Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 2,1 млн
50% 1

ഇന്ത്യയുടെ പ്രൈഡ്..
എന്റെ പ്രൈഡ്..
VKC PRIDE
കഠിനാധ്വാനം ആഘോഷമാക്കൂ..
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@vishnudas7484
@vishnudas7484 2 года назад
യൂട്യൂബ് പ്രേക്ഷകർക്ക് വലിയ പ്രാധാന്യം കല്പിക്കുന്നില്ല അല്ലെ.. 🙄🙄 തോന്നുമ്പോ തോന്നിയ ടൈം ൽ....തോന്നിയ എഡിറ്റിംഗ് നടത്തി upload ചെയ്തു ആ കടമ തീർക്കാനുള്ള വലിയ മനസിന്‌ നന്ദി ❤
@shalusgaming128
@shalusgaming128 2 года назад
ശെരിയാ
@ishanizamcreative1481
@ishanizamcreative1481 2 года назад
കഷ്ടം തന്നെ
@binubinu1360
@binubinu1360 2 года назад
Athe
@jerinjerry9371
@jerinjerry9371 2 года назад
ഞാൻ ഈ കാര്യം mention ചെയ്യാൻ തുടങ്ങിയിട്ട് കുറെ നാളായി...
@aravindramesh886
@aravindramesh886 2 года назад
Avrke You Tube il Revenue Kuravu aayirikum TV channel Compare Cheyyumbol Athu konde Aayirikaan Aaa Chance
@arshadethirthod210
@arshadethirthod210 2 года назад
അനീഷേട്ടനെ ഒരിക്കലും ഒഴിവാക്കരുത് അനൂപേട്ടാ, അദ്ദേഹം ഒരൊന്നൊന്നര സൂപ്പർ പൊളിയാണ് ❤️❤️❤️❤️❤️❤️❤️❤️
@jacksonkollam4540
@jacksonkollam4540 2 года назад
Pulli enthanu ee shoyil cheydhadhu pukazhthan onnu parangu tharumo
@sijjurahi
@sijjurahi 2 года назад
@@jacksonkollam4540 aneeshettan ullath kondaa enthokkoye vidavukal pariharichu pokunnath
@jacksonkollam4540
@jacksonkollam4540 2 года назад
@@sijjurahi ente ponno binu adimali illengil kaanam ee show enthanennu Aneesh onnum cheyyunilla
@vr4665
@vr4665 2 года назад
Ennal ninta Ammakond kaliyanam chayik
@jacksonkollam4540
@jacksonkollam4540 2 года назад
@@vr4665 engil ninte ammaye ingu kondu vada poorimone ngan pannam
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ബിനുചേട്ടൻ സ്കിറ്റ് അടിപോളിയെ 👌👌👌👏👏👏😆😆😆😅😅😅😅 ഒരു രക്ഷയും ഇല്ലാട്ടോ, കൂടെ കട്ടക്ക് നിന്ന ഉല്ലാസ് ചേട്ടനും ലക്ഷ്മിയും കലക്കി 😍😍😍
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@msdian6255
@msdian6255 2 года назад
Onneneech pode ithalleppo Skit ithokke engne polichennu parayan saadikkunedaa oove
@farishamuzammil4126
@farishamuzammil4126 2 года назад
പട്ടിക്കാടുണ്ടല്ലോ! ന്താ അത്ഭുതം നമ്മുടെ മലപ്പുറം പെരിന്തൽമണ്ണയിൽ ❤️❤️❤️❤️❤️❤️❤️❤️
@rajeeshavlog1450
@rajeeshavlog1450 2 года назад
സ്കിറ്റിൽ ബിനു ചേട്ടനും ഉല്ലാസ് ചേട്ടനും പിന്നെ ലക്ഷ്മിയും പൊളിച്ചു ഇന്നത്തെ എപ്പിസോഡ് 🔥🔥🔥🔥അനുശ്രീ അടിപൊളി ആയിട്ടുണ്ട്
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@salamalappy6248
@salamalappy6248 Год назад
പ്രോഗ്രാം അടിപൊളി ആയി കൊണ്ടിരിക്കുന്നു
@anasmuhammed8570
@anasmuhammed8570 2 года назад
സ്റ്റാർ മാജിക്കിൻ്റെ പ്രേക്ഷകരിൽ പകുതിയിൽ കൂടുതലും യൂട്യൂബിൽ സ്റ്റാർ മാജിക് കാണുന്നവരാണ്. ടിവിയിൽ സംപ്രേഷണം ചെയ്ത് ദിവസങ്ങളോളം വൈകിയാണ് ഞങ്ങളിലേക്ക് ഓരോ എപിസോടും എത്തുന്നത്. അതിന് മാത്രം ഒരു പ്രതിവിധി സ്റ്റാർ മാജികിൻ്റെ ഭാഗത്ത് നിന്നും ഞങ്ങൾക്ക് ചെയ്ത് തരണം എന്ന് അപേക്ഷിക്കുന്നു....🤝🏻 Please Anup ചേട്ടാ...😔
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@junaidjunu9337
@junaidjunu9337 2 года назад
സ്റ്റാർ മാജിക്‌ ടീം ഒരു കാര്യം മനസ്സിലാക്കണം ഈ പരുപാടി ഇത്ര വലിയ വിജയം ആക്കിയത് ഞങ്ങൾ പ്രേഷകർ ആണ്. ഇങ്ങള് പരുപാടി വളരെ ഹിറ്റായപ്പോ tv യിൽ മാത്രം ആയി uploding. ഞങ്ങൾ ജോലി കയിഞ്ഞ് വരുമ്പോ ഉള്ള ടെൻഷൻ മാറ്റാൻ വേണ്ടി യുട്യൂബിൽ നോക്കുമ്പോ നിങ്ങൾക്ക് തോന്നിയ സമയത്ത് ആയി uploding ഈ പരുപാടി ഹിറ്റാക്കിയ ഞങ്ങൾക് ഇതിന്റെ rating kurakkanum അറിയാം... സങ്കടം കൊണ്ട് paraya അത്രക്ക്‌ ഇഷ്ടായി ഒരുപാട് പ്രവാസികൾക്ക് വേണ്ടി മറ്റൊരു പ്രവാസി സുഹൃത്തിന്റെ രോദനം ശെരി ആണെന്ന് ഉള്ളവർക്ക് ഒപ്പം കൂടാം... 👍🏻👍🏻👍🏻
@mufeedmanarikkal6602
@mufeedmanarikkal6602 2 года назад
Yes bro 😭
@soubeeshchikku9624
@soubeeshchikku9624 2 года назад
Correct bro
@Jafarsadiq7886
@Jafarsadiq7886 2 года назад
Yes broiii
@joicevarghese5207
@joicevarghese5207 2 года назад
Correct 👍👍👍
@rahuldarsana3804
@rahuldarsana3804 2 года назад
സത്യം നോക്കി നോക്കി മടുത്തു ഇപ്പൊ നോക്കില്ല അവർ ഇത് നശിപ്പിക്കാൻ വേണ്ടി ചെയ്യുക ആണ് ചക്കപ്പഴം ഒക്കെ കൃത്യമായി uplodu ചെയ്യുന്നുണ്ട്
@merasafarwithnaira
@merasafarwithnaira 2 года назад
Ullasettan വന്ന timeinkal super ആയിട്ടുണ്ട്..സൂപ്പർ counter ആണ്. ഉല്ലാസ്ചേട്ടൻ ❤️എല്ലാരും super ആണ്. Pazhya star മാജിക്‌ power തിരിച്ചു വരുന്നുണ്ട്... Keep going...
@ismulopz8310
@ismulopz8310 2 года назад
അപ്പൊ നിങ്ങൾ പഴയ എപ്പിസോഡ്‌ കണ്ടില്ലന്ന് മനസ്സിലായി ഈ വക ഉടായിപ്പ്‌ കണ്ട്‌ ഓൾഡ്‌ എപ്പിസോഡിൽ എത്തുന്നെന്ന് പറയരുത്‌ പ്ലീസ്‌ 🙏🙏🙏
@hashimpc2777
@hashimpc2777 2 года назад
corect ,ഒരു പ്രശ്നം പഴയ എപ്പിസോഡ് യൂ ട്യൂബിൽ ഇല്ല, ഇനി ഇടില്ല, ഇട്ടാൽ 'ഇത്ര ആളും ഇത് കാണില്ല
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@prasheejab4592
@prasheejab4592 2 года назад
സ്റ്റാർ മാജിക് പൊളിച്ചടക്കി.... എല്ലാവരും സുപ്പർ .നെൽസൺ ചേട്ടൻ തിരിച്ചു വന്നു ഇനി എപ്പൊഴാണ് നോബി ..തിരിച്ചുവരുന്നത്
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@raseenakt7260
@raseenakt7260 2 года назад
Anoopettaa നമ്മുടെ പഴയ ആളുകളെ ഇടക്ക് കൊണ്ടുവരണം അവർ നമ്മളെ കുറെ ചിരിപ്പിച്ചതാണ്
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@user-xb4oe2jn6i
@user-xb4oe2jn6i 2 года назад
ബോളിന്റെ ക്യാച്ച് ഗെയിം super👍👍👍🥰🥰 ബിനു അടിമാലി സ്ക്രിപ്റ്റ് കിടു.... 👍, ലക്ഷ്മി നക്ഷത്ര തകർത്തു 🥳🥳🥳🥳👍👍
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@gulfminiature8783
@gulfminiature8783 2 года назад
പ്രവാസ ജീവിതത്തിൽ എല്ലാം മറന്ന് ചിരിക്കാൻ പറ്റുന്നു കുറച്ച് സമയം👍🏻💯 thank u Star Magic
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@SandhyapsSandhyaps
@SandhyapsSandhyaps 2 года назад
സത്യം
@vishnuvijayan2918
@vishnuvijayan2918 Год назад
💯 sathyam
@sahadsaho1261
@sahadsaho1261 2 года назад
ബിനു ചേട്ടനും ഉല്ലാസ് ചേട്ടനും പൊളിച് അടക്കി 💥💥💥💥💥💥 അതിന് സപ്പോർട് ആയി ലക്ഷ്മി ചേച്ചിയും 😍😍😍😍😍
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@cafsalcafsal7942
@cafsalcafsal7942 2 года назад
ബിനു ചേട്ടൻ പൊളിച്ചു ചിരിച്ചു ഒരു വിതം ആയി ഗെയിം. പൊളിച്ചു നെൽസൺ 👍🏼പൊളിച്ചു പിന്നെ എപ്പിസോഡ് വൈകി യാണ് വരുന്നത് 😪
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@varsharaju3170
@varsharaju3170 2 года назад
❤️❤️
@aflaharabeeh3387
@aflaharabeeh3387 2 года назад
ബിനു ❤നെൽസൺ ❤ഉല്ലാസ് ❤ലക്ഷ്മീ ❤കോമഡി 🤣പൊളിച്ചു
@riyasriyu4576
@riyasriyu4576 2 года назад
പതിനായിര കണക്കിന് പ്രവാസികളുടെ ഏക ആശ്രയമാണ് യൂട്യുബ് അതിനാൽ tv ചാനലിൽ സംപ്രേഷണം ചെയ്യുന്ന അതെ ഗൗരവത്തിൽ ഇതിലും up load ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@shabeerps8709
@shabeerps8709 2 года назад
ഗെയിം കളിക്കാൻ അസീസിക്കാനെ കഴിഞ്ഞേ ആളൊള്ളു : കള്ളകളിക്ക് അനുവും🤣🤣🤣🤣🤣🤣🤣
@ragildas1641
@ragildas1641 2 года назад
ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ ചിന്നു ചേച്ചി നെൽസൺ ചേട്ടൻ അഖിൽ അണ്ണൻ sikit പൊളിച്ചു
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@jacobjohn1321
@jacobjohn1321 2 года назад
Skit
@sanoop7542
@sanoop7542 2 года назад
ചളി കൌണ്ടർ കാര്യം ബിനു പുള്ളിടെ പേര് തന്നെ ആണ് കറക്റ്റ് ട്ടാ...👍 100%
@mtbio8805
@mtbio8805 2 года назад
എനിക്ക് ചുരിദാർ ആണ് ഏറ്റവും ഇഷ്ടം ലക്ഷിമി ഒരു ദിവസം ചുരിദാർ ഇട്ട് വരണം
@engineer9458
@engineer9458 2 года назад
ബിനു ചേട്ടാ SKit പൊളിച്ചു👍😆😍. എല്ലാവരും സൂപ്പർ👍👌. Flowers upload punctuality തീരെ ഇല്ല ശ്രദ്ധിച്ചാൽ നല്ലത്🙏🙏
@sifinashibi6639
@sifinashibi6639 2 года назад
അതെ
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html
@user-gs6xe2dd1i
@user-gs6xe2dd1i 2 года назад
Binu chetta 😍😍😍
@msdian6255
@msdian6255 2 года назад
Ee skitooo ithokke polich parayan kaanicha ninte manasundallo🤣
@anandhusuresh319
@anandhusuresh319 2 года назад
അസീസും
@amaldev1791
@amaldev1791 2 года назад
കൗണ്ടർ രാജാവ് ഉല്ലാസ് പന്തളം & ബിനു അടിമാലി 🥰🥰🥰
@muhammedsiddiq642
@muhammedsiddiq642 2 года назад
ഇനി നിങ്ങൾ ഇങ്ങനെ തോന്നുമ്പോൾ ഒക്കെ അപ്ലോഡ് ചെയ്താൽ ഞാൻ എന്റെ ബെൽലയ്ക്കാൻ തിരിച്ചെടുക്കും 😄😄😄
@riyaspallithodi8808
@riyaspallithodi8808 2 года назад
ആർക്കും ആകാൻ തോൽവിശ്വരൻ sooooper 😂😂😂😂😂 ചിരിച്ചു കുയങ്ങി.. എന്റെ പൊന്നു ലക്ഷ്മി ചേച്ചി പൊളിച്ചു.
@sarithasucheendran9940
@sarithasucheendran9940 2 года назад
🥰💖🥰സ്റ്റാർ മാജിക് ഉയിർ🥰💖🥰 എപ്പിസോഡ് പൊളിച്ചു സൂപ്പർ chinnu chechi uyir 🥰💖🥰ബിനു ചേട്ടൻ ചിന്നു ചേച്ചി ഉല്ലാസ് ചേട്ടൻ നെൽസൺ ചേട്ടൻ സ്കിറ്റ് സൂപ്പർ അടിപൊളി🥰💖🥰💖🥰
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@aaronradhakrishnan9147
@aaronradhakrishnan9147 2 года назад
പട്ടിക്കാട് തൃശൂർ ജില്ലയിലെ അറിയപ്പെടുന്ന സ്ഥലം ആണ്.... ഉല്ലാസേട്ടൻ പാടിയ പാട്ട് . ""പട്ടിക്കാടാ പട്ടണമാ രണ്ടും കെട്ട ലക്ഷണമാ" എന്നാണ്
@hasimbeevi3186
@hasimbeevi3186 2 года назад
Malappuram famous place aanu pattikad
@shamnashamna8216
@shamnashamna8216 2 года назад
മലപ്പുറത്തും ഉണ്ട്
@junaibth3810
@junaibth3810 2 года назад
@@hasimbeevi3186 perinthalmanna pattikkad
@safwanmalappuram5218
@safwanmalappuram5218 2 года назад
പട്ടിക്കാട് ജാമിഅഃ അറബിക് കോളേജ്
@fliqgaming007
@fliqgaming007 2 года назад
സ്റ്റാർ🤩മാജിക് അടിപൊളി 👌🔥 സ്കിറ്റ് പൊളിച്ചു 😂❤️ ബിനു ചേട്ടൻ 😍
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@nibudevasia8722
@nibudevasia8722 2 года назад
എന്റെ പൊന്നോ പൊളി സ്കിട്ടാരുന്നു ചിരിച്ചു ഉപ്പാട് ഇളകി ബിനു ചേട്ടൻ നെൽസൺ ചേട്ടൻ ഉല്ലാസ് പന്തളം ചിന്നു എല്ലാരും പൊളിച്ചടിക്കി 🤣🤣🤣🤣🤣🔥❤️🥰
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@Hanna-te2gm
@Hanna-te2gm 2 года назад
Aseeska parajet 100% carect aan nammade chinnu chechi eadh costume ittalum adipoli aaan ❤❤❤🔥🔥🔥
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@jithinchristoher3603
@jithinchristoher3603 2 года назад
Correct
@jomonjomon4483
@jomonjomon4483 Год назад
Makeup illathe kananam
@jaspeckers7914
@jaspeckers7914 2 года назад
എപ്പിസോഡ് തകർത്തു...പൊളി എപ്പിസോഡ്, സ്കിറ്റ് പൊളിച്ചു ഒരു രക്ഷയും ഇല്ല. നെൽസൺ ചേട്ടൻ പൊളിച്ചടക്കി 🤩🤩🤩🤩 aishu looking cute 😍😍. ഇന്നത്തെ എപ്പിസോഡിൽ ഐഷുവിന്റെ പെർഫോമൻസ് ഒന്നും ഇല്ലായിരുന്നു, വരും എപ്പിസോഡിൽ ഐഷുവിന്റെ പെർഫോമൻസ് ഉണ്ടാകും എന്ന് കരുതുന്നു, കുറേ ആയി ഐഷുവിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു 🤩😍🤩
@nisamsnisi6817
@nisamsnisi6817 2 года назад
അസ്സീസ് പറഞ്ഞപോലെ ലക്ഷ്മി എന്ത് ഡ്രസ്സിട്ടാലും നല്ല രസമാണ്, പക്ഷെ സാരി ഉടുത്താൽ ഒരു പ്രത്യേക ഭംഗിയാണ്.
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@najunajuuz2589
@najunajuuz2589 2 года назад
Binu chettante tholveeshwaran prgrm oru rakshem illa. Chirich chirich oru vazhikkayi😂😂😂😂 Polichu😂😂
@seniyaniyamol7921
@seniyaniyamol7921 2 года назад
ബിനു ചേട്ടാ സ്കിറ്റ് പൊളിച്ചുട്ടോ..👌👌😍ഉല്ലാസ് ചേട്ടൻ ചിന്നു സൂപ്പറായിരുന്നു.. ഗെയിം അടിപൊളി 😍😍🔥
@anttiichrist
@anttiichrist 2 года назад
Hai seniya
@alan9183
@alan9183 2 года назад
@@anttiichrist eda kozhi poda
@anttiichrist
@anttiichrist 2 года назад
@@alan9183 poda maire
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@sarathk3968
@sarathk3968 2 года назад
ഒന്നും പോടാ മെ 🗡️🗡️🗡️
@king_of_darknesz_1643
@king_of_darknesz_1643 2 года назад
Adipoli episode. Binu chettante super performance. Adipoli counters.. #BACG
@archanamohandas1625
@archanamohandas1625 2 года назад
Ethra manoharamaya thoughts an penkutikalude vasthrathe kurich oke chettanmark🙏🙏🙏
@janeeshkuthuparambu3364
@janeeshkuthuparambu3364 2 года назад
പെൺകുട്ടികൾക്ക് ഇടാൻ പറ്റിയത് സാരി തന്നെയാണ് ചിന്നൂസ് ഇട്ടാൽ അത് വേറൊരു ലെവലാണ് എപ്പിസോഡ് പൊളിച്ചു ബിനു ചേട്ടൻ പൊളിച്ചടുക്കി കൂടെ നമ്മുടെ ഉല്ലാസ് ചേട്ടൻ നെൽസൺ ചേട്ടൻ തകർത്തു എപ്പിസോഡ് ഗെയിം ഒരു രക്ഷയുമില്ല ആർട്ടിലെ ധനേഷ് ചേട്ടന് ബിഗ് സല്യൂട്ട്#starmagicfansteam
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@nakeebathajunekki4340
@nakeebathajunekki4340 2 года назад
Game polichu❤️ബിനുചേട്ടൻ skit 👍👍👍👍👍
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@bindukrishna552
@bindukrishna552 2 года назад
പെൺകുട്ടികൾ സാരി ഉടുത്താൽ കൂടുതൽ ഭംഗി ചുന്ദരി ആവും നമ്മുടെ ലെച്ചുനെ പോലെ
@suhanap.v9046
@suhanap.v9046 2 года назад
ബിനുചേട്ടൻ perform kidu, poli, vere level 🤩full funny aan😂😂😂👍Ball game super, gamin kodutha dubbing 😂😂👍finally sreevidya song 🤣❤️aseeska 👍colourfull prgm, 😍😍😍🔥🔥🔥🔥🔥
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@jomonma1481
@jomonma1481 2 года назад
Kashtom
@Arsenal123sarath
@Arsenal123sarath 2 года назад
Ullas uyir
@abuthahir8758
@abuthahir8758 2 года назад
നന്നായി കളിച്ചു അസീസ്ക്ക 👍👍👍
@arshadethirthod210
@arshadethirthod210 2 года назад
പുതിയ എപ്പിസോഡിന്റെ നോട്ടിഫിക്കേഷൻ കാണാത്തത് കൊണ്ട് കുറെ തവണ വന്നു സ്റ്റാർ മാജിക്‌ എന്ന് സെർച്ച്‌ ചെയ്ത് നോക്കിയവരുണ്ടോ ❤️❤️❤️❤️😓😓😓😓😓🙏🙏🙏🙏🙏
@mufeedmanarikkal6602
@mufeedmanarikkal6602 2 года назад
Yes 😭
@shahinshamuthu5477
@shahinshamuthu5477 2 года назад
Und
@nibudevasia8722
@nibudevasia8722 2 года назад
ഉണ്ടേ എന്നും നോക്കും
@nizanizz
@nizanizz 2 года назад
Yaa und
@jesting1477
@jesting1477 2 года назад
ഞാനുണ്ടേ
@VismayLH
@VismayLH 2 года назад
ബിനു ചേട്ടന്റെ സ്കിറ്റ് പൊളിച്ചു 😂😂😂എപിസോഡ്സ് എല്ലാം കറക്റ്റ് സമയത്ത് അപ്‌ലോഡ് ചെയ്യാനേ 🙏🙏🙏
@thahirthayi4500
@thahirthayi4500 2 года назад
കുറെ എപ്പിസോഡ് വരാൻ ഇണ്ട് എല്ലാ ദിവസവും എപ്പിസോഡ് ഇടോ പ്ലീസ് ❤❤❤❤❤❤❤
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@rubeenathayyil6442
@rubeenathayyil6442 2 года назад
പട്ടിക്കാട് ഞങ്ങളുടെ അടുത്ത സ്ഥലം ആണ് മലപ്പുറം ❤❤️❤️❤️
@allkeralastarmagicofficial7115
@allkeralastarmagicofficial7115 2 года назад
കൗണ്ടർ രാജാവ് ബിനു ചേട്ടൻ കൗണ്ടർ രാജാത്തി നമ്മുടെ മുത്തുമണി ശ്രീവിദ്യ ഒരു രക്ഷയില്ല എപ്പിസോഡ് സൂപ്പർ ചിരിച്ചും ഒരുപാട് ചിരിച്ചു #sreevidya binuadimali chukns group ❤❤
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty oru paad ishtan
@കമന്റോളി
@കമന്റോളി 2 года назад
*ദയവു ചെയ്തു എപ്പിസോഡ് കൃത്യമായി അപ്‌ലോഡ് ചെയ്യുക*
@shabeerps8709
@shabeerps8709 2 года назад
Star magic poliyalle pazhaya teemum koodi varaan kathiripp lachuuuuu supper 🥰🥰🥰🥰🥰🥰
@mnabeel9541
@mnabeel9541 2 года назад
തങ്കച്ചൻ ഇല്ലാത്തത് കൊണ്ട് അത്ര രസം പോരാ....
@Xplorer11
@Xplorer11 Год назад
53:17 Nelson chettanu sherikum chiri vannu😂
@army__girl6033
@army__girl6033 2 года назад
Plz ഇനിയെങ്കിലും യൂട്യൂബ് ഇൽ കൃത്യമായി എപ്പിസോഡ് അപ്‌ലോഡ് ചെയ്യോ കൊറേ ദിവസങ്ങളായി കാത്തിരിക്കുന്ന ഓരോ എപ്പിസോഡ് ഇന്നായി
@monstar9792
@monstar9792 2 года назад
ബിനു ചേട്ടന്റെ സ്കിറ്റ് അടിപൊളി 👌👌👍👍😄😄😄
@irfanasudheer7462
@irfanasudheer7462 2 года назад
ബിനുചേട്ടൻ സ്റ്റാർ മാജിക്കിൻ്റെ പവർ കിംഗ് ആണ്🥰👌
@Kmmmsha4767
@Kmmmsha4767 2 года назад
All members um
@Hanna-te2gm
@Hanna-te2gm 2 года назад
Binu chettaaaaah orakshailla kidu script sound um okke ente Ponnnoh 🔥🔥🔥🔥🔥🔥 Starting thanne Coundinuse aayi chirichondirikaayirunnu😂😂😂 THE COUNTER KING👑❤❤ Script il Lakshmi chechi 🤣🤣🤣🤣🤣
@karunyabalal2862
@karunyabalal2862 2 года назад
അനുശ്രീ ചേച്ചി എല്ലാ ഡ്രസ്സിലും സുന്ദരിയാണ് 🥰
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 года назад
എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം 🙏🙏🙏🙏
@ashrafsha3818
@ashrafsha3818 2 года назад
Hi
@sanusaneeth8759
@sanusaneeth8759 2 года назад
ലക്ഷ്മി ചേച്ചി പട്ടിക്കാട് എന്ന സ്ഥലം ഒരുപാട് കേട്ടിട്ടുണ്ട് എന്റെ സ്ഥലപ്പേര് പട്ടിക്കാട് എന്നാ 😍😍
@jabezabraham5485
@jabezabraham5485 2 года назад
Binnu chettan ullas Ettan pwolii combo counter kings 1🔥🤣🤣
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@aflaharabeeh3387
@aflaharabeeh3387 2 года назад
ശശു ❤അസിസ് ഗേയിം പൊളിച്ചു 👍🏻അനു ഗേയിം കണ്ട് കുറെ 🤣ച്ചു ❤❤
@itsme1938
@itsme1938 Год назад
അനുവിന്റെ പേര് പറയും മുന്നെ പുട്ടി എന്ന് കേട്ടയുടൻ അനുവിനെ നോക്കിയ കൊല്ലം സുധി🔥🤣
@Sanzspheregames
@Sanzspheregames 2 года назад
Sherikkum star magic ee levelil ethaan karanam binu chettan anu. Vere aaru illengilum adjust cheyan pattum.. But binu adimali illengil vallatha missing anu. Bore eppisode ayirikkum athe.. Angane feel cheythit ullavark like adikkam
@kunjikka1661
@kunjikka1661 2 года назад
Correct 💯
@renjithchacko7789
@renjithchacko7789 2 года назад
Binu adimali skit sooper 👌🏻👌🏻👌🏻
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@sivaprasadkallinkal6635
@sivaprasadkallinkal6635 2 года назад
ഇന്നത്തെ സ്കിറ്റ് കൊള്ളാമായിരുന്നു കുറെ ചിരിച്ചു
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8c.html
@Faazthetruthseeker
@Faazthetruthseeker 2 года назад
ബിനു അടിമാലി ഈ എപിസോടിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് കൗണ്ടർ കേൾക്കാമായിരുന്നു..അതിന് ചേർന്ന ഗെയിമും പേരും..
@Subaida2024
@Subaida2024 2 года назад
Skit Adipoli super polichu 🤩🤩🤩 Star magic uyir 😘😘🥰😍😍😍💖❤️💝💞
@salmanfaris7283
@salmanfaris7283 2 года назад
താങ്കുചേട്ടനെ മിസ്സ് ചെയ്യുന്നു.. 😞😞💔💔💔
@golden2686
@golden2686 2 года назад
No
@vinesh.vvinesh.erezha8305
@vinesh.vvinesh.erezha8305 2 года назад
Orekkalum ella
@syamkumar1185
@syamkumar1185 2 года назад
Binchettann ullasettan adipoliiii chirichu chirichu vayya 😆😆😆😆😍😍😍😍😍😍😍❤️❤️❤️
@adwaithprasad1851
@adwaithprasad1851 2 года назад
ദയവ് ചെയ്ത് എപ്പിസോഡുകൾ സമയത്തിന് അപ്‌ലോഡ് ചെയ്യൂ, ഇതിനു വേണ്ടി മാത്രം കാത്തിരിക്കുന്ന പ്രേക്ഷകർ ഇവിടെ ഉണ്ട് 🙏🙏🙏
@jayadevanpadinjarapat645
@jayadevanpadinjarapat645 2 года назад
Skit രാജാക്കന്മാർ ബിനു അടിമാലി.. ഉല്ലാസ് 🥰🥰പൊളിച്ച് skit...
@sahusahu6273
@sahusahu6273 2 года назад
പൊന്നാര അസീസ് മറ്റുള്ളവർക്കും സംസാരിക്കാൻ അവസരം കൊടുക്ക്. നീ വാ തുറക്കല്ലേ പ്ലീസ് 🙏🙏🙏. വെറുപ്പിക്കല്ലേ 🙏🙏🙏🙏. നല്ലൊരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. ഇടയിൽ കേറി വെറുപ്പിക്കല്ലേ പ്ലീസ് 🙏🙏🙏
@anzil2988
@anzil2988 2 года назад
Inte പൊന്നോ കുറെ ചിരിച്ചു 😂😂😂ഇന്ന് ഇന്നത്തെ skitt ഒരേ പൊളി ❤️❤️❤️❤️❤️
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@jayalekshmis5998
@jayalekshmis5998 2 года назад
Adipoli chinnu chechi,binu chettan ,ullasettan skit super 🥳 🤣😍❣️
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@haridasmadhavan6152
@haridasmadhavan6152 2 года назад
ബിനു വെറും .... വെറുപ്പിക്കൽ
@sivaprasadkallinkal6635
@sivaprasadkallinkal6635 2 года назад
ഇന്നത്തെ പീരങ്കി ഗെയിം കൊള്ളാം കിടു ശശാങ്കൻ ആദ്യ ഒന്ന് ഇടറിയെങ്കിലും പിന്നെ കസറി
@shamsivattamkulam07vkm35
@shamsivattamkulam07vkm35 2 года назад
അനുകളിക്കുന്നത് കാണുബോൾ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നന്നതു ഓർമ്മ വന്നു😃😃
@sajeevkumar3163
@sajeevkumar3163 2 года назад
ദയവു ചെയ്തു ആ നെൽസൺ നേ ഇതിൽ നിന്ന് ഒഴിവാക്കി കളയണം . ഇല്ലെങ്കിൽ ഈ പ്രോഗ്രാം ബോർ ആയിക്കൊണ്ടെ ഇരിക്കും
@afrinfathima6344
@afrinfathima6344 2 года назад
Anu kutty സാരി ഇട്ടാൽ പൊളി ആണ് 😘😘😘😍❤️❤️
@shahtkn4199
@shahtkn4199 2 года назад
ബിനു ചേട്ടൻ സ്കിറ്റ് പൊളി
@SHARONBABU9399
@SHARONBABU9399 2 года назад
Chinu chechi സാരി ഇട്ടാൽ സൂപ്പറാ 👍🏼👍🏼👍🏼
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@muhammedshaheed7136
@muhammedshaheed7136 2 года назад
Episode പെട്ടന്ന് upload ചെയ്യോ പ്രവാസ ജീവിതത്തിൽ മനസറിഞ്ഞു ചിരിക്കാൻ പറ്റുന്ന time സ്റ്റാർ മാജിക്‌ കാണുബോൾ ആണ് 🥰എല്ലാം ദിവസവും നോക്കും എപ്പിസോഡ് ഇല്ലാതെ ദിവസം കൈഞ്ഞ എപ്പിസോഡ് നോക്കി ചിരിക്കും 😁
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@Sajivlrd
@Sajivlrd 2 года назад
ലോക ചളി പരുപാടി
@blessingvoiceaudioofficial7656
@blessingvoiceaudioofficial7656 2 года назад
കുറച്ചുനാൾ മുൻപ് വരെ കാത്തിരുന്നു ഓരോ എപ്പിസോടും കാണുമായിരുന്നു.. ഇപ്പോൾ home പേജിൽ കണ്ടാൽ, തോന്നിയാൽ ഓടിച്ചുവിട്ടു കാണും...
@shaazshaaz3615
@shaazshaaz3615 2 года назад
Enthokke eppisoda koottikkuzhachekkne ennalum parayathirikkanvayya skit poli entammo😂😂
@imaximax7983
@imaximax7983 2 года назад
ഫ്ലവേഴ്സ് മറ്റു പരിപാടി നെക്കാളും സ്റ്റാർ മാജിക് മുൻഘടന നൽകിക്കൂടെ യൂട്യൂബിൽ
@irshanairshana2090
@irshanairshana2090 2 года назад
Lakshmi chechi Anu chechi ishttam 😘😘😘😘❤❤❤❤❤🔥💯
@sanahm6493
@sanahm6493 2 года назад
abaya പർദ്ദ തന്നെ. ഷിയാസിനറിയില്ല. hijab/niqabന്റെ കൂടെയിടുന്ന ഗൗണാണ് abaya.
@sairas5688
@sairas5688 2 года назад
യൂട്യൂബിൽ മാത്രം ഇങ്ങനുള്ള prgrm കാണുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് അവർക്ക് ശെരിയായ രീതിയിൽ കാണാൻ നിങ്ങൾ അവസരം തരാത്തതിൽ അതിയായ സന്തോഷം രേഖപെടുത്തുന്നു..
@Muhsina-u8x
@Muhsina-u8x 2 года назад
Adimaalinte comady... Nte ponnno.... Chirichu maduthuuu 😁😁😂😂😂😂😂😂
@haridasmadhavan6152
@haridasmadhavan6152 2 года назад
അടിമാലിയേയും, നെൽസൺനേയും എടുത്ത് കളഞ്ഞാ പരുപാടി പൊളിക്കും
@firdosp3320
@firdosp3320 2 года назад
അപ്‌ലോഡ് വൈകിപ്പിക്കുന്ന നടപടിക്കെതിരെ ലൈക്കടിച്ചു പ്രതിഷേധിക്കുക. 💪💪
@appugopu6533
@appugopu6533 2 года назад
എന്നും ഡ്യൂട്ടിയും കഴിഞ്ഞു വരുമ്പഴേ ഓപ്പൺ ചെയ്തു നോക്കും വീഡിയോ അപ്‌ലോഡ് ചെയ്തോ എന്ന് ഒരുപാട് പ്രേശ്നങ്ങൾക്കിടയിൽ കുറച്ചു സമയം എല്ലാം മറന്നു ഒന്ന് സന്തോഷിക്കുന്ന നിമിഷം ആണ് STAR MAGIC കാണുമ്പോൾ. അത് ഇല്ലാതാക്കല്ലേ SREEKANDAN NAIR SIR🙏🙏🙏🙏PLZZZ ഒരു പ്രെവാസിയുടെ ധീര രോദനം 😔😔😔
@mohdshameem4568
@mohdshameem4568 2 года назад
ടോവിനോ തോമസിനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം എന്നുള്ളവർ ലൈക്ക് 👍🏻അടിക്ക് 😍
@nizasworld8631
@nizasworld8631 2 года назад
ഓണമോ christmaso ഒക്കെ വരേണ്ടി വരും.. എന്നലെ കൊണ്ടുവരൂ
@varsharaju3170
@varsharaju3170 2 года назад
S
@sajicworld9076
@sajicworld9076 2 года назад
😂🤣അടിപൊളി ഗെയിം 😍 ബിനുചേട്ടൻ 👏
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@surabhikrishnansurabhikris251
@surabhikrishnansurabhikris251 2 года назад
Chinnu chechida കസര ഓട്ടം 👌👌👌😄😄😄😄😄
@-Vinayaka_Suresh111.
@-Vinayaka_Suresh111. 2 года назад
Skit name ishtappettu.....😂 Aarkkum aakam tholvishvaran....... Binu chettan polichu......❤️😂
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.html
@safeerps4377
@safeerps4377 2 года назад
എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ വൈകുന്നു എല്ലാ എപ്പിസോഡും പെട്ടെന്ന് അപ്ലോഡ് ചെയ്യൂ please ❤️star magic ❤️🥳
@santysamuel2295
@santysamuel2295 2 года назад
53:16 നെൽസൺ ചേട്ടൻ ചിരിക്കുന്നു 😂😂
@Hanna-te2gm
@Hanna-te2gm 2 года назад
Aseeska anu today combo❤❤😂😂 Aseeska full on power❤
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.htmlv
@pravin94
@pravin94 2 года назад
Binu adimally orru dhurandam aavunundallooo🤦
@sreejithvb1560
@sreejithvb1560 2 года назад
ഇവർക്ക് തോന്നിയ പോലെ ഇടും. സൗകര്യമുണ്ടേൽ കണ്ടാൽ മതി എന്ന attitude ആണ്
@musthafaadpf9421
@musthafaadpf9421 2 года назад
സത്യം
@sreebhadra_chinnuz8880
@sreebhadra_chinnuz8880 2 года назад
Chinnu Chechi Eth Dress ittalum Cute ann Look ann Sindhari ann❤️❤️❤️❤️❤️🙂
@ajithp2658
@ajithp2658 2 года назад
Conter kind binuchetta chetta സൂപ്പർ സൂപ്പർ സൂപ്പർ കിടിലൻ കോമഡി 👌👌👌👌👌👌
@violinclassfree4990
@violinclassfree4990 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8v.htmlv
@arunvijay3507
@arunvijay3507 2 года назад
Skit polich😂😂😂😂 N3lson chettane binuchettan anukarichath poliyarunn😂😂😂 Nelson chettnum chirich poi😂😂😂
@santhoshrajchithali8510
@santhoshrajchithali8510 Год назад
എല്ലാവരുടെ.. കാര്യം. എനിക്ക്.. അറിയില്ല പക്ഷെ.. L. N... പൊളി ആണ് 👌🏻👌🏻👌🏻
Далее
Star Magic | Flowers | EP#453
1:16:05
Просмотров 1,6 млн
Star Magic | Flowers | Ep# 652
48:44
Просмотров 2,4 млн
Star Magic | Flowers | EP # 463
1:15:43
Просмотров 1,3 млн
Star Magic | Flowers | EP#452
1:07:58
Просмотров 817 тыс.
Star Magic | Flowers | EP# 505
1:03:30
Просмотров 1,4 млн
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн