Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 3,5 млн
50% 1

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@muhammedafazkk3364
@muhammedafazkk3364 2 года назад
ഒരുപാട് കാലം നമ്മെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത നടൻ കോട്ടയം പ്രതീപേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
@siyo4562
@siyo4562 2 года назад
RIP..🌹🌹
@Irfu521
@Irfu521 2 года назад
Rip
@sarammaalias346
@sarammaalias346 2 года назад
ആദരാജ്ഞലികൾ 🌹🌹🌹
@shaheerkabeer2386
@shaheerkabeer2386 2 года назад
🥺🥺
@factschannel5300
@factschannel5300 2 года назад
Pranamam 💐💐💐🌹🌹🌹🙏🙏🙏
@fnanx3974
@fnanx3974 2 года назад
ലക്ഷ്മിയും ഷിയാസും സംസാരിക്കുന്നെത് കേൾക്കാൻ നല്ല രസാ.... 😍😍 ആത്യായിട്ട 1k 🥲🥲🥲🥲🥲🥲🥲🥲😢🤩
@rehamanmgd8946
@rehamanmgd8946 2 года назад
👍👍👍
@men417
@men417 2 года назад
Sthyam❤️❤️👍
@salimasaliha5996
@salimasaliha5996 2 года назад
Sathiyam
@krishnaprasadps9569
@krishnaprasadps9569 2 года назад
Athe
@hidha_chinnu2224
@hidha_chinnu2224 2 года назад
💯💯
@muhammedafazkk3364
@muhammedafazkk3364 2 года назад
ഫെബ്രുവരി 14.. പുൽവാമയിൽ വീരമൃത്യുവരിച്ച എല്ലാ സൈനികർക്കും ആദരാഞ്ജലികൾ 😔😔😔🌹🌹🌹
@BiwinBR1
@BiwinBR1 2 года назад
🇮🇳🇮🇳
@Aaaa14552
@Aaaa14552 2 года назад
🙏🏾
@sanjanajayaprakash3950
@sanjanajayaprakash3950 2 года назад
🙏🌹
@lijojohn2686
@lijojohn2686 2 года назад
കൌണ്ടർ king.. അടിമാലി പോലും തരിച്ചു നിന്നുപോയ കൗണ്ടർ അടിച്ച ഉല്ലാസ് ചേട്ടാ .. നിങ്ങൾ പൊളി ആണ്..
@aadhilpareeth6111
@aadhilpareeth6111 2 года назад
44:25എനിക്ക് നല്ല ടെൻഷൻ ഇണ്ടല്ലോ ലക്ഷ്മി ❤️ ഷിയാസ്ക ലക്ഷ്മിച്ചേച്ചി combo പൊളി
@amalr4171
@amalr4171 2 года назад
Feb 14 black day aayirnnu🥺പ്രണയിച്ചവർക്ക് പൂക്കൾ നൽകിയപ്പോൾ.... രാജ്യത്തിന് വേണ്ടി പ്രാണൻ നൽകിയവരോട് ആണ് പ്രണയം....... കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🙂
@samadsmd555
@samadsmd555 2 года назад
ഹിജാബിന്റെ മൊഞ്ച്.... അത് വേറെ ലെവൽ ആണ്.....
@nixongeorge4848
@nixongeorge4848 2 года назад
Enthu poli 😂😂😂😂😂
@leoking558
@leoking558 2 года назад
@@nixongeorge4848 ചിരിക്കേണ്ട ബ്രോ കന്യാ സ്ത്രീകളും ഇതേ ഡ്രസ്സ്‌ ആണ് ജീവിതത്തിൽ ഇടുന്നത്. Respect
@fathimashifa9265
@fathimashifa9265 2 года назад
Sathyam.. 💪🏻🔥
@shahtkn4199
@shahtkn4199 2 года назад
അതിന്റെ ഇടയിൽകൂടി ഹിജാബിന് നൈസായിട്ട് ഒരു പ്രൊമോഷൻ,അല്ലെ. മുസ്ലിം പെണ്ണുങ്ങളെ ചാക്കിൽപൊതിഞ്ഞുനടത്താനുള്ള insecure ആയിട്ടുള്ള മുസ്ലിം ആണുങ്ങളുടെ ഉപാധി. അല്ലാതെ എന്ത് മൊഞ്ചാണ് ആ വേഷത്തതിന് ഉള്ളത്. ആളെപോലും തിരിച്ചറിയാൻപറ്റില്ല .കഷ്ട്ടം.
@samadsmd555
@samadsmd555 2 года назад
@@shahtkn4199... സഹിക്കുന്നില്ല അല്ലെ സഹോ.... അല്പം അങ്ങോട്ടു മാറിയിരുന്നു മോങ്ങിക്കോളൂ.... തലയിലിടുന്ന തട്ടമാണ് ഹിജാബ് എന്നത് എന്ന് ആദ്യം തിരിച്ചറിയൂ... അത് എങ്ങനെയാ ആളെ തിരിച്ചറിയാതെ പോണേ.... വീട്ടിലുള്ളവരെ തല നോക്കിയാണോ താൻ തിരിച്ചറിയുന്നേ.... വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കല്ലേ ബ്രോ വിവരമില്ലേൽ അത് അറിയുന്നവരോട് ചോദിച്ചു തിരുത്തുകയാ വേണ്ടത്... ഹിജാബ് ചർച്ച സങ്കികൾ കൊണ്ട് വന്നപ്പോൾ ദൈവം കൊറോണ തന്നു നിന്നെയടക്കം മുഖത്ത് മാസ്ക് വെപ്പിച്ചു ഇപ്പോൾ മൊത്തം കവറിങ് ആയി ഇപ്പോഴാ ശെരിക്ക് ആളെ തിരിച്ചറിയാതെ ആയത്... ദൈവത്തിനെതിരെ ഒരു പരാതി സങ്കികൾ മുഴുവൻ ഒരു നിവേദനം പോലെ എഴുതി മോഡിയെ ഏല്പിച്ചുകൂടായിരുന്നോ...വിഡ്ഢിക്ക് കാര്യം മനസ്സിലായി എന്ന് കരുതുന്നു.....
@JA-fv6fr
@JA-fv6fr 2 года назад
Comment box മുഴുവൻ ലക്ഷ്മി ഷിയാസ് combo ആണലോ 😄
@fnanx3974
@fnanx3974 2 года назад
2 days 1.1M views... ഈ അടുത്ത കാലതൊന്നു ഇത്രയും views കിട്ടീട്ടില്ല ഷിയാസ്ക പവർ... ❤️‍🔥
@mufeedmuppi5654
@mufeedmuppi5654 2 года назад
Sk
@shahtkn4199
@shahtkn4199 2 года назад
ഷിയാസിക്ക പവറും പറിയുമൊന്നുമല്ല. ഒരു കാരണം ഈ എപ്പിസോഡ് അധികം താമസിപ്പിക്കാതെ അപ്‌ലോഡ് ചെയ്തു. കൂടാതെ പർദ്ദയിൽ ആരാണെന്ന് അറിയാനുള്ള ആകാംഷ, ഹിജാബ് വിഷയം കത്തിനിൽക്കുന്നതുകൊണ്ട് അതിനെ അനുകൂലിക്കാനും പ്രതികൂലിക്കാനും വരുന്നവർ, എപ്പിസോഡ് പൊതുവെ മികച്ചതായിരുന്നു എന്നീ കാരണങ്ങൾ കൊണ്ടാണ്.
@mazz7101
@mazz7101 2 года назад
@@shahtkn4199 പോടാ ഒന്ന് ഷിയാസ് പവർ തന്നെ എന്തെ ഇപ്പൊ നിനക്ക്
@gf8qu
@gf8qu 2 года назад
And lakshiya 🤭♥️
@subinblogz3028
@subinblogz3028 2 года назад
@@shahtkn4199 onnu poda allarum Thumbline kandita vanath ey edath ethrayum view kitiyitilla. Athre ullu my@#
@fidhafathima7673
@fidhafathima7673 2 года назад
എനിക്ക് നല്ല tenshion ഇണ്ട് lekshmi 😄😄😄😄shiyas ഇക്ക
@monjathees2098
@monjathees2098 2 года назад
ഷിയാസ്ക്ക നമ്മളെ മുത്താ, പൊളിയാ, ചക്കരയാ 🥰😍🤍🤍🤍🤍🤍🤍🤍
@ansafpa3948
@ansafpa3948 2 года назад
അത് dp ആയത് നന്നായി.. Shiyaska ലക്ഷ്മി combo ആണ് പൊളി.. 😍😍
@mohammedfasilm6556
@mohammedfasilm6556 2 года назад
Yes
@muhammedcp8689
@muhammedcp8689 2 года назад
Lakshimikk shiyaasine orupad eshttamaan ann thonnunnu
@mufeedmuppi5654
@mufeedmuppi5654 2 года назад
Sathyam
@vijithviji2925
@vijithviji2925 2 года назад
ഷിയാസിന് കൊടുത്ത സർപ്രൈസ് സൂപ്പർ😍 എല്ലാവർക്കും ഹാപ്പി വാലന്റ്റൈൻസ് ഡേ 🥰🥰
@aswink3353
@aswink3353 2 года назад
Lakshmiyudeyum shiyasinte dance venam ennullavar evide common
@nihasvlog7017
@nihasvlog7017 2 года назад
നമ്മുടെ നാടിനു വേണ്ടി ജീവൻ പൊലിഞ്ഞ ജവാന്മാരുടെ ഓർമ്മ ദിനം കൂടിയാണ് ഫെബ്രുവരി 14 ഈ അവസരത്തിൽ അതും കൂടി പറയാമായിരുന്നു
@mohammedriyas5061
@mohammedriyas5061 2 года назад
ഉല്ലാസേട്ടൻ കത്തി 🔥🔥കേറുന്നുണ്ട് ബിനുചേട്ടൻ 😍😍😍 എല്ലാവരും poli🥰🥰🥰
@salimasaliha5996
@salimasaliha5996 2 года назад
Lekshmi chechi Saree super 😍😍💖 Anuchechi polichu anu chechi uyir 🔥🔥🔥
@sherifnow52
@sherifnow52 2 года назад
ഉല്ലാസേട്ടനോട് പിടിച്ച് നിൽക്കാൻ അടിമാലി പെടുന്ന പാട്..🤣🤣
@rishadrpm1602
@rishadrpm1602 2 года назад
അടുത്ത എപ്പിസോഡിൽ തിരിച്ചും കിട്ടുന്നുണ്ട്
@Abhisheksonu747
@Abhisheksonu747 2 года назад
@@rishadrpm1602 pakshe binu chettan pettanu puzhukum tholikatte kurava ullas chettn counter adichapol binu chettnte face nokiyal mansil avum
@youtubedork6782
@youtubedork6782 2 года назад
ഉല്ലാസ് ചേട്ടനിൽ നിന്നും ഇനിയും ഒരുപാട് നല്ല കൗണ്ടറുകൾ പ്രതീക്ഷിക്കുന്നു,, all the best ഉല്ലാസ് പന്തളം
@mazz7101
@mazz7101 2 года назад
ലക്ഷ്മിയുടെ അ വിളി ഇണ്ടല്ലോ ഇക്കാ അതില്ലെന്നേ ഒരു പ്രണയം ഇണ്ട് ikka നിങ്ങളും red ഷർട്ട്‌ ഇട്ടാൽ മതിയഇരുന്നു ❤❤❤❤LS❤❤❤
@shabanam7468
@shabanam7468 2 года назад
ഞാൻ ഇപ്പോൾ ഉല്ലാസ് ഏട്ടന്റെ വലിയൊരു ഫാൻ ആയി 👏👏😄
@sufailsulu2878
@sufailsulu2878 2 года назад
ഞാനൊക്കെ മുന്നേ fan ആണ്‌ കുറേ കാലം comments ഇട്ടിട്ടുണ്ട് ഉല്ലാസ് ചേട്ടനെ സ്റ്റാർ മാജിക് ഇല്‍ കൊണ്ട് വരാൻ വേണ്ടി
@nisharifu8532
@nisharifu8532 2 года назад
ഷിയാസ് and ലക്ഷ്മി 😍😍😍🥰😘😘
@s___j495
@s___j495 2 года назад
ഉല്ലാസ് ഏട്ടൻ പൊളി... ഉല്ലാസ് ഏട്ടൻ വന്നു കഴിഞ്ഞു അടിമാലിക്കിട് നന്നായി കൊടുക്കുണ്ടല്ലലോ ❤❤❤
@kishorvellanchery3419
@kishorvellanchery3419 2 года назад
ബിനു അടിമാലിക്കു തിരിച്ചു നല്ല മറുപടി കൊടുക്കാൻ ഉല്ലാസ്ക്കാനെകൊണ്ടേ പറ്റു. നിങ്ങൾ സൂപ്പർ ആണ് ഉല്ലാസ്ക്ക.
@AASASAktk
@AASASAktk 2 года назад
ഉല്ലാസ് ക്ക യോ 🤩🤩😅
@kishorvellanchery3419
@kishorvellanchery3419 2 года назад
എന്താ സംശയം ഉണ്ടോ
@aneeshpanicker7311
@aneeshpanicker7311 2 года назад
Lekshmi chechi chirichoond paranjapole prank aanannu manasilayi illenkil Lekshmi Nakshatra ullieenum body language maarum kaanunna prashakark manasilakum.. but lekshmi ❤shiyasikka combo supper..
@ചങ്ങാതി-ഠ7സ
@ചങ്ങാതി-ഠ7സ 2 года назад
ഇടക്ക് ഒന്ന് കൈവിട്ട് പോയിരുന്നു സ്റ്റാർ മാജിക്. ഇപ്പോൾ തിരിച്ചു പിടിക്കുന്നുണ്ട്.. ♥️ബിനു ചേട്ടാ....ഒരു racshayum എല്ലാം.ഉലാസ് ചേട്ടൻ എപ്പോഴും കൗണ്ടർ അടിക്കില്ല അടിക്കുന്ന കൗണ്ടർ അസ്ഥാനത്തായിരിരിക്കും...
@aneeskoppilan1712
@aneeskoppilan1712 2 года назад
ഷിയാസ് ലക്ഷ്മി തമ്മിൽ ആയിരുന്നു propos എങ്കിൽ ഒന്നു കൂടി star ആയിരുന്നു
@rafnasrappu5862
@rafnasrappu5862 2 года назад
Chinnoonte kallyanam kayinhathaa😠
@yaseen.s7c237
@yaseen.s7c237 2 года назад
അവർ നല്ല ഫ്രണ്ട്സ് ആണ് ബ്രോ ✌️✌️✌️
@Kunjivloging
@Kunjivloging 2 года назад
No
@thecomicreadern4344
@thecomicreadern4344 2 года назад
@@rafnasrappu5862 Divorce aayi
@yaseen.s7c237
@yaseen.s7c237 2 года назад
@Ajeesh Shivan ഒയിന്.....
@ayyoobtt9495
@ayyoobtt9495 2 года назад
ലക്ഷ്മി ഷിയാസ് സൂപ്പർ 🌹💓🌻
@geethadineshan6577
@geethadineshan6577 Год назад
സുധി നമ്മളെ വിട്ടു പോയി കഴിഞ്ഞ് കാണുന്നവർ ഉണ്ടോ
@santhi674
@santhi674 5 месяцев назад
😞yes
@sanish1991
@sanish1991 2 года назад
ബിനു ചേട്ടായി 😘😘🔥❤❤❤ അസീസ്ക്ക😘🔥❤ ഉല്ലാസേട്ടൻ😘🔥❤
@sifinashibi6639
@sifinashibi6639 2 года назад
മൂന്ന് പേരും സൂപ്പർ
@myloveindia8277
@myloveindia8277 2 года назад
അടിപൊളി 😍😍😍
@palakkattukaran
@palakkattukaran 2 года назад
Starmagic ഏത് സമയത്തുവന്നാലും അതുകണ്ടു കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എല്ലാം സ്റ്റാർമാജിക് ഇഷ്ടം 🥰❤️
@blueeyezzz2095
@blueeyezzz2095 2 года назад
New episode outru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WA3FjCcFkMQ.html
@blueeyezzz2095
@blueeyezzz2095 2 года назад
New episode out ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WA3FjCcFkMQ.html
@sifinashibi6639
@sifinashibi6639 2 года назад
അതെ എനിക്കും
@MUSAMMILTROLLS
@MUSAMMILTROLLS 2 года назад
*1k ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙*
@manafmetropalace6770
@manafmetropalace6770 2 года назад
39:56 ചേട്ടന്റെ പാട്ട് എന്ന് പറഞ്ഞപ്പോൾ ഇക്കാന്റെ എന്ന് പറഞ്ഞ് തിരുത്തിയ ലക്ഷ്മി 😃😃😃😃😂😂😂 കലക്കി
@rejikochumolrejikochumol9497
@rejikochumolrejikochumol9497 2 года назад
😁
@binsidhalubaib8749
@binsidhalubaib8749 2 года назад
Njanum shradichu adh
@johnpeter5535
@johnpeter5535 2 года назад
Rahul ramachandran sreevidya lover
@sherifkareekkunnan6963
@sherifkareekkunnan6963 2 года назад
ബിനു ചേട്ടൻ പറഞ്ഞു.തേ കിടക്കണ് അപ്പനും സൈക്കിളും കൂടെ....എന്ന്
@vinujadominic2090
@vinujadominic2090 2 года назад
@@johnpeter5535ennum sammadham serial actor rahul aano enkil rahulinte lover sreevidhya allatto
@nidanadim2801
@nidanadim2801 2 года назад
ഷിയാസ്ക്കാനെ കാണാൻ " പുഷ്പയിലെ" അല്ലുവിനെ പോലെ ❤️❤️❤️❤️❤️❤️🥰 Super look ❤️❤️❤️❤️❤️
@sanjanajayaprakash3950
@sanjanajayaprakash3950 2 года назад
Aano.Aathu Shari Aallee
@muhammedbasheer3321
@muhammedbasheer3321 2 года назад
ഷിയാസിനെ ലക്ഷ്മി വിട്ടു കൊടുക്കുമോ 😄😄
@rafnasrappu5862
@rafnasrappu5862 2 года назад
Shiyasinte "Muthee Satheee" nhanghal aaradhakarkk orupad ishtamanu😍😍😍
@ameenarafath3870
@ameenarafath3870 2 года назад
Shiyasikka ആ വിളി ♥️ 42:46
@jiyadafebi2682
@jiyadafebi2682 2 года назад
😍
@Haseeba2002
@Haseeba2002 2 года назад
42:47 ഷിയാസ്ക്ക എന്നുള്ള വിളി ❤‍🩹
@sanjanajayaprakash3950
@sanjanajayaprakash3950 2 года назад
Pinne Aallathe Pinne
@cafsalcafsal7942
@cafsalcafsal7942 2 года назад
ഒരു പാട് കാലം നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത അതുല്യ നടൻ കോട്ടയം പ്രതീപ് ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹
@youtubedork6782
@youtubedork6782 2 года назад
ഉല്ലാസ് ചേട്ടാ പൊളി ❤️❤️❤️ ബിനു അടിമാലിയെ നല്ല അടികൊടുത്തു പടം ആക്കാൻ നിങ്ങൾ ആണ് ബെസ്റ്റ്,,,, ഉല്ലാസ് പന്തളം ❤️
@jagankp1370
@jagankp1370 2 года назад
correct adimalik one man show kanikkan pattandayi 😂😂😂😂
@sanjanajayaprakash3950
@sanjanajayaprakash3950 2 года назад
Aanooo.Aathu Shari.Aaaaddduuu Koduth Vadddi Vageddda.
@shihabkayamkulam5000
@shihabkayamkulam5000 2 года назад
ഉല്ലാസണ്ണാ , നിങ്ങൾ പൊളിയാണ്... ചിരിച്ച് മനുഷ്യന്റെ വയർ വേദനിച്ചു🤣🤣
@sulthan5457
@sulthan5457 2 года назад
ബിനു ചേട്ടൻ...ഉല്ലാസേട്ടൻ കൗണ്ടർ കോംബോ😂🔥
@saleenasaleenauk1517
@saleenasaleenauk1517 2 года назад
Adyam porayirunoo eppo seen ann
@shinik5652
@shinik5652 2 года назад
Ivar rand perum ann ipo combo😂😘
@santhoshnair7018
@santhoshnair7018 2 года назад
👍
@rizinmusthafa3947
@rizinmusthafa3947 2 года назад
Uff Romanch aahn😍🥰
@ajeeshprakash
@ajeeshprakash 2 года назад
പഷ്ട്
@lijintuttu4117
@lijintuttu4117 2 года назад
39:54 ചേട്ടന്റെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടാ 🤣സ്ക്രിപ്റ്റ് തെറ്റി 🤭അപ്പോൾ തന്നെ ലക്ഷ്മി ഇക്കയുടെ എന്ന് പറഞ്ഞു ബാലൻസ് ചെയ്തു 😇
@sabujohnpj2712
@sabujohnpj2712 2 года назад
Correct😜
@krishnaprasadps9569
@krishnaprasadps9569 2 года назад
That's professionalism
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ഉല്ലാസ്, ഷിയാസ്, ലക്ഷ്മി പൊളിയാണ്🔥🙏💞💥
@nazeerkm8802
@nazeerkm8802 2 года назад
കിടു എപ്പിസോഡ്.. എനിക്ക് ടെൻഷൻ ആയിട്ട് പാടില്ല ലക്ഷ്മി.. ഷിയാസ്‌ ക്ക 😊😊
@shaaaaafi7805
@shaaaaafi7805 2 года назад
എന്തൊരു മനുഷ്യനാ ന്റെ പൊന്നു ഉല്ലാസേട്ടാ 😁😁😁
@Faazthetruthseeker
@Faazthetruthseeker 2 года назад
ബിനുചെട്ടനെ ആരും കൗണ്ടർ പറഞ്ഞ് അങ്ങനെ തോൽപ്പിക്കുന്ന ത് കാണാറില്ല പക്ഷേ ഉല്ലാസ് പന്തളം ഇവരുടെയൊക്കെ മുകളിൽ നിൽക്കും.. പറയുന്നത് ഒരു ഒന്നൊന്നര കൗണ്ടർ ആയിരിക്കും.. 'വല്യച്ഛൻ ' കൗണ്ടർ പൊളിച്ചു 😂😂 എന്നാലും രണ്ട് പേരെയും ഇഷ്ടം❤️❤️👍👍
@muhammedajnas5491
@muhammedajnas5491 2 года назад
Binu annan manassu shudham.. Ullaas samsarikkumbole deshyam feel
@ktzzyco7288
@ktzzyco7288 2 года назад
@@muhammedajnas5491 ബാക്കിയുള്ളവർ കോമഡി കേട്ട് ചിരിക്കും അടിമാലി നാണം കെട്ട് നിക്കും മുഖം കാണുമ്പോ അറിയാം എന്നിട്ട് അവർക്കിട്ട് മാത്രം കോമഡി അടിക്കാൻ നോക്കും ഇപ്പൊ അടിമാലി വെറും പാഴാണ് ഉല്ലാസ് പൊളി
@engineer9458
@engineer9458 2 года назад
@@ktzzyco7288 രോധനം😏
@myloveindia8277
@myloveindia8277 2 года назад
@@ktzzyco7288 ഒരു കൗണ്ടർ അടിച്ച തിരിച്ചു അടിക്കണം അതാ കോമഡി ..
@arifamuneer887
@arifamuneer887 2 года назад
സുധി ചേട്ടൻ പ്രണയം പറഞ്ഞപ്പോ ഉല്ലാസേട്ടൻ അടിച്ച കൗണ്ടർ കേട്ട്ഒരുപാട് ചിരിച്ചു 😂😂😂👌🏻
@kishorvellanchery3419
@kishorvellanchery3419 2 года назад
ഞാൻ സ്റ്റാർ മജിക്കിന്റെ സ്ഥിരം പ്രഷകനാണ് എന്നാലും പറയാനുള്ളത് പറയും. പ്രണയദിനം മാത്രം അല്ല ഫെബ്രുവരി 14 ഇന്ത്യൻ ജനതയെ മൊത്തം കണ്ണെരിലാഴ്ത്തിയ ദിവസം കൂടിയാണ് അതു ഓർക്കുന്നത് നല്ലതാണ്.
@Friends__friend
@Friends__friend 2 года назад
ലക്ഷ്‌മി ഷിയാസ് 😍😍
@engineer9458
@engineer9458 2 года назад
ബിനു അണ്ണാ പൊളി കൗണ്ടർ👍😆😍. എല്ലാവരും പൊളിച്ചു👍👍. ബിനു & ശ്രീവിദ്യ👌. episode ദിവസങ്ങൾ കൂട്ടണം Flowers🙏🙏🙏....
@MS.WORLD.100
@MS.WORLD.100 2 года назад
Ullas 👌👌👌
@themessenger1534
@themessenger1534 2 года назад
@perfect man yes
@engineer9458
@engineer9458 2 года назад
@perfect man chilarudemathram fan angne thonnum
@empuran2582
@empuran2582 2 года назад
@perfect man IVAN EATHA MAIARAN AVANTA KOPPILA ORU CHALIMALEEM KOOTHARA ANUVUM CHINNU CHECHIYA MANI ADICH NADAKKUNNA ORU SHIYASUM SRIKUTTIYA KALIYAAKKAN VANNIRIKKUNNU
@themessenger1534
@themessenger1534 2 года назад
@@empuran2582 eda Mattavna anumol binu annan shihasikka ivara vitt pidi chalividya Fansinta nikkar keerum
@gf8qu
@gf8qu 2 года назад
14:00 Shiya:- പ്രണയം പറയാൻ വിതുമ്പുന്ന എന്നല്ലേ അർത്ഥം?? Lakshmi:- ആണോ? എനിക്കറിഞൂഡാ 😏 പ്രതീക്ഷിച്ചപോലെ lakshmi-shiyas combo ♥️
@chackowils
@chackowils 2 года назад
അടിമാലിയ്‌ക്ക് കൗണ്ടർ കിങ് എന്ന പേരുള്ളത് കൊണ്ട് കൗണ്ടർ അടിയ്ക്കാനുള്ള അമിത ബാധ്യതയുള്ളത് പോലെ. ഉല്ലാസ് അവസരം കിട്ടുമ്പോൾ തട്ടുന്ന തട്ട്.. സൂപ്പർ..
@jisnashajuam7442
@jisnashajuam7442 2 года назад
അടിപൊളി പരിപാടിയാണ് എനിക്ക് ഇഷ്ടം ആണ് ഞാൻ എന്നും കാണും
@abuabusiddi8066
@abuabusiddi8066 2 года назад
Shiyaskkayeyum lakshmi chechiyeyum Kannan vendi maathram vannu 🥰🥰
@Nikhil-fw8zk
@Nikhil-fw8zk 2 года назад
ഉല്ലാസ് പന്തളം ലെവൽ കൌണ്ടർ അടിക്കുന്നത്. ഇടക്ക് മാത്രേ പറയൂ കൂടുതൽ എപ്പിസോഡ് വരുബോൾ ആളുടെ നല്ല പെർഫോമൻസ് വരട്ടെ...
@niyy.haa_
@niyy.haa_ 2 года назад
Valentines day kk lakshiya romance enthenkilum undaakum enn vichaarichu....aa pradeeksha poyi......sooooo saaaad😓😭😭😓😔 Love you lakshiyaa🥰❤️
@bossandteam9524
@bossandteam9524 2 года назад
തട്ടത്തിനുള്ളിൽ ആരാണ് എന്ന് അറിയാൻ എനിക്കും ഭയങ്കര ഉത്സാഹം മായിരുന്നു. ഞാൻ ശരിക്കും വിജാരിച്ചു ഫാൻ ഗേൾ ആണന്ന്❤️❤️❤️❤️😘😘😘😘
@muhzinamuhzi6402
@muhzinamuhzi6402 2 года назад
Enikk ishtta shiyaskkaaaa 💯resiyade sthanath njn arnnelonn aloich poi😝🥰 Am seriously..... 💯
@emirateztech9881
@emirateztech9881 2 года назад
39:50 sec 😂 chettante paat enik ishtamaennu 😆 lekshmi ath ikka aki njgangal ath kndu pidichu
@സ്വപ്നസഞ്ചാരി-ഞ5സ
ഉല്ലാസ് അണ്ണനും ബിനു അടിമലിയും കൗണ്ടർ മത്സരം നടത്തുവാണോ 🤣🤣❤❤😍😍😍
@sanandhu_
@sanandhu_ 2 года назад
18:05 എന്റോ പൊന്നോ പൊളി 👌🏻 ഉല്ലാസ് ഏട്ടാൻ പൊളി നോബി അണ്ണന് ശേഷം കുറച്ചു qulity ഉള്ള കൗണ്ടർ അടിക്കുന്ന മുതൽ 👌🏻
@richushefi3815
@richushefi3815 2 года назад
ഉല്ലാസ് ബിനു ഉഷാർ കൗണ്ടർ ആണ്... ഇതിൽ നോബി കൂടെ വേണം എന്നാ പിന്നെ 🔥🔥🔥🔥 ഷാഫിക്ക ഉയിർ 💞💞💞
@MS.WORLD.100
@MS.WORLD.100 2 года назад
Ullas 👌👌
@richushefi3815
@richushefi3815 2 года назад
@@MS.WORLD.100 👍
@engineer9458
@engineer9458 2 года назад
Binu 😍
@richushefi3815
@richushefi3815 2 года назад
@@engineer9458 💞💞
@generosity9891
@generosity9891 2 года назад
Lakshmi and Shiyas oru romance scene venam
@Black_belt1993
@Black_belt1993 2 года назад
ഉല്ലാസ് ഏട്ടൻ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. . 😂😂😂😂
@riyasriyu4576
@riyasriyu4576 2 года назад
എല്ലാ എപ്പിസോഡിലും ഷാഫിക്കയുടെ ഒരു പാട്ടു വേണം വല്ലാത്തൊരു ഫീലാണ് അദ്ദേഹത്തിന്റെ പാട്ടുകൾ
@muhammed_aslam_330
@muhammed_aslam_330 2 года назад
njn paadya mathyoo ente paatt ellaarkku bayankaro ishtaaa
@golden2686
@golden2686 2 года назад
അതിനാണങ്കാൽ youtube ൽ Search ചെയ്തു നോക്കൂ ഷാഫിടെ Full Song കിട്ടും
@muhammed_aslam_330
@muhammed_aslam_330 2 года назад
@@golden2686 starmagicil shaafikkaante paatt venam ennaan avar parannath kaaryam manassilaakaathe choriyaan nikkalle
@Thoibu
@Thoibu 2 года назад
ചിന്നു ഷിയാസിനെ വല്ലാണ്ട് ഇളക്കുന്നുണ്ടല്ലോ...🤩😜🔥
@arjunjecob7872
@arjunjecob7872 2 года назад
ബിനു അടിമാലി എല്ലാ എപ്പിസോഡിലും ബോഡി ഷെയിമിംഗിലാണ് കോമഡി കണ്ടെത്തുന്നത്... ഈ എപ്പിസോഡിൽ ഉല്ലാസ് പന്തളം അടിച്ച് അണ്ണാക്കിൽ കൊടുത്തു... തിരിച്ച് കിട്ടിയപ്പോൾ ബിനു അടിമാലിയുടെ ചിരിപോയി.... ഉല്ലാസ് പന്തളം ❤️❤️❤️
@nousharpc5829
@nousharpc5829 2 года назад
ഒരു അഹങ്കാരം ഉണ്ടായിരുന്നു ബിനുവിന്... അത് ഉല്ലാസ് മാറ്റി കൊടുത്തു...... ആ കൗണ്ടർ അടിച്ചപ്പോൾ ബിനുവിന്റെ മുഖം ശ്രദ്ധിച്ചോ....
@_acchu_axx
@_acchu_axx 2 года назад
Shiyaz : actually ... Enik nalla tension und Lakshmi 😍
@shafeekvp973
@shafeekvp973 2 года назад
എന്നാലും ഷിയാസിക്കാക്ക് Prank കൊടുത്തത്ത് ഭയങ്കര സങ്കടമായിട്ടോ .....
@gf8qu
@gf8qu 2 года назад
59:31 ലക്ഷ്മി ചേച്ചിടെ വോയ്സ് 🤣💕
@Shinu_s
@Shinu_s 2 года назад
11.30 ബിനു അടിമാലി തീർന്നുന്ന കേട്ടത് 🤣🤣 ഉല്ലാസ് 🔥🔥🔥🔥
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
ഓ പിന്നെ ഒരു പന്തളം വന്നാൽ ഒന്നും ഞങ്ങളെ ബിനു ചേട്ടൻ ഒന്നും സംഭവിക്കില്ല...ട്ടോ
@lijisunil9091
@lijisunil9091 2 года назад
Valentines day ആയിട്ട് തങ്കു അനു combo മിസ്സ്‌ ചെയ്യുന്നുണ്ട് 😁. എന്നാലും episode പൊളിയായിട്ടുണ്ട്. 😍👌👌
@MS.WORLD.100
@MS.WORLD.100 2 года назад
😂😂
@engineer9458
@engineer9458 2 года назад
🤔🤔
@josephmathew6613
@josephmathew6613 2 года назад
അത് നന്നായി
@chappichappu8583
@chappichappu8583 2 года назад
True
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 года назад
ഷിയാസ് ❤️ലക്ഷ്മി ❤️
@bivinkodoor9598
@bivinkodoor9598 2 года назад
നെൽസൺ ബായ് അനുനോട് പറഞ്ഞത് superr.. കണ്ടാൽ തോന്നും. വാ തുറന്നാൽ തീരും ന്നു.. ☺️☺️😄
@ashikashi1546
@ashikashi1546 2 года назад
Promo കണ്ട മുതൽ ഈ ഒരു എപ്പിസോടിന് വേണ്ടി കാത്ത് നിന്നവർ ആയിരിക്കും നമ്മൾ പലരും 😍😍
@monstar9792
@monstar9792 2 года назад
ബിനു ചേട്ടൻ & ഉല്ലാസ് ചേട്ടൻ സൂപ്പർ കോമഡി 💯💯👌👌👍👍😄😄
@sifinashibi6639
@sifinashibi6639 2 года назад
അതെ
@thrillermovies7645
@thrillermovies7645 2 года назад
11.55ബിനു ചേട്ടൻ ചമ്മി നിൽക്കുന്ന ആദ്യം കാണുവാ 😂😂😂😂
@aflaharabeeh3387
@aflaharabeeh3387 2 года назад
ഷിയാസ് 🥰ലക്ഷമി പൊളി ❤
@sooryakm9984
@sooryakm9984 2 года назад
Sreevidya congrats😍😍
@Friends__friend
@Friends__friend 2 года назад
നോബി ചേട്ടനെ കൊണ്ടു വരാൻ ഉള്ള സമയം ആയല്ലോ വേഗം കൊണ്ടു വരൂ
@thambanjose4911
@thambanjose4911 2 года назад
സത്യം
@anas.p561
@anas.p561 2 года назад
തങ്കു വും veenam💯
@thambanjose4911
@thambanjose4911 2 года назад
@@anas.p561 ഇവരെന്താ ഇങ്ങനെ ഒക്കെ ചെയ്യുന്നത്.
@MR-hk4br
@MR-hk4br 2 года назад
💯💯💯💯💯
@engineer9458
@engineer9458 2 года назад
Nobi vere chanalil Ane varumennu thonnunnilla
@ManiKandan-wh1hl
@ManiKandan-wh1hl 2 года назад
ഉല്ലാസ് വന്നതോടു കൂടി സ്റ്റാർ മാജിക്കിന് ഒരു തിളക്കം വന്നു. 👍
@vineethkumar8215
@vineethkumar8215 2 года назад
#ബിനുചേട്ടാ 🤣🤣🤣🤣😘കൗണ്ടർ കിങ് സൂപ്പർ പാട്ട് ❤❤❤#ഉള്ളസേട്ടാ പൊളിച്ചു
@riyana_ashiqu4250
@riyana_ashiqu4250 2 года назад
ശ്രീവിദ്യ..... നിന്റെ കുറുമ്പ് ആണ് ഇവിടെ നമുക്ക് വേണ്ടേ....... 💯😚😚😚🤣🤣
@joswinthimothy7530
@joswinthimothy7530 Год назад
സുധി ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹
@krishnaprasadps9569
@krishnaprasadps9569 2 года назад
13:58 shiyas : pranayam parayan vithumbunna alanu blue ittath Lakshmi : ano.... Enikariyilla😇😇😇
@sanjanajayaprakash3950
@sanjanajayaprakash3950 2 года назад
Pranayam parayan Anik Ariyathilla Ketto
@hilarcaca2181
@hilarcaca2181 2 года назад
ശിഹാബുദ്ദീൻ cp സ്റ്റാർ മാജികിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ചു ശ്രീകണ്ഠൻ സാറിനോട് ..അദ്ദേഹത്തെ കൊണ്ടു വരണം എന്നുള്ളവർ ലൈക്ക്👍
@jms7226
@jms7226 2 года назад
ഒത്തിരി ചിരിപ്പിച്ച ഉല്ലാസ് ചേട്ടന് നന്ദി..... സുധി ചേട്ടന്റെ പ്രണയ കഥക്കു അടിച്ച thug..🔥..🤭🤭😂
@muhammedkochu9950
@muhammedkochu9950 2 года назад
ഷിയാസിന് ചേർച്ച ലക്ഷ്മി ആണ് ❤❤
@a_khi_la
@a_khi_la 2 года назад
🙄🥴
@anandhuss6945
@anandhuss6945 2 года назад
💯
@kunjani5113
@kunjani5113 2 года назад
ഉല്ലസിന്റെ കൗണ്ട റിൽ അടിമാലി ചൂളി പോയി 👌😄
@faizmohammed9367
@faizmohammed9367 2 года назад
adimali ooombi
@SOORAJ709
@SOORAJ709 2 года назад
@@faizmohammed9367 adutha episode nokk ullaas kidannu oombunund
@കൊത്തMANJU
@കൊത്തMANJU 2 года назад
അപ്‌ലോഡ് ചെയ്യാൻ ബാക്കി ഉള്ള സൂപ്പർ power എപ്പിസോഡ് കൂടി വേഗം post ചെയ്താൽ സന്തോഷം
@aadhiarts568
@aadhiarts568 2 года назад
വാര്യര് പറയുന്നപോലെ ഇതിപ്പോ ഉല്ലാസിന്റെ കാലമല്ലേ....😂😂👏👏👏🔥
@skyjk5132
@skyjk5132 2 года назад
ഉല്ലാസ് ഏട്ടൻ അടിപൊളി 😍😂😍 ബിനു ചേട്ടന്റെ പിന്നെ പറയണോ 😍😍😍
@fathimanasar1784
@fathimanasar1784 2 года назад
Shiyaska&Lakshmi Chechi😘❤️😘❤️😘
@nafeesamuhammed1965
@nafeesamuhammed1965 2 года назад
ഈ കൊച്ചു പിള്ളേരെ സഹിക്കുന്ന ലക്ഷ്മിക്ക് ഒരു സെല്യൂട് 😄😜
@mufeedmuppi5654
@mufeedmuppi5654 2 года назад
Lakshmeena sahikkunna avarkoru salute venam
@sjrsjr1920
@sjrsjr1920 2 года назад
ഉല്ലാസ് ചേട്ടൻ്റെ കൗണ്ടർ ഫ്രഷും ക്ലീനുമാണ്,,,, വെറുപ്പിക്കാത്ത കൗണ്ടറുകൾ,, അതും കോമഡിയോടെ,,,☺ പറയുമ്പോൾ തന്നെ കോമഡിയാണ്,, ചിലരെപ്പോലെ കോമഡിയാക്കാൻ പാടുപെടേണ്ടി വരുന്നില്ല,,😎
@Riazj5k
@Riazj5k 2 года назад
Shiyas and lakshmi conversation 💝 poli verae vibe 💕
@muhammed_aslam_330
@muhammed_aslam_330 2 года назад
eeh angnyaa illathenya pariinn
@MS.WORLD.100
@MS.WORLD.100 2 года назад
👌👌👌
@shadiya0015
@shadiya0015 2 года назад
Crctttttt🤍
@ruksanafarook1371
@ruksanafarook1371 2 года назад
യെസ്
@ravio6109
@ravio6109 2 года назад
Shiyas and Lakshmi conversation poi verae
@siyo4562
@siyo4562 2 года назад
ബിനു ചേട്ടൻ ഇപ്പോഴാണ് ഒരു എതിരാളി ആയത് ഉല്ലാസേട്ടൻ....😂 ഇവിടെ എന്തെങ്കിലുമൊക്കെ നടുക്കും 😝
@fathimatfathimath3173
@fathimatfathimath3173 2 года назад
പോടോ
@riduzworld745
@riduzworld745 2 года назад
@@fathimatfathimath3173 nee podooo
@engineer9458
@engineer9458 2 года назад
എതിരാളിയോ .അവർ പഴയ കോമ്പിനേഷൻ ആണ് മഴവിൽ മനോരമ മുതൽ
@siyo4562
@siyo4562 2 года назад
@@fathimatfathimath3173 ham... ഒക്കെ
@ameensha8301
@ameensha8301 2 года назад
Shiyasikka & Lakshmi 🌷❣️💜💜❣️ Ullasannan ore poli 🔥🔥🔥
@shefeekmaheen1806
@shefeekmaheen1806 2 года назад
Lekshmi : ഷിയാസ് ഇതിൻ്റെ mechanism എങ്ങനാ? Shiyas: അത് ഇങ്ങനെ പോക്കിയിട്ട് backilek. Lakshmi: കുറേ പോക്കയിട്ടുണ്ട് അല്ലേ 😂😂😂
Далее
Star Magic | Flowers | Ep# 720
43:28
Просмотров 76 тыс.
Star Magic | Flowers | EP# 520
1:01:24
Просмотров 1,7 млн
How Many Twins Can You Spot?
00:17
Просмотров 22 млн
Star Magic | Flowers | EP# 509
1:01:31
Просмотров 2,1 млн
Comedy_Stars_S3_E30_EPISODE_Reference_only.mp4
1:07:38
Просмотров 28 тыс.
Star Magic | Flowers | EP#453
1:16:05
Просмотров 1,6 млн
Star Magic | Flowers | EP# 499
1:07:47
Просмотров 1,4 млн
How Many Twins Can You Spot?
00:17
Просмотров 22 млн