പ്രശനം ഇല്ല എന്ന് പറയരുത് കമ്പനിക്കാർ അതിൻ്റെ എല്ലാവശവും നോക്കിയാ 325 / 19 ഇറക്കിയിരിക്കുന്നത് വലിയ ടയർ ഇട്ടാൽ വീൽബാരങ്ങ് പെട്ടെന്ന് പോയി കിട്ടും ചെയിൻസ് പോക്കക്കറ്റ് അടിപെടാൻ സാധ്യത ഉണ്ട് റോഡിൽ പതിഞ്ഞ് പോകുലാ വണ്ടി KM കുറയും ടയര്‍ ലെയ്ഫ് കുറയും 350/19 ഇട്ടാൽ പണി കിട്ടും
Hi chetta ithu orikkalum oru planned video aayirunnilla....2 weeksil oru trip plan ullond aa time complete overall checkup vidaan povunna time clean cheyyan vachirinnatha...anyway thanks for your valuable feedback brother ♥️