Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,8 млн
50% 1

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
ഇന്ത്യയുടെ പ്രൈഡ്..
എന്റെ പ്രൈഡ്..
VKC PRIDE
കഠിനാധ്വാനം ആഘോഷമാക്കൂ..
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@lallulallu3628
@lallulallu3628 2 года назад
നവീൻ ചേട്ടനെ കൊണ്ടുവരണം. പഴയ എപ്പിസോഡിൽ skit ഇൽ അദ്ദേഹം പൊളിയാണ്. ഇന്നത്തെ game അടിപൊളി.. Asees super...
@shafmusic4266
@shafmusic4266 2 года назад
😍😍
@thasnimsana5311
@thasnimsana5311 2 года назад
നവീൻ ചേട്ടൻ ഇനി വരില്ല 👍🏻
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
യെസ് നവീൻ ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@shintobinsuk8107
@shintobinsuk8107 2 года назад
@@thasnimsana5311 yy🤔🤔
@footballcorner4088
@footballcorner4088 2 года назад
Serial shootting aayond date clash ആണ്
@abiabz3140
@abiabz3140 2 года назад
ഇതാണ് പ്രേഷകർ ആഗ്രഹിച്ച Star magic... വീണ്ടും പഴയ ആ ഒരു തനിമ 🥰🥰🥰🥰🥰
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ബിനുചേട്ടാ...... സ്കിറ്റ് ഒരു രക്ഷയും ഇല്ലാട്ടോ തുടക്കം തന്നെ അടിപൊളി കൂടെ കൗണ്ടേർസും 👌👌👌😍😍😍
@libinakukku5367
@libinakukku5367 2 года назад
എന്റെ ബിനു ചേട്ടാ അടിപൊളി ആയി . എല്ലാവരും സൂപ്പർ 😍😍😍😍😍❤️❤️❤️❤️❤️
@life-of-jr6613
@life-of-jr6613 2 года назад
ബിനു ചേട്ടൻ: ,കിട്ടിയോ അസീസ്ക:, ഇല്ല ചോദിച്ചു മേടിച്ചു😅😅
@ramnujr2658
@ramnujr2658 2 года назад
പഴയ ആ khum വന്നു thudaghi ഇനി polikum😘😘😘😘😘😘😘😘😘LOVE U STAR MAGIC TEAM👋🏻❤️❤️❤️😘😍😍😍
@anilashok5193
@anilashok5193 2 года назад
ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ എപ്പിസോഡ് ബിനു ചേട്ടൻ പൊളിച്ചടുക്കി
@siyo4562
@siyo4562 2 года назад
നെൽസൺ, അസിസ്, ബിനു, ശശാങ്കൻ, സുധി, ഉല്ലാസ്, ഷിയാസ്, അനീഷ്‌, ഡയാന, ശ്രീ വിദ്യ...etc... എല്ലാരും സൂപ്പർ ആയിട്ടുള്ള എപ്പിസോഡ് ഗെയിം നല്ല കോമഡി ആയിരുന്നു 😂👍🤩🤩
@rahilaibrahim9732
@rahilaibrahim9732 2 года назад
ആയ്യോ...... ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ചിരിച് വയതായി പ്രത്യേകിച്ചു game ൽ . എന്റെ പൊന്നോ....... 🤣🤣🤣🤣🤣🤣 പൂർവാധികം ശക്തിയോടെ show തിരിച്ചു വന്നു. Tnkuuuu magic team.
@1SeekTruth1
@1SeekTruth1 2 года назад
🤨ithinu mathram kinikkan enthirikunnu
@engineer9458
@engineer9458 2 года назад
ബിനു ചേട്ടാ Skit and counters പൊളിച്ചു👍😍😆 .എല്ലാവരും പൊളി👍. കൃത്യമായി upload ചെയ്താൽ നല്ലത് നിങ്ങൾ തന്നെ show യെ നശിപ്പിക്കരുത്🙏🙏
@nishadksurendran1192
@nishadksurendran1192 2 года назад
ഈപരിപാടി വട്ടം പൊളിഞ്ഞു. ഇനിയെന്ത് നശിക്കാൻ. ഇവരെല്ലാവരും കൂടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ 😂😂😂😂😂
@engineer9458
@engineer9458 2 года назад
@@nishadksurendran1192 upload കൃത്യതയും Song dance കട്ടാവാതെയും വന്നാൽ എനിയും better ആവും . ഇപ്പോഴും ഒന്നും ഒന്നര മില്ല്യണും കഴിയുന്നുണ്ട്. മറ്റുള്ളവരുടെ ഫാൻസിന് others നും ഇവിടെ നിന്ന് കരയാനെ യോഗമുള്ളൂ .....
@user-iv4io9fv3w
@user-iv4io9fv3w 2 года назад
👍💯
@nishadksurendran1192
@nishadksurendran1192 2 года назад
@@engineer9458 ഈ പോക്ക് പോകുകയാണെങ്കിൽ ഞങ്ങളൊക്കെ ഒന്നര മില്ലി അടിച്ചു കിടന്നുറങ്ങുന്നത് ആയിരിക്കും നല്ലത്
@engineer9458
@engineer9458 2 года назад
@@nishadksurendran1192 ക്ഷണിച്ചില്ല .......
@aflaharabeeh3387
@aflaharabeeh3387 2 года назад
ഗേയിം അടിപൊളി കുറെ ചിരിച്ചു 🤣🤣🤣ബിനു കോമഡി പൊളി 🤣
@manzilkt3510
@manzilkt3510 2 года назад
ആര് എന്തൊക്കെ പറഞ്ഞാലും അസിസ്ക്ക game കളിക്കുന്നത് കാണാൻ നല്ല രസമാണ് 😆😆😆😆😍😍😍👌
@shahulpv3679
@shahulpv3679 2 года назад
Yes
@muhammedshakir8145
@muhammedshakir8145 2 года назад
❤❤❤
@sonyp1996
@sonyp1996 2 года назад
Yes 👍
@sarathkj4174
@sarathkj4174 2 года назад
Mm kalikkan mathre pattulllooo
@noushanousha7748
@noushanousha7748 2 года назад
XmFkdhjdggzcggfjdfrmanDVGBJJdfsanhNvjgfjdjHahpltgFjajufnuSfnzdctffsjjUnjue
@VismayLH
@VismayLH 2 года назад
എന്റമ്മോ... ഗെയിം വെറും തീ 🔥🔥🔥ചിരിച്ചു ഒരു പരുവമായി 😂😂😂.. ബിനു ചേട്ടന്റെ സ്കിറ്റും കൗണ്ടർസ് ഉം സൂപ്പർ 😂😂😂
@farsin0078
@farsin0078 2 года назад
Keralam kathuvo🤪🤣🤣😂🤭🤭
@VismayLH
@VismayLH 2 года назад
@@farsin0078 ഏഹ് ഏഹ് ഏഹ് 😁😁😁
@teamtirur7123
@teamtirur7123 2 года назад
ഗെയിം കാണുന്നതിന് മുൻപ് തള്ള് തുടങ്ങിയോ
@anjanasarath9197
@anjanasarath9197 2 года назад
അണുകുട്ടിയും kudi ഉണ്ടായിരുന്നേൽ ചിരിച്ചു പണ്ടാരം adagiyanr
@shafmusic4266
@shafmusic4266 2 года назад
@@anjanasarath9197 😃🤣😂
@seniyaniyamol7921
@seniyaniyamol7921 2 года назад
ഇന്നത്തെ എപ്പിസോഡും ഗെയിം പൊളിച്ചുട്ടോ.. 🔥🔥😍ബിനു ചേട്ടന്റെ സ്കിറ്റ് സൂപ്പറായിരുന്നു.. ഉല്ലാസ് ചേട്ടൻ 👌😀😀😍
@roshan4649
@roshan4649 2 года назад
Eh ehhehhe
@sujith-fn6ne
@sujith-fn6ne 2 года назад
@@roshan4649 ggggg
@gokulragkp4523
@gokulragkp4523 2 года назад
❤️
@siddhaarthmeghna4585
@siddhaarthmeghna4585 2 года назад
42:17 lakshiya😊... Skit തുടങ്ങിയപ്പോൾ രണ്ടു പേരും രണ്ടു അറ്റാതായിരുന്നല്ലോ...
@peacelight144
@peacelight144 2 года назад
ഞങ്ങൾ സ്ഥിരമായി സ്റ്റാർ മാജിക് കാണുന്നവരാണ്.. എല്ലായ്‌പോഴും അടിപൊളി ഐറ്റംസ് കൊണ്ടുവന്നു ജന്മനസ്സിനെ സന്തോഷത്തിൽ ആറാടിക്കുകയും അതേപോലെ ചിരിപ്പിച്ചു വയറ്റിൽ നീരുവെപ്പിക്കുകയുമൊക്കെ ചെയ്യുന്നു നല്ലൊരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്. ചില സന്ദർഭങ്ങളിൽ മനുഷ്യമനസിന്റെ നൊമ്പരങ്ങളും ഞങ്ങൾക്ക് നൽകാറുണ്ട്. ആ നൊമ്പരം വളരെ സന്തോഷത്തോടെ നെഞ്ചേറ്റുന്നവരാണ് മലയാളികൾ. കാരണം അതൊക്കെ ഒരു മോട്ടിവേഷൻ ആകുന്നുണ്ട് പലപ്പോഴും.. ഏതേലും തരത്തിൽ വിഷമിക്കുന്നവർക്ക് സന്തോഷത്തോടെ ജീവിക്കാനും അതുപോലെ വിജയത്തിലേക്ക് എതിപ്പെടാനും ഇങ്ങനുള്ള ചില എപ്പിസോഡുകൾ ക്ക് കഴിയുന്നുണ്ട്. അതുകൊണ്ടു ഞങ്ങളുടെ സ്വന്തം സ്റ്റാർ മാജിക്കിനും അതിന്റെ അണിയറ ശില്പികൾക്കും പീസ് ലൈറ്റ് മീഡിയ യുടെ ബിഗ് സലൂട്ട്.. ഒപ്പം ഒരു കാര്യം പ്രത്യേകം പറയട്ടെ നമ്മുടെ സിങ്ങർ ഇമ്രാൻ ഖാനെ (ഐഡിയ സ്റ്റാർ singer ഫെയിം ) ഒന്നു ഇതിൽ കൂടി കാണാൻ ഒരു ആഗ്രഹമുണ്ട്. Super സിങ്ങർ അല്ലേ. കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
@jeditzthugs
@jeditzthugs 2 года назад
ഗെയിം കണ്ട് ഇങ്ങനെ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല .... അടിപൊളി ഗെയിം 😂😂
@muhammadsemeer1442
@muhammadsemeer1442 2 года назад
കാത്തിരുന്ന എപ്പിസോഡ് 😍😍 ഉഫ് ബിനുചേട്ടാ ഒരേ പോളി 🥰🥰 ബിനുചേട്ടൻ ഇഷ്ടമുള്ളവർ നീലാം മുക്കിക്കോ 🥰🥰🥰🥰
@AneeshkumarPMOfficial
@AneeshkumarPMOfficial 2 года назад
ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് ഇന്നത്തെ ബോൾ ഗെയിമിന്റെ ക്ലൈമാക്സ് ആയിരുന്നു.... 💥ചിരിച്ച് ഒരു പരുവമായി😂😂😂😂😂
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
അസീസ്ക്ക ഉല്ലാസ് ചേട്ടൻ ബിനുചേട്ടൻ ശശു നെൽസൺ ചേട്ടൻ സുധിച്ചേട്ടൻ എല്ലാവരും അടിപൊളി ഗെയിം ഒക്കെ കണ്ടു ചിരിച്ചു ചിരിച്ചു ഊപ്പാടിളകി 😅😅😅😆😆😆👌👌👌
@priyeshpriyesh5264
@priyeshpriyesh5264 2 года назад
😍Stat magic😍 uploading വൈകിപ്പിക്കല്ലേ ,ആഴ്ചയിൽ എല്ലാ ദിവസം ആക്കണം enn അഭ്യർത്ഥിക്കുന്നു 😘 Anu fan😍
@suhaibmuthu7444
@suhaibmuthu7444 2 года назад
പിന്നല്ല അങ്ങനെയാണ് പറഞ്ഞു കൊടുക്കൂ കട്ട വെയിറ്റിംഗ് ആയിരുന്നു 💕💕💕
@engineer9458
@engineer9458 2 года назад
Crct
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
അടിപൊളി എപ്പിസോഡ്.... ബട്ട്‌ പെട്ടന്ന് തീർന്നു പോയ പോലെ തോന്നി.... ബിനു ചേട്ടൻ അടിപൊളി ആയിരുന്നു... ഒരുപാട് നേരം വലിച്ചു നീട്ടാതെ വളരെ നല്ല കൗണ്ടർ കൾ മാത്രം പറഞ്ഞു.... ഗെയിം അടിപൊളി ആയിരുന്നു... വളരെ എൻജോയ് ചെയ്തു,.. അനു ടിനി ചേട്ടൻ നെൽസൺ ചേട്ടൻ നന്നായി പാട്ട് പാടി... ഒരു ഓണ സദ്യ കഴിച്ച ഫീൽ ആയിരുന്നു.. ഈ എപ്പിസോഡ് ❤❤❤❤
@ayooshayoosh5094
@ayooshayoosh5094 2 года назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച apisod ഉല്ലാസ് ചേട്ടാ പൊളിച്ചു ✨️😂😂
@Sarathnv42
@Sarathnv42 2 года назад
അടിപോളിയെ ഗെയിം ആയിരുന്നു ഓളം.. ശ്രീ ചേച്ചിടെ സ്കിറ്റിലെ ഡ്രെസ്സിൽ കാണാൻ അടിപൊളിയായിരുന്നു 😍
@badushabadhu2530
@badushabadhu2530 2 года назад
ടോവിനോയേ ഗസ്റ്റ് ആയി കൊണ്ട് വരണം 🥰
@suresurya9470
@suresurya9470 2 года назад
അദ്ദേഹം വരില്ല ബ്രോ.. എന്നോടു പറഞ്ഞു.
@athulyaathulya7737
@athulyaathulya7737 2 года назад
Atha
@dhanyaroby9612
@dhanyaroby9612 2 года назад
ഇതു ഞാൻ പറയാൻ തുടങ്ങീട്ട് കുറെ നാളായി
@gauthamsreekumar9749
@gauthamsreekumar9749 2 года назад
Tovino ee umbiya Show varum
@vishnuvedha2765
@vishnuvedha2765 2 года назад
@@suresurya9470 sheyyy comedy ano🤣
@jubairmangodan9277
@jubairmangodan9277 2 года назад
ഞാൻ പറയാനിരിക്കായിരുന്നു ബിനുച്ചേട്ടൻ്റെ സ്കിറ്റെന്താ കാണാത്തത് എന്ന് , ദേണ്ട് കിടക്ക്ണ് നല്ല ഒന്നാന്തരം സ്കിറ്റ് .. ഗെയിം കൊണ്ടും കൗണ്ടർ കൊണ്ടും എല്ലാം കൊണ്ടും ഒരൊന്നൊന്നര എപ്പിസോഡ് ... പൊളീ... !!!!
@athulkrishna2741
@athulkrishna2741 2 года назад
Njaanum ithu kannarund but binu overa
@kailaskr4365
@kailaskr4365 2 года назад
@@athulkrishna2741സുദിയളിയന്റെ ബാഗിന്നു പൈന്റ് എടുത്ത് അടിച്ചതോണ്ടായിരിക്കും ഓവർ ആയത്.. ഏഹ് ഏഹ് ഏഹെഹെഹ് 😪🤤😂
@user-iv4io9fv3w
@user-iv4io9fv3w 2 года назад
👍💯
@sifinashibi6639
@sifinashibi6639 2 года назад
അതെ സൂപ്പർ
@paachupachi8790
@paachupachi8790 2 года назад
പോ Maire തമാശ പറയാതെ
@rahulsr2982
@rahulsr2982 2 года назад
ബിനുചേട്ടാ....... 🥰🥰🥰പൊളിച്ചടക്കി.......... എല്ലാരും...... സൂപ്പർ...... 🥰🥰🥰🥰
@ajeeshm4244
@ajeeshm4244 2 года назад
39:30 Sreevidya🤣🤣 Binu chettan onn pedichu...
@Abin11421
@Abin11421 2 года назад
Newyear നു ശേഷമുള്ള ഏറ്റവും മികച്ഛ എപ്പിസ്സോഡ് ...നന്നായി ചിരിച്ചൊരു episode..😂😂
@user-xh4nh5um6y
@user-xh4nh5um6y 2 года назад
Manoj k Jayan Vanna episose ?
@sifinashibi6639
@sifinashibi6639 2 года назад
അതെ
@SId-gb1qr
@SId-gb1qr 2 года назад
ബിനു valippu....
@user-xh4nh5um6y
@user-xh4nh5um6y 2 года назад
@@SId-gb1qr ayinu
@Abin11421
@Abin11421 2 года назад
@@SId-gb1qr venamenkil kanoo Mr
@sibymadhavan4378
@sibymadhavan4378 2 года назад
തങ്കു പോയതിന് ശേഷം ഒരു നല്ല skit ബിനു ചേട്ടൻ പൊളിച്ചു 👍
@nishadksurendran1192
@nishadksurendran1192 2 года назад
ചളി മാലി 😏
@SANOJCR684
@SANOJCR684 2 года назад
@@nishadksurendran1192 santhosh പണ്ഡിറ്റിന്റെ ഫിലിം കാണു.. മാസ്സ് ഐറ്റം 👌🏻👌🏻👌🏻🔥🔥🔥🔥
@gamingwithhari1869
@gamingwithhari1869 2 года назад
ആര് വന്നാലും തങ്കു ന്റെ space അവിടെ നന്നായി അറിയുന്നുണ്ടോ.
@engineer9458
@engineer9458 2 года назад
@@nishadksurendran1192 ധീര രോധനം 😭😭🤣
@SANOJCR684
@SANOJCR684 2 года назад
@@gamingwithhari1869 തങ്കു നല്ല കഴിവുള്ള കലാകാരൻ ആണ്. ഇപ്പൊ മഴവിൽ മനോരമയിൽ എന്താണ് അവസ്ഥ. അവിടെ rating കൂടിയിട്ടുമില്ല. Star magic ന്റെ rating കുറഞ്ഞിട്ടുമില്ല... Skit ചെയ്യുമ്പോൾ ടീം work ആണ് വേണ്ടത്. അതാണ് star magic ന്റെ വിജയം. നല്ലൊരു ടീം ഉണ്ടെങ്കിൽ ആണ് പെർഫോമൻസ് നന്നാവൂ.. ഒരാൾ മാത്രം നന്നായി കളിച്ചതുകൊണ്ട് കാര്യമില്ല.. തങ്കു തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു.
@shifasshif563
@shifasshif563 2 года назад
തങ്കച്ചനെ ആരും മറക്കരുത്....ആരൊക്കെ ഏതൊക്കെ script ചെയ്താലും 👍👍👍👍
@hashimpc2777
@hashimpc2777 2 года назад
തങ്കു ഉണ്ടെങ്കിൽ 1.1M within hours
@kadheejajasmin3731
@kadheejajasmin3731 2 года назад
ഇന്നും എല്ലാരും പൊളിച്ചു. Soopper😍. ബിനു ചേട്ടാ ഇങ്ങൾ പൊളിയാ. Aseeskka😍ullasettan😍. Lakshmi and anu sooper look🥰🥰🥰
@sudheerthayyullathil1796
@sudheerthayyullathil1796 2 года назад
Binuchettan orurakshyumilla super super skit adipolli counters chirichu chirichu uppadu vannu orupadu eshttam
@travelboy365
@travelboy365 2 года назад
Binu chettan oru rekshella😍😍😍
@anshadbava3665
@anshadbava3665 2 года назад
ബിനു അടിമാലി പൊളിച്ചു 👌👌👍❤
@majidmehrish4273
@majidmehrish4273 2 года назад
അസീസ്‌ക യുടെ ഗെയിം കളിക്കാനുള്ള കഴിവും എപ്പിസോഡ്ന് എനർജി നൽകാനുള്ള കഴിവും സ്റ്റാർ മാജിക്കിൽ എന്നല്ല ഫ്ലെവേഴ്സിലെ ഒരു പ്രോഗ്രാമിൽ ഒരാൾക്കുമില്ല What a energetic man.
@haris3345
@haris3345 2 года назад
ചാട്ടവാർ അടി ഉണ്ടായാലേ കളിയുടെ ഭംഗി കൂടുതൽ നൽകുന്നു ഇപ്പോൾപഴയതിനേക്കാൾ സൂപ്പർ ആയി വരുന്നുണ്ട് ഇനിയുംഉയരട്ടെ സ്റ്റാർ മാജിക്
@sudeeshdivakaran6217
@sudeeshdivakaran6217 2 года назад
Chatta adi yude kuravu sarikkum feel cheyyunnund
@yousufvandanam6925
@yousufvandanam6925 2 года назад
@@sudeeshdivakaran6217 0909ipiph0phv0 vp pb upbl l
@mohamedaslu5229
@mohamedaslu5229 2 года назад
@@sudeeshdivakaran6217 , , , ,
@kvmtv2412
@kvmtv2412 2 года назад
Chata venam
@sabeehmedia692
@sabeehmedia692 2 года назад
Venda
@shibujohn0990
@shibujohn0990 2 года назад
എത്ര ദിവസം കൊണ്ട് തിരഞ്ഞു കൊണ്ടിരിക്കുന്ന എപ്പിസോഡ് ആണ് ഇപ്പോൾ വന്നത് ,അനൂപേട്ടാ താങ്ക്സ്
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
Binu അടിമാലി സൂപ്പർ ❤❤❤❤കൗണ്ടർ കിങ് ❤❤❤ബിനു ചേട്ടൻ ❤❤❤
@radhakrishnang3815
@radhakrishnang3815 2 года назад
ശ്രീവിദ്യക്ക്‌ മുടി യുള്ളതാണ് ഭംഗി 👍
@vijithviji2925
@vijithviji2925 2 года назад
അനുശ്രീ നെൽസൺ ചേട്ടൻ പാട്ട് സൂപ്പർ ബിനു അടിമാലി ചേട്ടന് എന്തു പറ്റി ഒരു വിഷമം പോലെ ഗെയിംസ് സൂപ്പർ ആയിരിക്കുന്നു എല്ലാവരും അടിപൊളിയായി കളിച്ചു 😍 skrptt ചെയ്യാൻ നമ്മുടെ പെൺകുട്ടികൾക്കും ഒരു അവസരം കൊടുക്കൂ
@mohammedriyas5061
@mohammedriyas5061 2 года назад
അസീസ്ക്ക ബിനുചേട്ടൻ ഉല്ലാച്ചേട്ടൻ നെൽസൻ ചേട്ടൻ പൊളിച്ചടുക്കി 😆😆😆😍😍
@nishadksurendran1192
@nishadksurendran1192 2 года назад
ഇവർക്ക് സ്റ്റാർ മാജികിൽ പുതിയതായി നല്ല കോമഡികൾ ഒന്നും കൊണ്ടുവരാൻ കഴിയാത്തവരാണ്. കഴിവുള്ളവരെ ആദ്യമേ പറഞ്ഞിട്ടില്ലേ. കോണാത്തിലെ സ്റ്റാർ മാജിക് 😠😠😠
@engineer9458
@engineer9458 2 года назад
@@nishadksurendran1192 മറ്റുള്ളവരുടെ ഫാൻസിന് ഇവിടെ കരയാനെ യോഗമുള്ളൂ അവിടത്തെക്കാൾ ഇരട്ടിയിലധികം rating star Magic ൽ ഉണ്ട് .....
@golden2686
@golden2686 2 года назад
@@nishadksurendran1192 തങ്കപ്പനാണോ . മഴവില്ലിൽ പുഴുക്കുവാ one day 20 K viewers ........
@hashimpc2777
@hashimpc2777 2 года назад
@@engineer9458 അത് ശരി തങ്കു ഇല്ലാത്തത് കൊണ്ട് നിന്ന് പുഴുക്കുകയാണ് അല്ലേ?എന്നിട്ട് കുറ്റം തങ്കുവിന് 4 കൊല്ലത്തെ Exprienie ഉള്ളanchorകണ്ണിലുണ്ണി അനുമോൾ പിന്നെ ബാക്കിയുള്ളവർ നല്ല അനുഭവസമ്പത്തുള്ള കലാകാരൻമാർ ഉല്ലാസ് പന്തളം കൊല്ലം സുധി അസീസ് നെടുമങ്ങാട് ബിനു അടിമാലി അനീഷ് രവി നെൽസൺ ശൂരനാട് പോരാത്തതിന് സിനിമാനടി അനുശ്രീ എന്നിട്ടും പുഴുക്കലിന് ഒരു കുറവും ഇല്ല
@sakeernelliparamb4741
@sakeernelliparamb4741 2 года назад
@@hashimpc2777 അപ്പൊ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ടല്ലേ 😄😄😄😄😄 കുറ്റം പറച്ചിൽ ബാക്കിയും
@b3funtainment
@b3funtainment 2 года назад
Shiyas Kareem❤️ Shiyasക്കന്റെ skit ഇപ്പൊ കാണാൻ ഇലല്ലോ... Waitting 🔥
@beevihasoora2226
@beevihasoora2226 2 года назад
ബിനു അടിമാലി 👍👍👍👍 തങ്കു എവിടെ പ്പോയി ആവോ. ഈ പ്രോഗ്രാം ഒരു നിലയിലേക്കെത്തിച്ച ആളായിരുന്നു. ഇപ്പോൾ എല്ലാരും thankune മറന്നു തുടങ്ങി തോനുന്നു
@nas2892
@nas2892 2 года назад
കുറെ വേട്ടവളിയൻമാര് പൊട്ടൻ സന്തോഷ്പണ്ഡിറ്റിനു വേണ്ടി ബിനു അടിമാലിയെ തെറി പറയുന്നത് എനിക്കു മനസിലാകുന്നില്ല... നല്ല കഴിവുള്ള കലാകാരൻ ആണ് ബിനു ബായ് ❤
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
അവർക്ക് ഒരു മനസുഖം അവർ അത് ചെയ്യട്ടെ... അത് കൊണ്ട് ബിനു ചേട്ടൻ കൂടുതൽ ആരാതകർ കൂടി.,. കഴിവുള്ള കലാകാരൻ മാർ എന്നും.. ഉയരത്തിൽ... എത്തും
@user-iv4io9fv3w
@user-iv4io9fv3w 2 года назад
👍💯
@hashimpc2777
@hashimpc2777 2 года назад
അന്ന് ചെയ്യ്തത് Scripted ആണ് അതിൽ അടിമാലി ഇല്ല'പാട്ട് പാടിയത് ലക്ഷ്മി, ഒരിക്കലും നേരേ പാടാത്ത അനു, നവ്യ, നിത്യദാസ് കിട്ടിയത്അടിമാലിക്ക്. Red carpet ൽ അടിമാലി അത് പറയുന്നുണ്ട് സ്വാസികയോട്
@adilt3127
@adilt3127 2 года назад
ബിനു ചേട്ടൻ സ്റ്റാർ മാജിക്കിൻ്റെ നാഥൻ...🤩😅😅 ബിനു ഈ ഫ്ലോറിൻ്റെ നാഥൻ..🔥
@rcfahad007
@rcfahad007 2 года назад
Pinlh🙌💥
@sathyamsivam9434
@sathyamsivam9434 2 года назад
നാഥൻ ഇടക്ക് അടിച്ചു ഫിറ്റായാണോ വരുന്നത് എന്നൊരു സന്ദേഹം
@petsworld0965
@petsworld0965 2 года назад
അനുശ്രീ ജാടയില്ലാത്ത നടിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം 🥰🥰🥰👍🏻😂
@janiarif4491
@janiarif4491 2 года назад
ഇതു പോലത്തെ game ഇനിയും പ്രതീക്ഷിക്കുന്നു 👍🏻.. അടിപൊളി 😂😂
@bumberfans5427
@bumberfans5427 2 года назад
ബിനു ചേട്ടൻ - കോമഡി അസീസ്ക്ക - ഡയലോഗ് നെൽസൺ ചേട്ടൻ - പാട്ട് ഇങ്ങള് 3 പേരും ഒരുമിച്ചാൽ episode കിടുക്കാച്ചി തന്നെ വേറെ വേറെ ലെവൽ game 💞
@salimmonu3890
@salimmonu3890 2 года назад
അസീസ്ക്ക : game സ്പിരിറ്റ്‌ 💞❤️😘
@adilafarsanap4665
@adilafarsanap4665 2 года назад
Nelson cheattante captaincy ❤❤
@SK-pv6qs
@SK-pv6qs 2 года назад
ഇത് മൂന്ന് എണ്ണം ഉള്ള ആളെ തന്നെ ഫസ്റ്റ് ഉണ്ട്‌ പിന്നെ ബാക്കി രണ്ട് എന്തിനാ
@Aanoruthan
@Aanoruthan 2 года назад
Nelsente paat oombiya paat
@fidha2936
@fidha2936 Год назад
നെൽസൻ ബോറ ഓവർ ആണ് എല്ലാം
@mislumeen5431
@mislumeen5431 2 года назад
അവതാരികാ എന്നു പറഞ്ഞാൽ അദ് ലക്ഷ്മി ആണ് ഒരു രക്ഷയില്ല👌
@aneeshashafeek374
@aneeshashafeek374 2 года назад
ഇന്നത്തെ ഗെയിം പൊളിച്ചു.. അസീസീക്ക ഡയാന 👌👌👌👌
@rashiiiiii9209
@rashiiiiii9209 2 года назад
ഫ്ലെവേസ് Tv subscrib ചെയ്തത് തന്നെ star magic കാണാൻ vendiyaaa but vere കുറെ വീഡിയോ ആണ് വരുന്നത് ഇങ്ങനെ ലൈറ്റ് ആയി ഇടുന്നത് കൊണ്ട് ഒരു ദെഷ്യം പോലെ ഒകെ തോനുന്നു എന്നാലും star magic uyir ആണ് 😍
@123-RUN
@123-RUN 2 года назад
അനുശ്രീ വന്ന നേരം കൊല്ലം ഷാഫി ഉണ്ടാകണമായിരുന്നു.. ഷാഫിന്റെ കൂടെ തുടക്ക കാലത്ത് അനു ചേച്ചി ആൽബത്തിൽ ഉണ്ടായിരുന്നെല്ലോ കണ്ടവരുണ്ടോ 👍🏻👍🏻🔥🔥😍😍 ഒരുപാടു കാലത്തിനു ശേഷം ചിരിച്ചു കണ്ട കിടിലൻ game 😁😁🔥🔥
@sonuraju6375
@sonuraju6375 2 года назад
Adimali and Aseezikka🤩🤩🤩
@manik1367
@manik1367 2 года назад
സ്കിറ്റ് ആയാലും ഗെയിം ആയാലും പാട്ട് ആയാലും എല്ലാം അടിപൊളി. ഐഷു ചേച്ചിയെ ഒരുപാട് മിസ്സ്‌ ചെയ്തു.
@muhammedriyas4631
@muhammedriyas4631 2 года назад
Starmagikile ഏറ്റവും നല്ല ഗെയിം ചിരിച്ചു ചിരിച്ചു വയ്യാതായി 😄😄😄
@crazycrazy8904
@crazycrazy8904 2 года назад
ഒരുപാട് ചിരിച്ചു ട്ടോ .... നല്ല game വരണം.. പ്രേത്യേകിച്ചു ഗ്രൂപ്പ് game കൾ.. പിന്നെഅനുവിനും ശ്രീ വിദ്യയ്ക്കും മൈക്ക് കൊടുക്കണം
@sajirmanayath9969
@sajirmanayath9969 2 года назад
അനു & ശ്രീവിദ്യക്ക് മൈക്ക് കൊടുത്താൽ പിന്നെ എപ്പിസോഡ് തീരില്ല. പക്ഷെ കിടിലം കോമഡി കിട്ടും. Ladie ആർട്ടിസ്റ്റിൽ ആകെ വാ തുറക്കുന്നത് അനു & ശ്രീയാണ്. ബാക്കി വല്ലപ്പോഴും സംസാരിക്കും. ചാട്ടവാർ അടി എത്തിയാൽ എല്ലാം സെറ്റ് ആവും 👍🏻👍🏻👍🏻👍🏻
@user-pf1rb7rw9z
@user-pf1rb7rw9z 2 года назад
Binu admali fans ivde likee🌹🌹🌹🌹
@engineer9458
@engineer9458 2 года назад
😍
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
ബിനു ചേട്ടനെ സപ്പോർട് ചെയുന്ന വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ
@dalishaadarsh9356
@dalishaadarsh9356 2 года назад
😍😍
@ManojKumar-go2sq
@ManojKumar-go2sq 2 года назад
Even not a singer but u both justices ur sang style…. Nelson and AnuSree
@Hanna-te2gm
@Hanna-te2gm 2 года назад
Anu, Lakshmi costume polich ❤
@sunilnr5187
@sunilnr5187 2 года назад
ബിനു ചേട്ടന്റെ സ്കിറ്റ് അടിപൊളി
@vijeshchingath9223
@vijeshchingath9223 2 года назад
തങ്കു....ബിനു മാലി കേറി സ്‌കോർ ചെയ്യുന്നു സൂപ്പർ പൊളി 🔥🔥🔥🔥
@golden2686
@golden2686 2 года назад
തങ്കൻ അവിടെ ചളി വാരി ഏറാ . വ്യൂവേഴസ് 20 K one day കഷ്ടം
@nijildecruz1525
@nijildecruz1525 2 года назад
@@golden2686 eatha programme..?
@user-xh4nh5um6y
@user-xh4nh5um6y 2 года назад
@@nijildecruz1525 oru chiri iruchiri bumper chiri
@nourishadrajiraji8131
@nourishadrajiraji8131 2 года назад
Thankuvinte karyam vidu. Manoramayil chaliyadichu mezhukunnu
@suhanap.v9046
@suhanap.v9046 2 года назад
Policha prgm🔥.. Tdy game suuper.. 😂😂😂😂👍👍ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച game aan tdy 🔥poli wibe and team spirit power aaynuu.... ഒരുപാട് enjoy and 🤣🤣🤣🤣🤣🤣... Anim eee game venm 😘😘😘ബിനുചേട്ടൻ skit 😆😆❤️❤️❤️❤️ithupole ulla skit aan vendath...... Thank god 🔥🔥starmagic ipo keri verunnund 😍😍😍😍game 🔥🔥🔥🔥🔥🔥🔥🔥🔥
@Praveensolance
@Praveensolance 2 года назад
തമാശ നല്ലതാണെങ്കിൽ അപ്പൊ ചിരിക്കും നെൽസൺ ചേട്ടൻ 🥰
@sunilsasidharan7098
@sunilsasidharan7098 2 года назад
ബിനു അടിമാലി സൂപ്പർ നാരാങ്ങാ മുട്ടായി എന്ന Song with dance uplode ചെയ്തില്ല
@monstar9792
@monstar9792 2 года назад
ബിനു ചേട്ടൻ കോമഡി പൊളിച്ചടുക്കി 👌👌👍😄😄😄
@anithacs1281
@anithacs1281 2 года назад
ബിനു ചേട്ടാ skit അടിപൊളി game സൂപ്പർ gameinte ക്ലൈമാക്സ്‌ അതിലും സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍😍😍😍😍😍😍💞💞💞💞💞❤️❤️❤️❤️💖💖💖💖💖
@m4mdxb
@m4mdxb 2 года назад
അതെ.. ചളി വാരിയങ്ങ് എറിഞ്ഞ് അതിൽ കിടന്ന് ഉരുണ്ടു
@Zaira_art_
@Zaira_art_ 2 года назад
അനുക്കുട്ടി ക്ക് ന്ത് പറ്റി..game ല്‌ കണ്ടില്ലാ..ഒരു ഉഷാർ ഇല്ല.ee epsd കലക്കി 👏🏻👏🏻
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
New year നു ശേഷമുള്ള Episodes,Games എല്ലാം അടിപൊളിയാണ്.... 🥰🤩🤩
@shafmusic4266
@shafmusic4266 2 года назад
😍😍😍😍
@eazaz_kv
@eazaz_kv 2 года назад
Ayyee
@avinashks4975
@avinashks4975 2 года назад
Uvva
@rusthancalicut4625
@rusthancalicut4625 2 года назад
ഇപ്പോഴത്തെ സെലബ്രിറ്റി ഗെയിം വൻ ദുരന്തം
@rajilarose6820
@rajilarose6820 2 года назад
L
@ahmedrifayiz4856
@ahmedrifayiz4856 2 года назад
Binu chetta look oru rakshaille 🔥🔥🔥
@meeradivus8849
@meeradivus8849 2 года назад
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി..😂😂😂😂 ബിനു ചേട്ടൻ പൊളിച്ചു 🔥🔥🔥 Star Magic Team Superb 👌👌👌🎉
@asruworld8554
@asruworld8554 2 года назад
ടിനി ചേട്ടന്റെ 50:05 അവസാനത്തെ ആ പാട്ട് എന്റെ മോനെ.. POLI VIBE 🥰🔥💋
@kingmaker8113
@kingmaker8113 2 года назад
ക്രിസ്മസ് മുതല്‍ star magic നല്ല രീതിയില്‍ തന്നെയാണ് പോകുന്നത്.അതില്‍ നിർണായക പങ്കുള്ള ഒരു പവർഹൗസാണ് ബിനുചേട്ടൻ..അതുകൊണ്ടാണ് ട്രോളുകളിലൂടെ ബിനുചേട്ടനെ തളര്‍ത്തി സ്റ്റാർ മാജിക്കിനെ തകർക്കാം എന്നാരേലും കരുതിയാല്‍ ഈ പരുപാടിയും ഇതിലുള്ളവരും ഞങ്ങളുടെ ഹൃദയം കീഴടക്കിയവരുമാണ്..അതുകൊണ്ടുതന്നെ നിങ്ങളെ കൊണ്ട് ഒക്കൂല..ചളിയാണെന്നുള്ളവർ കാണാന്‍ വരേണ്ടതില്ല
@alfiya3091
@alfiya3091 2 года назад
💯
@VismayLH
@VismayLH 2 года назад
❤️
@rubyvarghese9685
@rubyvarghese9685 2 года назад
Exactly ...you said it....
@chandralekhamadhavi4108
@chandralekhamadhavi4108 2 года назад
തങ്കുവിനെ പുകഴ്ത്തിയവരാണ് ഇപ്പോൾ ബിനുവിനെ പൊക്കുന്നതു ഇതാണ് മലയാളികൾ
@engineer9458
@engineer9458 2 года назад
Currect .Binu 👌 😍
@psh36
@psh36 2 года назад
ബിനു ചേട്ടന്റ ഈ വർഷത്തെ ആദ്യത്തെ സ്കിറ്റ് പൊളിച്ചു 🌹
@blacklover880
@blacklover880 2 года назад
ബിനുചേട്ടൻ ഇഷ്ടം 😍😍
@irshanairshana2090
@irshanairshana2090 2 года назад
Lakshmi chechi Anu chechi ishttam 😘😘❤❤🔥
@keerthims9614
@keerthims9614 2 года назад
എന്തെന്നറിയില്ല എനിക്ക് ഏറ്റവും ഇഷ്ടം ഉല്ലാസ് ചേട്ടനെ ആണ് 💞പിന്നെ ബിനു ചേട്ടൻ അസീസ് ഇക്ക 💞
@muhammedabdulla9353
@muhammedabdulla9353 2 года назад
Ullaasinoad yellaavarkkum aaa isttam undaaurikkum yennaan nhaan vijaarikkunnadh. Yenikkum ullaasine kaanaan thudangiyadh muthal nalla isttamaan
@engineer9458
@engineer9458 2 года назад
Binu 😍
@salimmonu3890
@salimmonu3890 2 года назад
അസീസ്ക്കാ, 💞❤️😘
@nourishadrajiraji8131
@nourishadrajiraji8131 2 года назад
Ullas poliyalle
@shahulpv3679
@shahulpv3679 2 года назад
@@salimmonu3890 enikkum
@syamkumar.s1366
@syamkumar.s1366 2 года назад
37min ഉല്ലാസ് അണ്ണൻ : ഷിയാസിന് 18 ചാൻസും 2 കവർ ഹാൻഡ് ഉം കൊടുത്തു 🤣🤣
@dhruvsharma946
@dhruvsharma946 2 года назад
പതിനെട്ടു ചാൻസും രണ്ടു കവര് ഹാൻസും... ഉല്ലാസ് ഭായ് പൊളി 👍👍👍👍😂😂😂😂
@vineethkumar8215
@vineethkumar8215 2 года назад
#ബിനുചേട്ടാ ചിരിച്ചു ചിരിച്ചു ഒരു വഴി ആക്കി ഒരു രക്ഷേം ഇല്ല സ്കിറ്റ്
@selina6564
@selina6564 2 года назад
ബിനു ചേട്ടാ 😂👏👏💐🌹
@aneeshpanicker7311
@aneeshpanicker7311 2 года назад
Binu adimali powlieee anoopettaaa nobi chettane konduvaayyoooo
@spiltterspalakullam8134
@spiltterspalakullam8134 2 года назад
ഉല്ലാസ് ചേട്ടൻ ബിനുചേട്ടൻ നെൽസൺ ചേട്ടൻ അസിസിക്ക് ശശു സുധി ചേട്ടൻ എല്ലാവരും പൊളി
@anilk.p4741
@anilk.p4741 2 года назад
തങ്കുന്റ ഓപോംപിടയ്ക്കാൻ ആർക്കും പറ്റില്ല 😜
@muhammedashif6836
@muhammedashif6836 2 года назад
അയ്യോ ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങിയെ 😂😂😂😂
@adnanmuhammed2342
@adnanmuhammed2342 2 года назад
നോബി ചേട്ടൻ ഇങ്ങു എത്താറായി 💥💥💥💥💥💥💥
@sarathsasisarath5677
@sarathsasisarath5677 2 года назад
Shiyasikede skit miss cheyunu
@rajeeshavlog1450
@rajeeshavlog1450 2 года назад
ഒരുപാട് ചിരിച്ചു game poli skit അതിലും poli 🔥🔥🔥🤣
@parvathichandran1061
@parvathichandran1061 2 года назад
ശ്രീക്കുട്ടി എപ്പിസോഡ് പൊളിച്ചു👌 മുത്തുമണി ഒരുപാട് ചിരിച്ച്😂😂😂 ഡാൻസ് പൊളിച്ചു👌 മുത്തുമണി കാണാൻ നല്ല ക്യൂട്ട്❤ മുത്തുമണി.. ഉയിർ ആണ്#sreevidhya Mullachery 😘
@jaseerbp512
@jaseerbp512 2 года назад
ബിനു ചേട്ടന്റെ മുടി കോമഡി പൊളിച്ചു അസീസ്ക്ക ചമ്മി പോയി 😂😂😂😂😂😂
@santhoshkuttan8579
@santhoshkuttan8579 2 года назад
😄😄🤝
@ahmedfawaz9576
@ahmedfawaz9576 2 года назад
സ്റ്റാർ മാജിക് ഇപ്പോൾ വേറെ വേറെ ലെവലാ........ Keep it up അനൂപേട്ടാ....... ലക്ഷ്മി കുട്ടി നല്ല ഡ്രസ്സ്‌ 👍👍👍
@devilgirlhh
@devilgirlhh 2 года назад
ഇന്നത്തെ ഗെയിം ഒരുപാട് ചിരിപ്പിച്ചു. 😂😂😂🤣🤣🤣🤣👌👌👌👌
@janeeshkuthuparambu3364
@janeeshkuthuparambu3364 2 года назад
Polichu Ennathe game Binu chettan thakarthu Nelson chettan anusree song polichu adipoli episode super 👌 #starmagicfansteam
@unnimadhavan8003
@unnimadhavan8003 2 года назад
Binu Chettan Ullaas Chettan Aseez ikka Powlichu Superb❤❤❤ Anukutty ❤ Sreevidya ❤ Shiyas
@saburaveendran9115
@saburaveendran9115 2 года назад
ഓരോ സെക്കൻഡിലും ചിരിപ്പിച്ച.. ഉഗ്രൻ എപ്പിസോഡ്... എല്ലാവരും നന്നായിരുന്നു... 🌹🌹🌹🌹❤❤❤
@arshadethirthod210
@arshadethirthod210 2 года назад
3 ആം കളിയിൽ ബോളിന് വേണ്ടി അടിയുണ്ടാകുന്നത് കണ്ടപ്പോൾ വേറെ കളി ഓർമ വന്നു 😆😆😆😆😆🔥🔥🔥🔥🔥🔥🔥
@remyavineeth7208
@remyavineeth7208 2 года назад
Ethreyku chiricha vere game ella Azeez ikkaaaaa 😘😘😘😘😘😘😘mutheee Binuchetta 😘😘😘 Ullas chetta 😘😘😘😘😘 Nelson chettaaa 😘😘😘
@shijisabu4105
@shijisabu4105 2 года назад
game Super. ബിനുച്ചേട്ടൻ പൊളിച്ചു.
@prajithkrishnan8991
@prajithkrishnan8991 2 года назад
ഇന്ന് തങ്കുവിന്റെ ആദ്യ എപ്പിസോഡ് വീണ്ടും കണ്ടു( Tamar padar epi. 62) അന്ന് കുറെ ചിരിച്ച epi . ഇന്ന് വളരെ സങ്കടത്തോടെയാണ് കണ്ടത്. തങ്കുവിനെ തിരികെ കൊണ്ടുവരാൻ എന്തേലും മാർഗ്ഗം ഉണ്ടോ. ഒരാൾ പോലും തങ്കുവിനെ കുറിച്ച് ഒരു epi . ൽ പോലും പറയുന്നില്ല.😪🥰🥰😪
@nidhahadhivlogs4741
@nidhahadhivlogs4741 2 года назад
അസീസ്‌ക, ഉല്ലാസ്, അടിമാലി, സുധി ചേട്ടൻ എല്ലാവരും sprrr
Далее
Star Magic | Flowers | EP#440
59:13
Просмотров 2 млн
Star Magic | Flowers | EP#416
37:43
Просмотров 1,5 млн
الذرة أنقذت حياتي🌽😱
00:27
Просмотров 6 млн
Surabhiyum Suhasiniyum 2  | Flowers | EP # 20
22:51
Просмотров 106 тыс.
Star Magic | Flowers | EP#422
1:01:10
Просмотров 1,5 млн
Star Magic | Flowers | EP#458
1:09:48
Просмотров 1,6 млн
Star Magic | Flowers | EP#446
1:01:23
Просмотров 1,2 млн