Тёмный

'SSLC ക്ക് മാര്‍ക്ക് സംവിധാനം തിരിച്ച് കൊണ്ടുവരണം'; MES പ്രസിഡൻ്റ് ഫസൽ ഗഫൂർ 

MediaoneTV Live
Подписаться 6 млн
Просмотров 8 тыс.
50% 1

'SSLC ക്ക് മാര്‍ക്ക് സംവിധാനം തിരിച്ച് കൊണ്ടുവരണം. ഇത്രയധികം കുട്ടികളെ ജയിപ്പിക്കുന്നതിനാലാണ് സീറ്റ് പ്രതിസന്ധി ഉണ്ടാകുന്നത്': MES പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@shamsuk5233
@shamsuk5233 3 месяца назад
രണ്ടും മൂന്നും തവണ നീറ്റ് റിപീറ്റ് ചെയ്യേണ്ടി വരുന്നത് സ്റ്റേറ്റ് സിലബസ് ചവർ ആയത് കൊണ്ടാണ്. അല്ലാതെ കുട്ടികൾക്ക് കഴിവില്ലാഞ്ഞിട്ടല്ല.
@Kingini1991
@Kingini1991 3 месяца назад
നല്ല കാര്യം... ഇത് ഭരണമികവ് കാണിക്കാൻ വേണ്ടി വിജയശതമാനം കൂട്ടുന്നു,, ചുമ്മാ വാരിക്കോരി A പ്ലസും, ഓരോരോ പ്രഹസനങ്ങൾ 😬
@riyasyunus4103
@riyasyunus4103 3 месяца назад
പഴയ മാർക്ക്‌ സിസ്റ്റം കൊണ്ട് വരണം
@അബ്ദുൽalslam
@അബ്ദുൽalslam 3 месяца назад
പുതിയ സംവിധാനം ചിലതൊക്കെ പരാജയം തന്നെയാണ്. A+ system വേണോ എന്ന് ചിന്തിക്കണം.
@abdurahmantp876
@abdurahmantp876 3 месяца назад
നിർബന്ധ മായും മാർക്ക് സിസ്റ്റം പുനഃസ്ഥാപിക്കണം.യോജിക്കുന്നു.
@Realinfobits
@Realinfobits 3 месяца назад
എഴുതാനും വായിക്കാനും അറിയാത്ത പുതിയ തലമുറയെ വാർത്തെടുക്കുന്നു... ഭരണമികവ് തന്നെ.
@yousufkc6924
@yousufkc6924 3 месяца назад
അവിടെയൊക്കെ പഠിച്ചു വരുന്നവർക്ക് കുറച്ച് പണം കൊടുത്താൽ ഇവിടുത്തെ ഗവൺമെന്റ് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടല്ലോ അങ്ങനെ അവർ ഇന്ത്യൻ ഡോക്ടർ ആയി മാറുന്നു
@vidyaramanan1837
@vidyaramanan1837 3 месяца назад
Dr, paranjathu correct anu
@hassanpg915
@hassanpg915 3 месяца назад
ഗഫൂറിൻ്റെ അടുത്തേക്ക് പോകാനുള്ള പരിഭവം നല്ലവണ്ണം ഉണ്ടല്ലോ
@rithwicreationspresents1970
@rithwicreationspresents1970 3 месяца назад
Good opinion
@voiceoftruth7683
@voiceoftruth7683 3 месяца назад
ഒരു മുസ്ലിം മത്സ്യതൊഴിലാളി കുടുംബത്തിലെ പാവപ്പെട്ടവന്റെ മെഡിക്കൽ കോളേജ് സ്വപ്നം ഇല്ലാതാക്കിയ മഹാനാണ് ഗഫൂർ. 20 വർഷം മുമ്പ് 15 ലക്ഷം ചോദിച്ചു ഈ മഹാൻ
@sevenstars8196
@sevenstars8196 3 месяца назад
ഗഫൂർ സർ പറഞ്ഞത് വളരെ ശരിയാണ്.👋👋👋👋👋 പണ്ടത്തെ പോലെ 8ആം ക്ലാസ്സിൽ സ്ക്രീനിംഗ് നടത്തണം. മാർക്ക് ഇല്ലാത്തവരെ തോല്പ്പിക്കണം. ഇത് പത്താം ക്ലാസ്സിലും +2വിലും ആവർത്തിച്ചാൽ വിദ്യാഭ്യാസ വും കുട്ടികളും രക്ഷപ്പെടും.🙏🙏🙏
@noormuhammed866
@noormuhammed866 3 месяца назад
Neet പിജി അഡ്മിഷൻ വരെ റിസർവേഷൻ 😂
@muhdjalal638
@muhdjalal638 3 месяца назад
എല്ലാം.. പഴയ.. നന്മകളിലേക്ക്. തിരിച്ച്..വരാൻ..ഇടവരുമാറാ കട്ടേ.. എന്ന്..ആത്മാർത്ഥമായി.. പ്രാർത്ഥിക്കുന്നു..🤲.!!..😌!!
@aliasmathew2328
@aliasmathew2328 3 месяца назад
NEET പരീക്ഷയിൽ 2 പ്രാവശ്യത്തിൽ കൂടുതൽ അവസരം നൽകരുത്. SSLC ഗ്രേഡ് സിസ്റ്റം വൻ പരാജയമാണ്. മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം നടത്തിയാൽ സീറ്റ് കുറവ് എന്ന ആക്ഷേപം വരില്ല. പ്ലസ് ടൂ കഴിഞ്ഞിട്ട് ആരും ഒരു കോഴ്സിലേക്കും പ്രവേശനം കിട്ടുന്നില്ല എന്ന പരാതി ഉന്നയിച്ച് കാണുന്നില്ല. കാരണം ഗ്രേഡ് മാർക്ക് വാങ്ങി അനർഹരായ കുട്ടികൾ സയൻസ് ഗ്രൂപ്പ് എടുക്കും. ഇതിൽ ഭൂരിഭാഗവും പാസാകുന്നില്ല. അല്ലെങ്കിൽ നല്ല മാർക്ക് ലഭിക്കുന്നില്ല.
@amal3463
@amal3463 3 месяца назад
കോപ്പി അടിക്കാനുള്ള സാഹചര്യം ഒഴിവായാൽ തന്നെ റിസൾട്ടിൽ നല്ല മാറ്റമുണ്ടാകും
@rasheedabbas1232
@rasheedabbas1232 3 месяца назад
നീറ്റ് എക്സാം എടുത്ത് കളഞ്ഞാൽ സുഖമായി തലവരി പണം പിരിക്കാമല്ലോ ? താങ്കളുടെ ഉപദേശം കൊള്ളാം.
@abdurahimanc6909
@abdurahimanc6909 3 месяца назад
Some people sre quarrelling on engineering college in malappuram dt.this is notatall a requirement.insted try to solve plus two problem.additional batches cammn be allowed withot much financial for govt
@muneer-fc9vb
@muneer-fc9vb 3 месяца назад
ഇവനാരാ ഇത് പറയാൻ ലക്ഷങ്ങൾ ഫീസ് വാങ്ങി കൊഴുത്ത് വളർന്ന ഒരു കച്ചവടക്കാരൻ ശ്വസറ മുതലാളി
@Infradosth
@Infradosth 3 месяца назад
അടുത്ത നിയമ സഭയിൽ സി പി എം സ്വതന്ത്രൻ ആയി മത്സരിക്കും അല്ലേ 😄
@yousufkc6924
@yousufkc6924 3 месяца назад
ഇതൊക്കെ സ്വാശ്രയ കോളേജുകളിലേക്ക് വിദ്യാർഥികളെ ഉണ്ടാക്കാൻ വേണ്ടി തുടക്കത്തിലെ ഇളവു ചെയ്തു കൊണ്ടുവന്നതാണല്ലോ ഡോക്ടറെ അതിന്റെ ഗുണം അനുഭവിക്കുന്നത് നിങ്ങളും കൂടിയാണ്
@raihan20187
@raihan20187 3 месяца назад
Dr paranjathu sariyaanu
@user-xi4fl7myt
@user-xi4fl7myt 3 месяца назад
Vari koori mark idana erapad adyapakr nirthnm Te mark percentage base ce mark idavullu
@Skt284
@Skt284 3 месяца назад
Astram GF
@premadasan.msreelayam3441
@premadasan.msreelayam3441 3 месяца назад
ഇദ്ദേഹത്തിൻ്റെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കുട്ടികൾക്കും ഈ പറയുന്ന standard ഇല്ലേ? പണം മാത്രമാണോ അളവുകോൽ
@sarookedutechpsc
@sarookedutechpsc 3 месяца назад
💯
@vidyaramanan1837
@vidyaramanan1837 3 месяца назад
Padikunnavanu markinu kodukanam😂
@chandrasekharannarayanan5382
@chandrasekharannarayanan5382 3 месяца назад
100 % യോജിക്കുന്നു🎉 കുട്ടികളെ ബുദ്ധിമാന്ദ്യമുള്ളവരാക്കുന്നുA+B+ C+
@justforfun283
@justforfun283 3 месяца назад
നമ്പർ വൺ കേരളം
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 360 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 1,3 млн
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 360 тыс.