Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,5 млн
50% 1

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@shibin9972
@shibin9972 2 года назад
പഴയ പോലെ ഒരു രസം ഇല്ല ഇപ്പൊ star magic
@stevinstellus8663
@stevinstellus8663 2 года назад
Sathym
@samsamad1168
@samsamad1168 2 года назад
Dc chrmntalinte endi myre😆
@musin_bin_muthalib4524
@musin_bin_muthalib4524 2 года назад
Sathyam
@vinemaxmedia6725
@vinemaxmedia6725 2 года назад
ശരിക്കും ആണ് പഴയ ഒരു പഴയ ഒരു രസവുമില്ല
@user-xo1fv4fr8x
@user-xo1fv4fr8x 2 года назад
Ayin🙄🙄
@Mubari_
@Mubari_ 2 года назад
Star magic ന്റെ ആ പഴയ പ്രധാപം എല്ലാം പോയ പോലെ Miss you binu ചേട്ടൻ 😍 Thanku 😍 നോബി ചേട്ടൻ 😍
@anaghamohandas4198
@anaghamohandas4198 2 года назад
Athe....
@spiltterspalakullam8134
@spiltterspalakullam8134 2 года назад
ഷിയാസിന്റെ കണ്ണ് നിറഞ്ഞു സ്റ്റാർ മാജിക്‌ love you ഫുൾ ടീം ❤❤❤
@ashkarashraf9233
@ashkarashraf9233 2 года назад
skit പൊളിച്ചടുക്കി ......മലിനി ഐഷു റോൾ പൊളിച്ചടുക്കി ... ആ ഡയലോഗ്സ് എല്ലാം കിടുക്കാച്ചി ... നല്ല ഡ്രസിങ് സാരി ......രിനി കലക്കി ... നല്ല സ്കിറ്റും ഐഷുന്റെ പെർഫോമൻസ് കാണാൻ ബാക്കി .....
@vijithviji2925
@vijithviji2925 2 года назад
ഷിയാസ് കരീം ഒരായിരം പിറന്നാൾ ആശംസകൾ സർപ്രൈസ് എല്ലാവർക്കും കൊടുക്കുന്നത് സൂപ്പർ🥰🥰🥰
@muhammedmuhammadok341
@muhammedmuhammadok341 2 года назад
നാടിനു വേണ്ടി ജീവ ത്യാഗം ചെയ്ത എല്ലാ ധീര ജവാന്മാർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭🥀🥀🥀
@afzalhafza6714
@afzalhafza6714 2 года назад
നാടിന് വേണ്ടി അല്ലല്ലോ.. അപകടം സംഭവിച്ചതല്ലേ...🙄
@sreesree129
@sreesree129 2 года назад
പറയേണ്ടിടത്തു പറയില്ല 🙏🙏🙏 ആർക്കും സംശയം ഒന്നുമില്ലല്ലോ 😂
@afzalhafza6714
@afzalhafza6714 2 года назад
@@sreesree129 സംഘം കാവലുണ്ട്.. ജയ് ചങ്ക ചത്തി
@Sk-pe4er
@Sk-pe4er 2 года назад
Like kittan vendi ororuthar erangum
@user-hy8ru4xy9e
@user-hy8ru4xy9e 2 года назад
@@sreesree129 Correct😆🤣🤣(˵ ͡° ͜ʖ ͡°˵)
@mail2raak
@mail2raak 2 года назад
I think lekshmi having a crush over Bday boy...... Many Many happy returns of the day dear Shiyas.....Keep going 🙏🙏🙏
@jobishattingal5103
@jobishattingal5103 2 года назад
നോബി ചേട്ടനെയും തങ്കുവിനെയും വല്ലാതെ മിസ് ചെയ്യുന്നു ഇപ്പൊ ചിരിക്കുള്ള വക ഇല്ല
@gf8qu
@gf8qu 2 года назад
5:20 Palayidaangalilum cut cheythu kalanju🙆. Shiyaskka first piece vayil vech kodukkan pokunnathokke....... 😩 FYI its Lakshmi Chechi💕❤️
@smiley2402
@smiley2402 2 года назад
Lakshmi innu shiyas ne kurich paranjath ale ariyana orupad alkar parayana kettittund.family ye cherthu pidikkunna shiyas bro varum varshangal adipoli avatte.orupad nanmakal undavatte jeevithathil🥰🥰🥰
@maheshtk4876
@maheshtk4876 2 года назад
ലക്ഷ്മിയുടെ ചില എക്സ്പ്രെഷൻസ് കാണാൻ എന്ത് രസമാണ് 13:58
@abdulvasith1195
@abdulvasith1195 2 года назад
ഇത് ആഴ്ചയിൽ 2 days ആക്കി അല്ലേ.. 😂ശരിക്കും പറഞ്ഞാൽ flowers ഒരു കോടിക്ക് വേണ്ടി ഇത്രേം ജനപ്രിയമായ pgm നെ ചാനൽ തന്നെ കുഴിച്ചു മൂടി
@farwaaishu6137
@farwaaishu6137 2 года назад
രണ്ടുദിവസമാക്കിയത്. ഏതായാലും നന്നായി.. രണ്ടു ദിവസമായിട്ടു ഇത് കാണാൻ ആളില്ല. പിന്നെ ഫുൾ ദിവസം 😂😂😂🤭🤭🤭
@newmalayalammovies123
@newmalayalammovies123 2 года назад
തങ്കു, അടിമാലി ഒക്കെ പോയതിനു ശേഷം സ്റ്റാർ മാജിക്കിന്റെ രസം കുറഞ്ഞു..... 🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕
@nishadksurendran1192
@nishadksurendran1192 2 года назад
ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി. സ്റ്റാർ മാജിക് വിജയത്തിനു പിന്നിൽ.100 % തങ്കച്ചൻ ചേട്ടൻറെ കഴിവു മാത്രമാണ്.❤️❤️❤️❤️❤️❤️❤️❤️❤️
@kirandasphkiran400
@kirandasphkiran400 2 года назад
@@nishadksurendran1192 thankuvine Puthiya programme promo kando
@raj..v3196
@raj..v3196 2 года назад
@@nishadksurendran1192 🤔🤔😭
@shijasmon1554
@shijasmon1554 2 года назад
Correct
@rumaizanarikkodan4375
@rumaizanarikkodan4375 2 года назад
Shariya
@fliqgaming007
@fliqgaming007 2 года назад
എന്തൊക്കെ പറഞ്ഞാലും പഴയ ആ സ്റ്റാർ മാജിക് VIBE ഇപ്പൊ ഇല്ല..💯 ബിനു ചേട്ടൻ , തങ്കു ഒകെ മിസ്സിങ്❤️
@cleetusmariadasan4768
@cleetusmariadasan4768 2 года назад
സ്റ്റർമാജിക്കിന്റെ അന്ത്യം ഇവിടെ തുടങ്ങുകയാണ്. ഇപ്പോൾ എന്താണ് കാണിക്കുന്നത്തെ.. തങ്കു അതാണ് സ്റ്റർമാജിക്.. തങ്കു ഉണ്ടായിരുന്നപ്പോൾ സ്റ്റർമാജിക് വളർന്നു കൂടെ തങ്കു യും വളർന്നു
@anjuabhiram7425
@anjuabhiram7425 2 года назад
@@cleetusmariadasan4768 ,0
@vaisakhvs7565
@vaisakhvs7565 2 года назад
Binu chettanum thankuvum nobi chettanum lakshmipriya chechiyum Nelson chettanum koodi aayal adipoli aayirunnene ivarellam enthiye please ellavareyum konduvayo
@ammuammuzz-ch4kh
@ammuammuzz-ch4kh 2 года назад
@@vaisakhvs7565 (((((((king (((km (king ((keep uuuu (kk❤️((used king (JJ (just king ((JJ (HK king 😝him you him k(k(know ((uk(know k(kk(okkkk k(king y(k(king Mk kkk❤️k(KKK king him k kkk ((km kudukkire kalikunnilla my mmmmmm k(k(HK king k🤦‍♀️KLM 💓king (Mk king k(okkkk kill king k💔u(KLM used u🍾k🍾(king king km king km k🧡k in UK (king uk😉king k🎂k(king just king KLM j🧡just king JJ (Mk Mk k🎂(k🤣kkk (king ((king km kk((KKK (((((🖤king k🥳king (King king 🙄🙄king ((king king KLM ((km kkk ((Mk k(just just km KKK kk(unlike u(ukk((km k🤦‍♀️okkkk king (yin km (🍬KKK ((king king km jjk(KKK (((kkk👊🥳just (guy (PKK king km (🐔KKK king KLM (km (j(king years 🥳junk in (jk❣️jk (❣️km km king kkk? T kdicha k(king (❤️k❤️❤️king k🤣(😭😭kj😭km Lynn 🐓🐓? Mk??? M? K🖤😁m😁? 😝l me? Mm kandu king?? m🤣?? manasilayo love to òòòòòòõòòò? (((ayi k❤️k❤️?? 👊mm? 😍j? K? k(?Mm? Mm O (🤦‍♀️🤦‍♀️
@abysonhopz.15yearsand
@abysonhopz.15yearsand 2 года назад
ചളിയൻ മാര് പോയത് നന്നായി
@cafsalcafsal7942
@cafsalcafsal7942 2 года назад
ബിനിഷ് ബസ്റ്റിൻ റിനി ഇവർ പൊളിച്ചു ചിരിച്ചു മരിക്കും കിടു എപ്പിസോഡ് ഓരേ ദിവസം കൈയും തോറും സ്റ്റാർ മാജിക്‌ കളർ മാറുകയാണ് ഇനിയും ഇതു പോലുള്ള നല്ല എപ്പിസോഡ് കളും മായി വരിക 💞💞💞💞💞
@jijojoseph1439
@jijojoseph1439 2 года назад
റിനി കുട്ടിയുടെ അടിപൊളി സ്കിറ്റും ,പിന്നെ ഗെയിമിൽ മനോഹരമായി കളിച്ചു. .... ഇനിയും റിനിയുടെ മനോഹരമായ ഫെർഫോമൻസുകൾ വരും എപ്പിസോഡുകളിൽ വേണം ......ROFC
@engineer9458
@engineer9458 2 года назад
Waiting for ബിനു ചേട്ടാ😍🥰 . എപ്പിസോഡ് ദിവസം കൂട്ടണം ഇപ്പോഴില്ലാത്തവരെ കൊണ്ടുവരണം ബിനു തങ്കു നോബി etc....🙏🙏
@Surprisevlogs1060
@Surprisevlogs1060 2 года назад
തങ്കു ചേട്ടനും ബിനുചേട്ടനുമൊക്കെ വന്നാലെ ഇനി എപ്പിസോടൊക്കെ അടിപൊളി ആകുകയുള്ളു..!!💯❤️❤️😍
@jomatpjoy8601
@jomatpjoy8601 2 года назад
അത് കററ്റ്
@vinayakcr7185
@vinayakcr7185 2 года назад
Yes❤️👍
@alfiya3091
@alfiya3091 2 года назад
💯
@Elizabeth-nh6qr
@Elizabeth-nh6qr 2 года назад
Athe ellarum venam💯
@malayaleezzz1210
@malayaleezzz1210 2 года назад
True ,😔
@sudheerss9331
@sudheerss9331 2 года назад
ഇപ്പോൾ ഈ പരുപാടി മഹാ ബോർ ആയി ഈ പരുപാടി വിജയിപ്പിച്ച കുറെ ആർട്ടിസ്റ് കൾ ഉണ്ട്, അവരെ ഒക്കെ എന്തിനാണ് ഒഴിവാക്കുന്നത്, അവർ ആയിരുന്നു ഈ ഷോ വൻ വിജയം ആക്കിയത്, വന്ന വഴി മറക്കരുത്
@vishag.s1541
@vishag.s1541 2 года назад
പണ്ടൊക്കെ ഒരു episode പോലും വിടില്ല ഞാൻ പക്ഷെ ബിനു ചേട്ടൻ ഇല്ലാത്തപ്പോൾ ആണ് ചേട്ടന്റെ വേല മനസിലായത് പെട്ടൻ വാ ബിനു ചേട്ടാ
@fathimaansha7927
@fathimaansha7927 2 года назад
ചത്താലും തീരില്ലടാ നിന്റെ മഹത്വം😄 Shiyaskka❤muthe💞💞 happy birthday
@thahirkp8913
@thahirkp8913 2 года назад
Ente birthday ഡിസംബർ 8
@mohdsaleem3349
@mohdsaleem3349 2 года назад
@@thahirkp8913 belate happy B.day
@sifinashibi6639
@sifinashibi6639 2 года назад
അതെ happy birthday
@shahadmon9331
@shahadmon9331 2 года назад
Happy birth day❤️
@bijiabey9543
@bijiabey9543 2 года назад
Happy Birthday shiyaskkaa 💖💖
@nisamudheennisamu7941
@nisamudheennisamu7941 2 года назад
ഈ ജന്മദിനത്തിൽ സിയാ സി നു വേണ്ടി ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് കാലം ജനങ്ങളെ ചിരിപ്പിച്ച ഞങ്ങളിൽ ഒരാളായി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sajicworld9076
@sajicworld9076 2 года назад
സ്റ്റാർ മാജിക് താരങ്ങൾക്ക് സർപ്രൈസ് birthday കൊടുക്കുന്ന സ്റ്റാർമാജിക് ഉയിർ 🎉 Happy birthday shiyasikkaa 🎉🎉🎉🎊🌈🙌
@vishnunj3191
@vishnunj3191 2 года назад
Waiting for Binu adimaly - Ullas - Nobi - Thankachen combo 😉😉
@crimepartners789
@crimepartners789 2 года назад
5:21 ഷിയാസ്‌ക്ക ആദ്യം ആർക്കാ കേക്ക് കൊടുത്തത് 🙈😜😍😘😘 പക്ഷേ, എഡിറ്റ്‌ മാമൻ അത് എഡിറ്റ്‌ ചെയ്തു, കൊച്ചു ഗള്ളൻ 😜
@sabirshamalappuram6639
@sabirshamalappuram6639 2 года назад
🤩 sheriyanu..cut cheytha editar mamanu athu kanditt sahichillennu thonunnu 😂😂.. Pavam
@sonuprasad9271
@sonuprasad9271 2 года назад
@@sabirshamalappuram6639 ആർക്കാ കേക്ക് കൊടുത്തേ?
@crimepartners789
@crimepartners789 2 года назад
@@sonuprasad9271 ചിന്നു ചേച്ചിക്ക് 🥰
@sabirshamalappuram6639
@sabirshamalappuram6639 2 года назад
@@sonuprasad9271 ലക്ഷ്മിക്ക് 😍
@naruto_army-1
@naruto_army-1 2 года назад
Chinnu chechi ❤️❤️❤️❤️
@Friends__friend
@Friends__friend 2 года назад
പ്രേക്ഷകരെ വികാരം മനസ്സിലാക്കി നോബി ബിനു അടിമാലി തങ്കു ഇവരെ ഒക്കെ കൊണ്ടു വരൂ എന്നാൽ കാണാൻ തന്നെ ആവേശമായിരിക്കും ഇതിപ്പോ ആർക്കോ വേണ്ടി നടത്തുന്നത് പോലെ ...Plz anoop sir
@jksounds6015
@jksounds6015 2 года назад
Star magic പഴയ ടീം മതിയായിരുന്നു നോബി, നെൽസൺ അവരെയക്കെ തിരിച്ചു കൊണ്ടുവരണം 😍😍😍😍....
@jibianu6567
@jibianu6567 2 года назад
ഉല്ലാസ് ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️❤️ njgd നാട്ടുകാരൻ 💕💕💕💕
@dinkadinka7601
@dinkadinka7601 2 года назад
05:21 Shiyas lakshmik cake kodukunath ആരെങ്കിലും ശ്രദ്ധിച്ചോ രഹസ്യം പ്രണയം
@noorujasnanoorujasna3673
@noorujasnanoorujasna3673 2 года назад
തങ്കച്ചൻ ചേട്ടനെയും ബിനു ചേട്ടനെയും എത്രയും വേഗം കൊണ്ട് വരണം miss you ☹️അവരും കൂടെ ഉണ്ടായിരുന്നെങ്കിൽ കളർ ഫുൾ ആയേനെ ❤️
@murshidmurshid5978
@murshidmurshid5978 2 года назад
Satjiyam avarundengil adipoliyayene
@jyothishkrishnan5349
@jyothishkrishnan5349 2 года назад
Nobi kude
@TECHYYT-l4m
@TECHYYT-l4m 2 года назад
❤️
@midlaj4677
@midlaj4677 2 года назад
Correct
@gajamithra4518
@gajamithra4518 2 года назад
തങ്കു പോയതിൽ പിന്നെ സ്റ്റാർമാജിക്കിന്റെ രസം കുറഞ്ഞു views നോക്കിയാൽ തന്നെ അതു മനസിലാവും
@vipindevv2732
@vipindevv2732 2 года назад
തങ്കു ennna namade show il varane.. Mazhavil manoramayil x mas spl episode il undalo pramo yil kandu... Ella skitilum thanku nte miss chyanu
@jabirzz4468
@jabirzz4468 2 года назад
സ്റ്റർമാജിക് ന്റെ പഴയ ആ പ്രതാഭം നഷ്ടപെട്ടു...😇😇😇😇 തങ്കു നെ സ്റ്റർമാജികൽ കൊണ്ടുവരണം ❤
@shareeqvp7398
@shareeqvp7398 2 года назад
Correct
@yaseenkallachiyaseen708
@yaseenkallachiyaseen708 2 года назад
Varilla
@ajeshchacko2375
@ajeshchacko2375 2 года назад
Yes
@kl10malappuram94
@kl10malappuram94 2 года назад
പ്രേഷകരുടെ അഭ്യർത്ഥന പാലിച് തങ്കുവിനെ star. Magic ലേക്ക് തിരികെ കൊണ്ടുവരണം 💯💯♥️♥️😍😍👑👑
@lak.dtrolls8532
@lak.dtrolls8532 2 года назад
Star magic െൻ സ്പന്തനം തൻകച്ചനിലാണെന്ന് വിശ്വസിക്കുന് ആളാണ് ഞാൻ😍😍😍thanggu uyir 😍
@abhilashabhi8928
@abhilashabhi8928 2 года назад
Oru sugavum illa ippo ee parpadi kanan thanku binu adimali miss your presents . Plz come back
@ajmalnavaskalodi3547
@ajmalnavaskalodi3547 2 года назад
നോബി ബിനു തങ്കു ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ കോമഡി ഒന്നുകൂടെ ഉഷാർ ആയേനെ 😍😍😍
@Sebastian-te4wh
@Sebastian-te4wh 2 года назад
നിങ്ങൾ നോബി അല്ലേ? അതോ ബിനു ആണോ? 😂😂😂
@ashifkeyceekey5275
@ashifkeyceekey5275 2 года назад
നോബിച്ചേട്ടനെ കൊണ്ടുവരൂ ..🙏 പ്ലീസ്
@pesstrick8561
@pesstrick8561 2 года назад
@@ashifkeyceekey5275 3 month kazhinjaal nobi chettan varum enn paranjirunnu lakshmi chechi livil
@Armaniethics
@Armaniethics 2 года назад
Athinokke അപ്പുറം അല്ലെ ippo
@fffpadikkal4553
@fffpadikkal4553 2 года назад
Nobi chettan and Azeezka 🥰😍👍
@mohammedssvaf401
@mohammedssvaf401 2 года назад
😔😔പഴയെ സ്റ്റാർ മാജിക്‌ mood വരണമെങ്കിൽ അവർ വരണം ബിനു ചേട്ടൻ, നോബി ചേട്ടൻ, thangu ചേട്ടൻ 👍🏻🥰ഇവർ വരണം എന്നാലെ സ്റ്റാർ മാജിക്‌ ആവുക ഒള്ളു ⚠️
@nijijohn541
@nijijohn541 2 года назад
റിനിയുടെ അഭിനയം സൂപ്പർ....ഇങ്ങനെ ഓരോരുത്ർക്കും അവസരം കൊടുക്ക്.... എല്ലാരുടെയും കഴിവുകൾ പുറത്തു വരട്ടെ
@sideeque1236
@sideeque1236 2 года назад
Shiyaas ikkka 100 alla athilathigham films kitttte 💕💕💞💞💕💕💕💕💞
@muhammedyaseenp1188
@muhammedyaseenp1188 2 года назад
മുത്തേ സത്തിന് എന്റെയും കുടുംബത്തിന്റെയും ഹാപ്പി ബർത്ഡേയ്
@sureshksks3299
@sureshksks3299 2 года назад
കന്നാസും കടലാസും എന്ന് അസിസ്സ് പറഞപ്പോ ബിനീഷും ഷിയാസും അവരുടെയൊരു ചിരി സൂപ്പർ ❤❤❤❤👍👍👍
@sifinashibi6639
@sifinashibi6639 2 года назад
അതെ
@muhammedmuhammed7654
@muhammedmuhammed7654 2 года назад
എന്താ അസീസെ നിന്റെ ഒരു പൊട്ട കോമഡി നീ എന്താ ടണ് ഷിയാസിനെ കളിയാക്കുെന്നത്
@anuprasad3261
@anuprasad3261 2 года назад
@@muhammedmuhammed7654 പോടാ മൈരേ
@athul_vijayan8235
@athul_vijayan8235 2 года назад
@@muhammedmuhammed7654 ath ullatha chilaneram angane thonnunnund
@muhammedrashidrashid2220
@muhammedrashidrashid2220 2 года назад
@@muhammedmuhammed7654 onnu podappa
@blacklover880
@blacklover880 2 года назад
ബിനുചേട്ടാ വല്ലാണ്ട് missing ആണ് എത്രയും പെട്ടന്ന് വായോ.... 😍😍
@blacklover880
@blacklover880 2 года назад
@@Poocha-sir1 യാൾക്ക് വേണ്ടെങ്കിൽ യാള് കാണണ്ട
@Poocha-sir1
@Poocha-sir1 2 года назад
@@blacklover880 ഞാൻ കാണണ്ടാണ് നീയണോ തീരുമാനികേണ്ടത്, 😖😖
@blacklover880
@blacklover880 2 года назад
@@Poocha-sir1 ആ...നിനക്ക് കാണാൻ ഇഷ്ടമല്ലാത്ത ഒരാള് ആ ഷോയിലുണ്ടല്ലോ.അപ്പൊ പിന്നെ സൗകര്യം ഉണ്ടെങ്കിൽ കാണ് അല്ലെങ്കിൽ കാണേണ്ട. അല്ല നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു ബിനുചേട്ടൻ ഷോയിൽ വരാതിരിക്കില്ലല്ലോ..
@Poocha-sir1
@Poocha-sir1 2 года назад
@@blacklover880 ആയ്യോ ഞാൻ വിചാരിച്ചു ഞാൻ പറഞ്ഞാൽ വരാതിരികുമെന്ന് 😮
@blacklover880
@blacklover880 2 года назад
@@Poocha-sir1 അങ്ങനെ വിചാരിച്ചാൽ അത് നിന്റെ മണ്ടത്തരം 😆
@midhunlal843
@midhunlal843 2 года назад
ഷിയാസ് ബായ് ഹാപ്പി ബിർത്തഡേ ഫോർ യു ..... സ്റ്റർമാജിക് പഴയ ഒരു രസം ഇല്ല എന്തക്കെയോ കുറവുകൾ ഉണ്ട് കാണാൻ ഒരു രസം തോന്നുന്നില്ല നിങ്ങള്ടെ ആ ചട്ട അടിയും അതിന്റെ കോമഡി ഉണ്ടന്നപ്പോൾ ഒരു ഗംഭിര എനർജി ഉണ്ടന്ന് സൂപ്പർ ആയിരുന്നു
@bucketmallu1469
@bucketmallu1469 2 года назад
സ്റ്റാർ മാജിക് പഴയതുപോലെ മതി.. Old is gold.. അടിമാലി- കൗണ്ടർ കിങ് തങ്കു - സ്കിറ്റ് കിങ് അസിസ് -ക്യാപ്റ്റൻ കൊസു - ഏറ്റെടുക്കൽ ഷിയാസ് - സ്റ്റൈൽ ലക്ഷ്മി - നിയന്ത്രണം അനു - ക്യൂട്ട് ഐഷു - എനർജി ശ്രീവിദ്യ - കൗണ്ടർ ലേഡി ജസീല - പവർ ലേഡി നവ്യ - സൂപ്പർ ഗസ്റ്റ്‌ അനൂപ് ജോൺ - 😎😎
@jeringeorge1204
@jeringeorge1204 2 года назад
Nice 👌👌👌👌👌
@jeringeorge1204
@jeringeorge1204 2 года назад
I support your work
@smijindasad2459
@smijindasad2459 2 года назад
ആദ്യം ഓരോ episodesnumm waiting ആയിരുന്നു ഇപ്പോ പഴയ ഒരു power ഇല്ല... 😇
@ckpradeepck3982
@ckpradeepck3982 2 года назад
പണ്ഡിറ്റ്‌ ഒന്ന് മിന്നിച്ചതാ... പിന്നെ ഫ്യൂസ് അടിച്ചു പോയി
@AT-fe6pt
@AT-fe6pt 2 года назад
സത്യം
@harinandan9752
@harinandan9752 2 года назад
Angane parayalle binu chettan vanna polikkum
@ckpradeepck3982
@ckpradeepck3982 2 года назад
@@harinandan9752 സ്റ്റാർസിന്റെ സൗന്ദര്യത്തിൽ ഫാനോളികൾ മാത്രേ pgm പൊളി എന്നൊക്കെ പറയു. നിലവാരം തകർന്നാൽ, ചളി കോമഡി ആയാൽ സാധാരണ ഓഡിയൺസ് പ്രതികരിക്കും.ബിനു പുലിയാണ്. Bt ഇത് one man ഷോ അല്ലല്ലോ.
@Hamdaniya
@Hamdaniya 2 года назад
ലക്ഷ്മി ഇന്ന് സർപ്പകാവിലെ ദേവി ആണോ സംശയം 😄
@aydhinaydhuz1103
@aydhinaydhuz1103 2 года назад
ഇപ്പോഴത്തെ സ്റ്റാർ മാജിക്‌ കാണാൻ ഒരു mood ഇല്ല... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ... 😬💔💔
@KodungallurMachan01
@KodungallurMachan01 2 года назад
Happy birthday മുത്തേ സത്തേ.......... സ്റ്റാർ മാജിക് ബാബു ആന്റണിയാണ് ഷിയാസ്
@harshadyaz1752
@harshadyaz1752 2 года назад
ഇപ്പോ എല്ലാ showyum പോലെ ആയി ഇതും. കാണാനേ തോന്നുന്നില്ല. weekly 1 super power skit. ബാക്കി days കുറച്ച് thug, കുറച്ച് കളിയാക്കൽ, പിന്നെ games, last ആ ചാട്ടയടി. അതാണ് ഞങ്ങൾക്കിഷ്ടപെട്ട star magic.
@sajithmuhammad2001
@sajithmuhammad2001 2 года назад
എന്തായാലും സ്റ്റാർ മാജിക്‌ ആദ്യമൊക്കെ കാണാൻ രസമുണ്ടായിരുന്നു പക്ഷെ ഇപ്പോൾ വളരെ മോശം നോബി. നെൽസൻ. നവീൻ. ഇപ്പോളിതാ തങ്കച്ചനും അടിമാലിയും പിന്നെ എപ്പിസോടിപ്പോൾ ആഴ്ചയിൽ 2 എണ്ണമേ ഉള്ളു യു ട്യൂബിൽ.. അവർക്കൊക്കെ മടുത്തുകാണും എന്ന് കരുതുന്നു.. എന്തായാലും ഉപ്പും മുളകുപൊലെ ഒരു സുപ്രഭാതത്തിൽ ഇതും മുങ്ങും.. നമുക്കു വേറെ ചാനലിൽ കേറാം ഇപ്പോൾത്തന്നെ..., ലക്ഷ്മി നീയും മാറ്റിപ്പിടിച്ചോ.. അല്ലെങ്കിൽ നിന്നെ സ്നേഹിക്കുന്നവരും പോകും...
@athirap1684
@athirap1684 2 года назад
എന്നാ നമ്മുടെ തങ്കു ചേട്ടൻ സ്റ്റാർ മാജിക് ലേക്ക് തിരിച്ചുവരിക
@ShanMuhammadSainudheen
@ShanMuhammadSainudheen 2 года назад
ഷിയാസ്മുത്തിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 😍😍❤️❤️🎂🎂🎂 സിക്റ്റ് പൊളിച്ചു അടിപൊളി 🤣😃😃😂😂🤣🤣
@bossandteam9524
@bossandteam9524 2 года назад
നമ്മുടെ പരിപാടിയുടെ ഒരു സുഖം പോയി കൊണ്ടിരിക്കുന്നു .തങ്കു ചേട്ടൻ തിരിച്ചു കൊണ്ടു വരണം
@muhammadshareefshareef7071
@muhammadshareefshareef7071 2 года назад
ഹാപ്പി ബർത്ത് ഡേ മുത്തേ സത്തേ ഷിയാസ് ക്കാ
@jksounds6015
@jksounds6015 2 года назад
റിനി skit സൂപ്പർ മുത്തേ 😘😘😘😘😘😘😘😘😘😘😘😘😘......
@ashikashi1447
@ashikashi1447 2 года назад
തങ്ങുവിനെ തിരിച്ചു കൊടു വരണം അനുബേട്ട 🙏🙏🙏🙏🙏
@fathimaansha7927
@fathimaansha7927 2 года назад
മുത്തേ🥰സത്തിന്😘 🎂പിറന്നാൾ💖ആശംസകൾ 💫
@Aadhoos1234
@Aadhoos1234 2 года назад
ന്ത്‌ പാവം ആണ് നമ്മുടെ ഷിയാസ് ഇക്ക.... ഹാപ്പി bday ഷിയാസ് ഇക്ക..🥳🥳🥳🥳🤩🤩. ലക്ഷ്മി ചേച്ചിയും ഷിയാസ് ഇക്കയും എന്ത് മാച്ച് ആണ്.... 😘😘
@liyaaaa.a
@liyaaaa.a 2 года назад
Shiyaikka poli ❤️❤️❤️❤️❤️❤️ Lakshmi chechiii ❤️
@rabeeshrembu8844
@rabeeshrembu8844 2 года назад
ഷിയാസിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ഈ പരിപാടിയിൽ ഏറ്റവും നല്ല വ്യക്തി ഷിയാസാണ് മോനേ അസീസേ നിന്നെ തൂക്കി കൊന്നാലാണ് ഈ പരിപാടി നന്നാകുക
@jailanianakara3106
@jailanianakara3106 2 года назад
ASEESKKA, ADINU MAATRAM, YENTHU, TETTAADU, CHIATHTH
@kvabidh811
@kvabidh811 2 года назад
തകർച്ചയിൽ നിന്നും വിജയത്തിലേക്കുള്ള ചവിട്ടുപടി കയറിവന്ന് എൻറെ ഇക്കാക്ക. പിറന്നാളാശംസകൾ നേരുന്നു.
@kvabidh811
@kvabidh811 2 года назад
Thanks All people
@aparnaas1066
@aparnaas1066 2 года назад
Shiyasikka Lakshmi chechi dress colour combo😋😍😁❤️
@shaunannus8023
@shaunannus8023 2 года назад
അടിപൊളി skit... എല്ലാപേരും പൊളിച്ചു very good 👌👌👌 Happy birthday shiyas
@hafsinajamsheer5989
@hafsinajamsheer5989 2 года назад
റിനിയും ടീമും സ്കിറ്റിൽ പൊളി ❤❤
@VismayLH
@VismayLH 2 года назад
പഴയത് പോലെ എല്ലാ ദിവസവും സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യ്തുടെ അനൂപ് സാറെ 🙏🙏🙏
@silpadeepu8479
@silpadeepu8479 2 года назад
തങ്കു ചേട്ടൻ വേഗം തിരിച്ചു വരുമെന്ന് ലൈവിൽ പറഞ്ഞിരുന്നു♥️♥️♥️♥️♥️♥️♥️
@SuhailMps
@SuhailMps Год назад
ഒരു മനുഷ്യൻ ഒരു ജനതയെ മൊത്തം ചിരിപ്പിക്കാൻ പറ്റുക എന്നുള്ളത് നിസാരം കാര്യം അല്ല.. ഓരോ ദിവസവും മനുഷ്യനെ ചരിപ്പിക്കുന്ന ഇവരെ പോലെ ഉള്ളവർ സ്വർഗം കൊണ്ട് സന്തോഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢❤❤miss u sudhi anna .. Miss you kusu tv😢😢
@ypriyasankar4184
@ypriyasankar4184 2 года назад
Innatte Rishyasrigante skript adipliyayirunnu orupadu chirichuuu😅🤣🤣😅😆😆 Puranakadha skript undakkan edutta skript undakkan edutta skrit writer 👏👏👏👏👏👏👏👏👏👏👏✌✌✌
@vijiraj4097
@vijiraj4097 2 года назад
നോട്ടീഫെകേഷൻ കണ്ടു ഓടി വന്നവർ വരട്ടെ. മിസ്സ്‌ യൂ തങ്കു 😞ശ്രീകുട്ടി ടീം അനു ഷിയാസിക്ക ലക്ഷ്മി ഉയിർ 🥰🥰🥰🥰🥰ഹാപ്പി ബെർത്ത്‌ ടെ ഷിയാസ് ചങ്കെ 🎂
@shabeebashebi8662
@shabeebashebi8662 2 года назад
Shiyas we love u…happy birthday 🎂
@nisamuddeencv8838
@nisamuddeencv8838 2 года назад
തങ്കു ഇല്ലാതെ നിങ്ങൾ എന്തു ചെയ്തിട്ടും കാര്യമില്ല ( ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്) തങ്കുവിൻ്റെ കുറവ് അത് നല്ലവണ്ണം അറിയാം..
@majeedrahman3990
@majeedrahman3990 2 года назад
തങ്കു ഇനി സ്റ്റാർ മാജിക്കിൽ വരില്ല എന്ന തോന്നുന്നത്..അനു , അനൂപ് ,ബിനു എന്നിവർ തങ്കുനെ ഇൻസ്റ്റാഗ്രാമിൽ unfollow ചെയ്തു...അവിടെ എന്തൊക്കയോ problems ഉണ്ട്...എപ്പിസോഡ് ആണെങ്കിൽ പരമ ബോർ
@anumon.o.ssisupalan6516
@anumon.o.ssisupalan6516 2 года назад
😂😂😂😂😂ഉള്ളതാണോ..ബ്രോ...അത് പൊളിച്ചു....തങ്കു ഉള്ളപ്പോൾ തങ്കുവിന്റെ അടുത്ത് നിന്ന് ക്യാമറയുടെ മുന്നിൽ പ്രേക്ഷകരുടെ പ്രീതി നേടാൻ വേണ്ടി എന്തൊക്കെ സ്നേഹപ്രകടനങ്ങളാരുന്നു.... വെറും തള്ള് മാത്രേ ആയിരുന്നല്ലേ പ്രേക്ഷകപ്രീതി സമ്പാദിക്കാൻ.....😂😂😂😂😂😂അപ്പൊ ഉള്ളിൽ നല്ല രീതിയിൽ പൊളിറ്റിക്സ് നടക്കുന്നുണ്ട്..... 😍😍😍അറിഞ്ഞത് ഏതായാലും നന്നായി.... 💕👍
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
പഴയ ആൾക്കാരെ എല്ലാം തിരിച്ചു കൊണ്ട് വരണെ പ്രത്യേകിച്ച് തങ്കുനെ ...... 😊🥰 ഷിയാസിക്കാക്ക് വേണ്ടി 12K വിസ്താര ചെയ്തത് അടിപൊളി ...... ഷിയാസിക്ക കിളിപാറി നിൽക്കണു പാവം ....... 😊🥰
@yahiyaabdulazeez7532
@yahiyaabdulazeez7532 2 года назад
ഷിയാസ് നിന്റെ berthdey video കാണാൻ ഒരുപാട് കാത്തിരുന്നു Happy berthdey ഷിയാസ് 🌹
@clementpaulson2257
@clementpaulson2257 2 года назад
തങ്കച്ചൻ ഇല്ലാത്തതുകൊണ്ട് ചിരി വരുന്നില്ല
@abuameen2602
@abuameen2602 2 года назад
സ്റ്റാർ മാജിക്കിന്റെ നിലവിലെ കോമഡി പഴയ നിഴലിന്റെ അടുത്തേക്ക് പോലും എത്തുന്നില്ല ശെരി അല്ലെ
@VismayLH
@VismayLH 2 года назад
സാധാരണക്കാരുടെ രാജാവിന് (SK)പിറന്നാൾ ആശംസകൾ 🌹🌹🌹🌹
@Shukoor314
@Shukoor314 2 года назад
അത് മനസിലായില്ല.....🥱🥱
@vishnuviswanath9113
@vishnuviswanath9113 2 года назад
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരി ഒന്നും വരാത്തതുകൊണ്ടുള്ള വിഷമം ഈ cmt വായിച്ചപ്പോൾ തീർന്നു
@jithujiju8233
@jithujiju8233 2 года назад
രായാവോ ഈ പൊട്ടനോ..?
@bijukumar7077
@bijukumar7077 2 года назад
പരമ ബോർ
@athul_vijayan8235
@athul_vijayan8235 2 года назад
Shiyasikka 🥰🥰🥰😍😍😍💪
@prajithasudesh2872
@prajithasudesh2872 2 года назад
തങ്കു ചേട്ടൻ ബിനുചേട്ടൻ നോബിചേട്ടൻ നെൽസൺ ചേട്ടൻ ഇവരൊക്കെ വന്നാലേ എപ്പിസോഡ് ഉഷാർ ആവുകയുള്ളു. മിസ്സ്‌ യു all
@junaidjunu4173
@junaidjunu4173 2 года назад
തങ്കു ഇല്ലാതെ എന്ത് സ്ക്രിപ്റ്റ് 😔😔 തങ്കു uyir😍😍😍
@amjadroshan8742
@amjadroshan8742 2 года назад
ഹാപ്പി ബർത്ത് ഡേ ഷിയാസ് 😍👍
@jeraldjacob7455
@jeraldjacob7455 2 года назад
തങ്കച്ചൻ ചേട്ടന് സ്റ്റാർ മാജിക്കിൽ തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള എത്രപേരുണ്ട്.........💛
@darkdabl2411
@darkdabl2411 2 года назад
ശെരിയാ
@Fathima.Farook
@Fathima.Farook 2 года назад
✋️
@jamesjames1492
@jamesjames1492 2 года назад
Miss you തങ്കുചേട്ട
@sheebashibu5199
@sheebashibu5199 2 года назад
തങ്കു 👍👍👍👍👍❤️
@Riya-nn7vd
@Riya-nn7vd 2 года назад
തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌
@nasheednaduvath9880
@nasheednaduvath9880 2 года назад
ബിനു ചേട്ടനെ നോബി ചേട്ടനും തങ്കു ചേട്ടനും എല്ലാവരും പെട്ടെന്ന് സ്റ്റാർ മാജിക് വരണം
@riyazriyaz4461
@riyazriyaz4461 2 года назад
Happy birthday shiyaas 😍😍🎂🎂 Shiyaas and lachu ishtam 👍👍👍👍👍
@rashirafeeq9683
@rashirafeeq9683 2 года назад
പഴയ ഒരു എനർജി ഇല്ല ല്ലേ? അതൊക്ക നമ്മുടെ ബിനു, തങ്കു, നോബി ചട്ടന്മാർ വേണം
@starhome6380
@starhome6380 2 года назад
മുത്തേ സത്തിനെ പിറന്നാളാശംസകൾ ❤❤❤❤
@akhinamohan589
@akhinamohan589 2 года назад
Happy birthday dear shiyasikka. IAM a big fan of u ikka. Ones again wishing you a very happy birthdy
@jijojoseph1439
@jijojoseph1439 2 года назад
എപ്പിസോഡ് പൊളിച്ചു ........ ഗെയിമ് പൊളിച്ചു സൂപ്പർ .......... പിന്നെ ഷിയാസ് ഇക്കയുടെ പിറന്നാൾ ആഘോഷവും സ്കിറ്റും എല്ലാം കൊണ്ടും ഒരു അടിപൊളി എപ്പിസോഡ് സ്റ്റാർ മാജിക് ഇഷ്ടം ... അനൂപ് ഏട്ടാ എപ്പിസോഡ് എല്ലാം ദിവസം ആക്കി കൂടെ ........ പ്ലീസ്
@yasirc1220
@yasirc1220 2 года назад
Hpy day muthe shiyas sathee 🥰💞💞💞
@amithk950
@amithk950 2 года назад
ഷോ തുടങ്ങുമ്പോൾ നോബി ചേട്ടന്റെയും ബിനു ചേട്ടന്റെയും തീപ്പൊരി കൗണ്ടറുകൾ അതുകഴിഞ്ഞു തങ്കുവിന്റ വക അടിപൊളി സ്കിറ്റ് പിന്നെ ചിരിച്ചു മരിക്കാവുന്ന ഗെയിം കൂടെ ചട്ടവാരടിയും ഇങ്ങേനെയും ഒരുസ്റ്റാർ മാജിക്‌ ഉണ്ടായിരുന്നു 🥰 ഇനി ഉണ്ടാകുമോ അത്
@athul_vijayan8235
@athul_vijayan8235 2 года назад
Athe athavanam star magic 💪🔥🔥🔥🔥🔥 uff..
@thunderstruckdonkey9206
@thunderstruckdonkey9206 2 года назад
illaas.
@Friends__friend
@Friends__friend 2 года назад
ഞാൻ face bookil thug life കണ്ടിട്ടാണ് ഈ ഷോ കാണാൻ തുടങ്ങിയത്
@pachathavala
@pachathavala 2 года назад
ഇല്ല.... ഇപ്പൊ എന്തോ ആയെന്ന തോന്നലിൻ്റെ കായിക്കൂട്ടലുകൾ മാത്രമായി മാറിയിരിക്കുന്നു
@Muhammed-b9s
@Muhammed-b9s 2 года назад
@@pachathavala അതൊന്നും അല്ല ഇപ്പൊ തങ്കു ഇല്ല ബിനു ചേട്ടൻ ഇല്ല nobi ചേട്ടൻ ഇല്ല നെൽസൺ ചേട്ടൻ ഇല്ല ഇതൊക്കയാണ് പ്രശ്നം
@abdulbasith926
@abdulbasith926 2 года назад
മുത്തേ സത്തിന് പിറന്നാൾ ആശംസകൾ ❤️😘
@ajeeshv1444
@ajeeshv1444 2 года назад
ഈ സ്കിറ്റ് കണ്ടു ആർക്കലും ചിരി വന്നോ
@asalamkunnummal2504
@asalamkunnummal2504 2 года назад
Today's nakshatra is dazzling!!!
@mumthazm5659
@mumthazm5659 2 года назад
Nobi ചേട്ടനെ kond varumo. Averokke ullapol nallatharunnu. Nobi, നെൽസൺ, ബിനു adimali 😍👌
@nowshad92
@nowshad92 2 года назад
😘😘😘
@sanvizvlog7399
@sanvizvlog7399 2 года назад
Nobi vendee
@harisfathima9479
@harisfathima9479 2 года назад
👌
@anseebabu3117
@anseebabu3117 2 года назад
നോബി വേണ്ട പ്ലീസ് കൊണ്ടുവരല്ലേ
@krishnaprasadps9569
@krishnaprasadps9569 2 года назад
ഈ ഷിയാസും ലക്ഷ്മിയും എപ്പോഴും ഒരേ ഡ്രസ്സ്‌ കോമ്പിനേഷൻ ആയിരിക്കുമല്ലോ 😄😄😄
@aswathysaswathys1021
@aswathysaswathys1021 2 года назад
തങ്കു, നെൽസൺ ചേട്ടൻ, നോബി ചേട്ടൻ, ബിനുചേട്ടൻ, ഉല്ലാസ് ചേട്ടൻ, ശശാങ്കൻ ചേട്ടൻ, സുധി ചേട്ടൻ, അസീസ് ചേട്ടൻ ഇവരെല്ലാവരും ഒരുമിച്ച് വരുന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു 🥰🥰🥰🥰
@preethiukrajubahi9933
@preethiukrajubahi9933 2 года назад
മുത്തേ സത്തിനെ happy birthday shiyas, 🎊🎊🎊🎈🎈🎈❤️❤️❤️❤️❤️🌹🌹🌹🌹🎉🎉🎉🎉
@irshanairshana2090
@irshanairshana2090 2 года назад
Lakshmi chechi Anu chechi ishttam 😘😘😘😘❤❤❤❤🔥🔥🔥💯💯
@firdosp3320
@firdosp3320 2 года назад
ശശാങ്കൻ: പുള്ളിക്ക് ഇരുന്ന് ചീഞ്ഞുമടുത്തു, അതുകൊണ്ടിപ്പോ നടന്നു ചീയുന്നത് ഭയങ്കര ഇഷ്ടമാണ്.
@lovinglovelovinglove
@lovinglovelovinglove Год назад
എന്തോ സുധി ചേട്ടനെ കാണുമ്പോൾ ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😢😢😢😢 ഇനിയൊരിക്കലും ആ ചിരി കാണാൻ പറ്റില്ലല്ലോ ഈശ്വരാ 😢🙏🏻🙏🏻🙏🏻 ലവ് യു സുധി ചേട്ടാ ❤❤❤❤❤
@shuhaibch8946
@shuhaibch8946 2 года назад
Happy birth day shiyas ❤
Далее
Star Magic | Flowers | EP#421
34:59
Просмотров 1 млн
Star Magic | Flowers | EP#427
47:56
Просмотров 1,2 млн
МАМА И ВАЛДБЕРИС
00:48
Просмотров 590 тыс.
Star Magic | Flowers | EP#436
47:53
Просмотров 1,3 млн
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 93 тыс.
Star Magic | Flowers | EP#441
53:47
Просмотров 1,7 млн
Star Magic | Flowers | EP#428
40:50
Просмотров 971 тыс.
Star Magic | Flowers | EP#433
37:26
Просмотров 1,4 млн