Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,3 млн
50% 1

ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
VKC PRIDE - Celebrate Hard Work
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@BineeshBastinOfficial
@BineeshBastinOfficial 2 года назад
ടീമേ.. ഹാപ്പി ന്യൂ ഇയർ 💃🕺💙
@shamila6473
@shamila6473 2 года назад
Happy New year 🎉 ❤
@sssss5451
@sssss5451 2 года назад
Happy new year 🥳🥳🥳
@mubeenamuneermubimuni1588
@mubeenamuneermubimuni1588 2 года назад
Happy new year 🤗🤗
@kanchanam2400
@kanchanam2400 2 года назад
Happy New year temma ❤️❤️
@renjitharaju1344
@renjitharaju1344 2 года назад
Happy New Year 🥳
@gamingwithhari1869
@gamingwithhari1869 2 года назад
തങ്കു ബമ്പർ ചിരിയിലേക്ക് മാറിയപ്പോൾ മധു star magic il വന്നു. മധു ചേട്ടാ 👌👌. ഒരുപാട് ആത്‍മർത്ഥത വേണ്ട. ഒരു കുടുംബം പോലെ എന്നൊക്കെ പറയും. ഒരു നിമിഷം കൊണ്ടു കറിവേപ്പില പോലെ വലിച്ചെറിയും നമ്മുടെ തങ്കച്ചൻ ചേട്ടനെ പോലെ
@shinycharles3528
@shinycharles3528 2 года назад
അനീഷേട്ടന്റെ.. ആഗോള നായകൻ ഗിഫിറ്റ് സൂപ്പറ് 🥰🌹🌹❤
@anugrahamolmp447
@anugrahamolmp447 2 года назад
Truely deserved.
@ajeersinan9618
@ajeersinan9618 2 года назад
Miss you thanku 😍 Eni star majikilrk oru thirich varav indavillenna vishwasathode ee paripadi pandathe pole oru rasam ippozathe episodukalk illathad kond thalkalam ee parupadi kanunnad nirthukayanu 😒
@shyjushyju264
@shyjushyju264 2 года назад
ടീമിന്റെ പാട്ട് ഒരിക്കലും പ്രതീക്ഷിച്ചില്ല അത്ര ക്യൂട്ട് ആയിരുന്നു 🥰🥰🥰😘😘😘
@prasadps2304
@prasadps2304 2 года назад
ഞാൻ യൂട്യൂബിൽ എല്ലാ എപ്പിസോഡും കാണുന്ന ആളാണ്, ഓരോ എപ്പിസോഡും വരുന്നത് കാത്തിരിക്കുമായിരുന്നു, പക്ഷേ ഇപ്പോൾ സ്റ്റാർ മാജിക് കാണാൻ താല്പര്യമില്ലാതായി പഴയ നിലവാരമില്ല മാത്രമല്ല ഈ പ്രോഗ്രാമിനെ ഇത്രയും വലുതാക്കിയ പ്രേക്ഷകരോട് അല്പംപോലും നീതിപുലർത്തുന്നില്ല, ഇപ്പോൾ ഞാൻ മറ്റൊരു ചാനലിൽ സൂപ്പർ ഹിറ്റായ നല്ലൊരു പ്രോഗ്രാം കാണുന്നു.
@TheMainSKV
@TheMainSKV 2 года назад
Good bye...👍👋 And thanks
@shabeebshabi8521
@shabeebshabi8521 2 года назад
കേശു ഈ വീടിന്റെ നാഥനിൽ ബിനു ചേട്ടനും സുധി ചേട്ടനും നല്ല അഭിനയം ആയിരുന്നു all the best
@firstshott
@firstshott 2 года назад
Telegram upayogikkunnundalle
@shabeebshabi8521
@shabeebshabi8521 2 года назад
@@firstshott athentha
@jamsheerjachu1297
@jamsheerjachu1297 2 года назад
😀😀
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 года назад
Njaanm kandu adipoliya👍
@ajith3841
@ajith3841 2 года назад
Pinne.... Maatta abhinayam. Ithil avar ethrayo bhedham
@ajmalnavaskalodi3547
@ajmalnavaskalodi3547 2 года назад
നോബി തങ്കു തിരിച്ചുകൊണ്ടുവരണം എന്നാലേ പഴയ പവർ ഉള്ളൂ 🔥🔥🔥🔥😍😍😍
@user-jn3ky7wr7c
@user-jn3ky7wr7c 2 года назад
Pinne naveen chettanum
@golden2686
@golden2686 2 года назад
ethin ....പുകഞ്ഞ പുള്ളി പുറത്ത്
@yoosaf8754
@yoosaf8754 2 года назад
@@golden2686 purth aayath kond show nallonam pukkanju kerun undu ini kaathi thiranjal mathi enn ollum 🤣🤣🤣🤣
@webstories3964
@webstories3964 2 года назад
@@golden2686 അഖിൽ കവലയൂർ സ്ക്രിപ്റ്റ് ഇല്ലാതെ തങ്കു പുഴുക്കുന്നുണ്ട് അവിടെ
@jayeshvns6026
@jayeshvns6026 2 года назад
അവരെ വേറെ channel കാര് കൊണ്ടുപോയത് അറിഞ്ഞില്ലേ....?
@reyassaduvattil3007
@reyassaduvattil3007 2 года назад
മധു നിങ്ങൾ പൊളിച്ചു, ടീമിന്റെ പാട്ട് സൂപ്പർ, ഇന്നെല്ലാവരും പൊളിച്ചടുക്കി, മധു അഞ്ചൽ നിങ്ങൾ തീർച്ചയായും സ്റ്റാർ മാജിക്കിന്റെ ഒരു മുത്താകും, ഉയിർത്തെഴുന്നേൽപ് എന്നും വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@darling_darling.1994
@darling_darling.1994 2 года назад
വരുന്നവർക്കും പോകുന്നവർക്കുമെല്ലാം സ്വന്തം ആയി ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ എല്ലാം സ്വന്തം ആയി പണ്ടേ ചെയ്തു വെച്ച് മറ്റുള്ളവർക്ക് കോപ്പി അടിക്കാൻ സ്വയം ഒഴിഞ്ഞു മാറി കൊടുത്ത ന്റെ സ്വന്തം തങ്കു ❤️❤️❤️ miss you തങ്കു 🥰🥰🥰
@dipinraj3649
@dipinraj3649 2 года назад
തങ്കു ഞങ്ങളുടെ മുത്ത് ആണ് ❤️😘. പൈസ മോഹിച്ചു പോയതാണെങ്കിൽ തെറ്റ് തങ്കുവിന്റെ അടുത്ത് ആണ് പക്ഷെ വേറെ എന്തെ prblm ആവാൻ ആണ് ചാൻസ്
@RahulRaj-ow9bn
@RahulRaj-ow9bn 2 года назад
Pulli angana povulla pulliye evar insult cheythu. Enna paisa Karanam potte cheyyuna panik olla cash kodukkate angerk allatha ark ethil nalla payment kodukkan njan ulpade ethile 80 percent alukalum pullide skit kanan anu kanunne athond eppo ethu kanarilla. Pulli poyengil potte but Christmas episodsil insult cheyyuka ethoke ano vende pullirod sneham ulla oralum ethil ellenu urappayi ratinginu matram mathi pullina.
@SK-zl6hh
@SK-zl6hh 2 года назад
@@RahulRaj-ow9bn നീ നിന്റെ കാര്യം മാത്രം പറഞ്ഞാൽ മതി. 80%ആളുകൾ തങ്കച്ചനെ കാണാനിരിക്കുകയാണെങ്കിൽ 4മാസമായി തങ്കച്ഛൻ വന്നിട്ട്, ഇതിനോടകം പൂട്ടികെട്ടിയേനെ. തങ്കച്ഛനില്ലാത്ത പല എപ്പിസോഡുകൾക്കും തങ്കച്ഛൻ ഉള്ളതിനേക്കാൾ വ്യൂസ് ഉണ്ട്, പോയി നോക്ക്.
@RahulRaj-ow9bn
@RahulRaj-ow9bn 2 года назад
@@SK-zl6hh athu tanna poy nok thankachanta ella episodum ellam 3 million adupich ond eppo kashit 1 million adichal adich. Nammala evda olla arum kanarilla pinna binunta chali kanan anel ok 😅 enta ponneda uvve 😂 allel anunta cuteness fan ano 😝.
@shoukathmalool4647
@shoukathmalool4647 2 года назад
തങ്കു വിനെ ഇത്ര ഫെയ്മസ് ആക്കിയ സ്റ്റാർ മാജിക് നെ തേച്ചു പോയത് ശരി ആയില്ല
@nkmedia9730
@nkmedia9730 2 года назад
@@shoukathmalool4647 സ്റ്റാർ മാജിക് ഇത്ര ഫേമസ് ആക്കിയതും തങ്കു അന്ന് ഒരു സൈഡിൽ മാത്രം കുറ്റം കണ്ടെത്തുന്നവർ മറ്റേ സൈഡിലെ തെറ്റും പറയണം
@vijeshchyvichu2843
@vijeshchyvichu2843 2 года назад
നിങ്ങൾ എന്ത് പറഞ്ഞാലും തങ്കുവുനു പകരം വെക്കാൻ ആരും ഇല്ല ,,,
@soloworld.7757
@soloworld.7757 2 года назад
തങ്കു ഈ പ്രോഗാമിന്റെ ഐശ്വര്യം... 😍😍😍😍😍😍😍😍😍😍😍😍 💪💪💪💪💪💪💪💪💪💪💪💪
@bharathnpr9747
@bharathnpr9747 2 года назад
തങ്കു പോയതോടെ മടുപ്പാകാൻ തുടങ്ങിയത...😓
@shakkibaai2140
@shakkibaai2140 2 года назад
തങ്കച്ചൻ ചേട്ടനെ പോലെ ആവാൻ ആർക്കും പറ്റില്ല തങ്കച്ചനെ തുല്യം തങ്കച്ചൻ മാത്രം എന്തുപറ്റി നമ്മുടെ തങ്കച്ചൻ എന്തിനാണ് സ്റ്റാർ മാജിക് നിന്ന് പോയത്
@chdhruv4273
@chdhruv4273 2 года назад
അഞ്ചൽ മധു ചേട്ടൻ സൂപ്പർ പെർഫോമൻസ് 👍👍😍😍 പണ്ടും ഇദ്ദേഹത്തിന്റെ സ്കിറ്റുകൾ കണ്ടിട്ടുണ്ട്.♥️♥️♥️♥️
@meriyaaryaar383
@meriyaaryaar383 2 года назад
💚👍
@shaheenaasaru4385
@shaheenaasaru4385 2 года назад
സത്യം പറഞ്ഞ ഊള പരിപാടി ആയി തുടങ്ങി thangachanu പകരം തങ്കച്ചൻ തന്നെ മധു ഭായ് നല്ല ഒരു ആക്ടർ തന്നെ സംശയം ഇല്ല ബട്ട്‌ തക്കു വേറെ ലെവൽ
@aravindrajs3976
@aravindrajs3976 2 года назад
തങ്കു ആയിരുന്നേൽ അഹ് Michael Jackson പൊളിച്ചേനെ 🔥💫
@habeeburahmanmp7527
@habeeburahmanmp7527 2 года назад
എല്ലാവരും തങ്കച്ചനുവെച്ച് താങ്ങു നുഡല്ലോ( മധു, അനു, ലക്ഷമി ).. തങ്കച്ചൻ വേറെ ലെവൽ ആണ്
@sirajusiraju1042
@sirajusiraju1042 2 года назад
തങ്കച്ചൻ അതൊരു മാസ്സ് ആണ്
@sidddiquekunnummel9346
@sidddiquekunnummel9346 2 года назад
തങ്കുവിനെ Miss ചെയ്യുന്നുണ്ട് ,തിരിച്ചു കൊണ്ടുവരണം
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 года назад
ടോവിനോ തോമസ് നേ കൊണ്ട് വരണം....🙏🙏💯💯
@vishnuvedha2765
@vishnuvedha2765 2 года назад
Yes
@powaresh4787
@powaresh4787 2 года назад
മധു ചേട്ടനെയും തങ്കുവിനെയും compare ചെയ്യരുത് രണ്ടും നല്ല കലാകാരന്മാർ അണ്
@travelfoodiesfoodies3548
@travelfoodiesfoodies3548 2 года назад
സത്യം
@icythankachanvloge769
@icythankachanvloge769 2 года назад
തങ്കുവിനെ മനഃപൂർവം ഇകഴ്ത്താൻ ശ്രെമം നടക്കുന്നുണ്ട്, എന്ത് പറഞ്ഞാലും തങ്കുവിൻ തട്ട് താണ് തന്നെ ഇരിക്കും, തങ്കു ഇഷ്ടം 🥰🥰
@RahulRaj-ow9bn
@RahulRaj-ow9bn 2 года назад
@@icythankachanvloge769 thangunu ethire pala kalikalum Anoop john nokkunund. Pulli manass maduth angand poyathanu. Thangu chatha niyonnum star magic kanullenu paranjavana. Ethilott eni varathirikkunatha nallath
@Nature-qp8sl
@Nature-qp8sl Год назад
മധു സൂപ്പർ!👌😅 സുധിയോടെ ഉള്ള സ്നേഹവും ബഹുമാനവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയിട്ടോ 🙏
@nisaribrahim2602
@nisaribrahim2602 2 года назад
എത്ര അനുകരിക്കാൻ ശ്രമിച്ചാലും തങ്കുവിന് പകരമാവില്ല.
@rumaisa9728
@rumaisa9728 2 года назад
പുതിയ വന്ന ആളെ എനിക്ക് പിടിക്കുന്നില്ല നിങ്ങൾക്കോ????
@mohammedshababshabab1350
@mohammedshababshabab1350 2 года назад
Miss you തങ്കച്ചന്‍ ചേട്ടന്‍ 😔😔
@sufailkallingal4482
@sufailkallingal4482 2 года назад
അരക്കെയുണ്ടെങ്കിലും തങ്കു ഇല്ലെന്ക്കിൽ കാണാൻ അത്ര സുഖം pora
@shareefmaju4985
@shareefmaju4985 2 года назад
Thagachan poyittu adyamayi kanunna njan
@shayoobp2565
@shayoobp2565 2 года назад
Realy😔
@jishnusuthan5
@jishnusuthan5 2 года назад
തങ്കച്ചൻ ചേട്ടൻ ഇല്ലാത്തതു കൊണ്ട് ഒരു രസം ഇല്ല കാണാൻ...... തങ്കച്ചൻ ചേട്ടാ miss you.... ❤
@SalinBabu9181
@SalinBabu9181 2 года назад
എനിക്ക് സ്റ്റർമാജിക്കിൽ ഏറ്റവും ഇഷ്ടം അസീസ് ചേട്ടനെയാണ് ആള് ഉണ്ടെങ്കിൽ മൊത്തത്തിൽ ഒരു ഓളം ആണ്. So, i love അസീസ് ചേട്ടൻ 👍❤❤😍😍🙏
@vishnurdev1165
@vishnurdev1165 2 года назад
തങ്കച്ചൻ ന്റെ സ്ഥാനം.... നികത്താൻ തങ്കച്ചൻ തന്നെ ❤😌🥺
@SPK836
@SPK836 2 года назад
Yes 👍🏻👍🏻👍🏻👍🏻
@kuttapankuttapan2347
@kuttapankuttapan2347 2 года назад
Correct
@aroosaaru7732
@aroosaaru7732 2 года назад
അല്ലേലും സുധിച്ചേട്ടൻ എപ്പോളും നല്ല gift ആണു കൊടുക്കാറ്
@arshadethirthod210
@arshadethirthod210 2 года назад
സുധിച്ചേട്ടൻ ആദ്യം കണ്ണടയും വെപ്പ്പ്പല്ലും വച്ചു കണ്ടപ്പോൾ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലെ ദിലീപേട്ടനെ ഓർമ വന്നു ❤️❤️❤️🔥🔥🔥🔥🔥
@vipinks5356
@vipinks5356 2 года назад
Nee poda
@shahanashaju2093
@shahanashaju2093 2 года назад
Miss u thangu
@sanoopAnoopS
@sanoopAnoopS 2 года назад
കഴിവ് സമ്മതിച്ചു കേട്ട തങ്കച്ചനെ മാറ്റിയിട്ട് വേറെ ഒരാളെ കൊണ്ടുവന്നു കഴിഞ്ഞാൽ അനുവിന്റെ കൂടെ തകർത്തു അഭിനയിക്കാൻ കഴിയുന്നത് തങ്കച്ചൻ അല്ലാതെ മറ്റാർക്കും പറ്റില്ല പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ പകരം ആരെ കൊണ്ട് വന്നാലും അത് തങ്കച്ചൻ്റെ അത്രയും വരില്ല
@abdulrahiman6054
@abdulrahiman6054 2 года назад
അനുവും തങ്കുവും ഇവർ തമ്മിലുള്ള ചേർച്ചപോലെ ഇനി ഏവനെക്കൊണ്ട് ഇറക്കിയാലും തങ്കുവിന് സമമാവില്ല.
@ansafpa3948
@ansafpa3948 2 года назад
മധു അഞ്ചൽ കൊള്ളാം.. നല്ല കൗണ്ടർ...... പക്ഷെ... തങ്കൂന് പകരം തങ്കു മാത്രം...
@renjithraj1946
@renjithraj1946 2 года назад
Thangu Annan uyir 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
@mojithmohan156
@mojithmohan156 2 года назад
ഞങ്ങ തങ്കു ഇല്ലാത്ത സ്റ്റാർ മാജിക് ബോർ ആണ് 😣
@sajadaju6861
@sajadaju6861 2 года назад
അനു തേച്ചിട്ട് പോകരുത് എന്ന് ഉദ്ദേശിച്ചത് തങ്കച്ചനെ മാത്രമാണ് ശരി എന്ന് കരുതുന്നവർക്ക് സപ്പോർട്ട് ചെയ്യാം
@shefijasi1921
@shefijasi1921 2 года назад
ആരൊക്കെ സ്റ്റാർമാജിക്കിനെതിരെ പറയുമ്പഴും വ്യൂസ് കൂടുന്നുണ്ട്... Flowers'സ് കോമഡി 10M സബ് ആയി...👏👏👏 എല്ലാ കലാകാർക്കും അവരുടേതായ കഴിവുകൾ ഉണ്ടല്ലോ... മധു ചേട്ടൻ👌😍
@engineer9458
@engineer9458 2 года назад
ബിനു ചേട്ടാ സൂപ്പർ👌👍😍. അനു👍 എല്ലാവരും പൊളി👌👍 .ദിവസവും episode വേണം 🙏🙏
@georgeej1697
@georgeej1697 2 года назад
Adiepolie
@comedy8508
@comedy8508 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FR3f5sk_d0c.html
@anurajvlogs4237
@anurajvlogs4237 2 года назад
Spr✨️
@krishnakrishna848
@krishnakrishna848 2 года назад
ഉവ്വേ
@albinthomas9296
@albinthomas9296 2 года назад
888
@sanish1991
@sanish1991 2 года назад
ബിനു ചേട്ടായിക്ക് ഈ വർഷം കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലെ ജോർജ് .... ബിനു ചേട്ടായി പൊളിച്ചു 😘😘😘ബിനു ചേട്ടായിക്കും സ്റ്റാർ മാജിക്കിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും പിന്നെ എല്ലാവർക്കും...ഹാപ്പി ന്യൂയർ 🔥❤❤❤💯💯💯💯
@VismayLH
@VismayLH 2 года назад
Yes..ബിനു ചേട്ടൻ പൊളിച്ചു.. സിനിമ അത്യാവശ്യം കോമഡി ആണ് but review full degrading ആണ്
@sanish1991
@sanish1991 2 года назад
@@VismayLH ഹാപ്പി ന്യൂയർ 🥳🥳
@VismayLH
@VismayLH 2 года назад
@@sanish1991 happiee new year✨️✨️✨️
@sanoops9527
@sanoops9527 2 года назад
Thanku 😔
@cinesportsvlog6821
@cinesportsvlog6821 2 года назад
പണ്ടൊക്കെ star magic episode വരുമ്പോ മണിക്കൂറുകൾക്കുള്ളിൽ കാണുമായിരുന്നു ഇപ്പോ എപ്പിസോഡ് വന്നിട്ട് 2 days കഴിഞ്ഞു തങ്കു ഇല്ലാതത് കൊണ്ട് കാണാൻ തോന്നാറില്ല
@hampi1100
@hampi1100 2 года назад
Correct 👍
@Chinu262
@Chinu262 2 года назад
സത്യം
@sajanrockeypereira2307
@sajanrockeypereira2307 2 года назад
ഞാനെപ്പോഴും തങ്കുവിന്റെയും അനുവിന്റെയും കൗണ്ടറും സ്കിറ്റും കാണും ഒരു രക്ഷയുമില്ല. പക്ഷെ ബിനു കൂടുതലും ആവർത്തനവിരസതയാണു. തങ്കുവില്ലാത്ത സ്റ്റാർ മാജിക്‌ എന്റരിനു ഞാൻ തങ്കുവരുന്നതും കാത്തു കാത്തു ഇരിക്കും ഈ ലണ്ടനിൽ❤️❤️❤️❤️❤️❤️
@user-yq7gg5ch4l
@user-yq7gg5ch4l 2 года назад
Thanku......
@pathuty2038
@pathuty2038 2 года назад
Thanku evide🥺🥺🥺
@raheemrizwan2524
@raheemrizwan2524 2 года назад
അനൂബേട്ടാ നിങ്ങൾ വിളിച്ചാൽ തങ്കു വരില്ലേ
@user-mo2nn4zq7r
@user-mo2nn4zq7r 2 года назад
തങ്കച്ചൻ ചേട്ടനെ നല്ലപോലെ കളിയാക്കുന്നുണ്ടാല്ലോ.....😏
@faslum8130
@faslum8130 2 года назад
എന്തോ പ്രശ്നമുണ്ട്
@user-mo2nn4zq7r
@user-mo2nn4zq7r 2 года назад
@@faslum8130 എന്താന്ന് അറിയില്ല....
@nijithperadukkamnijithpera6874
@nijithperadukkamnijithpera6874 2 года назад
Thangu evide 😔😔😔😔😔😔miss you thangu 😔😔😔😔😔😔😔plsss
@salimmonu3890
@salimmonu3890 2 года назад
അസീസ്ക്കാ ഇഷ്ടം 💞💞😘❤️
@abukalambra6340
@abukalambra6340 2 года назад
👌
@minigeorgeg6997
@minigeorgeg6997 2 года назад
👏👏
@hiitsroshan
@hiitsroshan 2 года назад
Olakka. Alavalathi
@shuaibmoideen5746
@shuaibmoideen5746 2 года назад
എന്തോന്നടെയ്.. ആ തങ്കു വേറൊരു ചാനലിൽ പോയെന്നു കരുതി എല്ലാ എപ്പിസോഡിലും അയാൾക്കിട്ട് കൊട്ടുവാണല്ലോ.. ഒന്നുല്ലെങ്കിലും അയാളെ വെച്ച് കുറേ റേറ്റിംഗ് ഉണ്ടാക്കിയതല്ലേ.. 😏😏
@AkHiL-uq9cb
@AkHiL-uq9cb 2 года назад
💯
@rejithreghunath8614
@rejithreghunath8614 2 года назад
തങ്കു uyir 💖💖💖💖
@ambuslimelight4714
@ambuslimelight4714 2 года назад
Happy to see sanoop.. ആ മോനെ star magic ൽ കൊണ്ടു വരണേ... പണ്ട് സനൂഷയുടെ എല്ലാ TV programe ലും Sanoop കൂടെ ഉണ്ടാകുമായിരുന്നു...
@jithinnaranathu2800
@jithinnaranathu2800 2 года назад
Thanku miss you...
@arshiyafathimaponnuzzz2381
@arshiyafathimaponnuzzz2381 2 года назад
Thanku miss u
@rahulalakkadan1412
@rahulalakkadan1412 2 года назад
കഷ്ടപ്പെട്ട് ചിരിക്കുന്നു ചുറ്റും ഇരിക്കുന്നവർ അനൂപ് പറഞ്ഞിട്ട് ആവും...... കോപ്പ് പുഞ്ചിരിക്കാൻ പോലും തോന്നുന്നില്ല.......
@jabzfashion3938
@jabzfashion3938 2 года назад
Poyavare parayaadhe... Ullavreyum pudhiyadhaayi varunnavareyum prolsaahipikuuu...😍
@midhilajsadiya4992
@midhilajsadiya4992 2 года назад
Athaanu 🥰🥰🥰
@4GKitchens
@4GKitchens 2 года назад
Pinnalllaaa🥰
@muneefmunee1433
@muneefmunee1433 2 года назад
🤣🤣🤣🤣ചിരിപ്പിക്കല്ലേ...
@unaisaairamveed4027
@unaisaairamveed4027 2 года назад
തങ്കുവിനേ കുറ്റം പറയുന്നത് ശേറിയല്ല.......
@sujins8608
@sujins8608 2 года назад
എല്ലാരും കൂടെ പൊളിച്ചാലും കോമഡി ചെയ്താലും തങ്കച്ചന്റെ തട്ട് താന്ന് തന്നെ ഇരിക്കും,
@athulprabhakaran
@athulprabhakaran 2 года назад
മധു ചേട്ടൻ പൊളിച്ചടക്കി 💖. തങ്കുവും കൂടി ഉണ്ടായിരുന്നേൽ പൊളി ആയിരിക്കും 💖
@mailtonisam1
@mailtonisam1 2 года назад
തങ്കു മനോരമയിൽ ഉണ്ട്. ഇവിടുന്ന് പോയി എന്ന് തോന്നുന്നുണ്ട്. അതാണ് അനു മധുവിനോട് തേച്ചിട്ടു പോകരുത് എന്നു പറഞ്ഞത് എന്നു തോന്നുന്നു.
@athulprabhakaran
@athulprabhakaran 2 года назад
@@mailtonisam1 അതെ ഒരു ചിരിയിൽ കണ്ടായിരുന്നു 💖
@nourishadrajiraji8131
@nourishadrajiraji8131 2 года назад
Thankuvine onnu ozhivakku bhai
@nourishadrajiraji8131
@nourishadrajiraji8131 2 года назад
Thankuvine onnu ozhivakku bhai
@nehidhanechus3523
@nehidhanechus3523 2 года назад
തങ്കു പോയെ പിന്നെ ഞാൻ ഇതിലെ വന്നിട്ടില്ല ഇന്ന് ഒന്ന് നോക്കിയതാ ഇന്നെങ്കിലും തങ്കു വരും എന്ന് കരുതി ഇപ്പൊ പഴയത് പോലെ അത്ര പോര തങ്കു വന്നാലേ എനർജി ഉള്ളൂ പ്ലീസ് വേഗം വാ തങ്കു
@suhailab9970
@suhailab9970 2 года назад
ലക്ഷ്മിയും ഷിയാസും പരസ്പരം ഗിഫ്‌റ്റ് കൊടുക്കണമായിരുന്നു.അവരാണ് സൂപ്പർ ജോഡി, നല്ല റൊമാന്റിക്ക്‌ ആയേനെ.
@prakashkumar397
@prakashkumar397 2 года назад
മധു ചേട്ടന് സ്വാഗതം, തങ്കു ചേട്ടൻ വേറെ ചാനൽ പോയി ഉയരങ്ങളിൽ എത്തട്ടെ, ജീവിത കാലം മുഴുവൻ സ്റ്റാർ മാജികിന്റെ പിന്നാലെ നടന്നിട്ട് എന്ത് കാര്യം, നല്ല അവസരങ്ങൾ വരുമ്പോൾ ചാനൽ മാറട്ടെ രക്ഷപ്പെടട്ടെ.
@babukakkathuruthel
@babukakkathuruthel 2 года назад
തങ്കുവിന്റ തട്ട് താഴ്ന്നു തന്നെ നിൽക്കുന്നു
@_ammuuuz5574
@_ammuuuz5574 2 года назад
നല്ല ആരോഗ്യം, സമാധാനം, സന്തോഷം എന്നിവയാൽ സമ്പന്നമാകട്ടെ ഈ പുതുവർഷം ✨
@flyingbutterfly
@flyingbutterfly 2 года назад
അതെങ്ങനെ?
@ajmalmv9066
@ajmalmv9066 2 года назад
Sheriyaanalloo...athengane??
@fasalakd
@fasalakd 2 года назад
ഉപ്പിലിട്ടത് ഉപ്പോളം വരില്ല തങ്കു ഉയിർ ♥️
@vipindas7458
@vipindas7458 2 года назад
Correct 👌
@sanusankarsanusankar3893
@sanusankarsanusankar3893 2 года назад
തങ്കു ❤❤❤❤❤😍😍😍😍
@rajeeshkumarraveendran3847
@rajeeshkumarraveendran3847 2 года назад
ഇപ്പോ വെറും ചളി മാത്രം ആണ് ഇപ്പോ സ്റ്റർമാജിക്... തങ്കച്ചൻ പോയതോടെ ഈ പ്രോഗ്രാം പോയി 👎👎👎👎👎👎👎👎👎 എത്ര മധു വന്നാലും തങ്കച്ചനോളം വരില്ല 👍
@jorlyjohn3674
@jorlyjohn3674 2 года назад
37:2.. അനുവിനു കുറച്ചു ആഹംങ്കാരം കൂടുന്നുണ്ട്
@junaidjunni3656
@junaidjunni3656 2 года назад
Thankune thiricch vilikku plz Thankune pole skit kalikkan pattula Miss u thanku
@ajeeshjoyel4409
@ajeeshjoyel4409 2 года назад
Thankachan chettane miss cheyunnu .....
@sonypx1323
@sonypx1323 2 года назад
മധു ചേട്ടാ അടിപൊളി പക്ഷേ ഞങ്ങടെ തങ്കച്ചൻ അണ് സൂപ്പർ തങ്കു ഉയർ 💖💖💖
@brijon4552
@brijon4552 2 года назад
Thangu all time favorite
@rryyfggccg1504
@rryyfggccg1504 2 года назад
ടീമേട്ടാ പാട്ട് കലക്കി ട്ടോ. അസീസ്ക്കാ ന്റെ ചിരി കണ്ട് ചിരിച്ചവരുണ്ടോ? 😂😂😂
@rishadrpm1602
@rishadrpm1602 2 года назад
ബിനു ചേട്ടന്റെ കൌണ്ടർ പൊളി മധു ചേട്ടൻ പൊളിച്ചു
@ashiiizhouse279
@ashiiizhouse279 2 года назад
തങ്കു ഇല്ലതെ nth star magic
@aneeskoppilan1712
@aneeskoppilan1712 2 года назад
യഥാർത്ഥത്തിൽ ലക്ഷമിക്കും ഷിയാസും തമ്മിലായിരുന്നു ഗിഫ്റ്റ് കൈമാറേണ്ടത്
@rajeshpsla2575
@rajeshpsla2575 2 года назад
തങ്കു എന്തുകൊണ്ടാണ് സ്റ്റാർ മാജിക്ക് വിട്ടത് എന്ന വിവരം അറിയണം എന്നുണ്ട്. തങ്കു: നോബി: 🥰
@mol1428
@mol1428 2 года назад
യൂസഫലി ദുബായിൽ വെച്ചു തങ്കു വിന്ന് സമ്മാനം കൊടുത്തത് ഇവർക്ക് പിടിച്ചില്ല. ഇവർക്ക് കിട്ടിയില്ലല്ലോ. അതിന്റെ അസൂയയാ തങ്കു വിനെ പുറത്താക്കിയത്
@shahtkn4199
@shahtkn4199 2 года назад
@@mol1428 നല്ല ഊമ്പിയ കണ്ടുപിടുത്തം. ദുബായിലേക്കുപോയത് സ്റ്റാർ മാജിക്ക് വിട്ട് ചൊറിയുംകുത്തിയിരിക്കുമ്പോളാ. യൂസഫലിയുടെ സമ്മാനമൊക്കെ ഏതോ കുട്ടുകാരുവഴി സംഘടിപ്പിച്ചതാണ്, അതിന് സ്റ്റാർ മാജിക്കുകാർക്കെന്താ?
@rubeenarubi5115
@rubeenarubi5115 2 года назад
@@shahtkn4199 kariv kond kitiyada samanam
@JamsheerAli-fd2ny
@JamsheerAli-fd2ny 2 года назад
37:00" ഈ പരിപാടിയെ തേച്ചിട്ട് പോവരുത് " ഇത് തങ്കു വിനെ ഉദ്ദേശിച്ചാണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്. തങ്കു🔥🔥
@Lionelmessi-rh3qy
@Lionelmessi-rh3qy 2 года назад
Enikkum thonni bro aarokke vannalum thanku kanicha olamonnu ini kittilla thanku uyir🔥🥰
@nishadksurendran1192
@nishadksurendran1192 2 года назад
പേരെടുത്തു പറയാൻ ഉള്ള ധൈര്യമില്ലാത്ത സ്റ്റാർ മാജിക്. അഥവാ തങ്കച്ചൻ ചേട്ടൻറെ പേര് എടുത്തു പറഞ്ഞ. അദ്ദേഹത്തെ സ്നേഹിക്കുന്നു ഒരുപാട് ആൾക്കാരുടെ ഭരണിപ്പാട്ട് കേൾക്കേണ്ടിവരും 😂😂😂😂😂
@sudheerbappumoyikkal3844
@sudheerbappumoyikkal3844 2 года назад
ഈ ക്രിസ്തുമസ് സ്റ്റാർ മേജിക്ക് എപ്പിസോഡുകൾ സൂപ്പർ സൂപ്പർ അടിപൊളി ആയിട്ടുണ്ട് എല്ലാവരും അടിച്ചു പൊളിച്ചു എല്ലാവർക്കും എൻറ ഹാപ്പി ക്രിസ്മസ് ആശംസകൾ പുതുവൽസര ആശംസകളും നേരുന്നു നേരുന്നു ♥️🧡💛💚💙💜🎅💒🤘👌👍
@videokk3111
@videokk3111 2 года назад
തങ്കച്ചൻ തേച്ചിട്ടു പോയി എന്ന തരത്തിൽ ഉള്ള ഡയലോഗ് കേട്ടു .... എന്തിനാ അത് ??? സത്യം ഒരു വിധം ഉള്ളവർക്ക് അറിയാലോ ...
@shabeerappathinkattil4283
@shabeerappathinkattil4283 2 года назад
ഷിയാസ് ഇക്കയും ലക്ഷ്മി ചേച്ചിയും ഗിഫ്റ്റ് കൊടുക്കേണ്ടത് ആയിരുന്നു ...🥰🥰🤩❤️😘
@mallucrazy4822
@mallucrazy4822 2 года назад
Thankachan entha varathe?....
@EvamariyaandEvanjoice5241
@EvamariyaandEvanjoice5241 2 года назад
തങ്കു എവിടെ???????????
@shilaaa6932
@shilaaa6932 2 года назад
സൂപ്പർ സ്വന്തം വേദനകൾ മാറ്റിവെച്ചു ഞങ്ങൾ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന സ്റ്റർമാജിക് ടീമിന് സലൂട്ട്
@jabymusthafa3847
@jabymusthafa3847 2 года назад
അഞ്ചൽ മധുവിനെ ഇഷ്ടമാണ് പക്ഷെ തങ്കുവിന് പകരമാവില്ല
@johnsonpp2357
@johnsonpp2357 2 года назад
💯 % Soooper program 👍❤️ അനീഷ് വെപ്പുപല്ല് കൊടുത്തത് ചളിയായി പോയി. സുധി കൊടുത്ത സമ്മാനം സൂപ്പർ
@user-of3pt5yv5h
@user-of3pt5yv5h 2 года назад
Ath aynte crew kodkknnathalle
@mabasith8199
@mabasith8199 2 года назад
ഇപ്പൊ episode ഒന്നും മുഴുവൻ കാണാനേ തോന്നുന്നില്ല കുറച്ച് കാണുമ്പോഴേ..exit അടിച്ചു പോകാൻ തോന്നുന്നു😒💔
@nissashemeer9455
@nissashemeer9455 2 года назад
ഇപ്പൊള്‍ സ്റ്റാര്‍ മാജികിനു പണ്ടത്തെ ഗുമ്മില്ല , മുന്‍പ് youtubil അദ്യം കാണുക ഇതാരുന്നു , ഈ episode ഒക്കെ തങ്കു ആയിരുന്നെ പൊളി ആയെനെ 😕😕
@footballvibe107
@footballvibe107 2 года назад
Thankune thirich കൊണ്ടുവരൂ 🙏🙏🙏
@nizamadivaram5593
@nizamadivaram5593 2 года назад
തങ്കു 😔😔
@farwaaishu6137
@farwaaishu6137 2 года назад
സ്റ്റാര്മാജിക്കി ന്റെ. ഇപ്പോഴത്തെ. ഒരു അവസ്ഥ 🤭🤭🤭🤭
@layavismayam9555
@layavismayam9555 2 года назад
മധു തകർത്തു മുത്തേ 👌👌👌 തങ്കുനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു തങ്കു ഇനി വരില്ലേ???? ബിനുവിന്റെ കൗണ്ടർ ഒരു രക്ഷയുമില്ല 😄😄😄 സ്റ്റാർ മാജിക്‌ ടീമിന് പുതുവത്സര ആശംസകൾ നേരുന്നു ❤❤❤❤❤
@babbykid6173
@babbykid6173 2 года назад
Thaghunu pakaram thagumatram
@meeradivus8849
@meeradivus8849 2 года назад
അടിപൊളി ബിനു ചേട്ടാ....😂😂😂😂 കൗണ്ടറിൽ ബിനു ചേട്ടൻ പുലി ആണ് 🙏😂😂😂😂
@user-iv4io9fv3w
@user-iv4io9fv3w 2 года назад
👍💯
@safuwansafu8533
@safuwansafu8533 2 года назад
Myraaanu
@nkmedia9730
@nkmedia9730 2 года назад
@@safuwansafu8533 😁
@ashiiizhouse279
@ashiiizhouse279 2 года назад
കോപ്പാണ്
@suhas3459
@suhas3459 2 года назад
Pari aanu
@johnthomas1778
@johnthomas1778 2 года назад
Madhu&Anu KOORA,Performance
@asifmm
@asifmm 2 года назад
അടുത്ത എപ്പിസോഡിൽ ഷാഫിക്ക വേണം എന്നുള്ളവർ ലൈക്‌ ചെയ്യൂ
@evaniyathomas86
@evaniyathomas86 2 года назад
സൗദി ഇൽ ആണ് ഷാഫിക്ക
@noufalalrams5326
@noufalalrams5326 2 года назад
Happy new year all. എല്ലാവരും സൂപ്പർ ആണ് .തങ്കു ഉണ്ടകിൽ ഒന്നും കൂടി മൊഞ്ജയനെ
@Queen_of_soldier
@Queen_of_soldier 2 года назад
മധു ചേട്ടനെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു 😍😍😍😍
Далее
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Star Magic | Flowers | EP#435
36:10
Просмотров 1,9 млн
Star Magic | Flowers | EP#430
38:21
Просмотров 1,4 млн
Star Magic | Flowers | EP#434
54:13
Просмотров 1,4 млн
Star Magic | Flowers | EP#437
59:31
Просмотров 2,3 млн