Тёмный

Star Comedy Magic | Flowers | EP# 09 

Flowers Comedy
Подписаться 14 млн
Просмотров 2,2 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@manucr77
@manucr77 2 года назад
ബാലുവും കുടുംബവും ലോക മലയാളികളുടെ സ്വന്തം കുടുംബം 😍😍സ്റ്റാർ കോമഡി മാജിക് പൊളി എപ്പിസോഡ് 😍😍
@hassanhussain347
@hassanhussain347 2 года назад
❤️
@sahalp.v9559
@sahalp.v9559 2 года назад
5
@angel_cheekku_1115
@angel_cheekku_1115 2 года назад
അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണു അതാണ് അവരുടെ chemistry ❤️ ഉപ്പും മുളകും ❤️😘
@ashapatrick9958
@ashapatrick9958 7 месяцев назад
K 😊
@jcadoor204
@jcadoor204 2 года назад
മികച്ച സ്വഭാവനടിക്കുള്ള ജെ.സി ഡാനിയൽ പുരസ്കാരം നേടിയ നിഷസാരംഗ് ചേച്ചിക്ക് (നീലു ) അഭിനന്ദനങ്ങൾ 🌹
@safalsafal9361
@safalsafal9361 2 года назад
കിട്ടിയോ ഏത് film ന്?
@sugublocks2423
@sugublocks2423 Год назад
😂
@aswin512
@aswin512 2 года назад
കാലം കഴിയും തോറും.... ഉപ്പും മുളകും ഫാമിലി അടിപൊളി ആയികൊണ്ടിരിക്കുകയാണ് 🥰🥰🥰🥰
@sijinantony1035
@sijinantony1035 2 года назад
ബാലു ചേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ല പൊളി 🥰🥰
@suraj-vlog-619
@suraj-vlog-619 2 года назад
🤩🤩🤩🤩
@Sulekha_subija
@Sulekha_subija 2 года назад
💗💕❤
@sinishajisinishanmughan9167
@sinishajisinishanmughan9167 2 года назад
😘😋
@fathimaazeez3518
@fathimaazeez3518 2 года назад
🤩🤩🤩🤩🤩❣🤩❣🤩🤩💞💞
@sifinashibi6639
@sifinashibi6639 2 года назад
Athe super
@abhijithtp7500
@abhijithtp7500 2 года назад
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം പൊളിച്ചു ക്യൂട്ട് ആണ് ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
@raleshsempire118
@raleshsempire118 2 года назад
പിന്നെ നമ്മുടെ പഴയ game ഒക്കെ കൊണ്ടുവന്നു. ഉഷാറാക്കികൂടെ.. Tamar padar pole.... ഐഷു ഒക്കെ അന്ന് പൊളിച്ചെടുക്കുവായിരുന്നു.. ഇന്ന് avarkk ഒന്നും കൂടുതൽ അവസരം ഇല്ലാത്തപോലെ..
@ameerpoovi777
@ameerpoovi777 2 года назад
ഞാൻ ടമാർ പടാർ മുതൽ കാണുന്ന ഒരു പ്രവാസി ആണ് എല്ലാ ടെൻഷൻ പോവുന്ന ഒരു സൂപ്പർ പ്രോഗ്രാം ആണ് ഒരുപാട് ഇനിയും ഉയരങ്ങൾ എത്താൻ സാദിക്കട്ടെ 💐💐💐💐
@adithyan.s.r2754
@adithyan.s.r2754 2 года назад
ബാലു അങ്കിൾന്റെ പാട്ട് വിഷ്ണു ചേട്ടന്റെയും ലച്ചു ചേച്ചിയുടെയും കേശുവിന്റെ ഡാൻസ് അടിപൊളി❤
@sumeshg3110
@sumeshg3110 2 года назад
എന്റെ വീട്ടിനടുത്താണ് ബാലുവിന്റെ വീട്. നെയ്യാറ്റിൻകര. കുളത്തൂർ 🥰ഞാനും പുള്ളിയും ക്ളോസ് ഫ്രണ്ടാണ് 🥰
@ichuirshad4927
@ichuirshad4927 2 года назад
Kidu💥🔥🔥🔥
@suraj-vlog-619
@suraj-vlog-619 2 года назад
💪💪💪🤗🤗
@railfankerala
@railfankerala 2 года назад
@@sumeshg3110 thallathe poda 😂
@riyanihal6628
@riyanihal6628 2 года назад
@@railfankerala ee sivani evde nthaa ipo kaanathe
@sherlyrajesh7322
@sherlyrajesh7322 2 года назад
Supper. എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു സീരിയൽ ആണ് ഉപ്പും മുളകും. എല്ലാരും അടിപൊളി. God bless you 👍❤
@dot3438
@dot3438 2 года назад
Star magic ന്റെ ഏറ്റവും കൂടുതല്‍ views ഉള്ള എപ്പിസോഡ് ഇത് രണ്ടും ആവും 😍😍😍 ഉപ്പും മുളകും 💖
@vaishnav_5106
@vaishnav_5106 2 года назад
വളരെ നിലവാരം ഉള്ള കോമഡി ആണല്ലോ😌🙂 ഉപ്പും മുളകും,.💓
@faizaltk9707
@faizaltk9707 2 года назад
(അൽ പ്രവാസി )12hours പണിയെടുത് ക്ഷീണിച്ചു വരുമ്പോൾ star കോമഡി മാജിക്‌ കാണുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം 😍😍😍അതൊന്ന് വേറെ തന്നെ 🌹🌹❤️❤️❤️❤️STAR COMEDY MAGIC UYIR😘😘😘😘
@anastk8743
@anastk8743 2 года назад
cuftrriaaa
@faizaltk9707
@faizaltk9707 2 года назад
@@anastk8743 scrap company
@GlassyFreeFire
@GlassyFreeFire 3 месяца назад
12 hours oo😢😢
@parvathichandran1061
@parvathichandran1061 2 года назад
എപ്പിസോഡ് അടിപൊളി ഐഷു ചേച്ചി വന്നു ഇപ്പോൾ പവർ ആണ് ഐഷു ചേച്ചിയുടെ ഡാൻസ് ഒത്തിരി മിസ്സ് ചെയ്യുന്നു അടുത്ത എപ്പിസോഡ് ഐഷു ചേച്ചിയുടെ ഡാൻസ് വേണം പാട്ട് വേണം. ഐഷു ചേച്ചി കൗണ്ടർ പറയണം ഒത്തിരി മിസ്സ് ചെയ്യു
@sassikaladeviks3969
@sassikaladeviks3969 2 года назад
കണ്ടിരിക്കാൻ എന്തു രസമായിരുന്നു 😂 ❤️സമയം പോയതറിഞ്ഞില്ല🔥🔥🔥love you uppum mulakum family ❤️❤️❤️❤️
@raveendranraveendran2537
@raveendranraveendran2537 2 года назад
Wach നോക്കാത്തത് കൊണ്ടായിരിക്കും ariyathe
@sassikaladeviks3969
@sassikaladeviks3969 2 года назад
Watch 😀
@sulfikkersulfikker6595
@sulfikkersulfikker6595 2 года назад
അടിപൊളി ❤️❤️❤️ഗെയിം കൂടി വേണം എന്നാലേ സൂപ്പർ ആവു എന്ന് ഒരു പ്യാവം പ്രവാസി 😘😘
@amaldev1791
@amaldev1791 2 года назад
ബാലു അണ്ണൻ പൊളിയാണ് 🥰🥰 മുടിയന്റെ ഡാൻസ് സൂപ്പർ ആണ്, പാറു കുട്ടി ഉമ്മ 💋 ഉല്ലാസ് ചേട്ടനും ബിനു അണ്ണൻ, നോബി ചേട്ടൻ എല്ലാവരും സൂപ്പർ കൗണ്ടർ രാജാക്കന്മാർ ആണന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് 😍😍
@subidahameedsubidahameed2267
@subidahameedsubidahameed2267 2 года назад
Poli poli episode balu chettan and family always our dance chiri vishaskal game allam kudum vibe episode fav forever 🔥♥️🤩
@കൊട്ടാരത്തിൽറൂഫി
ഈ Costume ലക്ഷ്മിക്ക് ചേരുന്നില്ല എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😅
@renjinivinod9050
@renjinivinod9050 2 года назад
Mmm. അതെ
@amjithashaju5616
@amjithashaju5616 2 года назад
Yes
@Aesthetic_prince_275
@Aesthetic_prince_275 2 года назад
ശരി ആണ് ലക്ഷ്മി ചേച്ചി യുടെ costume എപ്പോഴും അടിപൊളി ആണ് bt ഇന്നത്തെ costume ചേച്ചിക്ക് ചേരുന്നില്ല
@shilpachippu7113
@shilpachippu7113 2 года назад
Yes
@sltmaskff87
@sltmaskff87 2 года назад
Yes
@niyasn551
@niyasn551 2 года назад
ബാലു ചേട്ടൻ പൊളിയാണ്....💐💐💐
@amjadroshan8742
@amjadroshan8742 2 года назад
ശോ വേഗം തീർന്ന പോലെ ഇനിയും ഇവരെ കൊണ്ട് വരണേ അടിപൊളി എപ്പിസോഡ് ആയിരുന്നു 😍👍
@Kvr359
@Kvr359 2 года назад
I like this episode 😍😍 super episode I'm from Andhra Pradesh always watching this show my favourite team balu nelu ledu Vishnu lechu kesu Siva parukutti 😍😍😍
@akbarsha333
@akbarsha333 2 года назад
ബാലു ചേട്ടന്റെ നാടൻ പാട്ട് തകർത്തു പൊളിച്ചു ❤️‍🔥
@dandot89
@dandot89 2 года назад
നട്ടൻ അല്ല മോനെ നാടൻ 😂
@akbarsha333
@akbarsha333 2 года назад
@@dandot89 മംഗ്ലീഷ് tayp ചെയുമ്പോൻ ഇങ്ങനെ ഒക്കെ വരുന്നതാണ് 😂
@dandot89
@dandot89 2 года назад
@@akbarsha333 ath nammal shredhikkanam bro
@akbarsha333
@akbarsha333 2 года назад
@@dandot89 👍
@babyshopplanet6884
@babyshopplanet6884 Год назад
Poda naree myeera udayeepu Venda unnikrishnan adranjali sreekanda unnikrishnan nakeenair channels sreekanda myeera unnikrishnan 🐄
@ajmalnavas5913
@ajmalnavas5913 2 года назад
ബിനു, ഉല്ലാസ്, നോബി അടിപൊളി കൗണ്ടർ 👌🔥😆 ഉപ്പും മുളകും ടീം 👌👌
@Itsmerashid3
@Itsmerashid3 2 года назад
Shiyas ne oyivakki, shafiye kond varanam
@harifabadaru6113
@harifabadaru6113 2 года назад
Keshuvinte dialogue ippo paranjaa kudumbathe motham naarum😄😄😄😍
@manik1367
@manik1367 2 года назад
എപ്പിസോഡ് അടിപൊളി.പെർഫോമൻസ് പൊളിച്ചു.ഐഷു ചേച്ചി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.
@firozsk83
@firozsk83 2 года назад
ഇതിന്റ കൂടെ ഓരോ ഗെയിംസും ഉൾപ്പെടുത്തണം എങ്കിലേ മുമ്പത്തെ ഒരു ഉത്സാഹം ഉണ്ടാവു
@syamsajeev
@syamsajeev 2 года назад
Star magic nte ചരിത്രത്തിലെ ഏറ്റവും നല്ല 2 എപ്പിസോഡ്കൾ.. others are utterly waste.. ടീം ഉപ്പും മുളകും ❤️
@rishanvlogs5348
@rishanvlogs5348 2 года назад
ഇവർ രണ്ടുപേരുമാണ് flowers tv യുടെ heros star comedy magic uppum mulakum അവർ ഒന്നിച്ചാൽ പിന്ന പറയണ്ടല്ലോ അടിപൊളി ആകും ❤
@sravanjith3865
@sravanjith3865 2 года назад
Star comedy magic ഇപ്പൊ star magicnte പഞ്ച് ഇല്ലാതായി എനിക്കും വലിയ ഇഷ്ട്ടം ആണ്‌ star magic ഇപ്പൊ അപ്‌ലോഡ് ചെയ്തതിൽ ഉപ്പും മുളകും ടീം വന്ന എപ്പിസോഡ് ആണ്‌ ഇഷ്ട്ട പെട്ടത്.പണ്ടത്തെ പോലെ ചേട്ടന്മാർ അവരുടെ നോർമൽ ഡ്രസ്സിങ്ങിൽ വന്നു ഗെയിംസ് എല്ലാം വീണ്ടും കൊണ്ട് വന്നാൽ സ്റ്റാർ കോമഡി മാജിക് വേറെ ലെവൽ ആവും.
@irfanippu1073
@irfanippu1073 2 года назад
സ്റ്റാർ കോമഡി മാജിക്ക് തുടങ്ങിയ ശേഷം ' ഏറ്റവും ഇഷ്ടപെട്ട എസിസോഡ് ❤
@parvathichandran1061
@parvathichandran1061 2 года назад
ഉപ്പും മുളകും എല്ലാവരും അടിപൊളി ബാലു ചേട്ടാ പാട്ട് അടിപൊളി🔥 എല്ലാവരും ഡാൻസ് അടിപൊളി പാറുക്കുട്ടി ഡാൻസ് അടിപൊളി🔥
@quipstermaxx
@quipstermaxx 2 года назад
25:30 balu chettan expression 😅👌👌
@midhunmidhuz3182
@midhunmidhuz3182 2 года назад
Uppum mulakum team വന്നാല്‍ പിന്നെ പറയണോ ഒരു പ്രത്യേക വൈബ് ആണ്... ബാലുവും നീലുവും പിന്നെ പിള്ളേരും പൊളിച്ചടക്കി 👍👍😍
@saleemkp6713
@saleemkp6713 2 года назад
ഈ എപ്പിസോഡ് കണ്ടപ്പോൾ Star മാജിക് & ഉപ്പും മുളകും ഒരുമിച്ചു കണ്ടത് പോലെ ❤❤ പൊളി എപ്പിസോഡ് 🌹🌹
@sifinashibi6639
@sifinashibi6639 2 года назад
Sathiyam
@fasila6240
@fasila6240 2 года назад
enik mathramano avar samsarikumbo mattullor kalliyakkanne ishttapedathe!.gustine villich kalliyakkuvanno🙄
@aryar5216
@aryar5216 2 года назад
Sathyam enikkum thonni
@reshmak4984
@reshmak4984 2 года назад
Guest enthenkilum karyam parayumbol idayil keri counter adikkunnu, avarkku athu irritate aavunna pole thonni.
@rosemarynijilkumar8167
@rosemarynijilkumar8167 2 года назад
Adh seriya Neelu chechi ke adh ottum ishtapedunnilla mugam kandaal ariyam Guest ne vilich varuthi abamaanikkunnadh pole unde Njan ee show kaanaarilla uppum mulakum team ullonde maathram kandu Uppum mulakum ♥️♥️♥️♥️♥️♥️
@babunarayanan9596
@babunarayanan9596 2 года назад
Enikkum thoni
@leekbiraan8420
@leekbiraan8420 2 года назад
വന്ദേ മാധരം അതിൽ ക്യാമറ അനങ്ങുന്നത് കണ്ടോ അവർ പോലും ചിരിച്ചു 😁😁😁2:30
@SK-zl6hh
@SK-zl6hh 2 года назад
Ajoob shah kittiya cheriya awasaram nannayitt upayogichu. Jeethuvum tharakkedillla. Dance kalikkan ariyam. Uppum mulakum team pinne parayanilla.
@afsalmachingal1235
@afsalmachingal1235 2 года назад
ബാലു ചേട്ടാ.. നിങ്ങള് കാരണം ഒരുപാട് പേർ.. ജീവിതത്തിലെ പല പ്രേശ്നങ്ങളും പ്രയാസങ്ങളും.. മറന്നു ചിരിച്ചു സന്തോഷിക്കുന്നു.. അതു തന്നെയല്ലേ ഏറ്റവും വലിയ സന്തോഷം.. ഉപ്പും മുളകും.. ഉയിർ..
@swalihparamboor1128
@swalihparamboor1128 2 года назад
Nelson chettan Nobi chettan combo💥🔥💥🔥💥🔥💥🔥💥💥🔥
@varmaakhil0805
@varmaakhil0805 2 года назад
Episode kalakki.....balu chettante paatum rishi de dance um super aayi......game mothathil pwoli 🥰🥰😄😄 Aishu ne thirike kandathil othiri santhosham aayi.....ini skits um games um performances okke aayi pwolichadukkunna kaanan aayi waiting 🥰🥰🥰
@Nazeer_mhd
@Nazeer_mhd 2 года назад
Sharikkum paranjaal Baalu chettande munnil nammide counter raajaakkanmaar polum padarippoi lle ...... ❤❤❤❤❤❤❤❤
@gamingwithchristin906
@gamingwithchristin906 Год назад
Real life pwoli💕 Balu neelu combo💗 Balu nte dance patt oke adipoli aanu💗✨️ Ellarum adipoli aanu mudiyan dance⚡️⚡️ Shiva koodi venarnu
@jeotheeshkumar9805
@jeotheeshkumar9805 2 года назад
Balu chetta pattu super 😘😘😘😘😘
@lakshmipriya.a9738
@lakshmipriya.a9738 2 года назад
Bal chettante pattu oru rakshayumilla 🔥🔥💥💥❤️😘❤️😘❤️😘❤️😘
@fayas__
@fayas__ 2 года назад
സ്റ്റർമാജിക് പഴയത് പോലെ മതിയായിരുന്നു. ഇതിപ്പോ ഗെയിം ഇല്ല ചാട്ടവർ അടി ഇല്ല. സിനിമ താരങ്ങളെ കൊണ്ട് വരുന്നു അവരുടെ വിശേഷങ്ങൾ പറയുന്നു. എപ്പിസോഡ് അവസാനിക്കുന്നു. പുതിയ പുതിയ ആൾക്കാരെ കൊണ്ട് varunnu🙆🏻‍♂️. എന്തൊക്കെ പറഞ്ഞാലും ആ പഴയ സ്റ്റർമാജിക് ആണ് ഇഷ്ട്ടം. കോമഡി, സ്കിറ്റ്, ഗെയിം, എല്ലാം ❤️. പഴയ ആ ഒരു entartament കിട്ടുന്നില്ല. പിന്നെ ഉപ്പും മുളകും ടീം വന്നതിൽ ഒരുപാട് സന്ദോഷം. ❤️. ഫ്ലവർസിൽ ഇഷ്ടപെടുന്ന prgrams ആണ് ഉപ്പും മുളകും, സ്റ്റർമാജിക്ക്കും. സ്റ്റർമാജിക്ക്കിൽ ആ പഴയ ആൾക്കാരെ കൊണ്ട് വരാൻ ശ്രമിക്ക്ക് 🙏🏻
@shamnadkanoor9572
@shamnadkanoor9572 2 года назад
അടിപൊളി ❤👍❤👍❤❤❤, ഉപ്പും മുളകും ടീം ഒരു രക്ഷയുമില്ല ❤❤❤👍👍👍പൊളിച്ചു ❤❤❤👍👍👍സൂപ്പർ 👍👍👍👍👍
@athulrajesh9991
@athulrajesh9991 2 года назад
ബാലുവിന്റെ.. നാടൻ പാട്ട്.. പൊളി ❤️👍
@rananaja2169
@rananaja2169 2 года назад
Dancin shiva kudi undaayrnnel poliii aayenee💞😚
@afnashafi6890
@afnashafi6890 2 года назад
നല്ല രസമുണ്ട് ഈ രണ്ടു ടീമ്സിനെ ഒന്നിച്ചു കാണുമ്പോൾ 🥰🥰🥰🥰starmagic❤uppum mulakum❤❤❤❤
@ktcreations4840
@ktcreations4840 2 года назад
സത്യത്തിൽ അവിടെ കുറെ ആക്ടർസ് നെ എന്തിനാനെന് അവിടെ പിടിച്ചു ഇരുത്തിയിരിക്കുന്നത് വെറുതെ ഒരു ആവിശ്യവും ഇല്ലാതെ, comedy പറയുന്ന ചേട്ടന്മാർ മാത്രം പോരെ, game ഇല്ല 🤦‍♀️
@mja2239
@mja2239 2 года назад
കോമഡി പറയുന്ന ചേട്ടന്മാർക്ക് ഇടക്ക് അവരെ വെച്ച് കോമഡി യടിക്കാൻ.
@abcd-jl2cm
@abcd-jl2cm 2 года назад
@@mja2239 apol girls oo. Veruthe kondvannu iruthiyekunnu
@mja2239
@mja2239 2 года назад
@@abcd-jl2cm അവരെയും വച്ച് കോമഡി അടിക്കാറുണ്ടല്ലോ
@abcd-jl2cm
@abcd-jl2cm 2 года назад
@@mja2239 enthu comedy aanu ullath
@NJVLOGS07
@NJVLOGS07 2 года назад
ഉള്ളത് പറയാല്ലോ .. പഴയ സ്റ്റർമാജിക് ആർന്നു പൊളി .. ഇതൊരുമാതിരി എല്ലാരേയും കൊണ്ട് കോമാളി വേഷം കെട്ടിച്ചു ...ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല ..ഗെയിംസ് ഒന്നുല്ലാതെ എന്ത് സ്റ്റർമാജിക് ... നല്ല സ്കിറ്റും ഇല്ല .. അത്യാവശ്യം ബോർ അടിപ്പിക്കുന്നുണ്ട് ...
@Legend-mv-1
@Legend-mv-1 2 года назад
അത് തന്നെ 😞
@artwithmeANUCE568
@artwithmeANUCE568 2 года назад
Athee 🥱😐
@jaspeckers7914
@jaspeckers7914 2 года назад
എപ്പിസോഡ് പൊളിച്ചു 😍😍😍🥳🥳🥳ബാലുച്ചേട്ടന്റെ പാട്ട് അടിപൊളി 😍🥳... ഐഷു വിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു, ഇനി എന്ന് ആണ് നമ്മുടെ ഫ്ലോറിൽ ഐഷുവിന്റ ഒരു ക്ലാസിക്കൽ dance കാണാൻ പറ്റുക... ഒത്തിരി ആഗ്രഹത്തോടെ കാത്തിരിക്കുന്നു.. ഐഷു ഇഷ്ടം 🥳🥳
@kalakumbalath4656
@kalakumbalath4656 2 года назад
സ്റ്റർമാജിക് അടക്കി ഭരിച്ച് ഉപ്പും മുളകും ...സൂപ്പർ എപ്പിസോഡ് ...
@rashikca2577
@rashikca2577 2 года назад
മുടിയന്റെ ഡാൻസ് ഒന്നും പറയാനില്ല, പൊളിച്ചു 🔥🔥🔥🔥
@suraj-vlog-619
@suraj-vlog-619 2 года назад
STAR MAGIC episode ❤❤❤😍🤩BALU ANNAN POLICHU..
@afrincattery781
@afrincattery781 2 года назад
ഉറപ്പ് ബലുചെട്ട ഉറപ്പ് .ഞങൾ കൂടെ ഉണ്ടാവും .വീണ്ടും തിരിച്ച് konduvannathil ശ്രീകണ്ഠൻ നായർ sir thanks 😍😍😍😍
@abi09863
@abi09863 2 года назад
പണ്ടത്തെ സ്റ്റർമാജിക്കിന്റെ ഒരു പഞ്ജ് കിട്ടുന്നില്ലല്ലോ. എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്?
@sumeshg3110
@sumeshg3110 2 года назад
എനിക്കും തോന്നി പിന്നെ ഇപ്പോൾ ഉപ്പും മുളകും വന്നത് കൊണ്ട് അതിൽ കേറി പോണ് 😂
@mazinmuzammil5762
@mazinmuzammil5762 2 года назад
പഴയ ഉഷാറില്ല
@suraj-vlog-619
@suraj-vlog-619 2 года назад
😍😍😍
@shilpachippu7113
@shilpachippu7113 2 года назад
ഉപ്പും മുളകും teams ഉള്ളതോണ്ട് ഇത്തിരി തോന്നിണ്ട്
@zuharazuhara7392
@zuharazuhara7392 2 года назад
സ്റ്റാർ കോമഡി മാജിക്‌ 9 എപ്പിസോഡ് ആയി. ഇതു വരെ ഒരു ഗെയിം നടന്നിട്ടില്ല 💯💯
@sajan5555
@sajan5555 2 года назад
ബിജു സോപാനം.. ആ പേര് മറന്നു.. എന്റെ ഹീറോ മൊട്ട ബാലു. പിന്നെ ശിവാനി
@joshuaphilipjibi6365
@joshuaphilipjibi6365 2 года назад
Adipoli episode yaa irrunnu🥰😍❤
@jaseemtirurangadi6759
@jaseemtirurangadi6759 2 года назад
Ullas thug vere level❤️😂
@sameerbabu2775
@sameerbabu2775 2 года назад
രണ്ടാം പിണറായി പൊളിഞ്ഞ പോലെ മൂന്നാം കോമഡി പൊളിയുന്നു സിയാഷിനെ ഒക്കെ ഒന്ന് കളിപ്പിക്കാൻ നോക്ക് ഒന്നും അറിയാത്ത ആ കൂർക്കഞ്ചേരി ഒക്കെ ഏതാ...
@subinsuresh9167
@subinsuresh9167 2 года назад
Shiyas erunu puzhukunu 😂😂😂😂
@shadilanu9741
@shadilanu9741 2 года назад
Balu Annan poli😍🥰😍🥰🥰🥰🥰😍😍
@sumeshg3110
@sumeshg3110 2 года назад
ബിനു കോപ്പാണ്. തങ്കച്ചന്റെ മുൻപിൽ ഒന്നും അല്ല
@golden2686
@golden2686 2 года назад
@@sumeshg3110 ബാലു എന്നാണ്. തങ്കപ്പൻ കോപ്പാണ് തങ്കപ്പന്റെ ഐഡിയേ .തങ്കപ്പൻ ഇപ്പോൾ ഒന്നുമല്ലാതായി അധ:പതിച്ചു😆😜
@aneeshkaniyan574
@aneeshkaniyan574 2 года назад
@@golden2686 pooda chumma kazakkathe
@modi_army
@modi_army 2 года назад
Latest Top 10 highest paid malayalam actors : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CMFVviJ72eo.html
@afsalafsu7789
@afsalafsu7789 2 года назад
കൗണ്ടറിൽ adimaliye തകർത്ത് ഉല്ലാസ് തീ 🔥🔥🔥🔥🔥
@sulthan5457
@sulthan5457 2 года назад
ശ്രീവിദ്യക്ക് പണി കൊടുത്ത എപ്പിസോഡ് എവിടെടോ? ഒരുമാതിരി എഡിറ്റിങ്ങും കട്ടിങും....😏
@kamilusurufk6902
@kamilusurufk6902 2 года назад
My favourite 😍😍🇱🇰🇱🇰🇱🇰❤️ Uppum mulagum ❤️ nilu chachi balu chata❤️
@shihabeppikkadshihab4016
@shihabeppikkadshihab4016 2 года назад
Episosil ഏറ്റവും മികച്ച എപ്പിസോഡ് . ഉപ്പും മുളകും ടീമ് മലയാളികളുടെ മികച്ച ഫാമിലി. കോമഡി magilc❤❤❤
@sifinashibi6639
@sifinashibi6639 2 года назад
Athe
@Itsmerashid3
@Itsmerashid3 2 года назад
Shiyas mara vayaye oyivakki shafiye kond waa
@DILNA-DILUh
@DILNA-DILUh 2 года назад
എന്ത് ടെൻഷൻ ഉണ്ടങ്കിലും എല്ലാം മറന്നു ചിരിക്കാൻ പറ്റിയ ഒരു പ്രോഗ്രാം ഉപ്പു. മുളകും. സ്റ്റാർ മാജിക്കും ആണ്
@hazilalimohammed1864
@hazilalimohammed1864 2 года назад
Appo 2prgrm aayile 😁😁
@rudraafsal7210
@rudraafsal7210 2 года назад
ഉള്ളത് പറഞ്ഞാൽ ഉപ്പും മുളകും ടീം ന്റെ വിശേഷങ്ങള്‍ പറയുമ്പോൾ ഇവരുടെ counter വലിയ അരോചകമായി തോന്നി.. ഇന്ന്‌ തിളങ്ങിയത് uppum mulakum തന്നെ
@engineer9458
@engineer9458 2 года назад
ബിനു ചേട്ടാ പൊളി കൗണ്ടേർസ്👍😆😍. ഉപ്പുംമുളകും ടീം👌. all total സൂപ്പർ👍👍. days കൂട്ടുകയും upload കൃത്യതയും നന്നായി പാലിക്കുന്നു Flowers😜😜
@sreejithpm9575
@sreejithpm9575 2 года назад
ഉപ്പും മുളകും ടീം സൂപ്പർ അതിനിടയ്ക്കുള്ള സ്ഥിരം.. കളുടെ ഊള കൗണ്ടർ എന്ന് പറഞ്ഞുള്ള ഈ വളിപ്പ്.... 😬😬😬
@baijum8549
@baijum8549 2 года назад
@@sreejithpm9575 athe
@shefeequeshan4798
@shefeequeshan4798 2 года назад
എപ്പിസോഡ് കത്തി കയറണമെങ്കിൽ മ്മളെ ടീംസ് വരണം ❤ഉപ്പും മുളകും..... ജനഹൃദയങ്ങളിലേക്ക് ഒരുപാട് ഒരുപാട് ചേക്കേറി കൊണ്ടിരിക്കുകയാണ്🔥അവരുടെ ഓരോ എപ്പിസോടും കാണുബോയും എന്തോ ഒരു അനുപൂതിയാണ് 💚
@prabha1411
@prabha1411 2 года назад
ബാലു ചേട്ടൻ അടിപൊളി സൂപ്പർ 👌👍👍കൊള്ളാം
@ibrahimfayas
@ibrahimfayas 2 года назад
സ്റ്റാർ കോമഡി മാജിക്കിലെ ബാക്കി ആർട്ടിസ്റ്റുകൾക്ക് പകരം അവിടെ ഒരു പ്രതിമ വെച്ചു പ്രൊഡ്യൂസറുടെ ക്യാഷ് ലഭിക്കു
@anaghakrishnan6680
@anaghakrishnan6680 2 года назад
Star comedy magic pazhaya pole okkunnilla 😍😍uppum mulakum super
@cutandcaremadhu2522
@cutandcaremadhu2522 2 года назад
ബാലു ചേട്ടൻ പൊളിച്ചു ♥️🥰
@thugbox
@thugbox 2 года назад
On Screen നിലും Off Screen നിലും ഒരേപോലെ തന്നെ ജീവിക്കുന്ന ഉപ്പും മുളകും കുടുംബം 💖🥰
@chocolatelover2193
@chocolatelover2193 2 года назад
Ajubshaye ithil kanan pattiyatil santhosham 😍
@shabbirmohammad8017
@shabbirmohammad8017 2 года назад
Keshu valliya chekkanaayi ....parukutty umma ❤❤❤❤
@lukman__334
@lukman__334 2 года назад
🤩 ഉപ്പും മുളകും ഭയങ്കര കോമഡിയാണ്
@thugbox
@thugbox 2 года назад
ഉപ്പും മുളകും കുടുമ്പം വന്നതോടെ സ്റ്റാർ മാജിക്ക് ഒന്നൂടെ കളർ ആയി🤩🥰💥
@nasarvazhayil5886
@nasarvazhayil5886 2 года назад
Aty
@babyshopplanet6884
@babyshopplanet6884 2 года назад
Myeera unnikrishnan nakeenair channels sreekanda myeera sreekanda
@vinemaxmedia6725
@vinemaxmedia6725 2 года назад
ഉപ്പു മുളകും ടീം bannu പൊളിച്ചു 🥰🥰♥️...... പക്ഷെ പഴയ ഒരു ത്രിൽ ഇപ്പോൾ ഇല്ല star മാജിക്കി Game, punnishment ചാറ്റവർ വേണം
@rayyaabi5317
@rayyaabi5317 2 года назад
Rocky bayiii polichuuu...♥nobi allatoo nelu selct chydaa..njmle rocking ☆yash♥♡
@Kuttys139
@Kuttys139 2 года назад
First 😍. ഇനി എങ്കിലും കറന്റ്‌ ആയിട്ടു ആപ്പ്‌ലോഡ് ചയ്‌തുകൂടെയേ 🥴
@anithacs1281
@anithacs1281 2 года назад
ബാലു ചേട്ടനും നിഷ ചേച്ചിയും ഒരേ പോലെ പൊളിഅടിപൊളി episode ആയിരുന്നു കൂടെ nobi ചേട്ടനും ബിനു ചേട്ടനും കൂടി കൂടിയപ്പോൾ കളർ ആയി 😍😍😍😍😍ബാലു ചേട്ടന്റെ പാട്ടും മുടിയൻ കേശു ലെച്ചു പാറുക്കുട്ടി ഇവരുടെ ഡാൻസ് അടിപൊളി
@ashiqashiq4953
@ashiqashiq4953 2 года назад
നോബി ചേട്ടൻ.ഉല്ലാസ് ചേട്ടൻ 🔥😆😆
@AbdulRasheed-uf3fq
@AbdulRasheed-uf3fq 2 года назад
ഞാൻ എല്ലാം കണ്ട് എപ്പിസോഡ് അടിപൊളി 😍സ്റ്റാർ മാജിക്‌
@kuttitalks6763
@kuttitalks6763 2 года назад
ബാലു അണ്ണൻ ആൻഡ് ഉപ്പും മുളകും ടീം തകർത്തു സ്റ്റാർ മാജിക് പുതിയതായി തുടങ്ങിയതിനുശേഷം ഇപ്പോഴാണ് ഒന്ന് ആക്ടീവ് ആയത്
@ponnustheworld5588
@ponnustheworld5588 2 года назад
Balu chettan❤നിലുമ്മ ❤മക്കൾ 🌹❤
@vipinvinay1844
@vipinvinay1844 2 года назад
ബാലു അണ്ണൻ പൊളിയെ 😄😄😄😄😄
@wanderlust-r5334
@wanderlust-r5334 2 года назад
Lakshmiyuday pant aan Highlight 🥰😆
@faseelajabir6443
@faseelajabir6443 2 года назад
Pazhaya star magic miss cheyyunnavarundo 🙂🙂💔💔🥀🍂
@aavanidhurga4918
@aavanidhurga4918 2 года назад
ഒത്തിരി ഒത്തിരി ഇഷ്ടം ആയി. ഗ്രൂപ്പ്‌ ആയി മത്സരം കൂടി ഉണ്ടയിരുന്നു എങ്കിൽ കുറച്ചു കൂടി അടിപൊളിയകുമായിരുന്നു...... ചിന്നു ചേച്ചിഓരോ ഗെയിമിനും പേര് ഇടുന്നത് കേൾക്കാൻ നല്ല രസം ആയിരുന്നു ക്ളിഞ്ഞോ പ്ലിഞ്ഞോ 😂😂😂😂😂🤣🤣🤣🤣 അങ്ങനെത്തെ ഗെയിം ഇനിയും വേണം , കൂട്ടമണി വേണം , ചാട്ടയടിയും വേണം എങ്കിലേ സ്റ്റാർ മാജിക്‌ പൂർണമാകൂ എന്ന് തോന്നി എനിക്ക്....... 🥰🥰🥰🥰🥰 ചാട്ടയടിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥰🥰🥰🤭🤭🤭🤭
@manikantanu2118
@manikantanu2118 2 года назад
ശിവാനി ഇണ്ടാർന്നേൽ dance പൊളിച്ചേനെ 🥰
@manugopi8850
@manugopi8850 2 года назад
ഇനിയും പറയാൻ നിന്നാൽ കുടുംബത്തോടെ നാറും 😜😜😜👍👍👍👍
@ashiqashiq4953
@ashiqashiq4953 2 года назад
ബാലു ചേട്ടൻ and family 💞💞💞💞💞💞😄😄😄
@sissyvlogs5550
@sissyvlogs5550 2 года назад
Anukutty uyir ❤❤❤
@jubyaju7127
@jubyaju7127 2 года назад
Uppum mulakum ❤ fvt my serial 🥰
@shibil_editz5210
@shibil_editz5210 2 года назад
ബാലു ചേട്ടന്റെ പാട്ട് അടിപൊളി ഒരു രക്ഷയില്ല 💥👍🏻❤️
@gaffanhina4474
@gaffanhina4474 2 года назад
കുഞ്ഞിനെ എടുത്ത് ഉള്ള ആ നിൽപ് സ്വന്തം അമ്മ മാരെ പോലെ thanne
Далее
Star Comedy Magic | Flowers | EP# 10
43:04
Просмотров 1,4 млн
Star Magic | Flowers | Ep# 729
47:59
Просмотров 101 тыс.
Star Comedy Magic | Flowers | EP# 12
40:57
Просмотров 1 млн
Surabhiyum Suhasiniyum 2 | Flowers | EP # 77
20:58
Просмотров 76 тыс.
Star Comedy Magic | Flowers | EP# 08
37:06
Просмотров 2,6 млн
Star Magic | Flowers | EP# 475
58:27
Просмотров 1,1 млн