Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 3 млн
50% 1

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

28 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,6 тыс.   
@hajara_maqhdoomi7542
@hajara_maqhdoomi7542 3 года назад
തങ്കു പൊളിച്ചു പളിച്ചടുക്കി 👌👌👌👌 ചിരിച്ച് ചിരിച്ച് ചത്തു🤩🤩🤩 അഗിലേട്ടാ.... സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹🌹👌
@aiswaryaunnithanath7351
@aiswaryaunnithanath7351 3 года назад
ന്റെ റാം മനോഹർ വേട്ടംമ്പള്ളി ചേട്ടാ ....... 😁😁😁😂😂🥰 വീട്ടിൽ നിൽക്കുന്ന രജനികാന്ത് ..... 🤩😁തങ്കു ...... അടിപൊളി ...... 🥰
@prmedia1167
@prmedia1167 3 года назад
തങ്കച്ചേട്ടന്റെ പെർഫോമനസിനുള്ള നവ്യചേച്ചിയുടെ ആത്മാർത്ഥമായ കമന്റ്‌ 😍😍😍കൂടെ എഴുന്നേറ്റു നിന്ന് കയ്യടിച്ച ടീമംഗങ്ങൾ 😍😍തങ്കച്ചേട്ടൻ ഉയിർ 😍😍😍
@dhaneshanjali2979
@dhaneshanjali2979 3 года назад
ഒരേ ഒരു രാജാവ് തങ്കു 😍😍😍😍😍😍 റം മനോഹർ വേട്ടം പള്ളി പെർഫോമൻസ് പൊളിച്ചു തങ്കും അഖിലും 😍😍😍
@jamshifaisujamshifaisu6401
@jamshifaisujamshifaisu6401 3 года назад
എന്തു കമന്റ്‌ കേൾക്കുമ്പോളും തങ്കുവിന്റെ ആ ചിരി.....പൊളിച്ചു തങ്കച്ച..... അഖിലേട്ടാ പൊളി... തങ്കു &അഖിൽ ഏട്ടൻ ❤️❤️❤️❤️
@aneeshakkim8409
@aneeshakkim8409 3 года назад
ഒരു താരത്തെ അഭിനയിച്ചു ഫലിപ്പിക്കുവാൻ ശാരീരികഘടനയൊന്നും ഒരു മാനദണ്ഡമല്ല ചെയ്യുന്ന വേഷം എന്തു തന്നെ ആണെങ്കിലും തന്റെ ശൈലിയിൽ വ്യത്യസ്തമാക്കുന്ന കലാകാരൻ തങ്കച്ചൻ വിതുര അഖിൽ തങ്കച്ചൻ combo വേറെ ലെവൽ കോമഡി
@shuhaib1662
@shuhaib1662 3 года назад
ഈ ഡയലോഗ് ഞാന്‍ എവിടെയോ 🧐🤔😄😀😁
@rajuvarghese1477
@rajuvarghese1477 3 года назад
Yes.. correct..!!😷
@ngkm6215
@ngkm6215 3 года назад
Supper
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@sjrsjr1920
@sjrsjr1920 3 года назад
അത് correct,,,
@rjrahulrahul2259
@rjrahulrahul2259 3 года назад
സ്റ്റാർ മാജിക് ഒരുപാടിഷ്ടപ്പെടാൻ കാരണം തങ്കു ചേട്ടനാണ് അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@sicilmathewmathew3607
@sicilmathewmathew3607 3 года назад
തങ്കച്ചൻ... അതൊരു സംഭവമാണ്.. രജനികാന്തിനെ കണ്ടല്ലോ.. എത്രയോ വലിയ ആൾകാർ ചെയ്തതിനേക്കാൾ സുന്ദരം... വളരെ പെട്ടന്ന്... ഫിഗർ ചെയ്യുന്നു.. എല്ലാത്തിനും a ഫിഗറിന്റെ തനിമയുണ്ട്.. 👍💞💞💞💞💞😃👏👏👏👏👏👏👏👏
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
തങ്കു -രജനികാന്ത് അടിപൊളി 🔥😍😍
@mohamadsadiqmtr4779
@mohamadsadiqmtr4779 3 года назад
തങ്കച്ചന്റെ 'വീട്ടിലിരിക്കുന്ന രജനികാന്ത്' വേറെ ലെവൽ❣️❣️ കയ്യടിക്കെടാ 👏👏 ലൈക്ക് അടിക്കെടാ 👍👍
@ArunRaj-mz9px
@ArunRaj-mz9px 3 года назад
തങ്കച്ഛന്റെ നിഘണ്ടുവിൽ അസാദ്യം എന്നൊരു വാക്കില്ല എന്ന് തോന്നുന്നു അത്രേം മ്യാരക പെർഫോമൻസ്..... 🔥🔥🔥🔥🔥👌👌👌♥♥♥♥♥👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@ushagopi8057
@ushagopi8057 2 года назад
Ĺllllllllllllĺĺllĺĺĺlĺĺlĺlĺllĺlĺĺĺĺĺlĺĺlĺlllĺlĺĺlllllllllĺllĺlĺlĺlllllĺllllĺllĺllllĺllĺllĺĺĺlĺĺĺĺllĺĺĺlĺĺlĺĺĺlllĺĺĺĺl)0
@fajinasfaj8454
@fajinasfaj8454 3 года назад
ഒരു രക്ഷയുമില്ല തങ്കു പൊളിയാ ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ സർവശക്തൻ അനുഗ്രഹിക്കട്ടെ
@zaakii3194
@zaakii3194 3 года назад
തങ്കു എന്ത് ചെയ്താലും ആർക്കും ഇഷ്ടപെടും.... എല്ലാത്തിനും ഒരു cuteness ഉണ്ട് 🥰
@rahmathabdulla1954
@rahmathabdulla1954 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_rxNJqKis4Qh.htmlhhh
@shareefkpsharu4251
@shareefkpsharu4251 3 года назад
ന്റെ തങ്കു ചേട്ടാ ഒന്നും പറയാനില്ല👌👌👌 ഏത് റോളും നല്ല വണ്ണം കൈകാര്യം ചെയ്യും
@jithesham3321
@jithesham3321 3 года назад
രാം മനോഹർ വേട്ടമ്പള്ളി, തങ്കുചേട്ടന്റെയും അഖിലേട്ടന്റെയും മാസ്റ്റർ പീസ് ഷോ... ഏത് വേഷം കിട്ടിയാലും അത് അവതരിപ്പിക്കാനുള്ള ആ കഴിവ് അപാരം തന്നെ..... തങ്കൂസ് 💗💗💗
@BossBoss-ml3nf
@BossBoss-ml3nf 3 года назад
തങ്കു സൂപ്പർ ഫിഗർ എല്ലാം അടിപൊളി... തങ്കു എൻ ഉയിർ ) (കാഞ്ഞിരപ്പള്ളി തങ്കു ഫാൻസ്
@shahidbhai7647
@shahidbhai7647 3 года назад
അഖിൽ കവലയൂർ പൊളിച്ച് മച്ചാനെ....❤️
@user-qn8uh2ln8j
@user-qn8uh2ln8j 3 года назад
തങ്കു വിൻറെ നല്ല പ്രോഗ്രാം നല്ലതാണ് ചിരിക്കാൻ ഒത്തിരി തരുന്ന ആളാണ്
@visakhtthampi5103
@visakhtthampi5103 3 года назад
അയ്യപ്പ ബൈജുവിന് ശേഷം ഒരു സ്റ്റേജ് കലാകാരൻ ജനമനസുകളിൽ ഒരു കഥാപാത്രത്തെ പ്രതിഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് റാം മനോഹർ വെട്ടമ്പള്ളി ആയിരിക്കും
@TrutH-33
@TrutH-33 3 года назад
വിജയകാന്തിന്റെ manarisams എല്ലാം correct ആണ്.വീട്ടിൽ നിൽക്കുന്ന രജനികാന്ത് കിടു.പിന്നെ dhansuh ന്റെ ആ പടം കണ്ടവർക്ക് അറിയാം ആ getup ഉം നടത്തവും correct ആരുന്നു.
@reghukumar6108
@reghukumar6108 2 года назад
,❤️dg.
@reghukumar6108
@reghukumar6108 2 года назад
..,❤️
@vanajabalakrishnan1207
@vanajabalakrishnan1207 2 года назад
നോ
@navajeevanns7286
@navajeevanns7286 3 года назад
സ്റ്റാർ [തങ്കു ]മാജിക് ❤️👍 റാം മനോഹർ , അഖിലേട്ടൻ കോംമ്പോ ❤️❤️ വെറെ ലെവൽ .......
@rammanoharvettampalli6219
@rammanoharvettampalli6219 3 года назад
ഉങ്കൾക് നൻട്രി ❤️
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@rohithb9139
@rohithb9139 3 года назад
🥰
@sreejithcm3572
@sreejithcm3572 3 года назад
@@rohithb9139 நன்றி அன்பே
@amiamahesh9514
@amiamahesh9514 3 года назад
AMiA.MAHESH.9
@commentonly3456
@commentonly3456 3 года назад
Star magicന്റ വികാരമാണ് തന്കു ❤️💟
@rizu10dubaiblog92
@rizu10dubaiblog92 3 года назад
തങ്കു ചേട്ടനു.. സിനിമയിൽ നല്ല വേഷങ്ങൾ. കൊടുത്ത്..ഇനിയും സപ്പോർട്ട് ചെയ്യുക..
@nanduraj9877
@nanduraj9877 3 года назад
എന്റെ തങ്കച്ചൻ ചേട്ടാ ഒരു രക്ഷയും ഇല്ല. കൊല മാസ്സ്
@rmalayalam7630
@rmalayalam7630 3 года назад
Pollee
@Foodiello
@Foodiello 3 года назад
പൊന്നു തങ്കു ഒരു രക്ഷേം ഇല്ല🔥🔥 തങ്കു അഖിൽ ചേട്ടൻ combo 😍😍 വീട്ടിൽ നിക്കുന്ന രജനികാന്ത് 🤣 അഖിൽ ചേട്ടൻ്റെ പരസ്യം 😂😂poliyee
@serin_.k8733
@serin_.k8733 3 года назад
കമന്റ് ബോക്സ്‌ കണ്ട് കണ്ണ് നിറഞ്ഞു. ഇവിടെ കിട്ടുന്ന ഓരോ കമെന്റും തങ്കുവിന്റെ ഡെഡിക്കേഷനും, ഹാർഡ് വർക്കിനും പ്രേക്ഷകർ നൽകുന്ന സ്നേഹവും ആദരവുമാണ്. Luv u Thanku❤️
@rajuvarghese1477
@rajuvarghese1477 3 года назад
Yes..correct..!!
@Callisto_Madchen
@Callisto_Madchen 3 года назад
തങ്കുവിന്റെ സ്പിരിറ്റ്‌.... അതൊരു ഒന്നൊന്നര ആണ് 🥳🥳🥳🥳✌️✌️✌️✌️
@suneeshmg8756
@suneeshmg8756 3 года назад
തങ്കു mass. നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു. 😘😘😘😘. ഏത് ക്യാരക്ടർ കിട്ടിയാലും അത് ഹാസ്യ രൂപത്തിൽ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷിക്കാൻ തങ്കു മിടുക്കൻ ആണ് 👌🏻👌🏻👌🏻👌🏻👌🏻. പൊളിച്ചു 🥰🥰🥰🥰
@royvarghese6497
@royvarghese6497 3 года назад
സത്യം തങ്കു മുത്തേ 💞💞💞💞💞
@renjusvithura6173
@renjusvithura6173 2 года назад
വിതുരയിൽ പോരു പരിചയപ്പെടുത്താം ok
@shijintvpm
@shijintvpm 3 года назад
അഖിൽ അണ്ണന്ക്കും തങ്കച്ചൻ അണ്ണന്ക്കും വാഴ്ത്തുക്കൾ....... പൊളിച്ചടുക്കി അണ്ണാ 👌🏼👌🏼👌🏼👌🏼👌🏼👌🏼💐💐💐💐💐💐💐
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@binusurendran3220
@binusurendran3220 3 года назад
ഒരുപാട് ചിരിച്ചു ആശംസകൾ അഖിൽ കവലയൂർ തങ്കു 🥰 ദൈവം നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ തരട്ടെ 🥰
@sreejisreenivasan8041
@sreejisreenivasan8041 3 года назад
തങ്കുവിൽ നല്ലൊരു നടനുണ്ട് ! അവസരങ്ങൾ കിട്ടട്ടെ !
@zubairaniyoth5709
@zubairaniyoth5709 3 года назад
തങ്കുചേട്ടൻ.. പൊളിയല്ലേ 😍😍😍😍👏🏻👏🏻❤️
@jaimahaakaali9335
@jaimahaakaali9335 3 года назад
Hands off Akhil ചേട്ടാ, എന്റെ പൊന്ന് തങ്കു ചേട്ടായി ❤❤❤, ഹൃദയം നിറഞ്ഞു പോയി, i love youuuuuuu all of you
@vysakhnarayanan9595
@vysakhnarayanan9595 3 года назад
അണ്ണയ് തൊണ്ടയിൽസോരസേവക്കത് അണ്ണയ് 😆😆റാം മനോഹർ പോളിയാണ് 👌🏻👌🏻👌🏻❤
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@vishnujithan8018
@vishnujithan8018 3 года назад
ഇങ്ങനൊരു മനുഷ്യൻ... 🙆‍♂️ 100% instant performer....ചളി, വളിപ്പ് എന്നൊക്കെ പറഞ്ഞു വരുന്നവർ അപ്പുറത്ത് കണ്ടം വഴി പോവുക... ചിരിച്ചു ചിരിച്ചു നെഞ്ചിലെ കഫം ഇളകി... 🙆‍♂️🙆‍♂️😍😍😘😘😘😘... തങ്കച്ചൻ ഉയിർ.... 💐💐 കട്ടയ്ക്കു ഒപ്പം നിൽക്കുന്ന അഖിൽ കവിലിയൂർ😍😍😍🙏🙏
@abdulkhaderk.b.6921
@abdulkhaderk.b.6921 3 года назад
അദ്ദേഹത്തിന്റെ ആ കമ്മിന്റ്മെന്റ് അത് തന്നെയാണ് ഏറ്റവും വലിയ വിജയം ഏത് വേഷവും അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള കഴിവ് അത് വേറെ ലെവലാണ് He is legend
@user-fu4js7kg9m
@user-fu4js7kg9m 3 года назад
1.2k നോക്കണ്ട മക്കളെ ഒരേ ഒരു പേരേയുള്ളു തങ്കു 🔥🔥🔥❤️❤️❤️
@farookmhd1516
@farookmhd1516 3 года назад
തറ
@rahulvvenu
@rahulvvenu 3 года назад
ഈ പ്രോഗ്രാം മെയിൻ ആയിട്ടു കാണുന്നത് തന്നെ തങ്കു ചേട്ടന്റെ ഇതുപോലത്തെ പെർഫോമൻസ്സ് കാണാൻ വേണ്ടിയാ. Expecting more like this from Thanku & Akhilettan ❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohamedashique.mk786
@mohamedashique.mk786 3 года назад
🔥🔥
@ajayanp.v4174
@ajayanp.v4174 3 года назад
❤❤❤❤❤❤❤
@anupriyaanupriyaanu7144
@anupriyaanupriyaanu7144 3 года назад
Sathyaatto oru rakshayilla thangu chettan
@shabeebmuhammedc8811
@shabeebmuhammedc8811 3 года назад
😁🔥
@nikitha782
@nikitha782 3 года назад
❤️❤️❤️❤️
@__devil_vampire__582
@__devil_vampire__582 3 года назад
*സ്വന്തം പ്രേക്ഷകരെ ചിരിപ്പിക്കാൻ ന്ത്‌ ചെയ്യാനും റെഡി ആണെന്നാണ് തങ്കു പറഞ്ഞിട്ടുള്ളത്....അത് എത്ര ശെരിയാ അല്ലെ...അനുഗ്രഹീത കലാകാരൻ...lub you മുത്തേ....* ❣️❣️❣️❣️😘😘😘😘
@sijojohniverkala5657
@sijojohniverkala5657 3 года назад
സൂപ്പർ തങ്കു ❤അനുനെ ഒഴിവാക്കുന്ന പോലെ തിരിച്ചുവരണം നിങ്ങൾ നല്ല combo ആണ്.❤രണ്ടുപേരും നിഷ്കളങ്കർ ആണ്
@lijojoseph5697
@lijojoseph5697 3 года назад
തങ്കു അണ്ണാ നിങ്ങളെ സമ്മതിച്ചു...സ്റ്റാർ മാജിക്കിന്റെ ഫാൻ ആയി
@josephmathew6613
@josephmathew6613 3 года назад
തങ്കു രജനി സാറിന്റെ റിയൽ ലൈഫ് ലുക്ക്‌ അവതരിപ്പിച്ചത് പൊളിച്ചു 😘
@rejithahari8912
@rejithahari8912 3 года назад
👏👏👏
@sandhyarenju1499
@sandhyarenju1499 3 года назад
😆
@sibisurendran3000
@sibisurendran3000 3 года назад
Oru rakshyumilla thankachan super👍💖💖
@sreegithgm3184
@sreegithgm3184 3 года назад
വലിയ മിമിക്രിക്കാര്‍ കാണിക്കുന്നതിനേക്കാൾ നന്നായി
@rajuvarghese1477
@rajuvarghese1477 3 года назад
Yes..perfect..!!👏
@JP-bd6tb
@JP-bd6tb 3 года назад
ഫിഗറില്ലാതെ ഫിഗർ ചെയ്തു ഫിഗറാക്കിയ ഫിഗറൻ ചെക്കൻ ഞങ്ങളുടെ തങ്കു...
@SanjaySanju-ln3lc
@SanjaySanju-ln3lc 3 года назад
തങ്കുന് എഴുന്നേറ്റു നിന്ന് കയ്യടിക്കാo എന്ന് പറഞ്ഞ ശശു ന്റെ ആ മനസ്സ്
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@majeedvm7332
@majeedvm7332 3 года назад
👍
@Uudoo
@Uudoo 3 года назад
ഓരോ എപ്പിസോഡിലും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു ..... love you 🥰🥰❤️❤️
@nishadnichu4164
@nishadnichu4164 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-StzrCPEbxDI.html 😍🥰❤️😍🥰
@ajithbk4532
@ajithbk4532 3 года назад
രജനീകാന്ത് ഒരു രക്ഷയില്ല സൂപ്പർ
@tonyputhuppallytonyputhupp3570
@tonyputhuppallytonyputhupp3570 3 года назад
വീട്ടിലെ രജനികാന്ത് പൊളിച്ചു 🥰🥰🥰
@harikrishnants6053
@harikrishnants6053 3 года назад
തങ്കചൻ എന്ന കലാകാരൻ എന്താണെന്നു കാണിച്ചു തന്ന ഫ്ലോർ ആണ് ഫ്ലാവെർസ്... ഇനിയും ഒരുപാട് ചിരിപ്പിക്കാൻ ഉണ്ട്‌ 🥰
@nazarnaaz7155
@nazarnaaz7155 3 года назад
Ppo Quickly hhhphkk js,
@user-rq9dk7kl9w
@user-rq9dk7kl9w 3 года назад
*തങ്കു 😭😭എനിക്ക് ഒരിക്കൽ എങ്കിലും നേരിൽ കാണണം..നിങ്ങൾ അടിപൊളിയാണെന്ന് പറയണം..ഒന്ന് സ്നേഹത്തോടെ കെട്ടിപിടിക്കണം..ഒരു ഫോട്ടോ എടുക്കണം..ഇത്രേം മതി 😭❤️*
@rashidlakkal9709
@rashidlakkal9709 3 года назад
ഇതിപ്പോ എത്ര തവണയായി ram manohar vettampalli...🥰 കണ്ടിട്ട് മടുപ്പ് വരുന്നില്ല 😍 ഇനിയും വരണം 🤩
@amiamahesh9514
@amiamahesh9514 3 года назад
🈳🚹🚺🚻🔡🈲🅱️💹⬇️🅰️✴️♌️🗄🐶🐱🐭🐰🦊🐼🐻🐨🐯🦊🦁🐷🐽🐮🐸🐵🙈🙉🙊🐒🐒🐔🐧🐦🐤🐤🐸🐸🐣🐥🦆🦉🦉🐓🎑🎇🌃🗾🌠🏙🌄🌆🌁🌅🌇🌉🏞🎆🌌🌌📱📲⌚️📀💿
@amiamahesh9514
@amiamahesh9514 3 года назад
👩🏻
@nidhandh.k2982
@nidhandh.k2982 2 года назад
Yes correct
@ajithjithu4991
@ajithjithu4991 3 года назад
തങ്കച്ചൻ ചേട്ടൻ ഇണ്ടങ്കിൽ പൊളിയാണ്. പിന്നെ ഒന്നും പറയാനില്ല 😍
@sajeerrichu4304
@sajeerrichu4304 3 года назад
റാം മനോഹർ വേട്ടം പള്ളി ❣️💕💕💕💞 ഫാൻസ് അസോസിയേഷൻ 💪😜😜👍👍💓💓❤️❤️💕💕💞💞❣️💕💕💕💕
@nidheeshnidhiii1610
@nidheeshnidhiii1610 3 года назад
വെട്ടമ്പള്ളിയുടെ അനുഗ്രഹീത കലാകാരൻ "റാം മനോഹർ വേട്ടമ്പള്ളി"...
@ruxanapk9723
@ruxanapk9723 3 года назад
Jati
@yedhuukrishnan
@yedhuukrishnan 3 года назад
Thangu + akhil combo vishayam
@anjanaspillai5493
@anjanaspillai5493 3 года назад
ദൈവം നേരിട്ട് തലയിൽ കൈവച്ച് അനുഗ്രഹിച്ച കലാകാരൻതങ്കു. മാട്ട കൗണ്ടർ അടിക്കുന്ന വേസ്റ്റുകൾ എല്ലാവരും ഇത് മനസ്സിലാക്കിയാൽ നന്ന്
@Anoop-k4v
@Anoop-k4v 2 года назад
പോടാ മൈരേ ...നീയാണല്ലോ കോടതി thi
@shijushiju6770
@shijushiju6770 2 года назад
Adimali
@anjanaspillai5493
@anjanaspillai5493 2 года назад
@@Anoop-k4v നിന്റെ തന്തയെ ഇങ്ങനെയാണോടാ പൂ മോനെ വിളിക്കുന്നത്.
@engineer9458
@engineer9458 3 года назад
തങ്കു പൊളിച്ചു👍 .അഖിൽ👍
@rinshaashiq1685
@rinshaashiq1685 3 года назад
തങ്കു your soooo sooo sooo spr performar in tha wrld.... ❣️💯💯💯💥
@anoopknow73
@anoopknow73 3 года назад
സ്റ്റാർ മാജിക്കിലെ ശരിക്കും കലാകാരൻ നമ്മുടെ തങ്കു 🥰🥰❤❤❤❤
@renjithreveendra4000
@renjithreveendra4000 3 года назад
തങ്കച്ചൻ ചേട്ടൻ, അഖിൽ ചേട്ടൻ 💕💕💕💕💕💕💕 ഒരു രക്ഷയും ഇല്ല........👏👏👏👏👏
@sreekanth8416
@sreekanth8416 3 года назад
❤️തങ്കു(Ram Manohar vettamballi)🔥 .. POWER ⚡
@aneeshaantony3713
@aneeshaantony3713 3 года назад
ഈ തങ്കുനേ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ. 😘😘😘
@sebastiankc8004
@sebastiankc8004 3 года назад
തങ്കു Super ആണ് അടിപൊളി ആണ് മാസ്സ് ആണ്... അഭിനന്ദനങ്ങൾ...
@srjgmail
@srjgmail 3 года назад
ഈ ഫ്ലോറിന്റെ രാജാവ് thanku അല്ല അത് റാം മനോഹർ വേട്ടമ്പള്ളി 🔥
@shiju6053
@shiju6053 3 года назад
അഖിൽ ഏട്ടൻ ഉണ്ടെങ്കിൽ പിന്നെ ചിരിയുടെ പൂരം ആയിരിക്കും തങ്കു ചേട്ടൻ ഒരു രക്ഷയും ഇല്ല രണ്ടുപേരും പൊളിച്ചടുക്കി
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
Athe😁😁
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@vivekvivz9794
@vivekvivz9794 3 года назад
ഒരു സ്റ്റേജ് മൊത്തം ഇങ്ങനെ ചിരിപ്പിക്കണമെങ്കിൽ അഹ് കലാകാരന്റെ ലെവൽ എന്തായിരിക്കും തങ്കു ❤️🤩🤩🤩
@truelife9849
@truelife9849 3 года назад
Not Just A Comedian, A Good Actor Too തങ്കു ഇഷ്ടം❤️
@cricketmaddy8736
@cricketmaddy8736 3 года назад
Thangu polichu👍👍
@sujitht7363
@sujitht7363 3 года назад
അഖിൽ & തങ്കു ചേർന്നാൽ കിട്ടുന്ന entertainment വളരെ നല്ലതാണ് thanks.
@seniyaniyamol7921
@seniyaniyamol7921 3 года назад
തങ്കു ചേട്ടനും അഖിൽ ചേട്ടനും തകർത്തു അഭിനയിച്ചു.. 👌❤️❤️❤️
@sabithsabi4150
@sabithsabi4150 3 года назад
👍👍👍
@rahmathabdulla1954
@rahmathabdulla1954 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_rxNJqKis4Qt.htmltttt
@shameemkky4945
@shameemkky4945 3 года назад
തങ്കു നിങ്ങൾ വേറെ ലെവൽ ആണ് ഭായ്
@jestojoseph8375
@jestojoseph8375 3 года назад
ഇങ്ങേരു പുലിയാണ് കേട്ടോ. തകർത്തു ചേട്ടോ.
@vinukrishna1212
@vinukrishna1212 3 года назад
തങ്കച്ചന്റെ 'വീട്ടിലിരിക്കുന്ന രജനികാന്ത്' വേറെ ലെവൽ
@poetico.7113
@poetico.7113 3 года назад
വേറെ ആരെ കിട്ടും!മറ്റുള്ളവരെ ചിരിപ്പിച്ച് ആളുകളുടെ ഇടയിൽ നടക്കാൻ❤️
@machus220
@machus220 3 года назад
തങ്കു സ്റ്റാർ മാജിക്കിന്റ് മുത്താണ്, the complete actor
@a..2..z249
@a..2..z249 3 года назад
തങ്കച്ചൻ ചേട്ടൻ ചാർളി ചാപ്ലിൻ ആയി വരാൻ കട്ട വെയ്റ്റിംഗ് plz plz plz
@simonfernandez5121
@simonfernandez5121 3 года назад
അടിപൊളി 👍തങ്കു &അഖിൽ... ഒത്തിരി ഇഷ്ടപെടുന്നു നിങ്ങളുടെ compo.. 👏👍👍
@Shorts_Stop_Dude
@Shorts_Stop_Dude 3 года назад
Thumbnail തങ്കു ആണോ എന്നു നോക്കി വീഡിയോ ഓപ്പണ്‍ ചെയ്യുന്ന എത്രപേര്‍ ഉണ്ട് .. തങ്കു മുത്താണ്...
@alberttom7336
@alberttom7336 3 года назад
മികച്ച ഒരു കോംബോ. തങ്കു ആൻഡ് അഖിൽ
@shajilemmicreations971
@shajilemmicreations971 3 года назад
അവിശ്വാസംനീയ മായ പ്രകടനം തങ്കു 😍😍😍
@aswathyachu866
@aswathyachu866 3 года назад
തങ്കു ചേട്ടന്റെ എനിക് ഏറ്റവും ഇഷ്ടഉള്ളതും എന്നാൽ ഒരുപാട് ഫാൻസ്‌ ഉള്ള കഥാപാത്രമാണ്‌ "റാം മനോഹർ വേട്ടംപള്ളി"😂👌.....എത്ര കണ്ടാലും മടുക്കില്ല... മറിച്ച് ചിരിച്ചു ഉപ്പാട് ഇഉളക്കുക ഉള്ളു😍
@priyanandhapriyanandha4085
@priyanandhapriyanandha4085 3 года назад
എന്റെ തങ്കു സൂപ്പർ പകരം വെക്കാനില്ലാത്ത കലാകാരൻ and കേരളത്തിന്റെ സ്വകാര്യ അഹങ്കാരം നമ്മുടെ തങ്കു. Love യൂ ❤❤❤❤❤😍😍😍😍😍😘😘😘😘😘😘
@premjithprem6951
@premjithprem6951 3 года назад
തങ്കു 😘❤ starmagic സൂപ്പർ സ്റ്റാർ 😍
@sinojjoseph2790
@sinojjoseph2790 3 года назад
തങ്കു എൻ ഉയിർ നീങ്ക താൻ ഇന്ത സ്റ്റർമാജിക് ഷോ സൂപ്പർ മന്നൻ ❤❤🥰🥰🥰🥰🥰😘😘😘😘😘😘
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 года назад
"എനിക്ക് തൃപ്തിയായി"... 😂😂😂😂😂👍തങ്കു rockzz.. Thanks star മാജിക്‌ team for this wonderful skit ❤❤❤❤തങ്കു മുത്തേ 😘😘😘😘😘😘😘
@junaidapsarajunu2923
@junaidapsarajunu2923 3 года назад
തങ്കു മരണമാസ്സ് 😍🔥, അഖിൽ, ബിനു, അസീസ്, സുധി, നവ്യ&എല്ലാരും 😍🔥🔥🔥🔥🔥😍😍😍😍🔥🔥🔥
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@shamnadnizar9993
@shamnadnizar9993 3 года назад
ഏത് റോളും ഇവിടെ പോകും തങ്കു വേറെ ലെവൽ ആണ് ആരെയും കയ്യിലെടുത്തു ചിരിപ്പിക്കാനുള്ള കഴിവ് അതാണ് തങ്കു 🥰🥰🥰
@jabijabi2688
@jabijabi2688 3 года назад
Akhil thankachan ❤❤❤❤❤❤
@shanmedia2856
@shanmedia2856 3 года назад
എന്റെ പൊന്നെടാ ഉവ്വേ...... തങ്കു & അഗിൽ 🔥🔥🔥🔥പൊളിച്ചു 😅😅😂😂🥰🥰🥰🥰
@noorukmd6679
@noorukmd6679 3 года назад
The one and only തങ്കു തങ്കുവിന് പകരം തങ്കു മാത്രം തങ്കു സൂപ്പറാണ് പോളിയാണ് വേറെലെവലാണ് 👍👍👍👍
@amiamahesh9514
@amiamahesh9514 3 года назад
🏭
@jayeshp8900
@jayeshp8900 3 года назад
തങ്കു മാത്രം ആണ് കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കുന്നത്, from star magic... 😀😍
@shammasvenchempu2851
@shammasvenchempu2851 3 года назад
താങ്കുനും അഖിലേട്ടനും ഒരു കമെന്റ്സ് ഇട്ടേലെങ്കിൽ മോശമാകും അതുകൊണ്ടു തന്നെ രണ്ടുപേരും പൊളിച്ചടുക്കി ♥️♥️♥️👍👍
@fathimashaji310
@fathimashaji310 3 года назад
റാം മനോഹർ poliyeeee🤣🤣🤣🤣🤣🤣🤣❤️ചിരിച്ചു ചിരിച്ചു ഒരു vazhiyayae 🤣🤣🤣
@muhammedafazkk3364
@muhammedafazkk3364 3 года назад
റാം മനോഹർ വേട്ടമ്പള്ളിയുടെ രജനികാന്ത് സൂപ്പർ 👌👌😂😂😎👍
@leorazz2882
@leorazz2882 3 года назад
എന്തും അടിപൊളി ആകാൻ തങ്കു മതി 😘😘😘😘.
@kappithans9402
@kappithans9402 3 года назад
ഈ അടുത്തകാലത്ത് കേട്ട ഏറ്റവും ഇഷ്ടപെട്ട പേര്... റാംമനോഹർ വേട്ടമ്പിള്ളി
@anishjacob2906
@anishjacob2906 3 года назад
ആ ഇരിക്കണ എല്ലാത്തിനേം കൂടെ ഒരു തട്ടില് വച്ചാലും തങ്കു ഇരിക്കുന്ന തട്ട് താണിരിക്കും .....
@akshayprabhakaran1378
@akshayprabhakaran1378 3 года назад
Thankuu😍😍
@ashrafpranatti2820
@ashrafpranatti2820 3 года назад
😭😭😭സത്യം
@pratheekshrajkr
@pratheekshrajkr 3 года назад
അതു പൊളിച്ചു ..... തങ്കു മാസ്സ്
@muhammedshadi5873
@muhammedshadi5873 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qETwktXTdYY.html
@ciaptenindia9211
@ciaptenindia9211 3 года назад
അയ്യേ.....തങ്കു ഇരിക്കുന്ന തട്ടിലൊന്നും തൂക്കി നോക്കാൻ ഇവരായിട്ടില്ല.....തങ്കു വേറെ വേറെ വേറെ.....ലെവൽ...സ്റ്റാർ
@muhammedafazkk3364
@muhammedafazkk3364 3 года назад
റാം മനോഹർ വേട്ടമ്പള്ളിയുടെ തമിഴും മലയാളവും കലർന്നുള്ള സംസാരം അടിപൊളി 😂😂😂😂👍👍👍
@sifinashibi6639
@sifinashibi6639 3 года назад
അതെ
@shemyshemeer2819
@shemyshemeer2819 3 года назад
Sherya
@sreejithrajak6525
@sreejithrajak6525 3 года назад
അഖിലേട്ടന്റെ അനൗൺസ്മെന്റ് കിടു🤩🤩😍
@ayisha.m786
@ayisha.m786 3 года назад
Superrr 😘❤️❤️❤️👍👍👍
@FMTrades
@FMTrades 3 года назад
തമിഴ് makkal ith ettedukkum chilappol. Nammude thanku 😊😍
@sreekuttansree7799
@sreekuttansree7799 3 года назад
തങ്കു, അഖിലേട്ടൻ കോംബോ തകർത്താടി. ഒരു രക്ഷയുമില്ല 😂🤣👏👏
@actor9987
@actor9987 3 года назад
thankachaa പൊന്നു തങ്കച്ചാ നിങ്ങളു പൊളി യാണ് സൂപ്പർ സ്റ്റാർ 🌟 🌟 🌟
@sunilnr5187
@sunilnr5187 3 года назад
നോക്കണ്ട കാമെന്റ്സ് മൊത്തം നമ്മുടെ തങ്കു തന്നെ.. തങ്കു ഉയിർ
@mujeebmuji5943
@mujeebmuji5943 3 года назад
ഒരു രക്ഷയുമില്ല പൊളിച്ചു തകർത്തു
@farshadvava5426
@farshadvava5426 3 года назад
Thanku 😍😍
@safana7310
@safana7310 3 года назад
Anuooo😢
@rahmathabdulla1954
@rahmathabdulla1954 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_rxNJqKis4Qu.htmlu
Далее
Star Magic | Flowers | EP#381
45:07
Просмотров 3,9 млн
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Star Magic | Flowers | EP#371
43:33
Просмотров 2,1 млн
Star Magic | Flowers | EP#374  (Part A)
23:25
Просмотров 1,4 млн
Star Magic | Flowers | EP#376
1:03:06
Просмотров 1,8 млн