Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,6 млн
50% 1

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@shifasshif563
@shifasshif563 2 года назад
ഈ ഒരു പ്രോഗ്രാം കാണുമ്പോൾ... ഇത് മിസ്സ്‌ ചെയ്യുന്ന ഒരേ ഒരു കലാകാരൻ കലാഭവൻ മണിച്ചേട്ടൻ ആണ്... ഇന്ന് ഉണ്ടെങ്കിൽ ഒരു പക്ഷെ ആ flor നിറഞ്ഞു നിൽക്കേണ്ട ആളായിരുന്നു മണിച്ചേട്ടൻ...... 😌😌😌
@HariShankar-oy3ur
@HariShankar-oy3ur 2 года назад
ഞാനും വിചാരിച്ചിട്ടുണ്ട്. ഈ ഫ്ലോറിൽ ഒരു ഗസ്റ്റ് ആയിട്ട് വരണമെന്ന് എന്നാൽ കൗണ്ടർ അടിയും പാട്ടും ഒരു ആഘോഷം തന്നെ ആകുമായിരുന്നു.
@bonit468
@bonit468 2 года назад
💯
@najmudeenaneesa4952
@najmudeenaneesa4952 2 года назад
അത് കറക്റ്റ് ആയ കാര്യമാണ് മണിച്ചേട്ടൻ മിസ്സ് ചെയ്യുന്നു
@chocolatelover2193
@chocolatelover2193 2 года назад
Satyam
@ambilyeb5527
@ambilyeb5527 2 года назад
തീർച്ചയായും..... സ്റ്റേജിൽ അത്ഭുതങ്ങൾ കാണിച്ച മണിച്ചേട്ടൻ.....💗
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ബിനുചേട്ടൻ & ഷിയാസ്ക്ക combo ഒരു രക്ഷയും ഇല്ലാട്ടോ ചിരിച്ചു ചിരിച്ചു ഒപ്പാടിളകി 👌👌😅😅😍😍😍
@imaximax7983
@imaximax7983 2 года назад
ഏറ്റവും കൂടുതൽ ചിരിച്ചത് ബിനു ഷിയാസ് ഇവരുടെ ഗെയിം ആയിരുന്നു. പക്ഷേ ഏറ്റവും നന്നായി കളിച്ചത് ഷാഫി ഐഷു
@abhijithkv9098
@abhijithkv9098 2 года назад
ഐഷു പൊളിച്ചു ❤❤
@moideenpara9422
@moideenpara9422 2 года назад
തങ്കച്ചൻ ഇല്ലാത്ത സ്റ്റാര്‍ മാജിക് കണാൻ ഒരു മൂട് ഇല്ല കാരണം തങ്കു വെറെ ലെവലാ I like തങ്കു ❤️❤️❤️
@prasanthprasanth6111
@prasanthprasanth6111 2 года назад
Athee
@roysooranad7317
@roysooranad7317 2 года назад
ചിരിച്ചു മരിക്കാഞ്ഞത് ഭാഗ്യം 🤦‍♂എന്റെ പൊന്നോ 🤣🤣🤣ബിനുചേട്ടൻ&ഷിയാസ് ബ്രോ&സുധിച്ചേട്ടൻ&അസീസ് ഇക്ക&അനുക്കുട്ടി&ജെസീല👍🤝👏😊😄🤣😌🤦‍♂❤🥰🙏🙌👌
@WORLDTIPSWORLDTIPS
@WORLDTIPSWORLDTIPS 2 года назад
സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം മുടങ്ങാതെ കാണുന്നവർ ആരൊക്കെ..?😀
@akshay-vloggerfan2863
@akshay-vloggerfan2863 2 года назад
ഞങ്ങളുണ്ട് 😂
@muzammilmuzammil8390
@muzammilmuzammil8390 2 года назад
Daily yutubil
@imthihajyumna5850
@imthihajyumna5850 2 года назад
Daily you tub ♥♥♥
@subairmurshida3779
@subairmurshida3779 2 года назад
Njan
@faseelafameesh7778
@faseelafameesh7778 2 года назад
Njanund
@sirajshavenchempu6553
@sirajshavenchempu6553 2 года назад
Game entertaining ആണെങ്കില്‍ ഷിയാസ് &ബിനു അടിമാലി നന്നായി കളിച്ചത്... ഷാഫി & ഐഷു
@athulsatheesh5634
@athulsatheesh5634 2 года назад
ബിനു അടിമാലി & ഷിയാസ് combo oru രക്ഷേം ഇല്ല പൊളിച്ചു 🤣🤣🤣
@manikuttann9924
@manikuttann9924 Год назад
18 ശിവരാത്രി
@newmalayalammovies123
@newmalayalammovies123 2 года назад
കന്നാസും കടലാസും പൊളിച്ചു👍👍🎷🎺🎷❤💛90'S kids നെ കുറേ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു സിനിമയായിരുന്നു കാബൂളിവാല...🎷🎺🎷
@sifinashibi6639
@sifinashibi6639 2 года назад
അതെ
@haseenahasi8021
@haseenahasi8021 2 года назад
Currect
@muhammadshereef8834
@muhammadshereef8834 2 года назад
Yes
@noushadm5843
@noushadm5843 2 года назад
അടിപൊളിടീമെ
@shijukc4027
@shijukc4027 2 года назад
2002 und
@junusasidharan4589
@junusasidharan4589 2 года назад
തങ്കു miss you എപ്പിസോഡ് സൂപ്പർ ടീം and ഷിയാസ് അസീസ് 👍👍👍♥️♥️♥️♥️♥️♥️
@mufeedmuppi5654
@mufeedmuppi5654 2 года назад
Team sk
@MrTinutho
@MrTinutho 2 года назад
Lakshmi Chechiyee mathram kanan vendi star magic kanynavar like addiiii 👍
@sjmedia1234
@sjmedia1234 2 года назад
നവ്യ ചേച്ചി എത്ര നിഷ്കളങ്കമായിട്ടാണ് ആ കഥ പറഞ്ഞത് 😍love u chechii🥰😘
@JA_FHE
@JA_FHE 2 года назад
ബിനു ചേട്ടൻ ഷിയാസ് ഇക്ക combo പൊളിച്ച് 😂😂 എൻ്റമ്മോ ഒരു രക്ഷയും ഇല്ല ചിരിച്ച് ഒരു വഴിക്കായി 😁😁😂😂
@reflectlight859
@reflectlight859 2 года назад
Chirichu chirichu vayikkan🤣🤣🤣🤣
@mufeedmuppi5654
@mufeedmuppi5654 2 года назад
Sk binuchettan
@akhilcm9147
@akhilcm9147 2 года назад
Sherikkum ivar ayirunnu adipowlii
@muhammedrafeeqk5874
@muhammedrafeeqk5874 2 года назад
Ee episode elkallo full
@ashrafkkr2351
@ashrafkkr2351 2 года назад
പൊളിച്ചു
@naslanaja598
@naslanaja598 2 года назад
തങ്കു ചേട്ടൻ നോബിചേട്ടൻ ഇവരെയൊക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു....
@timehunter2314
@timehunter2314 2 года назад
Maduthu thudagi alle
@MR-hk4br
@MR-hk4br 2 года назад
💯
@marvelfan1453
@marvelfan1453 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aoyU2AsaTCY.html
@sanojsanthosh6540
@sanojsanthosh6540 2 года назад
Athe
@Shihabudheenkoppam
@Shihabudheenkoppam 2 года назад
സത്യം 😔😔😔😔😢
@rinusworld9202
@rinusworld9202 2 года назад
ഷിയാസിന്റെയും ബിനു ചേട്ടന്റെയും ഗേയിം കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂👌👌
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@KLsevntyone
@KLsevntyone 2 года назад
ഷാഫിക്കയും ആയിഷുവും ആണ് നന്നായി കളിച്ചത് അത് പറഞ്ഞില്ലല്ലോ 🤔
@siddikabufathumi3708
@siddikabufathumi3708 2 года назад
ശരിയാണ് ഞാൻ പറയാനിരുന്നത് ആയിരുന്നു ലക്ഷ്മി അത് ശ്രദ്ധിച്ചില്ല
@prashobk6904
@prashobk6904 2 года назад
Sathyam
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@poovinoufal5005
@poovinoufal5005 2 года назад
Correct
@shafeekmc8790
@shafeekmc8790 2 года назад
സത്യം
@sherkhanvp9032
@sherkhanvp9032 2 года назад
ഗെയ്മിൽ ഷിയാസിന്റെ പെർഫോമൻസ് കണ്ട് ചിരിച്ചവർ ഇവിടെ കാമോൺട്ര 😂😂
@siojisioji4554
@siojisioji4554 2 года назад
Mm
@neethusujith2019
@neethusujith2019 2 года назад
ന്റെ പോന്നു ഷിയാസ്ക്കാ... അസീസ്ക്ക ചിരിച്ച അതെ ചിരി ഞങ്ങളും ചിരിച്ചു.... Unsahikkable
@sindhusiya6787
@sindhusiya6787 2 года назад
@Farooq views സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@abdulmajeedks8517
@abdulmajeedks8517 Год назад
Shiyas Bai what you man ? No more words
@sahlakvk1067
@sahlakvk1067 2 года назад
Binu chettan shiyaska ഒരു രക്ഷെല്ല aseeska സുധി chettan ചിരിച് upadilaki, 😂😂😂🤣🤣🤣🤣 Shafikka ഐഷു 👏👏
@sreejith.kadavooran1112
@sreejith.kadavooran1112 2 года назад
കന്നാസും കടലാസും പൊളിച്ചു 🥰🥰🥰🥰🥰സുധി ചേട്ടൻ ❤️❤️
@shimna_123
@shimna_123 2 года назад
Thanku chettan,Nobi chettan , naveen chettan, jishin chettan, nelson chettan ഇവരൊക്കെ തിരിച്ചു കൊണ്ട് വരണം
@abhiraj2707
@abhiraj2707 2 года назад
Appo thanku vende
@ajuvlogs5654
@ajuvlogs5654 2 года назад
Thanku ചേട്ടനും അപ്പോളേ പരുപാടി നന്നാകു. ☹️
@jerintjoy4539
@jerintjoy4539 2 года назад
അസീസ് ഇക്കയുടെ മുണ്ടിന്റെ ഇടയിൽ ബ്യുഗിൽ തപ്പിയ സുധിച്ചേട്ടൻ മാസ്സ് 😂😂😂
@lailamajnu800
@lailamajnu800 2 года назад
ഷിയാസ് ഇക്കാ സ്കിറ്റ് 👍👍👍 പിന്നെ game ചിരിപ്പിച്ച് കൊന്നു ❤️❤️❤️❤️ ഇക്ക ഇങ്ങൾ പൊളിയാണ് 🥳🥳🥳🥳🥳
@noorujasnanoorujasna3673
@noorujasnanoorujasna3673 2 года назад
ബിനു ചേട്ടനും ഷിയാസിക്കയും ഗെയിം കളിച്ചപ്പോഴാണ് ന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി പോയി അടിപൊളി 👍🏻👍🏻👍🏻🤣🤣🤣
@JA_FHE
@JA_FHE 2 года назад
Binu chettan shiyas ikka combo 😂enthammo oru rakshayum illa chirich oru vazhikkayi 😂😂😂
@lsvlog9809
@lsvlog9809 2 года назад
ഇത്രത്തോളം ജനപ്രിയ പരിപാടി ആയി മാറിയ star magic നു എല്ലാവിധ ആശംസകളും 💐💐💐
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@jms7226
@jms7226 2 года назад
രണ്ടുപേരുടെയും ടീമേമമമമ 😂 ശരിയായി പോയി.... ❤❤❤❤
@kairunnisakv4093
@kairunnisakv4093 2 года назад
ഷിയാസ് ബിനു ചേട്ടൻ game😂😂 എന്റമ്മോ ചിരിച്ചു ചത്തു 😂😂😂❤️
@sreemathyunni2566
@sreemathyunni2566 2 года назад
Binu chettanum shiyasum pwolichadakki 😂😂😂
@kachugelly6146
@kachugelly6146 2 года назад
ഷിയാസിക്ക and ടീം പിന്നെ ഫുൾ സപ്പോർട്ട് അസീസിക്ക
@kc_manuz3658
@kc_manuz3658 2 года назад
Kannasum kadalusum Shiyaskka ❤️ team Sudhichettan ❤️ aseezkka Poli❤️✌🏻
@meenumeenu962
@meenumeenu962 2 года назад
ഷിയാസ് ബിനു കളി കണ്ട് കമന്റ്‌ നോക്കാൻ വന്ന ഞാൻ 😂🤣😂🤣😂
@unnimadhavan8003
@unnimadhavan8003 2 года назад
Anukutty Sreevidya❤❤❤ Binu chettan Shiyas❤❤ Aseez ikka Shafikka❤❤
@aminanazeer4008
@aminanazeer4008 2 года назад
Anuuu❤
@sijukanna9581
@sijukanna9581 2 года назад
Anukutty 💓 Sreevidya 💓 Binu chettan
@cousinzzvlog3097
@cousinzzvlog3097 2 года назад
Shiyasikayum anu kuttiyum poli njan chirich chath🤣🤣🤣🤣😂😂😂shrudiyetanum koyappalla
@riyasmoidurrmedia
@riyasmoidurrmedia 2 года назад
ഷിയാസ് ബിനു ചേട്ടനാണ് സൂപ്പറായി കളിച്ചത്...ചിരിപ്പിച്ചതും അവരുതന്നെ.. ചിലതൊക്കെ കാണാതെ പോവുന്നുട്ടോ...
@sobinjeff
@sobinjeff 2 года назад
എഡിറ്റിംഗ് ടീം വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടാവുമല്ലോ കുറെ നാളത്തെ എപ്പിസോഡുകളുടെ പൊട്ടും പൊടിയും എല്ലാം ചേർത്ത് ഒരു എപ്പിസോഡ് ഉണ്ടാക്കി 😂
@sabirshamalappuram6639
@sabirshamalappuram6639 2 года назад
🤣🤣 😂സത്യം..
@gijug854
@gijug854 2 года назад
✌️.. ആന്നെ... പാവങ്ങൾ...
@nishadksurendran1192
@nishadksurendran1192 2 года назад
😂😂😂 കലക്കി
@fliqgaming007
@fliqgaming007 2 года назад
ഷിയാസ് ബിനു ചേട്ടൻ ഗെയിം 😂😂 എന്റെ പൊന്നേ ചിരിച്ചു ഒരു വഴിയായി😂
@sinanaboobakkar4709
@sinanaboobakkar4709 2 года назад
സത്യം
@danieljoseph8181
@danieljoseph8181 2 года назад
Name danieljoseph Work Bahrain 🇧🇭 Like starmagic show🥰🥰🥰 Love shyias Kareem 😘😘😘 Show shiyas ikka & teame acting Poli kollam Sudhichettan also polichu show episode polichu shiyas ikka team game also polichu shiyas ikka 💥💥💥👏👏😘😘😘👌👌 Support shiyas Kareem offical fans group 🔥🔥🔥🔥🔥❤🔥🥰🥰😘😘😘
@muhammadshereef8834
@muhammadshereef8834 2 года назад
❤️❤️
@noufalkl1020
@noufalkl1020 2 года назад
കല്യാണം ആലോചിക്കുന്നുണ്ടോ അളിയന്റെ full details ഉണ്ടല്ലോ 😂😂
@noufalkl1020
@noufalkl1020 2 года назад
Skof❤😍🌹
@ajeeshkundara
@ajeeshkundara 2 года назад
ബഹ്‌റൈൻ ❤
@malusaifu2388
@malusaifu2388 2 года назад
ഷാഫിക്ക ആയിഷു ആണ് നന്നായി കളിച്ചത്... എഡിറ്റർ ഇത് ഓക്കേ കുട്ടി kuzachathano... സുധി അനു ബാലുണ് പൊട്ടിച്ചത് 👌👌😄😄..
@ruksanas2861
@ruksanas2861 2 года назад
എന്താന്ന് അറിയില്ല ചിരി vannilellum aseesikade ചിരി കണ്ട് chirikuva😄🤣🤣🤣
@faizalpookkodan
@faizalpookkodan 2 года назад
സ്റ്റാർമാജികിൽ വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ഒരുമിച്ച് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ.. 👍🏻👍🏻
@abinmnair2312
@abinmnair2312 2 года назад
ഈ ആദ്യത്തെ ഗെയിം കാണുന്നവർക്ക് ഏറ്റവും നന്നായി കളിച്ചതായി തോന്നുന്നത് ഐഷുവിനെയും, ഷാഫിക്കയേയുമാണ്
@ancythomas2346
@ancythomas2346 2 года назад
Athe.
@salmantemp4288
@salmantemp4288 2 года назад
Yes
@kunjomohammed2022
@kunjomohammed2022 2 года назад
Correct
@rafeeqmohdmohdrafeeq6572
@rafeeqmohdmohdrafeeq6572 2 года назад
Yes
@soniajomon2343
@soniajomon2343 2 года назад
Yes, അവരെ ശെരിക്കും അവോയ്ഡ് ചെയ്തു.
@akbarsha333
@akbarsha333 2 года назад
ഷാഫിക്ക ഐഷു ആണ് ആദ്യ game നന്നായി കളിച്ചത് ❤
@srijinmp5405
@srijinmp5405 2 года назад
അതെ അവരാണ് നന്നായി കളിച്ചത് മറ്റുള്ളവർ വെറും കോമഡി മാത്രം ആണ്
@shafeekmc8790
@shafeekmc8790 2 года назад
അതേ
@akbarsha333
@akbarsha333 2 года назад
😔
@yahya5485
@yahya5485 2 года назад
ഷിയാസ് അനു ബിനുചേട്ടൻ 😂😂😂😍😍
@raj..v3196
@raj..v3196 2 года назад
അടിമാലി ഗയിം Counder സൂപ്പർ 👍😆🥰 സ്റ്റാർ മാജിക് 5 ദിവസമാക്കണമെന്ന് അപേക്ഷിക്കുന്നു
@haneefathanchengoden2278
@haneefathanchengoden2278 2 года назад
ടീമേ ഷിയാസ് പൊളിച്ചു 💞💞💞
@muhammedafazkk3364
@muhammedafazkk3364 2 года назад
അനുവിന്റെ ഗെയിം കണ്ട് ചിരിച്ചിട്ട് കവിൾ വേദനിക്കുന്നു 😂😂😂😂😂
@hayamixmedia4765
@hayamixmedia4765 2 года назад
നവ്യയുടെ അനുഭവത്തെ കുറിച് ഒരു കമെന്റും ഇല്ലേ... കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു
@athul_vijayan8235
@athul_vijayan8235 2 года назад
Aa chettan comment idumenn vicharich comment box arichu perukkiya njan 🥴🥴🤣
@nisamsnisi6817
@nisamsnisi6817 2 года назад
നല്ല sweet love story ആയിരുന്നു. അതിന്റെ sensitivity ഉൾക്കൊണ്ട് കേട്ടുനിന്ന ലക്ഷ്മിയോടും ഡയാനയോടും ഇഷ്ടം.
@user-xh4nh5um6y
@user-xh4nh5um6y 2 года назад
@@athul_vijayan8235 kittiyo
@athul_vijayan8235
@athul_vijayan8235 2 года назад
@@user-xh4nh5um6y evadann, ayal ith kandindelum katha parayumbol cinimel sreenivasan chettan irikkumbole onnum mindathe nostu okke adich irikkunnundavum🤭🥴
@nizzarmuhammed6798
@nizzarmuhammed6798 2 года назад
B
@malayalida212
@malayalida212 2 года назад
തങ്കച്ചൻ ചേട്ടനെ miss ചെയ്യുന്നു
@surajanandhu4793
@surajanandhu4793 2 года назад
തങ്കു ചേട്ടനേം, നോബി ചേട്ടനേം നെൽസൺ ചേട്ടനേം കണ്ടിട്ട് കുറെ ദിവസമായല്ലോ ഇവരാരും ഇനി വരൂലേ starmagicil😕
@sarithasucheendran9940
@sarithasucheendran9940 2 года назад
🥰💖🥰 STAR MAGIC UYIR 🥰💖🥰💖 EPISODE POLICHU SUPER 💖🥰💖🥰💖🥰 CHINNU CHECHI UYIR 🥰💖🥰💖🥰💖🥰ടീമും ഷിയാസ് ഇക്കാ അസീസ് ഇക്കാ സുധി ചേട്ടൻ സ്കിറ്റ് സൂപ്പർ പൊളിച്ചു🥰💖🥰🥰🥰🥰🥰💖🥰💖🥰💖🥰
@user-vj1lx1kw5l
@user-vj1lx1kw5l 2 года назад
അനുവിന്റെ ഗെയിം മാറ്റിനിർത്തിയാൽ ചിരിക്കാൻ ഒന്നുമില്ലായിരുന്നു. പല എപ്പിസോഡ് കൂട്ടിച്ചേർത്തു തട്ടിക്കൂട്ട്. ഷിയാസിനെ പുകഴ്‌ത്താൻ വരുന്ന ഫാൻസ്‌കാരൊഴികെ ആരും നല്ലതുപറയുന്നില്ല.
@fnikclicks6495
@fnikclicks6495 2 года назад
എന്ത് ചെയ്തിട്ടായാലും വേണ്ടില്ല.. *തങ്കുവിനെ ഒന്ന് കൊണ്ടുവരൂ.. അനൂപേട്ടാ..* *എല്ലാരും ഒന്ന് നീല മുക്കി പ്രതിഷേധം അറിയിക്കൂ..*
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yDGNPokH9xs.html
@krishnaprasadps9569
@krishnaprasadps9569 2 года назад
H paavathine ellarum koodi othuki enn thonnumu
@Riak9859
@Riak9859 2 года назад
athentha thanku aara....?thankku nilavaramulla comedy enthenkilum cheythitunddo ithvare
@fnikclicks6495
@fnikclicks6495 2 года назад
@@Riak9859 nivaramilla ennathan ee parivadiyude Vijayam😘
@kirandasphkiran400
@kirandasphkiran400 2 года назад
Thanku ini varille😔😔😔😔
@manik1367
@manik1367 2 года назад
എപ്പിസോഡ് സൂപ്പർ. പെർഫോമൻസ് അടിപൊളി ആയിരുന്നു.ഗെയിം പൊളിച്ചു. ഐഷു ചേച്ചി നന്നായി കളിച്ചു.
@asiasaleem2114
@asiasaleem2114 2 года назад
ഷിയാസ് &ടീം 👌👌👌. ഇങ്ങനൊരു പാവങ്ങൾ 🥰🥰🥰🥰🥰
@RazakRazak-oe5jv
@RazakRazak-oe5jv 2 года назад
Yes
@muhammedrashidrashid2220
@muhammedrashidrashid2220 2 года назад
സ്റ്റാർ മാജിക്‌ ലെ വ്യത്യസ്ത ആളുകളെ ആണ് പലർക്കും ഇഷ്ടം. എന്നാൽ സ്റ്റാർ മാജിക്കിന്റെ 90%ഫാൻസും ഇഷ്ടപ്പെടുന്ന ഒരേ ഒരാൾ.... തങ്കു 🔥❤️
@ShahidAli-wx8kq
@ShahidAli-wx8kq 2 года назад
തങ്കു ഇല്ലാത്തോണ്ട് കാണാൻ തോന്നുന്നില്ല പക്ഷെ ഈ സ്കിറ്റ്ന് വേണ്ടി മാത്രം ഈ എപ്പിസോഡ് കാണുന്നു എവിടെ തങ്കു
@Sarathnv42
@Sarathnv42 2 года назад
കന്നാസും കടലാസും ഷിയാസിക്കാ& ടീമേട്ടൻ super perfomance... പിന്നെ ശ്രീചേച്ചിടെ കാല് വയ്യാതിരിക്കുന്ന ടൈം ഇൽ ഉള്ള എപ്പിസോഡ്.... അതുകൊണ്ട് ഗെയിം ഒന്നും കളിക്കാതെ മാറി ഇരിക്കുവാ ചേച്ചി ❤( #SVOFC)
@cidmoosa3
@cidmoosa3 2 года назад
ഷാഫിയും ഐശ്വര്യയും നന്നായി കളിച്ചിട്ട് സുധി ബെസ്റ്റ് പെർഫോർമർ.. അവരുടെ മുഖം കണ്ടാൽ അറിയാം result- ൽ ഹാപ്പി അല്ല എന്ന്
@deepeshmelath2053
@deepeshmelath2053 2 года назад
Kali alla best entertainment Anu best performer ennu Lakshmi eduthe paranhinu allo
@cidmoosa3
@cidmoosa3 2 года назад
@@deepeshmelath2053 @Deepesh Melath അത് അവരു കളിച്ചു കഴിഞ്ഞതിനു ശേഷം ആണ് പറഞത്..അങ്ങനെ ആണെങ്കിൽ അത് അനു അല്ലെങ്കിൽ ഷിയാസ് ആവണം 19:38
@annass....2203
@annass....2203 2 года назад
നന്നായി ഗെയിം കളിച്ചത് ഐഷു ആൻഡ് ഷാഫിക്ക ആണ്... 👌🏻👌🏻👌🏻
@engineer9458
@engineer9458 2 года назад
ആദ്യം ബിനു ചേട്ടനില്ലെങ്കിലും ഗയിംസ് and കൗണ്ടർ ബിനു ചേട്ടൻ പൊളിച്ചു👍😆 കൂടെ ഷിയാസും
@madhunnk9105
@madhunnk9105 2 года назад
ഡാൻസ്സ് കൂടി കാണിക്കാമായിരുന്നു
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yDGNPokH9xs.html
@raj..v3196
@raj..v3196 2 года назад
star magic 5 ദിവസം വേണം
@aryaarya4577
@aryaarya4577 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HLSkwrYZajo.html
@adwaithvava433
@adwaithvava433 2 года назад
സുധി ചേട്ടൻ വന്നപ്പോൾ ചിന്നു ചേച്ചിടെ ചിരി 😂
@hexxor2695
@hexxor2695 2 года назад
ടീമും ഷിയാസ്ക്കയും പൊളിച്ചു ❤❤❤❤❤❤
@umeshtkpanoor9587
@umeshtkpanoor9587 2 года назад
ഡിംഗ് ഡോങ് 2ഗെയിം പൊളിച്ചു 👍👍ഷിയാസും ബിനുചേട്ടനും പൊളിച്ചടക്കി 👍ചിരിച്ചു ചിരിച്ചു... 😄😄😄😄
@Faazthetruthseeker
@Faazthetruthseeker 2 года назад
ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു..ഷിയാസും ടീമും പൊളിച്ചു..
@muhammadhaseebp.k3989
@muhammadhaseebp.k3989 2 года назад
Njanum
@muhammadhaseebp.k3989
@muhammadhaseebp.k3989 2 года назад
Pinnalla🔥🔥🔥njanum
@noushajafysal2684
@noushajafysal2684 2 года назад
Shiyas & Binu chettansuper. Orupadu chirichu
@aminaharshana964
@aminaharshana964 2 года назад
Shiyaskka binu chettan game polichu😂😂❤
@vaishnavita
@vaishnavita 2 года назад
11:11 Binu chettan and shiyas game polich.. Chirich chirich oru vazhikkayi 🤣🤣🤣🤣🤣🤣🤣
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@nisajaleelnj7870
@nisajaleelnj7870 2 года назад
Aseeska ഇപ്പോൾ ചിരിച്ചു മരിക്കുമെന്നാ തോന്നുന്നേ ഒപ്പം പ്രേക്ഷകരും 😃😃😆😆😂😍😂
@marvi9943
@marvi9943 2 года назад
11:30 SHIYAS classical dance 😂😂😂
@rajeeshavlog1450
@rajeeshavlog1450 2 года назад
Shiyaskka ടീമേട്ടൻ പൊളിച്ചു പിന്നെ സുടിച്ചേട്ടൻ 🔥🔥🔥🔥🔥
@sumi-bp7sc
@sumi-bp7sc 2 года назад
ടീമും... ഷിയാസും.. അസീസീക്കയും പൊളിച്ചു...🥰🥰 ചിന്നു.. 🥰🥰സുധിച്ചേട്ടൻ 🥰🥰
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@ansafpa3948
@ansafpa3948 2 года назад
നവ്യ കഥ സൂപ്പർ... ❤️....
@maheshdyuthi7597
@maheshdyuthi7597 2 года назад
ഒരു അപേക്ഷ ഉണ്ട് ഈ പരിപാടിയിൽ പ്രമുഖർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ( pandit , rajath) ആളുകളെ വിളിച്ചു വരുത്തി പരിപാടിയുടെ നിലവാരം കളയരുത് ഞങ്ങൾ ഫാൻസിനു അതു ക്ഷീണം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@cafsalcafsal7942
@cafsalcafsal7942 2 года назад
സിയാസ് ഇക്ക ബിനീഷ് ചേട്ടൻ പൊളിച്ചു അതെ വേഷം കന്നാസും കടസും 🥰🥰🥰
@sajicworld9076
@sajicworld9076 2 года назад
ടീമിന്റെ ഡ്രസ്സ്‌ ഷിയാസ്ക ഡ്രസ്സ്‌ അടിപൊളി 🔥സുധി ചേട്ടൻ അസീസ്ക സ്കിറ്റ് പൊളിച്ചു ടീമേ 🤩
@KafeKapsicum
@KafeKapsicum 2 года назад
@vvajmal2378
@vvajmal2378 2 года назад
🥰😃🤩
@beawtywold123
@beawtywold123 2 года назад
5 പേർ വിചാരിച്ചാൽ 100 ആക്കും സഹായിക്കൂലേ
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@itsourdreams5583
@itsourdreams5583 2 года назад
കന്നാസും കടലാസും തകർത്തു...😍😍😍
@abdullapulakkuyil4267
@abdullapulakkuyil4267 2 года назад
എന്തിനാ കന്നാസും കടലാസും കളിച്ച ഡാൻസ് കട്ട് ചെയ്തത് ഫുൾ അപ്‌ലോഡ് ചെയ്യാമായിരുന്നില്ലേ 😂
@jms7226
@jms7226 2 года назад
നവ്യ നായർ മാഡം ഇനിയെങ്കിലും മറ്റൊരാളെ മറ്റൊരുതരത്തിൽ കളിയാകാതെ നാലൊരു guest ആയി ഇരിക്കട്ടെ.... പ്രിയപ്പെട്ട നായിക കൂടെ ആണ്....
@mubashirajamsheer5638
@mubashirajamsheer5638 2 года назад
ഷിയാസിന്റേം ടീമിന്റേം ഡാൻസ് എന്താ കാണിക്കാഞ്ഞത് ☹️
@vineethbbinu2028
@vineethbbinu2028 2 года назад
ഷിയാസ് വേറേ ലെവൽ സ്കിറ്റ് പെർഫോർമൻസ്❤️💕💕💕😘😘😘
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@myknowledge6352
@myknowledge6352 2 года назад
ഇത് കുറെ മുന്നെ ഷൂട്ട് ചെയ്തതിൽ ബാക്കിയായ എപ്പിസോഡ് ആണോ 😂😂😂 ശ്രി വിദ്യയുടെ മുടി കണ്ടാൽ മതി 😂😂😂
@femithafemitha7011
@femithafemitha7011 2 года назад
Shiyaaskka teemum sudi chettan supperrr
@_SHABEEH_Np_
@_SHABEEH_Np_ 2 года назад
സ്കിറ്റിന്റെ പഞ്ച് വരണേൽ കവലയൂർ -തങ്കു ഒരുമിക്കണം... അതിനെ വെല്ലാൻ വേറെ ഒന്നും ഇല്ല
@adildinu9927
@adildinu9927 2 года назад
Shiyaska abinayam adipoli 🔥🔥🔥 gamum shiyaskande ejaadi 💥💥💥
@milindkunwar8721
@milindkunwar8721 2 года назад
ഷാഫി ആണല്ലോ നന്നായി കളിച്ചത്.... ലക്ഷ്മി highly partial ആയത് കൊണ്ട് ബെസ്റ്റ് പെർഫോർമർ ഒന്നും പ്രതീക്ഷിക്കേണ്ട..... ഐശു and ഷാഫി നന്നായി കളിച്ചു....
@athul_vijayan8235
@athul_vijayan8235 2 года назад
Alla bro show director aayirikkum parayunnath aaranu best performer ennathu,sadarana angane parayunnath kelkkarille panel paranjunn angan🤝
@jubairmangodan9277
@jubairmangodan9277 2 года назад
കന്നാസ് കടലാസ് ഡാൻസ് കട്ട് ചെയ്ത് ഒഴിവാക്കിയതിൽ ശക്തമായ പ്രതിശേദം രേഖപ്പെടുത്തുന്നു.
@logangaming2879
@logangaming2879 2 года назад
Thankuuuuuuuu... Sherikkum miss cheyya Etharayo hit avenda skits. Thanku varatte 🔥🔥🔥🔥
@bincysaji8437
@bincysaji8437 2 года назад
തങ്കു കൊണ്ടുവാ plss🥰😔😔😔
@afrinfathima6344
@afrinfathima6344 2 года назад
അനു ചേച്ചിയും അഖിൽ ഏട്ടനും അഭിനയിച്ച ഒരു സ്കിറ്റ് ഇല്ലേ അത് എപ്പോഴാ യുടു ബിൽ വരുക Iam waiting 😍
@sonasayisonasayi6565
@sonasayisonasayi6565 2 года назад
Ath vannallo. Moidheen kanjanamaala skit allee
@afrinfathima6344
@afrinfathima6344 2 года назад
@@sonasayisonasayi6565 alla vere onnum koodi varan und
@godblessall5593
@godblessall5593 2 года назад
ഈ ടീം മും സ്ക്രിപ്റ്റ് ഉം ആരെയും ചിരിപ്പിക്കാൻ കഴിയുന്നില്ല
@nithinjoseph6814
@nithinjoseph6814 2 года назад
STAR MAGIC❤️ ഷിയാസിക്കയും ടീമും പൊളി 👌👌 ബിനുചേട്ടൻ ഷിയാസിക്കാ GAME കോമ്പോ ചിരിച്ചു ചിരിച്ചു മടുത്തു. 😁😁😁
@merlyphilip9247
@merlyphilip9247 2 года назад
Best entertainers for me was and Anu Jaseela, Sheyas kareem and Binu adimali❤❤❤❤.
@najmudheennalakath8616
@najmudheennalakath8616 2 года назад
Njanum
@easyrecipes3329
@easyrecipes3329 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tflRIThw9mg.html
@sjmedia1234
@sjmedia1234 2 года назад
Anoopettaaa, Navya chechiye iniyum konduvaranam. Pls
@dudewelcome993
@dudewelcome993 2 года назад
തങ്കു 🌟 മാജിക്‌ലെ hero ആണ്. തങ്കുവിനെ പ്രോഗ്രാമിൽ ഉൾപെടുത്തുക . തങ്കു ഏത് വേഷവും നിമിഷ നേരംകൊണ്ട് 🌟 ആക്കും.💯🙏♥️♥️♥️♥️♥️
@shihabps9590
@shihabps9590 2 года назад
ആ പാൽനിലാവിലും ഒരു നൊമ്പരം... 🎼🎼🎼🎼🎶🎶🎶🎵🎵പാട്ടുകൂടെ ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ....എന്നഭിപ്രായം ഉള്ളവർ ഇവുടെ കമിംഗ് ❤❤❤ഷിയാസ് & ബിനീഷ് ടീം പൊളിച്ചു.. ❤❤❤❤
@trendtrolls520
@trendtrolls520 2 года назад
Ath cut cheythu
@mrblackbaisal1928
@mrblackbaisal1928 2 года назад
✨️തങ്കു entry- ക്ക് വേണ്ടി കാത്തിരിക്കുന്നവർ... 🤟🏻
@Marha_creation
@Marha_creation 2 года назад
ഷിയാസ് പൊളിച്ചു 🔥🔥🔥🔥
@chrispinbenny3525
@chrispinbenny3525 2 года назад
Team shiyas super 😊😊😊😊
Далее
Star Magic | Flowers | EP#419
33:27
Просмотров 1,7 млн
Uppum Mulakum 3 | Flowers | EP # 51
25:25
Просмотров 28 тыс.
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Star Magic | Flowers | EP#424 (Full Episode)
42:41
Просмотров 751 тыс.
Star Magic | Flowers | EP#441
53:47
Просмотров 1,7 млн
Star Magic | Flowers | EP#399
33:18
Просмотров 1,3 млн
Star Magic | Flowers | EP#405
44:07
Просмотров 1,2 млн