Тёмный

Star Comedy Magic | Flowers | EP# 12 

Flowers Comedy
Подписаться 14 млн
Просмотров 1,1 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@sureshksks3299
@sureshksks3299 2 года назад
ഇപ്പോഴത്തെ സ്റ്റാർ കോമഡി മാജിക് നേക്കാളും നമ്മുടെ സൂപ്പർ പവർ ഒക്കെ ഉള്ള സ്റ്റാർ മാജിക് ആയിരുന്നു നല്ലത് ഇപ്പോൾ ഈ പ്രോഗ്രാം കാണുന്ന നൂറുപേരിൽ 90 പേർക്കും പഴയ സ്റ്റാർ മാജിക് ആയിരിക്കും ഇഷ്ടം ശരിയല്ലേ👍👍❤🌹
@shameer.chirammalhose7288
@shameer.chirammalhose7288 2 года назад
90% പേരല്ല 99.9% പേരും അനുകൂലിക്കുന്നുണ്ട്
@sidhusworld3202
@sidhusworld3202 2 года назад
Shariyan
@asilalina
@asilalina 2 года назад
1k subs aavan sahaayikkumo 🥺
@sureshksks3299
@sureshksks3299 2 года назад
@@asilalina ഞാൻ സബ്സ്ക്രൈബ് ചെയ്തു
@fasilfiroz8343
@fasilfiroz8343 2 года назад
Ys
@noufalkl1020
@noufalkl1020 2 года назад
Babu Antony 💥💥😍 അസീസ് ഇക്ക പറഞ്ഞത് ശരിയാണ് പണ്ട് സിനിമയിൽ നായകന്റെ കൂടെ ബാബു ചേട്ടൻ ഉണ്ടെങ്കിൽ ആ പടം കാണാൻ വേറെ ഒരു thrill ആയിരുന്നു 😍😍❤❤💥
@രായപ്പൻ-ണ5റ
@രായപ്പൻ-ണ5റ 2 года назад
ഇപ്പൊ ഇത് കാണാൻ തോന്നണില്ല എന്തെ എന്ന് അറിയില്ല പഴഴത് പോലെ ഒരു ഉഷാർ ഇല്ല 🌝ഗെയിം ഒക്കെ ഉഷാറായി വാ ❤‍🔥👩🏻‍🦯
@hishampk4387
@hishampk4387 2 года назад
👍🏼
@shijovjohn4644
@shijovjohn4644 2 года назад
സത്യം
@Mallufoodietips
@Mallufoodietips 2 года назад
crct broo oru pazaya oru gumm illa ipo kanan ..but yannalum kuzappamilla
@angel-hq2ct
@angel-hq2ct 2 года назад
ѕαthчαm
@sabihafi8861
@sabihafi8861 2 года назад
Starമാജിക്കിന്റെ പഴയ സുഖം ഇപ്പൊ കിട്ടുന്നില്ല
@jaspeckers7914
@jaspeckers7914 2 года назад
Evergreen ആക്ഷൻ ഹീറോ ബാബു ആന്റണി ചേട്ടനെ നമ്മുടെ ഫ്ലോറിൽ കാണാൻ സാധിച്ചതിൽ ഭയങ്കര സന്തോഷം...ഐഷു looking smart and cool.. Skit പൊളിച്ചു 😍😍
@happyworld4709
@happyworld4709 2 года назад
എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് പണ്ടത്തെ പോലെ trust ഇല്ല ippo,എപ്സോഡ് crrct വരുന്നില്ല game ഇല്ല ആളുകൾ ഉഷാറില്ല മൊത്തത്തിൽ ഒരു ഉഷാർ കുറവ്. ബിനുചേട്ടൻ, ഉല്ലാസേട്ടൻ, നെൽസൺ ചേട്ടൻ, നോബി ചേട്ടൻ, ഒരേ pwoli അന്നും ഇന്നും 🔥🔥🔥🔥😍😍😍😍
@asilalina
@asilalina 2 года назад
1k subs aavan sahaayikkumo 🥺
@beautifulvibes8486
@beautifulvibes8486 2 года назад
💯✅️
@mallu_dude.0
@mallu_dude.0 2 года назад
Sathym oru rasam illa kanaan
@mukundanpunathil8369
@mukundanpunathil8369 2 года назад
സത്യമാണ് പറയുന്നത്. ഞാൻ പ്രവാസിയാണ്.ഒരു സമയം പോക്കിന് മുമ്പൊക്കെ നല്ല രസമായിരിക്കും കാണാൻ. ഇപ്പോൾ കാണാറില്ലാ...മഹാ ബോർ 😢
@fasalulrahman7943
@fasalulrahman7943 2 года назад
crct 👍
@sujeshk9732
@sujeshk9732 2 года назад
തിലകൻ എന്നും തങ്കച്ചൻ തന്നെ തങ്കച്ചൻ നെ പറ്റു. അനൂപ് ഏട്ടാ pls.... തങ്കച്ചൻ കൊണ്ട് വരണം
@akbarsha333
@akbarsha333 2 года назад
ഞങ്ങൾക്ക് ഇഷ്ടം ആ പഴയ സ്റ്റാർ മാജിക്‌ ആണ് game ഒക്കെ തിരിച്ചു കൊണ്ടുവാ 🙏
@muhammadshabeebshabeeb7551
@muhammadshabeebshabeeb7551 2 года назад
💯💯💯💯💯💯💯
@usmanusmanc5525
@usmanusmanc5525 2 года назад
Sheriya gamum chatavar adiyum venam
@sifinashibi6639
@sifinashibi6639 2 года назад
Athe
@Top.analyst
@Top.analyst 2 года назад
venda.. bore ppd anu game
@jinshadpp958
@jinshadpp958 2 года назад
💯💯💯💯
@shijuk2049
@shijuk2049 2 года назад
എന്റെ പൊന്നോ....പൊളിച്ചടുക്കി..... ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.....ഉല്ലാസ് ചേട്ടൻ കലക്കി... സുധി ചേട്ടന്റെ വരവ് കണ്ടപ്പോ തന്നെ ചിരി വന്നു... അഖിലേട്ടൻ പിന്നെ പറയാൻ ഉണ്ടോ കലക്കി മറിച്... പിന്നെ നമ്മുടെ couter King Binu chettan...oru രക്ഷേം ഇല്ല🤣 🤣🤣🤣🤣 star comedy magic പഴയ ലെവലിൽ ഇപ്പഴാ ഒന്ന് കണ്ടത്...നല്ല കലക്കൻ skit..... 💕🥰❤️❤️❤️❤️❤️🥰
@MAGIC_CLICKER
@MAGIC_CLICKER 2 года назад
ഗെയിംസ് ഓക്കെ തിരിച്ചുകൊണ്ടുവാ.... പഴയതുപോലെ പവർ ആക്ക്....... ❤️🔥🔥🔥
@sifinashibi6639
@sifinashibi6639 2 года назад
Athe
@rabiyashareef1936
@rabiyashareef1936 2 года назад
Athe
@asilalina
@asilalina 2 года назад
1k subs aavan sahaayikkumo 🥺
@sakeerc
@sakeerc 2 года назад
Lakshmi nakshtra over
@muhammedshafishafi6375
@muhammedshafishafi6375 2 года назад
ഗെയിംസ് ഓക്കെ പഴയതുപോലെ പവർ ആക്ക്
@PrakashPrakash-um5ji
@PrakashPrakash-um5ji 2 года назад
ഇതിൽ ഉല്ലാസ് ചെയ്ത റോൾ തങ്കു ആയിരുന്നെങ്കിൽ വേറെ ലെവലായേനേ പൊളിച്ചടുക്കും തങ്കൂ .....
@beautifulvibes8486
@beautifulvibes8486 2 года назад
ഈ ഷോക്ക് adict ആയിരുന്നു ഞാൻ.. ഇപ്പൊ എന്തോ ഇത് കാണാനേ തോന്നുന്നില്ല.. ആദ്യത്തെ ആ സീറ്റിങ് arrangement game ഇതൊക്ക എന്ത് രസായിരുന്നു.. ഇപ്പൊ എല്ലാം ചള കൊളം 😭
@cyclingwithdnsferrari1008
@cyclingwithdnsferrari1008 2 года назад
Very correct
@praveenapravee6016
@praveenapravee6016 2 года назад
സ്കിറ്റ് സൂപ്പർ ചിരിച്ചു ഒരു പരുവം ആയി.സ്ക്രിപ്റ്റ് ഒക്കെ കൈവിട്ടു പോയി പിന്നെ അവർ കഴിവ് അനുസരിച്ചു ഓരോന്നും ഇട്ടു കളിച്ചു
@jahana2320
@jahana2320 2 года назад
എനിക്ക് പഴയ star magic ആണ് ഇഷ്ടം🙂❤
@shamnu.official7334
@shamnu.official7334 2 года назад
Enikum
@shafeeqshafeeq6286
@shafeeqshafeeq6286 2 года назад
Enikum
@ajmalpkapk1963
@ajmalpkapk1963 2 года назад
Haa
@Siraj-je1lw
@Siraj-je1lw 2 года назад
Enikum
@ameeralikp1888
@ameeralikp1888 2 года назад
എനിക്കും
@jaspeckers7914
@jaspeckers7914 2 года назад
അഖിൽ ചേട്ടൻ, ബിനുചേട്ടൻ, ഉല്ലാസ് ചേട്ടൻ skitt തകർത്തു.. അനു വിന്റെ കഴിവ് പോലെ അനു ചേട്ടന്മാർക്കൊപ്പം പിടിച്ചു നില്കാൻ ശ്രമിച്ചു.... ഇതുപോലെ ഉള്ള skitil ചേട്ടന്മാർക്കൊപ്പവും അതിലും മുന്നിൽ ആയ്ട്ട് പെൺകുട്ടികൾക്കിടയിൽ aapt ആയ്ട്ട് ഉള്ളത് ഐഷു, ശ്രീ എന്നിവർ ആണ്.. ഈ skitil ഒരു പക്ഷെ അനുവിനെ പകരം ഐഷുവോ, sreevidyayo ആയിരുന്നു എങ്കിൽ കുറച്ചു കൂടി കളർ ആയേനെ skit.. എന്റെ ഒരു ചെറിയ അഭിപ്രായം ആണ്....ചേട്ടന്മാരുടെ വക കുറേ ചിരിച്ചു ഈ എപ്പിസോഡ് കണ്ടു. 😂😂😂.. Waiting for another fabouls eppisode 😍😍.
@ajsalp.a314
@ajsalp.a314 2 года назад
സത്യം പറയാമല്ലോ... ജിത്തു ശെരിക്കും ചിരിപ്പിച്ചു..... Voice imitationum എനിക്ക് ഇഷ്ടായി ... എന്നിട്ടും ഒരാൾ പോലും ഒരു നല്ല വാക്ക് പറയാത്തത്.....!! ?🤔🙄
@jinuthomas6996
@jinuthomas6996 2 года назад
Correct njanum chinthichu avarokebpazhaya aalukale matrame angikariku
@theliteralworld9217
@theliteralworld9217 2 года назад
Avar anganeya shafi idayk thirich kottiyath kond mindathe nikkunnu shiyas innum..
@syamsajeev
@syamsajeev 2 года назад
Crct
@malusaifu2388
@malusaifu2388 2 года назад
സത്യം വളരെ മോശമായി പോയി...
@bijoymathew2192
@bijoymathew2192 2 года назад
Skit പൊളിച്ചു... ഉല്ലാസ് ഏട്ടൻ ഒരു രക്ഷയും ഇല്ല ❤
@firdosp3320
@firdosp3320 2 года назад
എന്റെ കുട്ടിക്കാലത്തെ ഹീറോ മമ്മൂട്ടിയും മോഹൻലാലും അല്ല, one and only ബാബു ആന്റണി.
@shamimansoo3276
@shamimansoo3276 2 года назад
Appo ippazho☺️☺️☺️☺️
@redarmyredarmy6350
@redarmyredarmy6350 2 года назад
ബാബു ആന്റെണി പണ്ടത്തെ സൂപ്പർ ഹീറോ 👍👌 സ്കിറ്റ് തകർത്തു ബിനു ഉല്ലാസ് അഖിൽ സുധി അനു 🤣👍
@ajmalnavas5913
@ajmalnavas5913 2 года назад
ഉല്ലാസ് അണ്ണൻ, ബിനു ചേട്ടൻ,അഖിൽ ചേട്ടൻ, സ്കിറ്റ് പൊളിച്ചടക്കി...👍👍👍
@സ്വപ്നസഞ്ചാരി-ധ3ഫ
ഷാഫിക്കാനെയും തങ്കുനെയും മിസ് ചെയ്യുന്നു
@akbarsha333
@akbarsha333 2 года назад
മലയാളത്തിന്റെ action king ബാബു ആന്റണി ❤️‍🔥
@sifinashibi6639
@sifinashibi6639 2 года назад
Athe
@asilalina
@asilalina 2 года назад
1k subs aavan sahaayikkumo 🥺
@akbarsha333
@akbarsha333 2 года назад
@@asilalina 18 ആവാൻ സഹായിക്ക് 😊
@anila4125
@anila4125 2 года назад
പണ്ട് ജീഷിൻ,നവീൻ ,തങ്കു,സ്വാസിക, മൃദുല,തൻവി,manvi,ഒക്കെ ഉള്ള oru സ്റ്റാർ മാജിക് എന്ത്‌ rasamarunnu...ഇപ്പോൾ ith bore
@satheeshnarakkode
@satheeshnarakkode 2 года назад
അയ്യോ .... ഒത്തിരി ചിരിച്ചു ... സികിറ്റിൽ കൗണ്ടർ പെരുമഴ ആയിരുന്നു.. ഉല്ലാസേട്ടൻ , അഖിലേട്ടൻ , ബിനുച്ചേട്ടൻ ,സുധിയേട്ടൻ , അനു ...എല്ലാവരും പൊളിച്ചു.
@jaleelmanuppa359
@jaleelmanuppa359 2 года назад
പുതിയ ഫോർമാറ്റ്‌ വളരെ ഫ്ലോപ്പായിട്ടാ എനിക്ക് തോന്നുന്നത് നിങ്ങൾക്കോ..... പഴയ എപ്പിസോഡിന്റെ കമെന്റ്‌സ് ഞാൻ നോക്കി അതിലും നഗറ്റീവ് ആണ് കൂടുതൽ
@shafipurangu
@shafipurangu 2 года назад
പഴയ സ്റ്റാർ മാജിക്‌ പൊളിയായിരുന്നു 🔥 പുതിയ എപ്പിസോഡ് കൾക്ക് വേണ്ടി വെയിറ്റ് ചെയ്യുമായിരുന്നു. പക്ഷെ, സ്റ്റാർ കോമഡി മാജിക്‌ കാണാൻ തന്നെ ഒരു intrest ഉം ഇല്ല. പഴയ സ്റ്റാർ മാജിക്‌ ഇഷ്ടം 🥰🥰
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 2 года назад
കോമഡി കണ്ട് അല്ല ചിരിക്കുന്നത് അവസ്ഥ കണ്ടാ അവതരിപ്പിയ്ക്കുന്നവർ തന്നെ സത്യം പറയുന്നു
@bijuvettiyar9282
@bijuvettiyar9282 2 года назад
നമ്മുടെഗെയിംമുകൾ എല്ലാം തിരിച്ചു വരണം എന്നാലേ ഉഷാറാവു പിന്നെ ബാബുഅൻറ്റണി ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ ആണ് 🥰🥰🥰🥰
@baijubaiju6676
@baijubaiju6676 2 года назад
എന്റമ്മോ....ഒരു രക്ഷയില്ല.🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😇😇😇😇😇😇😊😁😁😁😄😄😄😄😄😊😊😊😉😊😊😊😉😉😄😃😀🙂😀😀😀😃😅😅😅😅🤣🤣😂😂😂😂😂😂🤩🤩🤩🤩🤩🤩🤩🤩🤩😂🤤🤤🤤🤤🤤 കൗണ്ടറുകളുടെ ഒര് ഒരു ചങ്ങല അഴിച്ചുവിട്ട മുത്തുമണികള്‍ വീഴുന്നതുപോലെ ചറപറാ ........കൗണ്ടറായിരിന്ന്. ഉല്ലാസെട്ടൻ,,,,,,,പിന്നെ എല്ലാവരും ഒരുപാട് ചിരിപ്പിചത് ശെരിക്കും ഇന്നാണ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡💞💓❤💓❤❤💓❤💓💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕
@yahya5485
@yahya5485 2 года назад
ഇന്നത്തെ സ്കിറ്റ് എല്ലാ രും പൊളിച്ചടുക്കി 🔥👍👌 ഒരുപാടു ചിരിച്ചു 🤣🤣🤣 അനു♥️
@leekbiraan8420
@leekbiraan8420 2 года назад
ആര് എന്ത് പറഞ്ഞാലും skitt പൊളി ചിരിച് ഒരു വഴികായി 👍👍👍👍
@sachu-t9i
@sachu-t9i 2 года назад
Sathiyam
@petkitmalappuram8417
@petkitmalappuram8417 2 года назад
പണ്ടൊക്കെ സ്റ്റാർ മാജിക് ഇല്ലാതെ ഉറങ്ങുന്ന എനിക്ക് ഇപ്പൊ സ്റ്റാർ മാജിക് ഇലെലും കുഴപ്പമില്ല സ്റ്റാർ മാജിക് പഴയ ഉഷാർ ഇല്ലെന്നു തോന്നുന്നു ഉഷാർ വരട്ടെ ❤️
@monishmohanan3486
@monishmohanan3486 2 года назад
👍🏻
@jazi3040
@jazi3040 2 года назад
Thangu ഇല്ലാഞ്ഞിട്ട് നിന്ന് വിയർക്കുന്നു 😂😂
@vipinm5769
@vipinm5769 2 года назад
തങ്കച്ചൻ ഇല്ലാത്തതിന്റെ കുറവ് നന്നായി അനുഭവപ്പെടുന്നു....
@jobinjohnson9738
@jobinjohnson9738 2 года назад
ദയവു ചെയ്ത് നിലവാരം ഇല്ലാത്ത കോമഡി ആണ് 😭😭😭😭
@sulthan5457
@sulthan5457 2 года назад
Guest നെ കൊണ്ടുവരുന്ന പോലെ Games കൂടെ കൊണ്ട് വരൂ...എന്തിനോ വേണ്ടി പരിപാടി നടത്താതെ ഇത്ര കാലമായിട്ടും നിങ്ങളെ പിന്തുണക്കുന്ന ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി അവരുടെ അഭിപ്രായങ്ങൾ വിലക്കെടുത്തു കൊണ്ട് മുന്നോട്ട് പോകൂ...🙏🙏🙏
@asmajamshi9444
@asmajamshi9444 2 года назад
ലക്ഷ്മി ചേച്ചിന്റെ കയ്യിലെ കുപ്പി വള കണ്ടപ്പോ എന്റെ കുട്ടികാലം ഓർമ്മ വന്നു
@rejikrp2255
@rejikrp2255 2 года назад
ഇപ്പൊ ഒരു രസമില്ല..ഇത് കാണാൻ തന്നെ തോന്നുന്നില്ല.. ഗെയിം ആയിരുന്നു പ്രോഗ്രാമിന്റെ ഹൈലൈറ് ❤❤
@premjithparimanam4197
@premjithparimanam4197 2 года назад
അസിസ് ഇക്ക പറഞ്ഞത് സത്യം ആണ് നമ്മളും അങ്ങനെ വിചാരിച്ചിരുന്നു
@exsimple57
@exsimple57 2 года назад
എന്തോ ഒന്ന് Missing ആണ്... പഴേ പോലെ ഒരു ഉഷാർ ഇല്ല... power ആയി തിരിച്ചു Vaa 💥❤️
@rahulsl3454
@rahulsl3454 2 года назад
പഴയ പോലെ ഒരു ഇത് ഇല്ല ഇപ്പൊ ഈ എപ്പിസോഡുകൾ..... പഴയ ആ വൈബ് ഇനിയും കിട്ടും എന്ന പ്രതീക്ഷയോടെ 👍🏻❤️👍🏻
@Edivett
@Edivett 2 года назад
സ്കിറ്റ് പൊളിച്ചു. തങ്കച്ചൻ കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലായേനെ
@sajusk9622
@sajusk9622 2 года назад
തങ്കുവിന് പകരം സീരിയലിൽ നിന്നും രണ്ട് വലിയ കിഴങ്ങുകളെ കൊണ്ട് വന്നിരിക്കുന്നു
@Edivett
@Edivett 2 года назад
@@sajusk9622 കറക്റ്റ്
@VishnuR_574
@VishnuR_574 2 года назад
Athe 💯
@nachu462
@nachu462 2 года назад
@@sajusk9622 ath arellam ann
@sriyaslifestyle4321
@sriyaslifestyle4321 2 года назад
തങ്കച്ചൻ എപ്പോ വരും ഞങ്ങൾ കട്ട വൈറ്റിംഗ് ആണ്. തങ്കച്ചൻ ഇല്ലാതെ ഒരു രസം ഇല്ല
@vidhyadileep6620
@vidhyadileep6620 2 года назад
Skit pwoli anu ponno...enta anukutty super..pinne binu chettan , ullas chettan comedy kings anu...pinne akhil ettan , sudhi chettan polich ...pinne azeezka ku anukuttyode ishtam manassilayi.. aishu rocksz
@angrybird143
@angrybird143 2 года назад
സ്ഥിരം കണ്ടിരുന്ന പ്രോഗ്രാം ആണ്.. ഇപ്പോൾ bore അടിച്ചാൽ പോലും കാണുന്നില്ല.. Old vibe ഇഷ്ടം 👍
@sureshksks3299
@sureshksks3299 2 года назад
അഖിൽ ലാലേട്ടന്റെ ഫിഗറിൽ സ്കിറ്റ് കളിക്കുമ്പോൾ കട്ടക്ക് നിൽക്കുന്ന തങ്കു വിനെ ഒന്ന് ഓർത്തുപോയി ❤❤❤❤👍👍🌹🌹
@ajayknpy
@ajayknpy 2 года назад
ആരെയൊക്കെ കൊണ്ടുവന്നാലും നുമ്മ തങ്കു ഇല്ലത്ത എപ്പിസോടു കണാന് നുമ്മള് ഇല്ലേ 😙😙
@amaldev1791
@amaldev1791 2 года назад
സ്കിറ്റ് അടിപൊളി 😁😁 ഉല്ലാസ് ചേട്ടൻ, അഖിൽ അണ്ണൻ, ബിനു ചേട്ടൻ, അനു സൂപ്പർ
@binurajs2552
@binurajs2552 2 года назад
Binu adimali aanu Vann ath kolamakkiyath
@rubeenarasheed3814
@rubeenarasheed3814 2 года назад
Binu adimali over acting aanu
@ratheeshkumar7051
@ratheeshkumar7051 2 года назад
ഉല്ലാസ് ഒരു രക്ഷേം ഇല്ല...... സൂപ്പർ
@jasim-t3n
@jasim-t3n 2 года назад
അസീസ്‌ക നിങ്ങള്ക്ക് നല്ല ശബ്ദ ആണ് നിങ്ങളുടെ ഒരു പാട്ട് ഉണ്ടാവണം........... ഷാഫിക്ക... എപ്പോഴാണ് തിരിച്ചു വരുക നല്ല ഗായകനാണ് അയാൾ............ പിന്നെ എല്ലാവർക്കും എന്റെ വക ഒരു ബിഗ് ഹായ്
@sheenapayyampallil1870
@sheenapayyampallil1870 2 года назад
ഈ പ്രോഗ്രാം കൊള്ളത്തില്ല.നേരത്തെ ഗെയിം അടി ഓക്കേ സൂപ്പർ. Sreevidhya ഒന്നും മിണ്ടാത്ത കുട്ടി ആയി.
@vijithviji2925
@vijithviji2925 2 года назад
അഞ്ചുപേരും പൊളിച്ചടുക്കി സൂപ്പർ എപ്പിസോഡ് തങ്ക ചേട്ടനെവിടെ 🥰🥰
@ansalnaansalnaanzu8444
@ansalnaansalnaanzu8444 2 года назад
Jithu.. 🥰 തങ്കു ആരുന്നേൽ ഇത് വേറെ ലെവൽ എപ്പിസോഡ് ആയേനെ...
@saranya1473
@saranya1473 2 года назад
ലക്ഷ്മി ചേച്ചീനെ കാണാൻ ഇന്ന് ഒരു ഐശ്വര്യൊക്കെണ്ട്
@aswanthsa7796
@aswanthsa7796 2 года назад
31:40 natttakkannam karangathe ulllu🤣😂😂😂🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣
@mncreation2491
@mncreation2491 2 года назад
ബിനു അടിമാടി ചേട്ടനെ കൗണ്ടർ കിംഗ് എന്ന പേര് ഇനി വിളിക്കരുത് അത് നില നിർത്താൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നു😉
@jithinpk5233
@jithinpk5233 2 года назад
അതേ അവനെ ചളിയൻ കിങ് എന്നാണ് വിളിക്കേണ്ടത്
@muneerk1372
@muneerk1372 2 года назад
ഒരു എപ്പിസോഡും മുടങ്ങാതെ കണ്ടിരുന്ന ഞാൻ ഇപ്പോഴും കാണുന്നു .പഴയ ആ രീതിയിൽ പ്രോഗ്രാം തിരിച്ചു വരുമെന്ന വിശ്വാസത്തിൽ
@sharjadsharju6714
@sharjadsharju6714 2 года назад
തങ്കുവിന്റെ കുറവ് ശെരിക്കും feel ചെയ്യുന്നുണ്ട്... തങ്കുവിനെ തിരിച്ചുകൊണ്ടുവരിക... Power 100% കൂടും...
@blacklover880
@blacklover880 2 года назад
അയ്യോ പോയവരൊക്കെ പോകട്ടെ എന്തിനാ നിർബന്ധിച്ചു കൂട്ടികൊണ്ട് വരണേ
@rageshvr2556
@rageshvr2556 2 года назад
Ayalku varan thalparyam ellalo
@jayanmohan3055
@jayanmohan3055 2 года назад
ഒരു സമയത്തു മുടങ്ങാതെ കണ്ട പരിപാടി ആണ് കുറച്ചു നന്നായി വന്നപ്പോൾ അവര് തന്നെ അഹങ്കാരം കാണിച്ചു നശിപ്പിച്ചു
@sudeeshdivakaran6217
@sudeeshdivakaran6217 2 года назад
Starmajic pazhaya format il vannale kooduthal power aaku enthanu sari alle 🥰🥰💞💞💞
@sarammashibu7664
@sarammashibu7664 2 года назад
Jithu ettta polichu👍❤️😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukuttyuda shobana polichu inn full active ayirunnu anukutty ingana venam ennum
@unnimadhavan8003
@unnimadhavan8003 2 года назад
❤💪
@Yonbok0
@Yonbok0 2 года назад
Thanakachan chettanee orupad miss cheythu 😢💔☹️
@hasnasuhara6607
@hasnasuhara6607 2 года назад
ഞങ്ങൾക്കി ഇഷ്ടം ആ പഴയ സ്റ്റാർ മാജിക് ആണ് ഗെയിം ഒക്കെ തിരിച്ചു കൊണ്ടു പോകാം
@Hamsterkombat2_24
@Hamsterkombat2_24 2 года назад
ഇത് കണ്ടിട്ട് ചിരിക്കണോ അതോ കരയണോ🙄🙄
@highrangeking7551
@highrangeking7551 2 года назад
ബിനിഷ് ഏട്ടൻ.. Pavangade mani chettan.... 🥰🥰🥰സാധു പാവം poliya
@tanisataniya5932
@tanisataniya5932 2 года назад
True
@Samah_kb
@Samah_kb 2 года назад
ബിനു ഉല്ലാസ് അഖിൽ അനു സ്കിറ്റ് പൊളിച്ചു കുറെ ചിരിച്ചു 😂😂😂🤣🤣🤣
@sajinsaji2402
@sajinsaji2402 2 года назад
സ്കിറ്റ് അടിപൊളി ചിരിച്ചു ചത്തു 💞💞 ലക്ഷ്മിയും ചിരിച്ചു ഒരു വഴിയായി തങ്കച്ചൻ കൂടി ഉണ്ടായിരുന്നെങ്കിൽ സ്കിറ്റ് പൊളിച്ചേനെ
@ehsankalody2839
@ehsankalody2839 2 года назад
Satyam chirich oopadilaki🤣🤣🤣
@harikrishhz
@harikrishhz Год назад
Ullas chettan Kure chiripichu. Script kondu matram alla. He performed with his skill n timing. Bakki ellavarum nannayi cheythu enkilum ithnte backbone ullas chettan aayrnu. Aarum aa pavathne appreciate chythilla but he mentioned about script writers. You rocks. Ullas chetta 🔥☺️🙏
@aneeshchennilam3950
@aneeshchennilam3950 2 года назад
ഉല്ലാസ് ചേട്ടൻ പോളിയാണ് പറയുന്നത് എല്ലാം കൗണ്ടർ 🤣🔥🥰
@rajeeshrajeesh6106
@rajeeshrajeesh6106 2 года назад
ഞങ്ങൾക്ക് ഇഷ്ടം പഴയ ആ star magic തന്നെ,, കുറച്ചു game ഒക്കെ ആയിട്ട് വാ,, full time ചളി തന്നെ കേട്ടോണ്ടിരുന്നാൽ ആർക്കായാലും മടുപ്പ് വരും
@shabeerkochu9072
@shabeerkochu9072 2 года назад
ഈ രീതിയിൽ പോയാൽ... മിക്കവാറും... പൂട്ടി പൊരേ പോകേണ്ടി വരും 😄
@hamdanmuhammad259
@hamdanmuhammad259 2 года назад
ആ വിശ്വാസം ആ ട്രസ്റ്റ് അത് നിങ്ങൾ നശിപ്പിച്ചു ഇപ്പോൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആയി സത്യത്തിൽ ഒരു വക കൊള്ളൂല്ല old is gold
@amaroon655
@amaroon655 2 года назад
ഉപ്പും മുളകും ( മെട്രോ സൂപ്പർ ഫാസ്റ്റ്)🤣 സ്റ്റാർ മാജിക്‌ ( കണ്ണൂർ പാസഞ്ചർ )🤣 ഒന്നു പെട്ടന്ന് അപ്‌ലോഡ് ചെയ്യ അനൂപേട്ടാ
@abdulmanaf5739
@abdulmanaf5739 2 года назад
🤣😂😅
@engineer9458
@engineer9458 2 года назад
👌😆
@fahimfahu430
@fahimfahu430 2 года назад
സ്കിറ്റ് ചിരിച് ചിരിച് ഊപാട് ഇളകി 😂🤣 #ullasetta🔥 #akhiletta🔥 #binuchetta🔥 #anukutti🔥 #sudhichettan🔥 ഇജ്ജാതി പൊളി 🔥🥳🤩
@shibiludheenb7450
@shibiludheenb7450 2 года назад
തങ്കച്ചൻ കൂടി വേണമായിരുന്നു... തങ്കു ഉണ്ടെങ്കിൽ ഈ പ്രോഗ്രാം കാണാം എന്ന് വിചാരിച്ചു. ബാബു ആന്റണിയെ കണ്ടപ്പോൾ പഴയ കാല സിനിമകളുടെ ഓർമകളിലേക്ക് കൊണ്ടുപോയി....
@anuvijay8551
@anuvijay8551 2 года назад
Anukutty looks gorgeous
@anjalisunil7781
@anjalisunil7781 2 года назад
Game ഒക്കെ തിരിച്ചു കൊണ്ട് വാ 😍 ചാട്ട അടിയും വേണം 🙏ഇപ്പൊ ഇതു കാണാൻ പോലും തോന്നില്ല 😍 ആകെ ഉള്ളത് കുറച്ചു ചളി counter മാത്രം ആണ് 🥰
@indirathomas1237
@indirathomas1237 2 года назад
ഉല്ലാസ് പന്തളം ബിനു അടിമാലി ഇവർ ഉള്ളതുകൊണ്ട് മാത്രം ഇതു വല്ലപ്പോളും കാണും അസിസ്സ് ഇക്ക സൂപ്പർ ആണ്
@abhinavabhinandhana6728
@abhinavabhinandhana6728 2 года назад
അടിപൊളി 👌🏼സ്കിറ്റ് ആയിരുന്നു. 👌🏼എപ്പിസോഡ് ആയിരുന്നു
@ShahulHameed-lc4xy
@ShahulHameed-lc4xy 2 года назад
തങ്കു എവിടെ തങ്കച്ചൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 😢😢😢😢
@eleesajames529
@eleesajames529 2 года назад
Star comedy magic super okke aanu..but pazhaya aa format aanu eshtam..game um kaliyum chiriyum aayi tirich varanam..enkilum star magic eshtam🔥😁
@aswinsanthosh7986
@aswinsanthosh7986 2 года назад
ഇപ്പോൾ സംസാരം മാത്രമേ ഉള്ളു games and comedy ഒന്നും ഇല്ല 😞😞
@ufaifcdn2630
@ufaifcdn2630 2 года назад
തങ്കുവിനെ കൊണ്ട് വരണം ഗെയിംസ് കൊണ്ട് വരണം വെറുതെ എപ്പിസോഡ് നീട്ടി കൊണ്ട് പോയിട്ട് കാര്യം ഇല്ല..പണ്ടത്തെ പോലെ ushaaraak.. എന്ന് സ്റ്റാർ മാജിക് ആരാധകൻ
@labeebaptmuhammed8439
@labeebaptmuhammed8439 2 года назад
ഇന്ന് ലക്ഷ്മി ചേച്ചി സുന്ദരി ആയിരിക്കുന്നു😍😍😍😍😍😍👍👍👍👍👍
@shameemrazeenasinu7673
@shameemrazeenasinu7673 2 года назад
ഈ എപ്പിസോഡ് കട്ട വെയിറ്റ് ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ആക്ടർ ആണ് ബാബു ചേട്ടൻ love u ബാബു ചേട്ടാ
@gangotrimusics
@gangotrimusics 2 года назад
Skit കണ്ടപ്പോ തങ്കുവിനെ miss ചെയ്തവർ ഉണ്ടോ 😥😥
@anvarshaadhil3990
@anvarshaadhil3990 2 года назад
Yes
@thahamadathara6992
@thahamadathara6992 2 года назад
സത്യം പറഞ്ഞാല്‍ ഉല്ലാസ് ഉള്ളത് കൊണ്ട് ആ ഫെർഫോമൻസ് വിജയിച്ചു പിന്നെ ആ ലാലും
@niyasmoni5387
@niyasmoni5387 2 года назад
ബിനു അടിമാലിന്റെ കോമഡി ഇപ്പോ കുരെ ചളി ആകുന്നുണ്ട്.
@akbarsha333
@akbarsha333 2 года назад
സ്റ്റാർ കോമഡി മാജിക്‌ ആഴ്ചയിൽ 3 ദിവസം ആക്കിയായതിന് ഒരുപാട് സന്തോഷം ആയി 😍 ഇനി മുതൽ കൃത്യമായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ അതിലും സന്തോഷം ആകും ❤️‍🔥
@riyaskunnummal1765
@riyaskunnummal1765 2 года назад
ഉല്ലാസ് അണ്ണൻ ഒരു രക്ഷയും മില്ല പൊളിച്ചടക്കി
@athulrajesh9991
@athulrajesh9991 2 года назад
AKHiL ഏട്ടന്റെ.. സ്ക്രിപ്റ്റ് വരുമ്പോൾ ആരായാലും ചിരിച്ചുപോകും.. 🤭🤣😂🥰👍
@anshidanshi2555
@anshidanshi2555 2 года назад
തങ്കു പോയത് മുതൽ അറിയാൻ ഉണ്ട്‌ സ്റ്റാർ മാജിക്‌ നിലവാരം
@unnikrishnans4066
@unnikrishnans4066 2 года назад
Skit കാണുമ്പോൾ തങ്കുവിനെ മിസ്സ് ചെയ്യുന്നു....
@sidhiqsidhi1524
@sidhiqsidhi1524 2 года назад
Back with thangu efect. Poli star magic thirich vannirikunu soorthukale
@ameer.shaameer4782
@ameer.shaameer4782 2 года назад
Ingal nirthi poyikoli 💔 ippol kanan oru moodum illa fast ellam kanan oru mood indayirunnu 💯
@anumolcherichan9965
@anumolcherichan9965 2 года назад
Anukutty... Super
@nisarmaman1604
@nisarmaman1604 2 года назад
തങ്കച്ചനെ തിരിച്ചു കൊണ്ടുവരൂ
@adwaithshelly7784
@adwaithshelly7784 2 года назад
Thankachane konduva,big missing,kanan thonnanila.thaku🔥🔥🔥🔥
@muhammedrafirafi6568
@muhammedrafirafi6568 2 года назад
വന്നല്ലോ ബിനീഷ് 😃💕
@vijeshash6506
@vijeshash6506 2 года назад
തങ്കച്ചൻ ഇല്ലാത്തതുകൊണ്ട് ഞാൻ കാണാറില്ല 😂😂
Далее
Star Magic | Flowers | EP# 506
1:00:33
Просмотров 1,7 млн
Star Comedy Magic | Flowers | EP# 08
37:06
Просмотров 2,6 млн
Star Magic | Flowers | Ep# 698 (Part - B)
14:25
Просмотров 245 тыс.
Star Magic | Flowers | EP# 485
39:32
Просмотров 645 тыс.