Тёмный

#SS9 

Asianet
Подписаться 11 млн
Просмотров 402 тыс.
50% 1

#SS9 Thiranurayum Churulmudiyil By Gokul
#SS9 മനോഹരഗാനാലാപനവുമായി ഗോകുൽ
Song - Thiranurayum Churulmudiyil
Movie - Anandabhadram
Singer - K. J. Yesudas
Music - M G Radhakrishnan
Star Singer Season 9 || Sat & Sun at 9:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Развлечения

Опубликовано:

 

7 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 449   
@anilala5742
@anilala5742 6 месяцев назад
Chorus കേൾക്കാൻ മാത്രം എപ്പിസോഡ് തപ്പി വന്ന ഞാൻ 😌
@jscs4458
@jscs4458 6 месяцев назад
ഞാൻ
@sreekuttanar5923
@sreekuttanar5923 6 месяцев назад
ഞാനും
@mayamayus
@mayamayus 6 месяцев назад
ഞാനും 😁
@bijoynisari
@bijoynisari 6 месяцев назад
Great
@rithwikrajeev8026
@rithwikrajeev8026 5 месяцев назад
മി 2 😌
@Tech_Mania2.0
@Tech_Mania2.0 6 месяцев назад
ഇൻസ്റ്റയിൽ ഈ സോങ്ങിന്റെ റീൽസ് കണ്ടിട്ട്..കാണാൻ വന്നവർ ആരേലും ഉണ്ടോ ഇവിടെ... 😌
@jscs4458
@jscs4458 6 месяцев назад
ഉണ്ട് ഉണ്ട് ❤❤
@sreekuttanar5923
@sreekuttanar5923 6 месяцев назад
Yes
@tharavishnu3280
@tharavishnu3280 4 месяца назад
Und njn undeee♥️
@kinglion4703
@kinglion4703 6 месяцев назад
Chorus കേൾക്കാൻ വന്നവർ ഉണ്ടോ😅😂
@sajithtnr7848
@sajithtnr7848 6 месяцев назад
മന്ത്രം ചൊല്ലിയത് കോറസ് പൊളിച്ചു❤
@sangeethab8411
@sangeethab8411 5 месяцев назад
Athey 😅
@salini3707
@salini3707 6 месяцев назад
എഴുന്നേറ്റ് നിന്ന് കൈ അടിച്ചിട്ട് പോലും 100 കൊടുത്തില്ല.... He really deserves 100 marks.....
@asharanjith1
@asharanjith1 6 месяцев назад
❤❤yes... 100 performance...
@hibabasheer3534
@hibabasheer3534 6 месяцев назад
Full kodthitund
@pranavsinoy2847
@pranavsinoy2847 6 месяцев назад
​@@hibabasheer353499.5
@ananyaprasad1043
@ananyaprasad1043 6 месяцев назад
Illaa 99.5​@@hibabasheer3534
@shijushiju9876
@shijushiju9876 6 месяцев назад
99.5
@-dhronaraj-6842
@-dhronaraj-6842 6 месяцев назад
എല്ലാവർക്കും കോ റസ് പാടുന്ന ബെൽറമാണ് സൂപ്പർ
@saiantonysibi
@saiantonysibi 6 месяцев назад
​@@achuachu881chali aanalo 😅
@DIPINGEORGE9
@DIPINGEORGE9 5 месяцев назад
Balaram❤
@chandramathig-kb7wr
@chandramathig-kb7wr 5 месяцев назад
Q11​@@DIPINGEORGE9
@sarathraj1950
@sarathraj1950 6 месяцев назад
എല്ലാർക്കും വേണ്ടി കോറസ് പാടുന്ന ബൽറാം 😍❤️
@Aishuu77
@Aishuu77 6 месяцев назад
സ്വാമി അയ്യപ്പനിൽ അഭിനയിച്ച അയ്യപ്പനെ പോലെ ഉണ്ട് 😍
@Riboflav-c3R
@Riboflav-c3R 6 месяцев назад
Ys his eyes
@bobinbs9829
@bobinbs9829 3 месяца назад
😊😂
@Missionexcise
@Missionexcise 6 месяцев назад
Chorus പൊളി 🤣🤣 excellent performance and കൊറേം ചിരിച്ചു മന്ത്രം കേട്ട് 🤣🤣🤣🤣
@mizhimadhavthewriter0666
@mizhimadhavthewriter0666 6 месяцев назад
Goosebumps 🔥🔥🔥🔥😮😮 എവിടോ മധുബാലകൃഷ്ണൻ ഓന്റെ ഉള്ളിൽ ഉള്ളപോലെ..❤❤🔥🔥
@snow-ge6lg
@snow-ge6lg 6 месяцев назад
3:22 കോറസ് 😂👌🏻
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm 6 месяцев назад
വേറൊരു മധു ബാലകൃഷ്ണൻ 🥰❤️
@veenaveena5841
@veenaveena5841 6 месяцев назад
ഇൻസ്റ്റഗ്രാമിൽ കേട്ടപ്പോൾ വേറെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് വന്നു ❤ അടിപൊളി...രോമാഞ്ചം തന്ന ആലാപനം 🔥 എല്ലാത്തിനും ചത്ത് കിടന്ന് കോറസ് പാടുന്ന ബൽറാം 😘😘
@nandhuz1487
@nandhuz1487 9 дней назад
Epic Chathkidannu paadunna balram 😂😂
@jestyvarghesethomas
@jestyvarghesethomas Месяц назад
ഈ പാട്ടു കേൾക്കുമ്പോൾ ഓടി വന്ന് യൂട്യൂബിൽ വന്ന് ഗോഗുലിന്റെ പാട്ട് കേൾക്കും... തകർത്ത് പാടി❤❤❤❤❤
@bellavincent5117
@bellavincent5117 6 месяцев назад
Chorus balramte kayyil badram❤
@indirasajeev8770
@indirasajeev8770 6 месяцев назад
ഗോകുലിനു 100 marks കൊടുക്കണമായിരുന്നു നന്നായി പാടി 👌👌
@ajoshktommusic19
@ajoshktommusic19 6 месяцев назад
ഉഫ് ഗോകുൽ വളരെ നന്നായി തന്നെ പാടി ❤️❤️❤️ അതുപോലെ കോറസ്സ് 🤣🤣🤣 എന്നാ ഡാ ഇത് 🤣🤣 കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു... ഇവർ ഇത് എന്ത് തേങ്ങയാ ഈ ജപിച്ചു വിട്ടേക്കുന്നെ 🤣🤣🤣❤️❤️❤️ വേറെ ലെവൽ ❤❤❤❤
@anjaligopinath
@anjaligopinath 6 месяцев назад
Incredible performance 😍♥️ He deserves Golden star. Chorus was😂🔥
@sumayyasumi7837
@sumayyasumi7837 6 месяцев назад
മന്ത്രം അടിപൊളി കുറെ ചിരിച്ചു 😂😂
@divyarenjith4957
@divyarenjith4957 6 месяцев назад
വളരെ നല്ല ശബ്ദം ആണ് ഗോകുൽ താങ്കളുടേത് 😍❣️keep going dear♥️♥️
@dd-pv1hp
@dd-pv1hp 5 месяцев назад
Ladies il അത്യാവശ്യം എല്ലാവർക്കും കോറസ് പാടുന്നത് നന്ദ ആണ് 😊gents il balram ഉം 🎉
@ranjithp1420
@ranjithp1420 6 месяцев назад
ഗോകുൽ അസാധ്യമായി പാടി. അത്പോലെ കോറസും കൊള്ളാം.❤
@engineersaheer2464
@engineersaheer2464 5 месяцев назад
കുറെ കാലങ്ങൾക്ക് ശേഷം ഒരു പാട്ടു കേട്ട് രോമാഞ്ചം വന്നു
@meeeeeee219
@meeeeeee219 6 месяцев назад
Song&chorus രണ്ടും ഒരേ പൊളി 😍
@manjusuneesh4512
@manjusuneesh4512 6 месяцев назад
Super 👍ഗോകുൽ വളരെ നിഷ്കളങ്കമായ കുട്ടിയാണ്. ആ സംസാരം കേൾക്കുമ്പോ തന്നെ കുഞ്ഞുകുട്ടിയെപ്പോലെയാണ്. മോനെ god bless you. Love you❤️❤️🙏🙏🙏
@Riboflav-c3R
@Riboflav-c3R 6 месяцев назад
Sathyam❤❤❤
@EditographerOffl
@EditographerOffl 6 месяцев назад
3:21 ഇന്നിവിടെ കൂടാം 😁✌🏻 കോറസ് 👌🏻 വിധു അണ്ണന്റെ Expression ഒക്കെ 😂
@yuhanonjohn3598
@yuhanonjohn3598 6 месяцев назад
ഇത്തവണത്തെ സ്റ്റാർ സിംഗർ സൂപ്പർ... എല്ലാവരും ഒന്നിനൊന്ന് മെച്ചം. ❤️❤️❤️
@diljithmuraleedharan
@diljithmuraleedharan 6 месяцев назад
മധു ബാലകൃഷ്ണന്റെ ലുക്കും ആറ്റിട്യൂടും ഏതാണ്ട് അതേ ശബ്ദവും❤
@ngnair
@ngnair 3 месяца назад
ഗോകുൽ മിടുമിടുക്കനാണ് . Star singar ൽ ഏറ്റവും കുടുതൽ ഇഷ്ടം മോനെയാണ് . 100 ൽ 100 ഉം 1000 ഒന്നും വേണ്ട മോനെ . മോന്റെ കഴിവ് തെളിയിക്കാൻ ഇതു പോലെ ഒരു വേദി മോന് കിട്ടിയല്ലോ . അതു മതി . മോന്റെ കഴിവ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു . അതിൽ കുടുതൽ എന്തു വേണം . മോന്റെ പ്രാർത്ഥനയല്ലാതെ പ്രേക്ഷകരുടെ പ്രാർത്ഥനയും മോന് ഉണ്ടാകും . ഈശ്വരന്റെ അനുഗ്രഹം എന്നും എപ്പോഴും മോന് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു . All the best. God bless you.
@misrinazz
@misrinazz 6 месяцев назад
Manthram cholliyappo gokulinte chiriii🤩❤️
@deepthisivan5037
@deepthisivan5037 6 месяцев назад
Enikkum chiri eshtapettu
@noman56515
@noman56515 5 месяцев назад
Enikkum..❤❤❤
@krishnatg5318
@krishnatg5318 Месяц назад
Amazing singing... 👌🏻👌🏻👌🏻
@advaitanair8871
@advaitanair8871 6 месяцев назад
Gokul superb ❤ 99.5 Mark kittiyullu engilum Gokuline ishtappedunna orupadu perude manssil golden star anu gokulinu... goosebump performance 🎉🎉🎉 Superb voice. Anayasamaya alapanam ❤❤❤
@deepthisivan5037
@deepthisivan5037 6 месяцев назад
Yes
@user-cm3pp9qn9n
@user-cm3pp9qn9n 6 месяцев назад
ഗോകുൽ നന്നായി പാടി, ശ്രീരാഗ് ഈ പാട്ട് തുടകത്തിൽ പാടിട്ടുണ്ട്, ഫൈനൽ ഒഡിഷൻ, അത് വേറാലെവൽ, ഗോകുൽ പാടിയപ്പോൾ മധുബാലകൃഷ്‌ണൻ സർ പാടുന്നതുപോലെ തോന്നി 100മാർക്ക്‌ കൊടുക്കാമായിരുന്നു 🎸🎹🎻🌹
@sreejaty1783
@sreejaty1783 3 месяца назад
Singing especially sound no words & orchestra 🙏🙏🙏🙏🙏🙏🙏🙏🙏🙏
@gopikak1234
@gopikak1234 6 месяцев назад
Polichu Gokul🎉🎉 99.5 aanelum nammude manasil ninakku 100💯 aanu
@sajeevkumarpanikkaveettil1926
@sajeevkumarpanikkaveettil1926 6 месяцев назад
ഗോകുൽ വളരെ നന്നായി പാടി❤
@rahulshaji3360
@rahulshaji3360 3 месяца назад
Oru rekshem illatha songgg ....❤❤❤❤after 90ss .....oru kerala tanima ulla ..great poetry beauty lyrics music ..ullla churukkam chila songs il onnnnn.....tira nurayum .........great anandhabhqdram❤
@shoba_sura
@shoba_sura 6 месяцев назад
Gokul നന്നായി പാടി❤❤❤❤ final വരെ എത്താൻ പ്രാർത്ഥിക്കാം..❤❤❤❤❤
@sreejith1252
@sreejith1252 3 месяца назад
Very nice.. gokul am proud
@krishnenduponnu6703
@krishnenduponnu6703 5 месяцев назад
2:04..ശരിക്കും ചെറിയ കുട്ടികളുടെ കൊഞ്ചൽ പോലെയുണ്ടായിരുന്നു.... 😘😘😘😘💖💖💖💋
@sobhathulaseedharan9434
@sobhathulaseedharan9434 3 месяца назад
Best singer
@lekhasanadhanan6063
@lekhasanadhanan6063 6 месяцев назад
He deserved 100,super singing 🎉🎉
@nishaajeesh6197
@nishaajeesh6197 6 месяцев назад
Chorus 👌❤️❤️ awesome... balram🥰🥰🥰 Gokul super 👌
@rafeeque64
@rafeeque64 6 месяцев назад
100 മാർക്ക് കിട്ടാവുന്ന പെർഫോമൻസ്...ഗോകുൽ❤
@prakashkumar-gs7uz
@prakashkumar-gs7uz 2 месяца назад
Big.salute❤
@user-xo2ux9jo5o
@user-xo2ux9jo5o 6 месяцев назад
എത്ര നേരായി കാത്തിരിക്കുന്നു😢❤🥰
@kamalasanan
@kamalasanan 6 месяцев назад
3:22 Ithu kaanan aanu vannathu😂
@momthegreatest
@momthegreatest 2 месяца назад
I listen to this daily
@sreeparvathyr3819
@sreeparvathyr3819 6 месяцев назад
Gokul deserves 💯 😢
@user-zm7zy3tv8d
@user-zm7zy3tv8d 6 месяцев назад
Ente ponnooo....tudakkam muthal avasaanam vare ulla chorus team👏👏👏❤️❤️ they really nailed it...especially sreerag and balram. Gokul presented the song too good. Nalla performances aanu Gokul ippo tharunnadh
@sagarviswanathan1956
@sagarviswanathan1956 6 месяцев назад
Gokul the singer, chorus and the orchestra took us to a new level. Gokul always tries to give his own version of songs 👏🏻
@niginkg608
@niginkg608 6 месяцев назад
Gokul oru rakshayumillaaa athupolathannne chorus athilum gambheeram ❤❤❤🎉🎉🎉🎉
@jahanajamal4207
@jahanajamal4207 6 месяцев назад
You deserve 100mark😢❤
@aswinmadathil6117
@aswinmadathil6117 5 месяцев назад
Super song Gokul is my favourite singer ❤❤
@deepthisivan5037
@deepthisivan5037 4 месяца назад
Endeyum
@naveenudayan1089
@naveenudayan1089 6 месяцев назад
അവസാന വരി ഒന്നൊന്നര pwoli🔥🔥🔥🔥🔥
@jishacleatus3069
@jishacleatus3069 6 месяцев назад
Gokul sang well 👏👏 but the chorus by Balram,Sreerag and bhavin❤️❤️❤️ they took the song to another level...and orchestra too...kidu aayirunnu
@followurdrmzz1193
@followurdrmzz1193 6 месяцев назад
Ee roundil ithvare padiyathil ettavum mikachathayi thonniyath gokulinte paattanu.. ❤️
@pavithra249
@pavithra249 6 месяцев назад
Everyone are talking about the singer the orchestra did an amazing job.They totally nailed it.👏👏👏
@kasy6071
@kasy6071 6 месяцев назад
Mantram chollal by chorus team was nice comedy and entertainment 😂
@devika8256
@devika8256 6 месяцев назад
Gokul... Nalla rasaamarunnu.. Especially last portion uffffff♥️♥️♥️♥️♥️..♥️...100/100 venaaayirunnu😐.. Saramillla... All the best
@devika8256
@devika8256 6 месяцев назад
Chorus 😍😍😍... Balramm😍😍😍😍😍
@momthegreatest
@momthegreatest 5 месяцев назад
Music ❤ Gokul ❤❤❤
@aruns6286
@aruns6286 6 месяцев назад
Gokul Superbbbbbbbbbbbbb.. Orchestra.... ente ponnooooooooooooooooooo
@ushadilip1
@ushadilip1 6 месяцев назад
He deserves 100 marks..👍👏
@SundugirlSunduboy
@SundugirlSunduboy 3 месяца назад
My favourite song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Digambaran uyir ❤❤❤❤❤❤❤❤❤
@krishnenduponnu6703
@krishnenduponnu6703 5 месяцев назад
Balram & gogul..... ❤️❤️❤️💖💖💖💖 super ഹെൻസം..... 🌹🌹🌹🌹
@chandy.jr_
@chandy.jr_ 6 месяцев назад
ഇവരുടെ കോറസ് റീൽസ് കണ്ടു വന്നവർ ഉണ്ടോ?
@user-uk7rd5zn5p
@user-uk7rd5zn5p 6 месяцев назад
Voice ഒന്നും പറയാനില്ല ugran👍👍👍♥️♥️
@momthegreatest
@momthegreatest 4 месяца назад
Divine..what a singing. ❤❤❤❤❤❤
@sumayyasumi7837
@sumayyasumi7837 6 месяцев назад
ഗോകുൽ അടിപൊളി
@subeeshchandrabos3847
@subeeshchandrabos3847 4 месяца назад
Sound🔥💥
@dude_call_me_jk
@dude_call_me_jk 6 месяцев назад
100 nu മോളിൽ 🔥🔥🔥
@VeenaJayaprakash-ft5pz
@VeenaJayaprakash-ft5pz 6 месяцев назад
ഗോകുൽ മോനെ തകർത്തല്ലോ. "Amazing performance"". ഇനിയും ഇതു പോലെ എന്നും പാടാൻ കഴിയട്ടെ. അടുത്ത പാട്ടിനു waiting ആണ് ട്ടോ. God bless you മോനെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gopalakrishnan99
@gopalakrishnan99 5 месяцев назад
എന്റെ കുട്ടാ നീ സൂപ്പറാടാ!!!!
@chikkuk9751
@chikkuk9751 6 месяцев назад
നന്നായി പാടി മോനെ ❤
@jasminethomas2244
@jasminethomas2244 6 месяцев назад
Gokul chettan supparayi padi adipoli performance 100 mark judgesinu kodukkamayirunu athrakk nalla adipoli performance ❤️❤️🥰🥰👌
@Sreerajrs91
@Sreerajrs91 6 месяцев назад
എന്താ വോയിസ്‌... മോനേ ❤️❤️
@user-zs6jy7qt4u
@user-zs6jy7qt4u 6 месяцев назад
Gokul nne endho ithiri ishttam aanu
@smitha9546
@smitha9546 6 месяцев назад
നന്നായി പാടി ഗോഗുൽ
@Athul345
@Athul345 6 месяцев назад
Awesome performance🥰💖100 deserving aayirunnu. Gokul oru nalla music director aavatte. Also songnteyum chorus edukkunnathukond ningal balramne nu enthelm special award kodukkanam. He is a gem❤
@SreejithvRacing
@SreejithvRacing 6 месяцев назад
വളരെ നന്നായി പാടി.100 മാർക്സ് കൊടുക്കനമായിരുന്നു....
@user-qz5fm3bt4d
@user-qz5fm3bt4d 5 месяцев назад
Junior Madhu Balakrishnan ❤
@sasu2456
@sasu2456 6 месяцев назад
ഗോകുൽ നല്ല Singer ആണ്.....❤ മറ്റുള്ള പാട്ട് മത്സരങ്ങളിലെ പാട്ടുകാർ നല്ല പാട്ടുകൾ പാടിയാൽ അവരുടെ പാട്ടുകളും ആളുകൾ കാണുകയും താരതമ്യം ചെയ്യുന്നതും സ്വഭാവികമല്ലേ😊😊😊😊😊 Love Libin Scaria Saregamapa🎉🎉🎉🎉🎉
@approvalapproval3384
@approvalapproval3384 6 месяцев назад
Gokul super!! Chorus supero super
@2023sep7
@2023sep7 6 месяцев назад
100മാർക്ക്‌ കിട്ടേണ്ട സോങ്..
@RSree-zp2mz
@RSree-zp2mz 6 месяцев назад
Excellent and Absolutely Brilliant perfomace Gokul....Ee episode saturday vannappol njanum ente familyil ellavarum ithupole ezhunnettu ninnu kayyadichu... Thakarthu....Keep Going and Rock. God Bless and All the very best.❤❤❤
@parbhakaranvelupoonattil2419
@parbhakaranvelupoonattil2419 5 месяцев назад
Haai gokul paadi thakarthu
@lintaraju5450
@lintaraju5450 6 месяцев назад
Gokul own singing style aanuu...ettom talented...God bless you 💝
@aleenamathew4795
@aleenamathew4795 6 месяцев назад
Marking l partiality nannayit und. Ith oru golden star performance aayirunnu.
@yadukrishnan626
@yadukrishnan626 6 месяцев назад
Gokul what a performance dude❤️ wow. Thanks for singing
@niyathreesa1781
@niyathreesa1781 6 месяцев назад
Best off one🥰❤️Gokul ji
@sarigar9563
@sarigar9563 6 месяцев назад
Wow.. What a performance 😮😮😮🥰🥰🥰👏👏👏👏👏he deserves Golden star☹️☹️
@helbymohan
@helbymohan 5 месяцев назад
Fine blend of expressions and singing
@AmidhaSherin
@AmidhaSherin 6 месяцев назад
Gokul deserves 100 mark❤️
@indusajeev5972
@indusajeev5972 6 месяцев назад
Gokulnu 100 kodukkathathil vishamam undu pavam kutty no problem mone god bless. You
@JithinBenedict
@JithinBenedict 6 месяцев назад
Gokul... Loved your confidence and ease with which you performed.... So simple yet powerful.... Orchestra was incredible and chorus and their mathram was tooo great
@vanisreekumar5400
@vanisreekumar5400 6 месяцев назад
He deserves Golden Star.
@vanisreekumar5400
@vanisreekumar5400 6 месяцев назад
😘
@julietangelanicetus5213
@julietangelanicetus5213 6 месяцев назад
Correct.💯
@sinukrishnan1
@sinukrishnan1 6 месяцев назад
One of your best ❤️🥰.. Deserves 100 marks 🥰🎉
@saiantonysibi
@saiantonysibi 6 месяцев назад
It's a Golden star performance in all aspects. But judges always do unfair with few .. Aravind was not at all deserved for 100. Chorus was excellent 👌 Balram as always ❤
@ambiliv2111
@ambiliv2111 6 месяцев назад
മോനെ അടിപൊളി ഒരു രെക്ഷ യും ഇല്ല
Далее
#SS9 Payaliya Jhankar Mori By Gokul & Nanda
9:57
Просмотров 377 тыс.
Наше обычное утро 💕
00:42
Просмотров 1,9 млн
Pearle Maaney Show Ft. Amala Paul
1:00:21
Просмотров 424 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
НИЧЕГО СЛОЖНОГО
0:21
Просмотров 5 млн
БАБУШКИН КОМПОТ В СОЛО
0:19
Просмотров 19 млн
Пранк над Махачевым🥶
0:19
Просмотров 11 млн