Тёмный

#SS9 Aravind-ൻ്റെ Clue-ൻ്റെ മുന്നിൽ പകച്ചുപോയ Sreerag | STARSINGER | INTERVIEW 

Подписаться
Просмотров 182 тыс.
% 3 374

#starsingerseason9 #ss9 #interview
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : ru-vid.com
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Развлечения

Опубликовано:

 

2 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@user-do7wv8mv8h
@user-do7wv8mv8h 5 месяцев назад
എല്ലാവരെയും ഇഷ്ടമാണ്... പക്ഷെ ശ്രീരാഗിനോട് ഒരു പ്രേത്യേക സ്നേഹം ആണ്. മോനെ... ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@sangeethaks4115
@sangeethaks4115 5 месяцев назад
എനിക്കും
@user-uo1bp7gq7r
@user-uo1bp7gq7r 4 месяца назад
👍❤
@sandhuakm4752
@sandhuakm4752 4 месяца назад
Enikkum❤
@anilsanu7416
@anilsanu7416 3 месяца назад
😘😘
@fathimashaji8047
@fathimashaji8047 16 дней назад
Enikum ❤
@liuo1640
@liuo1640 5 месяцев назад
ശെരിക്കും ശ്രേരാഗിനോട് ഒരു പ്രതേക സ്നേഹം ആണ്
@munseermunsi1032
@munseermunsi1032 3 месяца назад
എല്ലാ പ്രേക്ഷകരെ പോലെ തന്നെ ശ്രീരാഗിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് ശ്രീരാഗിന്റെ നാച്ചുറൽ ആയിട്ടുള്ള സംസാരം 👍👍
@sujabinu4642
@sujabinu4642 5 месяцев назад
സീസൺ 9il first. എപ്പിസോഡ് il ഞാൻ ഇഷ്ടം ആയ വെക്തി ആണ് ശ്രീരാഗ്... ശ്രീ റാഗ്. വിന്നർ ആകാൻ ണ് ഞാൻ പ്രാർത്ഥിക്കുന്നതും 😄.
@sandhyasabu5619
@sandhyasabu5619 5 месяцев назад
Sreerag is always special 💕
@nandhininandhus4025
@nandhininandhus4025 5 месяцев назад
നല്ല ഒരു interview....... ചോദിക്കണ്ട കാര്യങ്ങൾ...... പ്രേക്ഷകർ കേൾക്കണം എന്ന് തോന്നിയ കാര്യങ്ങൾ.....മറ്റുള്ളവരെ പോലെ ക്യുട്നെസ് വാരി വിതരാതെ നല്ലരീതിയിൽ ചോദിച്ചിട്ടുണ്ട്.....🤝and love u daaa❤sreerageeee
@josejosmy212
@josejosmy212 5 месяцев назад
ഒട്ടും അഹങ്കാരമില്ലാത്ത സംസാരം പാട്ടിലും ആ പക്വതയും മികവും കാണാൻ ഉണ്ട് ശ്രീരാഗ് 🥰
@user-uo1bp7gq7r
@user-uo1bp7gq7r 4 месяца назад
Correct
@nandanav8553
@nandanav8553 5 месяцев назад
Sreerag nte eth vdo kandalum edth kaanum.. othiri ishtam❤️💯
@revathyravindran122
@revathyravindran122 5 месяцев назад
Sreerag❤❤my favourite
@akkuakash-vz8br
@akkuakash-vz8br 5 месяцев назад
ശ്രീരാഗും ബലറാംമും ആണ് correct കോമ്പിനേഷൻ രണ്ടുപേരും വേറെ ലെവൽ ആണ്.. But ശ്രീരാഗിന് അർഹിക്കുന്ന മാർക്ക്‌ ജഡ്ജസ് കൊടുക്കുന്നില്ല.. ചിത്ര ചേച്ചി എപ്പഴും അരവിന്ദിന്റെ പാട്ടിന് ആണ് കൂടുതൽ ചിരിക്കുന്നത്.. മോശം അല്ലെയ്‌ അതൊക്കെ... ശ്രീരാഗിന്റെ വോയിസ്‌ എന്ത് അടിപൊളിയാ അല്ലെയ്‌.. ❤️✨
@dhanyaknarayanan7192
@dhanyaknarayanan7192 5 месяцев назад
True
@Itsmeblover
@Itsmeblover 5 месяцев назад
അതെനിക്കും തോന്നിയിട്ടുണ്ട് sreeraginu അർഹിക്കുന്ന മാർക്ക് കിട്ടാറില്ല.. നല്ല വോയിസ്‌ ആണ്
@AnsafWayanad-rz5wm
@AnsafWayanad-rz5wm 5 месяцев назад
പോയി "ശ്രീരാഗമോ"song കേൾക്കൂ 😌😌 എല്ലാം മാറിക്കിട്ടും 🔥🔥🔥 sreerag on fire🔥❤️
@jeny735
@jeny735 5 месяцев назад
Ni okke enthu theetam anu malaru kale... Balramine promote cheyya aravindth dhine cyber attack nadathiyathayi kaiyyode pokkiya pol sreeragine koottu pidichum aaki olivil nadathunu.. Thantha undo ninak okke??... Athinu chitra chechiye vare kuttam parayunnu... Aravindhnte paattinu kooduthal chirikunu ennoke... Ulupudo lesham?? Nannayit padiyal chirikkukayum cheyyum markum kittum.. Sree ragamo athinu example anu.
@subhagakumari8137
@subhagakumari8137 5 месяцев назад
😮😊..88 ​@@dhanyaknarayanan7192
@is8942
@is8942 5 месяцев назад
ശ്രീരാഗ് വോയ്സ് സ്പെഷ്യൽ ആണ്.... ഭയങ്കര unique ആണ് ആ ശബ്ദം വലിയ singers ഇൻ്റെ വോയ്സ് inod സാമ്യം തോന്നും....but അരവിന്ദ് ❤ ആണ് real singer ചില പാട്ടുകൾ ഭയങ്കര soul touching ആയിരിക്കും അത് അരവി നന്നായി പാട്ടിനെ അടുത്തറിഞ്ഞ് പാടുന്നത് ആണ്....... ...... Always season 9 last 10 മത്സരാർഥികൾ ഓരോരുത്തരും സ്പെഷ്യൽ ആണ്......
@bushraemmonuponnu8162
@bushraemmonuponnu8162 5 месяцев назад
സ്റ്റാർ സിംഗറിലെ എല്ലാ കുട്ടികളെയും ഇഷ്ട്ടം ❤. ശ്രീരാഗ് അരവിന്ദ് ഗോകുൽ അനു ഇവരെ ഒന്നുകൂടി ഇഷ്ട്ടം 🥰🥰🥰🥰. സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലൊരിഷ്ട്ടം അത് ശ്രീരാഗിനോട് 😘
@sangeethadinesan
@sangeethadinesan 5 месяцев назад
Sreerag powliya ❤❤❤ serikkum he should win 🙏.. he has his professional attitude...
@geethu99
@geethu99 5 месяцев назад
പാട്ട് മാത്രമല്ല നിങ്ങളുടെ കാഴ്ചപ്പാടുകളും ഒരുപാട് respect ചെയ്യുന്നു sreerag 💖
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 5 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾ ശ്രീരാഗം എല്ലാവരെയും ഇഷ്ടമാണ് പക്ഷേ ഫേവറേറ്റ് ശ്രീരാഗം ശ്രീരാഗ് കുറച്ചുകൂടി പാട്ടിൽ ശ്രദ്ധിക്കണം സീരിയസ് ആയിട്ട് എടുക്കണം ശ്രീരാഗം മോനേ പോലുള്ള ഇഷ്ടം കൊണ്ട് പറയുന്നതാണ് ഈ ചേച്ചി ചേച്ചിയുടെ കുഞ്ഞനിയന് വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കാറുണ്ട്❤❤❤❤❤❤
@SowmyaDevi-lm8du
@SowmyaDevi-lm8du 5 месяцев назад
Correct
@soorya7954
@soorya7954 4 месяца назад
ശ്രീരാഗിനെ എനിക്ക് ഭയങ്കര ആരാധനയാണ് വിന്റർ ആവട്ടെ
@ushakn9003
@ushakn9003 4 месяца назад
ശ്രീരാഗിന്റെ സ്വരം 👌👌👌 വല്ലാത്തൊരു feel 👌👌❤️❤️❤️
@sarithadilip4266
@sarithadilip4266 5 месяцев назад
Sreerag is the best among all!
@vavoozvlog9881
@vavoozvlog9881 5 месяцев назад
Sreeragettan fav❤❤ Addicted to his voice 😫💖 You're always spcl ettoiii😚😚
@chandrank4438
@chandrank4438 5 месяцев назад
Sreerag ❤❤
@jobinbaby1509
@jobinbaby1509 5 месяцев назад
Sreerag ❤
@christinajoseph6401
@christinajoseph6401 5 месяцев назад
ശ്രീരാഗ് ആൻഡ് അരവിന്ദ് സൂപ്പർ
@julietangelanicetus5213
@julietangelanicetus5213 5 месяцев назад
Sreerag..💯💯💯💯👍👍👍👍🔥🔥🔥
@nyshitha5648
@nyshitha5648 5 месяцев назад
Sree u r such a simple and humble person❤️. Addicted to u r Voice mahnnn!!♥️♥️. God bless you Sree🙏
@ratheeshravi6796
@ratheeshravi6796 5 месяцев назад
ശ്രീരാഗ് ❤❤❤
@visalanarayanan9182
@visalanarayanan9182 5 месяцев назад
ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു. ❤️❤️
@user-ls1bm6bf8s
@user-ls1bm6bf8s 5 месяцев назад
ശരിക്കും ശ്രി രാഗിനോട് ഒരു ഇഷ്ടമാണ് പാട്ട് കേൾക്കാൻ നല്ല രസമാണ്❤❤❤
@Sjn2024
@Sjn2024 5 месяцев назад
Sreerag your voice is so addictive. Your responses are very honest…have a great future 💐
@shirozapm4951
@shirozapm4951 5 месяцев назад
Sreerag is quiet and very powerful ❤❤❤
@noman56515
@noman56515 5 месяцев назад
Sreerag chettan ❣️❣️❣️❣️❣️😘😘😘😘😘
@Aleenaaji-ms9kw
@Aleenaaji-ms9kw 5 месяцев назад
Sreeragettan ❤❤
@febinarasheedfebins3215
@febinarasheedfebins3215 5 месяцев назад
Sreerag is special,supperrr😍❤broo,best of luck
@jesi3313
@jesi3313 5 месяцев назад
Aravind❤❤ sreerag❤❤
@Itzmek_p
@Itzmek_p 5 месяцев назад
Sreerag 🥰❤️
@Dilshadilzzz
@Dilshadilzzz 5 месяцев назад
Sreerag super singer ❤️❤️❤️👍
@MathenShiji8
@MathenShiji8 5 месяцев назад
Sreerag is deserved to win , atleasst second place !! Balram is the best!!
@ammmuuh
@ammmuuh 5 месяцев назад
Always sreerag is my fav❤
@user-ce3iy7be1g
@user-ce3iy7be1g 5 месяцев назад
Sreerag and aravind combo adipoli ayitund orupad enjoy cythuu❤❤❤
@user-ho3rf1iy1r
@user-ho3rf1iy1r 5 месяцев назад
Aravind❤
@user-ct3ng8jq1f
@user-ct3ng8jq1f 5 месяцев назад
Sreerag and belram vliya ishttam
@ajikumarpillai1897
@ajikumarpillai1897 5 месяцев назад
Sreekuttan ❤❤❤Aravind ❤❤❤
@arulmozhiapparasan9456
@arulmozhiapparasan9456 5 месяцев назад
Sree rag is a good singer.❤ arul from Tamil Nadu
@tintumartin9135
@tintumartin9135 5 месяцев назад
ശ്രീരാഗം ❤️
@sandhyasabu5619
@sandhyasabu5619 5 месяцев назад
Sreerag chettan superbb❣️🥰
@jishamathew3419
@jishamathew3419 5 месяцев назад
@sruthik7696
@sruthik7696 5 месяцев назад
Star Singer season 9 ettavum ishtam sreeginte pattukal kelkkananu ❤️
@sreyasuresh9387
@sreyasuresh9387 5 месяцев назад
Enikkum❤️‍🔥💯
@anithasunesh9245
@anithasunesh9245 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂❤
@ranjusharanjusha5580
@ranjusharanjusha5580 5 месяцев назад
Sreerag❤❤❤❤
@annna4611
@annna4611 5 месяцев назад
Aravind gameil nannayi clues koduthu ❤ Both of your singing 👌 Aravind’s expressions 😍 Sreerag’s Voice 😍
@seemaraj6546
@seemaraj6546 4 месяца назад
Sreerag ur really a great singer
@ashakumarir7563
@ashakumarir7563 5 месяцев назад
ശരിക്കും talented ആണ്. ഒരു വല്ല്യ മഹാൻ ആവാനുള്ള ella🙏ഗുണങ്ങളും ഇണങ്ങിയ കുട്ടി
@moviebuff8029
@moviebuff8029 5 месяцев назад
Game session so funny 😂😂😂 chirchu chathu❤Sreerag ❤ Aravind ❤ Poli singers 😍
@muhammadminha196
@muhammadminha196 4 месяца назад
ശ്രീരാഗ് my feverate person ♥️♥️♥️ Luv youuoooo🥰♥️ voice supper.
@AMEEN_MP4_WORKS
@AMEEN_MP4_WORKS 5 месяцев назад
Sreerag. Sooper sooper
@anuanilkumar3579
@anuanilkumar3579 5 месяцев назад
Interview എടുക്കുന്നവർ ഇത് കണ്ട് പഠിക്കണം .. ചോദിക്കണ്ട കാര്യങ്ങളാണ് ചോദിച്ചിരിക്കുന്നത്.. അല്ലാതെ ഇപ്പഴത്തെ ഊള ഇന്റർവ്യൂസ് ലെ ചോദ്യങ്ങൾ പോലല്ല.. Viewers ന്ന് അറിയണ്ട കാര്യങ്ങൾ ആണ് ചോദിച്ചിരിക്കുന്നത്.... Nice🥳🥳🥳🔥🔥
@anjalianjus6764
@anjalianjus6764 5 месяцев назад
Balram ❤️ sreerag 🥰
@user-vz8is7sx5c
@user-vz8is7sx5c 5 месяцев назад
ശ്രീരാഗ് വെരി സ്പെഷ്യൽ ❤🎉🎉
@fidhajebin2901
@fidhajebin2901 5 месяцев назад
ശ്രീരാഗ് പാട്ട് അടിപൊളി എല്ലാവരും പാട്ട് പൊളി ആണ്
@annna4611
@annna4611 5 месяцев назад
Aravind Sreerag friendship adipoli ❤
@sarikavidhu
@sarikavidhu 5 месяцев назад
Yes... their friendship are truly from the heart
@snobeeyy
@snobeeyy 5 месяцев назад
Arvind ettante samsaaram ❤❤
@pushpajames451
@pushpajames451 5 месяцев назад
I love all contestants favourite aravind
@ghiomedicalstore3932
@ghiomedicalstore3932 5 месяцев назад
Sreerag...🥰😍
@user-ce3iy7be1g
@user-ce3iy7be1g 5 месяцев назад
Sreee❤
@sharfudeenc5605
@sharfudeenc5605 5 месяцев назад
Sreerag my favourite ❤
@athiraathu139
@athiraathu139 5 месяцев назад
Aravind van comedy samsara shylii❤
@user-rl1vx2lg9s
@user-rl1vx2lg9s 5 месяцев назад
Balram❤Sreerag❤
@gopuz6
@gopuz6 День назад
Entho ishttamanu orupadu sree ye ❤🥰
@ansiyashajahan2287
@ansiyashajahan2287 5 месяцев назад
Sreerag poliyaaaa
@Bhoomi8561
@Bhoomi8561 5 месяцев назад
Sreerag💕🔥🔥
@venugopalpillai1154
@venugopalpillai1154 5 месяцев назад
Srirag unique voice. Simple and innocent boy
@kochuranimathew3641
@kochuranimathew3641 5 месяцев назад
Sreerag favourite singer
@anju281
@anju281 5 месяцев назад
Zrirag ❤🎉
@user-pf1nx3ri8k
@user-pf1nx3ri8k 5 месяцев назад
ശ്രീരാഗ് ഇഷ്ടം 😍😍ബൽറാം നെയും ഒത്തിരി ഇഷ്ടം
@nandhu6537
@nandhu6537 5 месяцев назад
Sreerag eettaa ❤
@Babyfidha
@Babyfidha 4 месяца назад
Aravind💯
@AlicegopiAlicegopi-rs5ei
@AlicegopiAlicegopi-rs5ei 5 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട contestant aan ശ്രീരാഗ്
@bbs4videos62
@bbs4videos62 4 месяца назад
Ayinu
@_j_i_s_h_n_u_222
@_j_i_s_h_n_u_222 5 месяцев назад
Sreerag 🔥🔥❤️
@nivedithaanil4754
@nivedithaanil4754 5 месяцев назад
A voice we all desperately needed…Sreerag ❤
@kunjattakunju9564
@kunjattakunju9564 5 месяцев назад
My favorite contestant Aravind ❤️❤️
@123ratheesht
@123ratheesht 5 месяцев назад
Sreerag othiri ishtam🧡
@Yaan9414
@Yaan9414 3 дня назад
ശ്രീരാഗ് മുത്ത്... ഒരുപാടിഷ്ടം
@snehams9503
@snehams9503 5 месяцев назад
Aravindettaaaaa❤❤❤❤❤❤❤😘😘😘😘😘😘😘
@yoonusna3018
@yoonusna3018 4 месяца назад
ശ്രീരാഗ് ❤
@aswinachu5919
@aswinachu5919 5 месяцев назад
Sree mwuth❤️🫶
@user-pl8dv6fi4k
@user-pl8dv6fi4k 5 месяцев назад
Sree 🥰🥰
@Shalini7544
@Shalini7544 5 месяцев назад
Zrirag❤❤❤
@ajithas9855
@ajithas9855 5 месяцев назад
Sreeraginte songs vannal njan veetile Ella karyavum mattivakkum ellareyum vilichu iruthi kanum❤
@anjusandeepnair7795
@anjusandeepnair7795 5 месяцев назад
40:07 അരവിന്ദ് te response ന് sreerag കൊടുത്ത expression 🤣
@AnsafWayanad-rz5wm
@AnsafWayanad-rz5wm 5 месяцев назад
🤣🤣
@user-by6ce5ce9u
@user-by6ce5ce9u 5 месяцев назад
Very nice Sreerag your Singing
@sulaikharazak3940
@sulaikharazak3940 5 месяцев назад
ശ്രീരാഗ് ഇഷ്ട്ടം 🎉🎉
@bindumani6323
@bindumani6323 5 месяцев назад
ശ്രീരാഗ്.. 👍🏼👍🏼👍🏼👍🏼🤝
@user-xe9zi5oj2y
@user-xe9zi5oj2y 5 месяцев назад
Aravind ❤️
@philominathomas102
@philominathomas102 4 месяца назад
Like everyone..especially Sreerag..heavy voice like Ganagantharvan...nice
@sreyasuresh9387
@sreyasuresh9387 5 месяцев назад
Thank u so much for interviewing Sreerag!!🥹💎He is so Simple n Humble!!Special one among all!❤️‍🔥Huge fan of him!!!!💯✨Very good and Neat interview comparing with other cringe interviews!The questions are so relevent..So happy for that!!🥰🔥55:18:She said it!!💯 ഞാൻ ഇവരിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച പാട്ട് തന്നെ അവർ അവസാനം പാടി!😲🫶🏻
@user-jc7gm6dd2b
@user-jc7gm6dd2b 5 месяцев назад
Yes
@lotus0601
@lotus0601 5 месяцев назад
Vakkeel sir 💙
@Zoey2169
@Zoey2169 5 месяцев назад
Zrirag❤❤
@sandrasatheesh3720
@sandrasatheesh3720 5 месяцев назад
Sree❣️❣️❣️
@vineethasujith3898
@vineethasujith3898 5 месяцев назад
Sreerag super singer
@sureshbabuadipolibabu2885
@sureshbabuadipolibabu2885 5 месяцев назад
Sree rag ❤❤
@prithvikunjoos2052
@prithvikunjoos2052 5 месяцев назад
അരവിന്ദ് ബൽറാം ശ്രീ രാഗ് ഭവിൻ ഇവർ ആണ് എന്റെ ഫേവരേറ്റസ് 🥰🥰
@nehamuhammed5455
@nehamuhammed5455 5 месяцев назад
Aravind❤️❤️❤️❤️