Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 174 тыс.
50% 1

#SS9 പ്രിയ പത്നി രമയുടെ ഓർമ്മകളിൽ ജഗദീഷ്
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@azeebabd8775
@azeebabd8775 8 месяцев назад
തൻ്റെ ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിൻ്റ പൗരുഷം ഭംഗിയുള്ളതാണ്. അയാള് ഒരു പുരുഷനാണ്❤
@വാനരം
@വാനരം Месяц назад
Quality person anu 💙
@prasannakumari9296
@prasannakumari9296 11 месяцев назад
ഇതു പോലെ മാന്യനായൊരു മനുഷ്യൻ മലയാളക്കരയിലോ, സിനിമാ മേഖലയിലോ ഇല്ല.. ഭാര്യയുടെ വേർപാട് ഇദ്ദേഹത്തെ വല്ലാതെ ഉലച്ചു കളഞ്ഞു ....പാവം ...😢❤
@beenathomas6875
@beenathomas6875 10 месяцев назад
സത്യം
@mathmadeeasy887
@mathmadeeasy887 8 месяцев назад
correct
@ummerkundoor2549
@ummerkundoor2549 11 месяцев назад
വേർപാടിൻ്റെ നഷ്ടം അത് അനുഭവിച്ചർകെ മനസ്സിലാവൂ ജഗദീഷ് sir , Big സല്യൂട്ട്
@smithasherin7373
@smithasherin7373 10 месяцев назад
സത്യം പരമ സത്യം
@sijimoljoseph4090
@sijimoljoseph4090 10 месяцев назад
സത്യം, വേർപാടിന്റെ നൊമ്പരം അത് അനുഭവിച്ചവെർക്കേ അറിയു. ഇനിയില്ല കൂടെ എന്ന ആ തിരിച്ചറിയിൽ നിമിഷം ഭൂമി പിളർന്നു പോയിരുന്നെഗിൽ എന്ന് ആഗ്രഹിക്കും..
@fr.thomasmathew4487
@fr.thomasmathew4487 7 месяцев назад
ഞാൻ ഒരിക്കൽ വെല്ലുർ CMC ഹോസ്പിറ്റലിൽ വച്ച് Dr. രമയോട് സംസാരിച്ചിട്ട് ഉണ്ട്. വളരെ നല്ല ഒരു charector ആണ്.. 🙏🙏🙏
@VinayKumar-iv9mw
@VinayKumar-iv9mw 10 месяцев назад
ജഗദീഷ് സർ അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വന്ന ആ സങ്കടം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. 😢😢😢
@beenathomas6875
@beenathomas6875 10 месяцев назад
സത്യം
@aarsharamakrishnan3076
@aarsharamakrishnan3076 7 месяцев назад
ഭാര്യയെ വളരെ അതികം സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു മനുഷ്യൻ 🥹🙁🥰 രമ mam വളരെ ഭാഗ്യവതിയായിരുന്നു.. Mam നെ പറ്റിപറയുമ്പോ ഒക്കെ നൂറുനാവ് ആണ് ജഗദീഷ് സർ നു.ആ കണ്ണുകളിൽ ഉണ്ട് എല്ലാം
@musthafamusthu2911
@musthafamusthu2911 11 месяцев назад
ജഗദീഷ് എത്ര നല്ലൊരു വെക്തി
@deepsJins
@deepsJins 11 месяцев назад
Perfect teacher... 🙏😘 അദ്ദേഹം ഹൃദയത്തിൽ അനുഭവിക്കുന്ന സങ്കടം... സങ്കടം വന്നു 😥🙏
@Shymas4
@Shymas4 10 месяцев назад
Suresh Gopi, Jagadeesh ivar paadunnathu kelkkan ishtam ullavar adi like..
@ameerthekkilakkattil4944
@ameerthekkilakkattil4944 11 месяцев назад
Such a gentle, humble, sweet hearted man Jagadish Sir..❤❤
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 8 месяцев назад
സത്യമാണ് ജഗദീശ്വരൻ പറഞ്ഞ സത്യം 100%❤❤❤
@Simonriley-SY
@Simonriley-SY Месяц назад
സത്യമാണ് ചെട്ടാ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🩷💗💗💗💗💗
@ushasreenivasan6146
@ushasreenivasan6146 11 месяцев назад
Jagatheeshettan ❤❤❤❤❤
@mehrinbabumehrinbabu526
@mehrinbabumehrinbabu526 7 месяцев назад
Cinemayile komali jeevithathile mahalbudham....orupaadu respect m snehavum ulla manushyana...a perfect partner...god bless you sir...we love you....
@m.sreekumarsree7659
@m.sreekumarsree7659 11 месяцев назад
A Gentle and polite scholar , Shri.Jagadish is an asset to the Malayalam film field with his unique qualities gained through family background , high education and teaching skill and analysis of all cultural activities in a research style.❤
@manukurup4868
@manukurup4868 11 месяцев назад
Excellent and Amazing JAGADEESH Ettaaaaa. No more words
@PRIYANKA.300
@PRIYANKA.300 10 месяцев назад
Ente jeevithathil bharyene ithrem snehicha orale njn kanditilla.....🥹🥹🥹🥹🥹💖💖💖💖💖💖💖
@muhammdansil1887
@muhammdansil1887 11 месяцев назад
Jagadeesh ettante sankadam kanan vayya chodikandayirunnu😢😢😢😢pavam manakkaruth kodukane allahh
@rahmanagatti1493
@rahmanagatti1493 11 месяцев назад
Aameen
@asmua7342
@asmua7342 8 месяцев назад
എന്നെങ്കിലുമൊരിക്കൽ ജഗദീഷേട്ടനെ കാണണം..
@sreelekshmi675
@sreelekshmi675 11 месяцев назад
ഈ vdo ഒരു പ്രാവശ്യം ഇട്ടതാണല്ലോ.. 🤔 ജഗദീഷേട്ടൻ judging panel ലുള്ളത് നല്ലതായിരുന്നു..
@shereefbadaru3474
@shereefbadaru3474 11 месяцев назад
ഒരു സൈഡിലെ വോയ്‌സ് കട്ട്‌ ആയിരുന്നു. അതുകൊണ്ട് 2-)മത് ഇട്ടത് ആണ്
@sreelekshmi675
@sreelekshmi675 11 месяцев назад
@@shereefbadaru3474 mm..
@nishithakc5363
@nishithakc5363 11 месяцев назад
Please bring Sangeet back to the show. It's a difference of just 0.5 mark. He is a good singer and has very good potential. This is not the right time for him to get eliminated. There are other contestants who are having less potential than Sangeet. So please bring him back.
@dragon-zn8tx
@dragon-zn8tx 8 месяцев назад
കണ്ണുനീർ നിയന്ത്രിക്കാൻ ആകാം ജഗദീഷ് മുകളിലേക്ക് നോക്കുന്നു😢
@shahmonalhindi7125
@shahmonalhindi7125 11 месяцев назад
Sir you are superb teacher ❤
@nandhakumarnandhakumar2784
@nandhakumarnandhakumar2784 11 месяцев назад
ജഗദീഷ്‌ ചേട്ടൻ
@harisbinali4716
@harisbinali4716 11 месяцев назад
Satyam enikk sangadam vannu... Love u jagatheesh ettaaa❤
@vishnupriyapv5764
@vishnupriyapv5764 11 месяцев назад
🎉correct
@nailafathima3156
@nailafathima3156 10 месяцев назад
Ethu polea oru husina kiteya a cheche eatra bhgya vathiyaa
@ramyasoumya986
@ramyasoumya986 8 месяцев назад
Sir പറഞ്ഞ pattine kurich പറഞ്ഞ karyam 100 ശതമാനം ശെരിയ ണ്
@shoukathalikm966
@shoukathalikm966 5 месяцев назад
He is perfect gentleman no doubt
@dr.devi.n.p4017
@dr.devi.n.p4017 Месяц назад
Why asking such questions knowing that his wife is no more
@shijianeesh9500
@shijianeesh9500 11 месяцев назад
Othiri eshtta❤❤❤❤
@Greenhilzzzz
@Greenhilzzzz 11 месяцев назад
Jagathisheetaa ❤️
@farooquefrk8204
@farooquefrk8204 7 месяцев назад
Ennum malayalam jagadheesh enna nadanay upayogichittilla…prathibasam aan…kaathirikkam
@RasminaSajir-td1iz
@RasminaSajir-td1iz 8 месяцев назад
Touching ayi thonni addehathonte vakkukal😢
@snehajyothish9429
@snehajyothish9429 7 месяцев назад
അഴലിന്റെ ആഴങ്ങളിൽ..... ആ പാട്ടിലുണ്ട് നഷ്ട പ്രേണയത്തിന്റ തീവ്രമായ വേദന 😞
@estellelis9227
@estellelis9227 7 месяцев назад
Jagadeesh ettan 😢❤❤❤🙏🏻
@Jisha-i9y
@Jisha-i9y 7 месяцев назад
Jagadheesh sir ❤❤❤❤❤
@albinbenny1802
@albinbenny1802 14 дней назад
Jagadish should have spoken about Rema in past tense
@aryaajith8274
@aryaajith8274 10 месяцев назад
Sathyamanu sir paranjathu
@ippuirfan8065
@ippuirfan8065 Месяц назад
Chetta. Annathe pranayam anghane. Innathe pranayam inghane. Pranayavum chenge aayi.
@skdayli8582
@skdayli8582 11 месяцев назад
ഇത് ഒരാള്‍ ,,പ്രസഗത്തില്‍ പറഞ്ഞത് ,,കോപ്പിയടിച്ചതല്ല😂
@gokulelamana4873
@gokulelamana4873 8 месяцев назад
Kashttam
@Arun__77
@Arun__77 11 месяцев назад
Krishna guruvayurappa Kathu rekshikane🙏🙏🙏
@Roshanxxx111
@Roshanxxx111 7 месяцев назад
Ente mone chithra padiyapo karanju poi oru jeevan vech poi paatinu
@sainabamuhammed5219
@sainabamuhammed5219 11 месяцев назад
Ennu vanda annu paranjal kollukayalla
@vasanthakumari8189
@vasanthakumari8189 10 месяцев назад
Jegadheeshetta ottapedunnavarkke aha vishamam manassilakoo
@anusreekrishnan131
@anusreekrishnan131 10 месяцев назад
Jagatheeshettan🥹🥰❤️
@pournaminair3372
@pournaminair3372 11 месяцев назад
😂😂😂😂😂jagadeeshetan...uyir
@seethak6109
@seethak6109 11 месяцев назад
🫲🫲🫲🫲
@francisviji6903
@francisviji6903 11 месяцев назад
Pavam
@jishnup2365
@jishnup2365 7 месяцев назад
@renjithavenugopal1727
@renjithavenugopal1727 11 месяцев назад
@AnjuSam-nu5ie
@AnjuSam-nu5ie 7 месяцев назад
Heart touching ❤
@shahanaarafth
@shahanaarafth 11 месяцев назад
Nte jegsdeeshetta 😂😂😂😂 chirikathenthu cheyyan. Oh rema mam 😢😢
@raheenaajinas189
@raheenaajinas189 10 месяцев назад
😢😢
@shibitha8148
@shibitha8148 9 месяцев назад
Jagadishetta...❤❤❤❤❤ We love u 💓💓💓
@akshay3140
@akshay3140 8 месяцев назад
Nalla nireeshanam😂
@riyaiqbal5322
@riyaiqbal5322 11 месяцев назад
❤❤❤
@neenumathewneenu8665
@neenumathewneenu8665 8 месяцев назад
Jagatheesh 💔
@sumij4198
@sumij4198 7 месяцев назад
❤️
@sreelathas1131
@sreelathas1131 10 месяцев назад
Jagadeesh sir🎉🎉🎉🎉🎉
@rameshravimuralidharan1096
@rameshravimuralidharan1096 7 месяцев назад
😢😢❤❤❤❤
@rekhas1213
@rekhas1213 11 месяцев назад
❤❤❤🙏
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 421 тыс.
КВН 2024 Встреча выпускников
2:00:41