назад
Thanks for the singing gokul
@shajimuthayan7761
@shajimuthayan7761 11 месяцев назад
മനോഹരം
@rejenit9545
@rejenit9545 9 месяцев назад
Mone too much like it
@jineshraj1859
@jineshraj1859 Год назад
ഐഡന്റിറ്റി സിങ്ങർ....... ‼️പാട്ടിനോട് 100% നീതി പുലർത്തി..... അസാധ്യ സിംഗിംഗ്. ❤️🙏👍❤️👏 ഹാ...... സൂപ്പർബ്..... ❤️
@SumithraK-mo4zi
@SumithraK-mo4zi 8 месяцев назад
ഈ പാട്ടു എത്ര തവണ കേട്ടു എന്നറിയില്ല
@chandrankk285
@chandrankk285 Год назад
Ee pattu njan veendum veendum kekkunnu❤❤❤
@lalithasasi5668
@lalithasasi5668 Год назад
Nalla pattu. Nannayi paadi. Top singeril adithyanum ee pattu valare nannayi padiyirunnu.
@Sandrahannazara
@Sandrahannazara Год назад
Yesss❤
@jobinjacob5978
@jobinjacob5978 Год назад
ആലപ്പുഴയുടെ അഭിമാനം ❤പൊളിച്ചു 🎉🎉🎉🎉🎉🎉
@gayathrisoman6333
@gayathrisoman6333 7 месяцев назад
Gokul🔥🥰🥰🥰🥰🔥🔥
@rajithap.k5339
@rajithap.k5339 Год назад
മൂകാംബിക ദേവി അനുഗ്രഹ ക്കട്ടെ
@anitha-d2m
@anitha-d2m 6 месяцев назад
Super ayit padi orupadishtayi❤❤❤
@aswathysvlog3756
@aswathysvlog3756 Год назад
Gokule ❤.....Keep it up👍
@BinuAm-z2j
@BinuAm-z2j 11 месяцев назад
Really🎉🎉
@gowrivenugopal6243
@gowrivenugopal6243 10 месяцев назад
Super Gokul loved ur singing
@ShreyaSk-ql3dw
@ShreyaSk-ql3dw 11 месяцев назад
സൂപ്പർ ❤
@ashokmenon8253
@ashokmenon8253 9 месяцев назад
Good song Gokul God bless
@seemasivanpillai75
@seemasivanpillai75 Год назад
Super
@parvathy680
@parvathy680 Год назад
Gokul chettaa😍😍😍
@MayaRenjith-o8x
@MayaRenjith-o8x 4 месяца назад
Orchestra parayaathirikkan vayya athu pole thanne superrrrr
@geethaullas7413
@geethaullas7413 10 месяцев назад
Great mone♥️♥️♥️♥️♥️
@banishakp9312
@banishakp9312 7 месяцев назад
The best performance of Gokul
@purples3277
@purples3277 11 месяцев назад
Adipoli aayi padi Ee song eppo kettappo nalla sugam thonni kelkkan Swantham voice konduvannath nannayi Aareyum anukarikkathe Gikulinte katta fananu njan. Bavin, Anusree, Hrithika Ishttam. Chiri eppozhum Gokulite mugathund
@lailajaramanandan4020
@lailajaramanandan4020 Год назад
Gogol mone eneku valeya eshttam aanu
@swapnaamitchopra1596
@swapnaamitchopra1596 10 месяцев назад
Beautiful
@sindhubiju1436
@sindhubiju1436 Год назад
സൂപ്പർ ആയിട്ട് പാടി അതല്ലേ 100 മാർക്ക് കിട്ടിയത്..
@raghunathnadakkal5855
@raghunathnadakkal5855 10 месяцев назад
സൂപ്പർ ഗോകുൽ
Далее
🦊🔥
00:16
Просмотров 765 тыс.
iPhone 16 & beats 📦
00:30
Просмотров 162 тыс.
Women’s Free Kicks + Men’s 😳🚀
00:20
Просмотров 3 млн
Omane Neeyoromal
5:17
Просмотров 3,1 млн
#SS9 Thiranurayum Churulmudiyil By Gokul
7:25
Просмотров 438 тыс.
🦊🔥
00:16
Просмотров 765 тыс.