Тёмный

Star Magic Flowers | Ep 

Flowers Comedy
Подписаться 14 млн
Просмотров 2 млн
50% 1

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91799412...
90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App:
play.google.co...
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,7 тыс.   
@uppumanga
@uppumanga 3 года назад
ഇന്നലത്തെ ബാലാമണി, തങ്കു 🌹🌹ചിരിച്ചു ചിരിച്ചു മതിയായി.
@priyabhattofficial3495
@priyabhattofficial3495 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6ENF8icNLB0.html❣️❣️💙
@shanuvenchempu8842
@shanuvenchempu8842 3 года назад
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊
@malayaleezzz1210
@malayaleezzz1210 3 года назад
Athe🤣🤣🤣
@sportsworld5771
@sportsworld5771 3 года назад
@@malayaleezzz1210 Ante Channel Subscribe chyane Dhoni Addict thirichum chyamm Sure 🙏
@sportsworld5771
@sportsworld5771 3 года назад
@@priyabhattofficial3495 Ante Channel Subscribe chyane Dhoni Addict thirichum chyamm Sure 🙏
@ismailibrahim7009
@ismailibrahim7009 3 года назад
കമന്റിൽ ആരും അധികം പറഞ് കേൾക്കാത്ത പേര് ആണ് സാധിക ചേച്ചിയുടേത് എല്ലാവരെയും ഇത്രയും നന്നായിൽ സപ്പോർട്ട് ചെയുന്ന വേറെ ഒരാൾ സ്റ്റാർ മാജിക്കിൽ ഇല്ല നല്ല ഒരു മനസ്സിന് ഉടമ
@salojuppumthara9090
@salojuppumthara9090 3 года назад
Sathyam
@user-jl9lw6xd6p
@user-jl9lw6xd6p 3 года назад
Sathiyam
@shemeernajeem6323
@shemeernajeem6323 3 года назад
Its a true words Swadi chechi poli Valiya oru applause
@arshasooraj182
@arshasooraj182 3 года назад
Satyam..gud human being
@FAHAD-pr5ci
@FAHAD-pr5ci 3 года назад
Athe
@jobinvargheseyohannan8147
@jobinvargheseyohannan8147 3 года назад
❤️❤️❤️ശ്രീവിദ്❤️യഷിയാസ്ക്ക❤️😍തങ്കു❤️അസീസ്ക്ക❤️ബിനു ചേട്ടൻ❤️കിഷോറേട്ടൻ❤️ചിന്നു❤️❤️❤️ പിശു ❤️❤️❤️ ഷിയാസിനെ കളിയാക്കിയാലും നങ്ങൾ support ചെയ്യും Bcz shiyas ആണ് നങ്ങളെ heroഞങ്ങളുടെ പഴയ ആളുകളെ കൊണ്ടുവരണം സ്വാസിക ❤ ജിഷിൻ 😍 മാൻവി 😍 തൻവി 🥰 മൃദുല 🥰 സുധി 🥰 ജസീല 🥰 ഡയാന 🥰etc.....
@sindhuvv4939
@sindhuvv4939 3 года назад
🥰🥰🍬🍬🍬
@rahuldarsana3804
@rahuldarsana3804 3 года назад
സാദിക ❤️❤️ ആരും അങ്ങനെ സപ്പോർട്ട് ചെയ്യാത്ത ഒരു അംഗം പക്ഷേ നന്മ ഉള്ള മനസ്സിൻ്റെ ഉടമ സാദുമ്മ ഇഷ്ടം❤️❤️❤️🔥
@shamsiyasalih4455
@shamsiyasalih4455 3 года назад
എനിക്ക് നല്ല ഇഷ്ടാണ്
@rahuldarsana3804
@rahuldarsana3804 3 года назад
@@shamsiyasalih4455 എല്ലാ episodilum സൈലൻ്റ് ആണെങ്കിലും ഓരു second സമയം കൊണ്ട് നമ്മളെ ആകർഷിക്കും സാധു ❤️ ഭയങ്കര സപ്പോർട്ട് ആണ് ടീമിലെ എല്ലാവർക്കും വേണ്ടി ആരോടും വഴക്കില്ല പിണക്കം ഇല്ല പാവം ചാട്ട അടി പോലും പയ്യെ , ഇന്നത്തെ ഡാൻസ് ❤️❤️🔥🔥
@shamsiyasalih4455
@shamsiyasalih4455 3 года назад
@@rahuldarsana3804 അതെ.. അടി പൊളി attitude anu..
@anaghaanuuzz6835
@anaghaanuuzz6835 3 года назад
Chechi poliya😍😍😍😍😍😍😍😍😍😍😘😘😉😉
@malluwildlife6318
@malluwildlife6318 3 года назад
ആര് പറഞ്ഞു സാദിക നമ്മുടെ മുത്ത്‌ അല്ലെ 😍
@ansaannu2428
@ansaannu2428 3 года назад
ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് ആര് വീണാലും ശ്രീവിദ്യ പെട്ടെന്ന് ഓടി വന്നു അവരെ എഴുന്നേലിപ്പിക്കും ശ്രീവിദ്യ മുത്താണ്❤️
@Shehinzvlogzzz
@Shehinzvlogzzz 3 года назад
Shree muthelle
@rstheeshkumar7486
@rstheeshkumar7486 3 года назад
ഞാനും അത് ശ്രദ്ധിച്ചിരുന്നു
@ahamedabad1
@ahamedabad1 3 года назад
എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടി.ഒന്ന് പോണം മിസ്റ്റർ..ആരു വീണാലും എല്ലാവരും ഓടി വരും..അതാണ് സ്റ്റാർ മാജിക് te യുണിട്ടി.......❤️🔥🎉
@nightowlloveugmail
@nightowlloveugmail 3 года назад
@@ahamedabad1 സോറി സർ,അതിനോട് യോജിക്കാൻ ആകില്ല.specialy ശ്രീവിദ്യ വേറെ ലെവൽ ആണ് 💕
@ansaannu2428
@ansaannu2428 3 года назад
@@ahamedabad1 അതിനു മറ്റുള്ളവർ വരാറില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ മിസ്റ്റർ
@jineesha3929
@jineesha3929 3 года назад
കൊറച്ചു കൃത്രീമ ശ്വാസം കൊടുക്കട്ടെ.....😁😁 എന്ന് ബിനു അളിയൻ
@user-bf1uv4cv4k
@user-bf1uv4cv4k 3 года назад
സാധിക ഒരു പാവം ആണ്.. മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കാനും സഹായിക്കാനും ഉള്ള മനസ്സ് ഉണ്ട്.. ഇന്നലത്തെ എപ്പിസോഡിൽ തങ്കുവിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തത് വളരെ ഹൃദയസ്പർശിയായി 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕സാധിക ഇഷ്ടം 🌹🌹😘😘😘💔💔💔💔😘😘😘🌹
@thejusks2274
@thejusks2274 3 года назад
Right dear🎆🌷💕🌷🌷💓💕💕
@user-ff4es5lr1v
@user-ff4es5lr1v 3 года назад
സുധിച്ചേട്ടനെ കളിയാക്കുമ്പോൾ സുധിച്ചേട്ടന്റെ ഒരു ചിരി ഉണ്ട് അത് വല്ലാണ്ട് മിസ് ചെയ്യുന്നു 😔 സുധിച്ചേട്ടൻ ഇഷ്ട്ടം 🥰
@aeavindanpurayi3361
@aeavindanpurayi3361 3 года назад
ചൈതന്യ വന്നിട്ട് ഇതുവരെ അടി കിട്ടിയിട്ടില്ല നെൽസൺ തിരിച്ച് അടിക്കുന്ന എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു
@madnes_dreamer1065
@madnes_dreamer1065 3 года назад
Mee too
@jasmi133
@jasmi133 3 года назад
ശിയാസിക്ക പാടിയത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. നല്ല ശബ്‌ദം.
@fasalponnanimuhammedfasalu958
@fasalponnanimuhammedfasalu958 3 года назад
സ്റ്റാർ മാജിക്കിൽ അനവധി സ്റ്റാറുകൾ ഉണ്ടാകും പക്ഷെ സ്റ്റാർ മാജിക്കിലെ താരങ്ങളുടെ താരം അത് തങ്കു തന്നെ 👍❤️🤝തങ്കു റോക്ക്സ്. T P K
@ponnuponnoos7672
@ponnuponnoos7672 3 года назад
അസീസ്ക്കയുടെ ഗെയിം ഒരു രക്ഷയും ഇല്ല സൂപ്പർ
@ashithaem2791
@ashithaem2791 3 года назад
ശശാങ്കൻ ചേട്ടൻ യുവ നവീൻ ഇവരൊക്കെ തിരികെ കൊണ്ടുവരൂ🙏
@krishnankutty3252
@krishnankutty3252 3 года назад
സ്വാതികയെ സാരിയിൽ കാണാൻ നല്ല ചേർച്ചയുണ്ട്. ഷിയാസിൻ്റെയും സ്വാതികയുടെയും ഡാൻസ് ഒരു ഹിന്ദി സിനിമാ ഗാനം പോലെ തോന്നി. ചാട്ടവാർ അടി ബിനു ചേട്ടനും ശ്രീവിദ്യയും തന്നെയാണ് ചേർച്ച. സൂപ്പർ
@sadhikavenugopal4463
@sadhikavenugopal4463 3 года назад
Thankyou 😍
@ansilnatukal2453
@ansilnatukal2453 3 года назад
@@sadhikavenugopal4463 ♥️♥️
@jameelaabubaqer7791
@jameelaabubaqer7791 3 года назад
Crct👍👍
@Mr_John_Wick.
@Mr_John_Wick. 3 года назад
ശ്രീവിദ്യ 😘😘😘....ബിനു ചേട്ടൻ 😍😍😍...അസീസ് ഇക്ക ♥️♥️♥️...my favorites🔥
@rubingeorge98
@rubingeorge98 3 года назад
ഷിയാസിന്റ പാട്ടും ഡാൻസും 👌👌👌👌😄😂😂😂😂 (അറിയിലെല്ലും വിളിച്ചാൽ മടി കൂടാതെ കളിക്കാനും പാടാനുമുള്ള ആ മനസിന് ഒരു നിറഞ്ഞ 👏👏👏♥)
@SrxpuDude
@SrxpuDude 3 года назад
പിഷാരടി ഈ പ്രോഗ്രാമിന് പറ്റിയ ആളാ തന്നെ...😁😂💚
@priyabhattofficial3495
@priyabhattofficial3495 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6ENF8icNLB0.html🌺❤️
@blackmaster.0575
@blackmaster.0575 3 года назад
Pisharani full tallh😂
@yasirnt9210
@yasirnt9210 3 года назад
Olakkaaan
@sreekutty3077
@sreekutty3077 3 года назад
Sathyam
@aimanhani7682
@aimanhani7682 3 года назад
Crct
@praveeshmv7773
@praveeshmv7773 3 года назад
ഹലുവ കേസിൽ ബിനു ചേട്ടന്റെ വാലുമുറിഞ്ഞു....😝
@smileisacharity4490
@smileisacharity4490 3 года назад
അസീസ്ക്കാന്റെ ടീമായത് കൊണ്ട് അടിമാലിക്ക് അടി കിട്ടുന്നില്ല.. 🥰😎😎✌️ തുടക്കത്തിൽ മണിച്ചേട്ടൻറെ പാട്ട് നന്നായി ..👌👌👌👌
@sathyamsivam9434
@sathyamsivam9434 3 года назад
അസീസ് ഉള്ള ടീമേ ജയിക്കൂ.നവീൻ വന്നാലേ അസീസിന് എതിരാളി ഉള്ളൂ.അല്ലെങ്കിൽ ഫുൾ ടീം participation ഉള്ള ഗെയിം ആവണം.
@f1creation558
@f1creation558 3 года назад
ശ്രീവിദ്യ ആർമി ഗ്രൂപ്പിൽ കയറാൻ താല്പര്യം ഉള്ളവർ 👍 facebook.com/groups/139707694692813/?ref=share
@f1creation558
@f1creation558 3 года назад
ശ്രീവിദ്യ ആർമി ഗ്രൂപ്പിൽ കയറാൻ താല്പര്യം ഉള്ളവർ 👍 facebook.com/groups/139707694692813/?ref=share
@bibinachayan6458
@bibinachayan6458 3 года назад
ബ്രോ അസീസ് ഇക്ക ഉണ്ടായിരുന്ന ടീം തോറ്റിട്ടുണ്ട്
@niyazniyu7913
@niyazniyu7913 3 года назад
@@bibinachayan6458 adhe ivare samsaaram kettal asees tholkkare illenn thonnum
@gamerboyabaaan8965
@gamerboyabaaan8965 3 года назад
നമ്മക്കെന്ത് ബിഗ്ഗ്‌ബോസ് 😏😏😏 🔥🔥സ്റ്റാർ മാജിക് സൂപ്പർ 🔥🔥
@sakethandniyavlogzz720
@sakethandniyavlogzz720 3 года назад
Athenne but noby Chettan poyallo 😭😭😭
@sakethandniyavlogzz720
@sakethandniyavlogzz720 3 года назад
Noby Chettan bigg boss il poyappol bigg Boss onnu nannayi
@farsusvlogfoodtravel
@farsusvlogfoodtravel 3 года назад
അസീസ്ക്ക ഉള്ള ടീം ജയിക്കും അത്രേയൊള്ളു അതിന് വേണ്ടി മുപ്പർ ഏതറ്റം വരെയും പോവും 👍👍
@saheer_muhammed
@saheer_muhammed 3 года назад
Luv asseees ikka
@shinejohn555
@shinejohn555 3 года назад
Correct athreyullu Assis ekka poliyalle
@Midlajec
@Midlajec 3 года назад
ശരിയ
@nooranoonu6701
@nooranoonu6701 3 года назад
Athaann azeezkkaa
@zizoustimeline7166
@zizoustimeline7166 3 года назад
Athehathinnu nalla vashiund ippo
@truelife2298
@truelife2298 3 года назад
ഫ്ലോറിൽ ഏറ്റവും കൂടുതൽ കളിയാക്കപ്പെടുന്ന നിഷ്കളങ്കരായ രണ്ടുപേർ... അനു, ഷിയാസ്...
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 3 года назад
സുധി ചേട്ടൻ ഉള്ളപ്പോൾ ആളെയും
@subisubu5460
@subisubu5460 3 года назад
നവീനെ മറന്നോ
@truelife2298
@truelife2298 3 года назад
@@subisubu5460 വല്ലാതെ മിസ് ചെയ്യുന്നു
@Rahuluraj5559
@Rahuluraj5559 3 года назад
അവർ രണ്ടുപേർ എന്ത് ചെയ്തിട്ട് ഞങ്ങൾ ഇഷ്ടപ്പെടും 👍👍
@truelife2298
@truelife2298 3 года назад
@@Rahuluraj5559ഓരോരുത്തരുടെയും ഇഷ്ടം വ്യത്യസ്തമല്ലേ സഹോദരാ. എന്നെപോലുള്ളവർ അവരുടെ നിഷ്കളങ്കതയും മണ്ടത്തരങ്ങളും ഇഷ്ടപെടുന്നു
@jinjithputhankalayil649
@jinjithputhankalayil649 3 года назад
എപ്പോളും എന്നെപോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ 😁😁
@sideekbava7724
@sideekbava7724 3 года назад
Tv illaa 🤣🤣🤣🤣🤣🤣
@pradeeshsankar8322
@pradeeshsankar8322 3 года назад
ഇപ്പോൾ ഉണ്ടതേയള്ളു...!!!!
@rajeshs6526
@rajeshs6526 3 года назад
Sheena
@ummerummer9761
@ummerummer9761 3 года назад
Aa
@raneeshrani2787
@raneeshrani2787 3 года назад
Und
@sumeshuucl7649
@sumeshuucl7649 3 года назад
അസീസ്‌ക്കയുടെ ഗെയിം സ്പിരിറ്റ്‌.... ഒരു രക്ഷേo ഇല്ല.... 👍👍💪💪
@nandukmv
@nandukmv 3 года назад
നവീൻ ചേട്ടൻ, യുവ, മൃദുല, ശശാങ്കൻ എന്നിവരെ ഒരു പാട് miss ചെയ്യുന്നു.....💓💗💓💗💓💓
@sportsinfo1685
@sportsinfo1685 3 года назад
നവീൻ ഇപ്പൊ zee കേരളത്തിൽ ആണ്....
@akhilrpalackal9171
@akhilrpalackal9171 3 года назад
@@sportsinfo1685 pulliye ivar vilikathe aayapozhanu poyath
@anusreelakshmanan7088
@anusreelakshmanan7088 3 года назад
naggatte muttthh sudi chettannum ind
@achu4430
@achu4430 3 года назад
സുധിഏട്ടനും
@studioboxwithme3512
@studioboxwithme3512 3 года назад
Swasuchechy manvichechy ivarum koodi venam
@geminikannur8756
@geminikannur8756 3 года назад
ടി വി ഷോകളിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം...ചിരിച്ച് ചിരിച്ച് വയ്യാണ്ടാകും... തങ്കു, അനു, ഷിയാസ്, ബിനു, എൻ്റെ അമ്മോ... എന്താ സൂപ്പർ പരിപാടി.... എല്ലാവരും തമ്മിൽ നല്ല സ്നേഹമാ... പിഷു, നവ്യ... നല്ല ഗസ്റ്റായിരുന്നു.... എന്നും ഉണ്ടാവട്ടെ ഈ ഷോ.... മനസ്സറിഞ്ഞ് പൊട്ടിച്ചിരിക്കാൻ.....
@vipwithdreams7277
@vipwithdreams7277 3 года назад
Starmagic ന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിം പ്ലേയർ അസീസ് ഇക്ക തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു❣️
@lincylinu7271
@lincylinu7271 Год назад
❤️❤️❤️🥰
@ashiquemuhammed9229
@ashiquemuhammed9229 3 года назад
ഇത്രെയും episode കഴിഞ്ഞിട്ടും ഇത് വരെ ഇങ്ങനെ ചിരിച്ചില്ല പിഷാരടി വന്നേ പിന്നെ ചിരിയോ ചിരി 😍😍😄😄
@lintavarghese187
@lintavarghese187 3 года назад
Starmagic
@devutrolls5819
@devutrolls5819 3 года назад
Sathyam ❤️❤️👏👏👏👏👏👏👏
@ashiquemuhammed9229
@ashiquemuhammed9229 3 года назад
@@devutrolls5819 ✌️😍
@xj13khadeejasherin62
@xj13khadeejasherin62 3 года назад
Aah🤣
@impenniless1827
@impenniless1827 3 года назад
Really പിശു വേറെ ലെവൽ
@murshidmurshi044
@murshidmurshi044 3 года назад
ഇതിന്റെ മൊത്തം master brain ആയ anoob john ന് ആവട്ടെ ഇന്നത്തെ like
@haneefa.p1331
@haneefa.p1331 3 года назад
അത് ഒരു സത്യം 👍
@anuandchinnuchechiishttam5403
@anuandchinnuchechiishttam5403 3 года назад
Anu and Chinnu Chechi ishttam 🔥🔥🔥
@bijuvithura5554
@bijuvithura5554 3 года назад
നമ്മുടെ "തങ്കു" സിനിമയിൽ ഒരു മുഴുനീള കഥാപാത്രം അവതരിപ്പികുന്നത് കാണാൻ എത്ര പേർ ആഗ്രഹിക്കുന്നുണ്ടാകും ഒന്ന് കൈ പൊക്കിക്കേ........
@user-ff5ok6ce7g
@user-ff5ok6ce7g 3 года назад
Kai pokki...enthe kandoo😂thangu❤️
@bijuvithura5554
@bijuvithura5554 3 года назад
@@user-ff5ok6ce7g കൃഷ്ണാ ,നമുക്ക് ആഗ്രഹിക്കാം അല്ലേ
@veenasnath8426
@veenasnath8426 3 года назад
ബിനു ചേട്ടൻ ❤️ശ്രീവിദ്യ❤️ തങ്കു❤️ അനു ❤️അസീസ് ഇക്ക❤️
@hashimhashim8620
@hashimhashim8620 3 года назад
അനുവിനെ ഒഴിവാക്കണം
@jasnaksd4512
@jasnaksd4512 3 года назад
Sree❤
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
@abduljaleel6705
@abduljaleel6705 3 года назад
Anu kuttyyy❤️❤️❤️❤️❤️💓💓💓💓💓💓💓💓💓🥰😍😍🥰😍😍🥰
@yadunathk8388
@yadunathk8388 3 года назад
Anu😘
@shebinshebin5283
@shebinshebin5283 3 года назад
ഷിയാസ്. അസീസ്. സാധിക സൂപ്പർ നവ്യ. പോയില്ലേ. ഇനിയും വിളിക്കണം കേട്ടോ ലക്ഷ്മി
@hayza4679
@hayza4679 3 года назад
അനു കുട്ടിയും ബിനു ചേട്ടനും ഗെയിമിൽ ചിരിപ്പിച്ചു കൊന്നു😂😂😂😂😂😂😂😂😂😂😂😂😂 തങ്കൂന്റെം അനുവിന്റെയും ചാട്ട പൊളിച്ചു നിങ്ങളുടെ ഡാൻസിനും സ്കിറ്റിനും katta waiiiiiiitiiiingggggg 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 Thanku&Anukutty ishttam♥️♥️♥️
@veenasnath8426
@veenasnath8426 3 года назад
പിഷാരടി ചേട്ടൻ star magicnu പറ്റിയ ആളാണ് എന്നും വരണം എന്ന് ആഗ്രഹം ഉണ്ട്❤️❤️
@afsalcbk3232
@afsalcbk3232 3 года назад
Alla ayaalk insult cheyyunnath korch kooduthal aanu
@rashidarashi4907
@rashidarashi4907 3 года назад
Appo iobb enthakum
@hashimhashim8620
@hashimhashim8620 3 года назад
പിഷാരടി അയ്യപ്പ ബൈജു അല്ലാത്ത എല്ലാവരെയും ഒരു . പോലെ കുറ്റം പറയും അക്ഷര കിഷോർ എന്ന ചെറിയ കുട്ടിയെ വരെ കഴിഞ്ഞ എപ്പിസോഡിൽ
@muhammadshereef8834
@muhammadshereef8834 3 года назад
yes
@ecolathi2982
@ecolathi2982 3 года назад
Chinnu chechi & Siyas bro & Anu mol polich
@fawazedayannur1801
@fawazedayannur1801 3 года назад
Spottil പുതിയ പുതിയ story's മെനെഞ്ഞെടുക്കാൻ പിഷാരടി ചേട്ടനെ കഴിച്ചേ വേറെ ആളുള്ളൂ...😹🤓💯
@ahamedabad1
@ahamedabad1 3 года назад
തങ്കച്ചൻ ചേട്ടൻ്റെ വരവോടെ പാസഞ്ചർ ട്രെയിൻ പോലെ ഓടി കൊണ്ടിരുന്ന സ്റ്റാർ മാജിക് ഇപ്പോ ബുള്ളറ്റ് ട്രെയിൻ പോലെ ആയി❤️🔥
@adhiladhi2904
@adhiladhi2904 3 года назад
Anukkutty uyir....💖💕💞💞
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 года назад
ഇനിയും ഞാൻ കാത്തിരിക്കുന്നു Anukutty ❤️Thanku കോംബോയുടെ ഒരു അടിപൊളി Romantic, funny പെർഫോമൻസിനു വേണ്ടി. അത് കാണുമ്പോൾ ഒരു പ്രേത്യേക ഫീലും സന്തോഷവുമാണ് ❣️Thanuisam😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 года назад
അനുകുട്ടിടെ പിറന്നാളിന്റെ അന്ന് അനുകുട്ടിടെ അച്ഛനേം, അമ്മയെയും ഒന്ന് കൊണ്ടുവരണേ അനൂപേട്ടാ...... ഒത്തിരി ഇഷ്ട്ടാണ് ആ മുത്തിനെ 😘💞#Anukutty chunkz
@priyabhattofficial3495
@priyabhattofficial3495 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6ENF8icNLB0.html❤️♥️💓
@hayza4679
@hayza4679 3 года назад
Yess♥️
@noufidanoufunoufu8048
@noufidanoufunoufu8048 3 года назад
👏👏
@ashrafachu1195
@ashrafachu1195 3 года назад
💕Anukutty യുടെ Game Perfomance ഒരുപാട് ചിരിപ്പിച്ചു...🤣 അവസാനം ഫൈനലിൽ Team നെ വിജയിപ്പിക്കുകയും ചെയ്തു. അതാണ് ഞങളുടെ Anukutty യുടെ Game Spirit...💞Anukutty ഇഷ്ട്ടം.💞
@rstheeshkumar7486
@rstheeshkumar7486 3 года назад
അസീസ് പെൺകുട്ടികളെ നന്നായി Care ചെയ്യുന്നുണ്ട് ,അതിനുദാഹരണമാണ് ഇന്നത്തെ game
@sanmaya3864
@sanmaya3864 3 года назад
Sathyam 💞
@rajiraj3568
@rajiraj3568 3 года назад
Athe treu
@dreamcatcher1520
@dreamcatcher1520 3 года назад
നമ്മളെ ശ്രീവിദ്യ- യുടെ പുതിയ പടത്തിന് കട്ട waiting.....!😌 Sree.....❤
@alalthaf1653
@alalthaf1653 3 года назад
Ethi
@sajithpalakkad548
@sajithpalakkad548 3 года назад
സത്യം 🥰🥰
@suhailmuhammed8857
@suhailmuhammed8857 3 года назад
Lakshmi anuvine mathram overayi care cheyyunnu.bore,😏. Athinanusarichu Anu chaliyadichu borakunnu.i hate
@rajuvan8934
@rajuvan8934 3 года назад
@@suhailmuhammed8857 sathyam😬
@AbdulKareem-tv1wb
@AbdulKareem-tv1wb 3 года назад
Filim nthe name antha
@shasnasiyash9135
@shasnasiyash9135 3 года назад
സുരാജ് വെഞ്ഞാറമൂടിനെ ഈ ഷോയിൽ കൊണ്ട് വരണം എന്ന് ഉള്ളവർ എത്ര പേരുണ്ട്....
@dreamcatchers3805
@dreamcatchers3805 3 года назад
Athe suraj ettane konduvaranam
@aryalakshmi5233
@aryalakshmi5233 3 года назад
Ahivanjalinem konduvaranam
@varshapradeep2515
@varshapradeep2515 3 года назад
കൊടുവേരണം
@izzaworld8459
@izzaworld8459 3 года назад
കൊണ്ടുവരണം
@5minlifehack708
@5minlifehack708 3 года назад
ആാാാ മൈരൻ വേണ്ട
@sophykochumon3138
@sophykochumon3138 3 года назад
ബിനുചേട്ടൻ അനുചേച്ചി അസിസ്ക്കാ ഗെയിം സൂപ്പർ, ചിരിച്ചു ചിരിച്ച് ഒരു വഴിയായ് 😂😂
@alien0753
@alien0753 3 года назад
Pishu വന്നതുകൊണ്ട് അല്ല അസീസ്ക്ക aa teamil വന്നതുകൊണ്ട് ആണ് ബിനു ചേട്ടൻ ടീം ജയിക്കുന്നത്.... പാവം നെൽസൺ ചേട്ടനും ടീമും
@gamingwithescobar959
@gamingwithescobar959 3 года назад
Ahh ok sheri anna
@rahoof8355
@rahoof8355 3 года назад
Yes
@bibinachayan6458
@bibinachayan6458 3 года назад
മാത്രം അല്ല അനുവും കുമ്പിടിയും ടീം മാറി
@sadikk7258
@sadikk7258 3 года назад
കറക്റ്റ്
@raleshsempire118
@raleshsempire118 3 года назад
ഐഷുനെ ഒന്ന് സപ്പോർട്ട് കൊടുത്തു ആക്റ്റീവ് ആക്കാത്തത് കൊണ്ട. കുറച്ചു സപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ വേറെ ആരും വേണ്ട ടീമിൽ
@ibrahimfayas
@ibrahimfayas 3 года назад
Anukuttiyude dance ennatheyum pole adichu polichu. Game il anukutty thakarthu kalichu..chirikkan orupad kazchakal anukuttiyude bhagath ninn orupaad undayitund... #anukutty_chunkz
@rahulkrishna3537
@rahulkrishna3537 3 года назад
ജസീല മൃതു യുവ ഓക്കേ എവിടെ നവീൻ
@eppu2003
@eppu2003 3 года назад
എന്തോ ഇഷ്ടമാണ് കുറച്ച് നാളായി അസീസ് ഇക്കയോട് ❤️🥰🥰🥰🥰🥰
@josephmathew6613
@josephmathew6613 3 года назад
34:03 അസ്സീസ് ഇക്ക and ടീം മാസ്സ് come back 😘🔥🔥🔥
@sreejithkave
@sreejithkave 3 года назад
നുണ പറയുന്ന എനർജി ബൂസ്റ്റർ 😂😂😂 പിഷു വന്നു ചേട്ടന്മാരെ കൊന്നു 😄😅😇
@jaleeljali223
@jaleeljali223 3 года назад
ഹസീസ്ക്ക ഉണ്ടായത് കൊണ്ടാണ് ബിനു ചേട്ടന്റെ ടീം ഇപ്പോൾ ചാട്ട അടിയിൽ നിന്നും രക്ഷ പെടുന്നത് എന്ന് മനസ്സിൽ ആയവർ ആരൊക്കെ
@vkappu9776
@vkappu9776 3 года назад
Sathyam 😍
@mychoku
@mychoku 3 года назад
Krithima shwasam kodukkatte binu adimali 🤣🤣🤣👌🏼 Pishu 👍🏼 Thanku and asees 👍🏼
@salvasajir3269
@salvasajir3269 3 года назад
അവസാനം അസീസ്‌ക ഇറങ്ങിയാൽ പിന്നെ ഗെയിം വേറെ ലെവലാണ് എന്ന് തോന്നിയവർ ഉണ്ടോ
@shafikt8575
@shafikt8575 3 года назад
Crrct. True gamer 💯💯
@muhammadejastk
@muhammadejastk 3 года назад
Correct 👏👏👏
@dilshamk4654
@dilshamk4654 3 года назад
Yes
@user-dn2yd5xh7o
@user-dn2yd5xh7o 3 года назад
Mr gamer
@latheeshputhiyottil5862
@latheeshputhiyottil5862 3 года назад
ഒരു episode പോലും മുടങ്ങാതെ കാണാറുണ്ട്. എല്ലാം വിഷമങ്ങളും മറക്കാം. ഇപ്പൊ സ്റ്റാർമാജിക് എന്റെ ഫാമിലി പോലെയാണ്. ബിനു ചേട്ടൻ, ശ്രീവിദ്യ, തങ്കു, അനു, ലക്ഷ്മി.. എല്ലാവരും എനിക്ക് പ്രിയപെട്ടവരാണ്. 300 ന്റെ നിറവിൽ നിൽക്കുന്ന സ്റ്റാർ മാജിക്‌ന് ഒരായിരം ആശംസകൾ 😍💕💕💞💞
@m4mallanz777
@m4mallanz777 3 года назад
ഷിയാസിന്റെ ഫാൻസ്‌ ഒന്ന് like അടിച്ചേ.... ഒന്ന് കാണട്ടെ എത്ര പേരുണ്ട്
@mohammedshibin2331
@mohammedshibin2331 3 года назад
തങ്കുവിന്റെ ബാലമണി കണ്ട് ചിരിച്ചവർക്ക്😆😆 like ഇടാനുള്ള നുൽ
@aswath7210
@aswath7210 3 года назад
Thngu poli
@muhammedsahad6381
@muhammedsahad6381 3 года назад
Supp
@sinansinu6811
@sinansinu6811 3 года назад
Adutha episode il dileepettane kond varanam
@hamzapk7988
@hamzapk7988 3 года назад
Dr@@muhammedsahad6381
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
@safvanasamad2884
@safvanasamad2884 3 года назад
തങ്കു ഷിയാസിനോട്.....ആവശ്യമില്ലാതെ മീശ പിരിച്ച് ഞങ്ങൾക്ക് കൂടി അടി വാങ്ങിച്ച് തരരുത്...😀😎 തങ്കു Rocks😍
@sakkirkk1
@sakkirkk1 3 года назад
ആ ഷിയാസിൻന്റെ വധം 😄 ആരെങ്കിലും ഒരു ദിവസം ഈ പാട്ട് ഒന്ന് നല്ലപോലെ ഒരു എപ്പിസോഡിൽ പാടണം
@harismaravanchery2564
@harismaravanchery2564 3 года назад
കൗണ്ടർ കിംഗ് രമേഷ് പിഷാരടി ചേട്ടൻ കൂടുതൽ എപ്പിസോഡുകൾ വേണം എന്ന് തോന്നുന്നവരുണ്ടോ.
@priyabhattofficial3495
@priyabhattofficial3495 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6ENF8icNLB0.html😍😍
@febinvarghese5314
@febinvarghese5314 3 года назад
Yes
@sinysiby3415
@sinysiby3415 3 года назад
Ys
@sakariyatk7105
@sakariyatk7105 3 года назад
ഇല്ല
@prassanavijayan9911
@prassanavijayan9911 3 года назад
ഇല്ല
@anandsivankalayil4532
@anandsivankalayil4532 3 года назад
പ്രീത, തൻവി, നവിൻ, ജീഷിൻ, വരദ, ലക്ഷ്മിപ്രിയ. ഇവരെയൊക്കെ miss ചെയുന്നു. പെട്ടന്ന് തിരിച്ചു കൊണ്ടുവാ
@priyabhattofficial3495
@priyabhattofficial3495 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6ENF8icNLB0.html❣️❤️
@si.mba8668
@si.mba8668 3 года назад
ഷിയാസ് ഇക്കാടെ അടി uufff എന്റെ പൊന്നോ ഇജ്ജാതി......🔥🔥🔥
@vinayakcr7185
@vinayakcr7185 3 года назад
!!ഷിയാസിന്റെ പാട്ടും കൂട്ടത്തല്ലും. കണ്ടപ്പോൾ നാട്ടിലെ !!ഉത്സവപറമ്പും. ഗാനമേളയും !. ഓർമ്മവന്നു !! -------❣️
@abikrishnaabi6789
@abikrishnaabi6789 3 года назад
ബിനുചേട്ടൻ ശ്രീവിദ്യ counter എവിടയോ miss ചെയുന്നു 😔
@karthikamanoj7394
@karthikamanoj7394 3 года назад
Seriya
@sudheeshvellarikundu3152
@sudheeshvellarikundu3152 3 года назад
അടിമാലിയുടെ കൗണ്ടർ കുറഞ്ഞ പോലെ ഇപ്പോ
@mammumammusudheer642
@mammumammusudheer642 3 года назад
Spr aayirunnu avar randu perum binu chettaney pokkala ittonda binu chettan maariyathu😞😞😞
@jasnaksd4512
@jasnaksd4512 3 года назад
😪😪😪
@yedhukrishna8521
@yedhukrishna8521 3 года назад
Nelson chettan ang othungi poi enn thonnunavar ndo?
@mohammedaslamaslammohammed23
@mohammedaslamaslammohammed23 3 года назад
സ്റ്റാർ മാജിക്കിലെ എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകണം എന്നുള്ളവർ 👍😍
@priyabhattofficial3495
@priyabhattofficial3495 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6ENF8icNLB0.html❣️💓
@shefiazhar863
@shefiazhar863 3 года назад
Yesss
@reshmatr860
@reshmatr860 3 года назад
@@shefiazhar863 ys
@rahuldarsana3804
@rahuldarsana3804 3 года назад
അവസരം കൊടുക്കാത്തത് അല്ലാലോ ചിലര് മിണ്ടുന്നില്ല
@sinanmuhammed1717
@sinanmuhammed1717 3 года назад
എല്ലാർക്കും മിണ്ടാം, പക്ഷെ ചിലരൊന്നും വാ തുറക്കുന്നില്ല
@mr._._.unique5162
@mr._._.unique5162 3 года назад
നേരത്തെ അസിസ് ഇക്കയുടെ ടീം ജയിക്കണം എന്ന് ആഗ്രഹിച്ചപോലെ ആണ് ഇപ്പോ നെൽസൺ ചേട്ടന്റെ ടീം ജൈക്കണം എന്ന് ആഗ്രഹിക്കുന്നത് പാവം വന്ന അന്ന് മുതൽ അടി കൊള്ളുവ 😭
@joeemills3184
@joeemills3184 3 года назад
ഇത് പാവം ബിനു ചേട്ടൻ കൊണ്ട്‌ അപ്പോൾ ആർക്കും തോന്നിയില്ല?? അപ്പോൾ എല്ലാരും അസീസ് ഭാഗത്തില്‍ ആയിരുന്നു.. ഇപ്പോൾ പാവം ബിനു ചേട്ടൻ win ചെയ്യുമ്പോൾ എല്ലാര്‍ക്കും Nelson ചേട്ടൻ നോട് പാവം തോന്നുന്നു
@_PratheeshChandran
@_PratheeshChandran 3 года назад
@@joeemills3184 എല്ലാരും സത്യത്തിൽ പാവങ്ങളാ...😁
@sportsworld5771
@sportsworld5771 3 года назад
@@_PratheeshChandran Ante Channel Subscribe chyane Dhoni Addict thirichum chyamm Sure 🙏
@joeemills3184
@joeemills3184 3 года назад
@@_PratheeshChandran correct aanu bro.. Ellarum ee showil pavangal.. Ippol corona aayi shows onnum kittunnilla.. Star magic karanam rekshapettu..
@chinnus6814
@chinnus6814 3 года назад
Avide ellarum pavanghala jayvhalum thottalum avatkk thammil vayakkonjum illa athond athonnum karyam aakkanda👍👍
@emilldevs3373
@emilldevs3373 3 года назад
Star magic കണ്ട് അസീസ് ഇക്കയെ ഇഷ്ട്ടപെട്ടവർ ഒണ്ടോ??😇
@arshuscorner
@arshuscorner 3 года назад
ഷിയാസ് ഇനിയും പാടണം.. ആ അടി കൂടൽ കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവയ് 🤣🤣🤣🤣👌👌🔥🔥🔥🔥👌👌👌👌
@sabithahameed8475
@sabithahameed8475 3 года назад
Shreevidhya and adimali.... ishtam ullavar ivde neelam mukki poikolu😊😊😊😊
@aparnaarts435
@aparnaarts435 3 года назад
അസിസ് ഇക്കാ Good gamer 💝 എല്ലാവരും പരസ്പരം നല്ല caring ആണ് 💕💕
@anshadachu4035
@anshadachu4035 3 года назад
പിഷാരടി എല്ലാവരേയും പൊളിച്ചടുക്കുകയാണല്ലോ...🤣🤣🤣 ശ്രീവിദ്യ സിനിമയിൽ പോയാലും സ്റ്റാർ മാജിക് നിർത്തരുതേ👏👏👌👌
@jithu8429
@jithu8429 3 года назад
Onnu poyadaavdnuuuu
@anshadachu4035
@anshadachu4035 3 года назад
Entha ninaku ishtapettille? Njan ente abhiprayamanu paranjathu.
@ayshashemma7244
@ayshashemma7244 3 года назад
@Rocky Girl s
@rubingeorge98
@rubingeorge98 3 года назад
ഷിയാസ് ഇല്ലാത്തോണ്ട് പാവം സാർ ആരുന്നു അസീസ് ഇക്കയുടെ അടി മേടിച്ചോണ്ടിരുന്നത് 😍😂😂
@shajilemmicreations971
@shajilemmicreations971 3 года назад
Starmagic തങ്കുവും അനുവും combo ആയിട്ട് ഉള്ള പെർഫോമൻസ് കാണാൻ ഇപ്പോൾ വേഴാമ്പലിനെ പോലെ കാത്തിരിക്കേണ്ടി വരുന്നു.
@nahsinnixan
@nahsinnixan 3 года назад
വേണ്ട. ഇല്ലാത്ത റൊമാൻസ് ഇട്ടു റേറ്റിംഗ് കൂട്ടാൻ തങ്കുവിനെ മാക്സിമം ഉപയോഗിക്കും. ഇല്ലാത്തത് ആണ് നല്ലതു. അതിന്റെ flavor പോയി.
@nithinabraham7057
@nithinabraham7057 Год назад
@@nahsinnixan orikkalum athinte flavour nashtappedilla pazhakimthorum veeryam koodum
@Ponnu1
@Ponnu1 3 года назад
ബിനു അടിമാലിയുടെ കൗണ്ടർ,തങ്കു, , അതിന്റ കൂടെ പിഷുകൂടെ ആയപ്പോ ചിരിച്ചു ഒരു വഴിയായി
@xll_c_rinshana1570
@xll_c_rinshana1570 3 года назад
poliyalleee😊
@santhoshsandhu5177
@santhoshsandhu5177 3 года назад
അസീസ് ka and ഷിയാസ് സൂപ്പർ കോമ്പി അതാണ് ഗെയിംസ് സ്പിരിറ്റ് അതാണ് ശ്രീവിദ്യand വിനു അടിമാലി സൂപ്പർ
@harishmabs9335
@harishmabs9335 3 года назад
Vinu alla binu aan bro
@pravipraveen9665
@pravipraveen9665 3 года назад
അണ്ണന് വേദനിച്ച അനുക്കുട്ടിയ്ക്ക് വേദനിക്കും അനുക്കുട്ടിയ്ക്ക് വേദനിച്ച ഞങ്ങൾ എല്ലാം വേദനിക്കും അനുതങ്കു Combo കിടു ആണ് അനുക്കുട്ടി ഉയിർ
@killbillpaande9721
@killbillpaande9721 3 года назад
Thanku anukutty fans like
@anoopcr.7445
@anoopcr.7445 3 года назад
നമ്മുടെ കരിക്കിലെ പിള്ളേരെ ഒന്ന് കൊണ്ട് വാന്നുടെ ഇവിടെ .. ❤️
@meenapbassociates437
@meenapbassociates437 3 года назад
അനു ഒരു രക്ഷയും ഇല്ല 😂
@bindusaleesh6349
@bindusaleesh6349 3 года назад
തങ്കുച്ചേട്ടൻറെ ബാലാമണി മനസ്സിൽ നിന്നും അങ്ങോട്ട് മാറുന്നില്ല..
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
@jumana4361
@jumana4361 3 года назад
ആരും ഇല്ലങ്കിലും തങ്കു ഇല്ലങ്കിൽ എല്ലാവരും അത് പെട്ടന്ന് ശ്രേദ്ധിക്കും അതാണ് തങ്കു
@vasanthkumarik4446
@vasanthkumarik4446 3 года назад
👏👏👏അതെ തങ്കു എവിടെന്നു നോക്കും 🥰🥰🥰
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 года назад
തങ്കൂനെ കൊണ്ട് "അവ്വൈ ഷണ്മുഖി "ചെയിക്കാമോ..ആണും ആവണം പെണ്ണും ആവണം ഒരു സ്കിറ്റിൽ 😍😍😍
@reenastanly9625
@reenastanly9625 3 года назад
Tom
@rahuldarsana3804
@rahuldarsana3804 3 года назад
ആരും ശ്രദ്ധിക്കാത്ത ഓരു കാര്യം തങ്കു തകർത്താടിയാ കഴിഞ്ഞ 4episodum 1മില്യൺ കഴിഞ്ഞും യാത്ര തുടങ്ങുന്നു🔥🔥 തങ്കു മുത്താണ്❤️❤️❤️
@ashiksekhar547
@ashiksekhar547 3 года назад
അനു പൊളിച്ചു മുത്ത് ആണ് അനു
@raleshsempire118
@raleshsempire118 3 года назад
നമ്മുടെ ഐഷുനു എന്ത് പറ്റി. കുട്ടിക്ക് ഇത്തിരി സപ്പോർട്ട് കൊടുക്ക്‌ തുടങ്ങും മുന്നേ ഓരോന്ന് പറഞ്ഞു തളർത്തിയാൽ ആർകെങ്കിലും ചെയ്യാൻ പറ്റുവോ
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 года назад
ബിനു ചേട്ടൻ. അനുകുട്ടി ഇഷ്ടം ❤❤ചൈതന്യ ഡാൻസ് കിടു ❤❤
@Rahuluraj5559
@Rahuluraj5559 3 года назад
തങ്കു ചേട്ടനും അസീസ്ക്ക ഒരു ടീമിൽ ആണെങ്കിൽ അടിപൊളിയാ 👍👍👍
@fasiyafaziya6889
@fasiyafaziya6889 3 года назад
Correct
@soumya7408
@soumya7408 3 года назад
*🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹* chat.whatsapp.com/BINn5eixnpb3NCZK7WEaRc/
@ughhmii
@ughhmii 3 года назад
Aseeska poli💪💪💪💪
@jojijo
@jojijo 3 года назад
തങ്കു ഫാൻസ് ഉണ്ടേൽ ലൈക്ക് അടിച്ചോ,,😍
@jojijo
@jojijo 3 года назад
@ATTITUDE SINGER ok
@eprashid149
@eprashid149 3 года назад
Half സ്‌ക്രീനിൽ ഇട്ട് കമന്റ്‌ വായിച്ചോണ്ട് കാണുന്നവർ ഉണ്ടോ 👍
@gokulkrishnan9551
@gokulkrishnan9551 3 года назад
full screen il itt comment vaikkan pattillalo
@sumijose5933
@sumijose5933 3 года назад
Pinnallla🙃
@abuashi941
@abuashi941 3 года назад
GYGFGHYGTYYGGTYUHGGYGFFJJGGYYUHgfHGHJGGTUUGGFGJJGGGUJJJGHJJYYJJJUUUU ☺😊😀💚💛👠💲🔕
@royalclockdubai6625
@royalclockdubai6625 3 года назад
സാധിക ഷിയാസ് ഒരു രക്ഷയും ഇല്ല.സാധിക and ഷിയാസ് perfect compo.. Sadhika ഷിയാസ് ആദ്യമായാണ് പെർഫോം ചെയ്യുന്നത്.സാധിക ശെരിക്കും പൊളിച്ചു..
@shananasrin8912
@shananasrin8912 3 года назад
Anu ❤muthe 😘😘😘
@visakhthampivisakhthampi2373
@visakhthampivisakhthampi2373 3 года назад
അനുകുട്ടി... സൂപ്പർ.... നല്ല ഗെയിം ആയിരുന്നു, അനുകുട്ടി നന്നായി കളിച്ചു......അനുകുട്ടീടെ ഒരടിപൊളി പെർഫോമൻസ് ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്...
@jahn9145
@jahn9145 3 года назад
Thanku❤️🥰🌹 Aziz🌹❤️ Binu 🌹❤️
@noufikaraatt2192
@noufikaraatt2192 3 года назад
ഷിയാസ് പാട്ട് പാടിയപ്പോൾ അവർ അടി കൂടിയത് കുറച്ച് ഓവർ ആയി... ഷിയാസ് പാടിയ പാട്ട് നല്ല interesting ഉണ്ടിരുന്നു 🔥❤️❤️
@shananasrin8912
@shananasrin8912 3 года назад
Anu😍😍😍😍😍😄😄😄😄😄
@ruksanajinshad6983
@ruksanajinshad6983 3 года назад
ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣യുവയെ എന്താ കൊണ്ടു വരാത്തത് ❤❤❤
@SiniPradeepManpuram
@SiniPradeepManpuram 3 года назад
സാധിക so sweet... ഭംഗിയുള്ള ചിരി ❣️❣️
@sadhikavenugopal4463
@sadhikavenugopal4463 3 года назад
❤️❤️❤️❤️
Далее
Star Magic Flowers | Ep#306
47:01
Просмотров 5 млн
Star Magic Flowers | EP#315
47:02
Просмотров 2,3 млн
Growing fruit art
00:33
Просмотров 1 млн
Как вам наши образы?🥰🥰🤍🤍
00:10
A small kitten was dumped #cat #kitten #cutecat
00:41
Baby Nila & Nitara's Food Routine | Pearle Maaney
56:25
Surabhiyum Suhasiniyum 2  | Flowers | EP # 39
21:01
Просмотров 70 тыс.
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн
Star Magic Flowers | EP#307
44:10
Просмотров 3,1 млн
Star Magic | Flowers | EP# 494
58:53
Просмотров 1,1 млн
Growing fruit art
00:33
Просмотров 1 млн